അപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന ആനകളുടെ കാര്യമോ 🤔. അവർക്ക് നന്മ വേണ്ടേ 🤔. നാട്ടാനകളുടെ നന്മ മാത്രം എന്നു പറഞ്ഞതുകൊണ്ട് ചോദിച്ചതാ. തദ്ദേശീയരായ ആനകളെ വിശേഷിപ്പിക്കാൻ ആണല്ലോ നാട്ടാന എന്ന പദം ഉപയോഗിക്കുന്നത്.
@@RahulRaj-zy3vx സുഹൃത്തേ നാട്ടാന , കാട്ടാന എന്നീ രണ്ട് വിശേഷണങ്ങൾ ആണ് ഉള്ളത് അതിൽ നാട്ടാന എന്നത് നമ്മുടെ നാട്ടിൽ മാത്രമല്ല ഏത് നാട്ടിൽ നിന്ന് വരുന്ന ആനയായാലും മനുഷ്യർ മെരുക്കി കൊണ്ട് നടക്കുന്ന എല്ലാ ആനകളും നാട്ടാന ഗണത്തിൽ പെടും പിന്നെ കാട്ടിൽ സർവ്വ സ്വതന്ത്രരായി വിഹരിക്കുന്ന ആനകളാണ് കാട്ടാന എന്ന ഗണത്തിൽ പെടുന്നത്
പക്ഷെ പണ്ട് ബിനോയ് വിശ്വം വനം മന്ത്രിയായിരുന്നപ്പോൾ നാട്ടാനകളുടെ ആരോഗ്യ കരമായ പരിപാലനത്തിന് ചില നിയമങ്ങൾ കൊണ്ടുവരുവാൻ ശ്രമിച്ചിരുന്നു. അതിന് പാരവച്ചവർ ആരൊക്കെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ആന പരിപാലനത്തിലെ മൂല്യങ്ങൾ ഏതാണ്ട് 90% വും നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ പക്ഷെ ആനയെഴുന്നള്ളിപ്പുകൾ ഉണ്ടെങ്കിൽ മാത്രമേ നമുക്കിനി രക്ഷയുള്ളൂ .കേരളത്തിലെ നാട്ടാനകളുടെ എണ്ണം അപകടകരമാം വിധം കുറഞ്ഞു വരുന്നു അതിനൊരു പരിഹാരമാണ് അത്യന്താപേക്ഷിതം
ഗണേഷ് സർ ആണ് നമ്മുടെ ആനവണ്ടിക്ക് ഒരു പുതിയമുഖം നൽകിയത് കഴിവുള്ള ഒരു നല്ല മന്ത്രിതന്നെയായിരുന്നു അദേഹം. കഴിവുള്ളവരെ പരിഗണിക്കുന്നത് കേരളത്തിൽ ഇന്നു രണ്ടാംകുടിയിൽ ഉണ്ടായാൽപോലെയാണ്
രാഷ്ട്രീയം മാറ്റി വെച്ച് പറയുകയാണെങ്കിൽ ശ്രീ ഗണേഷ് കുമാർ ഏത് വകുപ്പ് മന്ത്രി ആയിരുന്നാലും ആ വകുപ്പ് 5 വർഷം കൊണ്ട് 25 വർഷം മുന്നോട്ട് കൊണ്ട് പോകാൻ കഴിവുള്ള മനുഷ്യൻ 👍👍👍👍
എപ്പിസോഡ് അതി ഗംഭീരം സൂപ്പർ 😍😍👌🏻👌🏻👌🏻👌🏻ആന കേരളത്തിലേക്ക് ഉള്ള ഗണേഷ് ഏട്ടന്റെ ആശയങ്ങൾ വളരെ മികച്ചതാണ് 👌🏻👌🏻👌🏻👌🏻വിശ്വനാഥന്റെ കഥകൾ അടിപൊളി 👌🏻👌🏻👌🏻👏🏻👏🏻👏🏻അവന്റെ കഥകൾ നമ്മുടെ മുൻപിൽ എത്തിച്ച sree 4 elephants ടീമിന് എല്ലാവിധ ആശംസകൾ 👏🏻👏🏻👍🏻👍🏻
