@@pulimanga8934 മോനെ വെറും 2 മാസത്തെ ശമ്പളം തികച്ചില്ലാതെ തന്നെ എനിക് 16 പ്രോ എടുക്കാൻ പറ്റും . നീ ഒന്നു ചിന്തിച്ച് നോക് കാണാനുള്ള ബാങ്ങിയും പൊങ്കച്ചതിനും വേണ്ടിയാണ് അതിക പേരും അത് വാങ്ങുന്നത് എല്ലാ ഫോണിലും ഉള്ളതൊക്കെ തന്നെ അതിലും ഉള്ളൂ
😂😂😂 എല്ലാവർക്കും ഐഫോണ് വാങ്ങണം എന്നുള്ള ആഗ്രഹം ഒന്നുമില്ല നേരായ വഴിക്ക് ഭക്ഷണം കഴിച്ച് മരിച്ചാൽ അത്രക്കും നല്ലത് എന്ന് വിചാരിക്കുന്നു പിന്നെ യൂസ് ചെയ്യാൻ ഒരു ഫോണും വേണം അത്രമാത്രം😂😂😂😂😂😂
Njn 16 irangunnathin randu divasam munp 15 pro max eduthu. Njan middle class anu. Procreate, lumafusion, moment, garageband, audiokit synth one, cubasis, geoshred, final cut pro, proRes video format, s log, virtual diatonic simulators, freeform, ……..ithrayum mathi ipadum iphoneum oke value for money avan……….
കുറ്റം പറഞ്ഞാലും പുള്ളിയും I phone ഉപയോഗിക്കുന്നുണ്ട് പുള്ളി ഒരു വീഡിയോയിൽ തന്നെ പറഞ്ഞിട്ടുണ്ട് പുള്ളിയുടെ ആഗ്രഹമാണ് ലേറ്റസ്റ്റ് IPhone ഉം latest android ഫോണും (premium) ഉപയോഗിക്കുക എന്നത്😅
Iphone new modelum vijay cinemakalum orupole aanu... Onnu പെയ്ന്റടിച്ചു ച്ചായ മാറ്റി അതുതന്നെ വേറെ പേരിൽ ഇറക്കും... അത് കണ്ടു മനസിലാവാത്തതാ പൊട്ടന്മാർ തേനിച്ച പൊതിയും പോലെ ചെന്ന് കേറി കൊടുക്കും 😅...
മണ്ടന്മാരെ പറ്റിക്കുന്ന company പോലെ ആയി apple... Over price and overrated. നമ്മുടെ ആവശ്യം നടത്തുന്ന phone android device.. ഫോണിന്റെ ചട്ടത്തിന് നമ്മൾ നടക്കേണ്ട മുതൽ ആപ്പിൾ 😂🙏🏻
അതല്ല.. മാസം 1500 dhs ശമ്പളം ഉള്ള ബംഗാളി പോലും പൈസ സേവ് ചെയ്തു ഐ ഫോൺ വാങ്ങുന്നത് കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്... അതുപോലെ ഫിലിപിനോ പെൺപിള്ളേർ.. (അവർക്കു പിന്നെ വാങ്ങി കൊടുക്കാൻ ആളുണ്ടെന്നു വെക്കാം ) ഓരോരോ ആഗ്രഹം അല്ലെ... നടക്കട്ടെ 😂😂
This guy is a troll himself, no manufacturers guarantee they will introduce new design every year, even samsung aswell and iphone is just one product and they trying to stay with same design from 2009 even with iphone 3gs because why would change design if it's look alright. Secondly iPhone 16 features A18 chipset which is one of top improvements if you compare to any other manufacturers nobody else releaserd a 2nd gen refined 3nm chip so far.
Athu thanne alle ayalum parajadhu. Standard mathre ulu. Camera mathranu better ethu aspects ilum. Ella phone companies um avarude maximum ethikazhunju valuthayi Eni onum cheyyan ella.
