ഗുരുവായൂർ ദാമോദർ ദാസ്,ഇന്ദ്രസൻ,സിദ്ധാർത്ഥൻ,അനന്ദനറയണൻ,പനെഞ്ചേരി കൊച്ചുഗണേഷൻ,കരുവന്തല ഗണപതി,ആയയിൽ ഗൗരിനന്ദൻ,മലയിൻകീഴ് ശ്രീവല്ലഭൻ,നവയികുളം ദേവനറയണൻ,നദിലത് ഗോപാലകൃഷ്ണൻ,തെച്ചിക്കോട്ടുകാവ് ദേവീദാസൻ എന്നീ ആനകളുടെ വീഡിയോസ് ചെയ്യൂ 🙏 You Tuber Reply please 🙏🙏🙏🙏🙏🙏🙏
ഒരു മാറ്റത്തിന് പുതിയ Al ടെക്നോളജിയിൽ ചെയ്താണ് വളിച്ചതായി തോന്നാത്തതു കൊണ്ടാണ് ഇട്ടത്. എങ്കിലും താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു പക്ഷെ തുടർച്ചയായി ഒരേ വിഷയത്തെ കുറിച്ചു തന്നെ നമ്മൾ വീഡിയോസ് ചെയ്യുമ്പോൾ ചില മാറ്റങ്ങൾക്കും പരീക്ഷണങ്ങൾക്കും ശ്രമിക്കുക സ്വാഭാവികം. എല്ലാവർക്കും എല്ലാ കാര്യങ്ങളെ കുറിച്ചും ഒരേ അഭിപ്രായം ആവണമെന്ന് ഇല്ലല്ലോ
വൃത്തികെട്ട സോങ്ങായി തോന്നിയിട്ടില്ല പുതുതായി നമ്മൾ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുമ്പോൾ അത് എല്ലാവരും നമ്മൾ പ്രതീക്ഷിക്കുന്ന വിധം സ്വീകരിക്കണം എന്നില്ല എന്നത് സ്വാഭാവികം. അതിനർത്ഥം അത് മുഴുവൻ ആളുകൾക്കും ഉള്ള അഭിപ്രായം എന്നതുമല്ല. എക്സ്പിരിമെൻ്റ് സ് ഇനിയും തുടരും... നമ്മൾ ഏറ്റവും പ്രതീക്ഷയോടെ ഏറ്റവും നിലവാരമുള്ളത് എന്ന വിശ്വാസത്തോടെ പ്രസൻ്റ് ചെയ്യുന്ന കാര്യങ്ങൾ വ്യൂവേഴ്സ് താത്പര്യം കാണിക്കാത്ത സന്ദർഭങ്ങളും നിരവധി അതുകൊണ്ട് നമ്മുടെ നിവോരം അതോടെ ഉപേക്ഷിക്കണം എന്ന് വിചാരിക്കാനും പാടില്ല.... അനുഭവം ഗുരു .. അഭിപ്രായത്തോടുള്ള എല്ലാ പ്രതിപക്ഷ ബഹുമാനത്തോടെയും തന്നെയാണ് ഇത്രയും സൂചിപ്പിക്കുന്നത്. ഇരുപത് മിനിറ്റുള്ള വീഡിയോയിലെ 20 സെക്കൻറ് പോലുമില്ലാത്ത ആ ആ മ്യൂസിക് ബിറ്റിനെ സഹിഷ്ണുതയോടെ കണ്ടുകൂടെ എന്നത് കൂടി പരിഗണിക്കണം.
ആരും എല്പിച്ചില്യ എന്ന പാപ്പാൻ്റെ വാക്കുകൾ. എന്തോ സങ്കടപ്പെടുത്തുന്നു
ഈ പ്രോഗ്രാമോടെ ഒരു പാട് ഉത്സവങ്ങൾക്ക് ആളുകൾ ഏല്പിക്കട്ടെ❤
അത് കാര്യമായി പുറത്തേക്ക് പോയി തുടിങ്ങിയിട്ടില്ലായിരുന്ന ....2022-ൽ എടുത്ത പോർഷൻ ആണ്
പേരിൽ മാത്രം മൊഴ, അവൻ ഉഗ്രപ്രതാപി തന്നെ, എന്താ ഭംഗി, ഗുരുവായൂരപ്പൻ്റെ അനുഗ്രഹം അവനായിരിക്കും എറ്റവും കൂടുതൽ കിട്ടുന്നത്
അതേ.... സൂപ്പർ ആന...♥️♥️
Super episode. ഇതുപോലെ ഗുരുവായൂർ ദാമോദർദാസ്, സിദ്ധാർത്ഥൻ എന്നീ ആനകളുടെ എപ്പിസോഡ് ചെയ്യുമോ പ്ലീസ്.
