തിരുവനന്തപുരം വികസനകുതിപ്പിലാണല്ലോ ഇപ്പൊ. ഇന്ത്യയിലെ ഏറ്റവും വലിയ പോർട്ട്, ഔട്ടർ റിംഗ് റോഡ്, മെട്രോ റയിൽ, IT വികസനം, നൈറ്റ് ലൈഫ് --- അങ്ങനെ നമ്മുടെ കേരളത്തിലും ഒരു മെട്രോ സിറ്റി ജനിക്കുകയാണ്.. ഇപ്പൊ ഇവൻ കുഞ്ഞാണ്.. ഒരു പത്തു വര്ഷം കഴിയട്ടെ...
Kochi due to water logging , pollution, marshy land is falling back.. It had a great time till 2015.. After 2015 Trivandrum's growth is mind blowing.. I have gone recently
@@xyzO786 നിങ്ങളുടെ അദാനി ഞങ്ങൾ സഖാകൾ എതിർക്കും കാരണം മുതലാളി ആണ് അയാൾ ഞങ്ങൾക്ക് കപ്പൽ അടുപ്പികണം എന്ന് തോന്നിയ ഞങ്ങൾ പാർട്ടി ഗ്രാമങൾ ആയ കുട്ടനാട്ടിൽ അടുപ്പിക്കും
വെള്ളപ്പൊക്കം ട്രിവാൻഡ്രത്തു കഴിഞ്ഞദിവസം വന്നത് അണ്ണാക്കിൽ കിട്ടിയില്ലേ അപ്പീ. ഇനി നിർത്തൂ. പിന്നെ കൊച്ചിയുടെ അത്ര മലിനീകരണം ട്രിവാൻഡ്രത്തു ഉണ്ടാകില്ല. കാരണം ട്രിവാൻഡ്രം കൊച്ചിപോലെ ഒരു വൻ സിറ്റി അല്ല. ഒരു ചെറു ടൌൺ ആണ്. അതുകൊണ്ടു അവിടെയും തരതമ്യത്തിന് സ്കോപ് ഇല്ല. പിന്നേ വിഴിഞ്ഞം... അവിടെ കൊണ്ടുവന്ന ക്രെയ്ൻ പോലും തിരമാലകാരണം ഇറക്കാൻ പറ്റുന്നില്ല. ഇനിയും എന്തൊക്കെ ദുരന്തങ്ങൾ കാണാനിരിക്കുന്നു അവിടെ. കാരണം അതൊരു അശാസ്ത്രീയ പോർട്ട് ആണ്. കൊച്ചിക്കൊപ്പം മത്സരിക്കാൻ റെയ്‌വാന്ദ്രത്തിന് കുറെ പദ്ധതികൾ കൊണ്ടുവരണം. അതിനു ഒരു മറവേണം. അതാണ് വിഴിഞ്ഞം. കൊച്ചിയുടെ വളർച്ചയിൽ അസൂയ പൂണ്ട തന്നെപ്പോലെയും തന്റെ കമന്റിന് ലികെ ആഫീച്ചവരെപ്പോലെയും ഉള്ള ട്രിവാൻഡ്രം ആളുകളുടെ കൂട്ടമായ ട്രിവാൻഡ്രം പ്രദേശികവ്വാധി ലോബിയാണ് ഇതിനുപിന്നിൽ അതാണ് കൊച്ചി എന്ന പ്രകൃതിദത്ത്വും സുരക്ഷിതവുമായ പോർട്ടും വിഴിഞ്ഞം എന്ന കൃത്രിമവും അശാസ്ത്രീയവും ആയ പോർട്ടും തമ്മിൽ ഉള്ള വ്യത്യാസം. അതുകൊണ്ട് ഈ വിഡ്ഢി വിഴിഞ്ഞം പോർട്ടുകൊണ്ടും ട്രിവാൻഡ്രത്തിന് കൊച്ചിയെ പിടിക്കാൻ പറ്റില്ല. പിന്നെ അപ്പികൾക്ക് ഇങ്ങനെ ഫെയ്‌സ് ബുക്കിലും യുട്യൂബിലും തള്ളി ആശ്വസിക്കാം എന്നുമാത്രം. കേരളത്തിന്റെ ഏക മെട്രോ സിറ്റി അത് കൊച്ചി മാത്രം. കൃത്രിമമായി ഉണ്ടാക്കുന്നതൊന്നും നിലനിൽക്കില്ല.
