വീട് തേക്കുന്നത് ലാഭകരമാക്കാം - പൂട്ടി ഇടേണ്ട, വൈറ്റ് സിമന്റ് അടിക്കേണ്ട
HTML-код
- Опубликовано: 20 окт 2024
- ഇത് വളരെ എളുപ്പം നിങ്ങൾക്ക് ചെയ്യാവുന്ന ഒരു മാർഗം ആണ്. പുട്ടിയോ വൈറ്റ് സിമന്റ് എന്നിവ ഉപയോഗിക്കേണ്ട ആവിശ്യം ഇല്ല. വളരെ ലാഭകരമായി നിങ്ങൾക്ക് ഇത് ചെയ്യുവാൻ കഴിയും.
For Contact This Product: +91 99479 12471 , +91 7025256234
About Me
For Business Inquiry
ibadurahman@gmail.com , Whatapp Number 9746029915
.................................................................................................... - Наука
വലിച്ചു നീട്ടി വലിച്ചു നീട്ടി വലിച്ചു നീട്ടി വലിച്ചു നീട്ടി വലിച്ചു നീട്ടി വലിച്ചു നീട്ടി പറഞ്ഞപ്പോൾ ശരിക്കും ബോറടിച്ചു.
Treu
ഞാൻ പറയാൻ ഉദ്ദേശിച്ചത് അവിടെന്ന് പറഞ്ഞു 😁
@@pistnboy1356 you q
സ്വാമിയുടെ നിർദ്ദേശങ്ങൾ വിലപ്പെട്ടതാണ്..
Bore aakki നീട്ടി നീട്ടി
Bro വീട് സിമെന്റ് കൊണ്ട് തേക്കുന്നത് വീടിന്റെ ഭിത്തി മിനുസം ആവാൻ വേണ്ടി മാത്രം അല്ല കെട്ടിയിരിക്കുന്ന കല്ലിനു ഒരു പിടുത്തം വരാൻ വേണ്ടി ആണ് ഒരു ലോക്ക് പോലെ
Piller ആണേൽ പ്രശ്നം ഇല്ല
@@passiveincome6213 എന്തിന്
@@akshaykuttan7352 😂👍
@@akshaykuttan7352 *Ente channel onn Subscribe cheyyane*
@@TwalzOnline ആനക്കാര്യത്തിന്റെ ഇടയിലാ ചേനക്കാര്യം😂😂
എന്റെ വീട്ടിൽ അകത്തു ഇതാണ് ചെയ്തിരിക്കുന്നത്....നമ്മുടെ കാലാവസ്ഥ ക്ക് പറ്റില്ല. പെട്ടെന്ന് പൊടിഞ്ഞു പോരും. നനവ് തട്ടി കഴിഞ്ഞാൽ ullu പൊള്ളായായി പൊട്ടും.. വീടിനു ചെയ്യരുത്
Thanks bro for info njn veedinu cheyyan vendi villikyan povuge aayerunnu
Good information
Good information
Thank u
For value information, I start my new home plastering and enquire about this material. Now I decided to use cement for plastering
I am a painter . Not good
But give more cooling.
വീഡിയോ കണ്ടപ്പോൾ എന്റെ വീട്ടിലും ചെയ്യണമെന്നു വിചാരിച്ചു
ഫുൾ കമെന്റ് വായിച്ചപ്പോൾ ഇതു ചെയ്യാൻ തോന്നുന്നില്ല 😄😄😄
Same here
😂😂😂
9947912471
Ithine kurichu ariyathavar anu ithinu abiprayam parayunath
Yes
എല്ലാവർക്കും ഉപകാരപ്രതം ആകുന്ന വീഡിയോ യുമായിട്ട് എന്നും ഇക്കാ ഉണ്ട്
എല്ലാം വളരെ വത്യസ്തം 😍😍😍😍😍😍😍😍😍😍😍😍
സംഗതി കൊള്ളാം സാധാരണകാർക് കുറഞ്ഞ ചിലവിൽ വീട് വെക്കാൻ നല്ല ഒരു പോം വഴി
ഞാൻ ഒരു civil engineer ആണ്.. ജിസിസിയിൽ ജോലി ചെയ്തിട്ടും ഉണ്ട്...ഒരു പ്രോഡക്റ്റിനെ പറ്റി എല്ലാം നല്ലപോലെ അറിഞ്ഞിട്ട് അതിനെ പ്രൊമോട്ട് ചെയുക. ഇതു പുതിയ ഒരു സാധനം അല്ല ജിസിസി കണ്ടറിസ് ഇതു ഉപയോഗിക്കാൻ തൊടങ്ങിയിട് വർഷങ്ങൾ ആയി എന്തുകൊണ്ട് അതു എത്രയും നാൾ ആയിട്ട് നമ്മുടെ നാട്ടിൽ വന്നില്ല... ഇതു നമ്മുടെ നാട്ടിലെ കാലാവസ്ഥക് യോജിച്ചത് അല്ല... ഈർപ്പം തട്ടിയാൽ ഇതു ഇളകിപോരുകയും പാടുകൾ വരുകയും ചെയ്യും....
