നല്ല പെട പെടക്കണ ചാള..തുള്ളി കളിച്ച് ചാള കുഞ്ഞുങ്ങൾ, ആഹ്ലാദത്തിൽ തുള്ളിച്ചാടി നാട്ടുകാർ | Thrissur

Поделиться
HTML-код
  • Опубликовано: 8 фев 2025
  • നല്ല പെട പെടക്കണ ചാള..തുള്ളി കളിച്ച് ചാള കുഞ്ഞുങ്ങൾ, ആഹ്ലാദത്തിൽ തുള്ളിച്ചാടി നാട്ടുകാർ; അകലാട് ബീച്ചിൽ ചാകര വന്നേ.. കോളടിച്ചേ ..
    #fish #beach #akaladu #thrissur #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 59

  • @abdullapv855
    @abdullapv855 3 месяца назад +89

    ദൈവാനുഗ്രഹം, അമിത വില ഈടാക്കുന്ന മത്സ്യ മാഫിയകൾക്കുള്ള തിരിച്ചടി കൂടിയാണിത്.
    എല്ലാ കടപ്പുറത്തും ഇങ്ങനെ
    ഇകൾടയ്ക്കിടെ മീൻ ചാകര ഉണ്ടാകട്ടെ.

    • @FathimaFathima-qw5wf
      @FathimaFathima-qw5wf 3 месяца назад +2

      😅

    • @FathimaFathima-qw5wf
      @FathimaFathima-qw5wf 3 месяца назад

      ..

    • @Mohmdrabeehh
      @Mohmdrabeehh 3 месяца назад +1

      നിങ്ങൾ അവരുടെ കഠിനധ്വാനം കാണുന്നില്ല മരണം മുന്നിൽ കണ്ട് പൊരുതുന്നവർ 🙏🏻

  • @geethasajan8729
    @geethasajan8729 3 месяца назад +23

    എത്ര ചാകര വന്നാലും നമുക്ക് മീൻ പൊന്നും വിലക്ക് മാത്രമേ കിട്ടൂ😢😢😢

  • @akbarikka5818
    @akbarikka5818 3 месяца назад +1

    കടലിന്റെ അടിത്തട്ടിൽ ഓക്സിജൻ കുറയുന്നു അതാണ് ഈ ചാള ചാകര

  • @kollammiracles2565
    @kollammiracles2565 3 месяца назад +21

    ചാളകൾ എല്ലാം കൂട്ടത്തോടെ ആത്മഹത്യ ചെയ്യ്തതാ 😂😂 .

  • @Bluebirds8582
    @Bluebirds8582 3 месяца назад +3

    എന്റെ മോനെ👌❤

  • @anithaanitha5
    @anithaanitha5 3 месяца назад +21

    😢😢😢😢ശോ പാലക്കാട്‌ കടൽ ഇല്ല ഇവിടെ മീൻ നല്ല വില ആണ് ട്ടോ 😢😢😢😢

  • @manus.pillai6296
    @manus.pillai6296 3 месяца назад +3

    നാളെ പന്തളത്തെ ഫ്‌ളക്‌സ്: തൃശൂർ അകലാട് കടപ്പുറത്ത് ചാളച്ചാകര അനുവദിപ്പിച്ച ചിറ്റയം ഫേസ്ബുക്ക് കുമാറിന് അഭിവാദ്യങ്ങൾ !

  • @santhoshkumar-en3sl
    @santhoshkumar-en3sl 3 месяца назад +16

    ഇത് കടലിൽ എന്തോ സംഭവിക്കുന്നത് എന്നതിന് ഉത്തരം ആണ് ഇത്

  • @mtdeepu
    @mtdeepu 3 месяца назад +39

    എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് അറിയാതെ വലിയ സന്തോഷത്തിൽ ആണ് ആളുകൾ. ഇതിൻ്റെ പുറകിൽ വലിയ വിപത്ത് വരുന്നത് ഒരുത്തനും അറിയുന്നില്ല.

    • @yamunadevi1836
      @yamunadevi1836 3 месяца назад +5

      അതെന്താണ് 🤔 അറിയില്ല ഒന്ന് പറയാമോ പ്ലീസ് 🙏🙏🙏

    • @nirmalanimmi1392
      @nirmalanimmi1392 3 месяца назад +3

      അതുകൊണ്ട് കിട്ടിയ മീൻ കളയുമോ 🙄

    • @chandramathykallupalathing413
      @chandramathykallupalathing413 3 месяца назад +4

      ചാകര പുതിയ പ്രതിഭാസം ഒന്നുമല്ല. പണ്ടു മുതലേ ഉള്ളതാണ്.

