RANGOLI | റങ്കൊളി | RIYAS KURUMBAYIL | LATHEESHA FAISAL | SITHARA KMS | SHAAN RIYAS | ONE2ONE MEDIA

Поделиться
HTML-код
  • Опубликовано: 12 июн 2024
  • #latestmappilasongs #trendingvideo #album #cinematic
    One to one media presents
    Director : Shaan Riyas
    Producer : Ashiq Perambra
    Dop & Edit : Faju Wide Screen
    Lyrics&Music : Riyas Kurumbayil
    Orchestration&Studio-Sakeer sariga
    Sound mixing-Lijith adars
    Singers : Latheesha Faisel & Sithara kms
    Art Director : Saleem Kurumbayil
    Production Controller : Sameer Nangichath
    Coordinator : Ismu CTK
    Special Thanks : Shereef Nitoor & Muzammil
    കനിമലരെ കരളിൽ പൂത്തൊരു പൂവെ പൂവെ
    കൺമണിയെ കനവിൽ വന്നൊരു ഹാലെ
    ആ….കനിമലരെ കരളിൽ പൂത്തൊരു പൂവെ…
    ഹേയ് പൂവെ….
    കൺമണിയെ കനവിൽ വന്നൊരു ഹാലെ
    ഹോയ് ഹാലെ
    ………………………………………
    അഞ്ചില് മൊഞ്ചിൻ നിലവെ...
    കൊഞ്ചെടി പൊന്നിൻ അഴകെ...
    ആഹ് അഞ്ചില് മൊഞ്ചിൻ നിലവെ
    കൊഞ്ചെടി പൊന്നിൻ അഴകെ….
    ഖമറോലും കന്നി പളുങ്കെ....
    ചുന്ദരീ വെള്ളിപിറാവെ…
    ചുന്ദരീ വെള്ളി പിറാവെ….
    അതൃപത്തിൻ പുതുപന്തൽ ഒരുക്കി നീയേ
    മനസ്സിൽ പൂവറക്കുള്ളിൽ നിനച്ചതെന്തേ…
    മണിമാരൻ അവൻ നിന്നെ വിളിക്കും നേരം…
    പുതുക്കത്തിൽ സൊറ കാതിൽ മൊഴിഞ്ഞതെന്തേ..
    മാനെ പൂമൈനെ ഇഷ്ക്കിൻ രാസാത്തിയാളെ….
    പൊന്നെ പൂന്തേനെ ഖൽബിൽ റങ്കായുള്ളോളെ…
    മോളെ നിൻ കാനോത്തിന്നാണെ…
    മോളെ നിൻ കാനോത്തിന്നാണെ….
    ………………………………………………….
    (അനുപല്ലവി...
    മാനത്തൊരു പന്തല് കെട്ടീ…
    മഴവിൽ പൂ മഞ്ചലൊരുക്കീ…
    മനതാരിൽ കിനാവും കണ്ടിരിക്കും ഹൂറി…
    മാമ്പൂവിൻ നിറമുള്ളോളെ
    മാൻ മിഴി ചേലുള്ളോളെ
    മാനിമ്പ പൂവിൻ റങ്കിൻ അഴകുള്ളോളെ…
    മാനത്തൊരു പന്തല് കെട്ടീ….
    മഴവിൽ പൂ മഞ്ചലൊരുക്കീ…
    മനതാരിൽ കിനാവും കണ്ടിരിക്കും ഹൂറി….
    ആഹ് മാമ്പൂവിൻ നിറമുള്ളോളെ….
    മാൻമിഴി ചേലുള്ളോളെ …
    മാനിമ്പ പൂവിൻ റങ്കിൻ അഴകുള്ളോളെ…
    കതിരൊളി ചിലമ്പൊലി തകതിമി താളം
    പൊന്നിൻ നിലവൊളി കെസ്സൊളി മേളം
    മാരൻ ഇന്നെത്തും കുഞ്ഞോളെ…
    മാരൻ ഇന്നെത്തും കുഞ്ഞോളെ…
    (അഞ്ചില് മൊഞ്ചിൻ…..
    ആഹ് അഞ്ചില് മൊഞ്ചിൻ…
    .........................................................
    (ചരണം......
    മഹർ മാല അണിയാനായ്…
    മനം ഒന്നായ് കവരാനായ്….
    മണിമാരൻ വിരുന്നെത്തും സുദിനമല്ലെ
