വേദനയിൽ നിന്ന് രക്ഷപെടാനൊ? കൊലപാതകമോ ? | Sidharthan Case

Поделиться
HTML-код
  • Опубликовано: 13 сен 2024
  • #keralanewslive #malayalamnewslive #keralanewslive #newsmalayalam #wayanad #siddharth #pookode
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

Комментарии • 183

  • @sunithamolt5699
    @sunithamolt5699 6 месяцев назад +147

    വല്ലാത്ത വേദനയാണ്😢 ഓർക്കമ്പോൾ ആ കുഞ്ഞ് എത്ര വേദന അനുഭവിച്ചു കാണും പാവം.

  • @rathishtnair2494
    @rathishtnair2494 6 месяцев назад +27

    ഒരു കുട്ടിയെങ്കിലും വീട്ടിൽ അറിയിച്ചു ആ പാവം മോനെ രക്ഷപ്പെടുത്തിയില്ലലോ... ഞാൻ ഒക്കെ ആയിരുന്നേൽ ഉറപ്പായും ഇടപെട്ടേനെ ഏത് വിധേനെയും

  • @anjanak7816
    @anjanak7816 6 месяцев назад +134

    എനിക്കറിയാം jb.. ഞാനും പണ്ട് ഈ സംഘടന യുടെ ഭാഗം ആയിരുന്നു.. അതിനുള്ളിൽ എന്തെല്ലാം നടക്കും എന്ന് എനിക്ക് വ്യക്തമായി അറിയാം

    • @KRANAIR-jn3wm
      @KRANAIR-jn3wm 6 месяцев назад

      ജനാധിപത്യം സംരക്ഷിക്കാന്‍ SFI അല്ലാതെ മറ്റേതു സംഘടന ഉണ്ട് ?ദേ റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്ടെത്തിയത് കണ്ടോ HONEY-TRAP -ല്‍ പെട്ടുപോയ സിദ്ധാര്‍ ത്ഥന്‍ നാണക്കേട്‌ മൂലം ജീവന്‍ ഒടുക്കിയത് ആണെന്ന്/തന്നെയുമല്ല HONEY-TRAP-ല്‍ അകപ്പെട്ടു നാണക്കേട്‌ കാരണം നേരത്തേയും മരിച്ചവര്‍ ഉണ്ടെന്നാണ് അവരുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്./എന്‍റെ പോന്നു ചേട്ടാ സിബിഐ വന്നാല്‍ കുറെ ദീര്‍ഘിപ്പിക്കും എന്നല്ലാതെ മറ്റെന്താണ്? മമ്മൂട്ടി അഭിനയിച്ച സേതുരാമയ്യര്‍ മാതിരി ആണ് സിബിഐ എന്ന് കരുതി ആണ് സിബിഐ ക്ക് കേസ് വിട്ടപ്പോള്‍ ആഹ്ലാദ ത്തോടെ പ്രതീക്ഷിക്കുന്നത് /അത് സിനിമയില്‍ നേരത്തേ തിരക്കഥകള്‍ എഴുതി വച്ചു കേസ് തെളിയിക്കുന്നത് ആണ്./ സിബിഐ ക്ക്ഈ കേസ് ഏറ്റെടുക്കാന്‍ സമ്മതം ഇല്ലെങ്കിലോ ? അങ്ങനെ ആകാനാണ് കൂടുതല്‍ സാധ്യതകള്‍.....Honey-trap-ല്‍ അകപ്പെടുത്തിയതാണ് എന്ന് സിദ്ധാര്‍ത്ഥന്‍ന്‍റെ അച്ഛനും സംശയം ഉള്ളതു കൊണ്ടാണ് ആ പെണ്‍കുട്ടിയെ പ്രതി ചേര്‍ത്തില്ല എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചാനലുകളോട് പറഞ്ഞത്//സുഹൃത്തുക്കള്‍ ആകുമ്പോള്‍ ചിലപ്പോള്‍ തമാശക്ക് പറയാറുണ്ട്‌ നിനക്ക് സംവരണം എങ്കിലും ഉണ്ട് ഞങ്ങള്‍ക്ക് അതുപോലും ഇല്ലാ എന്ന് /അത് മനസ്സില്‍ വച്ചുകൊണ്ട് മാധ്യമം ചാനലിനോട് സിദ്ധാര്‍ത്ഥന്‍റെ അച്ഛന്‍ പറഞ്ഞു നീ സംവരണത്തില്‍ വന്നവന്‍ അല്ലേടാ എന്ന് പറഞ്ഞു ആക്ഷേപിച്ചു എന്ന് /ഇങ്ങനെ ഇതിനിടയില്‍ ജാതി തിരിച്ചും സംസാരം തുടങ്ങി സിദ്ധാര്‍ത്ഥിന്‍റെ അച്ഛന്‍/ അങ്ങനെ ജനങ്ങളെ രണ്ടു തട്ടില്‍ ആക്കി കേസ്ന്‍റെ ഗതി തിരിച്ചു വിടാന്‍ തുടങ്ങിയതും അവര്‍ക്ക് തിരിച്ചടി ആകും എന്ന് എന്‍റെ മനസ് പറയുന്നു /

  • @sjs345
    @sjs345 6 месяцев назад +34

    Narcissistic 😢.. കേട്ടിട്ട് കണ്ണ് നിറയുന്നു... ആ കുട്ടി എത്ര ക്രൂരമായി കൊല്ലപ്പെട്ടു...

  • @yesudaslawrence7158
    @yesudaslawrence7158 6 месяцев назад +106

    ആ പാവത്തിനെ മർദ്ദിച്ചവരെ വിദ്യാർഥികൾ എന്ന് വിളിക്കരുത് കൊടും ക്രിമിനൽസ് ആണവർ.. ആ കോളേജിൽ തന്നെ വിദ്യാർത്ഥികൾ ഉണ്ടോ? ഇതറിഞ്ഞിട്ടും പ്രതികരിക്കാൻ കഴിയാഞ്ഞ നട്ടെല്ലില്ലാത്ത കുറെ ------