@@jejifrancis6268ട തൂറാകുളം ജെജി വെള്ളമൊക്കെ 5% ജനങ്ങളെ പോലും അഫ്ഫക്റ്റ് ചെയ്തില്ല..തൂറാകുളം പോലെ അടപടലം മുങ്ങിയില്ല.. 2040 ആകുമ്പോ ഊച്ചി തൂറാകുളം അറബി കടലിൽ ചേരും എന്നാണ് experts പറയുന്നത് 😂😂നിന്നെ കണ്ടാലേ അറിയാം തൂറാകുളം ചതുപ്പിൽ മീൻ പിടിക്കുന്ന തിരുത തോമ ചാള മേരി സെറ്റ് അപ്പ് ആണെന്ന്..😂😂വിഴിഞ്ഞം കൂടെ വന്നു കഴിഞ്ഞാൽ ഊച്ചി ചതുപ്പ് ഫിഷിങ് ഹാർബർ ആക്കി പാരമ്പര്യ തൊഴിലിനു പോകാം.. 😆😂അയില മീൻ തിരുത മീൻ തിലോപ്പി മീൻ പപൂയ്...🤣🤣ഈ ദേഷ്യത്തിന് ചീഞ്ഞ മീൻ ഒന്നും തരല്ലേകേട്ടോ..🙄
അപാര തൊലിക്കട്ടി തന്നെടേയ്. പ്രതിപക്ഷത്തിരിക്കുമ്പോൾ സമരം, , സമരം , ബസ് കത്തിക്കൽ , ഹർത്താൽ, പോലീസിനെ കല്ലെറിയൽ, കട കല്ലെറിഞ്ഞ് തകർക്കൽ . എന്നിട്ടും ഇങ്ങനെ പറയുന്ന തൊലിക്ക ട്ടി . സമ്മതിക്കണo...
വിഴിഞ്ഞം മാത്രമല്ല ബാക്കി പോർട്ട് കൂടി വേണ്ടപോലെ ഉപയോഗിച്ചാൽ കേരളതിൽ നല്ല വികസനങ്ങൾ ഉണ്ടാക്കാൻ ചാൻസ് ഉണ്ട്. പക്ഷെ ഇവിടത്തെ മന്ത്രിമാർ, രാഷ്ട്രീയക്കാർ അവരെക്കൊണ്ട് പറ്റുമോ എന്ന് കണ്ടറിയാം. തമിഴ് നാട്ടിൽ ഇപ്പോൾ വിഴിഞ്ഞം പോർട്ട് മദർ പോർട്ട് ആയതു കൊണ്ട് അവർക്കു എങ്ങനെ അവർക്ക് നേട്ടം ഉണ്ടാകും എന്നുള്ള യൂട്യൂബ് വീഡിയോ, സെമിനാർ ഒക്കെ ഉണ്ടായിരുന്നു.

ഒരു ചോട്ടാ കപ്പലിൽ ഒരു ക്രെയ്ൻ വന്നതിനാണോ അപ്പിയുടെ ഈ തള്ള്. ആദ്യം ആ ക്രെയ്ൻ ഇറക്കാൻ പറ്റുമോ എന്ന് നോക്ക്. എന്നിട്ട് ഒരു കപ്പൽ ഒക്കെവന്നു ഒരു കണ്ടെയ്നർ ഒക്കെ ഇറക്കട്ടെ. എന്നിട്ട് കൊച്ചിയോട് മുട്ടാൻ വിഴിഞ്ഞം ഉണ്ടോ എന്നു നോക്കാം.
@@jejifrancis6268 നല്ല കരച്ചിലാണല്ലോ ജെജി ഫ്രാൻസിസെ😂😂 എല്ലാ comment box il um kaanunnund😅. കുറച്ച് കാലം കഴിയുമ്പോൾ കൊച്ചിയൊക്കെ ഇവിടെ തന്നെ ഉണ്ടായാൽ മതി😂😂
@@jejifrancis6268നിന്നെ കണ്ടാലേ അറിയാം തൂറാകുളം ചതുപ്പിൽ മീൻ പിടിക്കുന്ന തിരുത തോമ ചാള മേരി സെറ്റ് അപ്പ് ആണെന്ന്..😂😂വിഴിഞ്ഞം കൂടെ വന്നു കഴിഞ്ഞാൽ ഊച്ചി ചതുപ്പ് ഫിഷിങ് ഹാർബർ ആക്കി പാരമ്പര്യ തൊഴിലിനു പോകാം.. 😆😂അയില മീൻ തിരുത മീൻ തിലോപ്പി മീൻ പപൂയ്...🤣🤣ഈ ദേഷ്യത്തിന് ചീഞ്ഞ മീൻ ഒന്നും തരല്ലേകേട്ടോ..🙄
അണ്ണാ പാവം ജനങ്ങൾക്ക് ജോലി കിട്ടട്ടെ അവിടെ യും ചെന്ന് ചുവന്ന കോണകം കുത്താൻ ചങ്ക്കാൻ മാരെ വിടരുത് അവിടെ കപ്പൽ അടുപ്പിക്കണവും ചരക്ക് നികത്തിനും അവസാനം നോക്കുലി ചോദിക്കരുത് പണ്ട് isro യിൽ nokukili ചോദിച്ചു പുട്ടിക്കും എന്ന് പറഞ്ഞ പോലെ
കേരളം കാറൽ മാർക്സ് മുത്തപ്പനോട് കടപ്പെട്ടിരിക്കുന്നു... ആവുന്നത്ര പാര പണിതും സമരം ചെയ്തു പൊളിക്കാൻ നോക്കിയെങ്കിലും നരേന്ദ്രമോദി എന്ന മഹാമേരുവിൻ്റെ നിശ്ചയദാർഢ്യവും അദാനിയുടെ പണത്തിൻ്റെ പവറും കേരളത്തിന് അഭിമാനകരമായ ഒരു പദ്ധതി കൊണ്ടുവന്നിരിക്കുന്നു.. നാണമില്ലാത്ത വിജയൻ ഇതുപറഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിക്കും...

