Siddharth Death Case | സിദ്ധാർത്ഥിന്റെ മരണത്തിൽ മുഖ്യപ്രതി പിടിയിൽ | Veterinary Varsity Death Case

Поделиться
HTML-код
  • Опубликовано: 13 сен 2024
  • Siddharthan Death Case: Trivandrum നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥിനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. Valentines Day ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജില്‍വെച്ച് സിദ്ധാര്‍ഥിന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി.
    #wayanad #pookodeveterinarycollege #studentdeath #sfi #ragging #malayalamnews #keralanews #newsinmalayalam #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 101

  • @user-ch1ux9zy8i
    @user-ch1ux9zy8i 6 месяцев назад +34

    കോളേജ് അധികൃതർക്കും മനുഷ്യത്വം മരവിച്ചു. നമ്പർ വൺ കേരളം!

    • @tomtgimy8668
      @tomtgimy8668 6 месяцев назад +1

      College Authorities are scared to speak anything about the killers😢
      Nammude Naadinte oru Curse😢

  • @subeeshmusic
    @subeeshmusic 6 месяцев назад +42

    8 ക്ലാസ്സ്‌ കൊണ്ട് പഠിത്തം നിർത്തിയത് കൊണ്ട് ഇന്ന് ജീവിച്ചിരിക്കുന്നു ദൈവമേ നന്ദി 🙏🏻

    • @amal-uz1cj
      @amal-uz1cj 6 месяцев назад +4

      athe 8 kazinj padichavarokke inn jeevichirippilla🥲

  • @HappyDove-we1xp
    @HappyDove-we1xp 6 месяцев назад +29

    ഒന്നാം പ്രതിയെ അങ്ങ് തീർക്കുക '

    • @rajeeshvr4184
      @rajeeshvr4184 5 месяцев назад

      കയ്യും കാലും വെട്ടി കളഞ്ഞാൽ പോരെ

  • @anilpalliyil4774
    @anilpalliyil4774 6 месяцев назад +17

    വിചാരണ കോടതിയോ ....? ബഹുമാനപ്പെട്ട കേരള ഹൈക്കോടതി അടിയന്തരമായി ഇടപെടണം.

  • @radhikasunil9280
    @radhikasunil9280 6 месяцев назад +21

    സാർ മാരെ പിരിച്ച് വിടണം .... Pension പോലും കൊടുക്കരുത്

  • @BalachandranPillai-g1x
    @BalachandranPillai-g1x 6 месяцев назад +68

    ഇവൻമാരുടെ ഫോട്ടോ ഓരോ കവലയിലും പ്രദർശിപ്പിക്കണം.

    • @jayakumarg6417
      @jayakumarg6417 6 месяцев назад +7

      അതെ.. അതുചെയ്യണം. 👌

    • @JoyKutty-jv3nh
      @JoyKutty-jv3nh 4 месяца назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤​@@jayakumarg6417

  • @Kvk942
    @Kvk942 6 месяцев назад +12

    രോഹിത് വെമൂലയെ ഒാർത്തു വിങ്ങിക്കരഞ്ഞ എന്റെ കമ്മിണി സുഹൃത്തിനെ ഈ അവസരത്തിൽ ഓർത്തുപോകുന്നു.
    ഇവൻമാരൊക്കെ നാളത്തെ ഡോക്ടർമാണ് എന്നത് ഞെട്ടിപ്പിക്കുന്നു. നോക്കിക്കോളൂ എത്ര പേർ ഇപ്പോൾ പറഞ്ഞ മൊഴിയിൽ ഉറച്ചുനിൽക്കുമെന്ന്. ദൈവത്തിന്റെ നീതി നടപ്പിലാവട്ടേ

  • @MAYYAZHIASSOCIATES
    @MAYYAZHIASSOCIATES 6 месяцев назад +8

    സസ്പെൻഷൻ പോരാ ഡിസ്മിസ് തന്നെ ചെയ്യണം അത് പോലെ
    ഡിഗ്രി സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്യണം എവിടെയും ഒരു ജോലി കിട്ടാൻ പാടില്ല
    നരകിച്ചു തീരണം

  • @BalachandranPillai-g1x
    @BalachandranPillai-g1x 6 месяцев назад +20

    ഇവിടെ എ ബി വി പിയും, കെ എസ് യു മുതലായ വിദ്യാർ സംഘടനകൾ ഉറങുകയാണോ?.

