എന്‍റെ വീടിന്‍റെ പാലുകാച്ചൽ ചടങ്ങ് | House Warming Ceremony | Swasika Vijay

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Hi all, sharing my house warming ceremony vlog with you.
    Pre-makeup skin/Every day skincare routine with @dermavive_india @neutriderm_india
    Dermavive Hydra Cleanser
    www.amazon.in/...
    Neutriderm Moisturising Lotion
    www.amazon.in/...
    Please watch more home videos in swasika vijay RUclips channel and comment your feedbacks,
    ...
    / renklilamps
    _____________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - swasikavlog@gmail.com
    _____________________________________________________________

Комментарии • 897

  • @vaigakrishnaov7489
    @vaigakrishnaov7489 2 года назад +166

    ഇത്ര ചെറിയ പ്രായത്തിൽ സ്വന്തമായി ഒരു വീടുണ്ടാക്കാൻ പറ്റുക വലിയ ഒരു ഭാഗ്യം ആണ്. ഇതുപോലെ എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. 🥰🥰

  • @basheerpa7811
    @basheerpa7811 2 года назад +95

    സ്വന്തമായി വീടെന്ന സ്വപ്നം പൂവണിഞ്ഞതിൽ സ്വാസികയുടെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു. ഇനിയും ഉയരങ്ങൾ താണ്ടാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +281

    ശാന്തിയും സമാധാനത്തോടെയും, എല്ലാവിധ സൗഭാഗ്യങ്ങളോടെയും ഒരു ദീർഘകാല ജീവിതം ആശംസിക്കുന്നു.. അതിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു👍🏻🙏🏼😇

  • @ayeshas_kitchen
    @ayeshas_kitchen 2 года назад +78

    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🎉🎉🎁

  • @rejanirnair
    @rejanirnair 2 года назад +120

    സ്വന്തമായി ഒരു വീട് എന്നത് ഒരു സ്വപ്നം ആണ്, ആ സ്വപ്നം സഫലം ആയതിൽ എല്ലാവിധ ആശംസകൾ നേരുന്നു 🥰🥰🥰

  • @preethaneelambari5904
    @preethaneelambari5904 2 года назад +193

    വീട് എല്ലാരേയും കാണിക്കാൻ കാത്തിരിക്കുന്ന കുട്ടിയുടെ സന്തോഷം 🥰 so cute🥰

  • @preethaneelambari5904
    @preethaneelambari5904 2 года назад +38

    അമ്മയ്ക്കും ചിറ്റക്കും ഒരുങ്ങാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞപ്പോൾ കുട്ടിയുടെ സന്തോഷം 😄

  • @dincylinson5417
    @dincylinson5417 2 года назад +29

    പുതിയ വീട്ടിൽ എല്ലാം ഐശ്വര്യവും ഈശ്വര അനുഗ്രഹവും ഉണ്ടാകട്ടെ.🌺🌺💜💜💜💜🌺🌺💜💜💜🌺

  • @preethaneelambari5904
    @preethaneelambari5904 2 года назад +65

    എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്നും ഈ കുടുംബം അമ്മമാരുടെ സ്നേഹം എല്ലാം സ്വാസുവിന് ചുറ്റും ഉണ്ടാകട്ടെ 🥰

  • @archananprabhu7021
    @archananprabhu7021 2 года назад +3

    ഇത്രയും ചെറിയ പ്രായത്തിൽ വീടും വെച്ചു സ്വന്തം കാലിൽ നിൽക്കുന്നത് തന്നെ വലിയ ഭാഗ്യം ആണ് god bless you 🥰🥰🥰🥰 അമ്മൂമ്മ സൂപ്പർ 🥰🥰

  • @amalarahul1992
    @amalarahul1992 2 года назад +13

    ഉവ്വ് പ്രസീത അമ്മായിയും ഗിരിജമ്മയും ഏറെക്കുറെ ഒരുപോലെ 😍😍😍

  • @aesthetic2782
    @aesthetic2782 2 года назад +2

    Neutriderm moisturiserel vitamin E uddenn paranille, but vit E orikkalum namude skin lighten cheyyilla its only for repairing purpose. Enthegilum review cheyyumbol aadhyam athenne kurch padikkanam😁

  • @manjushamadhavam2966
    @manjushamadhavam2966 2 года назад +18

    എന്നും ഉയർച്ചയിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഞങ്ങളുടെ സീത കുട്ടിയെ ✨️