ഒരുപാട് പ്രശ്നങ്ങൾ നിറഞ്ഞ കാലഘട്ടത്തിലും.. മുടക്കം വരാതെ.. ഈ പ്രോഗ്രാം തുടരുന്നതിനു ഒരുപാട് നന്ദി.. ഒരുപാട് പേര് കാത്തു നിൽക്കുന്നത് തന്നെ മികവാർന്ന അവതരണവും... ആന കഥകളുമായത് കൊണ്ട് തന്നെ.... ആശംസകൾ ശ്രീ ഫോർ എലിഫെന്റ്... ടീം
വൈകിയപ്പോൾ ഇച്ചിരി പരിഭ്രമിക്കുകയും ആശങ്കയിലുമായിരുന്നു വന്നപ്പോൾ ആശ്വാസം...അതെ വിശ്വനാഥൻ എന്ന ആന യുവാവ് കേരളത്തിന്റെ നടുത്തളത്തിൽ പ്രഥമഗണനീയനായി നിൽക്കുന്ന ശുഭ മുഹർത്തതിനായി നമ്മുക്ക് ഒറ്റകെട്ടായി കണ്ണുനീട്ടു കാത്തിരിക്കാം
Thank you very much Ankusha... Thudarnnum oppam undavanam.. Channel subscribe cheythum friends and relatives nu suggest cheythum support nalkiyalsanthosham.
ബഹുമാനപ്പെട്ട ശീ ഗണേഷ് കുമാർ സാർ നിങ്ങളെ ഒരുപാട് ഒരുപാട് ഇഷ്ടമായി..... കാരണം ഈ പാവം പാവം സഹജീവികളെ രക്ഷിക്കാനുള്ള മനസ് ഉള്ളത്,......., എന്നും എപ്പോഴും കൂടെയുണ്ട്....... പിന്നെ വിശ്വനാഥനെ ഒരു പാട് ഇഷ്ടമാണ്............
നല്ല എപ്പിസോഡ് ശ്രീയേട്ടാ... 👍👍👍 അസ്സലായി 👍👍👌👌 ഗണേഷേട്ടൻ ഒക്കെ ആണ് മന്ത്രി ആകേണ്ടത്..👍👍👍 മനുഷ്യസ്നേഹി, മൃഗ സ്നേഹി... ശ്രീയേട്ടാ കീഴൂട്ട് 2 ആന ഇല്ലേ?? വീഡിയോ ൽ കണ്ടില്ലല്ലോ
Nalloru kaaryam Ganesh chettan and appreciate you sreeyetta for bringing this up!! Naadan aanengilum bihari assami aanengilum, nammude naatil ipo jeevanode ulla ellaa anakaleyum avark kodukavunna best care koduth konduponam .! Ganesh chettan cheyyunna ithupolathe great ideas should be researched and taken into action, nammude govt um orappaitum ithine full support cheyyandathanu. Like the “elephant hospital case” he mentioned, and many more as we see in the video. Ganesh chettane pole othiri aalukal undavatte. Afterall Kerala is known for our elephants and our culture as well. Aanakal nammude state logo aai maatram kaanan olla oru saahacharyam namuk ondaavaathirikate. Sreeyetta, ithupolathe contents nu appreciate you and please do more like this , so we people know, so as a remainder to the responsible ones.
