സമാനതകളില്ലാത്ത ക്രൂരത;മൂന്ന് ദിവസം അനുഭവിച്ചത് കൊടിയ പീഡനം; സിദ്ധാർത്ഥന്റെ മരണത്തിന് പിന്നിൽ...

Поделиться
HTML-код
  • Опубликовано: 26 авг 2024
  • വീട്ടിലേക്ക് പോയ സിദ്ധാർത്ഥനെ വിളിച്ചു വരുത്തി മണിക്കൂറോളം തല്ലി ചതച്ചു; പ്രതിപട്ടികയിലുള്ളവരിൽ SFI നേതാക്കളും; വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഇനിയും ദുരൂഹതകളേറെ .
    #Siddarthan #sfi #ragging #veterinarycollege #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | Ci...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 1,7 тыс.

  • @shajip.p356
    @shajip.p356 5 месяцев назад +2105

    SFIകുട്ടികൾക്ക് പ്രത്യേകം കോളേജ് ഉണ്ടാക്കി അവിടെ നേതാക്കളെ ഉണ്ടാക്കാൻ പരിശീലിപ്പിക്കുക, പഠിക്കാൻ വരുന്ന കുട്ടികളെ ജീവിക്കാൻ അനുവദിക്കുക

  • @pachusvlogs4767
    @pachusvlogs4767 5 месяцев назад +751

    അവൻ്റെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും ഇല്ലാതാക്കിയ ദുഷ്ടൻമാരെ തുറങ്കിലടക്കണം പുറം ലോകം കാണിക്കരുത്😢

    • @White99975
      @White99975 5 месяцев назад +14

      Ella avanmareyum kolluka

    • @user-ej7cm3tv9k
      @user-ej7cm3tv9k 5 месяцев назад +1

      കേരളത്തിൽ SFI താലിബാനിസം. ഇപ്പോൾ ഇലക്ഷൻ ആയതു കൊണ്ട് മാത്രം ഭരണം കൂടം നടപടി എടുക്കുന്നു എന്ന് മാത്രം

    • @varmaamla
      @varmaamla 5 месяцев назад +7

      ജയിലിൽ താമസിക്കാൻ അവരെ വിടണോ...?
      അത്രയും സുഖം അവർ അർഹിക്കുന്നുണ്ടോ ?
      അവർ അർഹിക്കുന്നത് കൊടുക്കാൻ കുറെ ചുണകൂട്ടൻമാർ മുന്നോട്ടു വരണം.

    • @Anumols
      @Anumols 5 месяцев назад +4

      Thooki kolluka…nothing less than that

    • @minijames5015
      @minijames5015 5 месяцев назад +6

      അവന്മാരെ മാത്രമല്ല അവന്മാരുടെ കുടുംബം വേരോടെ pizhutheriyanam

  • @varadaayini4185
    @varadaayini4185 5 месяцев назад +457

    ഇങ്ങനെ ഒരു കൊടും ക്രൂരത ചെയ്തവർ അത്ര മാത്രം ക്രൂരത മനസ്സിൽ ഉള്ളവർ ആയിരിക്കും. ആ കുട്ടി അനുഭവിച്ചതിന്റെ ഇരട്ടി വേദന അവന്മാർക്ക് സർവ്വശക്തനായ ദൈവം കൊടുക്കണേ എന്നാണ് എന്റെ പ്രാർത്ഥന.

    • @bhas44
      @bhas44 5 месяцев назад +8

      പരുമല കോളേജിൽ 3 പിള്ളേരെ കല്ലെറിഞ്ഞു കൊന്നവർ സുഖമായി ജീവിക്കുന്നു....ഒരു മാറ്റവും ഇവിടെ വരാൻ പോകുന്നില്ല

    • @kasimm7358
      @kasimm7358 5 месяцев назад

      അങ്ങനെ വരൂ കാരണം അങ്ങനെയുള്ളവരാണല്ലോ ഇപ്പോൾ ഭരിക്കുന്ന ഭീകരന്മാർ ഇവർക്ക് ഇങ്ങനെയുള്ളവരെ ആവശ്യമാണ് ഒരുപാട് ചന്ദ്രശേഖരന്മാരെയും ഫസലുമാരെയുംമാറ്റുമൊക്കെ കൊല്ലാൻ ഇനി ഇവരൊക്കെയാണല്ലോ വേണ്ടത് അപ്പോൾ ഇങ്ങനെയുള്ളവരെ കൊലപാതകളാക്കി അടുത്ത കൊലപാതകത്തിന് ബ്ലാക്മെയിൽചെയ്യാമല്ലോ ഒരു വിത്തികെട്ട വർഗം ആദ്യം ഈ രാജ്യത്ത് നിരോധിക്കേണ്ട പാർട്ടിയാണ് മാര്കിസ്റ്റുകൾ ക്രൂരവർഗം

    • @raghunaththekkarakath8111
      @raghunaththekkarakath8111 5 месяцев назад +2

      കോടതിയും പുറത്ത് ഇറങ്ങാതത ശിക്ഷ നൽകണം

    • @amalkrishna1999
      @amalkrishna1999 5 месяцев назад

      Aaraaan mister ee Dhaivam thallikollunna vare mindaadhe irunnit konnukalanjavare thursnkiladakkunnavaro kashtam

  • @suryas9482
    @suryas9482 5 месяцев назад +185

    ആ 130 വിദ്യാർത്ഥികളിൽ മനസാക്ഷി ഉള്ള ഒരുത്തൻ എങ്കിലും ഉണ്ടായിരുന്നു എങ്കിൽ ആ കുട്ടി ജീവിച്ചിരുന്നേനെ. കോളേജ് രാഷ്ട്രിയം വിഷമാണ്. അത് പുതുതലമുറ മനസിലാക്കണം.
    ഇല്ലെങ്കിൽ ഇനിയും ഇതൊക്കെ തന്നെ നടക്കും 😢

  • @achuappu9447
    @achuappu9447 5 месяцев назад +651

    ഇത് കേട്ടപ്പോൾ തുടങ്ങി ഞാൻ ഉറങ്ങിയിട്ടില്ല,കാരണം എന്റെ മകനും ഹോസ്റ്റലിൽ ആണ്.ഇത് കേട്ടപ്പോൾ എനിക്ക് ഇങ്ങനെയാണെങ്കിൽ ആ കൊല്ലപ്പെട്ട മോൻ അനുഭവിച്ച നരക യാതന സഹിക്കാൻ പറ്റുന്നില്ല.ആ മകൻ നഷ്ടപ്പെട്ട അച്ഛൻ അമ്മ സഹോദരൻ അവർ

    • @thebeast1891
      @thebeast1891 5 месяцев назад +20

      Pls avoid kammis 🤬

    • @Than_os
      @Than_os 5 месяцев назад +53

      ദിവസവും video call ചെയ്യുക phone എടുത്തില്ലെങ്കിൽ അന്ന് തന്നെ വേണ്ടപ്പെട്ടവരെയും കൂട്ടി നേരിട്ട് ചെന്നു അന്വേഷിക്കുക

