കൊന്ന് കളഞ്ഞില്ലേ? സിദ്ധാർത്ഥിന്റെ മരണം കൊലപാതകമോ? ദുരൂഹതകളേറെ..

Поделиться
HTML-код
  • Опубликовано: 12 сен 2024
  • വെള്ളവും ഭക്ഷണവും കൊടുക്കാതെ മുറിയിൽ പൂട്ടിയിട്ടത് മൂന്ന് ദിവസം; കഴുത്ത് ഞെരിച്ചും ബെൽറ്റ് കൊണ്ട് അടിച്ചും അവശനാക്കി;വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ ഇനിയും ദുരൂഹതകളേറെ .
    #sidharthdeath #ragging #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Si...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 1 тыс.

  • @Hari-cy2ym
    @Hari-cy2ym 6 месяцев назад +631

    അവന്റെ ഒപ്പം നടന് അവനെ ഉപദ്രവിച്ച ആ ദുഷിച്ച ജനങ്ങൾക്ക് വധശിക്ഷ നൽകുക

    • @hjjkkjj18
      @hjjkkjj18 6 месяцев назад

      ഉപദ്രവിക്കുന്ന സമയത്ത് ee പെൺകുട്ടികൾക്കു രഹസ്യമായി ആ വീട്ടുകാരെ അറിയിക്കാൻ തോന്നിയില്ലല്ലോ കഷ്ടം അവൻ ഇന്ന് ജീവിച്ചിരുന്നേനെ

  • @neyyarragesh
    @neyyarragesh 6 месяцев назад +4270

    SFI എന്ന സംഘടന പിരിച്ചുവിടാൻ ആഗ്രഹിക്കുന്നവർ ലൈക് അടിക്കുക

    • @blueberry7985
      @blueberry7985 6 месяцев назад +34

      Pirichuvittittu entha bhalam ithupole crude mind ullakuttikal undayal enthu cheyyum

    • @Chandrajithgopal
      @Chandrajithgopal 6 месяцев назад

      പുറത്ത് ഗവണ്മെന്റും പോലീസും, dyfi /citu ഗുണ്ടകളുടെ സപ്പോർട്ടും ഇല്ല എങ്കിൽ കുട്ടികൾക്കു അറിയാം പ്രതിരോധിക്കാൻ....​@@blueberry7985

    • @RAJEESHMY
      @RAJEESHMY 6 месяцев назад +70

      SFI നിരോധിക്കണം.

    • @kripaindu1787
      @kripaindu1787 6 месяцев назад +1

      SFI ye mathramalla CPM neyum illathakkanam.
      Pinarayi ye polulla kolayalikalanu ivanmarkku dhyryam nalkunnathu.
      Ivaneyokke sahayikkunnavan marude kudumbam thakatnnu tharippanam aakkane daivame

    • @jackdaniel1480
      @jackdaniel1480 6 месяцев назад +42

      It should be banned !!

  • @jaleelakv9685
    @jaleelakv9685 6 месяцев назад +1569

    ഇതിൽ ഉൾപ്പെട്ട ഒരുത്തനും ഇനി പുറംലോകം കാണരുത് 😡😡

    • @Sooraj741
      @Sooraj741 6 месяцев назад +18

      അവനൊന്നും ഒന്നും പറ്റില്ല

    • @breez697
      @breez697 6 месяцев назад +6

      Konnukalayanam

    • @Travelnbites
      @Travelnbites 6 месяцев назад +3

      valayar casil enthu nadannu? ath thanne yanu nadakkan sadhyathayullu. 😡

    • @divyamol5591
      @divyamol5591 6 месяцев назад +7

      Konnukalayanm aa pattikale😡

    • @sivaprabhasasikumar
      @sivaprabhasasikumar 6 месяцев назад

      Olakka naale eranghi varum.nokkikko ennittu pin vathililoode govt.jolikku kerm.oru neetheem kittoola eneem jayippichu vidu ivattakale. Onnu poyi kittiyirunnenkil

  • @user-jd3ob7th3x
    @user-jd3ob7th3x 6 месяцев назад +1281

    മനോവൈകൃത SFI കുട്ടി പിശാശ് സംഘടന നിരോധിക്കുക.. PLZ 🙏🙏🙏

    • @user-parvathivlog
      @user-parvathivlog 6 месяцев назад +30

      Sfi criminals in Kerala

    • @Dharma.win.always
      @Dharma.win.always 6 месяцев назад +17

      നിരോധിക്കുക

    • @manjuxavier6945
      @manjuxavier6945 6 месяцев назад +16

      കമ്മ്യൂണിസം ലോകത്തിന് അപകടം

    • @agnosticyetathiestic
      @agnosticyetathiestic 6 месяцев назад

      Idhu verum SFI alla, PFI+SFI. Sidharthine konadhu oru thatha kuttiye ayal propose cheydadu kondanu..Adhydu anya madasthar orikalum thattam itta kuttiye nokardhu, pranayikrdhu enulla warning.

  • @Lakshmidasaa
    @Lakshmidasaa 6 месяцев назад +1510

    ആരിഫ് ഖാൻ പറഞ്ഞ ബ്ലഡി റാസ്ക്കൽസ് ആണ് sfi

  • @remyapr30
    @remyapr30 6 месяцев назад +569

    പഠിക്കാൻ എന്ത് പ്രതീക്ഷയോടെ ആണ് വിടുന്നത്,മക്കളെ വളർത്തുന്നത് എന്ത് കഷ്ടപ്പാട് സഹിച്ചാണ്,ഭാവിയുടെ പ്രതീക്ഷയായ സിദ്ധാർത്ഥിനെ പോലെ ഉള്ള കുട്ടികൾ ഇനി ഉണ്ടാകരുത്,രാഷ്ട്രീയം മറന്ന് മാതാപിതാക്കളുടെ വേദന അതിന് മറുപടി നൽകാനും അധികാരികൾ മുന്നോട്ട് വരണം

    • @Aysha_s_Home
      @Aysha_s_Home 6 месяцев назад +3

      സത്യം😢😢😢😢😢😢😢

    • @Aysha_s_Home
      @Aysha_s_Home 6 месяцев назад +4

      ഒന്നിനെയും വെറുതെ വിടരുത്😢😢😢😢😢😢😭😭😭😭😭

    • @radhikasunil9280
      @radhikasunil9280 6 месяцев назад +5

      അതേ ആ കുട്ടികയ വയറ്റിൽ വന്ന മുതൽ പ്രസവ ശേഷം ഇത്രയും വളർത്തി വലുതാക്കാൻ എത്ര ത്യാഗം സഹിച്ചു കാണും... അത് യെല്ലാം കറച്ച് കശ്മലൻ ന്മാർ ചേർന്ന് ഒറ്റ ദിവസം കൊണ്ട് തകർത്തു.. ഇനി മരിക്കുന്ന വരെ എത്ര ദുഃഖം ഈ വീട്ടുകാർ സഹിക്കണം

    • @pratheeshm400
      @pratheeshm400 6 месяцев назад

      Athe padikan poya padikanam alathe senior penpilerde koode dance kalich mula njekan pokaruth

    • @shoukkathwayanad
      @shoukkathwayanad 6 месяцев назад

      ​@@pratheeshm400
      Best capsule

  • @devarudra
    @devarudra 6 месяцев назад +510

    ഒരുത്തനേം വെറുതെവിടരുത്, പാവം കുഞ്ഞ്, എത്ര വേദനിച്ചിരിക്കും, 😭

  • @sunilkada3899
    @sunilkada3899 6 месяцев назад +492

    ജനങ്ങൾ ഒത്തൊരുമിച്ചു പ്രതികരിക്കണം 😮😢😢

    • @rasheelarehman2321
      @rasheelarehman2321 6 месяцев назад +5

      Athy atha vendathu

    • @vishnuprasad7955
      @vishnuprasad7955 6 месяцев назад +4

      Athe ...seri aan...ജനങ്ങൾ sfi ക്രിമിനൽസിനെ നിലക്ക് നിർത്തണം

    • @cleverthinker129
      @cleverthinker129 6 месяцев назад +1

      ​@@vishnuprasad7955vivaramketta janangal vote cheyyum aa partykk athrathanne..