  • @sherinnisar8073
    @sherinnisar8073 3 месяца назад +3

    Kazhinja sunday nammude kozhikod konnad butraod Thoppayil enni sthalangalilum chaala chagara aayirunnu😂😂

  • @bougainvilleaviews
    @bougainvilleaviews 3 месяца назад +2

    Mm... Mmm.... Kazhchittu irikkam..... Purake varunnundu....

  • @rafipv567
    @rafipv567 3 месяца назад +1

    ചാവക്കാട് ❤❤❤❤

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ 3 месяца назад +3

    വിഴിഞ്ഞം തീരത്ത് ഇതുപോലെ ഒരു ചാകര വന്നിരുന്നെങ്കിൽ അവിടെ മുടിഞ്ഞ വിലയാണ് മീനിന് വാങ്ങുന്നത് അവിടെ മീനിന് വിലപറഞ്ഞ് വാങ്ങാൻ ആകില്ല അവർ പറയുന്നതാണ് വില മീനിനെ ഒന്ന് നോക്കിയാൽ വില പറഞ്ഞാൽ തെറി പ്രയോഗം പോലെയുള്ള മറുപടി യും വിൽപ്പന നടത്തുന്ന ചിലരുടെ ഭാഗത്തുനിന്ന് കസ്റ്റമർ ക്ക് നേരെ ഉണ്ടാകുന്നത്

  • @viji4917
    @viji4917 3 месяца назад +1

    ചാകര.......

  • @SarfusaimolSarfusaimol
    @SarfusaimolSarfusaimol 3 месяца назад +5

    Nalla kazhcha❤️

  • @HarifaMoopan
    @HarifaMoopan 3 месяца назад

    ❤😍

  • @radhika5878
    @radhika5878 3 месяца назад +5

    എന്തോ ദുരന്തം വരാൻ പോണു എന്നതിന് മുന്നറിയിപ്പ് ആണ് ഇങ്ങനെ മത്സ്യങ്ങൾ കരയിൽ എത്തുന്നതിനു പിന്നിൽ എന്നു പറഞ്ഞു കേട്ടിട്ടുണ്ട്... നേരാണോ എന്നൊന്നും അറിയില്ല. എന്തായാലും ശ്രദ്ധിക്കുക എല്ലാവരും 🙏🙏🙏

  • @zainuchali1646
    @zainuchali1646 3 месяца назад +5

    അവിടത്തന്നെ ഉപ്പ് ടൊണക്കിയാൽ മതി 😀

  • @sabinsabinlal5697
    @sabinsabinlal5697 3 месяца назад +8

    കാലാവസ്ഥാ ഭീഷണി

  • @clintonc3012
    @clintonc3012 3 месяца назад +3

    Avidayo muttan Pani varru nnudu allavrkkum sradhichirikkam

  • @Asnaaneesh.
    @Asnaaneesh. 3 месяца назад +2

    സന്തോഷം എന്നാണോ വേദനായ്യായി മാറുന്നത് പേടിയാണ് ഒന്നും വരുത്തരുതേ

  • @aswathybabu-et3gy
    @aswathybabu-et3gy 3 месяца назад +1

    😢😢

  • @Midhun_118
    @Midhun_118 3 месяца назад +1

    പണ്ടൊക്കെ കേരളത്തിൽ സുലഭമായി കിട്ടിയിരുന്ന മത്തി ഇപ്പൊ കാലാവസ്ഥ വ്യതിയാനം മൂലം ഇപ്പൊ കേരള തീരം വിട്ടു പോയ്കൊണ്ടിരിക്കുകയാണ് ഒമാൻ തീരത്തേക്കും ബംഗാൾ തീരത്തേക്കും കുറച്ചു വർഷങ്ങൾക്ക് ശേഷം മത്തി കിട്ടാത്ത അവസ്ഥ വരും 😢

  • @radhamani6066
    @radhamani6066 3 месяца назад +1

    Athra kittiyalum markettil vila kooduthalanu.