    മൈലാഞ്ചി കരം പിടിച്ചവൻ…
    നിന്നെ പുണരുമ്പോൾ…
    നാണത്താൽ മുഖം പൊത്തി ചിരിച്ചിടല്ലെ
    മഹർ മാല അണിയാനായ്…
    മനം ഒന്നായ് കവരാനായ്…*മണിമാരൻ വിരുന്നെത്തും സുദിനമല്ലെ…
    മൈലാഞ്ചി കരം പിടിച്ചവൻ….
    നിന്നെ പുണരുമ്പോൾ…..
    നാണത്താൽ മുഖം പൊത്തി ചിരിച്ചിടല്ലേ….
    കൊഞ്ചും ഇശലൊളി തഴുകിടുഠ പൂവീ…
    സരിഗമ പമഗരി തുളുമ്പിടും നാരീ ….
    പെണ്ണിനിന്നാഘോഷ രാവ്…
    പെണ്ണിനിന്നാഘോഷ രാവ്…
    ……………………………………………………
    അഞ്ചില് മൊഞ്ചിൻ നിലവെ...
    കൊഞ്ചെടി പൊന്നിൻ അഴകെ...
    ആഹ് അഞ്ചില് മൊഞ്ചിൻ നിലവെ
    കൊഞ്ചെടി പൊന്നിൻ അഴകെ….
    ഖമറോലും കന്നി പളുങ്കെ....
    ചുന്ദരീ വെള്ളിപിറാവെ…
    ചുന്ദരീ വെള്ളി പിറാവെ….
    അതൃപ്പത്തിൻ പുതുപന്തൽ ഒരുക്കി നീയേ
    മനസ്സിൽ പൂവറക്കുള്ളിൽ നിനച്ചതെന്തേ…
    മണിമാരൻ അവൻ നിന്നെ വിളിക്കും നേരം…
    പുതുക്കത്തിൽ സൊറ കാതിൽ മൊഴിഞ്ഞതെന്തേ..
    മാനെ പൂമൈനെ ഇഷ്ക്കിൻ രാസാത്തിയാളെ….
    പൊന്നെ പൂന്തേനെ ഖൽബിൽ റങ്കായുള്ളോളെ…
    മോളെ നിൻ കാനോത്തിന്നാണെ…
    മോളെ നിൻ കാനോത്തിന്നാണെ…
    ……………………………………………………
    Lyrics&Music/Riyas kurumbayil
    Oppana kids
    1. Amirah usman
    2. Hadiya lisna
    3. Zahra fathima
    4. Usman Aboobacker
    5. Shabeena begaum
    6. Afrah usman
    7. Afraz usman
    8. Ameer usman
    9. Nasra kamal
    10. Vaiga sharath
    11. Aina jannath noushad
    12. Nidha Hakkim
    13. Azza fathima
    14. Nafeesathul Mizriya
    15. Fathima Zehra Bathoo
    Dancer's
    1. Priyanka
    2. Shahina
    3. Vaishnavi Sarath
    4. Sanem
    Artist
    1. Niya Krishna
    2. Anup Menon
    3. Hashim Kulamullathil
    4. Febin Kunjabdula
    5. Diya Faisal
    6. Jannah Faisal
    7. Nandan S
    All Copyright : One2One Media Doha Qatar.
    Contact : +974-70128121
    Welcome to the One2One Media Doha Qatar
    One2One Media is best Entertaining RUclips channel …Enjoy and Stay connected with us!! SUBSCRIBE our channel for all new & latest interesting programs !!
    All uploaded videos belong to this channel only. We will take legal action if these videos are misused on other channels. So please cooperate with us.
    Thank You : One2One Media
  • РазвлеченияРазвлечения