നോക്കട്ടെ...
ശ്രമിക്കാം ... നല്ല വാക്കുകൾക്ക് നന്ദി...
"ഒരു കോട്ടയും കൊട്ടാരവും സ്വന്തമായുള്ള കിരീടവും ചെങ്കോലും ഏന്തിയ ആനകേമൻ..."👌🏻👌🏻👌🏻
🔥🔥🔥
ആതിഷ് .... സന്തോഷം❤️❤️❤️❤️
ബാല കൃഷ്ണൻകൊച്ചു കള്ളൻ വളരെ നല്ല ഒരു എപ്പിസോഡ് ഇത് പോലുള്ള കേരളത്തിലെ മോഴയാനകളുടെ കഥകൾ ഇനിയും അറിയണം
സന്തോഷം...
ചാനലിൻ്റെ നിലനിൽപ്പിസ് അനുസരിച്ച് ... നോക്കാം
സപ്പോർട്ടിന് നന്ദി.. സ്നേഹം💗💗💗
ശ്രീധരൻ 🔥🔥🔥
പുന്നത്തൂർ കോട്ടയിൽ ഏറ്റവും പവറേറിയ ആന. റെഡിക്ക് കരിങ്കല്ല് ആന. പറ്റുവാണെങ്കിൽ ശ്രീധരന്റെ എപ്പിസോഡ് എടുക്കാൻ ശ്രമിച്ചു നോക്ക്
നോക്കട്ടെ രാജു ....💖🙏
Kannan koode ullappol enthina vishamikunne.Ellam kannanu vittekku 🙏🙏👍👍❤️❤️
നല്ല ഭംഗിയുള്ളവനാണ്, കൊമ്പ് വച്ച് പുറത്തിറങ്ങിയാൽ ആരും നോക്കി നിന്നു പോകും ,
അതേ.... റിയൽ പവർ...♥️♥️
വളരെ നന്നായി ഈ എപ്പിസോഡ് മോഴയാനകൾക്ക് കൊമ്പ് ഫിറ്റ് ചെയ്തു കാണുമ്പോൾ ശരിക്കും ആ മാറ്റം അത്ഭുതപ്പെടുത്തുന്നതാവുന്നു... ആശംസകൾ ശ്രീ
നന്ദി ...♥️♥️♥️സന്തോഷം
ഗുരുവായൂർ ദാമോദർ ദാസ്,ഇന്ദ്രസൻ,സിദ്ധാർത്ഥൻ,അനന്ദനറയണൻ,പനെഞ്ചേരി കൊച്ചുഗണേഷൻ,കരുവന്തല ഗണപതി,ആയയിൽ ഗൗരിനന്ദൻ,മലയിൻകീഴ് ശ്രീവല്ലഭൻ,നവയികുളം ദേവനറയണൻ,നദിലത് ഗോപാലകൃഷ്ണൻ,തെച്ചിക്കോട്ടുകാവ് ദേവീദാസൻ എന്നീ ആനകളുടെ വീഡിയോസ് ചെയ്യൂ 🙏 You Tuber Reply please 🙏🙏🙏🙏🙏🙏🙏
ശ്രമിക്കാം.... ചാനൽ തുടർന്നും മുന്നോട്ട് പോയാൽ
Valicha paaattokke ketti chalakkalle sreekumaare...
ഒരു മാറ്റത്തിന് പുതിയ Al ടെക്നോളജിയിൽ ചെയ്താണ്
വളിച്ചതായി തോന്നാത്തതു കൊണ്ടാണ് ഇട്ടത്.
എങ്കിലും താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു
പക്ഷെ തുടർച്ചയായി ഒരേ വിഷയത്തെ കുറിച്ചു തന്നെ നമ്മൾ വീഡിയോസ് ചെയ്യുമ്പോൾ ചില മാറ്റങ്ങൾക്കും പരീക്ഷണങ്ങൾക്കും ശ്രമിക്കുക സ്വാഭാവികം.