മിക്കവാറും എല്ലാ എപ്പിസോഡും ഞാൻ കാണാറുണ്ട് പക്ഷേ അലിയാർ എന്ന മനുഷ്യന്റെ അവതരണ ശൈലി അത് നമ്മളെ അവിടെ പിടിച്ചിരുത്തും ഇതിപ്പോള്‍ ആരാണാവോ പോരാ എന്നു പറയുന്നില്ല പക്ഷേ അത്രയും വരില്ല ശ്രീ കുമാറേട്ടാ അലിയാർ സാറിനെ തിരികെ കോണ്ടുവരണം
വിശ്വനാഥനും അയ്യപ്പനും ഏകദേശം 2 ആഴ്ചകളുടെ വ്യത്യാസത്തിൽ കിട്ടയ ആനകളാണ്. കോന്നി ഡിവിഷനിൽ മണ്ണാറപ്പാറ റെയ്ഞ്ചിൽ പാല കുഴി ഭാഗത്ത് നിന്ന് ലഭിച്ചു. താപ്പാനകൾ സോമൻ, രഞ്ചി എന്നിയാനകൾ
നാട്ടാനകളുടെ നന്മ മാത്രം മുന്നിൽ കാണുന്ന നല്ലൊരു ആനയുടമ.. അതാണ് ശ്രീ K.B ഗണേഷ്‌കുമാർ സാർ ❤
അപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന ആനകളുടെ കാര്യമോ 🤔. അവർക്ക് നന്മ വേണ്ടേ 🤔. നാട്ടാനകളുടെ നന്മ മാത്രം എന്നു പറഞ്ഞതുകൊണ്ട് ചോദിച്ചതാ. തദ്ദേശീയരായ ആനകളെ വിശേഷിപ്പിക്കാൻ ആണല്ലോ നാട്ടാന എന്ന പദം ഉപയോഗിക്കുന്നത്.
@@RahulRaj-zy3vx നാട്ടിൽ ഇന്ന് അവശേഷിക്കുന്ന ആനകൾ എന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ
@@RahulRaj-zy3vx സുഹൃത്തേ നാട്ടാന , കാട്ടാന എന്നീ രണ്ട് വിശേഷണങ്ങൾ ആണ് ഉള്ളത് അതിൽ നാട്ടാന എന്നത് നമ്മുടെ നാട്ടിൽ മാത്രമല്ല ഏത് നാട്ടിൽ നിന്ന് വരുന്ന ആനയായാലും മനുഷ്യർ മെരുക്കി കൊണ്ട് നടക്കുന്ന എല്ലാ ആനകളും നാട്ടാന ഗണത്തിൽ പെടും പിന്നെ കാട്ടിൽ സർവ്വ സ്വതന്ത്രരായി വിഹരിക്കുന്ന ആനകളാണ് കാട്ടാന എന്ന ഗണത്തിൽ പെടുന്നത്
@@NAAGACREATIONS താങ്കൾ അങ്ങനെ കാണുന്നതിൽ സന്തോഷം ❤🙏. എത്ര ആനപ്രേമികൾ താങ്കളുടെ കാഴ്ച്ചയിൽ ഈ പറഞ്ഞ വിഷയത്തെ കാണുന്നു?
M. L. A. Ganesh kumar nalloru baranaadikariyaanu , kallanmaraya m l a marku ganesh nodu asooya yaanu.
എല്ലാ നല്ല എപ്പിസോഡും നമ്മൾക്കു വേണ്ടി തരുന്ന ശ്രീകുമാറേട്ടാ ബിഗ് സല്യൂട്ട്. 🙏. അലിയാർ സാറിനെ മിസ്സ് ചെയ്യുന്നു. 🙏
ഗണേഷ് സാറിൻ്റെ സ്നേഹ പരിചരണങ്ങളിലൂടെ വിശ്വനാഥൻ വളരട്ടെ ❤️ മുന്നേറട്ടെ 👍 ഗജരാജ കുമാരന് എല്ലാ വിധ മംഗളാശംസകൾ നേരുന്നു 🙏👏
thank you Avinash..4 ur response...