    • @KRANAIR-jn3wm
      @KRANAIR-jn3wm 6 месяцев назад

      ജനാധിപത്യം സംരക്ഷിക്കാന്‍ SFI അല്ലാതെ മറ്റേതു സംഘടന ഉണ്ട് ?ദേ റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്ടെത്തിയത് കണ്ടോ HONEY-TRAP -ല്‍ പെട്ടുപോയ സിദ്ധാര്‍ ത്ഥന്‍ നാണക്കേട്‌ മൂലം ജീവന്‍ ഒടുക്കിയത് ആണെന്ന്/തന്നെയുമല്ല HONEY-TRAP-ല്‍ അകപ്പെട്ടു നാണക്കേട്‌ കാരണം നേരത്തേയും മരിച്ചവര്‍ ഉണ്ടെന്നാണ് അവരുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്./എന്‍റെ പോന്നു ചേട്ടാ സിബിഐ വന്നാല്‍ കുറെ ദീര്‍ഘിപ്പിക്കും എന്നല്ലാതെ മറ്റെന്താണ്? മമ്മൂട്ടി അഭിനയിച്ച സേതുരാമയ്യര്‍ മാതിരി ആണ് സിബിഐ എന്ന് കരുതി ആണ് സിബിഐ ക്ക് കേസ് വിട്ടപ്പോള്‍ ആഹ്ലാദ ത്തോടെ പ്രതീക്ഷിക്കുന്നത് /അത് സിനിമയില്‍ നേരത്തേ തിരക്കഥകള്‍ എഴുതി വച്ചു കേസ് തെളിയിക്കുന്നത് ആണ്./ സിബിഐ ക്ക്ഈ കേസ് ഏറ്റെടുക്കാന്‍ സമ്മതം ഇല്ലെങ്കിലോ ? അങ്ങനെ ആകാനാണ് കൂടുതല്‍ സാധ്യതകള്‍.....Honey-trap-ല്‍ അകപ്പെടുത്തിയതാണ് എന്ന് സിദ്ധാര്‍ത്ഥന്‍ന്‍റെ അച്ഛനും സംശയം ഉള്ളതു കൊണ്ടാണ് ആ പെണ്‍കുട്ടിയെ പ്രതി ചേര്‍ത്തില്ല എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചാനലുകളോട് പറഞ്ഞത്//സുഹൃത്തുക്കള്‍ ആകുമ്പോള്‍ ചിലപ്പോള്‍ തമാശക്ക് പറയാറുണ്ട്‌ നിനക്ക് സംവരണം എങ്കിലും ഉണ്ട് ഞങ്ങള്‍ക്ക് അതുപോലും ഇല്ലാ എന്ന് /അത് മനസ്സില്‍ വച്ചുകൊണ്ട് മാധ്യമം ചാനലിനോട് സിദ്ധാര്‍ത്ഥന്‍റെ അച്ഛന്‍ പറഞ്ഞു നീ സംവരണത്തില്‍ വന്നവന്‍ അല്ലേടാ എന്ന് പറഞ്ഞു ആക്ഷേപിച്ചു എന്ന് /ഇങ്ങനെ ഇതിനിടയില്‍ ജാതി തിരിച്ചും സംസാരം തുടങ്ങി സിദ്ധാര്‍ത്ഥിന്‍റെ അച്ഛന്‍/ അങ്ങനെ ജനങ്ങളെ രണ്ടു തട്ടില്‍ ആക്കി കേസ്ന്‍റെ ഗതി തിരിച്ചു വിടാന്‍ തുടങ്ങിയതും അവര്‍ക്ക് തിരിച്ചടി ആകും എന്ന് എന്‍റെ മനസ് പറയുന്നു /

  • @oksbanzkqrt
    @oksbanzkqrt 6 месяцев назад +50

    അഹങ്കാരത്തിൻ്റെ ധാഷ്ട്ട്യം ഉള്ളവരാണ് SFI 💯.....
    എത്രയോ തെളിവുകൾ🤫 ...
    എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ അത് മായിക്കാൻ ശ്രമം 🙏🙏..
    സുഖവാസത്തിന് പോകുമ്പോ ഇവന്മാർ ഇഴഞ്ഞ് വേണം പോകാൻ🤝💯💪

  • @its_Me_Hope.
    @its_Me_Hope. 6 месяцев назад +71

    വിവരിക്കാൻ കഴിയാത്ത എന്തൊക്കെയോ അസ്വസ്ഥതകളാണ് സിദ്ധാർഥ്നെ കുറിച്ചുള്ള വീഡിയോസ് കാണുമ്പോൾ. എനിക്കവനെ ഒരു പരിചയവും ഇല്ല. പക്ഷേ ഈ വാർത്ത അറിഞ്ഞതുമുതൽ മനസ് ആകെ ആസ്വസ്ഥമാണ്. വീഡിയോ ഒക്കെ skip ചെയ്ത് പോകാറാണ് ഇപ്പോൾ. നിങ്ങൾ എന്താണ് പറയുന്നതെന്ന് അറിയണമെന്ന് തോന്നിയത്കൊണ്ട് മാത്രം ഈ വീഡിയോ കണ്ടു.

  • @syambabu5182
    @syambabu5182 6 месяцев назад +16

    വേദനയിൽ നിന്ന് രക്ഷപെടാൻ മരിച്ചു... ഈ ക്യാപ്ഷൻ തീർത്തും യോജിക്കാൻ പറ്റാത്തതാണ്...

  • @sanvi1997
    @sanvi1997 6 месяцев назад +44

    നിയമവ്യവസ്‌ഥയിലുള്ള വിശ്വാസം പോലും നഷ്ടപ്പെടുകയാണ്. അഭിമന്യുവിന്റെ കേസ് details മുക്കിയത് പോലെ ഇവരിതും ഇല്ലാതാക്കും 😞

    • @gokulkrishnan6909
      @gokulkrishnan6909 6 месяцев назад +5

      Ldf alle bharikunne, pinne ntha aa case onum aakathath

  • @rkays7459
    @rkays7459 6 месяцев назад +15

    എന്ത് ആത്മഹത്യ?
    കൊലപാതകമാണ് - തല്ലിക്കൊന്നു😢😢😢

  • @sejal1099
    @sejal1099 6 месяцев назад +54

    ഈ കാലത്ത് നീതി കിട്ടുമോ. സിദ്ധാർഥ് ന്.കുറച്ച് കാലം കഴിഞ്ഞാൽ കേസ് തേഞ്ഞു മാഞ്ഞു പോകും. അഭിമന്യു പോലെ.

