Hindu Caste System | സത്യമെന്ത് ? | Malayalam | Vishnu Chandrasekhar

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 85

  • @thepalebluedot4171
    @thepalebluedot4171 6 месяцев назад +2

    ഇന്ത്യയിലെ ജാതി വ്യവസ്ഥ വ്യക്തികളുടെ സമ്പത്തുമായി ഒട്ടും ബന്ധപ്പെട്ടതല്ല, എന്നാൽ അത് തീർച്ചയായും വ്യക്തികളുടെ വംശവുമായി ബന്ധപ്പെട്ടിരിക്കുന്നു ! :-
    ഇന്ത്യയിൽ ജാതിവ്യവസ്ഥ ഇപ്പോഴും ഭയാനകമായി തുടരുന്നത് തികച്ചും ജൈവശാസ്ത്രപരവും മസ്തിഷ്കശേഷിപരവുമായ കാരണങ്ങളാൽ മാത്രമാണ്...
    ജാതി വ്യവസ്ഥ മറഞ്ഞിരിക്കുന്ന വംശീയ വിവേചനമല്ലാതെ മറ്റൊന്നുമല്ല.
    കറുത്ത തൊലിയുള്ള, ഉയരം കുറഞ്ഞതും മെലിഞ്ഞതുമായ ഈ സവിശേഷതകൾക്ക് പകരം, ഇന്ത്യയിലെ പല നിഷ്കളങ്കരായ താഴ്ന്ന ജാതികളിൽ നിന്നുമുള്ള ആളുകൾക്ക് മെഡിറ്ററേനിയൻ അല്ലെങ്കിൽ യൂറോപ്യൻ ശാരീരിക സവിശേഷതകളായ ഉയരം, ഇളം നിറം, ശക്തമായ പേശികളുടെ സവിശേഷതകൾ, ഒരു അതുല്യമായ വിശിഷ്ട ആകർഷണഭങ്ങി, ആ ആളുകളിൽ വലിയൊരു പരിധി വരെ കണ്ടെത്താൻ കഴിയുന്ന മസ്തിഷ്ക ശേഷി ഗുണമേന്മ മുതലായവ ഉണ്ടെന്ന് സങ്കൽപ്പിക്കുക. അങ്ങനെയെങ്കിൽ ഈ ജാതി വ്യവസ്ഥ പണ്ടു പുരാതനകാലം മുതലേ ഇന്ത്യയിൽ ഉണ്ടാകുമായിരുന്നില്ല.
    ഇന്ത്യയിലെ ഏറ്റവും താഴ്ന്ന ജാതികൾ എന്ന് വിളിക്കപ്പെടുന്ന എല്ലാവർക്കും മികച്ച മെഡിറ്ററേനിയൻ അല്ലെങ്കിൽ യൂറോപ്യൻ ശരീര പ്രകൃതിയും മസ്തിഷ്ക ശേഷിയും ഉണ്ടായിരുന്നെങ്കിൽ, ഇന്ത്യയിലെ ഉയർന്ന ജാതിയിലുള്ള ദരിദ്രരും സമ്പന്നരുമായ ബ്രാഹ്മണർ പോലും തങ്ങളുടെ മതനിയമങ്ങളെല്ലാം മറന്ന് ഇക്കൂട്ടരെ വിവാഹം കഴിക്കാൻ തിരക്കുകൂട്ടുമായിരുന്നു... കേവലം സംവരണം കൊണ്ട് ഇന്ത്യയിൽ ജാതി വ്യവസ്ഥയെ ഉന്മൂലനം ചെയ്യാൻ കഴിയില്ല, ജാതി സമ്പ്രദായം മനുഷ്യന്റെ DNA-യുമായി അങ്ങേയറ്റം ബന്ധപ്പെട്ടിരിക്കുന്നു, ഇത് പ്രധാനമായും മനുഷ്യശരീരത്തിന്റെ ജനിതക വശങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

  • @prakasmohan8448
    @prakasmohan8448 6 месяцев назад +1

    Then PM Modi and President Murmu are now Kshathriyas and Village officer can issue such certificate to them.

    • @VishnuChandrasekhar
      @VishnuChandrasekhar  6 месяцев назад

      The context I explained is about the varna system brother. Village officers can only issue caste certificates.

  • @LNV-u8n
    @LNV-u8n 6 месяцев назад +1

    Ok. Vishnu ഞാനും subscribe ചെയ്തു.
    ചേകവന്മാരുടെ rituals നെ കുറിച്ച് ഒരു video ചെയ്യുമോ......