Thank you sir
Ebad. Paisa kittan vendi subscriber pattikunu.
Thank you
ഇത് ഞാൻ ചെയ്തു ഇവരെ കൊണ്ട് തന്നെ പൊളി സൂപ്പർ ഫിനിഷ് കണ്ണാടി പോലെ തിളങ്ങുന്നു അടിപൊളി skil അറിയുന്ന പണിക്കാർ 😍 എനിക്ക് ഒരു 85000 രൂപ ലാഭം കിട്ടി
1 month kazhinju ithinte result onnu parayanam, പിന്നെ ഇതിന്റെ ചിലവിന്റെ കാര്യം വിഡിയോയിൽ പറഞ്ഞിട്ടില്ല
വളരെ ഉപകാരം ആയ ഒരു ഇൻഫർമേഷൻ താങ്ക്യൂ സോ മച്ച് എല്ലാവർക്കും ഉപകാരപ്പെടും എനിക്കും വീടുണ്ടാക്കുമ്പോൾ ആവശ്യമുണ്ട് താങ്ക്യൂ ബ്രോ ❤️❤️❤️❣️❣️👌👌🤩
Venda pani kittum
"തേപ്പ്" എന്ന് കേൾക്കുമ്പോൾ
എപ്പോഴും വേറെ കാര്യങ്ങൾ
ചിന്തിക്കുന്നവർ ഉണ്ടോ 😅😅
അടി Like 😂👇👇👇👇👇
😎
@@victr7843 😅👍
Sed aakki😒
@@victr7843 *Ente channel onn Subscribe cheyyane*
9947912471
സാർ വിളിവേണ്ട 😂 ഇബാദ്ക്ക മതി. ❤❤അതാണ് ഇക്കാന്റെ മനസ്സ്
നമ്മക്ക് cementum പൂഴിയും ഉപയോഗിച്ചുള്ള നാടൻ തേപ്പ് മതിയേ
.....
മഴ ആയാലും വെയിൽ ആയാലും no problem
Theppukkaranayirikkum
Thepin black ciment thanneyan nallad ann thonunnu anyway بسم الله oru like😍
Can we use this Gipsum plastering for exteriors
നനയുന്ന ഇടങ്ങളിൽ ഇത് ഉപയോഗിക്കാൻ പറ്റില്ല. പൊളിയും
Why
Its eco-friendly products
Its very cooling
ഇനിയും ഇൻഫർമേഷൻ അയ വീഡിയോസ് പ്രതീക്ഷിക്കുന്നു 👍
What will prevent water falling outside do not come inside. 3 m.m thickness putty?
ഇതു വീടിനു വേണ്ടട്ടോ
ചെയ്തു പെട്ടിരിക്കുന്നു.
സിമന്റ് വേസ്റ്റ് ആക്കാതെ നന്നായി ചെയ്യുന്നവർക്ക് വർക് കൊടുത്തോളൂ...
ലാഭവും ഗുണവും അതാണ്.
Plñpppppppppòook0ķk0ppl and ø.