    • @smithasmitha1712
      @smithasmitha1712 6 месяцев назад +1

      Athe

  • @ponnu89863
    @ponnu89863 6 месяцев назад +586

    ആ പ്രതികളുടെ ഫോട്ടോ ഇടണം.. എല്ലാ ചാനലിലും ന്യൂസ്‌പേപ്പഴ്സിലും വരണം.... അവർക്കു ഏറ്റവും കടുത്ത ശിക്ഷ നൽകണം.... ഇനി കേരളത്തിൽ ഒരു കോളേജിലും ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരരുത്....😢...

    • @cleverthinker129
      @cleverthinker129 6 месяцев назад +7

      Enth ittalum party rakshakarthakkal ullidatholum onnum sambhavikilla ith Keralam.

    • @vishnunair144
      @vishnunair144 6 месяцев назад

      Onnum nadakilla evnmare polulla criminals ne aanu dyfi vendathu pineed cpm num vendathu

    • @anncyjacob8417
      @anncyjacob8417 6 месяцев назад +1

      ​@@cleverthinker129 Correct

    • @Aadhiii45
      @Aadhiii45 6 месяцев назад

      വേണം

    • @roymonyelavilayil2056
      @roymonyelavilayil2056 6 месяцев назад

      evan onu kuttekal undavila

  • @MallikaK-bx9ii
    @MallikaK-bx9ii 6 месяцев назад +92

    വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരു രാഷ്ട്രീയവും ആവശ്യമില്ല. കുട്ടികൾ പഠിച്ചു ജീവിത മാർഗം നേടാനാണ് പോകുന്നത്. അല്ലാതെ വളരെ ചെറു പ്രായത്തിൽ ക്രൂര പീഡനം അനുഭവിച്ചു മരിക്കാനല്ല. ഇത് എല്ലാവരും മനസിലാക്കണം. കണ്ണിൽ എണ്ണ ഒഴിച്ച് മക്കൾക്ക്‌ വേണ്ടി കാത്തിരിക്കുന്ന ഒരു മാതാപിതാക്കൾക്കും സഹിക്കാൻ പറ്റില്ല. എവിടെ ആയിരുന്നാലും ഫോണിൽ ബന്ധപ്പെടുമ്പോൾ മക്കൾ തിരിച്ചു വിളിച്ചില്ലെങ്കിൽ ചങ്കിൽ ഉണ്ടാകുന്ന എരിച്ചിൽ, വേദന അത് പറഞ്ഞറിയിക്കാൻ പറ്റില്ല. അപ്പോൾ പിന്നെ ഇങ്ങനെ ആയാൽ എങ്ങനെ സഹിക്കും. ഇന്നത്തെ കാലത്തു കൂട്ടുകാരെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല. കൂട്ടുകാർ തന്നെ ആയിരിക്കും ഏറ്റവും വലിയ ചതിയന്മാർ ആകുന്നത്.

  • @remyapr30
    @remyapr30 6 месяцев назад +241

    ഓരോ നിമിഷവും മകൻ്റെ വിവരം അന്വേഷിച്ച് വിളിച്ച് അമ്മ ഒന്നും ഇല്ല എന്ന് പറഞ്ഞ മകൻ ഇത്രയും പീഡനം നടന്നിട്ട് വേദന സഹിച്ച് പറഞ്ഞത് ഓർക്കുമ്പോൾ നെഞ്ച് പിടയുന്നു, എത്രയും വേഗം ഈ കാടത്തം ചെയ്തവര് നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരണം

    • @raheelanizam8108
      @raheelanizam8108 6 месяцев назад +2

      ഓർത്തിട്ട് സഹിക്കാൻ കഴിയുന്നില്ല... ഒരമ്മയുടെ വേദന ആര് മനസ്സിലാക്കും 😥😥

  • @nyj8266
    @nyj8266 6 месяцев назад +358

    ആ പെൺകുട്ടിക്ക് എൻ്റെ salute👍

    • @Dvz_x_h_zx
      @Dvz_x_h_zx 6 месяцев назад +1

      Arkka vilich paranjathano

    • @nyj8266
      @nyj8266 6 месяцев назад

      Yes

  • @mutedf8
    @mutedf8 6 месяцев назад +290

    ആ 130 വിദ്യാർത്ഥികൾക്കും എന്റെ നടുവിരൽ നമസ്‌കാരം

    • @anujaambily4333
      @anujaambily4333 6 месяцев назад +8

      സത്യം

    • @angelasony2492
      @angelasony2492 6 месяцев назад

      Enteyum

    • @ardradominic3027
      @ardradominic3027 6 месяцев назад +3

      Aaa jandukal anubhaviche chaku bro

    • @user-do1id5sb4o
      @user-do1id5sb4o 6 месяцев назад +2

      njan aa collegil aan padikkunnath .
      Paniyum food poison,aayathukond 2 weeks leavilaan.february 9 muthal 23 vareyaan enikk anuvadichath.
      Aa collegil padikkunnathil lajja thonnunnu😥😥.
      Enthinte kedaan enikk avide padikkan😔

  • @jinishyju7948
    @jinishyju7948 6 месяцев назад +101

    ദൈവമേ പാവം മോൻ.....😪എനിക്ക് സങ്കടം വരുവാ......😭......പാവം മാതാപിതാക്കൾ....എന്തെല്ലാം പ്രതീക്ഷയോടെ ആണ് അവനെ പഠിക്കാൻ വിട്ടത്...... ആ മോനും എത്രയോ പ്രതീക്ഷകൾ ഉണ്ടായിരിക്കാം...എല്ലാം ഇല്ലാതാക്കിയല്ലേ......എങ്ങനെ പിള്ളേരെ ഒക്കെ പഠിക്കാൻ വിടും ഇതൊക്കെ കണ്ടിട്ട്........ഈശ്വര ഓർക്കാൻ പോലും പറ്റുന്നില്ല...
    😢😢😢😢😢😢... മോനേ... 🙏🙏🙏🙏

  • @SanthoshKumar-ry9gj
    @SanthoshKumar-ry9gj 6 месяцев назад +86

    അറിവും വിവരും സത്യവും തേടേണ്ട പ്രായത്തിൽ പിള്ളേരെ വെറുപ്പും കൊലപാതകവും പഠിപ്പിക്കുന്നത് നീചന്മാരായ രാക്ഷ്ട്രിയക്കാരാണ്.... നമ്മുടെ മക്കളെ തീർച്ചയായും യൂറോപ്പിലോ ഓസ്ട്രേലിയ ന്യൂസിലാൻഡ്ലോ വിട്ടു പഠിപ്പിക്കണം.... വല്ലവനും അധികാരവും പണവും കിട്ടാൻ അവരെ കരു ആക്കരുത്.