    • @AlbertSebastianAlpy
      @AlbertSebastianAlpy 5 месяцев назад +47

      എപ്പോഴും അന്വേഷിക്കണം . വർഷങ്ങൾക്കു മുമ്പ് എൻ്റെ അനിയനെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിച്ചപ്പോ ഉണ്ടായ ഒരു അനുഭവം മറക്കാൻ പറ്റിയിട്ടില്ല. കാലം കടന്നപ്പോ അവൻ അതെല്ലാം മറന്നെങ്കിലും ഇന്നും എൻ്റെ മനസീന്ന് പോയിട്ടില്ല. എന്നേക്കാൾ 8 വയസിന് ഇളയതായത് കൊണ്ട് അവൻ്റെ ഇത്തരം കാര്യങ്ങളെല്ലാം എന്നോടേ പറയൂ. ക്ലോസറ്റിൽ ഇട്ട ബിസ്ക്കറ്റ് കടിച്ച് എടുക്കാനായിരുന്നു അന്ന് റാഗിങ്ങിൻ്റെ ഭാഗമായി കിട്ടിയ ടാസ്ക്. ചെയ്യാത്തതിന് നല്ല ഇടിയും. കുറച്ച് നാളുകൾക്ക് ശേഷം കണ്ണീരോടെ അവൻ പറഞ്ഞ് ഇതറിഞ്ഞപ്പോ അവറ്റകളെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു.
      **ഇന്ന് അവനും കുടുംബവും ഗൾഫിൽ നല്ല ജോലിയോടെ സുഖമായിരിക്കുന്നു. എല്ലാം മറന്നു കാണും. but ഒരു രക്ഷിതാവെന്ന മനസോടെ എനിക്കിത് വരെ മറക്കാനായിട്ടില്ല.

    • @saraswathivimal3916
      @saraswathivimal3916 5 месяцев назад +7

      എനിക്കും നടുക്കം മാറിയിട്ടില്ല . എങ്ങനെ മക്കളെ പഠിപ്പിക്കാൻ അയക്കും 😢

    • @lijiclement1721
      @lijiclement1721 5 месяцев назад +10

      സത്യം. എല്ലാരും ഇവിടുന്ന് ഓടി പ്പോകുന്നത് വെറുതെയല്ല

  • @rajeshraj-hn2wm
    @rajeshraj-hn2wm 5 месяцев назад +219

    ഇത്രയും ഗുരുതരമായ ഒരു സംഭവം ഉണ്ടായിട്ട് കേരളം മിണ്ടുന്നില്ല കഷ്ട്ടം 😢

    • @babyraj2691
      @babyraj2691 5 месяцев назад

      Pinarai parayum keralam munnott

    • @deanthomas4385
      @deanthomas4385 5 месяцев назад

      ഗാസയിലൊ വടക്കേ ഇന്ത്യയിലൊ ആണെങ്കിൽ മാത്രമേ കേരളത്തിലെ മനുഷ്യസ്നേഹികൾ പ്രതികരിക്കൂ. ഇവരൊക്കെ വെറും അവസരവാദികൾ അല്ലേ എന്തുപറയാനാ..

    • @AkkuChikku
      @AkkuChikku 5 месяцев назад +2

      Malayalik utharendhyak nokkanalle samayullu

    • @leo-1222
      @leo-1222 5 месяцев назад

      ​@@babyraj2691ayaal andhanum badhiranum alle. Onnum kaanunnum illa kelkkunnum illa. Ithum jeevan raksha pravarthanam aarunnu ennu parayathe irunnath bhaagyam

  • @janu....6617
    @janu....6617 5 месяцев назад +72

    ഒന്നും നടക്കില്ല !ഇവൻമാരെ എല്ലാം രക്ഷപെടുത്തും...!നഷ്ടം ആ മാതാപിതാക്കൾക്ക് മാത്രം ..!!ആദ്യത്തെ ഒരു ബഹളം മാത്രമേ ഉണ്ടാവൂ..അല്ലാതെ ഒരു ചുക്കും സംഭവിക്കില്ല..

  • @thulasishaji4524
    @thulasishaji4524 5 месяцев назад +588

    Sfi ക്രിമിനലുകളാണന്ന് ഗവർണർ വെറുതെ പറഞ്ഞതല്ല.

    • @subharajedamon6364
      @subharajedamon6364 5 месяцев назад +11

      സത്യം

    • @sunny96788
      @sunny96788 5 месяцев назад +9

      💯

    • @remyadeepu7746
      @remyadeepu7746 5 месяцев назад +6

      അതെ.. അയാൾക്ക് കാര്യം പിടികിട്ടി

    • @ajeeshandavan6769
      @ajeeshandavan6769 5 месяцев назад

      സത്യം 👍

  • @prithvi969
    @prithvi969 5 месяцев назад +1755

    ഒരു വോട്ട് പോലും കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് ചെയ്യരുത്, കലഹരണപ്പെട്ട പ്രാകൃതമായ ഒരു ആശയം മാത്രമാണ് അത്

    • @David94989
      @David94989 5 месяцев назад

      സത്യം ഈ കൊല്ലപാതികൾക്ക് വോട്ട് ചെയ്യരുത്.

    • @graisonittitharastephenson
      @graisonittitharastephenson 5 месяцев назад +46

      ധാർഷ്ട്യ പാർട്ടി

    • @divyamol5591
      @divyamol5591 5 месяцев назад +99

      ഇനി ഒരിക്കലും അവർ കേരളം ഭരിക്കരുത് ഇതോടുകൂടി അവസാനിക്കണം അവരുടെ ഒടുക്കത്തെ ഭരണം

    • @sujas8123
      @sujas8123 5 месяцев назад

      അവസാനിയ്ക്കോ തോന്നുന്നില്ല വിവരം കെട്ട മലയാളികൾ അവസാനിപ്പിയ്ക്കില്ല ​@@divyamol5591

    • @dreamlover2286
      @dreamlover2286 5 месяцев назад +18

      💯💯

  • @girijags9176
    @girijags9176 5 месяцев назад +68

    കോളേജ് പ്രിൻസിപ്പൽ, മറ്റ് അധ്യാപകർ, ഹോസ്റ്റൽ വാർഡൻ ഇവരുടെ ഒക്കെ ജോലി എന്താണ്? സമയോചിതമായ ഇടപെടൽ ഉണ്ടായിരുന്നു എങ്കിൽ സിദ്ധാർഥ്നെ നഷ്ടപ്പെടില്ലായിരുന്നു.😢

    • @annfrancis2645
      @annfrancis2645 5 месяцев назад +5

      Evarellavarum ithil prathikalaanu…3 divasam ivar avide nadanna ella kaaryangalkum kanda saakshikalaanu…avarude sammathathode nadanna kaaryangalaanu….

    • @firospk7694
      @firospk7694 5 месяцев назад +2

      Yes correct

    • @remeshkm7440
      @remeshkm7440 3 месяца назад

      Ivarude joli mavoyist trai.kodukkal

    • @remeshkm7440
      @remeshkm7440 3 месяца назад

      Dean vc teachers,e chettas ivare janam neridum

  • @smart123735
    @smart123735 5 месяцев назад +515

    SFI എന്ന പ്രസ്ഥാനത്തെ നിരോധിക്കാതെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം രക്ഷപ്പെടില്ല.