Enthaanu bro problem vannath
Ikka AAC blockum
Nammude satha holobricksum thammil compare cheythal enthanu nallath
ഈ ചേട്ടൻ പൊളി ആണുട്ടോ
The material was used gypsum powder...this was not water proof...bubbles coming when used water surface...only for dry wall
ഇത്തരത്തിലുള്ള chemical use ചെയ്യുമ്പോൾ glove എങ്കിലും ആ പാവം ഭായിക്ക് ഉപയോഗിക്കാൻ കൊടുക്കണം
Ath chemical compound alla iran polothe rahyangalil njnn mine cheythedukkunnatha mann pole thanne ph kooduthalanenn mathram
Orupad waste vannittund
ഇതു
പെട്ടന്ന്
പോകും
Jaison k.varghese this one is the finest material
*GYPLAND PMNA💯*
*GYPSUM PLASTRING* സിമന്റ് , മണൽ , പുട്ടി , വൈറ്റ് സിമന്റ് , എന്നിവ ഉപയോഗിക്കാതെ നിങ്ങളുടെ വീടുകൾ ജിപ്സം ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്ത മനോഹമാക്കിത്തരുന്നു
*Contact numbers☎️*
75 94 86 9000
75 94 86 8000
75 94 86 7000
Gypsum plastering.. ഗൾഫിൽ interior wall plastering ചെയ്യുന്നത് ഇതേ രീതിയിൽ ആണ്. Exterior wall ടൈലോ മറ്റ് material ആണ് ചെയ്യാറ്
ഇത് സാധാരണ തേപ്പുമായി വലിയ റേറ്റ് വിത്യാസമില്ല..... ആകെ ല ലാഭിക്കാൻ കഴിയുന്നത് പുട്ടി മാത്രമാണ്....... ഏതെങ്കിലും കാരണത്താൽ നനവ് പിടിച്ചാൽ മൊത്തം പൊളിഞ്ഞു പോരും....
Thank you for the information thank you very much
ഉൾഭാഗം മാത്രമല്ലേ പറ്റു. നനയുന്ന ഭാഗങ്ങൾ പറ്റുമോ? ഉദാ: മതിൽ, ബാത്ത് റൂം ഭിത്തി, കിണർ etc
Full polinju varum
@@vishnun9426 😆
No,it is not good for kerala weather
ഇത് ജിപ്സം plastering ആണ്,എൻ്റെ വീട്ടിൽ രണ്ടു വർഷം മുൻപ് ചെയ്തു,എൻ്റെ opinion ഇത് ചെയ്യരുത്,ഒരു ചെയർ വോളിൽ തട്ടിയാൽ ചോക്ക് പോടിയുന്നപോലെ പൊടിയും, ഒരിക്കലും use ചെയ്യരുത്
@@dhanyaammu8580 thanks
മഴക്കാലം വന്നാൽ വീടിന്റെ പുറം ഭാഗം എന്തായിരിക്കും അവസ്ഥ! Cement തന്നെ വേണ്ടി വരുമോ? Interior മാത്രമാണോ?
ഇതു എന്റവീട്ടിൽ chaithu വേറെ കമ്പനി പക്ഷേ പൊളിച്ചുകളഞ്ഞു വീണ്ടും സിമന്റ് തെക്കേണ്ടി വന്നു നമ്മുടെ ക്ലൈമറ്റിനു പറ്റിയതല്ല. തേച്ചു കഴിഞ്ഞു 2 വീക്സ് കുഴാപ്പം ഉണ്ടാവില്ല ബട്ട് ഈർപ്പം വന്നാൽ പൊളിഞ്ഞ് vizum
നിങ്ങൾക്ക് ചെയ്തു തന്ന കമ്പനി മോശം ആയതു കൊണ്ട് ആണ് ഞാൻ ചെയ്തിട്ട് ഇപ്പോൾ 1 year കഴിഞ്ഞു സൂപ്പർ അടിപൊളി ഫിനിഷ് അടിപൊളി ക്വാളിറ്റി ഈ ടീം തന്നെ ആണ് ചെയ്തു തന്നത് മറ്റുള്ളവരെ അബക്ഷിച്ചു 3 രൂപ കൂടുതൽ ആണ് പക്ഷെ വർക്ക് പൊളി സാദനം ക്വാളിറ്റി സൂപ്പർ
Valaree upakaram
വീടിന്റെ പുറത്ത് സൈഡ് സിമെന്റ് കൊണ്ട് തേക്കുക.അകത്ത് ഇത് ഉപയോഗിക്കുന്നതാ നല്ലത്.
