SENNHESISER MOMENTUM TWS 4 | Unboxing & First Impression | Malayalam.

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 22

  • @anupamasreekumar3390
    @anupamasreekumar3390 2 месяца назад

    👍🏻👍🏻👍🏻

  • @aneeshpm7868
    @aneeshpm7868 2 месяца назад

    ❤️👍

  • @gladismariam
    @gladismariam 2 месяца назад +2

    😍

  • @Handle4125
    @Handle4125 5 дней назад

    Bro ente accentum plus nd Athinte service engne cheyndath enne paranj therumo , battery replacement enge ahnu nu

    • @MaanRover
      @MaanRover  2 дня назад

      Customer support il connect cheythal mathi bro, athyavasyam kuzhappam ilaatha support aanu avardath

  • @mesomebody3923
    @mesomebody3923 2 месяца назад

    Bro ithinu enthelm problem pattiyal service engana chaiyum

    • @MaanRover
      @MaanRover  2 месяца назад +1

      2 year international warranty undu bro. Bro'de location vech nokiyal service centre undonnu ariyam allel site il register cheythitt complaint raise cheyam.
      May be, appo avar paranj tharum enth cheyanam ennu.
      Service centre undel avide kodukam, allel collection centre undel avar ayachu koduth seri aaki tharum, athum allel nammal ayach kodkendi varum.

  • @thomaslijo5452
    @thomaslijo5452 Месяц назад

    കേരളത്തിൽ ഈ കമ്പനിയുടെ സർവീസ് സെൻ്റർ എവിടെ ആണ്.

  • @rahulcmohan6808
    @rahulcmohan6808 2 месяца назад +2

    Mic test kode include cheydarnnu

    • @MaanRover
      @MaanRover  2 месяца назад

      Nxt time set aakam bro 😃

    • @rahulcmohan6808
      @rahulcmohan6808 2 месяца назад

      @@MaanRover now its incomplete video , oru seperate short cheydal ❤️‍🩹

  • @PrakashputhanagadiPuthanagadi
    @PrakashputhanagadiPuthanagadi 2 месяца назад