  • @shkumarkumar2630
    @shkumarkumar2630 6 месяцев назад +206

    നേരത്തെ PG വിദ്യാർത്ഥി മരിച്ചിരുന്നു.അതും അന്വേഷിക്കണം

  • @bilahari9766
    @bilahari9766 6 месяцев назад +327

    യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥർ മുഴുവൻ communist party യുമാ യി ബന്ധപ്പെട്ട ആളുകൾആണ്
    ഇത് കേരളത്തിലെ പോലീസ് അ
    ന്വേഷിച്ചിട്ട് എന്ത് കാര്യം. പുറത്തു ള്ള സംഘം അന്വേഷിക്കണം. കേന്ദ്രത്തിൽ പരാതി നൽകണം.
    കോടതിയിലും.

    • @NoName1k56
      @NoName1k56 6 месяцев назад +7

      Sathyam. Bro
      ARODU. Parayan.
      ARU KELKAN 😭

    • @vishnuprasad7955
      @vishnuprasad7955 6 месяцев назад +1

      Dean pazhaya sfi kaaran aan enn kelkkunnath seri aano

    • @bilahari9766
      @bilahari9766 6 месяцев назад

      @@vishnuprasad7955 S

    • @HaripriyaVinod
      @HaripriyaVinod 6 месяцев назад

      ആരും ഒന്നും പറയില്ല ഓരോ വീടുകളിലും വരുമ്പോ കരഞ്ഞിട്ട് കാര്യം ഇല്ലല്ലോ 😰😰😰

  • @worldofsolotraveller1830
    @worldofsolotraveller1830 6 месяцев назад +87

    ആ പയ്യനെ 3 ദിവസം ഹോസ്റ്റലിൽ എല്ലാവരുടെയും മുൻപിൽ വെച്ച് മർദിച്ചപ്പോൾ ഈ കെ എസ് യു പ്രവർത്തകർ എവിടെ ആയിരുന്നു??? അപ്പോഴൊന്നും പ്രതികരിക്കാതെ അവൻ മരിച്ചു കഴിഞ്ഞപ്പോൾ മാർച്ച് നടത്തുന്നു. ആവശ്യമുള്ള സമയത്ത് പ്രതികരിക്കാത്ത നിങ്ങളൊക്കെ എന്തിനാണ് ഇങ്ങനൊരു പ്രഹസനം കാണിക്കുന്നത്???

  • @smithapp00
    @smithapp00 6 месяцев назад +154

    ആ മോൻ എത്ര വേദന അനുഭവിച്ചുണ്ടാകും. 🌹🙏

  • @jinajames8562
    @jinajames8562 6 месяцев назад +277

    ഈ കാലന്മാരെ വെറുതെ വിടരുത്.

  • @shkumarkumar2630
    @shkumarkumar2630 6 месяцев назад +125

    ലോകത്തെങ്ങും നടക്കാത്ത രീതിയിൽ ഈ ക്യാമ്പസിൽ പെട്ടിഓട്ടോ ഇടിച്ച് PG സ്റ്റുഡൻ്റ് മരിച്ചു.ഇതറിഞ്ഞ് അവൻ്റെ അമ്മ ആത്മഹത്യചെയ്തു.ഇത് അന്വേഷികേണ്ടത് ആവശൃമാണ് ഇന്ത്യയിൽ ഒരു ക്യാമ്പസിലുമില്ലാത്ത ക്രൂരതകൾ നടമാടുന്ന പൂക്കോട് വെറ്റിനറി 'കോളജ്

  • @grigoryaugustine1705
    @grigoryaugustine1705 6 месяцев назад +346

    പണ്ടാര കാലൻമാർ, ആ കാലൻമാർ കൊന്നു കളഞ്ഞു, ആ പാവും കുഞ്ഞിനെ, ഈ കാപാലികരെ പുറത്ത് വിടരുത്

  • @bennyjoseph1269
    @bennyjoseph1269 6 месяцев назад +240

    SFIയെ നിരോധിക്കണം കോടതി 'ഒരുത്തനെയും വിടരുത്

    • @vishnunair144
      @vishnunair144 6 месяцев назад +6

      Onnum nadakilla cpm und avare protect chyan cpm thaliban ne kaalum bhegaram aanu

    • @maneeshadhya3635
      @maneeshadhya3635 6 месяцев назад

      പൈലിയെ അറിയുമോ

  • @saranyars8275
    @saranyars8275 6 месяцев назад +127

    ശാപം എന്നൊന്നു ഉണ്ടെങ്കിൽ വിശന്നു ദാഹിച്ചു മരിച്ച ഈ കുഞ്ഞിന്റെ ശാപത്തിനു എന്ത് പരിഹാരം ഉണ്ട്. കോടതിയുടെ വിധിക്കപ്പുറം ദൈവവിധി ഉണ്ടാകട്ടെ

    • @BushraShahul
      @BushraShahul 6 месяцев назад +13

      😢😢... ഈ ക്രൂരത ചെയ്തവർ വെള്ളം കിട്ടാതെ മരിക്കട്ടെ..... 😡😡

    • @krishna3032
      @krishna3032 6 месяцев назад +9

      നരകിക്കണം

    • @aaradhika8285
      @aaradhika8285 6 месяцев назад +3

      Pinnalla athoke athrollu nalla reethiyil chakilla

    • @rajandaniel1532
      @rajandaniel1532 6 месяцев назад +1

      College authorities are also responsible only in police presence the dead body after police inqest only

    • @വംശീയതതുലയട്ടെ-ന3ഛ
      @വംശീയതതുലയട്ടെ-ന3ഛ 6 месяцев назад

      വെള്ളം കയ്യിൽ. കിട്ടിയാലും ഒരു തുള്ളി. ഇറക്കാൻ കഴിയാത്ത മാരക രോഗവുമായി അവർ മരിച്ചു ജീവിക്കണം

  • @fleetchef
    @fleetchef 6 месяцев назад +105

    ഞാൻ ബാംഗ്ലൂർ ആണ് പഠിക്കുന്നത്, ഞങ്ങൾക്ക് ഇവിടെ റാഗിങ് ഉണ്ട്. സീനിയർസ് റൂമിൽ വരുത്തി ബാത്രൂം കഴികിപ്പിക്കും, താടി മുടി വടിപ്പിക്കും. അവർ കാരണം പട്ടിണി വരെ കിടന്നു..അവർ ഞങ്ങളുടെ ഹോസ്റ്റൽ അടുത്തൊള്ള ഫ്ലാറ്റിൽ ആണ് താമസിക്കുന്നത്. ഇവിടെ ഒരു സ്വാതന്ത്ര്യം ഇല്ല. ഞങ്ങൾ എത്ര പ്രതീക്ഷയിൽ വന്നതാ. നമക്കും ഇതിൽ നിന്ന് രക്ഷപെടാൻ ഒരു നിയമം ഇല്ലല്ലോ

    • @jose-qb6zm
      @jose-qb6zm 6 месяцев назад +21

      Policil parathipedoo. Allenkil ethelum politiciansinodu parayoo. Alllathe Bangaloril college onnum cheyyilla.