Комментарии • 784

  • @thajudheenvatakaravadakara1308
    @thajudheenvatakaravadakara1308 23 дня назад +25

    എന്റെ പ്രിയപ്പെട്ടവരുടെ ഈയൊരു ആൽബം ഏറെ ഇഷ്ട്ടമായി, രചനയും സംഗീതവും ഏറെ നന്നായി ❤പാടിയ ലത്തീശയും സിതാരയും ഗംഭീരമായി പാടി, മൊത്തത്തിൽ കളർഫുൾ ❤സംവിധാനം മികച്ചുനിൽക്കുന്നു ❤

    • @one2onemediaqatar
      @one2onemediaqatar  22 дня назад +1

      Thank you❤

    • @ismuctk
      @ismuctk 22 дня назад +1

      ❤❤❤❤

    • @riyaskurumbayil2742
      @riyaskurumbayil2742 22 дня назад +1

      Thajukka❤

    • @shafikappur3380
      @shafikappur3380 22 дня назад

      Thajuka ❤

    • @shaanriyaz
      @shaanriyaz 22 дня назад +1

      താജുക്ക നിങ്ങളുടെ ഈ നല്ലവാക്കിനു നന്ദി സ്നേഹം ❤️

  • @chandranvayalamkandi1151
    @chandranvayalamkandi1151 15 дней назад +3

    Riyas kurumbayil ❤❤❤

  • @ciniemaworld4u33
    @ciniemaworld4u33 9 дней назад +1

    Niya kutty ❤super

  • @Abhishadguru
    @Abhishadguru 11 дней назад +2

    Nice ❤

    • @riyaskurumbayil2742
      @riyaskurumbayil2742 11 дней назад +1

      Abhishad broii🥰

    • @shaanriyaz
      @shaanriyaz 9 дней назад

      അഭിഷാദ് ഭായ് സ്നേഹം ❤️❤️

  • @bijupmangalam2419
    @bijupmangalam2419 10 дней назад +3

    അരങ്ങിലും അണിയറയിലുമായി ഏറെ പ്രിയപ്പെട്ടവർ അണിചേർന്ന ആഘോഷ ഗാനം. അതി മനോഹരം. റിയാസിൽ ഒരു കാമ്പുള്ള ഗാനരചയിതാവും കഴമ്പുള്ള സംഗീതകാരനും ഉണ്ടെന്നുള്ളത് പുതിയ അറിവാണ്. അഭിനന്ദനങ്ങൾ. ഷാൻ റിയാസിൻ്റെ മനോഹര ആവിഷ്കാരം. പ്രിയ ഗായികമാരായ ലത്തീഷയുടെയും, സിത്താരയുടെയും ഇമ്പമാർന്ന ആലാപനം. പ്രിയപ്പെട്ട നിയയുടെയും അനൂപിൻ്റെയും, വിസ്താരഭയം കൊണ്ട് പേരൊഴിവാക്കുന്ന നിരവധി പേരുടെയും അനുപമ പ്രകടനങ്ങൾ. വൺ ടു വൺ മീഡിയയുടെ റങ്കൊളി ഇതൊക്കെ കൊണ്ടു തന്നെ ഗംഭീര ദൃശ്യവിരുന്നായി മാറുകയായിരുന്നു.

    • @riyaskurumbayil2742
      @riyaskurumbayil2742 10 дней назад +1

      Bijuvettaa🤝🥰🥰🥰

    • @one2onemediaqatar
      @one2onemediaqatar  10 дней назад

      Thank you♥️

    • @shaanriyaz
      @shaanriyaz 9 дней назад

      താങ്കളുടെ നല്ല വാക്കിന് നന്ദി ❤️❤️

  • @habibimvr
    @habibimvr 21 день назад +2

    Wow, I truly felt like I was attending the wedding! The lines & music were superb, and this is one of the best albums I've watched recently. You guys brought in so many talented artists and created something amazing. Fantastic work👌🔥