ആ മുല്ലപ്പെരിയാറിന് ഒരു പരിഹാരം ഉണ്ടാക്കണം ആദ്യം. അല്ലെങ്കിൽ തുറമുഖവും ഹൈവേകളും എല്ലാമുണ്ടാക്കി അതിന്റെ ഗുണം അനുഭവിക്കാറാകുമ്പോഴാകും മുല്ലപ്പെരിയാറ് പൊട്ടുക . പിന്നെ വസന്തവും ഉണ്ടാവില്ല ഒരു തേങ്ങയും ഉണ്ടാവില്ല
ADANI:--- കേരളത്തിൻറെ സ്വപ്ന പദ്ധതി നടപ്പാക്കാൻ കേരളത്തിൻറെ വികസനത്തിൽ ഒരു നാഴികക്കല്ലാകും ഇന്ന് വിലയിരുത്തപ്പെടുന്ന പദ്ധതിക്ക് വേണ്ടി ADANI എന്നൊരു കോർപ്പറേറ്റ് ഭീമൻ വേണ്ടി വന്നല്ലോ--- കേരള ജനങ്ങളുടെ വർഗ്ഗ ശത്രുക്കളായ കോർപ്പറേറ്റ് കമ്പനികൾ എന്തിനാണിങ്ങനെ സ്വപ്ന പദ്ധതികൾ നടപ്പാക്കാൻ നിയോഗിക്കുന്നത്:--- ഈ സ്വപ്ന പദ്ധതി എന്തുകൊണ്ടാണ് ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിക്കാതെ ഇരുന്നത്
ഞാൻ റിലയൻസിനു വേണ്ടി ജോലി ചെയ്യുന്നു--( ഇത് കേരളത്തിൻറെ സ്വപ്ന പദ്ധതി ആണെങ്കിൽ കൂടിയും തൊഴിലാളിവർഗ സർവാധിപത്യ പാർട്ടിയുടെ ഒരു മന്ത്രി പോലും മുഖ്യമന്ത്രി ആണെങ്കിൽ കൂടിയും ഉദ്ഘാടനത്തിന് വരികയില്ല )- അദാനി ഒരു കോർപ്പറേറ്റ് സംരംഭകൻ ആണ്--- സംരംഭകർ കേരളത്തിൻറെ വർഗ്ഗ ശത്രുക്കളാണ്--- അവസാനം മുതലാളിയും ചവിട്ടി പുറത്താക്കുന്നത് വരെ കേരളത്തിൻറെ വർഗ്ഗസമരം അവസാനിക്കുകയില്ല---- ഇന്ത്യയുടെ മുഴുവൻ ജനങ്ങളെക്കാൾ കൂടുതൽ പണം കയ്യിൽ വച്ചിരിക്കുന്ന ബിജെപി ബന്ധമുണ്ട് എന്ന് ആരോപിക്കുന്ന അദാനിയുമായി ഉമ്മൻചാണ്ടി സർക്കാർ ഉണ്ടാക്കിയ കരാപ്രകാരം പദ്ധതി തുടങ്ങി 40 വർഷത്തേക്ക് വിഴിഞ്ഞം പദ്ധതിയിൽ നിന്ന് ഒരു രൂപ പോലും കേരളത്തിന് കിട്ടില്ല അത് 12 വർഷത്തേക്ക് നീട്ടാനുള്ള സ്വാതന്ത്ര്യം കേരളം ഏറ്റവും കൂടുതൽ വെറുക്കുന്ന കേരളം ഒഴിച്ച് മറ്റുള്ള സംസ്ഥാനക്കാർ സ്വാഗതം ചെയ്യുന്ന അദാനിക്കുണ്ട്---) തൊഴിലാളികൾ മാത്രമുള്ള തൊഴിലാളവർഗ്ഗ സർവാധിപത്യം ഉള്ള ഒരു നവകേരളം സൃഷ്ടിക്കുന്നതിന് വേണ്ടിയിട്ടാണ് നമ്മുടെ സർക്കാരും ജനങ്ങളും വർഷങ്ങളായി ശ്രമിക്കുന്നത് -- സംരംഭകരെ സഹായിക്കുന്ന സംരംഭകരെ ഇന്ത്യയിൽ സൃഷ്ടിക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരിക്കും കേരളത്തിൻറെ സ്വപ്ന പദ്ധതി ഉദ്ഘാടനം ചെയ്യുക (( കാരണം 2680 കോടി രൂപയാണ് RELIANCE ഓരോ സാമ്പത്തിക വർഷവും ആദായ നികുതിയായി കേന്ദ്രസർക്കാരിന് നൽകുന്നത്-- മൂന്നുലക്ഷം ആളുകൾക്ക് മുതലാളിത്തം കമ്പനിയിൽ തൊഴിൽ ലഭിക്കുന്നു---- കേരളത്തിലെ ആകെ സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം വെറും അഞ്ചുലക്ഷം മാത്രമാണെന്ന് ഓർമ്മിപ്പിക്കുന്നു ))എന്ന് കേരള സർക്കാർ ഉത്തരവ് ഇറക്കുന്നു!!!!!( അദാനി കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എന്താണ് പറഞ്ഞത് എന്ന് ഏഷ്യാനെറ്റ് കിടപ്പുണ്ട് സംശയമുള്ളവർക്ക് നോക്കാം)
Hyping about an opportunity which had been there from time immemorial and not even bothering about it . Doing everything to stop it and now hyping. What a culture???