    • @keerthanas6870
      @keerthanas6870 5 месяцев назад +5

      Ennitt ini BJP Varanamayirikkanam alle

    • @melathilaquafarm1345
      @melathilaquafarm1345 5 месяцев назад +3

      💯

    • @susanabraham2587
      @susanabraham2587 5 месяцев назад +31

      Campus politics നിരോധിക്കുക,

    • @kirankumarb4
      @kirankumarb4 5 месяцев назад

      ​@@keerthanas6870 bjp onnum varan pokunnila.. But ippol keralathile campus politics valare mosham anu.. Fascism thinu ethire samaram cheyth cheyth avasanam ettavum valya fascist organisation ayi marikondirikanu sfi.. Pinne ake ulla smadanam ipo kodi pidich nadakaana majority kutti sagakamarum oru 25-30 vayasayi swantham nilayku jeevikan thudangumbo thaane communism thinu ethirayikolm ennulathanu.

    • @Vishnuvijayan-xw5gk
      @Vishnuvijayan-xw5gk 5 месяцев назад

      Enn avan paranjo അന്തമേ
      Nannaikude ​@@keerthanas6870

  • @vishnuprasad7955
    @vishnuprasad7955 5 месяцев назад +2407

    ആ 130 വിദ്യാര്‍ത്ഥി കിഴങ്ങുകൾക്ക് നടുവിരൽ നമസ്കാരം

    • @jyj8526
      @jyj8526 5 месяцев назад +156

      അവർക്ക് എതിരെയും കേസ് എടുക്കണം... നാശങ്ങൾ..

    • @jyothi5563
      @jyothi5563 5 месяцев назад +171

      പറയാൻ എളുപ്പം ആണ് bro. ഒത്തിരി repeat ചെയ്ത് കിട്ടിയത് ആണ് അവർക്ക് ആ സീറ്റ്. എതിർത്താൽ കട വേര് വരെ അറുക്കാൻ മടിയില്ലാത്ത തെമ്മാടി കൂട്ടം. മിക്കതും drug addicts. ജീവനിൽ എല്ലാവർക്കും പേടി ഉണ്ട്

    • @user-wx4fo1up9e
      @user-wx4fo1up9e 5 месяцев назад +45

      ഇപ്പോഴത്തെ ന്യൂജൻ അങ്ങനെയായിരിക്കും വേണെങ്കിൽ അത് എടുത്തു റീൽസ് ഇട്ട് നാല് ഫോളോവേഴ്സിനെ ഉണ്ടാക്കും

    • @David94989
      @David94989 5 месяцев назад

      അവർക്കും ജീവിക്കാൻ ഉള്ള ആഗ്രഹം കൊണ്ടാവും സുഹൃത്തേ, സർക്കാരും പോലീസും വരെ ഇതിന് കൂട്ടുനിൽക്കുംബോൾ അവർ എന്ത് ചെയ്യും. ഇതിനെ എതിർത്താൽ അവരെയും ഉപദ്രവിക്കും. ഒരു കുറ്റവും ചെയ്യാത്തവനെ ഇങ്ങനെ കൊന്നു എങ്കിൽ അവരെ എതിർത്താൽ കുടുംബം വരെ നശിപ്പിക്കും. ഇനിയെങ്കിലും ഈ കൊള്ളപാതികൾക്ക് വോട്ട് ചെയ്യാതെ ഇരിക്കൂ.

    • @gOpA.g
      @gOpA.g 5 месяцев назад

      130 nayinte makkal🤬🤬🤬

  • @David94989
    @David94989 5 месяцев назад +943

    ഇനിയും ഈ കൊലപാതകികൾക്ക് വോട്ട് ചെയ്യുന്ന അച്ഛനമ്മാരെ ചിന്തിക്കുക,നാളെ നിങ്ങളുടെ കുടുംബത്തിന് ഈ അവസ്ഥ വരുന്ന വരെ കാത്തു നിൽക്കണോ?

    • @sajukr2685
      @sajukr2685 5 месяцев назад +8

      bakki ellam super alle

    • @user-de5mc8fj8x
      @user-de5mc8fj8x 5 месяцев назад +5

      Correct

    • @royalpebbles902
      @royalpebbles902 5 месяцев назад +18

      അവർ അടിമകളല്ലേ. സ്വന്തം വീട്ടിൽ വരാതെ പഠിക്കില്ല

    • @INDIAN-fn3gm
      @INDIAN-fn3gm 5 месяцев назад +1

      Sfi yolam nasicha oru team vere Ella ​@@sajukr2685

    • @rajithanbrchandroth4043
      @rajithanbrchandroth4043 5 месяцев назад +2

      ​@@sajukr2685hpi yepole aakumo😡😁

  • @abuhamdan582
    @abuhamdan582 5 месяцев назад +368

    വല്ലാത്ത വേദന
    ഈ രംഗങ്ങൾ കാണാനും ,അറിയാനും അവസരം ലഭിച്ച മറ്റു വിദ്യാർത്ഥികൾ സംഭവം പുറ ലോകത്ത് ആദ്യമേ എത്തിക്കാത്തത് മറ്റൊരു ഭീകരതയാണ് .

    • @indigenouscuisines1446
      @indigenouscuisines1446 5 месяцев назад

      പെദിചിട്ടുയിരിക്കും അവന്മാർ കൊല്ലും

    • @flabyantot
      @flabyantot 5 месяцев назад +1

      Ooom pan maraanu allenkil Ee kalagatthil engne nikkmooo

    • @sslssj1485
      @sslssj1485 5 месяцев назад +4

      ആ കുഞ്ഞിനെ മർദ്ദിക്കുന്നത് കണ്ട് പഞ്ചപുച്ച മടക്കി നിന്ന പ്രബുദ്ധ കേരളത്തിലെ ഭാവി വാഗ്ദാനങ്ങളെ നമുക്ക് എന്ത് പേരിട്ട് വിളിക്കാം. കേരളത്തിലെ സംസ്കാരിക നാ__ ക്കൾ എവിടെ ?

  • @royr5821
    @royr5821 5 месяцев назад +32

    അവിടെ നിന്ന് റിപ്പോർട്ട് ചെയ്യാൻ പോയ റിപ്പോർട്ടർ വെരെ പേടിച്ചു മിണ്ടാതെ നിൽകുമ്പോൾ തന്നെ ഈ കേസിന്റെ ഭാവി മനസിലായി. ഇതൊക്കെ കണ്ടു നിന്ന ബാക്കി സ്റ്റുഡന്റ്സിനു ഒരു കാലത്തും ഉറങ്ങാൻ കഴിയില്ല. 😮😢

  • @muzammil.k4836
    @muzammil.k4836 5 месяцев назад +12

    ഇത്രയും പക ഉള്ള ഇവർ ഒക്കെ വലുതായാൽ പാർട്ടി ടെ പേര് പറഞ്ഞു എത്ര എണ്ണത്തെ കൊല്ലും വിടരുത് ഏറ്റവും കഠിന ശിക്ഷ കൊടുക്കണം അധികാരികൾ കണ്ണ് തുറക്കു ഒരു പാവം mon😢

  • @georgevorkkey872
    @georgevorkkey872 5 месяцев назад +466

    പ്രതികൾക്ക് വധശിക്ഷ നൽകണം പ്രതികൾ രാഷ്ട്രീയ ബ ന്തം ഉള്ളവർ എല്ലാവരും കണ്ട് രസിച്ചു

    • @rejeena.ismail
      @rejeena.ismail 5 месяцев назад +6

      correct

    • @divyanair5560
      @divyanair5560 5 месяцев назад +4

      Yes correct 😔😔🙏

    • @rahulpalatel7006
      @rahulpalatel7006 5 месяцев назад

      Vadhasiksha okke orupadu time edukkum.Mooriye vettunna poley oruthantey munnil vachu mattoruthantey thalavetti kollanam.Pattumenkil AKG centreintey munpil vechu ee salkarmam nadathanam.