  • @stephenkorah8347
    @stephenkorah8347 Год назад +2

    Very well explained.. thanks

  • @HarikrishnanTulsidas
    @HarikrishnanTulsidas Год назад +1

    Your video provides a basic understanding of jati, varna, and caste, but some inaccuracies exist.
    Jati is a system based on kinship groups that have existed in India for a long time. These communities are known for being endogamous, which means that they only marry within their own group. Some groups became more prominent due to their proximity to political power centres, while others became less significant. Some jatis are based on a dominant occupation, but it can be challenging for all male and female community members to engage in the same occupation.
    Varnashrama is a spiritual system that is primarily followed by Vedic communities. It emphasizes life's spiritual aspect rather than merely a social system. The system was designed to divide labour within the Vedic communities, primarily engaged in Yagna and related activities. It should be noted that there is no historical evidence to suggest that this system was used to divide society into four classes. Independent historical evidence and non-Vedic religious texts such as the Buddhist and Jain literature do not mention the prevalence of a varna-based social system.
    Our ancestors did not mix jati and varna. They considered varna to be nothing more than a Vedic communal arrangement. The social class system that mixed jati and varna and turned it into a caste system only came into existence after the arrival of European colonizers in India. Christian missionaries first introduced the idea. They claimed the system was the same as the "Casta system" practised in Europe and the colonial Americas. The East India Company initially did not pay much attention to this idea. After the First Independence Movement, the British started their direct rule in India. The British officials concluded that they did not pay enough attention to Indian society and that ignoring the "caste" system made it impossible for them to control or predict the Indian revolt.
    The British conducted several state and all-India censuses under the false premise of understanding Indian society by enumerating caste. However, these censuses failed to establish a transparent jati-based or varna-based system successfully. In order to make the system work, they created artificial jati-varna lists and modified them as they saw fit. They even attempted to map varna-jati to ethnicity and raciality, including experimenting with Arya and non-Aryan races to reason the origin of the caste system. Despite their efforts, none of the censuses successfully established a clear enumeration of the varna-jati system. As a result, the society was left confused and agitated. Anticipating another revolt, the British stopped caste enumeration in 1931.
    This is a brief history of the caste system. For a detailed account, please refer to the following two books:
    Dirks, N. B. (2002). Castes of mind: Colonialism and the making of modern India. Princeton University Press.
    Chakravorty, S. (2019). The truth about us. Hachette UK.
    I request you review the books and make a follow-up video if possible.

  • @Flowers2527
    @Flowers2527 Год назад +3

    Thank you ♥️❤️

  • @ചിന്താസാഗരം

    ജാതിവ്യവസ്ഥ ആദി ഗോത്ര സംസ്കാരത്തിന്റെ ബാക്കിപത്രമാണ്. ജാതി ലോകത്തെ എത് പ്രദേശത്തും ഉണ്ടാകാൻ കാരണവും ഇതാണ്. ഭാരതത്തിലെ ആര്യാധിനിവേശ കാലത്ത് ഗോത്രത്തിൽ നിന്ന് സനാതന ത്തിലേക് കുടിയേറിയതാണ് ജാതി. ജാതി മാത്രമല്ല വിവിധ ആചാരങ്ങളും.

    • @ThangappanPP
      @ThangappanPP 6 месяцев назад

      ആര്യ അധിനിവേശം, aryan Invasion theory was already debunked, you are still believing in Aryan invasion.