ഈ കൊറോണകാലത്തും ഒരു എപ്പിസോഡുപോലും മുടങ്ങാതെupload ചെയ്യുന്ന Sree4 elephant കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ....🥰🙏🏻
Y
ഗണേഷ് സാർ നെ പോലുള്ള ആളുകളെ ആണ് വനം വകുപ്പ് മന്ത്രി ആക്കേണ്ടത്. കേരളത്തിന് അതു വളരെ ആവശ്യമാണ്. ❤️❤️
പക്ഷെ പണ്ട് ബിനോയ് വിശ്വം വനം മന്ത്രിയായിരുന്നപ്പോൾ നാട്ടാനകളുടെ ആരോഗ്യ കരമായ പരിപാലനത്തിന് ചില നിയമങ്ങൾ കൊണ്ടുവരുവാൻ ശ്രമിച്ചിരുന്നു. അതിന് പാരവച്ചവർ ആരൊക്കെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ആന പരിപാലനത്തിലെ മൂല്യങ്ങൾ ഏതാണ്ട് 90% വും നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ പക്ഷെ ആനയെഴുന്നള്ളിപ്പുകൾ ഉണ്ടെങ്കിൽ മാത്രമേ നമുക്കിനി രക്ഷയുള്ളൂ .കേരളത്തിലെ നാട്ടാനകളുടെ എണ്ണം അപകടകരമാം വിധം കുറഞ്ഞു വരുന്നു അതിനൊരു പരിഹാരമാണ് അത്യന്താപേക്ഷിതം
എത്ര വൈകിയാലും ഞായറാഴ്ച മുടങ്ങാതെ എപ്പിസോഡ് ഇടുന്ന ശ്രീ ഏട്ടനും Sree 4 Elephants ടീമിനും ഒരുപാടു നന്ദി😍
Sree 4 Elephants uyir🔥💖
നല്ലൊരു ആനയ്ക്ക് 👌 നല്ലൊരു ഉടമ 👌വിശ്വന്റെയും, ഗണേഷ് സറിന്റെയും വിശേഷങ്ങൾ ഞങ്ങളുടെ മുന്നിൽ എത്തിച്ച sree 4 Elephants നും ശ്രീ ഏട്ടനും നന്ദി 🙏❤️❤️
thank You dear..
രാഷ്ട്രീയത്തിൽ നല്ലവനായാൽ അത് ഡിസ്ക്വാളിഫിക്കേഷൻ.. ആണ്.....
💯.correct..😅😌
ഗണേഷ് കുമാർ വനം വകുപ്പ് മന്ത്രി ആയാൽ ആനകേരളം രക്ഷപ്പെടും 😍
ഗണേഷ് സർ ആണ് നമ്മുടെ ആനവണ്ടിക്ക് ഒരു പുതിയമുഖം നൽകിയത് കഴിവുള്ള ഒരു നല്ല മന്ത്രിതന്നെയായിരുന്നു അദേഹം. കഴിവുള്ളവരെ പരിഗണിക്കുന്നത് കേരളത്തിൽ ഇന്നു രണ്ടാംകുടിയിൽ ഉണ്ടായാൽപോലെയാണ്
രാഷ്ട്രീയം മാറ്റി വെച്ച് പറയുകയാണെങ്കിൽ ശ്രീ ഗണേഷ് കുമാർ ഏത് വകുപ്പ് മന്ത്രി ആയിരുന്നാലും ആ വകുപ്പ് 5 വർഷം കൊണ്ട് 25 വർഷം മുന്നോട്ട് കൊണ്ട് പോകാൻ കഴിവുള്ള മനുഷ്യൻ 👍👍👍👍
💯💯💯
Correct
Atheeee😍😍😍😍
Nallavarkonnum സ്ഥാനം ella രാഷ്ട്രീയത്തിൽ. ഗണേഷേട്ടൻ പറഞ്ഞത് സത്യം.സൂപ്പർ എപ്പിസോഡ്. Thanku ശ്രീയേട്ടാ &team🙏🙏