  • @yasaryas5236
    @yasaryas5236 14 дней назад +1

    കേൾക്കാൻ നല്ല രസമുണ്ട് 🔥👍

  • @anupamakoroth9385
    @anupamakoroth9385 22 дня назад +2

    👌🏻👏🏻👏🏻❤

  • @ciniemaworld4u33
    @ciniemaworld4u33 9 дней назад +1

    Niya kutty adichu kayari va ❤

  • @hafirahafi5670
    @hafirahafi5670 19 дней назад +2

  • @firozkpowerpwmtfirozk9475
    @firozkpowerpwmtfirozk9475 15 дней назад +1

    🎉🎉🎉🎉

  • @jasnaichuzz
    @jasnaichuzz 22 дня назад +3

    hywa ith polikum 😍

  • @niyaskaippengal8250
    @niyaskaippengal8250 22 дня назад +6

    പാട്ട് 🥰

  • @Nothing77759
    @Nothing77759 22 дня назад +3

    Supper 👍🏻👍🏻👍🏻❤

  • @nishasivadasancreationsnis4468
    @nishasivadasancreationsnis4468 22 дня назад +2

    Super..... ❤

  • @sajnasameer9010
    @sajnasameer9010 22 дня назад +3

    Riyas adipoli song Mashaallh

  • @sanjedsideeque7883
    @sanjedsideeque7883 22 дня назад +4

    super 🎊 🎉🎉🎉🎉🎉

  • @priyankamanu221
    @priyankamanu221 22 дня назад +3

    Super 👌

  • @Swathikashah
    @Swathikashah 22 дня назад +3

    Gud work🥰😍

  • @gopalakrishnanthambi842
    @gopalakrishnanthambi842 21 день назад +1

    സിത്താരയുടെ ശ്രുതിമധുരമായ ഗാനം വളരെ നന്നായിട്ടുണ്ട്.

  • @shaaworld3982
    @shaaworld3982 22 дня назад +1

    വളരെ നന്നായിട്ടുണ്ട് Congratulations❤️❤️ @shaan

  • @shijudevassy9843
    @shijudevassy9843 22 дня назад +4

    Superb.. well done Shaan and team.

  • @shereefkshereefk5163
    @shereefkshereefk5163 22 дня назад +4

    Rangoli super❤

  • @shanoopsulfath3007
    @shanoopsulfath3007 22 дня назад +4

    വളരെ നന്നായിട്ടുണ്ട് 🔥

  • @pkrishnankutty2108
    @pkrishnankutty2108 22 дня назад +2

    Super👌👍🙏🌹🥰👍🙏

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 16 дней назад +2

    Mashah Allah super album .ഒരു കല്യാണം കൂടിയ feel ഉണ്ട് .ഇനിയും നല്ല album പ്രതീക്ഷിക്കുന്നു .അണിയറയിൽ പ്രവർത്തിച്ച എല്ലാവര്ക്കും congrats

  • @shameeralit2945
    @shameeralit2945 22 дня назад +2

    Masha Allah...adi Poli work...🎉

  • @bijugeorge518
    @bijugeorge518 22 дня назад +1

    മനോഹരമായ ഒരു ഗാനം ഖത്തറിലെ നിരവധി കലാകാരന്മാരെ അണിനിരത്തി ഇത്തരത്തിൽ ഒരു ആൽബം ഉണ്ടാക്കി അത് ഞങ്ങളിലേക്ക് എത്തിച്ച one 2 one മീഡിയയ്ക്ക് ആശംസകൾ..........

  • @ayorachannel8567
    @ayorachannel8567 22 дня назад +3

    അടിപൊളി 😍😍👏👏

  • @HannaH_385
    @HannaH_385 14 дней назад +1

    Super ❤❤

  • @muhammedziyan764
    @muhammedziyan764 22 дня назад +3

    സൂപ്പർ 🥰

  • @SayaIshal
    @SayaIshal 22 дня назад +2

    Nice 👍

  • @anfidhaali
    @anfidhaali 22 дня назад +4

    The editing is awesome! And the song is really good to hear....I like it at the first listening 🎧💕💕

  • @abhin104
    @abhin104 22 дня назад +2

    Super

  • @sumithanassar8474
    @sumithanassar8474 16 дней назад +2

    Congratulations..