    • @aswinaswj
      @aswinaswj 6 месяцев назад +1

      Avide SFI mathram aanu.... Angane ulla campus il okke avaranu kodathi. Ethire Nomination koduthal veettil adakkam bheeshani varum..

    • @sathyamevajayathe1544
      @sathyamevajayathe1544 6 месяцев назад

      Avar avide illa, undengil thanne avar purame sfi aayi nadikkum, allengil jeevikkaan samathikkillayirikkum

    • @nair3269
      @nair3269 6 месяцев назад

      Old Bengal model ​@@aswinaswj

  • @ASBBA
    @ASBBA 6 месяцев назад +5

    SFI-യും KSU-വും BJP-യും അല്ല Ban ചെയ്യേണ്ടത്. മനുഷ്യരുടെ ഇത്തരം നീചമായ പ്രവർത്തികളാണ് Ban ചെയ്യേണ്ടത്. നട്ടെല്ലുള്ള നിയമസംവിധാനം നമുക്ക് ലഭ്യമാക്കാൻ നമ്മളെല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. നീതി കിട്ടുന്നത് വരെ ഒറ്റക്കെട്ടായി നിന്ന് പോരാടണം. പരസ്പരം ചെളി വാരിയെറിഞ്ഞ് സമയം കളയാതെ നമ്മൾ മുന്നോട്ടു പോയാൽ❤ മനുഷ്യത്വമുള്ളവർ ❤നമ്മളോടൊപ്പം ഉണ്ടാകും.

  • @sureshapk4856
    @sureshapk4856 6 месяцев назад +15

    .... ഈ കേസിലെ... ഒന്നാം.. പ്രതിയെ... തല്ലി ക്കൊന്നാൽ... പിന്നീട്.. ഇങ്ങനെയൊരു.. വിചാരണ കോടതി.. ഉണ്ടാവില്ല....

  • @Suniljosejose
    @Suniljosejose 6 месяцев назад +18

    സ്വന്തമായി കോടതിയുള്ള പാർട്ടിക്ക് എന്തു കൊണ്ട് കുട്ടി കോടതി സ്ഥാപിച്ചു കൂടാ?😡😡

  • @MsSK-l1x
    @MsSK-l1x 6 месяцев назад +6

    ഇത്‌ റാഗിഗ് അല്ലേയല്ല . ഇത്‌ വളരെ വിശദമായി ആസൂത്രണം ചെയ്ത കൊലപാതകമാണ്. പ്രതികളെ എന്ത് വിലകൊടുത്തും നമ്മുടെ നാറിയ കമ്മീകൾ സംരക്ഷിക്കുമെന്ന് ഉറപ്പാണ്. അതോടൊപ്പം ഈ കാപാലികരെ സംരക്ഷിച്ച പരമ അധമരായ ഡീനിനെയും വാർഡനെയും അടിയന്തിരമായി പ്രതി ചേർക്കണം. ഇവരൊക്കെ അദ്ധ്യാപകരെന്നു പറയാൻ 30 വർഷം കേരളത്തിലെ കോളേജുകളിൽ അദ്ധ്യാപകനായിരുന്ന എനിക്ക് വല്ലാത്ത ലജ്ജ തോന്നുന്നു !

  • @titto2183
    @titto2183 5 месяцев назад +3

    ഇതു തന്നെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ചെയ്യുന്നത്. കുട്ടികളെ യൂണിയൻ ഇല്ലാത്ത കോളേജിൽ പഠിക്കുവാൻ വിടുക.