പിണറായുടെ ഫോട്ടോ വച്ച് ഒരു ഫ്ളക്സ് ബോർഡ് റോഡരുകിൽ കണ്ടാരുന്നു, ഇവനൊക്കെ ലേശം ഉളുപ്പുണ്ടോ? അദാനിയെ തെറി വിളിച്ചു കൊണ്ട് ആദ്യം സമരം ചെയ്തു, ഇപ്പൊ ഗർഭം ഏറ്റെടുക്കാൻ നടക്കുന്നു.
@@thomasjoseph5945 ഹ ഹ ഹ, എന്തിനു? ഞാൻ തിരുവന്തോരം കാരൻ തന്നെയാണ്, വിഴിഞ്ഞം തുറമുഖം വരുന്നതിൽ സന്തോഷവും അഭിമാനവും തന്നെയാണ്, പക്ഷെ ഈ വക ഉളുപ്പില്ലായ്മയും ഇരട്ടത്താപ്പും കാണുമ്പോളാണ് ചൊറിഞ്ഞു വരുന്നത്, ഉമ്മൻചാണ്ടി സാറിനാണ് ഞാൻ നന്ദി പറയുന്നത്... 🥰
വിഴിഞ്ഞം പ്രദേശ വാസി എന്ന നിലയിൽ....ഈ പദ്ധതി സംബന്ധിച്ച് അനുഭവത്തിലൂടെ മാത്രമേ.... വികസനം ഗ്രാമന്തരീക്ഷത്തിലാകെ പടരുമോ പ്രദേശവാസികളായ ജന ജീവിതത്തെ തുരങ്കം വയ്ക്കുമോ എന്ന് പറയാനാകൂ..... നിങ്ങൾക്കാർക്കും തൊഴിലും കിടപ്പടവും നഷ്ടമായിട്ടില്ലല്ലോ.... ഞങ്ങളുടെ ഉപജീവനം നഷ്ടപ്പെട്ടു... ഇനി എങ്ങനെ ജീവിക്കും......
Oru port vannal minimum keralathile 4cr alkkarkkk ath Profit anu .. Even outside Kerala vare business valarum.. nigalkk 10000 job opportunity kanum… im also from tvm avide Churchil ninnu parayunna mandathram vishawasich erunnal egane moonji erikkathe ollu just ee vizhunjam kazhinj Start chiyath thuthukudi harbar evdie ethi enn nokk.. Last joli yum kalilla harbourum kanilla
വെറും 55 % മാത്രം പൂർത്തിയായ പദ്ധതി ആണ് വിഴിഞ്ഞം. പദ്ധതി അങ്ങേയറ്റം അശാസ്ത്രീയമായതുകൊണ്ടാണ് ഇത്രയും വൈകിയത്. കൊച്ചിയെക്കാൾ മുകളിലോ അല്ലെങ്കിൽ കൊച്ചിക്കൊപ്പമോ തെരുവന്തോരത്തെ എത്തിക്കണം ട്രിവാൻഡ്രം പ്രദേശികവാദി ലോബിക്ക് ട്രിവാൻഡ്രത്തെ. അതിന് കുറെ പദ്ധതികൾ തെരുവന്തോരത്തു കൊണ്ടുവരണം. അതിനുള്ള മറ ആയിട്ടാണ് ഇത്ര ആശാസ്ത്രീയമായതും പൊട്ടൻഷ്യൽ ഇല്ലാത്തതുമായ ഈ പദ്ധതി കൊണ്ടുവന്നതും ഇത്രയൊക്കെ കൊണ്ടുചെന്നെത്തിച്ചതും. പ്രതിസന്ധികൾ ഇനിയും ഏറെയുണ്ട് ഈ പദ്ധതിക്ക്. വരുന്ന മഴക്കാലത്തു ഇനിയും പുലിമുട്ട് പൊളിയും. ഒന്നാമത് ഇത് കൊച്ചിപോലെ ഒരു പ്രകൃതിദത്ത പോർട്ട് അല്ല കൃത്രിമവും അശാസ്ത്രീയവും ആയ പോർട്ട് ആണ്. അതിന്റെപേരിൽ ഉണ്ടാക്കിയ കടബാധ്യതയും കേരളത്തിന് ഭാവിയിൽ വലിയ പ്രതിസന്ധി ഉണ്ടാക്കും. ഇപ്പോൾത്തന്നെ വിഴിഞ്ഞത്തിന്റെ പേരിൽ ഔട്ടർ റിങ് റോഡ് ഉൾപ്പെടെ വൻ പദ്ധതികൾ അവിടെ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിന്റെ ഓരത്ത് ഓരോ പദ്ധതികൾ കൊണ്ടു നട്ട് ഒരു കൃത്രിമ നഗരം തിരുവന്തോരത്തു ഉണ്ടാക്കുകയാണ് കൊച്ചിയുടെയും കോഴിക്കോടിന്റഡയും വളർച്ച കണ്ടു അസൂയ മൂത്തു വട്ടായ തെരുവന്തോരം പ്രദേശികവാദി ലോബിയുടെ ലക്ഷ്യം. ഇത്ര പ്രദേശികവാദികളും പ്രകൃതരും ആയ ഒരു കൂട്ടം ആളുകൾ തെരുവന്തോരത്തുമാത്രമേ കാണൂ. വിഴിഞ്ഞം മൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾക്കും കടബാധ്യതക്കും കേരളം സാക്ഷിയാകാൻ പോകുന്നതേ ഒള്ളു. കാത്തിരുന്നു കാണാം.