  • @georgesimon9282
    @georgesimon9282 Год назад

    0:09

  • @Skyiam25
    @Skyiam25 Год назад +2

    Thank you brother

  • @sreenarayanram5194
    @sreenarayanram5194 6 месяцев назад +5

    ഈഴവ. - ഈഴവർ
    വിശ്വകർമ - വിശ്വകർമർ
    തീയ്യ - തീയർ
    മുക്കുവ - മുക്കുവർ
    വാണിയ - വാണിയർ
    ചാലിയ - ചാലിയർ
    യാദവ - യാദവർ
    നമ്പ്യാ - നമ്പ്യാർ
    നായ - നായർ
    ചില ജാതി കലുടെ കൂടെ 'ന്മാർ ' എന്ന ശബ്ദവും ചേർക്കുന്നു എന്നാണ് എന്നോട് ഒരു വടക്കൻ മലബാറിലെ നബൂതിരി പറഞ്ഞത് അവർക് ഏറ്റവും ഇഷ്ട പെട്ട ഒരു ജീവിയെ അവർ ബഹുമാന പൂർവം വിളിക്കുന്ന ഒരു നാമം ആണ് അത് അവർ അവർക്ക് നായർ സ്ത്രീകളിൽ ഉണ്ടാകുന്ന മക്കളെ ഒരിക്കലും നായർ എന്ന് വിലിച്ചിരുനില്ല ആരും അവരെ അങ്ങനെ വിളിക്കുന്നതും അവർക്ക് ഇഷ്ടം അല്ല. നായർ നമ്പൂതിരി അവരെ മലബാറിൽ നമ്പ്യാർ എന്നും മധ്യകേരളത്തിൽ വർമ എന്നും തെക്കൻ കേരളത്തിൽ പിള്ള എന്നും വിളിച്ചു
    മേനോൻ മാരെ പോലെ നമ്പൂതിരിയുടെ കണക്ക് നോക്കിയിരുന്നവർ ആണ് നമ്പ്യാർ എന്നും വാദമുണ്ട്
    ലോകത്തിൽ തന്നെ പാവപ്പെട്ട സ്ത്രീകളിൽ നിന്നും മുലക്കരം വാങ്ങി കുടുംബം ഉണ്ടാക്കി കുട്ടികളെ വളർത്തിയ ലോകത്തിലെ ഏക സമുദായം ആണ് നായ വംശം എന്ന നായർ ജാതി പ്രാന്തുമൂത്ത നായ വംശം ഒക്കെ ഭാരതത്തിൻ്റെ ഏറ്റവും മോശം കാലാഗട്ടത്തിൽ ഉണ്ടായ ഒരു ഇരുണ്ട അദ്ധ്യായം മാത്രമാണ് ഭാരതത്തിന് ഉയരണം എങ്കിൽ നായ വംശം നശിച്ചേ മതിയാകൂ അത് സമയത്തിൻ്റെ ഒരു ആവശ്യം ആണ്
    നമ്പൂതിരി സമുദായവും ആയി ബന്ധപ്പെട്ട പല ജോലികൾ ചെയ്യുന്ന പല ജാതികൾക്കും കേരളത്തിൽ നായർ എന്ന പേര് ഉണ്ട് ഉദാ: വാണീയ നായർ മണിയാണി യാദവ നായർ വിളക്കിതല നായർ ചാലീയ നായർ ഇതെല്ലാം വ്യത്യസ്ത ജാതികൾ ആണ് വാണിയക്കോ യാധവർക്കോ ചാലിയർക്കോ കേരളത്തിന് പുറത്ത് നായർ എന്ന് പേരില്ല അത് പോലെ തന്നെ ഒരു പാട് ചെറു ജാതികൾ കൂടിച്ചെർന്നിട്ടുള്ളതാണ് ഇന്ന് കാണുന്ന നായന്മാർ എന്ന എൻഎസ്എസ് നായന്മാർ അവരെ എല്ലാം സംഘടിപ്പിച്ചത് എൻഎസ്എസ് ആണ് ഇത് ഒരു പ്രത്യേക ജാതി ഒന്നും അല്ലാ അവരെല്ലം ഇന്ന് നായർ എന്നാണ് രേഗപ്പെടുതുക എസ്എൻഡിപിയും ഇത് പോലെ തന്നെ 56 ചെറു ജാതികൾ ചേർന്ന് സംഘടിച്ച് ഉണ്ടാക്കിയത് ആണ് അതിൽ പല ജാതികൾ ഉണ്ട് അവരെല്ലാം ഇന്ന് ഈഴവർ എന്ന് മാത്രമാണ് രേഖപ്പെടുത്തുക അത് കൊണ്ടാണ് തിയ്യർ എസ്എൻഡിപി യിൽ നിന്നും വേറിട്ട് നിൽക്കുന്നത് ഒരു tribe സ്വഭാവം ഉള്ള ഒരു ജാതിയാണ് തിയ്യ അതിൽ ആകെ രണ്ടു ഉപവിഭാഗങ്ങൾ മാത്രമേ ഉള്ളു ഒന്ന് വടക്കൻ മലബാറിലെ വണ്ണാൻ രണ്ട് കാവ് തിയ്യർ ഈ രണ്ടു വിഭാഗങ്ങളും പണ്ട് കാലത്ത് തിയരുടെ ജനനം മരണം കല്യാണം പുല തുടങ്ങി മറ്റു എല്ലാവിധ ആചാരങ്ങളുടെയും ഭാഗമാണ് പിന്നെ നൂറ്റാണ്ടുകൾക്ക് മുൻപ് വന്ന എല്ലാ വിദേശികളും രേഖപ്പെടുത്തിയത് തിയരുടെ ഒരു ആചാരംങ്ങളെ പറ്റിയും ഈഴവർക്ക് ഒരു അറിവും ഇല്ല തീയ്യർ ഈഴവരെ ഒന്നിച്ചു ഇരിക്കുകയോ ഒന്നിച്ചു ഭക്ഷണം കഴിക്കുകയോ കല്യാണം കഴിക്കുകയോ വീട്ടിൽ കയറ്റാറോ ഇല്ലെന്നാണ് ഉള്ളത് പിന്നെ എങ്ങനെ രണ്ടും ഒരു ജാതി ആകും

    • @VishnuChandrasekhar
      @VishnuChandrasekhar  5 месяцев назад +2

      നിങ്ങളുടെ മനസിൽ എത്രത്തോളം ആഴത്തിൽ ജാതി നിലനിൽക്കുന്നു എന്ന് ഈ പറഞ്ഞതിൽ നിന്നും മനസിലാക്കാം.
      ഞാൻ വിവരിച്ചത് സനാതന ധർമ്മത്തിൽ പറയുന്ന വർണ്ണ സമ്പ്രദായത്തെക്കുറിച്ച് മാത്രമാണ്.

  • @anonymouspersonbehind5354
    @anonymouspersonbehind5354 7 месяцев назад

    Varna system and caste are same in a social structure
    If there are books where how a birth ceremony of bramins is decided then it shows its by birth
    As simple as that
    Sanatan darshan means shat darshan and which means 6 darshan
    And one among that darshan is advaita vedanta
    And writer adi shankaraachaary said - if a shudra recite veda cut their tounge and if they hear it then melt glass and pour into ears
    Still u say its not caste saar its varna saar its kurmaaa

    • @VishnuChandrasekhar
      @VishnuChandrasekhar  6 месяцев назад +1

      Are you out of your mind?
      Could you mention the manuscript or scripture where Adi Shankaracharya said the above-mentioned statement?