  • @rejanirnair
    @rejanirnair 2 года назад +32

    കുടുംബാംഗങ്ങളെ എല്ലാം കാണാൻ സാധിച്ച ഒരു വീഡിയോ, എല്ലാവരും മോളെ പോലെ തന്നെ simple 🥰🥰🥰

  • @aswathy5245
    @aswathy5245 2 года назад +1

    തുർക്കി യിൽ നിന്ന് export ചെയ്തത് അല്ല import ചെയ്ത light

  • @mufeedhamufivlogs918
    @mufeedhamufivlogs918 2 года назад +15

    Congratulations chechi✨️
    God bles you chechi and family 😍😍😍😍😍
    Chechi sundhariyaayitundu 😍😍😍😍😍

  • @Kim_syruda
    @Kim_syruda 2 года назад +7

    വാടാ മുല്ലകളർച്ചുരിദാര സൂപ്പർ ഇത് എവിടെ നിന്നാ വാങ്ങിയത്

  • @rahiyanath.calicat7535
    @rahiyanath.calicat7535 2 года назад +9

    സ്വാസു ഇപ്പോ ആണ് ഇങ്ങനെ ഒരു ചാനൽ ഉള്ളത് അറിഞ്ഞത് ഒരുപാട് സതോഷം ആയി... ഇന്ന് മുതൽ കട്ട സപ്പോർട് ഉണ്ട് ട്ടോ ❤❤❤...

  • @razeenasainu4301
    @razeenasainu4301 2 года назад +8

    എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 👌👌👌 സന്തോഷംകൊണ്ട് ചിരിക്കുന്ന മുഖം കാണാൻ നല്ല ഭംഗിയുണ്ട് സ്വാസൂട്ടി എന്നും സന്തോഷമായിരിക്കാൻ പ്രാർത്ഥിക്കുന്നു വീടിന്റെ ഒരുക്കങ്ങളെല്ലാം നന്നായിട്ടുണ്ട് 👌👌👌💖💖💖💖

  • @preethaneelambari5904
    @preethaneelambari5904 2 года назад +12

    നല്ല കളർ ഡ്രസ്സ്‌ സ്വാസു കൂടുതൽ സുന്ദരി കാണാൻ ഇന്ന് 🥰

  • @shalinikrishb5567
    @shalinikrishb5567 2 года назад +76

    എല്ലാവിധ ആശംസകളും നേരുന്നു... സന്തോഷവും സമാധാനവും ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ🙏 കുടുംബത്തോടൊപ്പം അടിച്ചു പൊളിക്കൂ luv uuu chechiii 🥰🥰🥰🥰

  • @treasaskitchen7958
    @treasaskitchen7958 2 года назад +8

    Home sweet home 💛💜💙💚എലാവരുടെയും സ്വപ്നം സ്വാസികയുടെ വീട് കൊള്ളാം കെട്ടോ ആ ഭാവനത്തിൽ സമാദാനത്തോടും സന്തോഷതോടും എന്നും കഴിയുക ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @nandhuzz4123
    @nandhuzz4123 2 года назад +8

    Swasuchechi serikkum lucky aanuuu.. Ithrayum❤supportive aayaa relativesne kittiyathil😍😍🥰🥰🥰❤❤❤❤

  • @hibaameen8574
    @hibaameen8574 2 года назад +3

    Swapnabhavanam... all the Best... swasika chechiyude latest project ethaa? Ippol ethinte shooting aanu nadakunnath ?

  • @preethaneelambari5904
    @preethaneelambari5904 2 года назад +8

    ഇന്ന് ഒരു പ്രത്യേക ഐശ്വര്യം സ്വാസൂനെ കാണാൻ 🥰

  • @sobhasasi9592
    @sobhasasi9592 2 года назад +4

    Orupad santhosham mole,molk swanthamayi oru veedu,santhoshavum ,samadhanavum,sarva iswaryavum niranjathavatte puthiya veettilulla jeevitham👌👌👌💖💖💖💖😍😍😍😍

  • @karthiksudhi6503
    @karthiksudhi6503 2 года назад +5

    Veedu ellardem swapnam aanu..athum swantham sambadhyathil aagumbol eratti santhosham .... nalla aiswaryam ulla veedu aakatte...uyarchakal undakatte🤩🥰🙌🙌🙌

  • @subha09829
    @subha09829 2 года назад +8

    Swasu looking very beautiful. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. അമ്മൂമ്മയോട് അന്വേഷിച്ചതായി പറയണേ..🥰🥰