    • @anumol3324
      @anumol3324 6 месяцев назад +2

      SME rape case പോലും. അത് ഇതിലൊക്കെ മോശം ആയിരുന്നു

  • @anithats9912
    @anithats9912 6 месяцев назад +16

    ആ കുഞ്ഞിനെ കുറിച്ചുള്ള വാർത്ത പൂർണമായും വായിക്കാനോ കേൾക്കാനോ കഴിയുന്നില്ല. Headlines വായിക്കുമ്പോൾ തന്നെ തല മറവിക്കുന്നു. ഈ ക്രൂരന്മാർ വിദ്യാർത്ഥികൾ അല്ല, കശാപ്പുകാരാണ്. അത്രയും കുട്ടികൾ അവിടെ ഉണ്ടായിട്ടും ഒരാൾക്കും സ്വന്തം വീട്ടിൽ അറിയിച്ചു അതു വഴി പോലീസ് നെ അറിയിക്കാൻ ധൈര്യം ഉണ്ടായില്ലല്ലോ. അത്ര പ്രതികരിക്കാൻ വയ്യാത്ത സാഹചര്യം കേരളത്തിൽ ഉണ്ടെന്ന് വിശ്വസിക്കാൻ കഴിയില്ല.അവർ ഓരോരുത്തരും ആ കുഞ്ഞിന്റെ മരണത്തിനു ഉത്തരവാദി ആണ്. വാർഡൻ, ഡീൻ എന്നിവരെയും കേസിൽ ഉൾപ്പെടുത്തണം.

  • @hrn369
    @hrn369 6 месяцев назад +35

    കൈയുക്കും കുറച്ച് പിടിപാടും കൊണ്ട് എന്തോ വല്ല്യ സംഭവം ആവാം എന്നൊക്കെ ആയരികും ഇവന്മാരുടെ ചിന്ത. They've clearly done both physical and mental abuse to the person. Can't imagine the feelings and emotions he have gone through.

  • @krishiLovers
    @krishiLovers 6 месяцев назад +12

    ദയവു ചെയ്ത് അവന്റെ മർദ്ന വിവരം വായിക്കാതിരിക്കു , സഹിക്കാൻ പറ്റില്ല.😢 അവൻ മരിച്ചു , ഇനി വേണ്ടത് നീതിയാണ്

  • @abhishekjsai9763
    @abhishekjsai9763 6 месяцев назад +69

    വേദനയിൽ നിന്ന് രക്ഷപെടാൻ മരിച്ചതോ അതോ വേദനപ്പിച് കൊന്നതോ ?

  • @Cantaloupe867
    @Cantaloupe867 6 месяцев назад +22

    Bro suicide anenn orappich engane parayan kazhiyum ? Postmortem report vech aa kuttyku suicide chyyn kazhiyumenn tonnunnila

    • @Sunarin27
      @Sunarin27 6 месяцев назад +14

      He didn't eat or drink for three days...would he have the strength to even stand up after all that torture?

    • @Than_os
      @Than_os 6 месяцев назад +5

      100% murder

  • @Crs3690
    @Crs3690 6 месяцев назад +38

    ഈ പാർട്ടിയിൽ പ്രവർത്തിച്ച അനുഭവം കൊണ്ട് പറയുകയാണ്... നേതാക്കൾ മിക്കവരും പുറമെ കാണുന്ന പോലെ അല്ല അടുത്തറിഞ്ഞാൽ മനസ്സിലാകും അവർക്ക് കൂടുതലും വേണ്ടത് കയ്യൂക്ക് ഉള്ള ക്രിമിനൽസിനെയാണ്. അതുകൊണ്ട് അവരുടെ ചെറ്റത്തരങ്ങൾ കണ്ടില്ലെന്ന് നടിക്കുകയും എതിരെ പറഞ്ഞത് സ്വന്തം പാർട്ടിയിലെ അണി ആണെങ്കിൽ പിന്നെ physically and legally trap ആക്കും. തിരികെ ഒന്നും ചെയ്യാൻ പറ്റില്ല... കാരണം പാർട്ടി privilage നല്ല രീതിയിൽ അവർ enjoy ചെയ്യുന്നുണ്ട്... യൂണിറ്റ് കമ്മിറ്റി മെമ്പറെ തൊട്ട് എന്നൊക്കെ പറഞ്ഞു പാർട്ടിയെ ഇടപെടുത്തും... ഇവരെ ഒക്കെ പെരുമാറ്റം പാർട്ടി കമ്മിറ്റി മെമ്പർ എന്നൊക്കെ പറഞ്ഞാൽ രാഷ്‌ട്രപതിയെക്കാൾ പവർ ആണെന്നാണ്

    • @SJ-yg1bh
      @SJ-yg1bh 6 месяцев назад +6

      ഇത്തരം ആൾക്കാരെ നേതാവായി തിരഞ്ഞെടുക്കുന്ന പ്രബുദ്ധരെ കാണാതെ പോകരുത്

    • @cineenthusiast1234
      @cineenthusiast1234 6 месяцев назад +2

      ​@@SJ-yg1bh oori pidicha val pinarayi, 2 pere konnax1,2,3 mani etc

    • @princejacob1d
      @princejacob1d 6 месяцев назад

      Mwone ith copy paste alle 😂 innale insta yil um kand , evidunna source punyalan madiram oo atho Andi mukk shagha oo

    • @reaction_lover
      @reaction_lover 6 месяцев назад

      @@princejacob1d Alla Luttappi Rahim aan

  • @skjp3622
    @skjp3622 6 месяцев назад +17

    ആ കുട്ടിയെ മർദിച്ച ഒരാളെയും വെറുതെ വിടരുത് അതേ വേദന അല്ലെങ്കിൽ അതിൽ കൂടുതൽഅവർ അനുഭവിക്കണം. ഇതിന് പിന്നിൽ എന്തോ ഉണ്ട്. എങ്ങനെ യാണ് ഈ പ്രായത്തിൽ ഇത്രയും ക്രൂരമായി തങ്ങളുടെ സഹപാഠി യോട് പെരുമാറാൻ കഴിയുന്നത്. ഇവരൊക്കെ ഏതു കുടുംബത്തിൽ നിന്നാണ് വരുന്നത്. ഇത്രയും ക്രൂര മനസ്സ് എവിടുന്ന് കിട്ടി. മലയാളികൾ എന്നു വച്ചു അഭിമാനിച്ചിരുന്ന എനിയ്ക്കുമലയാളികുട്ടികൾ ഇങ്ങനെ ചെയ്തുവെന്നു സങ്കല്പിയ്ക്കാൻ പോലും കഴിയുന്നില്ല ഇവർക്കർക്കും സഹോദരങ്ങളില്ലേ

    • @nchl5340
      @nchl5340 6 месяцев назад

      SFI enna virus baadichaal angane aanu

  • @bunnyworld29
    @bunnyworld29 6 месяцев назад +9

    His own friends were also beating him....that's too much to bear..pavam kutty😥💔💔💔💔

    • @anithats9912
      @anithats9912 6 месяцев назад +2

      ആ ഫ്രണ്ട്‌സ് ന് പോലും ഒരാൾക്കും ഇത് പോലീസ് നെ അറിയിക്കാൻ ധൈര്യം ഉണ്ടായില്ലല്ലോ. കഷ്ടം

  • @rahulkr3103
    @rahulkr3103 6 месяцев назад +7

    എസ്.എഫ്.പൈ എന്ന് പറഞ്ഞാൽ ഇതു പോലത്ത വ്യ ത്തി കെട്ട വിദ്യാർഥി സംഘടനയോ .