എല്ലാവർക്കും എല്ലാ കാര്യങ്ങളെ കുറിച്ചും ഒരേ അഭിപ്രായം ആവണമെന്ന് ഇല്ലല്ലോ
music super...... 👍🏻...... New
Thank you so much dear for your support and appreciation ❤️❣️❣️
സൂപ്പര്‍ ❤❤❤❤❤❤❤❤❤❤❤
സന്തോഷം അഭിജിത്ത്♥️♥️♥️❤️❤️🙏
Adipoli.aana
Thank you so much dear ❤️ sidhin
❤❤❤
സത്യം എൻ്റെ അമ്മയും ഇവനെ കണ്ടപ്പോൾ പറഞ്ഞു എന്ത് വലിയ പിടിയാനാ 😂😂😂
ഞങ്ങളുടെ ഷൂട്ടിന് ഇടയിൽ സംഭവിച്ച .... ഞങ്ങൾ ദക്സാക്ഷിയായ തമാശ ...
Nice episode
സന്തോഷം.. സ്നേഹം♥️♥️♥️
Good morning Shree 4Elephants...🌹🌺🍁👏
Thank you so much for your support and appreciation ❤️🙏🙏❤️
👌👌👌
❤️❤️❤️🙏🙏
നല്ലൊരു ആന ❤❤
സന്തോഷം...💕💕
🎖️🎖️🎖️🎖️
♥️♥️♥️♥️♥️❤️🙏
Sasiettanteyum nandilathu gopalakrishnanteyum video cheyyamo sreeyettaaa
നോക്കട്ടെ ....
എന്നു മാത്രം തൽക്കാലം പറയുന്നു.
Keralathel atthavum kuuduthal prograam adukkunna mooya anaa kadakachal ganeeshan avandde video chayyo
ഉടമ കൂടി താത്പര്യം എടുക്കട്ടെ ജുനൈദ്❤️❤️❤️
നല്ല സ്വഭാവികമായ നിലവ് നിൽക്കുന്ന ആന കുത്തിപ്പൊക്കലും വേണ്ട ഒന്നും വേണ്ട
അതാണ് സത്യം.... കാണാൻ സുന്ദരം♥️♥️♥️❤️🙏
Ravikrishnan❤
Thank you so much for your support and comment ❤️
SK Rajasekaran onn try cheythoode, old visualsum undavumallo puthankulath vachullath
ഉടമകൾ കൂടി തയ്യാറാവണം
അല്ലാതെ ചെയ്താൽ നമ്മുടെ detailed ആയി എടുക്കുന്ന വീഡിയോകളുടെ നിലവാരം ഉണ്ടാവില്ല
പഴയ വീഡിയോസ് ഉണ്ട്
🔥🔥
❤️❤️❤️🙏♥️
👍👍❤️❤️❤️
♥️♥️♥️ thank you so much 🙏
🔥🔥🔥🥰🥰🥰
❤️❤️❤️❤️🙏♥️
വെട്ടിപ്പിടിക്കട്ടെ ബാലകൃഷ്ണൻ ഉത്സവകേരളം ❤❤
അതേ രതീഷ്... ആ ജൈത്രയാത്ര തുടങ്ങിക്കഴിഞ്ഞു.❤️❤️
ശ്രീ ഏട്ടാ... ഈ കൃത്രിമ കൊമ്പ് വെക്കുമ്പോൾ ഉണ്ടാകുന്ന ഗുണ ദോഷങ്ങൾ കൂടെ ഒന്ന് പറയണം. Informative ആകും ഞങ്ങൾക്ക്..!
ഇനി ഒരിക്കൽ നിശ്ചയമായും ചെയ്യാൻ ശ്രമിക്കാം
ഇൻഫർമേറ്റീവ് ആയ കാര്യങ്ങളിൽ എത്ര പേർ താത്പര്യം കാണിക്കും എന്നത് ചോദ്യച്ചിഹ്നമാണ്...♥️♥️
👍☺️🙏❤❤❤🎇
Thank you so much for your support ❤️❤️❤️❤️
🖤🖤🖤❣️
❤️❤️❤️🙏♥️
🌺🍁👏
Thank you so much for your support and appreciation ❤️🙏❤️
Thripunithura vrischikolsavam cover chaiyunnille sreeyetta
കുറച്ച് എടുത്തു
Entammo ivane kandittu kothiteerunnillalo😊 sundarakhilladi sumalal Pappan 🫡
Yes... great to hear....💖💖💖
❤❤
♥️♥️
SREE 4 ELEPHANTS ❤❤❤
♥️♥️♥️♥️❤️🙏
🔥🔥🔥🔥🔥🔥
Thank you so much dear Nithin for your support and appreciation ❤️
@Sree4Elephantsoffical ♥️♥️♥️
💛
Video oru 30 min akki iddo
നേരത്തേ അങ്ങനെ ആയിരുന്നല്ലോ....