Terrafine Plaster of Paris (gypsum) mix അല്ലേ.
ഒരുപാട് wastage വരുത്തുന്നുണ്ട് താഴെ കണ്ടില്ലേ കട്ട ആയി കിടക്കുന്നു
Njn oru eng anu orikkalum itharithil ulla vazhikal njn suggest cheyilla. Plastering minusathinu maathrm alla veedinte chumarinu strong lock aakanm koodi aanu ,nalla quality paint adikankl putty sure aayi venm allnkl surface clear aavilla paint cash waste aavum,Ithu cheythu minimum 5 year aayitulla success veedu kaanikkan patto, aani simple aayi kerunundnkl athu simple aayi oorivarukayum chayyum (plastering is the most safest option) india climate success aavo eniku urapilla. Ellavarum promotion vendi parayunatha, Nallonam alojichu cheytholu pinnedu dukkikan ida varenda.ningalude veedu ningalude ishtam. Ok
Adipoli oru rakshyayilla
നല്ലതാണ് ഒരിക്കലും വെള്ളംവീണാൽ കേടുവരില്ല പത്രം കഴുകുന്ന സ്ഥലത്ത് ഇതുകൊണ്ടാണ് തേച്ചത് ഒരു പൊടിപോലും ഇളകിയിട്ടില്ല. പിന്നെ സിമെന്റ് പ്ലാസ്റ്റർ ചെയ്താലും കാലം കുറച്ചു കഴിഞ്ഞാൽ അതും പൊടിഞ്ഞു പോരും. ജിപ്സം പൗഡർ മിക്സ് ചെയ്യുമ്പോൾ എന്തെങ്കിലും പശ ഫെവികോൾ പോലുള്ളവ ചേർക്കുന്നത് കുറച്ചുകൂടി നന്നാവും
ടെറസ്സിൽ ട്രസ്സ് റൂഫ് ചെയ്ത് ഒരുക്കുന്ന ഓഫീസ്, സ്റ്റുഡിയോ ഇത്തരത്തിലുളളവയ്ക്ക് ഈ പ്ലാസ്റ്ററിംഗ് അനുയോജ്യമായിട്ടാണ് വീഡിയോ കണ്ടപ്പോൾ തോന്നിയത്.
It can be more suitable for interiors except bathrooms
4 വർഷം മുന്നേ എന്റെ വീട് ഇതേ പോലെ ജിപ്സം പ്ലാസ്റ്ററിംഗ് ചെയ്തു
അതിന്റെ ഇപ്പൊഴുള്ള അവസ്ഥ
(നല്ലതോ ചീത്തയൊ )usu tricks എന്നാ ചാനലിൽ അപ്ലോഡ് ചെയ്യുന്നതായിരിക്കും 👍
enganund ippo?