    • @Sindhurathesh-fp6qv
      @Sindhurathesh-fp6qv 5 месяцев назад

      അതെ ആ കുടുംബം അനുഭവിക്കുന്ന പോലെ അവരുടെ കുടുംബം വേദനിക്കണം

  • @kannurmountain
    @kannurmountain 5 месяцев назад +302

    ബ്ലഡി ക്രിമിനൽസ്. ഗവർണർ വിളിച്ചത് വളരെ ശരിയാണ്.

  • @babuchalai4458
    @babuchalai4458 5 месяцев назад +41

    ഈ പരനാറി ഭരണത്തിൽ കേരളം നശിച്ചു.. ദൈവമേ രക്ഷിക്കണം...😢😢😢😢😢😢

  • @rrassociates8711
    @rrassociates8711 5 месяцев назад +41

    മതതീവ്രവാദവും കമ്യൂണിസവും ഒന്നിച്ചാൽ കിട്ടാവുന്ന ഏറ്റവും മികച്ച റിസൾട്ട് ❤

  • @agnimitran
    @agnimitran 5 месяцев назад +903

    കമ്മ്യൂണിസം തുലയട്ടെ ...വേരോടെ പിഴുതുകളയണം ഈ വിഷവൃക്ഷത്തെ....

    • @cleverthinker129
      @cleverthinker129 5 месяцев назад +11

      Athinu kure adimagal pinneyum vote cheyyille. Verode nashipikkanam ee marxsist party ye. Manushyathwamulla aarum ee partyk dayav cheyth vote cgeyyaruth. Namukkum ille makkal.....

    • @Melvin523
      @Melvin523 5 месяцев назад +7

      Illa bro
      Kit malayalies will never learn

    • @David94989
      @David94989 5 месяцев назад +5

      ​@@cleverthinker129 adimakalude kudumbathillum varum ithupole. Appol padikkum

    • @nithinmathew_tvm_1991
      @nithinmathew_tvm_1991 5 месяцев назад +5

      ആരോട് പറയാൻ? ആര് കേൾക്കാൻ?

    • @cj-KL08
      @cj-KL08 5 месяцев назад +7

      അതെ
      . നമ്മുടെ കോൺഗ്രസ്‌ മതി... Never BJP 🙏🙏🙏

  • @S84k-g
    @S84k-g 5 месяцев назад +32

    കൊട്ടേഷൻ കൊടുത്ത് തീർക്കണം.. മരിച്ച ആളുടെ നാട്ടുകാർ മുന്നിട്ടിറങ്ങി

  • @babyp1842
    @babyp1842 5 месяцев назад +116

    അയ്യോ ഭഗവാനെ ഇതെങ്ങനെ സഹിക്കും പേടി തോന്നുന്നു എന്റെ മോനും ദൂരെയാന്ന് മനസ്സമാധാനം ഇല്ലാതായി

    • @nps7742
      @nps7742 5 месяцев назад +2

      Sfi ulla college annu engil thirumanam akkum

    • @aruns8918
      @aruns8918 5 месяцев назад

      ഈ കാലത്ത് മക്കളെ ദൂരെ കോളേജുകളിൽ പഠിക്കാൻ വിടരുത്.SFI ഗുണ്ടകൾ എന്ത് കാണിച്ചാലും പിണറായി വിജയൻ സംരക്ഷിക്കും എന്നാ വിശാസം ആണ് അവർക്.🙏

    • @Janamtalk
      @Janamtalk 5 месяцев назад +2

      കിറ്റ് വാങ്ങി കുത്തണം 😁😂

  • @2353vijay
    @2353vijay 5 месяцев назад +219

    പിണറായിയുടെ പോലീസ് SFI പ്രതികൾക്ക് വേണ്ടിയുള്ള ലൂപ് ഹോൾസ് ഉണ്ടാക്കുന്ന തിരക്കിലായിരിക്കും

  • @user-oz4lt5lm7p
    @user-oz4lt5lm7p 5 месяцев назад +55

    ഈ നരാഥന്മാരുടെ ജീവിതം ഈ ഭൂമിക്ക് തന്നെ ഭാരം ഇവരെ പ്രസവിച്ച മാതാപിതാക്കൾക്ക് അഭിമാനിക്കാം ഈ ഭൂമിക്ക് ഭാരമായ കുട്ടികളുടെ മാതാപിതാക്കൾ ആയതു കൊണ്ട്

    • @annfrancis2645
      @annfrancis2645 5 месяцев назад +1

      Enthu abhimaanam? Ee vettu pothuukale pettu valarthi theruvil kola nadathaanayi irakki vittathino?😮😮😮

    • @user-oz4lt5lm7p
      @user-oz4lt5lm7p 5 месяцев назад

      @@annfrancis2645 ഇത്രയും വായിച്ചിട്ടും മനസിലായില്ലല്ലേ ഞാൻ എന്താ പറഞ്ഞതെന്ന്

  • @devanddev4620
    @devanddev4620 5 месяцев назад +12

    സത്യസന്ധമായി വാർത്തകൾ ചെയുവാൻ കഴിയാത്ത മാധ്യമ വൃത്തികെട്ടവന്മാർ സമൂഹം അറിയേണ്ട ഒരു വാർത്ത മുക്കി എന്നിട്ട് ഇപ്പോൾ കിടന്നു മോങ്ങുന്നു ഈ കുട്ടിയുടെ മരണത്തിൽ പ്രതികൾക്കൊപ്പം മാധ്യമങ്ങൾ ആയ നിങ്ങളും പ്രതികളാണ് ജനങ്ങൾ അറിയേണ്ട പല വാർത്തകളും മുക്കി അവസരത്തിനു അനുസരിച്ചു മറച്ചു വക്കുന്നു

  • @cutndice9981
    @cutndice9981 5 месяцев назад +99

    അതുകൊണ്ടാണ് ഗവർണർ SFI യെ gundas ennum crimanals എന്നും വിളിച്ചത് 😡

  • @panthasumesh6656
    @panthasumesh6656 5 месяцев назад +114

    ദയവായി വിദ്യാലയങ്ങൾ ഒരിക്കലും ഒരു പാർട്ടി ഓഫീസ് മാറ്റരുത്

  • @radhikathekkedath7618
    @radhikathekkedath7618 5 месяцев назад +20

    പ്രതികൾക്കെല്ലാം കടുത്ത ശിക്ഷ കൊടുക്കണം ഇനി ഒരു വിദ്യാർത്ഥിക്കും ഇതു സംഭവിക്കരുത്.