  • @Eshan7244-m8d
    @Eshan7244-m8d 3 месяца назад +2

    Mashallah

  • @RajeshgPillai
    @RajeshgPillai 3 месяца назад +1

    യുദ്ധം തുടങ്ങുന്നതിനു മുമ്പുള്ള മുന്നറിയിപ്പാണിത്

  • @josephsebastian3279
    @josephsebastian3279 3 месяца назад +27

    എന്തോ ദുരന്തം വരുന്നുണ്ട് എന്നതിന്റെ സൂചന ആവാം, സൂക്ഷിക്കുക 🙏

    • @athirathara2428
      @athirathara2428 3 месяца назад +3

      Onnu podoooo....,ethinu munneyum egane. Undayittund

    • @sarvavyapi9439
      @sarvavyapi9439 3 месяца назад

      കുറെ നാൾ ചാള ഷൈൻ ചെയ്തില്ലേ ? വില കൂടിയപ്പോ ആർക്കും വേണ്ടാതായി . കടലമ്മ വീർപ്പുമുട്ടി അതു കൊണ്ടാണ് പുറന്തള്ളിയത്

    • @lijo.vjoseph5972
      @lijo.vjoseph5972 3 месяца назад

      എന്ത് ദുരന്തമാണെടോ? ഒന്ന് പറയാമോ ഒന്ന് കരുതിയിരിക്കാൻ

  • @srvagalad8120
    @srvagalad8120 3 месяца назад +1

    എൻ്റെ സ്ഥലം❤

  • @selingeorge205
    @selingeorge205 3 месяца назад

    Oxigen ellathe kashtappettanu vannathennu😢😢

  • @johnalbert9351
    @johnalbert9351 3 месяца назад

    Asianet news standerd news channel ale enthina e vanam look ulla aaa chekane vekkune vere arenkilum vechude thani vanam look

  • @shameertrissur4271
    @shameertrissur4271 3 месяца назад +1

    ഇന്ന് ആണോ

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 3 месяца назад

    ഇതല്ല ചാകര!!!ഊളത്തരം ഇങ്ങനെയുമോ???? ചാളകൾ കരയ്ക്ക് അടിയുന്നത് അവയുടെ വംശ നാശത്തിന്റെ സൂചന ആണ്. വാർത്ത ആഹ്ലാദകരമാകണമല്ലോ!!!നടക്കട്ടെ!!!!!

  • @Swayamprabha-u2z
    @Swayamprabha-u2z 3 месяца назад +1

    Athu sasram anthyakalam aduthu Daivarajyamsameepichirikkunnu

  • @niceproducts-f4j
    @niceproducts-f4j 3 месяца назад

    ഇന്ന് ചാള കറി ആയിരുന്നു 😊

  • @farookpalapetty3902
    @farookpalapetty3902 3 месяца назад +8

    പച്ച കള്ളമാണ് റിപ്പോർട്ടിൽ പറയുന്നത്
    ഭൗമ പ്രതിഭാസങ്ങൾ കൊണ്ടല്ല ചാള കരയ്ക്ക് കയറുന്നത് അതിന്റെ
    ദിശ തെറ്റി കയറുന്നതാണ് അതിന് പല കാരണങ്ങൾ ഉണ്ട് മത്സ്യങ്ങളുടെ മറു സൈഡിൽ വലിയ ശബ്ദവും ബഹളവും അല്ലെങ്കിൽ അതിനെ ഭക്ഷിക്കുന്ന വലിയ മീനുകളും ആവാം കാരണം അല്ലാതെ കടലിനെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാണ്ട് വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു ജനങ്ങളെ കൺഫ്യൂഷൻ ആക്കുന്നത് 😢 അവൻ്റെ ഒരു ഭൗമ പ്രതിഭാസം ഫയങ്കര കണ്ടുപിടുത്തം

    • @akbarmv8375
      @akbarmv8375 3 месяца назад

      എന്റെ തോന്നലും നിങ്ങൾ പറഞ്ഞത് തന്നെ.

    • @satharabdul4625
      @satharabdul4625 3 месяца назад

      പണ്ഡിതനാണെന്നു തോന്നുന്നു. 😅

  • @vikramravindranravindran1707
    @vikramravindranravindran1707 3 месяца назад +1

    This is not good

  • @jenyjeny4636
    @jenyjeny4636 3 месяца назад +1

    😂😂adut ollork immini kuttayil vari edkan taro😢😢

  • @lekharajesh4841
    @lekharajesh4841 3 месяца назад +3

    🤭😅

  • @SaleemSali-u2q
    @SaleemSali-u2q 3 месяца назад +1

    എന്തോ ദുരന്തം വരാൻപോകുന്നു.... സൂഷിക്കുക

  • @sajikuttyjose3885
    @sajikuttyjose3885 3 месяца назад +1

    Otta oral mathrame ullallo...

  • @Ishtammadhina
    @Ishtammadhina 3 месяца назад +5

    അല്ലാഹുവിന്റെ അനുഗ്രഹമാണ് കാരണം മീൻ മാഫിയ കൊള്ളകൾക്ക് ഒരു തിരിച്ചടി എല്ലാ കടപ്പുറത്തും ഇങ്ങനെ മീൻ വരട്ടെ 🤲🤲🤲