  • @user-yn3kt6ig9f
    @user-yn3kt6ig9f 5 месяцев назад +1

    This case Only God can give the punishment. Sidhu mon .God is there with your parents. Dear mon full world is praying for you. With prayers and tears. ❤❤❤❤

    • @Sanal-gu7li
      @Sanal-gu7li 3 месяца назад

      Then why didnt god save him.

  • @uklife4687
    @uklife4687 6 месяцев назад +7

    Is this Kerala or Timbuktu 😢...
    I'm sure this will be dismissed as another student suicide case 😢

  • @ambiliambili4478
    @ambiliambili4478 6 месяцев назад +4

    അടുത്ത ആഴ്ച ഇപ്പോൾ പിടിച്ച എല്ലാവരും പുറത്തു വരും.. അങ്ങനെ പറഞ്ഞ. പോലീസ്. നു എത്ര കോടി കിട്ടി. എന്ന് കൂടെ അറിയാൻ ആഗ്രഹം ഒണ്ട്...

  • @abilasharavindakshan4901
    @abilasharavindakshan4901 6 месяцев назад +3

    Angane adum ellavarum marannu..
    2 weeks munpulla verum vartha mathram aayi adhum maari.
    Nashtapettadu aa Ammakkum Achanum mathram🙏

  • @ShajerSha-dn4rl
    @ShajerSha-dn4rl 6 месяцев назад +2

    Kanda andanum arangidanum vendi bhavi tholachu kazhuthakal..bakki ullavarkku padikkanulla sahacharyam illanittu... ellathineyum thukkilettanam

  • @user-se1pm6sy8n
    @user-se1pm6sy8n 4 месяца назад +1

    ഇത് പോലീസ് ഇൽ വിളിച്ചു പറയാത്ത എല്ലാകുട്ടികളെയും സിഷിക്കേണം

  • @radhikasunil9280
    @radhikasunil9280 6 месяцев назад +7

    ഇത്ര രക്ഷസ പിള്ളാരേ ജനിപ്പിച്ചത് ആര്?

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft 6 месяцев назад +2

    ഈ സർവ്വ കൊലാ ശാല.....?..ഇനിയൊരിക്കലും സംഭവിക്കാതിരിക്കാൻ..പ്രത്യേക കോടതിയിൽ ..അടിയന്തിരമായും നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു..ഉത്തരവാദികളെ..എത്രയു പെട്ടെന്ന്........?

  • @nirmalathampan6885
    @nirmalathampan6885 4 месяца назад +1

    എല്ലാ ന്യൂസ്‌ പേപ്പറിലും ഇവരുടെ ഫോട്ടോയും പേരും ഇടണം.

  • @alivm4831
    @alivm4831 6 месяцев назад +3

    എന്ദിന. ആത്തേണ്ടിയെ. തലയിൽ. മുണ്ട്. ഇട്. കൊണ്ട്. പോവുന്നു. അവനെ. ജനങ്ങൾ. തിരിച്ചറിയട്ടെ..

  • @SHANAVASABDULAZEES
    @SHANAVASABDULAZEES 6 месяцев назад +2

    kettittu vishamam varunnu oruthaneyum veruthe vidaruthu shiksha kodukanam

  • @vivette9195
    @vivette9195 6 месяцев назад +2

    Such a drastic state of affaires are a great bolt to universities and the police departments.
    It should be put an end and the politics should not be allowed.
    The SFI has become a great Shame to our State...

  • @Nallavanaaya-unni
    @Nallavanaaya-unni 6 месяцев назад +3

    Social media yil expose cheyyanam, all india ariyanam.....ennaale case strong aavu..