    ഈ ത് എ വി ടാ കിട്ടും

  • @pralinprakash9926
    @pralinprakash9926 2 месяца назад +2

    ഇതിനു മുൻപത്തെ ജനറേഷൻ momentem 3 ക്ക് കുറെ ക്വാളിറ്റി issues ഉള്ളതായി കേട്ടിട്ടുണ്ട് അത് കൊണ്ട് കുറച്ചു doubtil ആയിരുന്നു momentem 4 എടുത്തത് പക്ഷെ ആദ്യം ഇതിൽ പാട്ട് പ്ലേ ചെയ്തപ്പോ എട മോനെ ഏതാ സാനം💥💥💥senheiserinte എക്സ്പീരിയൻസ് സെന്റർ ഉണ്ടോ എന്നെനിക്കറിയില്ല ഉണ്ടേൽ എല്ലാരും പോയൊന്നു ട്രൈ ചെയ്തു നോക്കണം അമ്മാതിരി ഐറ്റം ആണ്.. എന്നതാണോ ഇവന്മാര് ചെയ്തേക്കണേ ഇജ്ജാതി ഔട്ട്പുട്ട്ടേയ്.... കോപ്പ് രോമാഞ്ചം വരണ്.... 🔥💥 ഓരോ തവണ പാട്ട് കേൾക്കുമ്പോഴും കൂടുതൽ ഇതിനെ ഇഷ്ടപ്പെട്ടുപോവും 😌...... Default സൗണ്ട് തന്നെ വളരെ മികച്ചതാണ് നമുക്ക് equlizer യൂസ് ചെയ്യാൻ പോലും തോന്നില്ല വളരെ മികച്ച tuning ആണ്... എന്നാൽ കുറച്ചു bass ഫോർവേഡ് ആണ് എന്ന് തോന്നീന്നുണ്ട്.... (ചില ട്രാക്കിൽ മാത്രം....)സൗണ്ട് ഔട്ട്‌പുട്ട് ഉഫ് വിഷയം 💥👌TIDAL പോലത്തെ പ്ലാറ്റഫോമുകൾ ഇന്ത്യയിൽ ഉണ്ടായിരുന്നേൽ ഈ ബഡ്‌സിന്റെ ശെരിക്കും pottential അറിയാമായിരുന്നു.....ഈ അടുത്താണ് ഞാൻ Samsung galaxy Bud's 3 pro എടുക്കുന്നത് പക്ഷെ അതിൽ പോലും ഇത്രയും മികച്ച tuning... മ്യൂസിക് എക്സ്പീരിയൻസ് കിട്ടിയിട്ടില്ല.... Momentem 4 ന്റെ signature സൗണ്ട് കുറച്ചുകൂടെ vide ആയിട്ട് തോന്നാറുണ്ട് കൂടുതൽ റിച്ച് ആണ്,മിഡ്‌സിലും, ട്രെബിലിലും, ലോസിലും ഉണ്ട് ഈ richnes .... ഒരു earbud ഉപയോഗിക്കുന്ന പോലേയല്ല മറിച്ച് പ്രീമിയം ഹെഡ്‍ഫോൺ ഉപയോഗിക്കുന്ന ഫീൽ ആണ് തരുന്നത്.....ഇൻസ്‌ട്രുമെൻറ്സ് സെപ്പറേഷൻ അത് പ്ലേ ആവുന്ന ഡിസ്റ്റൻസ് ഒക്കെ ക്ലിയർ ആയിട്ട് കേൾക്കാം buds 3 പ്രോയിൽ ഞാൻ കേൾക്കാത്ത ചില ഇൻസ്‌ട്രുമെൻറ്സ് വളരെ ചെറുത്‌ പോലും momentem 4ഇൽ ക്ലിയർ ആയി കേൾക്കാം .... വീഡിയോയിൽ പറയുന്ന പോലെ transparency modil wind അടിക്കുന്ന സൗണ്ട് വല്ലാതെ പിടിക്കുന്നുണ്ട് പിന്നെ ഒരു നെഗറ്റിവ് മൈക്രോഫോൺ ക്വാളിറ്റി ആണ് കോളിങ് അത്ര സുഖമില്ല മൈക്രോഫോൺ ക്വാളിറ്റി കുറച്ചൂടെ നല്ലതാക്കാമായിരുന്നു....
    ANC, TRANSPERENCY MODE, CALL QUALITY, എന്നിവയിൽ momentem 4 നേക്കാൾ ബെറ്റർ buds 3 പ്രൊ ആണ് anc അത്ര വ്യത്യാസമില്ല പക്ഷെ കോൾ quality buds 3 പ്രൊ പോളിയാണ്.... എന്നാൽ momentem 4ഇൽ ഒരു പാട്ട് ഇട്ടു കേട്ടാൽ തീരാവുന്ന പരാതികളെ ഇതിനുള്ളൂ ......പിന്നെ എല്ലാം നമ്മൾ മറക്കും... കാരണം ഇവിടെ നമ്മൾ pay ചെയ്യുന്നത് മ്യൂസിക് എക്സ്പീരിയൻസ്നാണ്...... Audiophile's ഒന്നും നോക്കണ്ട കണ്ണും പൂട്ടി എടുത്തോ worth every penny..... സീൻ സാനം 🔥👌

    • @MaanRover
      @MaanRover  2 месяца назад +2

      Enta mone... Ithipo njn video'yil paranjatjil kooduthal undelloda... 😃🫂
      Thankyou bro.

    • @ananthakrish1429
      @ananthakrish1429 Месяц назад +1

      Thanks bro..njn orupaad reviews um comments um nokki ippozhan onn set ayath..3 divasam munp sony wh 1000xm5 vanguyarnu ANC nice aanu athil bt sound quality pora..ath return adichit ith edkan ulla planil ayirnu

    • @MaanRover
      @MaanRover  Месяц назад

      @@ananthakrish1429 polikkum

    • @SuhailSvg
      @SuhailSvg Месяц назад

      🤣🤣🤣​@@MaanRover

    • @SuhailSvg
      @SuhailSvg Месяц назад

      Bro bass enganeyundu?