*
നല്ലതാണോ
4 വർഷം മുന്നേ ജിപ്സം ചെയ്ത എന്റെ സ്വന്തം വീടിന്റെ ഇപ്പോഴത്തെ അവസ്ഥ എങ്ങിനെ യാണന്നു എന്റെ usu tricks എന്ന ചാനലിൽ അപ്ലോടു ചയ്യുന്നതാണ് usu tricks
@@ussanap shedaaaaa😅 ippo thanne ang paranju tha bhaii
ഇത് ഗൾഫിൽ അറബികൾ പണി നടക്കുന്ന വീടിന്റെ നിലത്ത് Tile ഇട്ടതിന് മുകളിൽ സ്ക്രാച്ച് വരാതിരിക്കാൻ പോളിത്തീൻ ഷീറ്റ് ഇട്ട് വെറുതെ ഇടുന്ന സാധനമാണ്. വീടിന്റെ മൊത്തം പണി കഴിഞ്ഞാൽ വെയ്സ്റ്റ് ഇൽ ഇടും. ജി പ് സം ബോർഡ് ഇന്റീരിയൽ വർക്കിനും ഇത് ഉപയോഗിക്കും . ഞഞങ്ങളുടെ ഷോപ്പിൽ സൈൽ ഉണ്ട് ഇത്. ചുമരു തേച്ചാൽ കുറച്ച് വർഷം കൈഞ്ഞാൽ പണി കിട്ടും
ഇതിൽ നേരിട്ട് primer അടിച്ചിട്ട് painting ചെയ്യരുത് ഫുൾ സ്ക്രാച്ച് ആയിരിക്കും . quality ഉള്ള paint അടിച്ചു കഴിഞ്ഞാൽ കാക്ക ചിക്കിയതു പോലെ ആകും . ഇതിൽ നേരിട്ട് paint ചെയ്യാതെ ഒരു കോട്ട് പുട്ടി ഇട്ടിട്ടേ paint ചെയ്യാവൂ. 🙏🙏🙏🙏
Plz use best gypsum like terrafine gypsum plaster
നല്ല gypsum thirann edukkanam nalla worker avanam
Best
പുട്ടിയോ...? ജിപ്സം പുട്ടിയെക്കാൾ മിനുസം ഉള്ള സാധനം ആണ് ബ്രോ.
ഇത് ഞാൻ ഒരു മുറിയിലും, ഒരു ഭിത്തിയിലും ചെയ്തു. അത് ഒന്നര വർഷമായി . നല്ല ഫിനിഷിങ് ആണ്. പക്ഷേ, കൈ കൊണ്ടു പിടിച്ചാലും പഴത്തിൽ ഇടിച്ചപോലെ, നഖം കൊണ്ടു കൊറിയാൽ വര varum. വെട്ടുകല്ലിൽ ഇത് അടിച്ചാൽ ഭിത്തി കളർ മാറിക്കൊണ്ടിരിക്കും. എനിക്ക് ഒരു നാലുകെട്ട് വീടാണുള്ളത്. ഇനി ഇത് ഇളക്കി കളഞ്ഞു പ്ലാസ്റ്റർ ചെയ്യാൻ പോകുന്നൂ. ഇനി ഹാമർ വെച്ചു അടിച്ചാൽ പഴത്തിന്റെ പുറത്തടിച്ചപോലെ ഇരിക്കും. ആർകെങ്കിലും ചലഞ്ജ് ചെയ്യാൻ പറ്റുമെങ്കിൽ സ്വാഗതം
തേപ്പിന് കിട്ടുന്ന ബലം കിട്ടാൻ വേണ്ടി എന്ത് ചെയ്യും ചേട്ടാ
Ivar koduvally ullathanenn samsaram kettappol thonnunnu. Aano kozhikode koduvally area aano ee chekkanmar?
ഇങ്ങനെയുള്ള ഭിത്തിയിൽ Putty ഇടുമ്പോൾ ആദ്യം white ciment ൽ Dr: fixit ചേർത്ത് അടിച്ചതിന് ശേഷമേ putty ഇടാവു ciment primer ൽ fixit ചേർത്ത് അടിച്ച് അതിന് ശേഷമേ Putty ഇടണം അല്ലെങ്കിൽ ഈർപ്പം തട്ടിയാൽ ഇളകിപോരും
Ee വീട് set ചെയ്തത് evide aan details kitto
തൊഴിലാളികൾക്ക് ഒരു gloves മേടിച്ചു കൊടുക്കാമായിരുന്ന
ബംഗാളിക്ക് അതൊന്നും ശീലമില്ല
@@Right..thinker vanch kodthal alle sheelam aava 😅
Sir... glows wearing with this work.. not possible.. because workers is not satisfied ie :.. my work is gypsum plastering work..
Gypsum plastering painted wall cheyyan pattuvoo
No
Video kaanunna kollam fury.... Ithokke njn pande vitta scene aa 😂
Super good job
സാധനം കൊള്ളാം പക്ഷേ ഒരു കുഴപ്പമുണ്ടല്ലോ.
ഇതു ചെയ്തു കഴിയുമ്പോൾ ഒരു പാട് Waste വരുന്നുണ്ടല്ലോ അത് എങ്ങന്നെ സംസ്കരിക്കും?