    • @ThangappanPP
      @ThangappanPP 6 месяцев назад +1

      Did you ever read Adi Shankara's Nirvana Shatakam, where he says "Na Me Jatibheda"
      Means I Don't have any caste differences.

    • @anonymouspersonbehind5354
      @anonymouspersonbehind5354 5 месяцев назад

      @@VishnuChandrasekhar shankar bhashya 1/3/38
      Check this 😭😂

    • @anonymouspersonbehind5354
      @anonymouspersonbehind5354 5 месяцев назад

      @@ThangappanPP shankar bhashya 1/3/38
      Check this even vivek anada made neo vedant to oppose this thing said by shankaraachaary despite he respect shankaraachaary

    • @ThangappanPP
      @ThangappanPP 5 месяцев назад

      @@anonymouspersonbehind5354 Shankara changed his views after his life experiences, that's why he opposed caste system in Nirvana Shatakam.
      And in this he is not commanding the prohibition of Sudra, he just qouted Vasiahta Smriti.
      Hinduism is multipolar, there are different people with different ideas.
      But Shankara himself supported caste system, no proof.

  • @Flowers2527
    @Flowers2527 Год назад +2

    Good channel 🙏❤️🥰😍

  • @rajgop-vn9fi
    @rajgop-vn9fi Год назад +2

    ബ്രിട്ടീഷുകാരാണ് ജാതി വ്യവസ്ഥ ഉറപ്പിച്ചതും. ജനങ്ങളുടെ തൊഴിലിനെ അടിസ്ഥാനമാക്കിയുള്ള വർണ്ണ സമ്പ്രദായം നമുക്കുണ്ടായിരുന്നു.
    ഇന്ത്യയിൽ ജാതിയുടെ അടിസ്ഥാനത്തിൽ മുകളിലേക്കും താഴേക്കും നീങ്ങാൻ സാധിച്ചു.
    ഛത്രപതി ശിവാജിയും തിരുവിതാംകൂറിലെ രാജാക്കന്മാരും ഉൾപ്പെടെ ഭൂരിപക്ഷം രാജാക്കന്മാരും ദളിതരായിരുന്നു. ഹിരണ്യ ഗർഭ എന്നറിയപ്പെടുന്ന ഒരു പ്രക്രിയയിലൂടെ അവർ ക്ഷത്രിയരായി.
    1921-ൽ വ്യഭിചാരത്തിൽ ഏർപ്പെട്ടിരുന്ന ആളുകളെ കൊച്ചി രാജാക്കന്മാർ മറ്റ് വർണ്ണങ്ങളിലേക്ക് മാറ്റി.
    തിരുവിതാംകൂറിലെ മാർത്താണ്ഡവർമ്മയുടെ മന്ത്രിയായിരുന്ന ദിവാൻ രാമയ്യൻ ദളവ ബ്രാഹ്മണരെ മറ്റ് വർണങ്ങളാക്കി തരംതാഴ്ത്തി.
    ഒരു ജാതിയും ഉയർന്നതോ താഴ്ന്നതോ അല്ല.
    ബ്രാഹ്മണർ വേദം പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.
    ക്ഷത്രിയൻ ശത്രുക്കളോട് യുദ്ധം ചെയ്തു.
    കൈലാസ ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം, പുരി ജഗന്നാഥ ക്ഷേത്രം, മനോഹരമായ കൊട്ടാരങ്ങൾ, ഡമാസ്കസ് സ്റ്റീൽ, ഡൽഹിയിലെ ഇരുമ്പ് സ്തംഭം, എന്നിങ്ങനെയുള്ള മഹത്തായ ക്ഷേത്രങ്ങൾ വിശ്വകർമകൾ നിർമ്മിച്ചു.
    വൈശ്യർ കച്ചവടം ചെയ്തു, ശൂദ്രർ കൃഷി ചെയ്തു

    • @trueraja
      @trueraja Год назад +1

      Travancore raja dalit 😂
      they are Samantha nair

    • @rajgop-vn9fi
      @rajgop-vn9fi Год назад

      @@trueraja Nairs are considered Shudra and that's why Hiranyagarbha ritual is done

    • @trueraja
      @trueraja Год назад +1

      ​@@rajgop-vn9fi sudra nair is barber washermen oil producer etc u f00l kiriyath Samanatan nair are kshtariya who become kings and feudal lords

    • @trueraja
      @trueraja Год назад +1

      ​@@rajgop-vn9fiif nair are sudra why not they have reservation 😂 your knowledge based on communist made according to them only Cochin samoithri Travancore only kshtariya but there caste people include sudra varna 😂🤣

  • @asnandhana-ie2zr
    @asnandhana-ie2zr 10 месяцев назад

    ❤❤💯

  • @Vinod65467
    @Vinod65467 Год назад +1

    And thetudharichathalaloo chilar thetutharipichathalee and athubayogichu baranam pidicheduthu verthirivilatha keralathine verthirivilootu ethichu