Cry more. At least Samsung and most of the Android phone making companies make new designs unlike iPhones which look the same for like 5 or more years. The last good looking iphone was an iphone 6s
@@kuriankeralaIndia Ya I'm typing this on a Samsung Note 10 plus, the phone they found out their form factor for last 5 years. Note 10 plus was released 2019 BTW
ആപ്പിൾ പണ്ട് തൊട്ടേ പറയാതെ പറഞ്ഞ കാര്യമാണ് സൗകര്യമുള്ളവർ വാങ്ങി ഉപയോഗിച്ചാൽ മതി എന്ന് എല്ലാ ഫീച്ചറും സുലഭമായി നൽകിയാൽ 10000 രൂപയുടെ ആൻഡ്രോയിഡ് എല്ലാവരും വാങ്ങില്ലേ ഇതൊക്കെയായിട്ടും ഐ ഫോൺ ഡിമാൻഡ് വല്ല കുറവും ഉണ്ടോ
@@sudheesh30 mattu phonukale apekshiku nokumpol iphonete camera, video clarity and display better anu, Dslrnu athreyum kidapidikilukilum iphone camera and video nallathanu
വീട്ടിൽ അമ്മസിക്ക് അരി വാങ്ങി കൊടുക്കാത്ത നാട്ടിൽ കൂട്ടുകാരെ പറ്റിച്ചു അവരെ യൂസ് ചെയ്തു അവർക്കു ഉപകാരം ഇല്ലാതെ ജീവിക്കുന്ന ഐ ഫോൺ അണ്ണാച്ചികൾ ഇതൊക്കെ കാണണം 😂
In my personal openion , Shazam channel il iPhone CEO neyum features kurav kuttam parayukayum cheyum , news channel il vann nalla review , Avan I phone vangukayum cheyum , Ithan 90% RUclips channels nte avasta , Troll allenkil kuttam parayathe , proper aayi run cheyunna channels um und kuravaan , but ithrem reach kitilla
കേരളക്കാർക്ക് ഐ ഫോൺ മാത്രം... ബാക്കി കമ്പനി എല്ലാം കെ-ഫോൺ.😂😂 ഈ ലോകം മുഴുവനും ഐഫോൺ ഇല്ലേൽ എന്ത് ചെയ്യുമായിരുന്നു ..... മല്ലയ്യാ .... ഇത് ഒരു മാതിരി ഭൂലോക തള്ള് ആയിപ്പോയി അമ്പാ നേ .....😂😂😂
😂😂😂 ഞാൻ ഇത് വരെ ഈ ചാദനം യൂസ് ചെയ്തിട്ടില്ല
ഞാനും🤣🤣
@@Abhieeeeeeeeeeepinnala🎉
അത് മനസിലായി 😂
Njanum😂
Cheyyumpo ariyam gunam, use cheyyathe oronnu parayallum
പാവപ്പെട്ട മെഡ്ഡിൽ ക്ലാസ് പയ്യന്മാർ ഇത് വാങ്ങുന്നത് കാണുമ്പോൾ സഹതാപം തോന്നും 😊
😁
Asooyayude peru sahathaabam ennakkiyo 🤷♂️
@@pulimanga8934 മോനെ വെറും 2 മാസത്തെ ശമ്പളം തികച്ചില്ലാതെ തന്നെ എനിക് 16 പ്രോ എടുക്കാൻ പറ്റും . നീ ഒന്നു ചിന്തിച്ച് നോക് കാണാനുള്ള ബാങ്ങിയും പൊങ്കച്ചതിനും വേണ്ടിയാണ് അതിക പേരും അത് വാങ്ങുന്നത് എല്ലാ ഫോണിലും ഉള്ളതൊക്കെ തന്നെ അതിലും ഉള്ളൂ
@@pulimanga8934asooya thonan pattiya sadanam
@@pulimanga8934കഷ്ടം ആണ് തോന്നുന്നേ... അത് എങ്ങനെ അസൂയ ആകും
കുറെ blind fans താങ്ങി ആണ് apple മണ്ടന്മാരെ പറ്റിക്കുന്ന ഐറ്റം ആയതു
ഉള്ള കാര്യം അല്ലെ പറഞ്ഞത് ഇല്ലാത്തത് അല്ലല്ലോ
Apple ഇനി ഫോണ് വിട്ട് കൈയ്യിൽ കൊണ്ട് നടക്കാവുന്ന camera നിർമ്മിക്കുന്നതാണ് ബുദ്ധി
Waiting for that
Bro athin apple swantham aayitt camara sensor undakkanam
ഒരാഗ്രഹവും ഇല്ല വാങ്ങാൻ. Overrated and expensive crap.