  • @varughesethomas9424
    @varughesethomas9424 6 месяцев назад +3

    So cruel crossing all boundaries of humanity. Verse than cruel animals 😢

  • @historywithaiii
    @historywithaiii 6 месяцев назад +2

    18 കുറ്റവാളികളും സ്വാധീനം ഉപയോഗിച്ച രക്ഷപാടുകയാണെങ്കിൽ ഇവരെ തീർക്കാൻ മറ്റൊരു സിദ്ധാർഥ് ഇവിടെ പുനർ ജനിക്കുന്നതായിരിക്കും.

  • @subhagantp4240
    @subhagantp4240 6 месяцев назад +13

    ഈ കൊലപാതകത്തിൽ അവിടെ പഠിക്കുന്ന എസ്എഫ്ഐക്കാർ എല്ലാം പ്രതികളാണ് ഒരുത്തനെയും വെറുതെ വിടരുത് കേരളത്തിൽ ഇനിയും ഇങ്ങനെയൊരു ദുരന്തം ഉണ്ടാകരുത്😂😂😂😂😂

  • @shalinisunil6913
    @shalinisunil6913 6 месяцев назад +3

    ഇത്ര വൈരാഗ്യം വരാൻ എന്താണ് കാരണം..?

  • @divyag488
    @divyag488 6 месяцев назад +2

    ഈ കൊടും കുറ്റവാളി കൾക്ക് വധ ശിക്ഷ ൻവിധിച്ചാൽ പിണറായി സർക്കാർ ചെയ്യുന്ന ഏറ്റവും നല്ലൊരു കാര്യം ആയിരിക്കും..

  • @shainymanu
    @shainymanu 6 месяцев назад +2

    ബാൻ SFI ഫ്രം ആൾ ട്ഗെ ക്യാമ്പസ്‌.ഒരുത്തനെയും ഒരുടേതും ഇനി പഠിപ്പിക്കരുത്. അധ്യാപകാർക്കെതിരെ സംരക്ഷിക്കാത്തത്തിൽ case എടുക്കുക. എല്ലാവനെറ്റും ഉൾപ്പെസ്തുക .അച്ഛനും കുടുബവും ഒന്നിച്ചു എല്ലാവനെയും അവന്മാരുടെ കുടുംബത്തെയും തീർക്കുക .

  • @subeeshmusic
    @subeeshmusic 6 месяцев назад +6

    കള്ളവും ചതിയും അറിയാതെ നിക്കറിട്ട് നടക്കുന്ന സ്കൂൾ പ്രായം വരെ കൊള്ളാം അത് അങ്ങോട്ട്‌ കഴിഞ്ഞാൽ പലരും ചെകുത്താന്റെ സന്തതികളെ പോലെ ആണ്.... അടി ഇടി വെട്ട് കുത്ത് പീഡനം അത് ആരെ വേണമെങ്കിൽ ആവാം 😢 ദൈവമേ 😡... ഈ നാട് എന്താ ഇങ്ങനെ 🙏🏻

    • @balchandb.s3346
      @balchandb.s3346 6 месяцев назад

      സംരക്ഷിക്കാൻ ആളുണ്ട്.റാഗിങ് എന്ന കിരാത വാഴ്ച്ചയെക്കതിരെ ശക്തമായ നിയമം കൊണ്ടുവരാൻ നമുക്കാവുന്നില്ല.കലാലയ രാഷ്ട്രീയം നിർത്തലാക്കിയാൽ മാത്രമേ ഇതിനൊക്കെ അറുതി ഉണ്ടാവുകയുള്ളൂ.

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 6 месяцев назад +1

    🙏🙏🙏😭😭😭

  • @surendranath358
    @surendranath358 6 месяцев назад +1

    Is it true that the college is closed because of ragging. And SFI trouble..

  • @jayaprakasha.k.1772
    @jayaprakasha.k.1772 4 месяца назад

    എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും sfi പ്രവർത്തിച്ചു വരുന്നുണ്ട്. പക്ഷെ ഭയപ്പാട് കൊണ്ടാണ് പുറം ലോകം ഇതറിയാത്തത്.