  • @f.r.i.e.n.d.s9775
    @f.r.i.e.n.d.s9775 Год назад

    Thank you ❤❤❤

  • @LNV-u8n
    @LNV-u8n 6 месяцев назад

    ഞാൻ ചോവൻ ആണ്.
    എന്റെ family ഒരു ബ്രാഹ്മണ സ്ത്രീയുടെ മക്കൾ ആണ്.
    500 years മുൻപ് ഒരു ബ്രാഹ്മണ സ്ത്രീ ചോവനെ പ്രണയിച്ചു.
    6 pack ഉള്ള കളരി അഭ്യാസി..
    സൂര്യ തേജസ്‌ ഉള്ള ചേകവർ പെൺകുട്ടികളുടെ സ്വപ്നം ആയിരുന്നു....
    സ്വാഭാവികം.
    പക്ഷെ ബ്രാഹ്മണൻ അവരുടെ പ്രണയം reject ചെയ്തു.
    ബ്രാഹ്മണൻ എല്ലാം ഉപേക്ഷിച്ചു പോയി....
    ചോവന്മാർ ബ്രാഹ്മണന്റെ പിൻഗാമികൾ ആയി ഇപ്പോഴും കേരളത്തിൽ ജീവിക്കുന്നു....
    ആരും ചോവനെ challenge ചെയ്യാൻ തയ്യാർ ആയില്ല.....
    ബ്രാഹ്മണൻ പാവം ആണ്......
    ശുദ്ധ പാവം..
    ഞങ്ങൾ മത്സ്യ മാംസാദികൾ ഉപേക്ഷിച്ചു ബ്രാഹ്മണ്യം follow ചെയ്യുന്ന ചേകവന്മാർ ആയി ചോവന്മാർ ആയി.....
    SNDP members ആയി ജീവിക്കുന്നു എങ്കിലും ബാക്കിയുള്ള local ചോവന്മാരെ കല്യാണം കഴിക്കാറില്ല.
    ചാതുർവർണ്ണയം വിജയിക്കട്ടെ..... എന്നും നില നിൽക്കട്ടെ.... ❤

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 месяцев назад

      പിന്നെ ആരെ നീ കല്യാണം കഴിക്കും പെന്തകോസ്ത് ഭീകരാ....

  • @Flowers2527
    @Flowers2527 Год назад +1

    ❤❤❤❤❤

  • @Ananthakrishnan-w5o
    @Ananthakrishnan-w5o 8 месяцев назад

    Super bro ❤️

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ 8 месяцев назад

    ഫയങ്കരം
    ന്യായികരണം മനോഹരം.
    ബാബസാഹിഹ് അംബേദ്കറെയും അദ്ദേഹത്തിൻ്റെ പുസ്തകങ്ങളുംഅത്ര പരിചയമില്ലന്ന്തോന്നുന്നു

    • @VishnuChandrasekhar
      @VishnuChandrasekhar  8 месяцев назад +3

      പരിചയമുണ്ട്. അതിനിവിടെ എന്താണ് പ്രസക്തി ? ഈ തെറ്റിദ്ധാരണ തന്നെയാണ് മാറേണ്ടത് . ബാബ സാഹിബ് അംബേദ്‌കർ എതിർത്തത് ജാതി വ്യവസ്ഥിതിയെ ആണ് , അത് അന്ന് മാത്രമല്ല , ഇന്നും എതിർക്കപ്പെടേണ്ടത് തന്നെയാണ് .

    • @ajayyana9240
      @ajayyana9240 6 месяцев назад +1

      ഏറ്റവും കൂടുതൽ വ്യാഖ്യാനങ്ങളും ദുർവ്യാഖ്യാനങ്ങൾക്കും വിധേയമായതാണ് സനാതന ധർമ്മം. അതിന്റെ ശരിയായ ജ്ഞാനം ഗുരുമുഖത്തിലൂടെ വേദങ്ങളുടെ പഠനം നടത്തുന്നവനേ ഉൾകൊള്ളാൻ കഴിയൂ. ശരിയായ പഠനം ഇല്ലാതെ ഇതെക്കുറിച്ചു എഴുതിയതെല്ലാം ശരിയെന്നു വാദിക്കുന്നവർ ശരിക്കും വേദങ്ങളുടെ ഉള്ളടക്കം എന്തെന്ന് പരിശോധിക്കുന്നില്ല അത്ര തന്നെ.

  • @AbhishekAbhishekp.s
    @AbhishekAbhishekp.s Год назад

    Bro keep going❤

  • @athiraaneesh2968
    @athiraaneesh2968 Год назад +1

    My name karthik a menon and my father was hindu menon in nair subcaste and my mother caste was hindu brahmin but my mother peoples was not argue the marrige

    • @VishnuChandrasekhar
      @VishnuChandrasekhar  Год назад +2

      This is due to the misconception prevailing in our Hindu society. The thing you mentioned above is merely caste, not varna which our texts mention.