Hahhaha
Same here
True
Thanks.. angane oru chapril kuranju kitti
വാങ്ങാനുള്ള മൂട് പോയി 😂മൂട് പോയി 😂😂
😂😂😂 എല്ലാവർക്കും ഐഫോണ് വാങ്ങണം എന്നുള്ള ആഗ്രഹം ഒന്നുമില്ല നേരായ വഴിക്ക് ഭക്ഷണം കഴിച്ച് മരിച്ചാൽ അത്രക്കും നല്ലത് എന്ന് വിചാരിക്കുന്നു പിന്നെ യൂസ് ചെയ്യാൻ ഒരു ഫോണും വേണം അത്രമാത്രം😂😂😂😂😂😂
🤣🤣💯💯🫂
Sathyam bro
അതെന്താ ഐഫോൺ ഹോട്ടൽ തുടങ്ങിയോ 🤔🤔
ആരെയും ആശ്രയിക്കാതെ സ്വന്തം അധ്വാനിച്ച് തിന്നാനുള്ള കഴിവ് നൽകണം എന്നാണ് പറഞ്ഞത്
Sathyam bro
Last സംഭവം പൊളിച്ചു.. നീ സുന്ദരീ തന്നെ.. 😄🤣
എന്നാൽ എനിക്കങ്ങനെ ഒരു മോഹം ഇല്ല. വീട്ടിൽ എല്ലാർക്കും ഐഫോൺ ആണ്. ഞാൻ മാത്രം സാംസങ് ഫാനും 🤣
😁😁
അപ്പോൾ സാംസങ് ഫോൺ, ഐഫോൺ അല്ലെ? എന്റേത് സാംസങ് ആണ്. 😔
Samsung ❤❤❤
Namma one plus ❤️
" ഹഡാദാകർഷിച്ച " ഡയലോഗ് മൃണാളിനുള്ള താങ്ങല്ലേ ഷസാമേ 🤗🤗🤗
ഹഠാദാകർഷിക്കുക
@@bindushajy3354 👍
Enik thonniyittilla ithuvare I phone vangan, but aalukal enthanithra sambavamayi kanunnadenn ariyilla
Aalukal sambhavam aayi kanunnilla.. Iphone illathavanmar aanu ntho valuth.. Aan kopp aan jada aan cash aanenn prnju nadakana
Bullet fans ഇല്ലെ അതു് പോലെ ഇതും
Kaiyil paisa illathond ahn ath
ഐ ഫോൺ പൊട്ടമ്മാര്
Athe sathyam
Njn 16 irangunnathin randu divasam munp 15 pro max eduthu. Njan middle class anu. Procreate, lumafusion, moment, garageband, audiokit synth one, cubasis, geoshred, final cut pro, proRes video format, s log, virtual diatonic simulators, freeform, ……..ithrayum mathi ipadum iphoneum oke value for money avan……….