    • @redpillmatrix3046
      @redpillmatrix3046 6 месяцев назад +15

      Case koduk, Don't be afraid.

    • @Art3479-o7b
      @Art3479-o7b 6 месяцев назад +17

      Bro.... പേടിച് പതുങ്ങി ഇരിക്കരുത്.... വല്ലതും സംഭവിച്ചിട്ട് കാര്യമില്ല.... ഇവിടെ നിയമം എന്നൊന്നുണ്ട്.... പുസ്തകത്തിൽ ഉള്ളത് മാത്രം പഠിച്ചാൽ പോരാ.... പോയി കേസ്കൊട്...

    • @fleetchef
      @fleetchef 6 месяцев назад +4

      @@vsr3777 yes they are... with the support of one local guy

    • @neyyattinkaragopan3042
      @neyyattinkaragopan3042 6 месяцев назад +3

      College nte per ivide paray pavangalde aduth show irakkane ivanmare okke kond kollu , avanmarde karyathil nammk theerumanam aakkam

  • @shkumarkumar2630
    @shkumarkumar2630 6 месяцев назад +403

    ഈ വെറ്റിനറി കോളജിൽ നേരത്തെ കരുനാഗപ്പള്ളിയിലുള്ളPG വിദ്യാർത്ഥി മരിച്ചതും അന്വേഷിക്കണം

    • @Happy-yt1nj
      @Happy-yt1nj 6 месяцев назад +8

      2002ലും അതേ വളവിൽ വച്ചു ഒരു അപകടം നടന്നിരുന്നു ഭാഗ്യത്തിന് ആൾ മരിച്ചില്ല ഗുരുതര പരിക്കുകളോടെ ഇപ്പോഴും ജീവിക്കുന്നു, അതും കോളേജ് മാപ്പു പറഞ്ഞു ഒതുക്കി

    • @sajeenasafa2859
      @sajeenasafa2859 6 месяцев назад +2

      അതുപോലെ അവരെയും ചെയ്യണം ഇപ്പൊ രണ്ടു ദിവസം കൂടിപ്പോയാൽ ഒരു മാസം പിന്നെ എല്ലാം കേട്ടടങ്ങും ആ രക്ഷിതാക്കൾക്ക് പോയി എന്തു കേരളമാണ്

  • @anandsachinmanoj1619
    @anandsachinmanoj1619 6 месяцев назад +99

    ഗവർണർ , കേന്ദ്ര ഏജൻസികൾ മുതലായവർ ഇതിൽ ഇടപെടണം. ഈ കിരാത വർഗത്തെ വളർത്തരുത്.

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 6 месяцев назад +69

    കൂടെ ഉള്ള കുട്ടികളും പറഞ്ഞില്ലാലോ.. എന്ത് പഠിച്ചിട്ടെന്താ കാര്യം. കൂടെയുള്ളവന്റെ ദുഃഖം മനസ്സിലാകാതെ 😢😢

  • @user-ih2rl4xr3d
    @user-ih2rl4xr3d 6 месяцев назад +178

    പാർട്ടിയും സംഘടനകളും രക്ഷിക്കുമെന്നുള്ള ഉറപ്പുള്ളത് കൊണ്ടാണ് ഇത്തരം പ്രവർത്തികൾ ആവർത്തനം ! പാർട്ടി ബലം കൊടുത്ത് ഗുണ്ടകളെ ശ്രഷ്ടിക്കുന്നവരെ തിരിച്ചറിയാത്ത ജനങ്ങളും!

    • @cleverthinker129
      @cleverthinker129 6 месяцев назад +4

      Eth partykkar kollunnuvo aa partyyude nethakkale koodi arrest cheyyanam. Avaralle ee criminalsnu balam kodukunnath.

    • @vishnunair144
      @vishnunair144 6 месяцев назад +2

      Cpm oru bhekara party aanu ennu mamtha parajathu etra crta

    • @cleverthinker129
      @cleverthinker129 6 месяцев назад +2

      @@vishnunair144 sathyam

  • @bevatsunil4883
    @bevatsunil4883 6 месяцев назад +132

    ഇത് ചെയ്തവരെ തുടർപഠനത്തിന് അനുവദിക്കരുത്. ജെയ്ലിൽ ആയാൽ പോലും.

    • @subramanian.p.pnianpp9767
      @subramanian.p.pnianpp9767 6 месяцев назад +6

      മിനിമം അത്രയെങ്കിലും ചെയ്യണം ,

    • @VinuAnilkumar
      @VinuAnilkumar 6 месяцев назад +6

      അവനൊന്നും ഇനി പുറം ലോകം കാണരുത്....

  • @Adivergentmind
    @Adivergentmind 6 месяцев назад +91

    Thank you for bringing such a comprehensive report regarding this issue. As a malayali who studied in a college in kerala, It's painful and I can relate and imagine what would have happened. There will definitely be soo many people involved in this. How can such a kid like him get locked up in a room for 3 days in a college without people knowing? Everyone who knew that Sidharth was locked up/ being tortured and decided to keep quiet and not report it to emergency services like police/ambulance - should be punished as well here as a lesson for everyone.

    • @sholmes_ttyy
      @sholmes_ttyy 6 месяцев назад +12

      This happens.. I also have first hand experience. This SFI guys are pure criminals.

    • @reachnivi2007
      @reachnivi2007 6 месяцев назад +9

      True. This is utterly shameful. All those students are complicit. How are they going to contribute to society if they cant stand for the weaker, or in this case the victim. They might have been scared of consequences, but anybody could have informed the police anonymously and rescued this poor boy from torture. No conscience. Shame on these kids.

    • @Sooraj741
      @Sooraj741 6 месяцев назад

      ​@@sholmes_ttyyTrue that

  • @user-vk2bk1xl9q
    @user-vk2bk1xl9q 6 месяцев назад +95

    Police arrest ചെയ്ത് sfi പ്രതിക്കി പേരില്ല, photo ഇല്ല

  • @tulsitalks
    @tulsitalks 6 месяцев назад +86

    പ്രതികരിക്കു എല്ലാരും കൂടി ഒരുമിക്കു. ഇത് എന്ത് ചെയ്യും ഇങ്ങനെ പോയാൽ. ഓരോ കുഞ്ഞുങ്ങളും മരണ പെടുന്നു

  • @elshah08
    @elshah08 6 месяцев назад +117

    പ്രതികളുടെ photos എന്താ എവിടെയും പ്രചരിപ്പിക്കാതെ..?!

  • @user-np7mh7nh9c
    @user-np7mh7nh9c 6 месяцев назад +133

    SFI യെ നിരോധിക്കുക

  • @samiae7898
    @samiae7898 6 месяцев назад +120

    R show പോലുള്ള ക്രിമിനൽ background ഉള്ള എസ്എഫ്ഐ എന്തും ചെയ്യാൻ ആരെയും കൊല്ലാൻ ഉള്ള സ്ഥിതി ആയി.