എപ്പിസോഡ് അതി ഗംഭീരം സൂപ്പർ 😍😍👌🏻👌🏻👌🏻👌🏻ആന കേരളത്തിലേക്ക് ഉള്ള ഗണേഷ് ഏട്ടന്റെ ആശയങ്ങൾ വളരെ മികച്ചതാണ് 👌🏻👌🏻👌🏻👌🏻വിശ്വനാഥന്റെ കഥകൾ അടിപൊളി 👌🏻👌🏻👌🏻👏🏻👏🏻👏🏻അവന്റെ കഥകൾ നമ്മുടെ മുൻപിൽ എത്തിച്ച sree 4 elephants ടീമിന് എല്ലാവിധ ആശംസകൾ 👏🏻👏🏻👍🏻👍🏻
ശ്രീ ഏട്ടാ എത്രെ വെയ്ക്കിയാലും കുഴപ്പമില്ല എത്രെ വേണം എങ്കിലും കാത്തിരിക്കാൻ തയാറാണ് 😘
♥️😍😘സൂപ്പർ എനിക്ക് രാജനെ ഇഷ്‌ടം രാജൻ എന്റെ ജീവൻ
പുള്ളി പറഞ്ഞത് വളരെ സത്യം എന്തും തുറന്നു പറയാൻ ഉള്ള ചങ്കുറ്റം കണിച്ചു
❤❤❤❤ ഗണേശ് സാർ വിശ്വനാഥിൻ്റെ പുതിയ വിഡിയോ സംരക്ഷണം ചെയ്യണം ഒത്തിരി ഇഷ്ടം ആണ് വിശ്വനാതിനെ❤❤❤❤❤❤❤❤❤
ഇത് നമ്മുടെ കട്ടപ്പയുടെ ശബ്ദം നൽകിയ ചേട്ടൻ തന്നെ അല്ലേ 🥰🥰 എന്തായാലും എപ്പിസോഡ് നന്നായി ❤️❤️❤️🥰🥰🥰❣️❣️❣️
yes rahul...thank you .
കൊള്ളാം നല്ല എപ്പിസോഡ്😍😍👌🏼👌🏼👍👍
Ganesh sir പറയുന്നത് കാര്യമാണ് മിണ്ടപ്രാണികൾ ആണ് അവയെ ക്രൂരത ചെയ്തവരെ ശിക്ഷ മേടിച് കൊടുക്ക തന്നെ വേണം. പടക്കം വെച്ചവനായാലും ആരായാലും!!
Superb🥰🥰💯
കണ്ടിരുന്നുപോകും നമ്മൾ 🥰
ഒരുപാട് പ്രശ്നങ്ങൾ നിറഞ്ഞ കാലഘട്ടത്തിലും.. മുടക്കം വരാതെ.. ഈ പ്രോഗ്രാം തുടരുന്നതിനു ഒരുപാട് നന്ദി.. ഒരുപാട് പേര് കാത്തു നിൽക്കുന്നത് തന്നെ മികവാർന്ന അവതരണവും... ആന കഥകളുമായത് കൊണ്ട് തന്നെ.... ആശംസകൾ ശ്രീ ഫോർ എലിഫെന്റ്... ടീം
നന്നായിട്ടുണ്ട് അണ്ണാ അലിയാർ സാരിൻെറ വരവിന് വേണ്ടി കാത്തിരിക്കുന്നു❤❤❤❤❤
Ganesh kumar eathu minister aayalum aa department raksha ppedum.
Big salute ganesh kumar m l a . 🙏👍❤🙏👍❤🙏👍❤🙏👍❤🙏👍❤
ആയുരാരോഗ്യ സൗഖ്യം നേരുന്നു വിശ്വന് 🙌🏼
Ganesh sir. Pls come again as minister.. we malayalees want again you in main stream for saving kerala
വൈകിയപ്പോൾ ഇച്ചിരി പരിഭ്രമിക്കുകയും ആശങ്കയിലുമായിരുന്നു വന്നപ്പോൾ ആശ്വാസം...അതെ വിശ്വനാഥൻ എന്ന ആന യുവാവ് കേരളത്തിന്റെ നടുത്തളത്തിൽ പ്രഥമഗണനീയനായി നിൽക്കുന്ന ശുഭ മുഹർത്തതിനായി നമ്മുക്ക് ഒറ്റകെട്ടായി കണ്ണുനീട്ടു കാത്തിരിക്കാം
ഒരുപാട് ആഗ്രഹങ്ങൾ ബാക്കി നിർത്തി..... ഈ എപ്പിസോഡും കടന്നുപോകുന്നു..... കാത്തിരിക്കുന്നു അടുത്ത ഒരു കഥക്കായി.....