  • @indianpower7597
    @indianpower7597 5 месяцев назад +21

    No entry for SFI in Thrissur Govt medical college..
    Student never give a chance for SFI in Thrissur Govt medical college... 💪💪💪

  • @Scooboottan
    @Scooboottan 5 месяцев назад +63

    ഇനിയും ഇതുപോലെ ഉള്ള കുറ്റങ്ങൾ ചെയ്യണം. എന്നും ജനങ്ങൾ sfi യോട് ഒപ്പം ❤️❤️❤️

    • @Allu_--
      @Allu_-- 5 месяцев назад

      Ningalum thanikk like thannorm kollam🤨

    • @Sunarin27
      @Sunarin27 5 месяцев назад

      Sarcasm annen thonnunu ​@@Allu_--

    • @Premnair-jz9id
      @Premnair-jz9id 5 месяцев назад +1

      Sarcasm

    • @morningstardigitalsevahub
      @morningstardigitalsevahub 5 месяцев назад

      നിന്നെ ആദ്യം പൊക്കണം

  • @user-nm5lz4mm8k
    @user-nm5lz4mm8k 5 месяцев назад +18

    ❤ S F I മെമ്പർഷിപ്പ് ഉള്ള മകളുടെ
    അച്ഛനും അമ്മയ്ക്കും പെങ്ങൾക്കും അഭിമാനിക്കാം ...! സന്തോഷിക്കൂ നിങ്ങൾ

  • @seldom44
    @seldom44 5 месяцев назад +220

    കമ്മ്യൂണിസം = ക്രൂരത, മനുഷ്യത്വ രഹിതം, ഫാസിസം

  • @Anandasahasram
    @Anandasahasram 5 месяцев назад +5

    കണ്ടോണ്ട് നിന്ന ഒറ്റ ഒരെണ്നോം അത്‌ വെളിയിൽ പറഞ്ഞില്ലല്ലോ എന്നത് അതിശയം ആയിരിക്കുന്നു.. ആരെങ്കിലും ഒരാൾ ഇത് അവരുടെ വീട്ടിൽ എങ്കിലും പറഞ്ഞിരുന്നെങ്കിൽ ഇന്ന് ആ കുഞ്ഞി ജീവനോടെ ഉണ്ടായേനേം..

  • @radhikapk5517
    @radhikapk5517 5 месяцев назад +15

    മാധ്യമങ്ങൾ എല്ലാം വളരെ സ്ട്രോങ്ങ്‌ ആയി നിൽക്കണം

  • @lallyjames5044
    @lallyjames5044 5 месяцев назад +11

    എല്ലാ ക്യാമ്പസ് മരണങ്ങൾ ക്ക് പുറകിലും ഇത് പോലുള്ള പീഡനങ്ങൾ ഉണ്ടാകും...ഇനി ഒരു സിദ്ധാർത്ഥൻ ഉണ്ടാക്കാതെ കഠിനമായ ശിക്ഷ ഉണ്ടാവണം.
    aa അച്ഛനും അമ്മയും പൊരുതി നിൽക്കട്ടെ

  • @usertrissursurash
    @usertrissursurash 5 месяцев назад +56

    . യഥാർത്ഥ ഇരട്ട ചങ്കൻ പറഞ്ഞത് 100% ശരിയാണ് SFI ക്രിമിനൽ സ് ആണ് എന്ന്

  • @abhictk1033
    @abhictk1033 5 месяцев назад +9

    ആ പ്രേതിയാകട്ടെ മറന്നോ അതോ പറയാൻ ഉദ്ദേശിച്ചത് വെട്ടി മാറ്റിയില്ലേ 🥰good 🥰🥰

  • @ruman109
    @ruman109 5 месяцев назад +4

    കൊന്ന് കെട്ടിതുകിയിട്ടിട്ട് ആത്മഹത്യ എന്നുപോലും 😞 ഇവരൊക്കെ ഇനി പൊറം ലോകം കാണരുത് 🤬

  • @unniettan1450
    @unniettan1450 5 месяцев назад +7

    ചെയ്ത ഒരുത്തനെയും വെറുതെ വിടല്ല്. സത്യത്തിൽ ഇവനെയൊക്കെ ഇതുപോലെ അവരുടെ parents ന്റെ മുന്നിൽ വെച്ചു ശിക്ഷ വിധിക്കണം.

  • @achusgaming3949
    @achusgaming3949 5 месяцев назад +8

    ഇവിടെ ആര് എന്ത് ചെയ്താലും ശിക്ഷ ഇല്ല. അത് കൊണ്ട് ഇങ്ങനെ ഒക്കെ ഉണ്ടാകും.അവന്മാരെ ഇത് പോലെ ചെയ്യണം.

  • @bavamt9986
    @bavamt9986 5 месяцев назад +15

    ഇവരെയും പാർട്ടി സംരക്ഷിക്കും..ഇങ്ങിനെയുള്ള ക്രിമിനലുകൾ സമൂഹത്തിന് ഭീഷണിയാണ്

  • @vishnuprasad7955
    @vishnuprasad7955 5 месяцев назад +437

    നട്ടെല്ലില്ലുണ്ടെങ്കിൽ aa 130 പേരിൽ ഒരാളെങ്കിലും ഈ sfi ക്രിമിനലുകളുടെ പേര് പോലീസിനൊടും ജനങ്ങളൊടും മാധ്യമങ്ങളൊടും വെളിപ്പെടുത്തണം..പറഞ്ഞില്ലെങ്കിൽ നിങ്ങളുടെ സഹപാഠിയുടെ ഗതി തന്നെ നിങ്ങൾക്കും ഉണ്ടാകും

    • @KakkothikkavileappuppanthaadiK
      @KakkothikkavileappuppanthaadiK 5 месяцев назад +54

      ആ 130 പേർക്കും നട്ടെല്ല് ഇല്ല. നട്ടെല്ല് ഉണ്ടായിരുന്നെങ്കിൽ 130 പേർക്കും 20 തായോളികളുടെ തല അടിച്ചു പൊട്ടിക്കുമായിരുന്നു.

    • @David94989
      @David94989 5 месяцев назад

      അവർക്കും ജീവിക്കാൻ ഉള്ള ആഗ്രഹം കൊണ്ടാവും സുഹൃത്തേ, സർക്കാരും പോലീസും വരെ ഇതിന് കൂട്ടുനിൽക്കുംബോൾ അവർ എന്ത് ചെയ്യും. ഇനിയെങ്കിലും ഈ കൊല്ലപാതികൾക്കു വോട്ട് ചെയ്യാതെ ഇരിക്കൂ

    • @dhaneeshabraham3108
      @dhaneeshabraham3108 5 месяцев назад +16

      130 shikandikal

    • @divyamol5591
      @divyamol5591 5 месяцев назад +24

      അവർ അത്രയും പേരുണ്ട് എല്ലാവരും കൂടി ഒരുമിച്ച് നിന്ന് പ്രതിരോധിക്കണം ആയിരുന്നു..പേടിച്ചു മിണ്ടാതിരുന്നിട്ടല്ലേ ഒരു ജീവൻ നഷ്ടമായത്..

    • @jimjoy6387
      @jimjoy6387 5 месяцев назад +1

      Bro, while ur in cldg it different.

