കോഴിക്ക് അസുഖം വന്നാൽ മരുന്ന് കൊടുക്കുന്നതിൻ്റെ മുമ്പ് ആദ്യം കൊടുത്തിരുന്നത് കുറച്ച് ഉപ്പും പഞ്ചസാരയും വെള്ളത്തിൽ കലക്കി കൊടുത്ത് കുറച്ച് കഴിഞ്ഞതിന് ശേഷം നാടൻ മരുന്ന് കൊടുത്തിരുന്നത്.... ഇതിൽ എനിക്ക് നല്ല റിസൽട്ട് കിട്ടിയിട്ടുണ്ട്.......
ചണചാക്ക് ഇട്ടാൽ വളരെ നല്ലത്. ഒരിക്കൽ ഒരു വേനലിൽ മൃഗഡോക്ടർ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട് ചണചാക്ക് നനച്ചിട്ടു കൊടുക്കാൻ. കൂട്ടിൽ മണ്ണ് ചട്ടിയിലാക്കി വെക്കുന്നത് ചില സ്ഥലത്തൊക്കെ കണ്ടിട്ടുണ്ട്. അതും നല്ലതാ. മണ്ണിൽ കുളി ഒകെ കൂട്ടിലെ കോഴികൾക്കും കിട്ടും.
പാവങ്ങളെ പറ്റിക്കുന്ന തനി നാടൻ ഗ്രൂപ്പ് എങ്ങനെ പോകുന്നു?? ഒരുപാട് പാവങ്ങൾ നിൻ്റെയും SN poultry താത്തയുടെയും കെണിയിൽ പെട്ട് aaa ഗ്രൂപ്പ് ill കിടക്കുന്നുണ്ട്...ഒന്നു മിണ്ടാൻ പോലും അവകാശം ഇല്ലാതെ...അടിമകൾ ആയിട്ട്. .... അവർക്ക് ഒക്കെ സ്വയം ബോധം വന്നു അതിൽ നിന്നും രക്ഷപടട്ടെ🙏🏻👍🏻
ഡോ അവർ അവർ ക് അറിയുന്ന രീതിയിൽ ഒരോ കാര്യങ്ങൾ പറയുന്നു നിനക്ക് കേൾക്കാൻ താൽപ്പര്യം ഇല്ലെങ്കിൽ നീ ഒഴിവാക്കിപ്പോടെ നിന്നെ ആരെങ്കിലും നിർബന്തിച്ചോ ആവശ്യം ഉള്ളവരും ഉണ്ടാകും ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും അതിൽ നിന്ന് കുറെ കാര്യങ്ങൾ പഠിക്കാൻ ഉണ്ട് വിവരം ഇല്ലാത്ത നിന്നോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല
ruclips.net/video/vxPI05-YMTM/видео.htmlsi=5OmHIGsGH2mxAGrm കോഴിക്ക് റിങ്
കോഴിക്ക് അസുഖം വന്നാൽ മരുന്ന് കൊടുക്കുന്നതിൻ്റെ മുമ്പ് ആദ്യം കൊടുത്തിരുന്നത് കുറച്ച് ഉപ്പും പഞ്ചസാരയും വെള്ളത്തിൽ കലക്കി കൊടുത്ത് കുറച്ച് കഴിഞ്ഞതിന് ശേഷം നാടൻ മരുന്ന് കൊടുത്തിരുന്നത്.... ഇതിൽ എനിക്ക് നല്ല റിസൽട്ട് കിട്ടിയിട്ടുണ്ട്.......
Thani nadan group ൽ 300ntea വെളിയിൽ ആൾക്കാരുമായി നന്നായിട്ട് പോകുന്നുണ്ട് നല്ല അറിവുകൾ കിട്ടുന്നുമുണ്ട്
👍🏼
Thani nadan groupil njanum und kozhiyea kurich ഒരുപാട് അറിവുകൾ അതിൽ നിന്നും കിട്ടുന്നു
നല്ല അവതരണം❤
@@sreejinashok9542 💞
👍
Super video
Super 🎉
Bro aduthe giveaway winner vedio
cheyamo
@@arjunk1395 ys ഡിസംബർ വരെ ടൈം ഉണ്ടല്ലോ അതോണ്ടാ വൈകുന്നത് 🙏
ചണചാക്ക് ഇട്ടാൽ വളരെ നല്ലത്. ഒരിക്കൽ ഒരു വേനലിൽ മൃഗഡോക്ടർ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട് ചണചാക്ക് നനച്ചിട്ടു കൊടുക്കാൻ. കൂട്ടിൽ മണ്ണ് ചട്ടിയിലാക്കി വെക്കുന്നത് ചില സ്ഥലത്തൊക്കെ കണ്ടിട്ടുണ്ട്. അതും നല്ലതാ. മണ്ണിൽ കുളി ഒകെ കൂട്ടിലെ കോഴികൾക്കും കിട്ടും.