  • @user-do7wv8mv8h
    @user-do7wv8mv8h 6 месяцев назад +18

    എടാ കാലന്മാരെ... അവന്റെ കൈയിൽ നിന്നും എന്ത് mistake ഉണ്ടായാൽ പോലും കൊല്ലാൻ ആര് അനുവാദം തന്നു... അച്ഛനും അമ്മയും എത്ര പ്രതീക്ഷയോടെയാണ് മക്കളെ വളർത്തുന്നത്.ഇതിൽ പെട്ടവന്മാരെ ഒന്നിനെയും വെറുതെ വിടരുത്.. ഓരോ അച്ഛന്റെയും അമ്മയുടെയും ശാപം... ഇവന്മാരുടെ ഇനിയുള്ള തലമുറകളോളം വേട്ടയാടട്ടെ 🙏🏻😢

  • @anirudhanu7510
    @anirudhanu7510 6 месяцев назад +67

    നമ്മുക്ക് യു.പി നോക്കിയിരിക്കാം... ഈ ക്രൂരത താലിബാൻ പുറകിൽ നിൽക്കും😢

  • @CHARLOTTE-eb6ug
    @CHARLOTTE-eb6ug 6 месяцев назад +37

    Governor is 1000% ryt
    പട്ടിണിക്കിട്ടും അടിച്ചും തൊഴിച്ചും കൊലപ്പെടുത്തിയിരിക്കുന്നു.... ഈ മഹാപാപത്തിന് കാലം കണക്ക് ചോദിക്കുന്ന ഒരു നാൾ വരും......എന്നാലും ഉറ്റ സുഹൃത്തുക്കൾ പോലും ഇതിൽ പങ്കുചേർന്നല്ലോ💔

    • @gracy3912
      @gracy3912 6 месяцев назад +1

      ദൈവം ഉണ്ട് അവനൊക്കെപുഴുത്ത്ചാകും

  • @gsurehn7836
    @gsurehn7836 6 месяцев назад +76

    ജനങ്ങളെ ഒരു കുട്ടിക്കും ഇങ്ങനെ വരാൻ പാടില്ല 👍😢

  • @ardraa1335
    @ardraa1335 6 месяцев назад +54

    ഒരു പാവം പയ്യനെ കൊന്ന ഇ ക്രിമിനലുകളെ വെറുതെ വിടരുത് ഇവനെയൊന്നും. പുറം ലോകം കാണിക്കരുത്

  • @Rajesh.Ranjan
    @Rajesh.Ranjan 6 месяцев назад +60

    Governor is right about SFI.

  • @rahulcs1501
    @rahulcs1501 6 месяцев назад +32

    കൂടെ ഉള്ള കുട്ടികൾക്ക് ഈ മൂന്ന് ദിവസവും ഒന്നും ചെയ്യാൻ പറ്റിയില്ലേ... പോലീസ് ne എങ്കിലും വിളിച്ചു പറയാൻ പറ്റുമായിരുന്നു

    • @vismayavismayadas596
      @vismayavismayadas596 6 месяцев назад

      Sathyam,swontham jeevante bayamkondanenkilum vikikkunna aaalude peru parayathe enkilum parayamayirunnu.. 3 divasam undayirunnillee🥺 ippo ellam parayan ellavarkkum dairyam und😡 kashttam

  • @sallyissac9933
    @sallyissac9933 6 месяцев назад +72

    ഒരെണ്ണതിനേം വെറുതെ വിടരുത് 😮😮

  • @saralraj6839
    @saralraj6839 6 месяцев назад +229

    Justice for സിദ്ധാർഥ്. 😔

    • @vvanoopkumar623
      @vvanoopkumar623 6 месяцев назад +13

      What justice?This incident will be forgotten very soon.Police and others will protect the criminals.

  • @palladium3363
    @palladium3363 6 месяцев назад +113

    ഇത്തരം സംഭവങ്ങൾ വിദ്യാർത്ഥികളിലേക്ക് അറിയിക്കാൻ എത്തിക്കാൻ കോളേജ് കൾക്ക് മുൻപിൽ വലിയ പോസ്റ്റർ അടിക്കുക . വിദ്യാർത്ഥികളിൽ അവബോധം വളർത്തുക. അല്ലാതെ ഈ ksu കൊണ്ടൊക്കെ എന്താണ് പ്രയോജനം

    • @naseejath
      @naseejath 6 месяцев назад +1

      Thirich orale konnitt enth kittan

    • @farshanasakeer4358
      @farshanasakeer4358 6 месяцев назад +1

      💊💊💊💊💊💊💊

    • @redpillmatrix3046
      @redpillmatrix3046 6 месяцев назад +4

      Ksu verum waste ahnn, ksu kar ku sfi gundakale pedi ahn.

  • @jayasreebiju9729
    @jayasreebiju9729 6 месяцев назад +32

    ദൈവമേ ഈ പിശാചുക്കളുടെ കയ്യിൽ പെടാതെ ഇനിയുള്ള കുഞ്ഞുങ്ങളെ കാത്തോളണേ🙏🙏🙏

  • @visionsandtheseasonsofblos7249
    @visionsandtheseasonsofblos7249 6 месяцев назад +76

    ആ കുട്ടിയുടെ മുഖം കണ്ടാൽ തന്നെ മനസ്സിലാക്കാം വളരെയധികം കഴിവുള്ള ഒരു വിദ്യാർത്ഥിയാണെന്ന്, അതു തന്നെയാവും അവനെ ഇത്രയധികം ഉപദ്രവം ചെയ്യാനുണ്ടായ പ്രേരണയും 🌱

  • @letevidancelead-ku1ge
    @letevidancelead-ku1ge 6 месяцев назад +62

    Ban Politics from education institutions

  • @hashimmuhamed549
    @hashimmuhamed549 6 месяцев назад +177

    ഡിനും VC എല്ലാം സഖാക്കളല്ലെ എല്ലാം പാർട്ടിയുടെ ആളുകൾ😢😢

  • @shajiwayanad8469
    @shajiwayanad8469 6 месяцев назад +15

    ഇതിൽ രാഷ്ട്രീയം നോക്കരുത് "ജാമ്യം നൽക്കരുത്. കടുത്ത ശിക്ഷ ലഭിക്കണം.ഇത് മറ്റുള്ള വിദ്യാർത്ഥികൾക്ക് വലിയൊരു പാഠമാവണം

  • @dudeonair8418
    @dudeonair8418 6 месяцев назад +32

    SFI നിരോധിക്കണം 🔥

  • @VGK-vm9eu
    @VGK-vm9eu 6 месяцев назад +74

    So many college hostels are like these, especially medical colleges. First year students are facing terrible experiences in the name of fresher's day celebrations, which is, in essence is another form of ragging. Many students were beaten half naked in these college hostels. Those students who oppose these criminal acts are humiliated and isolated by their own classmates. Moreover, these criminals have association with students organizations like SFI to cover up their criminal acts 💯💯💯