O C യുടെ ഔദാര്യം വിഴിഞ്ഞം ആദാനിക്ക് സ്വന്തം,,40വർഷം 15വർഷം കഴിഞ്ഞ് ലാഭത്തിൻ്റെ ഒരുശതമാനം 4700 കോടിയും 300 ഏക്കറും കേരളത്തിൻ്റെ ദാനം800 കോടി കേന്ദ്രം' 7000 കോടിയുടെ പദ്ധതി നടത്തിപ്പും ലാഭവുംആദാനിക്ക്😂
@@ponnappanop4240 athanu vendath allathe ithrayum valiya amount public sector kodutha or upper rich company.. ippo total amountine kalum debts Vann project thanne moonjiyene.. because ippo polum ithinte opposite strike nadakunnund.. Eppo finish Akenda project anu.. ayal Multi billionaire ayath kond cash hold chiyanum politically national to state influence chiyanum project nadakkeyum chiythu.. it’s normal alla potta equality ideology pedich erunna oru koppum nadakkila
@@f4fentertainment280 7000 കോടിയിലെത്ര ആദാനിക്ക് ചിലവ്,,66 ആയിരത്തിൻ്റെ ദേശീയ പാതാ വികസനം നടത്താമെങ്കിൽ 7 ആയിരത്തിൻ്റെ പോർട്ട്,, പണം മുടക്കുന്ന സർക്കാരിന് 15 വർഷം കഴിഞ്ഞ് ലാഭത്തിൽ ഒരു ചതമാനം ഫൂ
തിരുവനന്തപുരം വികസനകുതിപ്പിലാണല്ലോ ഇപ്പൊ. ഇന്ത്യയിലെ ഏറ്റവും വലിയ പോർട്ട്, ഔട്ടർ റിംഗ് റോഡ്, മെട്രോ റയിൽ, IT വികസനം, നൈറ്റ് ലൈഫ് --- അങ്ങനെ നമ്മുടെ കേരളത്തിലും ഒരു മെട്രോ സിറ്റി ജനിക്കുകയാണ്.. ഇപ്പൊ ഇവൻ കുഞ്ഞാണ്.. ഒരു പത്തു വര്ഷം കഴിയട്ടെ...
ഒരിക്കലും കപ്പൽ അടുപ്പിക്കരുത് എന്റെ സഖാക്കൾ ആയ ചൈന കുഞ്ഞങളെ കേരളത്തിൽ കാൽ കുതിക്കില്ല എന്ന് മോദി കേരളത്തിൽ ഇനി കാൽ കുത്തില്ല എന്നാൽ
@@sharun_I234..😂
Kochi due to water logging , pollution, marshy land is falling back.. It had a great time till 2015.. After 2015 Trivandrum's growth is mind blowing.. I have gone recently
@@sharun_I234പചെങ്കിലെ പോർട്ട് പണിയാൻ ഫാഷിസ്റ്റ് അദാനി വേണം😂
@@xyzO786 നിങ്ങളുടെ അദാനി ഞങ്ങൾ സഖാകൾ എതിർക്കും കാരണം മുതലാളി ആണ് അയാൾ ഞങ്ങൾക്ക് കപ്പൽ അടുപ്പികണം എന്ന് തോന്നിയ ഞങ്ങൾ പാർട്ടി ഗ്രാമങൾ ആയ കുട്ടനാട്ടിൽ അടുപ്പിക്കും
ഉമ്മൻ ചാണ്ടി sir💙
Modiji
കുറെ ക്കാലം വിഴിഞ്ഞത്തിനെതിരെ കുത്തിത്തിരിപ്പ് വർത്തകൾ ചെയ്തതല്ലേ ഇനി പുകഴ്ത്ത്തിക്കോ
രാഷ്ട്രീയം നോക്കാതെ കേന്ദ്ര സർക്കാർ വികസനം നടത്തുന്നു # നിഷ്പക്ഷൻ
നിക്പക്ഷം🤣നിങ്ങളെ മുമ്പ് കമന്റ് കണ്ടാൽ അറിയാം😅
Aaaruu🤣🤣..athu "vikasanathinu oru vottu" enna ldf Sarkar parnja vakkq.🫡
Accept BJP doing something. I hate BJP because of their religious politics.
വിഴിഞ്ഞം പദ്ധതിക്കെതിരെയുള്ള സമരത്തിൽ മുൻപന്തിയിലുണ്ടാകുമെന്ന് പറഞ്ഞ VD സതീശന്റെ നിലപാടെന്ത്.😂 ഇനിയുള്ളവികസനത്തിനും ഇദ്ദേഹം സമരവുമായി ഉണ്ടാകും😂
Vizhinjathin aru samsaram.chythu jengalk kodukkan.yenn 400 cr nadathathin ythirann samsaram nadathiyath tharum thanne family um.kidakko oru cement godownil pinne poyi pinunte 2014 Ile fb post onn vayich nokk
ചത്താലും സമ്മതിക്കില്ല എന്ന് പറഞ്ഞ അച്ചുമാമൻ ചത്തോ...??