  • @junabr930
    @junabr930 6 месяцев назад +17

    എല്ലാം സമ്പന്നന്മാരുകട മക്കൾ ആണ്
    എന്താകുമെന്ന് കണ്ടറിയാം

  • @divyanoble9493
    @divyanoble9493 6 месяцев назад +2

    Video caption മാറ്റാൻ ഉള്ള മാന്യത കാണിച്ചല്ലോ.. Thanks... But still video contentil പറഞ്ഞിരിക്കുന്നത് ആത്മഹത്യ എന്ന് തന്നെ ആണ്.. അത് ഒരിയ്ക്കലും അംഗീകരിയ്ക്കാൻ പറ്റില്ല... കൊലപാതകം എന്ന് consider ചെയ്യാൻ എത്രയോ കാരണങ്ങൾ evident ആയി കിടക്കുമ്പോൾ, എന്തിന്റെ അടിസ്ഥാനത്തിൽ ആണ് bro ആത്മഹത്യ എന്ന് പറയുന്നത് എന്ന് പോലും മനസിലാകുന്നില്ല.. ആദ്യമായിട്ടാണ് താങ്കളുടെ വിശകലനത്തിൽ ഇങ്ങനെ ഒരു പിഴവ് കാണുന്നത്..

  • @femys
    @femys 6 месяцев назад +15

    Enthu kashtamanu ,koode padikkunna kuttiyodu ithra cruel aakan egne patti.kettittu thanne karachil varunnu

  • @thetruth1682
    @thetruth1682 6 месяцев назад +8

    Thalavedana edukunu ithu ketit. Ithu suicide enu thonunila. Vellam chodichu kudikan patinila enoke ketapol enit ninu hang cheyan patimo. Avan marich kanim, avar hang cheythath akam. Allel unconscious ayapo marichu enu karuthi hang cheythe akam.

  • @alienmall6480
    @alienmall6480 6 месяцев назад +9

    മരിച്ചു എന്ന് അല്ല... കൊന്നു എന്ന് പറ 😡😡😡... അതോ ഇനി ഇങ്ങേരും കമ്മി ആണോ...

  • @Anand2024
    @Anand2024 6 месяцев назад +37

    Ban college politics
    Ban student unions

    • @dheerajsidharthan4216
      @dheerajsidharthan4216 6 месяцев назад +9

      Banning college politics is not the solution,campus and politics over there should be be harmonious

    • @Mhh-il7yx
      @Mhh-il7yx 6 месяцев назад +26

      Political party base illatha student unions undakkatte...purathulla rashtreeym venda

    • @dheerajsidharthan4216
      @dheerajsidharthan4216 6 месяцев назад +1

      @@Mhh-il7yx bro i studied at sb college changanassery where this type of politics was implemented since early 2000 , i tell you we were least politicaly aware students in whole kottayam district atleast, proffessors and management were the last say students were just to obey and not to question anything, the unions sole job was to arrange arts and sports yearly. If thats what a campus meant to be just to create politically illeterate nerds, then sorry to say i am on the other side.( the campus still doesn’t have mixed classes for non proffessional courses but has become autonomous)

    • @Mhh-il7yx
      @Mhh-il7yx 6 месяцев назад +6

      @@dheerajsidharthan4216 Njan politicd venda enn paranjilla..piller thammil election oke nadathi politics kalikkatte..external party de support ulla activities venda..allatheym aavalo

    • @Mhh-il7yx
      @Mhh-il7yx 6 месяцев назад +7

      @@dheerajsidharthan4216 Athin ipo ee campus politics aay nadakunna pillerk enth vivaram undaytaan...chumma show irakkan vendi mathram aan ee koprayam..

  • @greeshmagirishthattaparamb6165
    @greeshmagirishthattaparamb6165 6 месяцев назад +14

    Aathmahathya alla kolapathakam aanu.... Itrem tallu kond avasanaaya aal thoogi ennu viswasikkan bhudhimuttanu.....

  • @btsgamingff7508
    @btsgamingff7508 6 месяцев назад +6

    നീ പറയുന്നത് കേട്ടാൽ അവൻ ആത്മഹത്തി ചെയ്തു എന്നാലോ. അതുപോലെ അവളെ പിടിപ്പിച്ചോ എന്ക്കിൽ അവളെ വൈത്യപരിശോത്നാ നടത്താട. 😡😡😡😡

  • @creatingwonders996
    @creatingwonders996 6 месяцев назад

    First time i saw a true video of urs... Thank you jbi for that

  • @Surya-bz2mw
    @Surya-bz2mw 6 месяцев назад +4

    Sahikkan pattinilaaaaaa..... thumbnail kandapo......so sorry i cannot watch this video 😢😢😢😢😢😢😢

  • @nishathomas3397
    @nishathomas3397 6 месяцев назад +5

    How cruel..these gundas needs to be in jail for a lifetime.. If Sidharth mishavoured, you have law here.