  • @krishna3032
    @krishna3032 6 месяцев назад +27

    എന്തൊരു വിവരം കെട്ട മനുഷ്യർ ആണ് ഇവന്മാരൊക്കെ

  • @philanthropist9283
    @philanthropist9283 6 месяцев назад +64

    ഒരുത്തനേയും വെറുതെ വിടരുത്

  • @khuraishi1237
    @khuraishi1237 6 месяцев назад +13

    ഇപ്പോഴത്തെ പോലീസിലും നിയമത്തിലും കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി യിലും ഞങ്ങൾക്ക് വിശ്വാസമുണ്ട്... പക്ഷേ
    രാഷ്ട്രീയത്തിന്റെയും പണത്തിന്റെയും ബലത്തിൽ പ്രതികൾ രക്ഷപ്പെടാം എന്ന് വിചാരിച്ചാൽ സിദ്ധാർത്ഥന്റെ നാട്ടുകാർ ആരാണെന്ന് കേരള ജനത അറിയും....
    ഞങ്ങൾക്ക് ഇവിടെ നിന്നും സെക്രട്ടറിയേറ്റും ഡിജിപി ഓഫീസും ഒന്നും അധികം ദൂരമില്ല.... ഓർത്താൽ നന്ന്
    പിന്നെ ഞങ്ങൾ നാട്ടുകാർ അത്ര കുറഞ്ഞവന്മാരും അല്ല...
    കണക്ക് ചോദിക്കാതെ ഒരുകാലവും കടന്നു പോയിട്ടില്ല... ഓർത്തോ..
    ഞങ്ങളുടെ കുട്ടിയെ വളരെ ക്രൂരമായിട്ട് പീഡിപ്പിച്ചാണ് കൊലപ്പെടുത്തിയത്... ഈ കുറ്റവാളികളെമനസ്സാക്ഷിക്ക് നിരക്കുന്ന ഒരു രാഷ്ട്രീയപാർട്ടിയും സഹായിക്കില്ല എന്നാണ് ഞങ്ങളുടെ വിശ്വാസം...
    അവന്റെ അച്ഛനോ അമ്മയും എന്തുമാത്രം കഷ്ടപ്പെട്ടാണ് വളർത്തിയത് എന്ന് നാട്ടുകാരായ ഞങ്ങൾക്കേ അറിയൂ...

    • @VinuAnilkumar
      @VinuAnilkumar 6 месяцев назад +2

      അത് വേണം.... സിദ്ധാർഥ് നും മാതാ പിതാ ക്കൾക്കും നീതി കിട്ടിയില്ലെങ്കിൽ.... നാട്ടുകാർ ഒന്നടങ്കം ഇറങ്ങണം... ഹോസ്റ്റൽ വാർഡൻ, ഡീൻ,... പ്രിൻസിപ്പൽ അടക്കം ഉള്ളവരെ പ്രതി ചേർത്ത് പോണം... തീർച്ചയായും നിങ്ങളോടൊപ്പം എന്നെ പ്പോലുള്ള... ആ പ്രായത്തിൽ ഉള്ള ഓരോ കുട്ടിയുടെയും രക്ഷിതാക്കളും ചേരും....

  • @vinoopkkl1695
    @vinoopkkl1695 6 месяцев назад +18

    വധശിക്ഷയ്ക്ക് വിധിക്കണം ഇത് ഇനി ആവർത്തിക്കരുത്.

  • @dineshcottapalam
    @dineshcottapalam 6 месяцев назад +50

    ഇത് എന്താ അറും പ്രതികരിക്കാതെ ,????
    ഈ news എന്താ ബ്രേക്കിംഗ് ന്യൂസ് ആയിട്ട് വരാതെ ???
    പാർട്ടി കര ഇവിടെ യുവജന പ്രസ്ഥാനങ്ങൾ ഇവിടെ സമരം ഇല്ല പ്രതിഷേതം ഇല്ല . ഇത്രേ ഉള്ളൂ ജീവൻ്റെ വില്ല. വെറുതേ അല്ല ഇലരും abroad പോവുന്ന

    • @ravichandrannair2615
      @ravichandrannair2615 6 месяцев назад +2

      The opposition is very weak..congress and ksu are weak..thats why we need bjp and abvp here...

  • @alikelloor309
    @alikelloor309 6 месяцев назад +64

    വെറുതെ വിടരുത്, കുട്ടികളെയും അദ്യാപകന്മാരെയും

    • @rajendranbmw532
      @rajendranbmw532 6 месяцев назад

      ഈ മരിച്ച് പോയ കുട്ടിയുടെ വീട്ടിൽ ആൾക്കാർ ഇല്ലേ ഇവന്റ ഒക്കെ വീട്ടിൽ കയറി എല്ലാത്തിനേയും തീക്കണം എങ്കിലേ ഇവൻന്മാർ പഠിക്ക ത്തൊള്ളൂ

  • @rajileshbabu3546
    @rajileshbabu3546 6 месяцев назад +13

    ഇവരൊക്കെ ഒറ്റക്കിരുന്നു ചിന്തിച്ചു നോക്കണം സ്വന്തക്കാർക്ക് ഇങ്ങനെ സംഭവിച്ചാൽ..... നാളെ അറിയും നിങ്ങൾ.... ഒരുപക്ഷേ നിങ്ങൾക്ക് പൈസക്കൊണ്ടുത്തു രക്ഷപ്പെട്ടാലും പ്രകൃതി വെറുതെ വിടില്ല......

  • @VishnuPoppy
    @VishnuPoppy 6 месяцев назад +46

    ഭരിക്കുന്ന പാർട്ടി ക്കാർ അവോണ്ട് ചെറിയ പേടി കാണും പോലീസ് ന് ല്ലേ 😢

  • @Abhishek100.
    @Abhishek100. 6 месяцев назад +7

    🇮🇳 ഈ SFI, സംഘടന നെ നിയമം മൂലം നിരോധിക്കണം, സർവ്വകലാശാല രാഷ്ട്രീയ മുകതമാക്കണം.

  • @jasminijad9946
    @jasminijad9946 6 месяцев назад +15

    3 divasam vellamo aaharamo koduthillanno pavam enth mathram vedana sahichu kaanum😢 veruthe alla ivdethe collagukalil padikathe purathek kuttikal jeevanum kond pokunnath ivde chekuthanmarayalle padipikan vidunnath

  • @bibinkunjumon
    @bibinkunjumon 6 месяцев назад +20

    Why no one informed this on home or police station for 3 days. All are responsible for this death, including teachers

    • @poornimav7834
      @poornimav7834 6 месяцев назад +8

      Teachers??? Alavalathikala ellam. Padich erangiya alukalde bhgyam. Pandathe pole onum alla. Teachers ane palathinum othasam lifil entho disappointed ayite vere pani onum kitand varunavara enatha teachers oke. Nalla upadravama. Alpam prayam ulla 55plus age ulla teachers pinem koxhapm ella. Allathavar oke ellam kanakka

  • @prajithchombala3598
    @prajithchombala3598 6 месяцев назад +63

    കുറ്റവാളികൾ ഒന്നിനെയും വെറുതെവിടരുത്

  • @VinuAnilkumar
    @VinuAnilkumar 6 месяцев назад +24

    അവനൊന്നും ഇനി ഒരു കോഴ്സും പഠിക്കാൻ പാടില്ല... ഒരു കോളേജിലും അഡ്മിഷൻ കൊടുക്കരുത്.... പാസ്പോർട്ട്‌ എടുക്കുന്നത് റിജക്റ്റ് ചെയ്യണം.... ഇനി പുറം ലോകം കാണരുത്...