Palliyil ninnum usthadine vilichal mathi
Use as a fertilizer....crush and mix with cow duct
Filling nu upayokicha madi
@@muhammedhashimka1406u mean chaanakam👍🏻😂
@@muhammedhashimka1406 cow dung ആണ്
നല്ല പരസ്യം
*ആഹാ തേപ്പും. പട്ടീം ഒന്നും വേണ്ടങ്കി പണിക്കരും വേണ്ടല്ലോ 🤭😌😌😌😌😌😌😌*
Very easy new methods❤️❤️❤️❤️
ഇതിൻ്റെ Rate അറിയൻ comments boxil വന്നവാർ ആടിക്ക് ഒരു like👍
Ariyan thalparyam undo
Sqft 40
Instead of lingering, please give the cost, compare with cement plastering, durability
Poli chetta ❤💪😍👍 work വേഗത്തിൽ കഴിയും ലാഭകരവും ആണ് 👏👏
Ende aniyande veettil chaithu ake pettirikkayan ake karimban kutti chithal vann polinh ake pettu iniyenthanavo cheyyuka curtains okke ilakipparinhu
നല്ല മഴ കിട്ടുന്ന കേരളത്തിൽ ജിപ്സം പ്ലാസ്റ്ററിങ് അഭികാമ്യം അല്ല, മഴ നേരിട്ട് ചുമരിൽ കൊള്ളുന്നതിനാൽ സിമന്റ് മോർട്ടർ കൊണ്ട് അകവും പുറവും തേക്കുന്നതാണ് നല്ലത്, അല്ലെങ്കിൽ കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ ചുമർ കിളിർത്തു കുളമാകും,,നാച്ചുറൾ സ്റ്റോൺ ആയ വെട്ടു കല്ലുകൊണ്ടാണ് വീട് പണിതതെങ്കിൽ വളരെ പെട്ടെന്ന് തന്നെ പ്രശ്നമാകും..
വെള്ളം തട്ടിയാൽ ഒന്നിനും പറ്റില്ല സത്യം. ഇത് വെറും ലൈക് കിട്ടാൻ വേണ്ടി ആണ്. ഒരിക്കലും ഇത് ചെയ്യരുത്.
Promotional വീഡിയൊ... പക്ഷെ വീഡിയൊയിൽ നിന്ന് മനസിലായത് ലേബർ കോസ്റ്റ് കൂടുതലായിരിക്കുമെന്നാണ്...
Maotham നോക്കിയാൽ സിമെന്റ് ചെയ്യുന്നതിന്റെ ലേബർ വരില്ല
എന്റെ വീട് ഇവരാണ് ചെയ്തത് 😍👍
Engane thonnunnu ith cheythapol
Water thattiyaal problem undo
Thudach edukkam
ലുക്കല്ല വർക്കാണ് കാണെണ്ടത് ! നാവടക്കൂ ജോലി ചെയ്യു !
Is it possible to do at home
ഇതു പോലെ കുറേ വീഡിയൊ കണ്ടിട്ടുണ്ട്. എന്നിട്ടും പലർക്കും ഇതിൽ ഇപ്പോഴും വിശ്വാസം വന്നിട്ടില്ല. സംശയങ്ങളും ചോദ്യങ്ങളും ബാക്കി.
True
@@ebadurahmantech Pls Ente Videoil onu communtiy tabil post idumoo pls
Ithin mukalil nalla paint adikkanam paint thanne adikkanam eannal pinne oru 30 year n aa vazikk nokanda
തേപ്പിന് ആളെ വേണോ?
എവിടേ
Venam
Kakkoosinte ulbhagath pareekshikkam
ലൈഫ് ടൈം വറന്റ്റി പോലും 🤣...പറയുന്ന വാക്കിന് പോലും വറന്റി ഇല്ല 😆
Thottal kaiyil koode podinju varum ith wall thechal cash save cheyan njagale cheyithu pettu
Namale vettil cheyithittud .adipoli yann
Sathyamano
Cheythitt എത്രയായി
കുറച്ചകഴിഞ്ഞാൽ ariyamresult
ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിക്കും കുതിര
Ay
Negative comments 100% correct annu but positive ayittulla comments only like cheyyunathu nallathano bro.....