അലിയാർ സാറിന്റെ വോയിസിൽ കേൾക്കാൻ ആയിരുന്നു ഇഷ്ടം....
Yes
Vedio theeranakumbol oru sangadam. Ganeshettan vishwan pappan ellarum polliiii 💟
Idak varunna Mambi nte samsaram kelkan endu rasaaa... 💕
Thank you very much Ankusha...
Thudarnnum oppam undavanam..
Channel subscribe cheythum friends and relatives nu suggest cheythum support nalkiyalsanthosham.
നല്ല എപ്പിസോഡ് ആയിരുന്നു. Sree 4eliphent ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തും എന്ന് ഉറപ്പ് ആണ്
ശ്രീകുമാർ സാറിനും ടീമിനും അഭിനന്ദനങ്ങൾ
പണ്ട് e 4 elephant ന് വേണ്ടി കാത്തിരുന്ന പോലെ.. ഇപ്പൊ sree 4 elephant ന് വേണ്ടി കാത്തിരിക്കുന്നു... ❤❤
എത്ര വൈകിയാലും അതി ഗംഭീരം 😍
Sree4Elephants ഇനിയും ഉയരങ്ങൾ എത്തി പിടിക്കട്ടെ എന്ന് ആശംസിക്കുന്നു ❤😘
ithu paranjutharunna style adipoliyaaa
Thank you very much 💖 Arjun
ബഹുമാനപ്പെട്ട ശീ ഗണേഷ് കുമാർ സാർ നിങ്ങളെ ഒരുപാട് ഒരുപാട് ഇഷ്ടമായി..... കാരണം ഈ പാവം പാവം സഹജീവികളെ രക്ഷിക്കാനുള്ള മനസ് ഉള്ളത്,......., എന്നും എപ്പോഴും കൂടെയുണ്ട്....... പിന്നെ വിശ്വനാഥനെ ഒരു പാട് ഇഷ്ടമാണ്............
Thank you very much dear sugesh....
ഈ പരുപാടി ഞങ്ങടെ മുൻപിൽ എത്തിക്കുന്ന ശ്രീകുമാർ ചേട്ടന് ഒരുപാട് നന്ദി🙏❤❤❤🥰
thank you dear arjun...
Waiting ayirunnu ✨️❤
ആന വണ്ടി യുടെ കാര്യത്തിൽ ആയാലും ആനയുടെ കാര്യത്തിൽ ആയാലും ഗണേഷ് സർ ക്കു നല്ല തീരുമാനങ്ങൾ എടുക്കാൻ ... വേറെ ആരോടും ആലോചിക്കേണ്ടതില്ല
2 um swathanam aayi ulla aal ആണല്ലോ
Super👌👌👌👌Adipoli ❤❤❤❤❤❤😍😍😍😍😘😘😘😘🐘🐘🐘🐘
Thank you very much dear Sali.. thudarnnum oppam undavanam
ഗണേശേട്ടൻ പറഞ്ഞ വലിയ കാര്യം ബെസ്റ്റ് പെർഫോമർ മന്ത്രി ആയാൽ disqualification ആണ് രാഷ്ട്രീയത്തിൽ... സത്യം...
Eg: ഗണേഷ് കുമാർ, ശൈലജ ടീച്ചർ,
അലിയാർ സാർ എവിടെ മൂപ്പരുടെ വോയിസ് ആണ് 👌
Covid positive
കിടു സൂപ്പർ 👌👌👍👍👍👍👍👌👌👍👍
Waiting ayirunu super episode 🔥🔥🔥❤❤👍
Great human being 💛great leader 🔥ganeeshettan 😍
As a MINISTER AS WELL AS A MEMBER OF PARLIAMENT AND LEGISLATIVE ASSEMBLY
WHAT YOU SAID IS VERY CORRECT.