ഇപ്പോഴൊക്കെ ആ റിങ്ടോൺ കേൾക്കുമ്പോൾ തന്നെ ചിരിയ വരുന്നേ 🤣🤣🤣
മേടിക്കാൻ കാശില്ലാത്തൊൻ റിങ്ടോൺ കെട്ട് ഇളിക്കും
@@jemsonjames4827അങ്ങനെ ചിരിവരാൻ തലക്കതു വല്ലോം വേണം 😆😆
@@jemsonjames4827 അതിനു തലക്കകത്തു വല്ലോം വേണം 😆😆
@@jemsonjames4827 അതിനു തലക്കകത്തു വല്ലോം വേണം 😆😆
Athinekkaal expensive phones market il und, so ee dialogue ini chilavaakilla @@jemsonjames4827
എന്തിനും ഏതിനും കുറ്റം പറയാൻ മലയാളിയെ കഴിഞ്ഞേ ആളുള്ളൂ……
Watching from poco X2, 2021 till now no complaints ❤
Poco X2 since 2019 -5yrs+
@@kailasanatha kailasanatha 🙏🏻❤️
ഇവൻ യൂസ് ചെയ്യുന്നത് ഐഫോൺ ആണ് എന്നതാണ് മറ്റൊരു സത്യം 😂😂😂 ഉപയോഗിച്ചവർക്കല്ലേ അറിയാൻ പറ്റൂ 😂😂😂
🤣🤣
ഐ ഫോൺ ഞാനും ഉപയോഗിച്ചിരുന്നു ..... കോൾ ഉപയോഗത്തിന് മാത്രം ഒപ്പം പബ്ജി കളിക്കാനും . അതേ സമയം ബാക്കി എല്ലാ ആവശ്യത്തിനും ഒരു ആൻഡ്രോയിഡ് ഫോണും .
😂😂😂😂
@@shyjuindian-up7uiathenthe samsungil call varule??
കുറ്റം പറഞ്ഞാലും പുള്ളിയും I phone ഉപയോഗിക്കുന്നുണ്ട്
പുള്ളി ഒരു വീഡിയോയിൽ തന്നെ പറഞ്ഞിട്ടുണ്ട് പുള്ളിയുടെ ആഗ്രഹമാണ് ലേറ്റസ്റ്റ് IPhone ഉം latest android ഫോണും (premium) ഉപയോഗിക്കുക എന്നത്😅
അവൻ iPhone, iOS ഉപയോഗിച്ചു റിവ്യു ഇടാൻ വേണ്ടി മാത്രമേ വാങ്ങാറുള്ളൂ എന്ന് പറഞ്ഞിട്ടുള്ളതാണ്. പേഴ്സണൽ യൂസിന് ആൻഡ്രോയിഡ് ആണ്.
15 pro max ഇൽ ഇരുന്ന് ഇതിന്റെ കുറ്റം കാണുന്ന ഞാൻ😂😂😂
നിന്നെ കൊണ്ടു ആദ്യ മായി ഒരു ഉപകാരം ഉണ്ടായി 😂🙏
ഐഫോണിൻ്റെ പ്രതേകത അത് ഉപയോഗിക്കുന്നവർക്ക് അറിയാം...അല്ലാതെ ചുമ്മാ ഡയലോഗ് അടിച്ചിട്ട് കാര്യം ഇല്ല 😬
Really an overrated phone
iPhone is yesterday's features in tomorrow's price😂
Am really happy with my android players
Samsung
Huawei
Lenovo
Etc
iPhonete kaalan 😂❤🔥
Evan parayunathu i phone kar ariyunundo avo.. Evan paranjathukondu i phonente sale kuranju..