  • @josetputhoor
    @josetputhoor 6 месяцев назад +1

    Don’t worry government നോക്കിക്കൊള്ളും

  • @alivm4831
    @alivm4831 6 месяцев назад +1

    കോളേജിൽ. പഠിക്കാനല്ല. ഇവര്പോവുന്നത്. കഞ്ചാവ്. വിളക്കാൻ. അവസാനം. ഗവണ്മെന്റ്. ജോലി. യും. അവർക്ക്. പഠിച്ചവർ. ഇവിടെ. വെറുതെ. നടക്കുന്നത്...

  • @everythingisfine692
    @everythingisfine692 6 месяцев назад +1

    പ്രതികളെ ഒക്കെ തീഹാർ ജയിലിലേക്ക് അയക്കാൻ എന്തേലും മാർഗം ഉണ്ടോ

  • @santhithomas4623
    @santhithomas4623 6 месяцев назад +2

    Media will forget this too and criminals will escape. Pinarayi and Son in Law Police.
    No updates on Dr. Shahana suicide ? What happened to the father of Ruwais ( SFI ) who went into hiding?

  • @binduramesh5787
    @binduramesh5787 4 месяца назад

    😢

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 6 месяцев назад +1

    Pinarayi will call police to manipulate murder case...

  • @karlosefernades3917
    @karlosefernades3917 6 месяцев назад +2

    Chantha eviday

  • @samuelkutty4741
    @samuelkutty4741 5 месяцев назад +1

    ALL.TICHASINAI.ARSTUCHAINNAME.VICHARANNATHINU.NIRBANDHIKHU.ELLASATHME.NARAMANNAME.THALIYOUME.OK.

  • @musicmysoulandlife
    @musicmysoulandlife 6 месяцев назад +2

    Manushyanodu polum oru empathy illatha ivarano mrigangale chikilsikkan pokunnath?

  • @thomasg6468
    @thomasg6468 6 месяцев назад +2

    This incident is Pacca copy of Mohanlals film Amrutham gamaya

  • @universalme5458
    @universalme5458 6 месяцев назад +1

    It is unfortunate to see that the culture among youngsters is moving backwards with politics and old mentality of abuse as their ego boost. Only if there was a good leader to look up to which people have no control over today. It is a shame that this kid had to go through this. It is saddening what his parents are having to face because of so called "pinarayi's people." SFI and other political groups should be eradicated from educational institutions. A student has lost his right to having education in a safe environment. These groups encourage violence among youngsters and they feel they can get away with anything without consequences for just being part of this so called SFI/ political group...There should be strict rules and consequences set for even initiating such political groups in a facility.

  • @jishapjoseph7755
    @jishapjoseph7755 6 месяцев назад +1

    Enthina daivave inganatheyoru generatione create cheytgsthuuu .. shame on u .. evideyike kaduvayum anayum irangunnnu. Pavapettavare konnuthinninnathinupakaram ithungale thinnarnnenkilo ..

  • @joyvk518
    @joyvk518 6 месяцев назад +1

    Cpm num poshaka sanghadanakalkun swayam niyamavum kodathiyum undennu avar parasiyamai parayunnathalle😢 pinne ioppol ithil Aarkanu athisayam😢

  • @josjos8581
    @josjos8581 6 месяцев назад +1

    Órudivasmtharmoivanejnanvedívechukollam

  • @samuelkutty4741
    @samuelkutty4741 5 месяцев назад +1

    DEENITE.KUDUPPATHIL.ETHARAMAKHAL.UNTTO.ELLAPURIMAKHALYOUMEARSTUCHAINNAME.EDIMURILITTUCHAVITTIKUTTANNAME.DEEN
    KANNTNILKHAI.ELLAKIL.NATTUKHAR.CHAITHRIKUME.OK