പക്ഷേ ഒരു ചെറിയ വിഭാഗം പ്രേക്ഷകർ മാത്രമേ lengthy ആയി വീഡിയോസ് പൊതുവേ കാണുവാൻ തയ്യാറാകാറുള്ളു എന്നത് അനുഭവം
@Sree4Elephantsoffical ohh ith ippo vayangara short ayi
@Sree4Elephantsoffical oru 25 akkan patto
Eppozhatheaa kodathi vidhiyum, anna kerallathinde baviyea patti videos preadishikunnu....
അതിൻ്റെ വർക്കുകൾ നടക്കുന്നു
ഉൽസവകാലം നീരുകാലം ആയതിനാൽ പുറത്ത് അധികം കാണാനും കഴിയില്ല എന്നാലും ഉശിരൻ പിറപ്പ് ആണ്
അതേ.... ഇനി കുറച്ച് മാസങ്ങൾ മൗക്കോളിൽ ആവും❣️
Mooya anakal mathram ullla oru tharavadundde koyekkode akkkaraml
നോക്കാം..♥️
🙏🏻🤝♟️
Thank you so much ❤️
Sreekumar cheats prgrminu ottum match allatha vrithiketta song.
വൃത്തികെട്ട സോങ്ങായി തോന്നിയിട്ടില്ല പുതുതായി നമ്മൾ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുമ്പോൾ അത് എല്ലാവരും നമ്മൾ പ്രതീക്ഷിക്കുന്ന വിധം സ്വീകരിക്കണം എന്നില്ല എന്നത് സ്വാഭാവികം. അതിനർത്ഥം അത് മുഴുവൻ ആളുകൾക്കും ഉള്ള അഭിപ്രായം എന്നതുമല്ല.
എക്സ്പിരിമെൻ്റ് സ് ഇനിയും തുടരും...
നമ്മൾ ഏറ്റവും പ്രതീക്ഷയോടെ ഏറ്റവും നിലവാരമുള്ളത് എന്ന വിശ്വാസത്തോടെ പ്രസൻ്റ് ചെയ്യുന്ന കാര്യങ്ങൾ വ്യൂവേഴ്സ് താത്പര്യം കാണിക്കാത്ത സന്ദർഭങ്ങളും നിരവധി അതുകൊണ്ട് നമ്മുടെ നിവോരം അതോടെ ഉപേക്ഷിക്കണം എന്ന് വിചാരിക്കാനും പാടില്ല....
അനുഭവം ഗുരു ..
അഭിപ്രായത്തോടുള്ള എല്ലാ പ്രതിപക്ഷ ബഹുമാനത്തോടെയും തന്നെയാണ് ഇത്രയും സൂചിപ്പിക്കുന്നത്.
ഇരുപത് മിനിറ്റുള്ള വീഡിയോയിലെ 20 സെക്കൻറ് പോലുമില്ലാത്ത ആ ആ മ്യൂസിക് ബിറ്റിനെ സഹിഷ്ണുതയോടെ കണ്ടുകൂടെ എന്നത് കൂടി പരിഗണിക്കണം.
Sir don't have any other subjects
Very rarely...
😍😍
❤️❤️❤️❤️🙏♥️
❤❤❤
💗💗💗💗
👍👍👍❤️❤️❤️
നന്ദി. സന്തോഷം 💓💓💓
❤
💓💓💓
❤❤❤
❣️❣️❣️❣️
❤️❤️❤️
Thank you so much dear sreeraj💗💗
❤❤❤❤❤
♥️♥️♥️❤️🙏
❤
❤️❤️
❤❤❤❤❤❤
❤️❤️❤️❤️🙏♥️
❤❤
സ്ുമലിൽ♥️♥️♥️♥️
❤❤❤❤❤❤
❤❤❤❤❤❤
❤️❤️❤️❤️🙏♥️
❤❤❤❤
❤️❤️❤️❤️🙏🙏🙏♥️
❤
❤️❤️❤️🙏♥️