Franchise കൊടുക്കുന്ന ബിസിനസ്മാന്മാരും കൊള്ളാം, വീഡിയോ ഇടുന്നയാളും കൊള്ളാം, ഒരു മനുഷ്യൻ bare ഹാൻഡ്സ് കൊണ്ട് മതിലിൽ chemical തേക്കുമ്പോ അവന്റെ കൈ വൈകുന്നേരം എന്താവും...കഷ്ടം...
അത് കെമിക്കൽ അല്ല ഒരു തരം stone Powder കൂടുതലും ഇറാനിൽ നിന്നാണ് വരുന്നത്
എന്ത് പറി ആയാലും കൈ നനഞ്ഞു കുറെ നേരം നിന്നാൽ കൈ പൊട്ടും
@@padayappasingam516 😃 അത് അങ്ങനെ തന്നെ ചെയ്യാറുള്ളത്
10 year ayitt cheyyunna labours anu
Chemical anenkil kai bakki undavumo?
അത് glow ഇട്ടു ചെയ്താൽ ശരിയാവില്ല pinne അത് കെമിക്കൽ അല്ല
Vellam nananjal ith podinj pokum.....ith plaster of paris enn sadanaman
Njan oru painting thozhilaliyan...ippo eduthukodirikkunna sight sealing apply chaithath full ilaki pponnittund..
Nammude kalavasthakk nadakkoola
ചെയ്ത് പെടേണ്ട പണികിട്ടും water അലർജി ആണ്
Really informative polichu ikka
ഇതിൻ്റ rate എത്രയാ
Scare fit 40
36.40
8606062467
@@salmanfaris5373 hi
@@bibineldhose9595 hai
Eanthengilum Healthy problem's undakumo
പക്ഷെ ഇത് അധികം പോകില്ല. പൊളിയും
ഇത് പൊളിയും. ഞാൻ കണ്ടതാ. ബീഹാറിൽ നിന്ന് 🤣🤣🤣🤣🤣🤣പൊളിയും
Kore wastage undavum....thep aaanel nammak use cheyam pattum...eth katta pidikum pettanu
1 ചാക്ക് എത്ര വില ????
It is OK for office. In a home gypsum cannot be used on exterior walls, walls that are common with a bathroom, on any walls that is close to a wet source and probably not also on ceilings. In these places one has to resort to cement plastering. So the real option is to use interlock or machine finished blocks that does not require plastering and then just use putty and paint.
Putty plus paint also has issues with water right? I think for mud interlock bricks the best way is to use gypsum on top portions, waterproof for middle area and cement at the bottom. What is your opinion?
Video ittu cash undakkiyal mathram pora comment boxile chodhyangalkk marupadi parayanum video edunna aalude uthara vadhithyamanu 🤫allathe janagalkk upakara pedunna videokal ennu mathram vilichukookal alla..
friend, ഇത് ഒരു പാക്കറ്റ് എത്ര കിലോ, അതിന്റെ വില, എവിടെ കിട്ടും, അതിന്റെ പേരെന്തു അങ്ങിനെ ചില കാര്യങ്ങൾ അറിഞ്ഞാൽ വളരെ നന്നായിരുന്നു.
ആണി പഴത്തിൽ അടിച്ചപ്പോലെ ഉണ്ട്....😅😅😅😅
Gypsum or putti which is best for direct plastering and why?
പേരു പോലെ തന്നെ ''തേപ്പാണ് " ഇത് ചെയ്യുന്ന വീട് ഉടമസ്ഥരെ
രത്രിയിൽ ലൈറ്റ് ഇട്ടാൽ finishing അപാകത ശരിക്കും അറിയാം. ഞാൻ അനുഭവസ്ഥൻ
use good quality gypsum only
ഒന്നുകിൽ നിങ്ങൾ പറയുക അല്ലെങ്കിൽ അവരെക്കൊണ്ട് പറയിക്കുക 😣😣😣
എന്റെ പൊന്നു സാറെ ഇതു വൈറ്റ് സിമന്റ് അടിച്ചിട്ട് ഇത് അടിച്ചിട്ട് കാര്യമുള്ളൂ
Kaiyil malpidutham nadathiyapo potiyilla. Balam vitappo podinju veezhunnath kandirunno?