  • @fujoshiraikantopeini717
    @fujoshiraikantopeini717 5 месяцев назад

    2013-16 കോളജിൽ പഠിച്ച കാലം. First year SFI ക്ക് വേണ്ടി കൊടി പിടിക്കാനും, സമരം ചെയ്യാനും, വോട്ട് പിടിക്കാനും ഒക്കെ ഇറങ്ങി. Second year ൽ വെച്ച് കോളജിലെ യൂണിയൻ റൂമിൽ വെച്ച് ഒരു മീറ്റിംഗ്. Meeting ൻ്റ അവസാനം ഒരു കല്യാണം. മുൻനിര നേതാവും ഒരു പെൺകുട്ടിയും തമ്മിലുള്ള വിവാഹം നടത്തുന്നു. ഞാൻ ശെരിക്കും ഞെട്ടി. കോളേജിനു അകത്ത് അവർ husband and wife ആണ്. 2nd floor നിന്ന് മുകളിലേക്ക് ഉള്ള step ആരും use ചെയ്യില്ല അഥവാ അനുവദിച്ചിട്ടില്ല. ഒരു sound കേട്ട് പോയി നോക്കിയ കുട്ടി കണ്ടത് ഈ പറഞ്ഞ couple ൻ്റ first night 😂😂. അതിനും പാർട്ടി സമ്മതം മൂളി. പിന്നെ 2 3 കല്യാണം കൂടെ. അതോടെ ഞാൻ പാർട്ടി വിട്ടു. കോളജിൽ ഇതേ ചൊല്ലി വലിയ വഴക്ക് ആയി. യൂണിയൻ പിരിച്ചു വിടാൻ തീരുമാനിച്ചു. Last principal ഒരു chance കൂടെ കൊടുത്ത്.
    കോളജ് രാഷ്ട്രീയം വേണ്ട എന്നു പറയുന്നതിന് കാരണം, അവർക്ക് അതിനു അകത്തുള്ള ചർച്ചകളോ പ്രശ്ന പരിഹാരമോ മതി. ഇത് അങ്ങനെ അല്ല. പുറത്തുള്ള മുഖ്യധാരാ പാർട്ടിക്ക് വേണ്ടി ആണ് ഇവരെ വാർത്തെടുക്കുന്നത്. അവർ പറയുന്നത് ഇവിടെ വന്ന് പറയും അണികൾ support ചെയ്യും. അവർ വെട്ടാനും കുത്താനും അടിക്കാനും പറയും, അതൊക്കെ ചെയ്യാൻ ആണ് അവർക്ക് ആളെ ആവശ്യം. എന്നാല് ന്വായമായ കാര്യങ്ങൾക്ക് അവരോട്ട് ഉണ്ടാകാറുമില്ല.

  • @sindhukesu580
    @sindhukesu580 6 месяцев назад +5

    വേദനയിൽ നിന്ന് രക്ഷപെടാൻ മരിച്ചു എന്ന് ഇത് മൊത്തം കേട്ടിട്ട് പറയാൻ പറ്റുമോ. പാവം അവനെ വെള്ളം പോലും കുടിക്കാൻ പറ്റാത്തവിധം വേദനിപ്പിച്ചു കൊന്നു. അവൻ ജീവനോടെ ഉണ്ടായിരുന്നു എങ്കിൽ ഇപ്പോഴും ICU ൽ ആയിരുന്നേനെ. 🥺

  • @devikadevu5061
    @devikadevu5061 6 месяцев назад +3

    Athmahatya enn urapich parayalle bro. He might be killed by those bloody criminals. Avanmar athum cheyyum. Pishachukal

  • @suryaajith557
    @suryaajith557 6 месяцев назад +1

    Background oke maattiyallo.... super.....

  • @sherinasaju3268
    @sherinasaju3268 6 месяцев назад +3

    ഞാൻ ഈ വീഡിയോ കണ്ടില്ല, കാണാനുള്ള മനസ്സുറപ്പില്ല

  • @ambroskey
    @ambroskey 6 месяцев назад +2

    Ee college le adima piller naanikkanam ini ee college il aanu padikkunnathennu parayumpo.. enthu manassanu ivattakalde... Like siddharth's father said.. oruthanum padanam thudaran arhanalla.. aa college il undayirunna, ee kuttakrityathil pankulla oru officials'um govt. Service il thudaranum sammadikkaruthu.. dismiss cheyyanam.. ella govt. Benefits um cut cheyyanam... Inium orupaadu generations ee naattil samadhanamayi padikkan vendiyum koodiyanu ... Ini oruthanu ingane okke cheyyan thinnumpo atleast ee punishment enkilum oorkkanam

  • @TheSharatmaja
    @TheSharatmaja 6 месяцев назад +4

    Enthoru kashtamanu nammude govt. college campusile avastha. 18 kollam njan collegeil kayariyappol ulla athe situation. First year kayarumbol thannne ee parayunna senior rastreeya teamukal vannu show off aanu. Mindathe ellam kettolanam. Maruthu oru abhiprayam polum parayan sammathikkilla. Paranjal adi aanu utharam. Enthanu ee avasthakku oru maatam varathathu. 2024 aayi. Ennitu Western University standardum aayi comparison. Ivarkku okke kurachenkilum naanam ille. Ethra literacy percentage paranjittum oru kaaryavum illa. Aadyam nalla reethiyil vimarshanangale neridan ulla oru manasu undakkan aanu sremikkendathu. Ee rashtreeya prasthanangal ellam tholvikal aanu ee kaaryathil.

  • @arunraj9988
    @arunraj9988 6 месяцев назад +4

    Studio setup kollam..skin tone/lighting onnu touch up cheydal kurach koodi nice aavum

  • @trkcreativezone2326
    @trkcreativezone2326 6 месяцев назад +2

    Jbi ithil prethikarichathil santhosham adhigam utubersum ithinekurachonnum videos idunnathu kandilla...

  • @panther9455
    @panther9455 6 месяцев назад +2

    athmahathya enu uraichitilla... mind words plz...

  • @jonathanarmy4106
    @jonathanarmy4106 6 месяцев назад +1

    Anna prapti Elizabeth controversy video cheyumo

    • @vampire__hunter
      @vampire__hunter 6 месяцев назад +1

      Waste chidambaram famous ayappol irangiyekunnu cliche mallu attitude

  • @Evan_ichus
    @Evan_ichus 6 месяцев назад +4

    Kettittu sahikunilla 😢😢😢 , Paavam siddharth

  • @aswinkrishnan630
    @aswinkrishnan630 6 месяцев назад +15

    Sidarth Pennine upadravikkal ketti chamacha kadha alley😒
    Mardhanathinte video palarudeyum phonil und..pedichittu purath vidathathaa

    • @shilpanila57
      @shilpanila57 6 месяцев назад +1

      it's normal
      Angne nthelm oru allegation paranjal mathre avarkk exist cheyyn pattu,clg Kalam thotte kanunnath anu.Avarde bhaghathott nthengilm aaropanangal varmbo illatha case opposite illa alkk ethire parayunnath.Ivde penkuttiyod mosham ayi perumari enn parayunnath pole.Angne oru issue indayrnnengil evidence evde?aa kutti evde??ithinonnm correct answer illallo

  • @gauthamkrishna6626
    @gauthamkrishna6626 5 месяцев назад

    hope justice will come..seems like everybody forgot it

  • @anumol3324
    @anumol3324 6 месяцев назад +2

    ഞാൻ degree കഴിഞ്ഞ് വീണ്ടും മറ്റൊരു degree ചെയ്യാൻ ആണ് ആഗ്രഹിച്ചത് but it's not easy in India because അവിടെ ഞാൻ എന്നെക്കാൾ 4 വയസ്സ് ഇളയ കുട്ടികളുടെ ragging നല്ല രീതിയിൽ face ചെയ്യേണ്ടി വരും . Id proof ഒരിക്കലും നെറ്റിയിൽ ഒട്ടിച്ചു നടക്കാൻ പറ്റില്ല.