  • @chirikandant8356
    @chirikandant8356 5 месяцев назад +19

    SFI നിരോധിക്കേണ്ടത് നാടിന് നല്ലത്

  • @456_rider
    @456_rider 5 месяцев назад +6

    എന്ത് ക്രൂരത ഇത്😢😢....ഇവരുടെ മാനസികാവസ്ഥ

  • @thomasvarghese5087
    @thomasvarghese5087 5 месяцев назад +4

    ഇവന്മാരെ ഒറ്റ ഒരുത്തനെയും വെറുതെ വിടരുത്, ഇനിയും ഇവിടെ ഒരു കോളേജിലും ഇതുപോലെ ഒന്ന് ഉണ്ടാകരുത്, ആദരാഞ്ജലികൾ 🙏🏽🙏🏽🙏🏽🌹🌹

  • @rajirajan8315
    @rajirajan8315 5 месяцев назад +3

    കൊന്നു തള്ളിയ കൈകൾക്കറിയേണ്ടല്ലോ പെറ്റ വയറിന്റെയും പോറ്റി വളർത്തിയ മനസ്സിന്റെയും വേദന 💔

  • @sarathms3997
    @sarathms3997 5 месяцев назад +9

    കനൽ ഒര് തരി ഉണ്ടെങ്കിൽ അയാൾ പാർട്ടി ആകുമത്രേ ...
    ഇത് കനലും തരിയും എല്ലാം കൂടി 5-6 എണ്ണം ചേർന്ന് ഒരെണ്ണത്തിനെ കൊന്നപ്പൊ പാർട്ടിക്ക് പങ്കില്ലത്രെ....ത്ഫൂ

  • @Goodluck-gq2dd
    @Goodluck-gq2dd 5 месяцев назад +7

    കോളേജുകളിൽ രാഷ്ട്രിയം നിരോധിക്കണം.. ജീവിതത്തിൽ ഏറ്റവും നല്ല ഓർമ്മകൾ കിട്ടുന്ന ഇടങ്ങങ്ങൾ ആണ് കലാലയങ്ങൾ അവിടം ഒരു രാഷ്ട്രീയ പരീക്ഷണ ശാല ആക്കി മാറ്റരുത്

  • @kader783
    @kader783 5 месяцев назад +4

    കോളേജിലെ മുഴുവൻ staff നേയും പിരിച്ചുവിടണം
    SFI യെ നിരോധിക്കണം
    മുഴുവൻ കുറ്റവാളികളെയും മാതൃകപരമായി ശിക്ഷിക്കണം..

  • @AnjanaSaru
    @AnjanaSaru 5 месяцев назад +1

    സ്കൂൾ, കോളേജ് ഏത് കലാലയവും ആവട്ടെ ഒരു രാഷ്ട്രീയ പാർട്ടിയും പ്രവർത്തനവും ഉണ്ടാകുവാൻ പാടില്ല , അത് പൂർണമായി നീക്കം ചെയ്തു വിദ്യാർത്ഥി വിദ്യർത്ഥിനികളെ അറിവ് പകർന്നു നൽകി നല്ല മനുഷ്യൻ ആക്കി മാറ്റുക

  • @sureshkalyany
    @sureshkalyany 5 месяцев назад +3

    കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. രാഷ്ട്രീയം നിരോധിക്ക് പ്ലീസ്

  • @Krishna-fn5sp
    @Krishna-fn5sp 5 месяцев назад +37

    ഇത്ര നശിച്ച, വൃത്തികെട്ട, തീവ്രവാതികള്‍ അഴിഞ്ഞാടുന്ന ഒരു സംസ്ഥാനം വേറെയില്ല

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 5 месяцев назад +5

    നല്ലൊരു മോൻ ദൈവമേ 🙏

  • @keloth1366
    @keloth1366 5 месяцев назад +5

    നല്ല സുന്ദരമായ കേരളം ഇതെല്ലാം എന്ത് ഇതെല്ലാം യു പ്പി or ഗുജറാത്ത് അവിടെ നടക്കണമായിരുന്നു എന്നാലെ കേരളത്തിൽ കുട്ടിച്ചാക്കൾക്ക് ഒരു ഹരമുണ്ടാവുമായിരുന്നുള്ളു

  • @minnuikka5312
    @minnuikka5312 5 месяцев назад +6

    ഇത്രയും ക്രൂരത കണ്ടുനിന്നിട്ടും...ഒന്നും പ്രതികരിക്കാതെ, ആരെയും ഒന്നും അറിയിക്കാൻ പോലും തോന്നാത്ത മരവാഴകളും , ആ ക്രിമിനലുകളെപ്പോലെ തന്നെ കുറ്റക്കാർ ആണ്.... ഏതെങ്കിലും ഒരാൾ ഇക്കാര്യം ആരോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ, ഒരു ജീവൻ ഇല്ലാതാകില്ലായിരുന്നു... പ്രതികരണ ശേഷി ഇല്ലാത്ത അത്രയും വാഴകളെക്കൊണ്ട് സമൂഹത്തിന് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല

  • @sujiyours
    @sujiyours 5 месяцев назад +2

    അവിടത്തെ പ്രിൻസിപ്പൽ ഹോസ്റ്റൽ വാർഡൻ എന്നിവരെ കുറിച്ചു മാധ്യമങ്ങൾ എന്ത് കൊണ്ട് മിണ്ടുന്നില്ല

  • @manukrishnanmgpv
    @manukrishnanmgpv 5 месяцев назад +6

    ഇതൊക്കെ സോഷ്യലിസം ത്തിനും വിദ്യാർത്ഥി ഐക്യത്തിനും വേണ്ടി ആണെന്ന് ആലോചിക്കുമ്പോൾ ആണ് ഇന്നാട്ടിലെ മറ്റു SFI കുട്ടികൾക്ക് ഒരു ആശ്വാസം.

  • @salinysanthosh6105
    @salinysanthosh6105 5 месяцев назад +3

    ഇവനൊക്കെ ഇനി പഠിക്കാൻ ഒരു അവസരവും കൊടുക്കരുത്

  • @josephkurisinkal6292
    @josephkurisinkal6292 5 месяцев назад +1

    കേരളത്തിലെ ജനങ്ങളെ മറച്ച് വെച്ച് എന്തോ ഇവിടെ നടക്കുന്നു ഒരു തരത്തിലുള്ളദീകരവാദം ഇത് അടിയന്തിരമായി അവസാനിപ്പിച്ചേ പറ്റു ബഹുമാന പെട്ട സുപ്രീം കോടതി ഇടപെടണം എന്ന് ആഗ്രഹിക്കുന്നു.

  • @nevadalasvegas6119
    @nevadalasvegas6119 5 месяцев назад +2

    hostel warden ,security, HoD, adakkam എല്ലാവരെയും വധശിക്ഷക്ക് വിധേയമാക്കണം

  • @antonyleon1872
    @antonyleon1872 5 месяцев назад +3

    Vote for 20/20🙏

  • @100kuttu
    @100kuttu 5 месяцев назад +11

    നട്ടെല്ലില്ലാത്ത മലയാളി ജീവികൾക്കായി സമർപ്പിക്കുന്നു

  • @ranichandran1901
    @ranichandran1901 5 месяцев назад +4

    മക്കളെ പഠിക്കാൻ വിടാൻ തന്നെ പേടിക്കുന്നു. ആ അച്ഛന്റെയും അമ്മയുടെയും നഷ്‌ടമായിമാറി. അല്ലാതെ ആർക്കും ഒന്നും ഇല്ല. ആ അച്ഛന്റെയും അമ്മയുടെയും കണ്ണുനീർ ആലോചിക്കാൻ പോലും പറ്റുന്നില്ല. 😢😢

  • @snehanathpt4040
    @snehanathpt4040 5 месяцев назад +3

    ഈ പേപ്പട്ടികളെ വെറുതെ വിടരുത് കോടതിഇടപെടൽ ഉണ്ടാവണം എന്നാലേ ഈ കുടുംബത്തിനു നീതികിട്ടൂ

  • @prakeshg4879
    @prakeshg4879 5 месяцев назад +4

    ഇപ്പോൾ ഈ അടുത്തകാലത്തായി പി എഫ് ഐ എസ്ഡിപിഐ പിള്ളേർ കൂടി എസ്എഫ്ഐയിൽ ചേർന്നപ്പോഴാണ് ഇത്രയും ക്രൂരമായ ഒരു വിദ്യാർത്ഥി സംഘടന ആയത്