  • @MuhammedShamil-uu4wh
    @MuhammedShamil-uu4wh 21 день назад +2

    അടിപൊളി❤❤🎉🎉🎉🎉

  • @shabnabasha9321
    @shabnabasha9321 22 дня назад +3

    Nice work 👏❤️❤️❤️❤️anoop niya sameerikka Adepoli 🥰🥰👌

  • @noushadmuhammed1947
    @noushadmuhammed1947 23 дня назад +13

    എന്റെ ഇർഷാദ് മോന് ഒരു ചാൻസ് കൊടുത്ത എല്ലാവരോടും ഹൃദയത്തിന്റെ പേരിൽ കടപ്പെട്ടിരിക്കുന്ന 🥰🥰🥰

  • @PattambiEXUae
    @PattambiEXUae 22 дня назад +2

    Good

  • @MuhammedShamil-uu4wh
    @MuhammedShamil-uu4wh 21 день назад +2

    🎉🎉🎉

  • @jomon7002
    @jomon7002 22 дня назад +3

    Anupettan adipoli 🤩😍 Eid Mubarak 🌙

  • @user-wh2ud8sh2m
    @user-wh2ud8sh2m 22 дня назад +4

    Singer.. Sithara 👍🏻👍🏻👍🏻👍🏻🥰

  • @user-pc2hb8we1v
    @user-pc2hb8we1v 22 дня назад +4

    യാസറിക്ക പൊളിച്ചു.

  • @najeeb397
    @najeeb397 19 дней назад +2

    Super song

  • @DeddysWorld
    @DeddysWorld 22 дня назад +2

    Wow 👍👍അടിപൊളിയായിട്ടുണ്ട് congrts @shaan

  • @Nifrass521
    @Nifrass521 18 дней назад +2

    👍🏻👍🏻👍🏻nice

  • @muhammediqbal449
    @muhammediqbal449 18 дней назад +1

    മാഷല്ലഹ് പെരുന്നാളിന്റെ മൊഞ്ചുമായി റങ്കോളി സൂപ്പർ ആയി

  • @muneerm.p4207
    @muneerm.p4207 21 день назад +2

    Great Team work one 2 one ❤️❤️❤️. ലതീഷ & സിതാര അതിമനോഹരമായി പാടി 👌🏻 visualization അതി ഗംഭീരം 👌🏻👌🏻. Congrats & keep rocking.

  • @junaidpp5
    @junaidpp5 23 дня назад +2

    ✌️

  • @myskill120
    @myskill120 19 дней назад +2

    മനോഹരം - ആശംസകൾ❤

  • @same.person-
    @same.person- 18 дней назад +2

    Super song❤❤❤🎉🎉🎉

  • @arifaali239
    @arifaali239 22 дня назад +1

    Mashaallah. Pattu kelkkan adipoli

  • @shams281
    @shams281 21 день назад +2

    കളർ ആയിട്ടുണ്ട് 😍❤️

  • @muneerkkt
    @muneerkkt 22 дня назад +2

    Le irshad - eda eldho enne cinemel edthada..
    Irshad thee 🔥

  • @rajeshkrishnan1513
    @rajeshkrishnan1513 22 дня назад +2

    സംവിധാനവും ആലാപനവും അസ്സലായി. ടീമിന് ആശംസകൾ. ❤

  • @sheheenafiros2010
    @sheheenafiros2010 18 дней назад +2

    Ma shaa Allah ❤

  • @Magnus99972
    @Magnus99972 22 дня назад +4

    Sure this will bang Malabar's Upcoming trend..Thee..💢💫💥

  • @faduva
    @faduva 22 дня назад +2

    Mashah allah adipoli song. Ellam kondum super😍 yasar adipoli manavalen 😍 adipoli.