  • @anaghaantony9732
    @anaghaantony9732 2 года назад +44

    Congratulations swasu chechi looking gorgeous 💖👌 god bless you and family

    • @amalarahul1992
      @amalarahul1992 2 года назад

      @@swasikavj 😍

    • @ourluckyfamilybyanjalisaji5402
      @ourluckyfamilybyanjalisaji5402 2 года назад

      Best wishes chechikutty😍😍😍😍😍😍❤️❤️❤️❤️❤️❤️😘😘😘😘😘😘😘ente vaka cheriya oru gift 🎁🎁🎁🎁

  • @swaliisalu4627
    @swaliisalu4627 2 года назад +4

    Aa 2 dressil um enthor bangiya , ,athenne sraddichupovunn💜💜

  • @subikaja3536
    @subikaja3536 2 года назад +2

    സര്‍വ്വ സൗഭാഗ്യങ്ങളും എെശ്വര്യങ്ങളും ഈ ഭവനത്തിനുണ്ടാവട്ടെ ഇനിയെത്രയും പെട്ടെന്ന് ഒരു മംഗള കാര്യവും നടക്കട്ടെ .

  • @littlethingsbysiva2023
    @littlethingsbysiva2023 2 года назад +7

    Serikum oru. Penninte vijayam❤happy to see this. Am so. Proud of u dear chechi❤chechide ee happiness oro penninum cheruthyit enkilum oru inspiration undakte❤ all d bst. Dear chechii.... Puthiya veed poli❤

  • @ranirani2411
    @ranirani2411 2 года назад +1

    ചേച്ചി body lotion etha nallathu skin lighten cheyan

  • @preethaneelambari5904
    @preethaneelambari5904 2 года назад +7

    അമ്മൂമ്മ എപ്പോഴത്തെയും പോലെ പൊളി 🥰 ഇനി അമ്മൂമ്മ യുടെ കൂടെ വീഡിയോ എടുക്കണം

  • @somethingnew4260
    @somethingnew4260 2 года назад

    Chechy adipoli beutiful ayittund .ethra bed rooms und chechy

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 года назад +7

    Adipoli Swasu..... Dream come true moment... ottu mikkavarudem ettom valiya agrahm swnthamayt veed ..... 🥰🥰🥰🤩🤩

  • @nynaragesh1199
    @nynaragesh1199 2 года назад

    Face il pimple mattan organic harvestinte neem face wash use cheyyu. Super annu pimple marum

  • @nandhuzz4123
    @nandhuzz4123 2 года назад +4

    Ee lookil enth aiswaryam aanu... Cute aayittind😍😍😍💜💜✨️✨️👌👌👌👌

  • @anju-vc7uv
    @anju-vc7uv 2 года назад +2

    Congrats dear... orupadu sandhosham...jeevithathilu oru valiya nettamanu...epazhum ingane thane munnotu pote.. god bless u..

  • @mickyblessy
    @mickyblessy 2 года назад +26

    എന്ത്‌ ഐശ്വര്യം ആണ് ന്റെ കുട്ടിക്ക് 😍😍😍 ഈ സന്തോഷം എന്നും ഇത് പോലെ തന്നേ എല്ലാരും ഒരുമിച്ചു എപ്പോളും ഉണ്ടാവട്ടെ🤗🤗

  • @simplecookingandcrafting2099
    @simplecookingandcrafting2099 2 года назад +1

    Njan swasunte oro videos kanumbozhum ann oru channel.programil vann paranjille,amma thirak pidich kalyanam nokanu,18 vayasil kazhiyanam,allenki late avum,ath ket ammak pedi,dhrithi pidich chekkane nokanu ennokke,aa panikkarude varthanam ket 18 am vayasil keti poyirunnenki enthayane ennn,inn ithrem uyarchayil ethiyillee,santhosham,keeep going swasu🤩🤩😍👍🏻

  • @preethaneelambari5904
    @preethaneelambari5904 2 года назад +4

    ശെരിയാണ് ഗിരിജ ചേച്ചി യും പ്രസീത അമ്മായിയും നല്ല സാമ്യം ഉണ്ട് 😄

  • @jancysaju05
    @jancysaju05 2 года назад +12

    ശെരിക്കും സാമ്യമുണ്ടേ... ❤❤❤ All the best.. എലാം നന്നായി വരട്ടെ ❤

  • @jasminsbakes
    @jasminsbakes 2 года назад

    എല്ലാ വിധ ആശംസകളും 😍😍😍😍

  • @ramlashejeer
    @ramlashejeer 2 года назад +1

    ഈ പ്രായത്തിൽ ഇങ്ങനെ ഒരു വീട് വെടിക്കാൻ ഭാഗ്യം ഉണ്ടായല്ലോ.ദൈവം നല്ലത് മാത്രം വരു തട്ടെ.ഞങ്ങടെ സീത കുട്ടിക്ക്