    • @akaluc9573
      @akaluc9573 6 месяцев назад +2

      Like ഈ കേസിനെ എടുത്ത് generalise ചെയ്ത് താൽപര്യം ഉള്ള subject or course പഠിക്കാതെ ഇരിക്കുന്നത് ഒര് logic ഇല്ലാത്ത സംഗതി ആണ്!

  • @user-hh8tp1kx9h
    @user-hh8tp1kx9h 6 месяцев назад +2

    Manassilayille parasya vicharana nadathunnathinu pinnile sadhacharam.. sadachara udayippukal cheernn mattullavarude kannil podiyidan manasikamai thalarnna samayath predeekshikkathe .. ennitt shareerikamai attack cheyyuka.. ith aarano vicharana cheyyapedunna aal ayalkk onnupolum samsarikkan pattathe pakachupokum.. ee vicharanayil avant thettukaranai moshappettavanai aakkan oru pennu case or avanil Vanna cheriya veezhchakal polippich valuthakki avane indirect bheeshanippeduthi kuduki adichillatgeyakkum.. aa Pennine vech veettukarude idayil moshappettavanakkumennokke bheeshanippedutgi adimayakki avant thalangum velengum anakkatheyakkam.. angane defencepolum cheyyanpattatha avasthayil avane thoonniyath cheyyam..
    Ethilitreyullu bhayam kaaranam... aa bhayam jeevikkan oravasaramund enna thonnalilanu.. aa bhayappeduthunnavar manipulated so called swayam prekhyapitha egoistic heroes aanu.. beware ithupolullavar ellayidathumund.. ivarude bhalam pinnil aalukalum gossip precharanathinulla vakkukalumanu.. ithupolullavare expose cheyyanam... gossip adichirakkunna male nte pinnil aanu kooduthalayum ee reethikalkaanappedunnath..

  • @supriyasrr9448
    @supriyasrr9448 6 месяцев назад +3

    Even after reading the horrendous torture, you are telling it led to suicide?

  • @ashikbiju2478
    @ashikbiju2478 6 месяцев назад +3

    Athokke potte last day5 years munp nammude maharajasil murder cheitha abhimanyuvinte case file miss aayi appolanu

  • @cineenthusiast1234
    @cineenthusiast1234 6 месяцев назад +6

    Alla ithu Suicide anu engane parayan kazhiyum adi koduthu marichu poyittu ketti thookiyalo

  • @itsmegopikavasudev
    @itsmegopikavasudev 6 месяцев назад +3

    റഷ്യയിൽ പുടിൻ ine pole അണ് വന്ന് വന്ന് കേരളത്തിൽ തോന്നിവാസം കാണിക്കാൻ പ്രിവിലേജ് ഉള്ള party തന്നെ അണ് കമ്മ്യൂണിസ്റ്റ് പാർട്ടി avrude chotta parties um

  • @suparnajohn6767
    @suparnajohn6767 6 месяцев назад +2

    Ethreyum cheythittanallo a penkuttikal parayanathu patti moshamayi poyennu avaleyokke endu cheythal mathiyakum oru bandavum ariyupolumillatha eniku ethu keattittu sahikunnilla avarude kudumbathinte avastha😢

  • @aakhilkrishna9376
    @aakhilkrishna9376 6 месяцев назад

    No need politics within students.. !! It's a duty thing now !! .

  • @dhanyarejith7384
    @dhanyarejith7384 6 месяцев назад

    Case should be given against the college authorities also for negligence,lack of safety of students.Yhe whole campus knew about the incident why no one informed his parents...God give his parents the courage to face this crisis,loss of their son.....

  • @Jyothi-eo1yl
    @Jyothi-eo1yl 6 месяцев назад +2

    Aa chettane patti ulla varthakal onnm muzhuvan knd theerkan pattunnilla..😢

  • @VivaChad-ci8dl
    @VivaChad-ci8dl 6 месяцев назад +1

    Anti ragging squad ആര് നിയമിക്കുന്നു?? അറിയുമോ ???

  • @Dazstar
    @Dazstar 6 месяцев назад +3

    Chila aanungal vere etho universe il aano jeevikkunnath ennu doubt. Niyamavum vidyabhyasavum police um kodathiyum onnum illatha etho lokath. Ivark ithokke valiya sambhavam aayirikkum vivaram ulla manushark verum Street dog fight pucham thonnunnu

  • @akhilgopakumar8586
    @akhilgopakumar8586 6 месяцев назад +22

    Nice background😅

  • @atozreals731
    @atozreals731 6 месяцев назад

    Bro spanish couplesnte vdo ipl viral aakunnund,koode cmntsum,

  • @promantepoocha2837
    @promantepoocha2837 6 месяцев назад +2

    Jaiby...... Ith ingne pachakku parayalle ... Ini inn enik orangan pattum enn thonnunilla🙂..
    This video is strictly 18+ and not for light hearted 😨...
    Pattuanel later onn private akkanam video... Valland pediyaakunnu😑

  • @MelvinMathewsAbraham
    @MelvinMathewsAbraham 6 месяцев назад +11

    അല്ല അവിടെ വേറെ യുവജന party ക്കാര്‍ ഒന്നും ഇല്ലേ.. അതാണ് എനിക്ക് മനസ്സിൽ ആകാത്തത്.. എനിക്ക് തോന്നുന്നത് അവന്മാര് വേറെ room ല്‍ വേറെ type റാഗിംഗ്‌ വല്ലോം ചെയ്യുക ആയിരിക്കും. അല്ലെങ്കിൽ ഒരു phone call ഏതെങ്കിലും news ചാനലില്‍ വിളിച്ചാല്‍ പോരായിരുന്നോ? പിന്നെ മലയാളികള്‍ക്ക് റാഗിംഗ്‌ ചെയ്യുന്നത് എന്തോ വലിയ സംഭവം ആണെന്നാണ് വിചാരം.. വേറെ state ല്‍ പഠിക്കാന്‍ പോയാല്‍ ragging ചെയ്യുന്നത് മലയാളികള്‍ ആണ്