  • @ashkarck3541
    @ashkarck3541 22 дня назад +4

    Super👍congrats one two one media 😍

  • @kalamandalamalenblesseena1186
    @kalamandalamalenblesseena1186 22 дня назад +2

    Visualsss poli🎉❤️

  • @sajeeshvadanappally1308
    @sajeeshvadanappally1308 21 день назад +1

    ആൽബം അടിപൊളി👏👏👏സിത്താര നന്നായി പാടി super voice keep it up 👏👏👏👍

  • @MuneerahmedMuneerahmed-cx2qe
    @MuneerahmedMuneerahmed-cx2qe 21 день назад +2

    സൂപ്പർ ❤❤❤

  • @CityLights-hr3nd
    @CityLights-hr3nd 21 день назад +2

    Super.

  • @maturedo
    @maturedo 22 дня назад +3

    പുതുമയുള്ള അവതരണം! എല്ലാ തലത്തിലും നല്ല നിലവാരം പുലർത്തി. ആശംസകൾ ചങ്ക്‌സ്..
    ഷാൻ ബ്രോ ❤
    ലെത്തി ❤
    ടീം 💞

  • @khamarunnisapiqbal5062
    @khamarunnisapiqbal5062 22 дня назад +1

    Amazing work👏👏👏 Congrats Shan ikka and Team❤️❤️

  • @ruksanarafeeq2411
    @ruksanarafeeq2411 23 дня назад +5

    Adipoli❤

  • @shefeershefi6244
    @shefeershefi6244 22 дня назад +2

    ❤❤

  • @cpipalakkad3202
    @cpipalakkad3202 22 дня назад +1

    Bast wishes

  • @arfadarfu8320
    @arfadarfu8320 22 дня назад +4

    Irshadkka powlichu puyyappilakkal look ❤️

  • @muneerkunnathkandy4355
    @muneerkunnathkandy4355 21 день назад +2

    adipoli ❤👍👍

  • @muhammedrisham3581
    @muhammedrisham3581 22 дня назад +3

    👌❤️

  • @siruzin9209
    @siruzin9209 22 дня назад +4

    കല്യാണ രാവിന്റെ ആഘോഷ ആഹ്ലാദങ്ങൾ അലയടിക്കുന്ന വരികളും സംഗീതവും. സൂപ്പർ. എഡിറ്റിംഗ് ഇനിയും നന്നാക്കാമായിരുന്നു.
    🎉🎉🎉🎉

  • @LatheefTT-bd7hr
    @LatheefTT-bd7hr 21 день назад +2

    Adipoli❤❤❤

  • @user-xj9we2sm5q
    @user-xj9we2sm5q 22 дня назад +1

    അടിപൊളി ❤റിയാസ് കുറുമ്പയിൽ &team welldone.... Guys

  • @Ewaanihzaz
    @Ewaanihzaz 21 день назад +2

    Super❤❤❤

  • @shahulhameed6863
    @shahulhameed6863 22 дня назад +2

    മനോഹരം വരികൾ,സംഗീതം,ഓർഗസ്ട്രേഷൻ, ഡാൻസ് ടീം,DOP, ആൻഡ് സംവിധാനം.
    തീർച്ചയായും കലാലയ,വിവാഹ ഒപ്പനകളിൽ ഈ സോങ് മുതല്കൂട്ടാവും.
    അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ.

  • @moosiznotebook
    @moosiznotebook 22 дня назад +3

    Masha Allah 😍😍

  • @muhammeda.kvadakara9349
    @muhammeda.kvadakara9349 22 дня назад +7

    വടകരയിലെ വൈക്കില ശ്ശേരിയിലെ രണ്ട് മുത്തുമണികളെ കാണാൻ ഇടയായി അടിപൊളി പെർഫോമൻസ് കാഴ്ചവച്ച ഇർഷാദ് അഷ്കർ 👌👌👍👍

  • @rafiqrahiman86
    @rafiqrahiman86 22 дня назад +4

    Congratulations Shaan Riyas👌

  • @kcmmedia2020
    @kcmmedia2020 22 дня назад +4

    കണ്ടിരിക്കാനും കേട്ടിരിക്കാനും വളരെ ഹൃദ്യം അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹👍👍👍