😂😂😂
Ullathe parayu illathath parayilla. alle shazzaamee😅😅😅
ഇവനല്ല സാക്ഷാൽ ടിം അണ്ണൻ വന്നിരുന്നു പറഞ്ഞാലും എടുക്കണ്ടവർ എടുക്കുക തന്നെ ചെയ്യും 😌
Aaa oragram enikilla
Njan okke iPhone eduttha charge cheythu madukkum 🚶🏻♀️
2:22 ശരിക്ക് ആ സിനിമയിൽ നായികയെക്കാൽ ഭംഗി ഈ പെണ്ണിനെ ആണ്.. നിർമാതാവും, ബാക്കി ഉള്ളവരും സഹകരണത്തിന് അവാർഡ് കൊടുത്തു കാണും. 😂
She is Vindhya. Currently AIDMK Propaganda Secretary.😊
നിന്റെ വിചാരം സിനിമ നടികൾ മാത്രം സുന്ദരികളായിട്ടുള്ളു എന്നാണോ
@@shuhaibkm346 എന്നാരൂ പറഞ്ഞ് 🤪
Best partye thanne iphone review cheyyan vilichu 😂😂😂.shazzine kuriche chechikke sharikkum ariyilla enne thonnunnu
എല്ലാവരുടെ ആഗ്രഹം ഐഫോണെടുക്കാൻ എന്ന് നിന്നോട് ആരാ പറഞ്ഞത് ഐഫോൺ താല്പര്യമില്ലാത്ത ഒരുപാട് ആൾക്കാരുണ്ട് എല്ലാവർക്കും വേണ്ടിസംസാരിക്കാൻ താൻ
ആരുവാ
Social media ഇല്ലെങ്കിൽ iphone ആരോക്കെ വാങ്ങും
Do you knw it doesnt have ad??!
iPhone is not a bad phone, it's actually good, but there is no point upgrading every year. I still have 13 pro max and still running like a champ.
@@farhananishad1611 even stock android has no ads what's new about this
@@farhananishad1611 ha ad illennoo..!! 😂 nice
Social media illengil phone thanne aarum vangoolla 😂
Iphone new modelum vijay cinemakalum orupole aanu... Onnu പെയ്ന്റടിച്ചു ച്ചായ മാറ്റി അതുതന്നെ വേറെ പേരിൽ ഇറക്കും... അത് കണ്ടു മനസിലാവാത്തതാ പൊട്ടന്മാർ തേനിച്ച പൊതിയും പോലെ ചെന്ന് കേറി കൊടുക്കും 😅...
അടുത്തവർഷം പ്ലാസ്റ്റിക് ബോഡി വരും, വളക്കാം, ഒടിക്കാം മടക്കാം 🤣🤣🤣
Watching in samsung note 10+ 😎
G jayaraj കൊണ്ടു വരാമായിരുന്നു
ഈ തീറ്റത്തിന് ഒന്നുഅറിയില്ല
മണ്ടന്മാരെ പറ്റിക്കുന്ന company പോലെ ആയി apple...
Over price and overrated.
നമ്മുടെ ആവശ്യം നടത്തുന്ന phone android device..
ഫോണിന്റെ ചട്ടത്തിന് നമ്മൾ നടക്കേണ്ട മുതൽ ആപ്പിൾ 😂🙏🏻
Ente i phon camara pora edutha timil kollarunu oru update akkiyapo muthal thenju
എല്ലാവർക്കും i ഫോ.... എടുക്കാനുള്ള ആഗ്രഹം ഒന്നും ഇല്ല......... 🤣🤣🤣🤣🤣
no much changes.but rate increased
Rate kuravalle ?
Aa thumbnail arrow onnu maattikkode.!