    • @BlastersFC
      @BlastersFC 6 месяцев назад +8

      SFI, AISF നേ പോലും അടുപ്പിക്കില്ല, പിന്നെ വേറെ ഏതു സംഘടന 😅

    • @akhil3456
      @akhil3456 6 месяцев назад +6

      They don’t allow other party to do anything

    • @nature7921
      @nature7921 6 месяцев назад +5

      Nhngde college l oru blue or green cloth kanda polum sfi anweshanam ay iranguarnu

    • @MelvinMathewsAbraham
      @MelvinMathewsAbraham 6 месяцев назад

      @@BlastersFC അപ്പോൾ പിന്നെ അവര്‍ക്ക് എതിരെ പ്രതികരിച്ചു എങ്കിൽ അടുത്ത party കാര്‍ക്ക് അവിടെ വളരാന്‍ നല്ല അവസരം അല്ലായിരുന്നോ? അവർ അത് വേണ്ടെന്ന് വെക്കും എന്ന് തോന്നുന്നില്ല.. എന്തായലും മരണം വരെ എല്ലാവരും കാത്തിരുന്നു..

  • @SguvhFifffufu
    @SguvhFifffufu 4 месяца назад

    പാവം കുഞ്ഞെ എന്ത് വേതന തിന്നുകാണും ഓർക്കാൻ വയ്യ 3 ദിവസം 😭😭😭 ഒരു കുറ്റവും ചെയ്യാതെ ആ പാവത്തിനെ കൊന്നത് നാറിയ രാഷ്ട്രീയം 😔😔😔

  • @vishnubabu6149
    @vishnubabu6149 6 месяцев назад

    💯

  • @PythonMalayalam
    @PythonMalayalam 6 месяцев назад +1

    SFI should be banned. This is not the first murder they did and not gonna be the last one.

  • @fujoshiraikantopeini717
    @fujoshiraikantopeini717 5 месяцев назад

    Just wondering ഇപ്പൊ തുറന്ന് പറയാനും audio ഇറക്കാനും കഴിയുന്നവർ എന്ത് കൊണ്ട് ആ പ്രവർത്തി നടത്തിയപ്പോൾ at least അവൻ്റെ parents നേ എങ്കിലും അറിയിക്കാൻ പാടില്ലായിരുന്നോ?? എല്ലാവരും ഉത്തരവാദികൾ ആണ്. എല്ലാവരും ...

  • @leejavr4646
    @leejavr4646 6 месяцев назад +4

    കേരളത്തിന് തന്നെ അപമാന o .

  • @arandomguyontheinternet7107
    @arandomguyontheinternet7107 6 месяцев назад +2

    Pavam mon

  • @drisyapradeep7879
    @drisyapradeep7879 6 месяцев назад +2

    avan ente school le kootukarana, kurach naal munne samsarichatha enik ippazhum vishvasikkan pattanilla avan poinn

  • @industrialautomationkotttu8841
    @industrialautomationkotttu8841 6 месяцев назад

    Just is possible through oppositions pressure.... thats why we have opposition

  • @charismatic4326
    @charismatic4326 6 месяцев назад +1

    Athe.. Ivanokke aaraanu.. Ivde maathram alla SFI ulla pala clgkalilum ithe avasthayanu..

  • @sdpk18639
    @sdpk18639 6 месяцев назад +2

    കമ്മ്യൂണിസ്റ്റ് ഭീകരവാദ സംഘടന CPM എത്രയും പെട്ടെന്ന് കേന്ദ്ര ഗവൺമെന്റ് ഇടപെട്ട് ഇന്ത്യയിൽ നിന്നും പൂർണ്ണമായും നിരോധിക്കണം🤔🤔

  • @ilasworld
    @ilasworld 6 месяцев назад +2

    j b യുടെ വീക്ഷണങ്ങൾ പൂർണമായും യോജിക്കാൻ പറ്റാറുണ്ട്. but, ഇതിൽ അവസാന ഭാഗത്തു, sidharth suicide ചെയ്തതാണ് എന്ന് പറഞ്ഞതിനോട് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.. അത് പോലെ തന്നെ thumbnail.
    ഈ റിപ്പോർട്ടിൽ പോലും ആത്മഹത്യ എന്നൊരു വാക്ക് എവിടെയും പറയുന്നില്ല. സിദ്ധാർഥ് തൂങ്ങിയ നിലയിൽ ആയിരുന്നു എന്ന് മാത്രമാണ് പരാമർശിച്ചിട്ടുള്ളത്. അത്പോലെ, ഇതൊരു കൊലപാതകം എന്ന സംശയത്തിൽ ആണല്ലോ അദ്ദേഹത്തിന്റെ കുടുംബം CBI ക്കു അന്വേഷണം കൈ മാറണം എന്ന് ആവശ്യപ്പെട്ടത്. അന്വേഷം നടക്കുന്ന വിഷയത്തിൽ, യാതൊരു ഉറപ്പുമില്ലാത്ത കാര്യം അങ്ങനെയാണ് എന്ന് സമർത്ഥിക്കരുത്. പ്രത്യേകിച്ച് താങ്കളെ പോലെ ഒരാളിൽ നിന്ന്. താങ്കൾ ഈ വിഡിയോയിൽ മാറ്റം വരുത്തും എന്ന് പ്രതീക്ഷിക്കുന്നു.👍🏻

  • @lucinakf4122
    @lucinakf4122 6 месяцев назад +2

    😞

  • @dipeesh.k.pk.p8025
    @dipeesh.k.pk.p8025 6 месяцев назад +1

    Njan oru leftist aanu ...but in this case i am requesting to the investigation team to make a thorough investigation . Don't let even a single culprit to be escaped ! They must be behind the bar

  • @user-kv8qy8vo7q
    @user-kv8qy8vo7q 6 месяцев назад +1

    That girl should be arrested

  • @S8a8i
    @S8a8i 6 месяцев назад +1

    ലോകത്ത് കുറെ മനുഷ്യർ ക്രൂരന്മാരായി ജനിക്കുന്നു. അതിന് ജാതിയും മതവും രാഷ്ട്രീയവും ഒന്നും ഭേദമില്ല.