  • @meghamanoj.r6955
    @meghamanoj.r6955 2 года назад +23

    എല്ലാം അടിപൊളി ആയിട്ടേ ഉണ്ട് 😍❤ congratulations chechi 🥰👍

  • @sreelekshmisurendran3125
    @sreelekshmisurendran3125 2 года назад

    Ethil add chytha ae clssicl song link onnu share cheyyumo...??

  • @rainbow-fr5ny
    @rainbow-fr5ny 2 года назад

    ഏതു ദിശയിലേക്കാണ് പാൽ വീണത് വടക്ക് കിഴക്കു നല്ലത് എന്ന് പറഞ്ഞു. സാമ്പത്തിനും ഈശ്വരാനുഗ്രഹത്തിനും 🙏

  • @adhrija.p.s8467
    @adhrija.p.s8467 2 года назад +6

    മലപ്പുറത്തുനിന്ന് ഒരു കേക്ക് വന്നപ്പോൾ സന്തോഷം ...

  • @dhanaksharasworld
    @dhanaksharasworld 2 года назад +1

    Best best best best..... Wishes.... Happy ആയിട്ട് ഇരിക്കു. എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @sobhasasi9592
    @sobhasasi9592 2 года назад +3

    Interial works adipoli,ellam bhangiyayittund💖💖💖💖

  • @suneerasuhail.koya9236
    @suneerasuhail.koya9236 2 года назад +13

    എല്ലാ ഐശ്വര്യവും സന്തോഷവും സമാധാനവും നേരുന്നു... All the best Swaasuu💓💓💓

  • @ammusarya1264
    @ammusarya1264 2 года назад +4

    First🥰chechi.... Istanu kure... Videos kanarundtto❤keep going😍

  • @renuprasanth451
    @renuprasanth451 2 года назад +12

    ആശംസകൾ 😍😍
    അമ്മുമ്മ ക്കൊരു സ്പെഷ്യൽ 😍

  • @bisyroy1906
    @bisyroy1906 2 года назад +11

    Congrats dear Swasukuttyyy god bless you and your family All the best for your future 😘😘😘

  • @krishnankutty3252
    @krishnankutty3252 2 года назад

    പാലുകാച്ചൽ ചടങ്ങ് വന്ന് ചേർന്ന് ആശംസ അറിയിക്കാൻ കഴിഞ്ഞിലെങ്കിലും ഈ വീഡിയോയിലൂടെ എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു.

  • @bhadhrasree5163
    @bhadhrasree5163 2 года назад +3

    എല്ലാവിധ പ്രാർത്ഥനയും 🙏🙏🙏🙏🙏🙏

  • @ajithasaju6671
    @ajithasaju6671 2 года назад +19

    Swasika is very much frank and friendly...❤️

    • @minibenny6322
      @minibenny6322 2 года назад +1

      എല്ലാം ആനുഗ്രഹം ഉണ്ടവട്ടെ

  • @subindas6659
    @subindas6659 2 года назад +3

    👍👍iniyum ella nanmakalum undavatte..
    Praseetha chechiyum ammayum orupole und ketto😊

  • @reshmitt7365
    @reshmitt7365 2 года назад

    Ellam valare nannayitund . Ennum engane happy ayit erukku ,swasu

  • @shalinishalini2764
    @shalinishalini2764 2 года назад +1

    house Warming So spr.god bless u& ur family forever .ammooma so sweet .home tour cheyyane ellam set cheydathinu sesham .ur dress spr .