😁
ഐഫോൺ ❤️❤️❤️❤️❤️❤️
ഇടക്കിടെ ചാവുന്ന എൻ്റെ ഫോൺ😢
Visual changes? Phone pinne car Aakan pattuo..😊
ആർക്ക് ആഗ്രഹം ഇതൊക്കെ വാങ്ങാൻ 😂എല്ലാവരുടെയും ആഗ്രഹം എന്ന് മൂപ്പർ 😂നീ എടുത്ത് പുഴുങ്ങിയാൽ മതി 😂
Ethra negative paranjaaalum athe vaangunnundallooo aa oru tholikkatti 😂😂😂 ellam appilinte midukkaaaa😂
Shazzam പൊളിയാണ് അത് അങ്ങേരുടെ വീഡിയോ കണ്ടാൽ മനസ്സിലാകും.. Genunine ആണ് പുള്ളി 👍👍
S25 ultra iranghatte change varum 😅
അതല്ല.. മാസം 1500 dhs ശമ്പളം ഉള്ള ബംഗാളി പോലും പൈസ സേവ് ചെയ്തു ഐ ഫോൺ വാങ്ങുന്നത് കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്... അതുപോലെ ഫിലിപിനോ പെൺപിള്ളേർ.. (അവർക്കു പിന്നെ വാങ്ങി കൊടുക്കാൻ ആളുണ്ടെന്നു വെക്കാം )
ഓരോരോ ആഗ്രഹം അല്ലെ... നടക്കട്ടെ 😂😂
0:31😂
1.08 😀😀
Ho സമാധാനം ആയി ഇനി അത് vangadallo 😅😅
Enthocke paranjalum iphone usecheythal pinne iosilekku pokan sadyatha ullu
This guy is a troll himself, no manufacturers guarantee they will introduce new design every year, even samsung aswell and iphone is just one product and they trying to stay with same design from 2009 even with iphone 3gs because why would change design if it's look alright. Secondly iPhone 16 features A18 chipset which is one of top improvements if you compare to any other manufacturers nobody else releaserd a 2nd gen refined 3nm chip so far.
Ithonum ivarik manasilaavoola bro
Athu thanne alle ayalum parajadhu. Standard mathre ulu. Camera mathranu better ethu aspects ilum. Ella phone companies um avarude maximum ethikazhunju valuthayi Eni onum cheyyan ella.
Cry more. At least Samsung and most of the Android phone making companies make new designs unlike iPhones which look the same for like 5 or more years. The last good looking iphone was an iphone 6s
@@kuriankeralaIndia Ya I'm typing this on a Samsung Note 10 plus, the phone they found out their form factor for last 5 years. Note 10 plus was released 2019 BTW
അറിയപ്പെടുന്ന IPhone വിരോധിയായ Shazzam നെ തന്നെ ചാനലുകാർ വിളിച്ചു
Iphone : സൗകര്യം ഇല്ല...
വേണമെങ്കിൽ വാങ്ങിയ മതി 😏
ക്യാമറ flayer റെഡി ആയിട്ടുണ്ടോ
പിന്നെ oppo f15 2020 മുതൽ use ചെയ്യുന്നു No കംപ്ലയിന്റ്
Ithile sathyam entha enn vecha aal use cheyyunna phoneum iphone aaanu 😹
ആപ്പിൾ പണ്ട് തൊട്ടേ പറയാതെ പറഞ്ഞ കാര്യമാണ്
സൗകര്യമുള്ളവർ വാങ്ങി ഉപയോഗിച്ചാൽ മതി എന്ന്
എല്ലാ ഫീച്ചറും സുലഭമായി നൽകിയാൽ 10000 രൂപയുടെ ആൻഡ്രോയിഡ് എല്ലാവരും വാങ്ങില്ലേ
ഇതൊക്കെയായിട്ടും ഐ ഫോൺ ഡിമാൻഡ് വല്ല കുറവും ഉണ്ടോ
@@rulersheaven3229 iq ഇല്ലാത്ത ബീറ്റാസ് ചെന്നു കേറിക്കൊടുക്കും 🤣🤣🤣
എനിക്കീ കംപനി അടിമയായിരിക്കാൻ പറ്റില്ല ..... S24 ultra വാങ്ങിച്ചു . കിടുക്കൻ ഫോൺ എനിക്ക് ഇഷ്ടമായി . ഇനി ഒരു വാച്ചു കൂടി വാങ്ങണം .
ഇപ്പോൾ 13 യൂസ് ചെയ്യുന്നു ഇനി 16 എടുക്കണം apple പൊളിയാണ് szzaam അണ്ണന് എന്തോ വെറുപ്പാണ് ഐഫോണിനോട് അത് അയാളുടെ ഇഷ്ടം
വാങ്ങി പെടല്ലേ
😆
There is an app called "Shazam", owned by Apple, that identifies songs based on a short sample.