  • @sruthi4167
    @sruthi4167 6 месяцев назад +2

    Ithrem crooranmaar !!

  • @sureshp2079
    @sureshp2079 6 месяцев назад

    മുൻകരുതലെടുക്കുക, ലഹരിക്കടിമപ്പെടാതിരിക്കുക, ഒരിക്കലും SFI ആകാതിരിക്കുക

  • @Wdoutname
    @Wdoutname 6 месяцев назад

    Ithrem mardhichath kollan alle pinne enthaaa??????

  • @jalajabhaskar6490
    @jalajabhaskar6490 6 месяцев назад +4

    Barbarians...😮😮

  • @sijojose7284
    @sijojose7284 6 месяцев назад +1

  • @johnskuttysabu7915
    @johnskuttysabu7915 6 месяцев назад +3

    S f i criminals.😮😮

  • @orchissoftdrinks1495
    @orchissoftdrinks1495 6 месяцев назад +1

    ഇവർക്ക് ഒക്കെ മനുഷ്യർ തന്നെ ആണോ

  • @abvivek
    @abvivek 6 месяцев назад +1

    Thande main problem rasthriyaparamaya muthaleduppe, rasthriyaparamaya muthaleduppe rasthriyaparamaya muthaleduppe,ente oru karachillado

  • @Cr7-o9l7m
    @Cr7-o9l7m 6 месяцев назад +3

    Ethra yum vivaram ulla malayalikal alle ethu oke cheeyithu ennu okumpol pucham mathram.

  • @mohammedrayis4906
    @mohammedrayis4906 6 месяцев назад +1

    🙋‍♂️

  • @salaahukp7409
    @salaahukp7409 6 месяцев назад

    Ithinepatiyulla last video il rashtriyavalkaranam nallathalla nalle paranje……

  • @vimalsgopal7313
    @vimalsgopal7313 6 месяцев назад +1

    Bro ente sister thrissur vetinary college il anu padikkunnath.. According to the students, circumstances which lead to him being beaten up is different. I'm not saying that it was right to beat him up. But the story was not like you said in your previous video. Sidhharth sexually harassed a girl. This girl had previously faced other sexual harassments and it was quite difficult for her. She complained it to the class leader guy who further took it to sfi. Sfi guys being idiots they are, they took it to their own hands. That is the reason no one in that college didn't have any sympathy for Sidharth.

    • @greeshmagirishthattaparamb6165
      @greeshmagirishthattaparamb6165 5 месяцев назад

      Sidharthan pookode ventinary collegeil alle padichunnathu.... Athu wayanatil alle???? Thante pengal thrissur(mannuty)alle?? Thirisuril padichunna aalk egane pookode vishayam ariyum??? Avide ulla piller paranja arivalle thante pengal kk ullu.... Neritt kandittonnum illallo... Pinne binsiya nerathe abused aayirunnegil enthu appol onnum pradikarichilla... Sidharthan abuse cheythapol maatram parathi koduthu??? Previous sexul harassment koodi onnu anveshikkande?? Enthu kond previous sexual harrasment veettukare ariyichilla????? Ee parayunna binsiya yude amma police officer aanu ennittu poolum eval police il parayathe sfi karodu paranju???? Ithrem influence ulla oralude magalk itrem kaalam peedanam nadannittum arinjilla ennu parajal vishwasikkan bhudimuttanu..... Ee chodhyagalku koodi marupadi venam.....pinne pillerk sympathy illathondanalo oru penkuttiyude voice clip purathu vannathu.... Varunnavarum poovunnavarum pattiye thallunna pole thalli ennu aa kutty paranjappol aanu ee vishayam aali kathiyathu(24news reference).... So thante pengalodelum onnu para egane adima aavalle nnu

  • @sajithc7749
    @sajithc7749 6 месяцев назад +1

    Politics is a dirty business.

  • @khajunizz_calligraphy
    @khajunizz_calligraphy 6 месяцев назад

    Yaa allah 😢avar Ee duniyaavil ninn anubhavikkaand Evde povaan…
    Avane thalli konnathinte 100 iratti vedhana avrkk kittum💯

  • @akhil3456
    @akhil3456 6 месяцев назад +4

    Cpm karaa ang athmahatya aakkikko

  • @Akhil__A
    @Akhil__A 6 месяцев назад

    Greenscreen? 🤔

  • @minimanoj7193
    @minimanoj7193 4 месяца назад

    SIDHARTH...YADU...OKKE IRAKAL

  • @Adaywithothers
    @Adaywithothers 6 месяцев назад

    ഒരു രസം എന്താ എന്ന് വച്ചാ പ്രതികൾക്ക് മതം ഇല്ല😂

  • @kidsvideosofakkugouthuands6018
    @kidsvideosofakkugouthuands6018 6 месяцев назад +2

    100% murder.

  • @anbariarimbra3989
    @anbariarimbra3989 6 месяцев назад

    Sfi= some fucking initiative

  • @devaswathika9209
    @devaswathika9209 6 месяцев назад

    R u in big boss JB kallan kochu kallan😂😂😂

  • @bigdipperr
    @bigdipperr 6 месяцев назад

    "സിദ്ധാർത്ഥിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നോ..?"..നിങ്ങൾക്ക് അതെങ്ങനെ പറയാം? അതാണ് പ്രതികളുടെയൂം, എസ് എഫ് ഐ യുടെയും narrative. നിങ്ങളും അതെ തന്നെ പറയുന്നു. കൊലപാതകം എന്ന ഒരു വാക്ക് പോലും ഇവിടെ ഉപയോഗിച്ചില്ലല്ലോ?

  • @ummachan-
    @ummachan- 6 месяцев назад

    Ee prathishetham shooteyyan oru media m koottakeela but yy??? Msf vidhyarthi paranja karyam video edkkan ellaa channelukalm undarnnu ennal naatukar aa video kandath sfi de facebook page vazi...pinneed msf aa cherkane kayyozikayumikke undayi.... Ithokke kandittm media kar urutti vidunnath matram vizungi jeevikkunnavarod ntha paraya😂.... samabavam nadanna collegele students nekaal ariv media kk und ennano ningal parayunnath...

  • @avinasharjunan
    @avinasharjunan 4 месяца назад

    Most of the culprits have Muslim names, this is clearly murder. Because of some guys beating at some wrong body place, he might have died and they tried to show it as a suicide. Beware of those guys all people, they will be dangerous to the society wherever they live.