  • @merlywilson6003
    @merlywilson6003 6 месяцев назад +3

    Ee poorimakklanu nalathe doctarmar😢

  • @athirachembala
    @athirachembala 6 месяцев назад

    Sfi👏👏

  • @latapuspam9413
    @latapuspam9413 5 месяцев назад +1

    Pinaraieyude. Gundayanu. Police

  • @lysammajohn2352
    @lysammajohn2352 4 месяца назад

    കൊലക്കു കൂട്ടുനിന്ന ഒരുത്തനെയും വെറുതെ വിടരുത് എല്ലാ അമ്മമാർക്കും അവനവന്റെ മക്കൾ വലുതാണ് മറ്റുള്ളവർക്ക് തട്ടികളിക്കാനും പട്ടിയെ കൊല്ലുന്നതുപോലെ കൊല്ലാനും വേണ്ടി അല്ല ഓരോ പിള്ളാരെയും പഠിക്കാൻ ഓരോയിഡ്ത് കൊണ്ടേ വിടുന്നത്

  • @beenasyam9820
    @beenasyam9820 6 месяцев назад

    😡😡😡

  • @josjos8581
    @josjos8581 6 месяцев назад +1

    Ivanykovdedivehukollonam

  • @MAYYAZHIASSOCIATES
    @MAYYAZHIASSOCIATES 6 месяцев назад +1

    മോന്തായം വളഞ്ഞാൽ ഇരുപത്തിനാലും വളയും
    ഇന്നോവ വരുമോ എന്തോ

  • @danielkoshy1493
    @danielkoshy1493 4 месяца назад +1

    Poda miree pinarayi mireen ,

  • @ivyvarghese2245
    @ivyvarghese2245 4 месяца назад

    Ennalum ivanokkkke manushyan thanneyo?Asooyayudeyum sathruthaydeyum peril engottu oru krurathayum kattatha oru paavam kochanodanllo ee mrugeyatha kaþtiyathu?Daivam ithellam kandu kondirikkayanallo?

  • @ramachandranpillai5967
    @ramachandranpillai5967 6 месяцев назад +1

    EE. CASEYIL. JIHADHIKSLUM. SFI. GUNDAKALUM. KOODI. NADATHIYYA. KRRURRA. KOLAPATHAKALM. ITHIL. PANGHUDUTHA. ELLA. PREVARTHKARTEYYUM. DEEN. COLLEGE. PRINCIPAL. HOF. ELKA. THENDIK AS KEYYUM. NIA. CBI. UDAN. ANNESHIKKAKANM. HIGH. COURT. SUPREM. COURT. EDAPEDUKA

  • @user-mp6vp7qd4u
    @user-mp6vp7qd4u 6 месяцев назад +4

    😂😂😂 cheguvera followers... Aaha... What a great students... 😂😂😂

    • @Viral_Wedding
      @Viral_Wedding 6 месяцев назад

      നിൻ്റെ അമ്മയിൻ്റെ തല. ഇത്രയും വലിയ issue നടക്കുമ്പോ അവൻ്റെ അമ്മേൻ്റെ സ്മൈലി 🤬🤬🤬

    • @karlosefernades3917
      @karlosefernades3917 6 месяцев назад

      Kanjavu team

  • @ASBBA
    @ASBBA 6 месяцев назад +1

    SFI-യും KSU-വും BJP-യും അല്ല Ban ചെയ്യേണ്ടത്. മനുഷ്യരുടെ ഇത്തരം നീചമായ പ്രവർത്തികളാണ് Ban ചെയ്യേണ്ടത്. നട്ടെല്ലുള്ള നിയമസംവിധാനം നമുക്ക് ലഭ്യമാക്കാൻ നമ്മളെല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. നീതി കിട്ടുന്നത് വരെ ഒറ്റക്കെട്ടായി നിന്ന് പോരാടണം. പരസ്പരം ചെളി വാരിയെറിഞ്ഞ് സമയം കളയാതെ നമ്മൾ മുന്നോട്ടു പോയാൽ❤ മനുഷ്യത്വമുള്ളവർ ❤നമ്മളോടൊപ്പം ഉണ്ടാകും.