  • @shynivr5018
    @shynivr5018 5 месяцев назад +3

    രാഷ്ട്രീയക്കാർ ഇവരെ protect ചെയ്യുന്നത് കൊണ്ടാണ്... ഇങ്ങനെ ക്രൂരമായി ചെയ്യാൻ പറ്റുന്നത്... Enthu ചെയ്താലും പുറത്ത് ഇറക്കും

  • @aswanthtp1031
    @aswanthtp1031 5 месяцев назад +3

    Namukk manippur enthayennu nokkam

  • @sharafudrops3629
    @sharafudrops3629 5 месяцев назад +4

    ആരൊക്കെയാണ് ഇതിന് കാരണക്കാർ അവരെ ആരെയും ആ മർദ്ദനത്തിൽ ഏർപ്പെട്ട ഒരുത്തനെയും നിയമത്തിൻറെ ഒരു പഴുതിലൂടെ യും രക്ഷപ്പെടാൻ അനുവദിക്കരുത് എങ്ങനെയാണോ ആ ഒരു വിദ്യാർഥിയെ കൊലചെയ്തത് അതേപടി അവർക്കും അതേ സാഹചര്യം അവർക്കുമുന്നിൽ അനുഭവിച്ച അതേ യാതനകളും വേദനകളും വേദനകളും പീഡനങ്ങളും വെള്ളവും ഭക്ഷണവുമില്ലാതെ അതേ പോലെ ജനങ്ങൾക്കു മുമ്പിൽ വിവസ്ത്രരായി അതേ ശിക്ഷ അവർക്കും വിധിക്കണം ആ ഒരു മധുരം അവരും അനുഭവിക്കണം അല്ലാതെ നിയമത്തിൻറെ നൂലാമാലകൾ കൊണ്ട് വർഷങ്ങളോളം ജയിലിൽ ഇട്ട് പിന്നീടൊരിക്കൽ നല്ല നടപ്പിനു വിരിച്ച് ജാമ്യം കൊടുത്ത് പുറത്തിറക്കുന്ന ആ ഒരു പരിപാടി ഇനി അവസാനിപ്പിക്കണം

  • @ummulfasla4648
    @ummulfasla4648 5 месяцев назад +2

    Campus രാഷ്ട്രീയം നിരോധിക്കാതെ ഈ ക്രൂരതകൾ അവസാനിക്കില്ല... തീർച്ച😡😡😡

  • @achu12345
    @achu12345 5 месяцев назад +3

    😡😡 സാക്ഷരതാ കേരളം, ഇവനെയൊക്കെ 😡

  • @sindhupanicker9087
    @sindhupanicker9087 5 месяцев назад +1

    കരയാതെ കാണാനാവില്ല ഈ വാർത്ത.

  • @soorajsuran6614
    @soorajsuran6614 5 месяцев назад +8

    അദ്ധ്യാപക സംഘടനകളുടെ സപ്പോർട്ട് എപ്പോഴും SFI ക്ക് ഉണ്ട്. കലാലയങ്ങൾ കലാപ ഭൂമി ആക്കാൻ ഇനിയും SFI വേണോ..

  • @dcm903
    @dcm903 5 месяцев назад +2

    ഒരു കോളേജിൽ... ഇത്രയും വിദ്യാർത്ഥികളും ജീവനക്കാരും നോക്കി നിൽക്കുമ്പോൾ ഇതൊക്കെ സംഭവിച്ചു എന്നതിൽ ലജ്ജ തോന്നുന്നു. എന്ത് വിദ്യാർത്ഥി രാഷ്ട്രീയ മാണിത്?

  • @amraspa638
    @amraspa638 5 месяцев назад +20

    പ്രായത്തിന്റെ ആനൂകൂല്യം നൽകരുത് എല്ലാ പ്രതികളെയും വധശിക്ഷ നൽകുക

    • @remeshkm7440
      @remeshkm7440 3 месяца назад

      Ella thendikalkkum idimuri certificate nalki kolluka

  • @369JP
    @369JP 5 месяцев назад +3

    ഈ ക്രിമിനൽ പിഴച്ചു പെറ്റ ഒരുത്തനെയും നീതിക്കു മുന്നിൽ കൊടുക്കരുത് ❤ നീതി ഈ പ്രതികളെ രെക്ഷപെടുത്തു ❤ 😢😢 ഉറപ്പാണ് : ഈ മരണപ്പെട്ട വിദ്യാർത്ഥിയുടെ മാതാപിതാക്കൾ ഏതങ്കിലും കൊട്ടേഷൻ കൊടുത്ത് ന്യമായ വിധി ഉടൻ കിട്ടുന്നതാണ് : കോടതി ഈ പ്രതികളായ ക്രിമിനൽസിനെ പോലീസ് ഉൾപ്പെടെ രെക്ഷപെടുത്തു .

  • @sindhu5296
    @sindhu5296 5 месяцев назад +1

    College nte ground il ettu ehanea chyumbo avida ulla Lacture principal correspondent evida poyi kidanakunyirnu ...ehanea ulla college onum ini undavarthu .

  • @armstrongpj3411
    @armstrongpj3411 5 месяцев назад +1

    ഇതൊന്നും കാണാനും കേൾക്കാനും വയ്യ 😥😥

  • @Latitude_Longitude
    @Latitude_Longitude 5 месяцев назад +4

    ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കുക.... എസ്എഫ്ഐ ആദ്യം നിരോധിക്കണം... ബാക്കി പിന്നെ

  • @Lethasaji
    @Lethasaji 5 месяцев назад +2

    ഒന്നിനേയും വെറുതെ വിടരുത്

    • @mysticaljugnu
      @mysticaljugnu 5 месяцев назад

      കൊടുത്ത അടിയുടെ ഓരോന്ന് വീതം കൊ ടുതാൽ അറിയും അടിയുടെ ചൂട്..

  • @danielmathews8453
    @danielmathews8453 5 месяцев назад +3

    ഗവർണർ SFI യെ പറ്റി പറഞ്ഞത് എത്ര സത്യം

  • @shobhap7314
    @shobhap7314 5 месяцев назад +1

    എന്ത് ചെയ്താലും പാർട്ടി സംരക്ഷിക്കുമല്ലോ. അ ധൈര്യമാണ് ഇവറ്റകൾക്ക്.

  • @varshaskumar05
    @varshaskumar05 5 месяцев назад +1

    ഇത് ചെയ്തവന്മാരെ നാട്ടുകാർക്ക് ഇട്ടു കൊടുക്കണം ജീവൻ മാത്രം വെച്ചു തിരിച്ചു വിടണം ഇത്രയും ക്രൂരത കാണിക്കുന്നവന്മാരെ വെറുതെ വിടരുത്

  • @laluMV-iz9wl
    @laluMV-iz9wl 5 месяцев назад +1

    എന്ത് നിയമം ആർക്കു പേടി. 🙏

  • @muhammedmusthafa4443
    @muhammedmusthafa4443 5 месяцев назад +1

    ഈ മൃഗങ്ങളെ ഇനി ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ സിക്ഷ നൽകണം

  • @santhoshram1759
    @santhoshram1759 5 месяцев назад +3

    ബ്ലഡി ക്രിമിനൽസ് എന്ന് ആരിഫ് മുഹമ്മദ്‌ ഖാൻ സർ പറഞ്ഞത് എത്ര ശരിയാണ്..