    • @trueraja
      @trueraja Год назад

      ​@@VishnuChandrasekharVarna based on guna and caste based those humma who do good things there respective varna

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    ഓരോ പ്രദേശത്തു നിന്ന് ഒരേ സംസ്കാരവും മായി കുടിയേറി വന്നവർ ഓരോ ഓരോ ജാതി ആയി... ഉദാ നമ്പൂതിരിമാർ ജെർമനി യിൽ നിന്ന് (നാം പുരേ ഇതി വേദം)... ഇഴം ദേശം ആയ ശ്രീലങ്ക യിൽ നിന്ന് ഈഴവർ etc ഇദേശം പുലയരുടെ പറയരുടെ ഒക്കെ ആയിരുന്നു 👌ഇതാണ് സത്യം അല്ലാതെ ഓരോന്ന് ഉന്തി മറിക്കാതെ 😄 ജാതി പറഞ്ഞാൽ എന്ത് ആണ്‌ കുഴപ്പം 🤔 പുലം എന്നാൽ കൃഷിസ്ഥലം അവിടെ കൃഷി പണി എടുത്തവർ പുലയെൻ👍ഏറ്റവും അഭിമാനം കൊള്ളണ്ട ജാതി 👌ചിലർ പണ്ട് ഉണ്ടായിരുന്ന അകൽച്ച അപകർഷതബോധം ആയി കൊണ്ട് നടക്കുന്നു 🙄 ഒളിച്ചു വയ്ക്കുമ്പോൾ ആണ്‌ ജാതി എന്തോ വലിയ വിഷയം ആകുന്നതു 🙃 ക്രിസ്ത്യൻ സമൂഹം ഞാൻ റോമൻ ഇവൻ യാക്കോബ എന്ന് പരിചപെടുന്നു ✌️😇

    • @VishnuChandrasekhar
      @VishnuChandrasekhar  5 месяцев назад

      ഇവിടെ നിങ്ങളാണ് ജാതി പറയുന്നത്. ഇത്തരം ചിന്താഗതികൾ തന്നെയാണ് അപകടം. ഞാൻ പറഞ്ഞത് സനാതന ധർമ്മപ്രകാരം ഉള്ള വർണ്ണത്തെ കുറിച്ച് മാത്രമാണ്.

    • @സ്വാമിഇഡലിപ്രിയാനന്ദൻ
      @സ്വാമിഇഡലിപ്രിയാനന്ദൻ 5 месяцев назад

      @@VishnuChandrasekhar അതെ ഞാൻ ജാതി എന്ന യഥാർത്ഥത്തെ കുറിച്ച് ആണ്‌ പറയുന്നത്... കണ്ണ് അടച്ചു ഇരുട്ട് ആക്കിയാൽ അപകടം മാറില്ല 👌പുതിയ തലമുറ കുറെ ഒക്കെ അതി ജീവിക്കുന്നുണ്ട് 👍മിശ്ര വിവാഹിതരുടെ ഒരു സെൻസസ് എടുത്താൽ അറിയാം ജാതിയുടെ ഉള്ളു കളി 🤭നരേന്ദ്ര പ്രസാദ് sir ന്റെ ഒരു പുസ്തകം തന്നെ.... ഉണ്ട് ജാതി പറഞ്ഞാൽ എന്തണ് കുഴപ്പം... എന്ന് 🙄🤔

  • @anilnair3064
    @anilnair3064 Год назад +4

    ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥ മനസ്സിലാക്കാൻ വടക്ക് -കിഴക്കൻ സംസ്ഥാനങ്ങളിലെ അവസ്ഥ പഠിച്ചാൽ മനസ്സിലാകും. നാഗാലാൻഡ്, മണിപ്പൂർ, മിസോറം, മേഘാലയ തുടങ്ങിയ സംസ്ഥാനത്തെ നാഗാ, മിസോ, കുക്കി, ഹ്മാർ, ഖാസി, ഘാരോ തുടങ്ങിയ ഗോത്ര വർഗങ്ങൾ പൂർണ്ണമായും ക്രിസ്റ്റൻസ് മതം സ്വീകരിച്ചു കഴിഞ്ഞു. പക്ഷേ എപ്പോഴും അവർ അന്യോന്യം വിവാഹം കഴിക്കാനും, അന്യ ഗോത്രങ്ങളെ സ്വന്തം ഗ്രാമത്തിൽ ജീവിക്കാനും അനുവദിക്കില്ല.
    നാഗ ഗോത്രത്തിന്റെ സബ് ഗോത്രങ്ങൾ ആയ താങ്കുൾ, ഔ, റേങ്ങമാ, അങ്കാമി, കൊന്യാക്, ലോത്ത etc പോലും ഏക സബ് ഗോത്ര ഗ്രാമങ്ങളിൽ ജീവിക്കുന്നു, വിവാഹം കഴിക്കുന്നു. .... ഹിന്ദു ജാതി ഗോത്ര സംസ്കാരത്തിന്റെ ഭാഗമാണ്.

