ഇല്ല 2 വീട്ടിലും ഓരോ dp സ്വിച്ച് ഉണ്ട് അതു ഓൺ ആക്കിയാലെ ഇവിടേയ്ക്ക് കറണ്ട് വരുള്ളൂ. ആർക്കണോ വെള്ളം ആവശ്യം അവർ dp സ്വിച്ച് ഓൺ ചെയ്‌തു വന്ന് മോട്ടോർ ഓൺ ആക്കും. മോട്ടോർ ഓഫ് ചെയ്യാൻ dp സ്വിച്ച് ഓഫ് ചെയ്യും.
നിയമപരമായി എന്താണ് തെറ്റ് എന്ന് ഒന്നു പറയാമോ? പിന്നെ പണിയറയാത്ത ഒരുത്തനും ഇതിൽ പണിയാൻ നിക്കില്ല. കണക്ഷൻ മാറ്റികൊടുത്താൽ എങ്ങനെയാണ് ഷോക്ക് അടിക്കുക. ഇതു ചൈയ്‌തിട്ട് 4 വർഷം ആയി ഇപ്പോളാണ് ഇതു കംപ്ലയിന്റ് ആയിട്ട് മാറ്റിയത്. ഈ രണ്ടു വീണ്ടും ഞാൻ ആണ് ഇലക്ട്രിക്കൽ പ്ലബിങ് വർക്ക് ചെയ്തത്. യെന്തുടെങ്ങിലും അവിടെ ഞാൻ തന്നെയാണ് പോവുക. വേറെ ആരെയും അവർ വിളിക്കില്ല.
ഇതോടൊപ്പം വെള്ളം വരുന്ന പൈപ്പിലെ വാൽവും തിരിക്കണമല്ലോ.,😮 ... അപ്പൊ പിന്നെ മറ്റൊരു മോട്ടോർ കൂടി വെക്കുന്നതല്ലേ ഉചിതം.. മോട്ടോർ താൽക്കാലികം അല്ലല്ലോ..കാരണം ഇപ്പൊ തന്നെ നാലു വർഷം ആയില്ലേ 😮
Good..... 🔥🔥
Oru veettiley connection jump cheythu ippurathu kondu vaa ente veettinnu varunnathu tape adichu athinakathu thanne ittekku ennu paranjal thangal cheyyumo ? Cash tharam
Delivery valve ലും, divert ചെയ്യണമല്ലോ?.
ചെയ്യണം
രണ്ട് കോൺട്ടാക്കvറ്റ് വെച്ച് ചെയ്താൽ മതി
ഇത് തെറ്റ് ആയ രീതി ആണ് ഇത് വീട്ടുകാർ മാറ്റിയിട്ടില്ല എങ്കിൽ അടുത്ത വീട്ടിലെ മീറ്റർ അല്ലെ റീഡ് ചെയ്യുക കോൺട്രാക്ടർ വെച്ച് ചെയ്യണം
2 വീട്ടിലും ഓരോ dp സ്വിച്ച് ഉണ്ട് അതു ഓൺ ആക്കിയാലെ ഇതിലേക്കു ലൈൻ വരു. അവരുടെ ആവശ്യം കഴിഞ്ഞാൽ ഓഫ് ചെയുകയും ചെയ്യും. ഇപ്പോൾ മനസ്സിലായോ
Contacter വെച്ച് ചെയ്യുന്ന രീതി പറഞ്ഞു തരാമോ?
Good idea bro
അത് നിങ്ങൾ വേറെ ഐഡിയ കാണാത്തത് കൊണ്ട് പറയുന്നത് ആണ്
Bro മുകളിലും തഴെയുമായി നിൽക്കുന്ന വീട്ടുകാർക്ക് മോടോർ on ചെയ്യുമ്പോൾ change over mattan കുടെ കുടെ പോകണ്ടേ..
Bro ഇതു ചെയ്‌തിട്ടു 4 വർഷം ആയി ഇതു വരെ അങ്ങനെ ഒരു ബുദ്ധിമുട്ട് 2 പേരും പറഞ്ഞിട്ടില്ല. അർവർക്കു ഇതു ഒക്കെ ആണ്.