Hai chetta, good vedio
❤❤
Pulli poovan indooo
Sale indoo pulli poovan
Vallath venamenilla kuttikal Ayalum koyapilaaa
@SajeerKc ഈ മാസം ലാസ്റ്റ് sale
@ bro number indoooo
Vilkumo pls rply
വിര മരുന്നിന്റെ പേരെന്താ .?
എന്റെ കൂട് കാണുമോ
@@Jamshi_Talks കാണാറുണ്ട് 👍
Njn bsf kodkinnind
Very usfull വീഡിയോ 👍
ഹലോ കോൺടാക്ട് നമ്പർ ഒന്ന് തരോ
നമ്മൾ കോഴി ഭ്രാന്തന്മാർ Groupil അടിപൊളിയായി പോവുന്നു 👍👍🤣
ഏതാ ഗ്രൂപ്പ്
ഫേസ്ബുക്, വാട്സാപ്പ് മുഴുവനും കോഴി ഗ്രൂപ്പ് ആണ്... Adi😷പിടി ചീത്ത വിളി പാര വെയ്പ്പ്
ഇവനെന്തൊക്കെയാ ഈ പറയുന്നത്😂
വാട്സപ്പ് ഗ്രൂപ്പിന്ന് നേരെ ഇങ്ങോട്ട് പോന്നത് ആയിരിക്കും ലെ
@@thaninadan1761അവനെ കുറ്റം പറയാൻ പറ്റില്ല. അജ്ജാദി കാട്ടവരാതമാണല്ലോ താനും മറ്റുരണ്ടെണ്ണവും ഗ്രൂപ്പിൽ കാണിക്കുന്നത്
ruclips.net/video/xtG2BMobh6A/видео.htmlsi=Vh82A5DaT5ptSo2K തീറ്റ പത്രം
ruclips.net/video/rFqe18ohYJA/видео.htmlsi=xlwfI2Qt1qUujKOZ ഇഷ്ടിക കൂട്
പാവങ്ങളെ പറ്റിക്കുന്ന തനി നാടൻ ഗ്രൂപ്പ് എങ്ങനെ പോകുന്നു??
ഒരുപാട് പാവങ്ങൾ നിൻ്റെയും SN poultry താത്തയുടെയും കെണിയിൽ പെട്ട് aaa ഗ്രൂപ്പ് ill കിടക്കുന്നുണ്ട്...ഒന്നു മിണ്ടാൻ പോലും അവകാശം ഇല്ലാതെ...അടിമകൾ ആയിട്ട്. ....
അവർക്ക് ഒക്കെ സ്വയം ബോധം വന്നു അതിൽ നിന്നും രക്ഷപടട്ടെ🙏🏻👍🏻
ഡോ അവർ അവർ ക് അറിയുന്ന രീതിയിൽ ഒരോ കാര്യങ്ങൾ പറയുന്നു നിനക്ക് കേൾക്കാൻ താൽപ്പര്യം ഇല്ലെങ്കിൽ നീ ഒഴിവാക്കിപ്പോടെ നിന്നെ ആരെങ്കിലും നിർബന്തിച്ചോ ആവശ്യം ഉള്ളവരും ഉണ്ടാകും ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും അതിൽ നിന്ന് കുറെ കാര്യങ്ങൾ പഠിക്കാൻ ഉണ്ട് വിവരം ഇല്ലാത്ത നിന്നോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല
ആഗ്രൂപിൽ നിന്നും നല്ല അറിവുകൾ കിട്ടുന്നുണ്ടല്ലോ
Njaghale aarum avide pooti vechittilla.njaghalk enth doubtum choodikkaam . Athin replay kittunnumund
Comment തൊഴിലാളികൾ വന്നല്ലോ...ഗ്രൂപ്പിലെ അവസ്ഥ ഗ്രൂപ്പിൽ ഉള്ളവർക്ക് അറിയാം..ഇനിയും പാവങ്ങളെ പറ്റിക്കാൻ പബ്ലിക് മുന്നിൽ എന്തിനാ ഈ നാടകം😂😂👍🏻👍🏻
എടാ മണ്ടാ, താൽപ്പര്യം ഇല്ലാത്തവർ താനേ പൊയ്ക്കോളും താൻ അതിന് ബേജാർ ആവണ്ട
👍
❤
❤❤
❤❤