  • @0401ksrajesh
    @0401ksrajesh 11 месяцев назад

    ഈ പറഞ്ഞത് ആയി കേരളത്തിൻ്റെ ജാതി വ്യവസ്ഥ ആയി യാതൊരു ബന്ധവും ഇല്ലെന്ന് കൂടി അറിയുക.

    • @anjaliv2117
      @anjaliv2117 11 месяцев назад

      Ath thanne alle parangathu

    • @gouthamkrishnan6718
      @gouthamkrishnan6718 10 месяцев назад

      Kerala caste system was distorted varna system

  • @SuperSaiyan-1000
    @SuperSaiyan-1000 10 месяцев назад

    Mukkiya manthriyennu parayandaarunnu..
    Shambalam kiteela ithuvare...
    But overall good and informative video.

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 месяцев назад

      വിജയനെ സ്വത്തികൻ എന്നു വിശേഷിപ്പിച്ച ഇവൻ ഏതാവും വർണം....😂

  • @renjithrenjit8044
    @renjithrenjit8044 8 месяцев назад

    Ennal Manusmrthi koodi vayk...

    • @ajayyana9240
      @ajayyana9240 6 месяцев назад

      ഭഗവത് ഗീത വായിക്കാൻ മെനകെടാത്തവർ മനുസ്മൃതി പഠിക്കുന്നുണ്ട്. പക്ഷെ ഒരു ഹിന്ദുവും മനുസ്മൃതി പഠിക്കുന്നില്ല അവർ രാമായണവും ഭാഗവതവും ഗീതയും. പിന്നെ മഹാഭാരതം ഇതിനൊക്കെ ആണ് പ്രാധാന്യം കൊടുക്കുന്നത്. വിമര്ശിക്കുന്നവൻ മാത്രമേ മനുസ്മൃതി പൊക്കിക്കൊണ്ട് വരുന്നുള്ളൂ.

    • @VishnuChandrasekhar
      @VishnuChandrasekhar  6 месяцев назад

      Manu Smriti is a text which has been overwritten many times. Please quote any of the mainstream texts of Sanatan Dharma if you really have any concerns to prove your point.

  • @abhisurs
    @abhisurs Год назад

    very true and its happy that our young generation is also understanding the concept than the deceiving matters spreading in our society but some vested and extremist groups.... but it was true that this Jaathi system was misused by many people for their advantages and ego.... this is the normal outcome of any systems.... like a knife, the main purpose is to use it for our livelihood but some use for killing and threatening.... so is the problem with knife or people.... its the ignorance and lack of wisdom and knowledge and plenty of ego.... and foolishness

  • @vediclife25
    @vediclife25 Год назад +1

    Thank you🙏❤️

  • @PAPPUMON-mn1us
    @PAPPUMON-mn1us 5 месяцев назад

    ഒരു വേദത്തിലും ജാതി യില്ല വർണ സിസ്റ്റം ആണ് ഉള്ളത്... സവർണൻ അല്ലാത്ത ഞാൻ പറയുന്നു വർണ സിസ്റ്റം നല്ലതാണ്... ജോലി ഉണ്ടാകാനും സ്ഥിരം വരുമാനം ഉണ്ടാകാനും ഇതു സഹായിക്കും എന്ന് ഇപ്പൊ മനസിലായി....

  • @bijeeshbijeesh7799
    @bijeeshbijeesh7799 Год назад +4

    എന്തൊക്കെ ന്യായീകരണം കൊണ്ടുവന്നാലും ഇന്ത്യയിൽ ജാതിവ്യവസ്ഥയും അതിന്റെ ഭാഗമായുള്ള വിവേചനവും മനുഷ്യാവകാശ ലംഘനങ്ങളും നിർബാധം തുടരുന്നു. ഇവിടുത്തെ സവർണ ജനാവിഭാഗങ്ങളിലെ 95 ശതമാനം ആൾക്കാരും ജാതിവ്യവസ്ഥയെ promote ചെയ്യുന്നവരും ജാതിമേൽകൊയ്മ ആഗ്രഹിക്കുന്നവരും ആണ്. ഹിന്ദു ഐക്യം പറയാൻ മാത്രമേ ദളിതനെയും ആദിവാസിയെയും ആവശ്യമുള്ളു.... അവരെ ചേർത്തുനിർത്താൻ സവർണർക്ക് താല്പര്യം ഇല്ല. ഈ രാജ്യം ജാതി മത ചിന്തകളാൽ വേർപിരിയപ്പെട്ടു.