  • @manojc7568
    @manojc7568 6 месяцев назад +38

    Sfi നിരോധനം അത്യാവശ്യം

  • @Prabha-kt7yc
    @Prabha-kt7yc 6 месяцев назад +27

    ഇപ്പോൾ ആ പെൺകുട്ടിക്ക് പേടിയില്ലേ എവിടെ വേണമെങ്കിലും പറയാം
    ഈ പയ്യനെ ഇത്രയും ഉപദ്രവിക്കുന്നത് കണ്ടിട്ട് ഒരു ഫോൺകോൾ വിളിച്ചു പറയാറുണ്ട്
    അതു പറയാതെ മരണത്തിനുശേഷം ഞാൻ എവിടെ വേണമെങ്കിലും വന്നു കൈ ഉയർത്തി കാൽ ഉയർത്തി കാണിക്കാം
    നല്ല കാര്യമാണ്
    ഇപ്പോൾ പേടിയില്ലേ ആ പെൺകുട്ടിക്ക്
    ഇത് കണ്ടുനിന്ന് എല്ലാ കുട്ടികളും ഈ കൊലക്കുത്രവാദിയാണ് താലിബാൻ മോഡൽ കൊലയ്ക്ക് ഉത്തരവാദിയാണ്

  • @janejose5368
    @janejose5368 6 месяцев назад +12

    Ente eeshoye ethrayokke nadannittum ee penkuttikalkkupolum areyim onnum ariyikkuvan pattiyille

  • @David94989
    @David94989 6 месяцев назад +18

    ഇനിയും ഈ കൊലപാതകികൾക്ക് വോട്ട് ചെയ്യുന്ന അച്ഛനമ്മാരെ ചിന്തിക്കുക

  • @wdlcrockz
    @wdlcrockz 6 месяцев назад +75

    ഇത് ആത്മഹത്യ അല്ല റാഗിന് കഴിഞ്ഞു റൂമിൽ വെച്ചും അവനെ അവർ മർദിച്ചു.. മർദ്ദനത്തിൽ അവൻ കൊല്ലപ്പെട്ടപ്പോൾ അവന്മാർ അവനെ കെട്ടി തൂക്കി ഇതാണ് സംഭവിച്ചത്... അവിടെയുള്ള കുട്ടികൾക്ക് എല്ലാം ഇത് അറിയാം എല്ലാരേയും ഭീഷിപ്പെടുത്തിയിരിക്കുവാണ്... പേടികാരണം ആരും മിണ്ടുന്നില്ല അധികാരികൾ തെളിവ് നശിപ്പിച്ചോണ്ട് പ്രതികളെ എല്ലാം രക്ഷിക്കാൻ ശ്രമിക്കുന്നു... അവന് നീധി കിട്ടില്ല എങ്കിലും ഈ നശിച്ച കേരളത്തിൽ നിന്നും രക്ഷപെടട്ടെ അവൻ

    • @roymonyelavilayil2056
      @roymonyelavilayil2056 6 месяцев назад

      Kona anga thinuda ru no panga etta

    • @shanumoviesvlogs
      @shanumoviesvlogs 6 месяцев назад

      ​@@roymonyelavilayil2056മനസിലാവുന്ന രീതിയിൽ എഴുതടോ

  • @manojpillai19781
    @manojpillai19781 6 месяцев назад +18

    ഭീകരം 🙆‍♂️

  • @Suniljosejose
    @Suniljosejose 6 месяцев назад +15

    ഒരൽപ്പം സത്യം പറയുന്നത് ഏഷ്യാനെറ്റ് മാത്രമാ..വിടരുതിത് Please😢😢🙏

  • @ak__komban
    @ak__komban 6 месяцев назад +25

    പാവം നമ്മുടെ വയനാട്ടിൽ പഠിക്കാൻ വന്നിട്ട് കൊന്നു കളഞ്ഞല്ലോ

  • @dasanb.k2010
    @dasanb.k2010 6 месяцев назад +20

    എസ് എഫ് ഐ എന്തിനു ക്യാമ്പസുകളിൽ പ്രവർത്തിക്കുന്നു?ഭീകര സംഘടന.

  • @nihan6026
    @nihan6026 6 месяцев назад +4

    ഈ മുടിഞ്ഞ പ്രസ്ഥാനം കേരളത്തിൽ നിന്ന് പോയാൽ കേരളം രക്ഷപെടും

  • @rajanm5543
    @rajanm5543 6 месяцев назад +25

    കോടതികൾ സ്വമേധംയ കേസ് എടുത്തു ഉചിതമായ ശിക്ഷ നൽകണം. സർക്കാർ ഒരിക്കലും ഒന്നും ചെയ്യില്ല..100 കണക്കിന് സംഭവങ്ങൾ ഉണ്ടായിട്ടും, സർക്കാർ ഒന്നും ചെയ്യാതിരിക്കുന്ന സാഹചര്യങ്ങൾ കണ്ടിട്ടും, കോടതികളും മിണ്ടാതിരിക്കുന്നത് ക്രൂരതയാണ്...

  • @thatcinemalover
    @thatcinemalover 6 месяцев назад +29

    രോഹിത് വെമുല ക്ക് വേണ്ടി കരയുന്ന എസ് എഫ് ഐ.

  • @beenareju8429
    @beenareju8429 6 месяцев назад +23

    Respected court , pls Ban SFI for ever. How many family has lost their dear ones because of this cursed SFI

  • @binubinu2953
    @binubinu2953 6 месяцев назад +9

    Please remove the party of SFI from the centre...

  • @democraticthinker-Erk
    @democraticthinker-Erk 6 месяцев назад +26

    speaks out guys...let him get justice...

  • @Cheravamsham
    @Cheravamsham 6 месяцев назад +114

    വിദ്യാസമ്പന്നമായ ക്രിമിനലുകൾ എല്ലാ കമ്പസിലും ഉണ്ട് 😡😡😡😡

  • @DayadiDevaraj
    @DayadiDevaraj 6 месяцев назад +20

    😡😡😡 കാലമാടന്മാർ

  • @sajeevvg1096
    @sajeevvg1096 6 месяцев назад +3

    ഒരു കുടുംബത്തിൻറെ പ്രതീക്ഷയാണ് തകർത്തു കളഞ്ഞത് ഇത്രയും ക്രൂരമായ കൃത്യം സ്വയ ബുദ്ധിയിൽ ചെയ്യാൻ അല്പം മനസാക്ഷിയുള്ള ആർക്കും ചെയ്യാൻ കഴിയുമെന്ന തോന്നുന്നില്ല ഏതൊരു മനുഷ്യനും മനസാക്ഷി മരവിച്ചു പോകുന്നതാണ് പാർലമെന്റ് തിരഞ്ഞെടുപ്പിലൂടെ ശക്തമായ പ്രതിഷേധം രക്ഷിതാക്കളും പ്രബുദ്ധരായ ജനസമൂഹവും നല്കിയാൽ മാത്രമേ അല്പമെങ്കിലും അറുതി വരുത്താൻ കഴിയൂ

  • @syedsaliha5664
    @syedsaliha5664 6 месяцев назад +9

    ഇതു വെച്ച് നോക്കുമ്പോൾ ഹിറ്റ്ലറിന്റെ നാസി പട്ടാളം എന്ട് ഭേദം

  • @Besttime895
    @Besttime895 6 месяцев назад +14

    പൊന്നു മോനെ 😭🙏🙏🙏😢 ചങ്ക് പൊട്ടിപോകുവാ.... എങ്ങനെയാടാ ഇങ്ങനെ കൊന്നു കളയുന്നെ 😭😭😭🙏

    • @gracy3912
      @gracy3912 6 месяцев назад +1

      😭😭😭😭😭

  • @Enim717
    @Enim717 6 месяцев назад +3

    Why hasn't campus politics been banned?