ഈ സ്വിച്ച് ഇരിക്കുന്ന വീട്ടിലെ പാർട്ടിക്ക് മറ്റൊരാളുടെ കറണ്ട് ഉപയോഗിച്ച് മോട്ടോർ ഓൺ ചെയ്യാൻ കഴിയില്ലേ
ഇല്ല 2 വീട്ടിലും ഓരോ dp സ്വിച്ച് ഉണ്ട് അതു ഓൺ ആക്കിയാലെ ഇവിടേയ്ക്ക് കറണ്ട് വരുള്ളൂ. ആർക്കണോ വെള്ളം ആവശ്യം അവർ dp സ്വിച്ച് ഓൺ ചെയ്‌തു വന്ന് മോട്ടോർ ഓൺ ആക്കും. മോട്ടോർ ഓഫ് ചെയ്യാൻ dp സ്വിച്ച് ഓഫ് ചെയ്യും.
2 way db switch vechal pore
കംപ്ലൈന്റ്റ് കൂടുതൽ ആണ് bro. ഇതാണ് നല്ലത്
ഇതിനൊന്നും ആരും നിൽക്കില്ല നിങ്ങൾക്ക് വേറെ പണിയില്ല.
Against kseb rule,
നീയമപരമായി തെറ്റാണു. കണക്ഷൻ ആരെങ്കിലും തെറ്റിച്ചു കൊടുത്താൽ അടുത്ത വീട്ടിലെ ആൾകാർ ക്കു ഷോക്ക് ഏൽക്കുവാൻ സാധ്യത ഉണ്ട്
നിയമപരമായി എന്താണ് തെറ്റ് എന്ന് ഒന്നു പറയാമോ?
പിന്നെ പണിയറയാത്ത ഒരുത്തനും ഇതിൽ പണിയാൻ നിക്കില്ല. കണക്ഷൻ മാറ്റികൊടുത്താൽ എങ്ങനെയാണ് ഷോക്ക് അടിക്കുക. ഇതു ചൈയ്‌തിട്ട് 4 വർഷം ആയി ഇപ്പോളാണ് ഇതു കംപ്ലയിന്റ് ആയിട്ട് മാറ്റിയത്. ഈ രണ്ടു വീണ്ടും ഞാൻ ആണ് ഇലക്ട്രിക്കൽ പ്ലബിങ് വർക്ക് ചെയ്തത്. യെന്തുടെങ്ങിലും അവിടെ ഞാൻ തന്നെയാണ് പോവുക. വേറെ ആരെയും അവർ വിളിക്കില്ല.
എംസി ടൈപ്പ് ചെയ്ഞ്ച് ഓവർ good
ചിലവ് കൂടുതൽ ആണ് bro
ഇതോടൊപ്പം വെള്ളം വരുന്ന പൈപ്പിലെ വാൽവും തിരിക്കണമല്ലോ.,😮
... അപ്പൊ പിന്നെ മറ്റൊരു മോട്ടോർ കൂടി വെക്കുന്നതല്ലേ ഉചിതം.. മോട്ടോർ താൽക്കാലികം അല്ലല്ലോ..കാരണം ഇപ്പൊ തന്നെ നാലു വർഷം ആയില്ലേ 😮
2 വീട്ടിലെയും ഷെയർ കൊണ്ടാണ് ബോർ കുത്തിയതും അതുപോലെ മോട്ടോർ വെച്ചതും.
2 സോളിനോട് വാൽവ് വെച്ചാൽ മതി വാൾവ് തിരിക്കാൻ പോവണ്ട
ഇത് NC പോൾ ഉള്ള കോൺടാക്റ്റർ, സോളിനോയിഡ് വാൽവ്, ഫ്ളോട്ട് സ്വച്ച് ഇതൊക്കെ രണ്ടെണ്ണം വീതം ഉപയോഗിച്ച് ഫുൾ ഓട്ടോമാറ്റിക്ക് ആയി ചെയ്യാം
@@mujirahumanengane എന്ന് പറഞ്ഞു തരാമോ
@@Makshameer വയറിംഗ് Diagram വേണമെങ്കിൽ തരാം.
ഇതല്ല എളുപ്പം ഓട്ടോമാറ്റിക് ചേഞ്ച് ഓവർ ഉണ്ട്
ചിലവ് കൂടുതൽ അല്ലെ
@@ELtech2688 ഇതിനു എത്ര ഉണ്ട്
700
@@ELtech2688 1200 to 2000 മതി ഓട്ടോമാറ്റിക് സ്വിച്
അതിന്റെ കൂടെ ഓട്ടോമാറ്റിക് വാൾവ് കൂടി വെച്ചാൽ പിന്നെ ഒന്നും നോക്കേണ്ട
ചിലവ് കൂടുതൽ പിന്നെ പെട്ടന്ന് കംപ്ലയിന്റ് വരാം. എനിക്ക് ഇതാണ് നല്ലത് എന്നു തോന്നി