വെള്ളപ്പൊക്കം ട്രിവാൻഡ്രത്തു കഴിഞ്ഞദിവസം വന്നത് അണ്ണാക്കിൽ കിട്ടിയില്ലേ അപ്പീ. ഇനി നിർത്തൂ. പിന്നെ കൊച്ചിയുടെ അത്ര മലിനീകരണം ട്രിവാൻഡ്രത്തു ഉണ്ടാകില്ല. കാരണം ട്രിവാൻഡ്രം കൊച്ചിപോലെ ഒരു വൻ സിറ്റി അല്ല. ഒരു ചെറു ടൌൺ ആണ്. അതുകൊണ്ടു അവിടെയും തരതമ്യത്തിന് സ്കോപ് ഇല്ല. പിന്നേ വിഴിഞ്ഞം... അവിടെ കൊണ്ടുവന്ന ക്രെയ്ൻ പോലും തിരമാലകാരണം ഇറക്കാൻ പറ്റുന്നില്ല. ഇനിയും എന്തൊക്കെ ദുരന്തങ്ങൾ കാണാനിരിക്കുന്നു അവിടെ. കാരണം അതൊരു അശാസ്ത്രീയ പോർട്ട് ആണ്. കൊച്ചിക്കൊപ്പം മത്സരിക്കാൻ റെയ്‌വാന്ദ്രത്തിന് കുറെ പദ്ധതികൾ കൊണ്ടുവരണം. അതിനു ഒരു മറവേണം. അതാണ് വിഴിഞ്ഞം. കൊച്ചിയുടെ വളർച്ചയിൽ അസൂയ പൂണ്ട തന്നെപ്പോലെയും തന്റെ കമന്റിന് ലികെ ആഫീച്ചവരെപ്പോലെയും ഉള്ള ട്രിവാൻഡ്രം ആളുകളുടെ കൂട്ടമായ ട്രിവാൻഡ്രം പ്രദേശികവ്വാധി ലോബിയാണ് ഇതിനുപിന്നിൽ അതാണ് കൊച്ചി എന്ന പ്രകൃതിദത്ത്വും സുരക്ഷിതവുമായ പോർട്ടും വിഴിഞ്ഞം എന്ന കൃത്രിമവും അശാസ്ത്രീയവും ആയ പോർട്ടും തമ്മിൽ ഉള്ള വ്യത്യാസം. അതുകൊണ്ട് ഈ വിഡ്ഢി വിഴിഞ്ഞം പോർട്ടുകൊണ്ടും ട്രിവാൻഡ്രത്തിന് കൊച്ചിയെ പിടിക്കാൻ പറ്റില്ല. പിന്നെ അപ്പികൾക്ക് ഇങ്ങനെ ഫെയ്‌സ് ബുക്കിലും യുട്യൂബിലും തള്ളി ആശ്വസിക്കാം എന്നുമാത്രം. കേരളത്തിന്റെ ഏക മെട്രോ സിറ്റി അത് കൊച്ചി മാത്രം. കൃത്രിമമായി ഉണ്ടാക്കുന്നതൊന്നും നിലനിൽക്കില്ല.
@@jejifrancis6268 ങ്ങി ങ്ങി ങ്ങി ങ്ങീ ങ്ങി 😂😂😂
@@jejifrancis6268ട തൂറാകുളം ജെജി വെള്ളമൊക്കെ 5% ജനങ്ങളെ പോലും അഫ്ഫക്റ്റ് ചെയ്തില്ല..തൂറാകുളം പോലെ അടപടലം മുങ്ങിയില്ല.. 2040 ആകുമ്പോ ഊച്ചി തൂറാകുളം അറബി കടലിൽ ചേരും എന്നാണ് experts പറയുന്നത് 😂😂നിന്നെ കണ്ടാലേ അറിയാം തൂറാകുളം ചതുപ്പിൽ മീൻ പിടിക്കുന്ന തിരുത തോമ ചാള മേരി സെറ്റ് അപ്പ് ആണെന്ന്..😂😂വിഴിഞ്ഞം കൂടെ വന്നു കഴിഞ്ഞാൽ ഊച്ചി ചതുപ്പ് ഫിഷിങ് ഹാർബർ ആക്കി പാരമ്പര്യ തൊഴിലിനു പോകാം.. 😆😂അയില മീൻ തിരുത മീൻ തിലോപ്പി മീൻ പപൂയ്...🤣🤣ഈ ദേഷ്യത്തിന് ചീഞ്ഞ മീൻ ഒന്നും തരല്ലേകേട്ടോ..🙄
സതീശാ , സുധാകരാ ഇതാ വിഴിഞ്ഞത്ത് കപ്പലടുക്കുന്നത്രേ. ജീവൻ കൊടുത്തും പദ്ധതി നിർത്തിവയ്പിക്കും എന്നു പ്രഖ്യാപിച്ച നിങ്ങൾ കണ്ണു തുറന്നു കാണു്.
എങ്ങനെയും പദ്ധതി നിർത്തിവയ്പിക്കാൻ പണിയെടുത്തവരല്ലേ ഏഷ്യാനെറ്റും മാദ്ധ്യമങ്ങളും കോൺഗ്രസും ? എന്നിട്ട് ഇപ്പോൾ പുകഴ്ത്തിപ്പറയുന്നതെന്തിന് ?