    • @trueraja
      @trueraja Год назад

      So what you need you live same society use everything what upper caste use. Walking in same road where upper caste walk travel same transportation

    • @bijeeshbijeesh7799
      @bijeeshbijeesh7799 Год назад +2

      @@trueraja എല്ലാ അവകാശങ്ങളും പോരാടി നേടി എടുത്തതാണ്. ആരുടെയും ഔദാര്യം അല്ല. ഈ പോരാട്ടവും ചെറുത്തുനിൽപ്പും നിന്നുപോയാൽ ഇവിടെ വീണ്ടും അടിമത്തതിന്റെ നുകം കഴുത്തിൽ പേറേണ്ടിവരും. ഉത്തരേന്ത്യയിൽ ഇന്നും തുടർന്ന് പോരുന്ന പ്രത്യക്ഷത്തിൽ തന്നെ കാണാൻ സാധിക്കുന്ന കടുത്ത ജാതി വിവേചനവും അയിത്തവും സഹോദരൻ കണ്ടിട്ടില്ല അല്ലേ. നിയമനിർമാണത്തിലൂടെ അല്ലാതെ ഇവിടെ ഏതെങ്കിലും ഒരമ്പലത്തിൽ ദളിത്‌ വൈദികരെ നിയമിച്ചിട്ടുണ്ടോ... അവിടെ ഏതേലും സവർണർ തൊഴാൻ പോകുമോ.... ഇല്ല. ഇ

  • @dineshlalu4144
    @dineshlalu4144 9 месяцев назад +1

    ന്യായീകരിക്കാൻ പ്രൊഫഷണലിസത്തിന്റെ കൺകെട്ട്...

    • @RajendranRaghuvaran
      @RajendranRaghuvaran 7 месяцев назад

      അതാണ് !! ന്യായീകരണത്തിൻ്റെ പ്രൊഫഷണലിസം എങ്ങനെയാണന്ന് പൊളിച്ചടുക്ക് സുഹൃത്തേ. അത് പൊളിഞ്ഞു വീഴുന്നത് കാണാൻ താല്പര്യമുണ്ട്.

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 месяцев назад

      ​@@RajendranRaghuvaran ജാതി അല്ല വർണം.

  • @renjithrenjit8044
    @renjithrenjit8044 8 месяцев назад

    Vaythonikaya karyangal veruthe adichuvidaruth 😂😂

  • @trueraja
    @trueraja Год назад

    You tell leftist example according to you same caste people include different varna 😂

    • @VishnuChandrasekhar
      @VishnuChandrasekhar  Год назад +1

      Varna and caste are entirely different brother. You have misunderstood the concept.

  • @christophervaddy8707
    @christophervaddy8707 Год назад

    പുരുഷ സൂക്തത്തിലെ മനുഷ്യൻ എങ്ങിനുണ്ടായി എന്നത് അനുജൻ ആദ്യം വായിക്ക്. നാല് വർണങ്ങളിൽ ഉള്ള മനുഷ്യർ ബ്രെഹ്‌മാവിൽ നിന്ന് ജനിച്ചത് എങ്ങിനെയെന്നു പറയുന്നുണ്ട്. അത് വിശദീകരിക്കുന്നതാണ് മനുസ്മൃതി.

    • @VishnuChandrasekhar
      @VishnuChandrasekhar  Год назад +3

      സുഹൃത്തേ, പുരുഷ സൂക്തത്തിന്റെ ശെരിയായ വ്യാഖ്യാനമാണു ഞാൻ വിശദീകരിച്ചത്. മനു സ്മൃതി കാലാനുസൃതമായി കൂട്ടിച്ചേർക്കലുകൾ വന്ന ഗ്രന്ഥമാണ്. അതൊരിക്കലും വേദത്തെ പോലെയല്ല.

  • @vidurrajwat-ow4cd4ii3u
    @vidurrajwat-ow4cd4ii3u Год назад +2

    I don't understand the language
    But stop defending Hindu caste system.
    In north each caste represent race
    Or ethenicity . Highly endogamous Hindu caste is race which is not geographical in nature but linear on caste.
    A Tamil Brahmin will share it's common ancestry with kashmiri Brahmin but a dogra rajput warrior caste from (Jammu) will not share common ancestry with kashmiri Brahmins while their geographical distance isn't so much . If varn vyavastha existed in ancient it will shows intermix in your dna makeover . However its doesn't show like that ,the conclusion
    Aryan migration the more closer to Dravidian natives genetically the more you become lower caste in north india .
    I'm from Rajasthan one of the worst state inhumane treatment of untouchables and tribals
    I will name you few Untouchables groups and tribal groups from Rajasthan their genetic makeover is much closer to dravadian south Indians .
    Such as garasiya hill in marwad region ,Meena,Banjaras, roa , seriya , bhil tribe from marwad region, maris from north rajasthan copra gypsies kalbeliya bhudia bedia in western thar and merwad region of Rajasthan
    Megwal caste in Pakistan / rajasthan these caste are much closer to south Indian they show 0% of indo European ancestry .
    While caste like Brahmin have almost 40-30% indo European ancestry especially among kashmiri Brahmins and western U.p north Brahmins
    While caste like ROR JAts ,khatris and Sindhi castes in Delhi have about 30% Aryan genome
    It's a racial divide
    The Dalits and tribal groups are Dravidian people but they live in North India not Aryan people. They have darker complexion usually features like any South India .
    North western India demographics of Hindu caste .

    • @VishnuChandrasekhar
      @VishnuChandrasekhar  Год назад +4

      I didn't defend the current caste system prevailing in Indian society. I was addressing the reality of the caste system concerning Hinduism. You have got the wrong idea.

    • @justinsminu6658
      @justinsminu6658 4 месяца назад

      Bro but the thing he says is true ​@@VishnuChandrasekhar