സൂപ്പർ എപ്പിസോഡ് 👌👌🥰🥰🥰🥰🥰🥰🥰😘😘😘😘🐘🐘🐘🐘🐘🐘💖💖💖💖💖
Aliyar മാഷിന്റെ ശബ്ദ സൗകുമാര്യം കൂടി ഉണ്ടായാലേ നമ്മുടെ ശ്രീ 4 പൂർണതയിൽ എത്തു
Nalla oru episode😍😍😍😍
Ee coronakalathu intraviewellam idukkunnu thankal kure videose coronakkalathu kashtapettu idunnu thanku sree 4 elephants 🥰🙏🙏🙏🙏
🥰🥰🥰thanks sree for elephants thangalude videose okke enikk valare ishtamanu super👍
നല്ല വീഡിയോ ശ്രീകുമാറേട്ടാ
അസ്സലായി.....നല്ല എപ്പിസോഡ്....🌹
Thank you dr....
Big salute sree etta🌹🌹🌹
മന്ത്രി കുമാരൻ എന്നും പ്രിയപ്പെട്ടവൻ
ആശംസകൾ...❤️
thank You vishwa dev
Sathya sandhan , ganesh kumar 🙏❤
Super 👌👌 എപ്പിസോഡ് waiting ആയിരുന്നു 😀. അലിയാർ sir ok ആയില്ലേ? Thanks sree kumar etta 💐💐
❤️😘 waiting ayirrunu ❤️
Ente chetta....,12 mani muthal ee nimisham vere ith kanathe irunnappo Ulla avastha paranju arikkan pattilla. addicted to sree 4 elephant 😎. pinne waiting for ponnan chettan's episodes
Nalla video sreeyeta ☺ vishwan😘😘😘😘😘
ഞാൻ വിചാരിച്ചു ഗണേഷ് കുമാർ ഉണ് എല്ലാ രാഷ്ട്രീയ കരനെ പോലെ കള്ളൻ ആണെന്ന് . epol ബഹുമാനം തോന്നുന്നു🙏🙏🔥🔥❤️
നല്ല എപ്പിസോഡ് ശ്രീയേട്ടാ... 👍👍👍
അസ്സലായി 👍👍👌👌
ഗണേഷേട്ടൻ ഒക്കെ ആണ് മന്ത്രി ആകേണ്ടത്..👍👍👍
മനുഷ്യസ്നേഹി, മൃഗ സ്നേഹി...
ശ്രീയേട്ടാ കീഴൂട്ട് 2 ആന ഇല്ലേ??
വീഡിയോ ൽ കണ്ടില്ലല്ലോ
നീരിൽ ആയിരുന്നു. വേറെ എപ്പിസോഡ് ചെയ്യാം
@@Sree4Elephantsoffical ok 👍
Episode super viswanadhan👌❤
Nalloru kaaryam Ganesh chettan and appreciate you sreeyetta for bringing this up!!
Naadan aanengilum bihari assami aanengilum, nammude naatil ipo jeevanode ulla ellaa anakaleyum avark kodukavunna best care koduth konduponam .!
Ganesh chettan cheyyunna ithupolathe great ideas should be researched and taken into action, nammude govt um orappaitum ithine full support cheyyandathanu. Like the “elephant hospital case” he mentioned, and many more as we see in the video. Ganesh chettane pole othiri aalukal undavatte.
Afterall Kerala is known for our elephants and our culture as well. Aanakal nammude state logo aai maatram kaanan olla oru saahacharyam namuk ondaavaathirikate.
Sreeyetta, ithupolathe contents nu appreciate you and please do more like this , so we people know, so as a remainder to the responsible ones.