കമ്മികളോ 😂
അപാര തൊലിക്കട്ടി തന്നെടേയ്. പ്രതിപക്ഷത്തിരിക്കുമ്പോൾ സമരം, , സമരം , ബസ് കത്തിക്കൽ , ഹർത്താൽ, പോലീസിനെ കല്ലെറിയൽ, കട കല്ലെറിഞ്ഞ് തകർക്കൽ . എന്നിട്ടും ഇങ്ങനെ പറയുന്ന തൊലിക്ക ട്ടി . സമ്മതിക്കണo...
Pinarayi yude pazhaya post nokku aara samaram cheythe
Latinbigrarumkalapamnadatitomasnetopereracongraspatinifactory
അദാനിയെ കുറ്റം പറഞ്ഞു തീർന്നോ. തൊഴിലവസരങ്ങൾ ഉണ്ടാക്കുന്ന കോർപ്പറേറ്റുകളെ കണ്ണടച്ച് എതിർക്കുക എന്നത് foolishness ആണ്
ബിജെപി തിരുവനന്തപുരം പിടിക്കും 💪🏻
പുലിയെ പിടിക്കാൻ മാത്രം മലമ്പാമ്പ് വളർന്നിട്ടില്ല
@@sanjaythomasjohnപുലിക്ക് തീറ്റ ഇല്ലാതെ പുലിയായി ഇരിക്കാൻ പറ്റുമോ 🤔....???
പിടിച്ചോ പക്ഷെ ആളുകളെ വെറുതെ വിട്ടേക്കണേ ..😂😂
@@anilkumarbhaskarannair5623 എന്നും പറഞ്ഞ് വിഷം വിഴുങ്ങേണ്ട ഗതികേടും പുലിക്ക് ഇല്ല. SDPI/BJP പോലുള്ള പാർട്ടികൾ തിരുവനന്തപുരത്തിന് വേണ്ട.
തൃശൂർ പിടിച്ചില്ല. പിന്നെയാണ് തിരുവനന്തപുരം.
ഇന്നലെ കപ്പൽ വന്നതു മൂലം
നികുതിയിനത്തിൽ കേരള സർക്കാരിന് 30 കോടി കിട്ടിയിരുന്നു അതിനെ കുറിച്ച് ഒന്നും പറയാനില്ലേ ......?
After 70 long yrs. Thanks modiji finally make it happen🙏🏻💪
🙄🙄🙄
Central govt. has zero stake...the project is between Kerala govt. and Adani group...
So thanks to Oomman Chandy govt.
@@ashishsunny7963 exactly like nh66
@@ashishsunny7963thats the dumbest thing I have heard
@@ashishsunny7963വി എസ്സിന്റെ കാലത്ത് തുടങ്ങി വെച്ചത് ഒരു കല്ല് പോലും ഇടാതെ പോയതാണ് യുഡിഫ്
പിണറായി വന്നു പണി തുടങ്ങി ഇന്ന് കപ്പൽ അടുത്തു.😅
OC🙏🏻💙
Kannur airport😂😂😂
75 varsham india chorinja Congress 😅
നേവി യൂണിറ്റ് അവിടെ തുടങ്ങുമോ
യെസ്
ANY NEWS FOR INDUSTRIAL INVESTMENT FROM KERALA PEOPLE TODAY???????
Offcourse broh , ipo invest cheythal "may "mumb ( 1200)maybe oru 2k mukaiil kitum 2025 starting share
ഹോ ഓർക്കുമ്പോൾ രോമാഞ്ചം വരുന്നു
വിഴിഞ്ഞം മാത്രമല്ല ബാക്കി പോർട്ട് കൂടി വേണ്ടപോലെ ഉപയോഗിച്ചാൽ കേരളതിൽ നല്ല വികസനങ്ങൾ ഉണ്ടാക്കാൻ ചാൻസ് ഉണ്ട്. പക്ഷെ ഇവിടത്തെ മന്ത്രിമാർ, രാഷ്ട്രീയക്കാർ അവരെക്കൊണ്ട് പറ്റുമോ എന്ന് കണ്ടറിയാം. തമിഴ് നാട്ടിൽ ഇപ്പോൾ വിഴിഞ്ഞം പോർട്ട് മദർ പോർട്ട് ആയതു കൊണ്ട് അവർക്കു എങ്ങനെ അവർക്ക് നേട്ടം ഉണ്ടാകും എന്നുള്ള യൂട്യൂബ് വീഡിയോ, സെമിനാർ ഒക്കെ ഉണ്ടായിരുന്നു.
Very good😊
very good
🇮🇳മോദി സർക്കാർ🔥
കേൾക്കാൻ നല്ല രസം ഉണ്ട്. വന്നാൽ മതി യായിരുന്നു. CITU കൊടികൂത്തും. നോക്കുകൂലി തന്നിട്ട് ഇറക്കി യാൽ മതി. കപ്പൽ അങ്ങോട്ട് മാറ്റി ഇടെടാ....😂😂😂😂😂😂😂
Ldfne odichilankil Avanmare ithu puttikkum😂
Athinaklathe kayaran pattilla😂😂
കൊച്ചി😂😂😂😂😂ഹൈബി😢😢😢😢😢😢😢.......