Price onnu parayamo per square feet
37-42 okke varunnund
Iyal comment sectionil vaa thurakkille bro?
@@greatescape_____5814 *Ente channel onn Subscribe cheyyane*
Ebad is so excited about this product.
ഒരു ഘട്ടത്തിൽ ആ കൊഴച്ചത് വായിൽ വെച്ച് taste ചെയ്യമൊ എന്ന് പോലും തോന്നിപോയി.
നല്ല ഒരു information.. Thank u.
Sqft 40
എന്റെ വീട് പത്ത് വര്‍ഷമായി, ഇഷ്ടിക കൊണ്ട് കെട്ടിയ ചുമരില്‍ നേരിട്ട് ജിപ്സം പ്ലാസ്റ്ററിങ്ങാണ് ചെയ്തത്, ഇന്റീരിയര്‍ മാത്രമെ ചെയ്യാന്‍ കഴിയുകയുള്ളൂ, നേരിട്ട് പ്രൈമറടിച്ച് പെയിന്റ് അടിക്കാം, എവിടെയെങ്കിലും പൊട്ടുകയോ വിള്ളല്‍ വരുകയോ ചെയ്താല്‍ റിപ്പയര്‍ ചെയ്യാന്‍ എളുപ്പമാണ്, രണ്ടാമത് റിപ്പയര്‍ ചെയ്ത ഭാഗം തിരിച്ചറിയുകയോ മുഴച്ച് നില്‍ക്കുകയോ ഇല്ല, ഇത് ചെയ്യുമ്പോഴുള്ള വേസ്റ്റേജാണ് വലിയൊരു പ്രശ്നം, ഇത് നനവുള്ള ഇടങ്ങളില്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്
അത് വെള്ളം കൊണ്ടാൽ ഇളകിപ്പോകുലേ, 🤔🤔
No
ഞാനും പുതിയ വീട് വെക്കാൻ ഒരുങ്ങുന്നു.. ഇത് കണ്ടപ്പോൾ ഉറപ്പിച്ചു വീട് തേക്കുന്നത് ഇത് കൊണ്ട് തന്നെകമന്റ് സ് കണ്ടപ്പോൾ പ്ലിംഗ് 🤣😜😜😜.
അത് വിവരം ഇല്ലാത്തവർ പറയുന്നതല്ലേ...?, യൂറോപ്പിൽ ജിപ്സം മാത്രമേ ഉപയോഗിക്കൂ. അതും മൈനസ് 40ഉം 50 തണുപ്പ് ഉള്ളിടത്തു.
തേച്ചിട്ടു പോയവൾക്ക്
ഇത് കൊണ്ട് എന്തെങ്കിലും പണി കൊടുക്കാൻ പറ്റുമോ
തേക്കുന്നതിന് മുൻപ് ആണി അടിച്ചോ? ഡ്രില്ലിംഗ് ചെയ്തു നോക്കിയോ?
@@1Sudheesh അതൊന്നും പാടില്ലാത്ത കൊണ്ടു ഒന്നും ചെയ്തു നോക്കിയില്ല 🤣
@Nutrine muyal 😒
@@1Sudheesh drilling ചെയ്തപ്പോ കയറിയില്ല.. ഒന്നൂടെ അടിച്ചു loose ആകാനുണ്ട് 😜
Gypsum not supported wet area, (toilet, exterior
ഇതിൻ്റെ പേര് എന്താണ് ... ജിപ്സ് പൗഡർ എന്നാണോ
Yss
Gypsum
Plaster of paris
Gypsum plastering
പുതിയ ചൈനീസ് മൊബൈൽ വാങ്ങുന്നത് പോലെ ആകാതിരിക്കട്ടെ
പറഞ്ഞത് thanne ഇടക്കിടക്ക് പറയല്ലേ thante vedio ബോറടി ആണ് ഒരേ കാര്യം 3, 4, പ്രാവശ്യം chothikkunnu