  • @dreamsbakehouse7622
    @dreamsbakehouse7622 2 года назад +1

    Oru veedu entayum swapnamaanu .njanum kaathirikayaanu.keeo going swasika

  • @marynidhi5313
    @marynidhi5313 2 года назад +4

    കേക്ക് ഗിഫ്റ്റ് ചെയ്ത മലപ്പുറം ഫാമിലിക് 👍🥳

  • @adhrija.p.s8467
    @adhrija.p.s8467 2 года назад +4

    സ്വാസു വിന്റെ ഫാമിലി മെമ്പേഴ്സിനെ കാണാൻ കഴിഞ്ഞു.. എന്നും ഇതുപോലെ സന്തോഷായിരിക്കട്ടെ.. എല്ലാം സൂപ്പർ ..ആരെയും വിട്ടു പോവാതെ നോക്കി

  • @prabharam414
    @prabharam414 2 года назад +1

    എല്ലാം ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ചേച്ചി 🙏🏻🙏🏻🙏🏻..

  • @remesha3430
    @remesha3430 2 года назад +2

    സ്വാസിക, ഞാൻ അമൃത ചാനലിൽ സ്വാസികയുടെ പ്രോഗ്രാമായ റെഡ് കാർപെറ്റിൽ പ്രൊഡക്ഷൻ വർക്ക്‌ ചെയുന്ന രമേശ്‌ ആണ്. സ്വാസികയ്കും സ്വാസികയുടെ വീടിനും സർവ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു........

  • @rasanaraheem7751
    @rasanaraheem7751 2 года назад +1

    Swasikaude achan ethu sthalathanu

  • @swathikrishnamsathyan635
    @swathikrishnamsathyan635 2 года назад +6

    Adipoliiii😇😇 chechiiii🥰🥰 ഇന്നലയ ചാനൽ കണ്ടത് ഒറ്റയിരുപ്പിന് എല്ലാ വിഡിയോയും കണ്ട് തീർത്തു.. നല്ല രസമാണ് എല്ലാം കണ്ടിരിക്കാൻ 🥰 സ്വഭാഗ്യത ലക്ഷ്മി ഭാരമ്മ കേൾക്കാൻ പ്രത്യേക രസമായിരുന്നു...

  • @sathyarajp2546
    @sathyarajp2546 2 года назад +2

    ഞാൻ ധന്യ മലപ്പുറം സ്വാസികയുടെ കടുത്ത ഫാനാണ് നേരിൽ പരിജയപ്പെടാൻ ആഗ്രഹമുണ്ട്

  • @preethibiju9003
    @preethibiju9003 2 года назад

    ഒരു വീട് എല്ലാവരുടേയും സ്വപ്നമാണ് അത് സാഫല്യമായതിൽ വളരെയധികം സന്തോഷം ഉണ്ട്. ഈ വീട്ടിൽ എല്ലാ ഐശ്വര്യൈങ്ങളും സമ്പൽസമൃദ്ധിയും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. മുത്തശ്ശിയുടെ പേരക്കുട്ടിയോടുള്ള വാത്സല്യം ഒരുപാട് ഒരുപാട് ഇഷ്ടം. എനിക്കും ഉണ്ടായിരുന്നു ഇതു പോലെ ഒരു മുത്തശ്ശി.103വയസ്സ് വരെ ഉണ്ടായിരുന്നു.കീഴില്ലത്താണ് എൻ്റെ അമ്മയുടെ വീട് .(വെട്ടിക്കാട്ടു മന)

  • @devikadjnair779
    @devikadjnair779 2 года назад +2

    House name parayo chechi😇❣️😘😘

  • @kavusmusicworld7268
    @kavusmusicworld7268 2 года назад +2

    പുതിയ വീട് ഒരുപാട് ഇഷ്ടമായി
    എന്നും സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി

  • @sheenatinto3953
    @sheenatinto3953 2 года назад

    Tripnithurayil evidey annu

  • @anithas5485
    @anithas5485 2 года назад

    Light vangiyathu evidenninnanu link tharumo

  • @smithamenon6827
    @smithamenon6827 2 года назад

    Nice video dear. Beautiful🥰🥰. U r gery lovely hearted 😘😘. Ellavareyum kandathil othiri santhosham🤗🤗💕💕

  • @abdullavaravath268
    @abdullavaravath268 2 года назад

    Chechi ennum happy aayi irikette
    Chechiyude dress evidunna

  • @athiratinu9258
    @athiratinu9258 2 года назад +3

    സ്വാസുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചല്ലോ ആ സന്തോഷം മുഖത്ത് കാണാൻ ഉണ്ട്.