വർഷങ്ങക്ക് ശേഷം റിവ്യൂ നു ശേഷം ഇവനെ കുടിക്കുന്ന വെള്ളത്തിൽ വിശ്വസിക്കില്ല
😆😆
Pakshe iphonte camera clarity and video, and display athine samthiche pattu
Unda anu Oru dslr upayogikuna alk iPhone camera Oru Unda yum. Alla
@@sudheesh30 mattu phonukale apekshiku nokumpol iphonete camera, video clarity and display better anu, Dslrnu athreyum kidapidikilukilum iphone camera and video nallathanu
Display Samsung Alle kodukunath @@princeindoorandoutdoorplan3003
@@sudheesh30ni enth myraada parayunne enki ni dlsr eduth phone vilik.. Phone nte karyam parayumbo avde dslr nu nth kaaryamm... Baki phone vch paray ni
@@sudheesh30edoo dslr camera ahn iphne oru phone um ahn😂😂😂
S24 ❤️❤️
10000 രൂപയുടെ ഫോണിലുള്ളതിൻ്റെ പകുതി ഫീച്ചർ പോലും ഇതിലില്ലടെ😢😢😢😢 Samsung is better
എനിക്ക് ഒരാഗ്രഹവും ഇല്ല iphone വാങ്ങാൻ
🤧🤧🤧🤧🤧
IPhone like a jewel..
😂😂😂😅😅😅😅iphone poiiii chathuudaeee
വീട്ടിൽ അമ്മസിക്ക് അരി വാങ്ങി കൊടുക്കാത്ത നാട്ടിൽ കൂട്ടുകാരെ പറ്റിച്ചു അവരെ യൂസ് ചെയ്തു അവർക്കു ഉപകാരം ഇല്ലാതെ ജീവിക്കുന്ന ഐ ഫോൺ അണ്ണാച്ചികൾ ഇതൊക്കെ കാണണം 😂
In my personal openion , Shazam channel il iPhone CEO neyum features kurav kuttam parayukayum cheyum , news channel il vann nalla review , Avan I phone vangukayum cheyum ,
Ithan 90% RUclips channels nte avasta ,
Troll allenkil kuttam parayathe , proper aayi run cheyunna channels um und kuravaan , but ithrem reach kitilla
😂😂mandanmrr vaangum ee omfya phone kodukkna cashin worth allta sanm
Iphone edukallle ponne onnulla athil 😮😅
Sazzam paraghth true
ആ പണം കൊണ്ട് നല്ല ക്യാമറ വാങ്ങു 😂😂
Apple next major update: AOS
AndrOS 😅😅😅
Njan use cheythitila. And use cheyyunavar im also happie for them too
എന്നെപോലെ samsaug fan ഉണ്ടോ ❤️
Evide chiri?
Three burner gas stove😂
🤣🤣
😅😅😅
Last android ഫോൺ ന്റെ അവസ്ഥയെ 🤭🤭🤭😅😅😅😅😅😅😅
😁😁
Athukondu iphone aarum vaagunathum illa😂.........vallavanteyum review nokki vaaganda avashyam illalo......pinne ellavarum phone vaagunathu photo video call ok aanu allathe share market invest cheyan alla ennu paranjere😂
IPhone പാളി
ഞാൻ ഒരു iphone യൂസർ ആയിരുന്നു.. Now using S23 far better than iphone... Iphone overheated ആയിട്ടു fridge വെച്ചിട്ടുണ്ട് ഞാൻ 🤣
ഞാനും Samsung Galaxy fan ആണു 10 വർഷമായി use ചെയ്യുന്നു. ഇടയ്ക്ക് ഒരു iphone മേടിച്ചു. 1 മാസം കഴിഞ്ഞ് അനിയനു കൊടുത്തു ഞാന് പിന്നേം galaxy വാങ്ങി.