  • @user-no8xl5lt7w
    @user-no8xl5lt7w 22 дня назад +4

    Kodumundayude. Njangade. Swantham. Sithara

  • @arifaali239
    @arifaali239 22 дня назад +4

    Riyase adichu polichu.onnumparayanilla.suppar

  • @kareemckvlog
    @kareemckvlog 20 дней назад +2

    Sooper❤

  • @princefrancis2090
    @princefrancis2090 22 дня назад +4

    Congrats shan

  • @ismuctk
    @ismuctk 17 дней назад +2

    ❤❤❤❤

  • @zidhaan007zidhaan6
    @zidhaan007zidhaan6 23 дня назад +4

    Congratulations shaan riyas

  • @jishapg658
    @jishapg658 23 дня назад +6

    Wow👍🏻👍🏻👍🏻 വീഡിയോ അടിപൊളി ആയിട്ടുണ്ട്. എന്റെ ഫ്രണ്ട് ഷാൻ റിയാസിന് അഭിനന്ദനങ്ങൾ 🥰🥰🥰❤️❤️❤️

  • @rasheedkondotty8387
    @rasheedkondotty8387 22 дня назад +2

    സൂപ്പർ 👍🏼👍🏼👍🏼🌹🌹🌹🌹

  • @noordinvayalilkoroth7302
    @noordinvayalilkoroth7302 22 дня назад +1

    ലതീഷയുടെ ശബ്ദം കേട്ട് നന്നായിട്ടുണ്ട് ട്ടോ മോളേ എല്ലാ ഭാവുകങ്ങളും നേരുന്നു ഞാൻ നൂറുദ്ദീൻ തലശ്ശേരി സംഗീത സംവിധായകൻ ആണ് ❤❤❤❤❤

  • @rajumon1431
    @rajumon1431 22 дня назад +3

    Nice Anoop bro ❤❤❤good song and vibe... And visuals too

  • @linusworld5612
    @linusworld5612 22 дня назад +2

    Adipoli🔥singers super

  • @Hasbinashabeer.
    @Hasbinashabeer. 22 дня назад +5

    Music & sinngers too good directions camara castings perfect ❤❤❤ loved it

  • @IlyasIlyas-vv1su
    @IlyasIlyas-vv1su 22 дня назад +4

    ❤❤ സൂപ്പർ👌👍👍👍💖💖

  • @paachirichuus3194
    @paachirichuus3194 8 дней назад

    Super🎉🎉🎉❤❤❤

  • @anisharajeshsankar8348
    @anisharajeshsankar8348 23 дня назад +4

    Mashaallah ❤❤❤Super congratulations to the entire team

  • @shafikollamofficial2389
    @shafikollamofficial2389 18 дней назад +2

    എല്ലാംകൊണ്ടും മനോഹരമായിരിക്കുന്നു ❤️👍👏👏അണിയറയിൽ പ്രവർത്തിച്ച മുഴുവൻ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ ...❤️👍

    • @riyaskurumbayil2742
      @riyaskurumbayil2742 18 дней назад

      ഷാഫി മുത്ത് ❤❤❤

    • @shaanriyaz
      @shaanriyaz 18 дней назад

      വളരെ സന്തോഷം ഷാഫി ഭായ് ❤️❤️

    • @one2onemediaqatar
      @one2onemediaqatar  17 дней назад

      Thank you ❤️

  • @fathimamehjebean2880
    @fathimamehjebean2880 22 дня назад +1

    🥳🥳❤

  • @nishadck3355
    @nishadck3355 22 дня назад +4

    ഈ രങ്കോളിട്ടീമിന് ഞങ്ങളുടെ എല്ലാവിധ അഭിവാദ്ധ്യങ്ങളും .

  • @faisalchanu1
    @faisalchanu1 22 дня назад +4

    onnum parayanilla kidukki👌👌

  • @LIFEofZAAM
    @LIFEofZAAM 22 дня назад +1

    Shaan riyas and team ❤❤🎉🎉🎉🎉🎉