  • @Trolytroly-w6b
    @Trolytroly-w6b 5 месяцев назад +304

    എല്ലാ തെമ്മാടിത്തരത്തിന്റെയും മൊത്തക്കച്ചവടക്കാരൻ ആയ ആർഷോ ആണ് ഈ തെമ്മാടി വർഗ്ഗത്തിന്റെ വഴികാട്ടി..

    • @radhikasunil9280
      @radhikasunil9280 5 месяцев назад +8

      Yes

    • @അരിശുമൂട്ടിൽഅപ്പുകുട്ടൻ
      @അരിശുമൂട്ടിൽഅപ്പുകുട്ടൻ 5 месяцев назад +7

      അതൊക്കെ ഇതെ പോലെ തന്നെ തീരാനുള്ളതാണ് .. ഒരുവിധം മലയാളികൾ മൊത്തം ശപിക്കുന്നുണ്ട്

    • @asc789
      @asc789 5 месяцев назад +4

      Yes😡

    • @gm2207
      @gm2207 5 месяцев назад

      ആ പറട്ട ആർഷോ ഒരു വൃദ്ധനായി . താൻ വിദ്യാർത്ഥിയാണെന്നാണ് ഇപ്പോഴും അവകാശപ്പെടുന്നത്. ആദ്യം ആ ചീത്ത മനുഷ്യനെ ആളുകൾ ചവിട്ടുകയും എസ്എഫ്ഐ സിദ്ധാർത്ഥിനെ തൂക്കിലേറ്റിയതുപോലെ തൂക്കിലേറ്റുകയും വേണം.

    • @josecv7403
      @josecv7403 5 месяцев назад

      ആ പാവം കുഞ്ഞിന്റെ മാതാപിതാക്കളുടെ ശാപം മതി, ഇവനൊക്കെ എരിഞ്ഞു തീരാൻ!
      തെമ്മാടി രാഷ്ട്രീയം കളിച്ചു നടക്കുന്ന ഗുണ്ട.
      ദേശ ദ്രോഹം ആണ് ഇത്തരം പ്രവർത്തനം 👍

  • @nevadalasvegas6119
    @nevadalasvegas6119 5 месяцев назад

    വധശിക്ഷ നടപ്പാക്കണം

  • @vipinvipindas7921
    @vipinvipindas7921 5 месяцев назад

    വധശിക്ഷ കൊണ്ട് മതിയാകില്ല മരിച്ച ചെക്കൻ അനുഭവിച്ചത് പോലെ അതിലും കൂടുതലായി പ്രെധികൾക്ക് മർദ്ദനം കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം ഞാനും sfi മെമ്പർ ആണ് എന്റെ വ്യെക്തി പരമായിട്ട് ഉള്ള അഭിപ്രായം 😡😡😡😡😡

  • @JJ-1010
    @JJ-1010 5 месяцев назад +1

    ഇതുപോലെ തിരിച്ച് ചെയ്തുള്ള ശിക്ഷയിൽ മാത്രമേ കേരളത്തിന് ഗുണം ചെയ്യു! അല്ലാത്തത് ഒരു ഗുണോം ഇല്ല. Waste!

  • @lakshmis5587
    @lakshmis5587 5 месяцев назад +1

    മനുഷ്യനോട് പോലും ദയ ഇല്ലാത്ത ഇവരോക്കെ ആണോ മൃഗങ്ങളേ ചികിത്സിക്കുക. എന്തൊരു കഷ്ടം

  • @shobhaprem775
    @shobhaprem775 5 месяцев назад +2

    ആൾക്കൂട്ട വിചാരണ ഈ പ്രസ്ഥാനത്തിൻ്റെ വൃത്തികെട്ട ഏർപ്പാടാണ്. മക്കളെ കുരുതി കൊടുക്കേണ്ടി വരിക ? ഇത് വിദ്യാഭ്യാസമുള്ള കേരളത്തിൻ്റെ അവസ്ഥയോ?

  • @preethyr4563
    @preethyr4563 5 месяцев назад +1

    Why do you address these criminals as adheham?😡😡😡😡

  • @rubeenaruby5361
    @rubeenaruby5361 5 месяцев назад +2

    വെട്ടിനറി കോളേജ് .... ഇപ്പോൾ ഇങ്ങനെയുള്ള കുറെ മൃഗങ്ങളെ പടച്ചു വിടുന്നത്. കഷ്ടം.. ഇതിലും ഭേദം കാട്ടു മൃഗങ്ങൾ ആണ്....

  • @user-fq1nw9bc2e
    @user-fq1nw9bc2e 5 месяцев назад

    എന്തിനു വിദ്യാർത്ഥി രാഷ്ട്രീയം.. നിർത്തലാക്കണം. എടുത്തുകളയണം.ഇപ്പോൾ പ്രസവിച്ചു വീണ ഉടനെ സംഘടനയുണ്ടാക്കി അതിലേക്കെടുക്കുന്നു രാഷ്ട്രീയ പാർട്ടികൾ. യൂത്ത്മുതൽ രാഷ്ട്രീയവും സംഘടനയും പാടുള്ളു. ജനം ഒറ്റകെട്ടായി ഇതിനു മുന്നോട്ടു വരണം.

  • @sreelena8070
    @sreelena8070 5 месяцев назад +1

    ഈ കോളേജിൽ ഇങ്ങനെ നടക്കുമ്പോ അധ്യാപകർ എന്താ ചെയുന്നത്.ആ ചെയ്ത വിദ്യാർത്ഥികളെ വെറുതെ വിടരുത്.എല്ലാവരെയും അതേ പോലെ ചെയ്യണം.ആ മരിച്ച കുട്ടി എത്ര വേദന സഹിച്ചു കാണും അവന്റെ അച്ഛൻനും അമ്മക്കും അതൊരു വലിയ നഷ്ട്ടം അല്ലെ.ദയവു ചെയ്തു അവരെ വെറുതെ വിടരുത് 🙏

    • @remeshkm7440
      @remeshkm7440 3 месяца назад

      Salary ennuva kandamrugangal

  • @lizygeorge3994
    @lizygeorge3994 5 месяцев назад +2

    Those criminals should be punished by law.. should not let them go free..
    Justice need to be served fastly

  • @PinkZzz-
    @PinkZzz- 5 месяцев назад +1

    ഈ നാട്ടിൽ ഒരു പ്രതിപക്ഷം ഉണ്ടോ. ചുമ്മാതെ ആണോ ഞാനൊക്കെ +2 കഴിഞ്ഞു ഈ നശിച്ച നാട്ടിൽ പഠിക്കാതെ നാട് വിടാൻ തീരുമാനിച്ചത്.

  • @user-su5ne4cm5b
    @user-su5ne4cm5b 5 месяцев назад

    ക്യാമ്പസ്‌ രാഷ്ട്രീയം തുലയട്ടെ.... വിദ്യ അഭ്യാസിക്കാനല്ലേ ഈ വൃത്തികെട്ടവന്മാർ വരുന്നത്.... Secondary എഡ്യൂക്കേഷൻ tough ആക്കണം.... അങ്ങനെ വരുമ്പോൾ പഠിക്കുന്നവരെ ഉണ്ടാവുകയുള്ളൂ...

  • @supreme203
    @supreme203 5 месяцев назад

    ആ കോളേജ് permanent ആയി അടച്ചു പൂട്ടുക 🤬🤬🤬🤬