എവിടേയും പൊളിറ്റിക്സ് ഗണേശ 😁കൊള്ളാം
Rashtriyathilll ....ollathil ettom nalla manushyn....Engere veenm evda keralam bharikkn eppikkandath ❤️janangalkk upakaarm ondavum ❤️
മിക്കവാറും എല്ലാ എപ്പിസോഡും ഞാൻ കാണാറുണ്ട് പക്ഷേ അലിയാർ എന്ന മനുഷ്യന്റെ
അവതരണ ശൈലി
അത് നമ്മളെ അവിടെ പിടിച്ചിരുത്തും ഇതിപ്പോള്‍ ആരാണാവോ
പോരാ എന്നു പറയുന്നില്ല
പക്ഷേ അത്രയും വരില്ല
ശ്രീ കുമാറേട്ടാ അലിയാർ സാറിനെ തിരികെ കോണ്ടുവരണം
മിക്ക എപ്പിസോഡുകളും കാണുന്ന ആളാണ് രണ്ജിത്തെങ്കിൽ ഇങ്ങനെ പറയില്ല.
കിടു ആന 🔥🔥
Missing.... അലിയാർ സർ വോയിസ്... അതിന്റെ ഒരു സുഖം വേറെ തന്നെ ആണ്.... പ്രേത്യേകിച്ചു ഈ പരിപാടി
സത്യം....
അറിയാം പക്ഷേ സാർ പോസിറ്റീവ് ആയി ക്വാറന്റീനിൽ ആയാൽ... വിശ്രമം വേണ്ട സന്ദർഭത്തിൽ ....
Good eppisode 👌👌👌
Super❤
Nice episode❤️
Pwolich👍👌👌💗
thank you Adhi..
വീഡിയോ സൂപ്പർ ❤️❤️❤️
ശ്രീയേട്ട എളുപ്പം അലിയാർ മാഷിനെ കൊണ്ടുവ സാറിന്റെ ആ സൗണ്ട് ആണ് നല്ലത്😢
💯💯
അലിയാർ sir മതി ഇങ്ങേർ കൊറച്ചുസ്പീഡ് ഉണ്ട്
അലിയാർ സാർ എവിടെ ഞങ്ങൾക് ആളുടെ വോയ്സ് മതി😔
Last paraja dialogue Sathyam... Kk shyilaja... Example
കുറച്ചു naram ayittu katt waiting ആയിരുന്നു
Mambiyude uncuts prethishikavo..main episodil athikam Kellan pattiyilao ...അതുകൊണ്ടാണ്... വേണം
nokkatte
Superr🥰🥰🥰
Adipoli👌
Naadan aanakalude bangi adh vere thanne aanu😍
Super
Sree Kumar chettaa vishwanadhanyum sreekandaneyum orumich nirthi oru video cheyyaam ❤
Loved it 🥰❤❤
thank you so much..
അലിയാർ മാഷ് ഇല്ലാത്തതിന്റെ കുറവ് പ്രകടം തന്നെ!
കീഴൂട്ടാന🔥🔥🔥🔥🔥
Adiyaat ayapan and thiruvambadi sivasunder video cheyumo
Super 👍👍👍
Aa discolification dialogu ishttapettu.
Eth aara ee parayunne kettitt dheshyam varunnu aliyaar sir anu poli
Ayyappan 😢😔
❣️❣️❣️
ശ്രീ 4 🐘❣️❤️❣️
Iniyum videos uplode cheyyuka 🥰👍👍👍👍urapayum kanum
കേൾക്കാൻ ഒരു ഫീൽ ഗുഡ് ഇല്ല 😔😔
അലിയാർ സർ വരണം 😘😘😘😘
vayyathirikkunna kondalle..
♥❤
വിശ്വനാഥനും അയ്യപ്പനും ഏകദേശം 2 ആഴ്ചകളുടെ വ്യത്യാസത്തിൽ കിട്ടയ ആനകളാണ്. കോന്നി ഡിവിഷനിൽ മണ്ണാറപ്പാറ റെയ്ഞ്ചിൽ പാല കുഴി ഭാഗത്ത് നിന്ന് ലഭിച്ചു. താപ്പാനകൾ സോമൻ, രഞ്ചി എന്നിയാനകൾ
❤️👏👏👏
😍🔥