  • @kunjattamoves
    @kunjattamoves 2 года назад +1

    veed nannayittund, eppozhum ithupole happy aayirikkattey

  • @aneesasaleemmpm994
    @aneesasaleemmpm994 2 года назад +4

    സ്വന്തമായൊരു വീട് എന്നുള്ള സ്വപ്നം അത് സഫലമായതിൽ swasuunu santhoshamayi

  • @manjuscaria3849
    @manjuscaria3849 2 года назад

    Violet coustme courtesy parayuwo.plz swasika hechii

  • @thankamanikv9756
    @thankamanikv9756 2 года назад +1

    Swasikayude swapna veedinu aellavidha aashamsakalum, swaubhagyavum erikkatte🙏🥰🥰

  • @nandhuzz4123
    @nandhuzz4123 2 года назад +2

    Vijayan unclene video callil kanichalloo😍😍😍 athothiriii ishtapettuuu🥰🥰🥰🥰

  • @foodvlogskerala6719
    @foodvlogskerala6719 2 года назад

    Congratulations chechi.dress nannayit und eviduna vangiye

  • @sreekumar3864
    @sreekumar3864 2 года назад +17

    Sharing in your excitement over your new house and wishing you much happiness as you get settled in.Appreciate your simpleness and the way of introduction of family members, relatives & friends.God bless you Dear & your family.

  • @arnumon9833
    @arnumon9833 2 года назад

    Chudi evidunna purchase cheythe chechi

  • @nintunintu5217
    @nintunintu5217 2 года назад +1

    എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @meerathomas2589
    @meerathomas2589 2 года назад +4

    Adipoli chechi❤️super വീട്

  • @sreekuttysarath4979
    @sreekuttysarath4979 2 года назад +1

    Congratulations chechi 😍😍❤️❤️❤️. Inn pathivilum sundharikutty aayittund ❤️❤️❤️❤️❤️😘😘😘😘

  • @kannapartha334
    @kannapartha334 2 года назад

    പുതിയ വീട്ടിൽ എല്ലാ വിധ ഐശ്വര്യങ്ങളും ഈശ്വരാനുഗ്രഹവും ഉണ്ടാകട്ടെന്ന് പ്രാർത്ഥിക്കുന്നു.

  • @VijiViji-rk3ui
    @VijiViji-rk3ui 2 года назад

    Chechi dress evdena eduthe

  • @shebabincy7395
    @shebabincy7395 2 года назад +3

    ചേച്ചി നല്ല സുന്ദരി ആയിട്ടുണ്ട്ട്ടോ 🥰🥰🥰

  • @jyothish.y466
    @jyothish.y466 2 года назад +1

    എല്ലാവിധ ഐശ്വര്യ വും ഉണ്ടാകട്ടെ അഭിനന്ദനങ്ങൾ

  • @aneesasaleemmpm994
    @aneesasaleemmpm994 2 года назад +2

    കുടുംബക്കാരെ എല്ലാവരെയും കണ്ടതിൽ വളരെയധികം സന്തോഷമുണ്ട്

  • @anusworld5657
    @anusworld5657 2 года назад

    Herbal life nutrition use cheyunundo

  • @ShubhaShubha9439
    @ShubhaShubha9439 2 года назад +2

    സൂപ്പർ 🥰💕അടിപൊളി വീടും എല്ലാവരും നല്ല സന്തോഷത്തിലാണ് ഞങ്ങളും അതേ സ്വാസു വീടിന്റെ പേര് എന്താ എല്ലാവർക്കും അറിയാൻ താല്പര്യം ഉണ്ട് എന്തായാലും പാറു ഒരു പാട് സുന്ദരിയായി 💕💕സൂപ്പർ

  • @aswanthkumar6751
    @aswanthkumar6751 2 года назад +3

    Congrats God bless you our family all the best house is so good👌💖

  • @ShubhaShubha9439
    @ShubhaShubha9439 2 года назад +8

    പുതിയ വീടിന് എല്ലാവിധ ഐശ്വാര്യ വും ദൈവനുഗ്രഹവും ഉണ്ടാകട്ടെ🥰💕🙏🏿 പ്രാർത്ഥനയോടെ 🥰💕അഭിനന്ദനങ്ങൾ ""നമ്മുടെ സ്വന്തം"🥰💕 സ്വാസു 💕💕"!

  • @ShirlyJoseph
    @ShirlyJoseph 2 года назад +1

    Nice dress swasika...very nice color...I too had the same..I think,u like basically purple,pink shades...Ur grandma is very sweet and beautiful...luv to her...

  • @christinathomas5148
    @christinathomas5148 2 года назад +2

    Congratulations. God bless you.

  • @parvathys1751
    @parvathys1751 2 года назад

    Tripunithura yil evideya swasika