  • @Userk417h68fs
    @Userk417h68fs 6 месяцев назад +51

    എന്റെ മോനായിരുന്നെങ്കിൽ ഇവർ പോലീസ് പിടിക്കും മുബേ പരലോകത്ത് എത്തി ചേനേ

    • @MaryLopez-lm3xx
      @MaryLopez-lm3xx 6 месяцев назад +5

      Ys njanum😢

    • @arunmsreedhar6792
      @arunmsreedhar6792 6 месяцев назад

      Athre ullu

    • @Happy-yt1nj
      @Happy-yt1nj 6 месяцев назад

      പരിസരത്തുള്ള ജില്ലകളിലെ ഒട്ടുമിക്ക സഖാക്കളും അവിടെ കിടന്നു കറങ്ങിയിരുന്നു

    • @morningstardigitalsevahub
      @morningstardigitalsevahub 6 месяцев назад

      ഞാനും

    • @neyyattinkaragopan3042
      @neyyattinkaragopan3042 6 месяцев назад

      Ente mon aayirunenkil Avan ivanmare konnit vannene 😂
      Angane venm valarthan

  • @Vpr2255
    @Vpr2255 6 месяцев назад +29

    ഗവർണർ നെ കൊല്ലാൻ നോക്കുന്നു ഇവറ്റകൾ പിന്നെ ആണ് ഒരു സാദാ പയ്യൻ

  • @noushadasiesa5503
    @noushadasiesa5503 6 месяцев назад +6

    തീർച്ചയായും തെറ്റ് കുറ്റം ചെയ്ത ഏവരും ശിക്ഷിക്കപ്പെടുക തന്നെ വേണം ജാതി മതമോ രാഷ്ട്രീയ വേർതിരിവ് ഇല്ലാതെ,
    എന്നെപ്പോലെ ഉള്ള നിഷ്പക്ഷ വാദികൾക്ക് ഇതേ പറയുവാൻ കഴിയുകയുള്ളൂ 😢😢😢

  • @komalamnairvly
    @komalamnairvly 6 месяцев назад +5

    അയ്യോ ജനങ്ങളെ ഇങ്ങിനെ വിപ്ലവകാരികളായ ഈ പാർട്ടിയുടെ വിളയാട്ടം സഹിക്കാൻ എങ്ങിനെ കഴിയുന്നു നിയമം ഇവർക്കൊപ്പം ആണ് 😭😭

  • @jaisonsaju756
    @jaisonsaju756 6 месяцев назад +12

    അവിടെയുള്ള അധ്യാപകരെ ആദ്യം ചെയ്യും ഇവന്മാർ എല്ലാം പാർട്ടിക്കാർ ആയിരിക്കും ഒരു കുട്ടിയെ ഈ വിധം ചെയ്ത ആ കോളേജിലെ ഒരാളും അറിഞ്ഞില്ലെന്നു പറഞ്ഞാൽ എന്ത് ചെയ്യാൻ കഴിയും ഇങ്ങനെയുള്ള കോളേജിലേക്ക് മാതാപിതാക്കൾ കുട്ടികളെ അയക്കാതിരിക്കുക കോളേജുകളിലുള്ള അധ്യാപകരെയും ക്രിമിനലുകളെയും ശരിക്ക് അന്വേഷിക്കേണ്ട സമയം കഴിഞ്ഞു ഇവിടുത്തെ രാഷ്ട്രീയ യുവജന സംഘടനകൾ എവിടെയാ കോളേജിൽ എസ്എഫ്ഐ മാത്രമേ ഉള്ളോ മറ്റ് പാർട്ടിക്കാർ ഒന്നും ഇല്ലേ ഇവന്മാർക്ക് എവിടെപ്പോയി ഇരിക്കുകയായിരുന്നു ഈ കുഞ്ഞിനെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത് വരെ വിദ്യാഭ്യാസത്തിൽ നിന്ന് രാഷ്ട്രീയം ഒഴിവാക്കേണ്ട സമയം കഴിഞ്ഞു മക്കളെ വളരെ മോശമാക്കുന്നത് ഈ രാഷ്ട്രീയമാണ് ഇത് ആദ്യം നിരോധിക്കുകയാണ് വേണ്ടത്

  • @RSMIN-m5l
    @RSMIN-m5l 6 месяцев назад +3

    ഈ നാരദാന്മാരെ ജന മദ്യത്തിലിട്ട് ഇത് പോലെ ശിക്ഷിക്കണം ഓരോ മരണങ്ങൾ വരുമ്പോഴും എല്ലാവരും ഇങ്ങനെയൊക്കെ പറയും മരണങ്ങൾ കൂടുകയല്ലാതെ കുറയുന്നില്ല. നിയമങ്ങൾ മാറ്റിയെഴുതേണ്ട കാലം കഴിഞ്ഞിരിക്കുന്നു അതല്ലാതെ ഇനി ഒരുമാർഗ്ഗവുമില്ല . എത്രയും vegam നിയമം നടപ്പാക്കുക.

  • @Wayanad27
    @Wayanad27 6 месяцев назад +9

    എത്ര പ്രതീക്ഷയോടെ ആണ് അല്ലേ ഓരോ മക്കളേയും അച്ഛൻ അമ്മമാർ പഠിക്കാൻ വിടുന്നത്.
    സ്വന്തം നാട്ടിൽ നിന്നും ഇങ്ങനെ ഒരു വാർത്ത കേട്ടപ്പോൾ വല്ലാത്ത ഒരു നടുക്കം ആയിരുന്നു😢

  • @binoymathew9001
    @binoymathew9001 6 месяцев назад +12

    കരുതിക്കുട്ടിയുള്ള ആൾകൂട്ടക്കൊല. ഇത് റാഗിങ്ങ് അല്ല. ട്രെയിനിംഗ് ആണ്. എല്ലാം അറിഞ്ഞ ഗുരുക്കൻമാരുടെ മനസാക്ഷി! അതി ഭീകരം!

  • @lissisebastian119
    @lissisebastian119 6 месяцев назад +16

    Engane sahikkum 😢kashttam 😭😭😭

  • @smithasudheer5003
    @smithasudheer5003 6 месяцев назад +13

    SFI ആയതു കൊണ്ട് മുഖ്യന് രക്ഷപ്രവർത്തനം എന്ന് മാത്രേ പറയാൻപറ്റു....

  • @creativekids4688
    @creativekids4688 6 месяцев назад +7

    Justice for Sidharth, and his poor parents. പാവം സിദ്ധാർത്ഥ് ജീവൻ എടുത്തവർക്ക് ദൈവം നരകതുല്യമായ ജീവിതം നൽകണേ. തക്കതായ ശിക്ഷ കോടതി എല്ലാവർക്കും നേടി കൊടുക്കണം . Need Justice

  • @aleenajithu1968
    @aleenajithu1968 6 месяцев назад +6

    Njanoru edathu viswasiyanu ennalum etharam krooratha poruthu kodukkaruthe veruthe vidaruthe onnineyum

  • @Travelscapee
    @Travelscapee 6 месяцев назад +16

    Enthin ee kollapathakam..?orale kollan mathram enth pakka aanu…?kootukar onikumbol ula aavesha kolapathakam aanu collegukalil nadakunath… paavam aa amma…