Njan oru s23 user ayirunnu choodayi chooddayi omlet porikkam ennu vannappol koduthu ozhivaaki iphone eduthu ipo happy ❤
എല്ലാ ആൻഡ്രോയ്ഡ് കാരുടെയും സ്വപ്നം ഒരു ഐഫോൺ എടുക്കുക എന്നതാണ്
No way njn oru app developer an.. testing polum ubayokina enik ishtala ath
Cash vanna pol nekililpu 😂 alpan☂️
Ithuvare iphone use cheyyatha njan
ഇതോടെ ഐഫോൺ പണി നിർത്തി എന്ന് പറയാൻ പറഞ്ഞു. ഓരോരോ മരപ്പാഴുകൾ 😏😏എന്താണ് എന്നറിയുമോ അതില്ല, പക്ഷെ അഭിപ്രായം അതു പറയും😂
Features oke compare chey manusha
Nothing much
Waiting for s25 ultra
🔥🔥
ഐഫോൺ ലോകം മുഴുവനും ഉപയോഗിക്കുന്ന ഫോൺ ആണ് .. brand വാല്യൂ ഇപ്പോളും മികച്ചത് തന്നെ .. കേരളത്തിൽ ഒരു കോണിൽ ഇരിക്കുന്ന ഈ മാലാവണം ന്തു പറഞ്ഞാലും ന്താ 😂😂😂
Athannnee😂😂😂😂😂😂you said ittt🎉🎉🎉🎉🎉
@@farhananishad1611 😂
ഇവൻ സുടാപ്പി ആണ്
കേരളക്കാർക്ക് ഐ ഫോൺ മാത്രം... ബാക്കി കമ്പനി എല്ലാം കെ-ഫോൺ.😂😂
ഈ ലോകം മുഴുവനും ഐഫോൺ ഇല്ലേൽ എന്ത് ചെയ്യുമായിരുന്നു ..... മല്ലയ്യാ ....
ഇത് ഒരു മാതിരി ഭൂലോക തള്ള് ആയിപ്പോയി അമ്പാ നേ .....😂😂😂
ബാക്കി ഉള്ള phone ഒക്കെ കേരളത്തിൽ മാത്രം ഉള്ളവർ ആണല്ലോ use ചെയ്യുന്നത് എന്നതാണ് ഒരു സമാധാനം
Needee.. 😮..polokaruthaaa 🙏
Samsung is the king 🤴
വിളിക്കാത്ത യാത്രയയപ്പ് ചടങ്ങിന് P P ദിവ്യ വന്നതുപോലെ തന്നെ...
Evanoke nth thanne paranjalum I phone❤ nte thattu thanu thanne irikum
🔥🔥🔥
Eth Phone ന്റെ ?
Ente mone ente hus enikorennam thann enikithuvare manasilayillaellarum vangikootan matram enth thengaya ithil camera reels addictors numatram kollam
ആർക്കു പോയി? മേടിച്ചവന് പോയി... ആര് വഹിച്ചു?
Enitt arum iPhone upyokinillea
Iphone is the best i used
😂
സാംസങ് കമ്പനിയിൽ നിന്ന് pr വർക്ക് ചെയ്യാൻ വേണ്ടി പൈസ പറ്റുന്നവനെ ഓക്കേയാണ് ഐഫോൺ റിവ്യൂ പറയാൻ വിളിച്ചേക്കുന്നത് 😂
സംസാങ് നെയും ട്രോളും
@@travelfoodiesfoodies3548ayal thane oru troll piece ahn comic item
Tiktokl oke chavar videos cheythiruna alllan ...vannirunu iphone enaa world brand ne kuttam paryanthe
@@farhananishad1611 എല്ല ഫോണിനെയും കുറ്റം പറയാറുണ്ട് നീ ആപ്പിൾ പൻ ആയതു കൊണ്ട് തോന്നുന്നതാ
@@travelfoodiesfoodies3548 aysheri