വെള്ളപ്പൊക്കം ട്രിവാൻഡ്രത്തു കഴിഞ്ഞദിവസം വന്നത് അണ്ണാക്കിൽ കിട്ടിയില്ലേ അപ്പീ. ഇനി നിർത്തൂ. പിന്നെ കൊച്ചിയുടെ അത്ര മലിനീകരണം ട്രിവാൻഡ്രത്തു ഉണ്ടാകില്ല. കാരണം ട്രിവാൻഡ്രം കൊച്ചിപോലെ ഒരു വൻ സിറ്റി അല്ല. ഒരു ചെറു ടൌൺ ആണ്. അതുകൊണ്ടു അവിടെയും തരതമ്യത്തിന് സ്കോപ് ഇല്ല. പിന്നേ വിഴിഞ്ഞം... അവിടെ കൊണ്ടുവന്ന ക്രെയ്ൻ പോലും തിരമാലകാരണം ഇറക്കാൻ പറ്റുന്നില്ല. ഇനിയും എന്തൊക്കെ ദുരന്തങ്ങൾ കാണാനിരിക്കുന്നു അവിടെ. കാരണം അതൊരു അശാസ്ത്രീയ പോർട്ട് ആണ്. കൊച്ചിക്കൊപ്പം മത്സരിക്കാൻ റെയ്‌വാന്ദ്രത്തിന് കുറെ പദ്ധതികൾ കൊണ്ടുവരണം. അതിനു ഒരു മറവേണം. അതാണ് വിഴിഞ്ഞം. കൊച്ചിയുടെ വളർച്ചയിൽ അസൂയ പൂണ്ട തന്നെപ്പോലെയും തന്റെ കമന്റിന് ലികെ ആഫീച്ചവരെപ്പോലെയും ഉള്ള ട്രിവാൻഡ്രം ആളുകളുടെ കൂട്ടമായ ട്രിവാൻഡ്രം പ്രദേശികവ്വാധി ലോബിയാണ് ഇതിനുപിന്നിൽ അതാണ് കൊച്ചി എന്ന പ്രകൃതിദത്ത്വും സുരക്ഷിതവുമായ പോർട്ടും വിഴിഞ്ഞം എന്ന കൃത്രിമവും അശാസ്ത്രീയവും ആയ പോർട്ടും തമ്മിൽ ഉള്ള വ്യത്യാസം. അതുകൊണ്ട് ഈ വിഡ്ഢി വിഴിഞ്ഞം പോർട്ടുകൊണ്ടും ട്രിവാൻഡ്രത്തിന് കൊച്ചിയെ പിടിക്കാൻ പറ്റില്ല. പിന്നെ അപ്പികൾക്ക് ഇങ്ങനെ ഫെയ്‌സ് ബുക്കിലും യുട്യൂബിലും തള്ളി ആശ്വസിക്കാം എന്നുമാത്രം. കേരളത്തിന്റെ ഏക മെട്രോ സിറ്റി അത് കൊച്ചി മാത്രം. കൃത്രിമമായി ഉണ്ടാക്കുന്നതൊന്നും നിലനിൽക്കില്ല.
ഒരു ചോട്ടാ കപ്പലിൽ ഒരു ക്രെയ്ൻ വന്നതിനാണോ അപ്പിയുടെ ഈ തള്ള്. ആദ്യം ആ ക്രെയ്ൻ ഇറക്കാൻ പറ്റുമോ എന്ന് നോക്ക്. എന്നിട്ട് ഒരു കപ്പൽ ഒക്കെവന്നു ഒരു കണ്ടെയ്നർ ഒക്കെ ഇറക്കട്ടെ. എന്നിട്ട് കൊച്ചിയോട് മുട്ടാൻ വിഴിഞ്ഞം ഉണ്ടോ എന്നു നോക്കാം.
@@jejifrancis6268 നല്ല കരച്ചിലാണല്ലോ ജെജി ഫ്രാൻസിസെ😂😂 എല്ലാ comment box il um kaanunnund😅. കുറച്ച് കാലം കഴിയുമ്പോൾ കൊച്ചിയൊക്കെ ഇവിടെ തന്നെ ഉണ്ടായാൽ മതി😂😂
@@jejifrancis6268നിന്നെ കണ്ടാലേ അറിയാം തൂറാകുളം ചതുപ്പിൽ മീൻ പിടിക്കുന്ന തിരുത തോമ ചാള മേരി സെറ്റ് അപ്പ് ആണെന്ന്..😂😂വിഴിഞ്ഞം കൂടെ വന്നു കഴിഞ്ഞാൽ ഊച്ചി ചതുപ്പ് ഫിഷിങ് ഹാർബർ ആക്കി പാരമ്പര്യ തൊഴിലിനു പോകാം.. 😆😂അയില മീൻ തിരുത മീൻ തിലോപ്പി മീൻ പപൂയ്...🤣🤣ഈ ദേഷ്യത്തിന് ചീഞ്ഞ മീൻ ഒന്നും തരല്ലേകേട്ടോ..🙄
Must need Seaport Expressway
🙏🙏
ദയവ് ചെയ്ത് ഇവിടെ എങ്കിലും യൂണിയൻ ഗുണ്ടകൾ കൊടി കുത്തി ഇത് പൂട്ടിക്കരുത്
എന്തെല്ലാം സമരം നടന്നത് 🙁
അണ്ണാ പാവം ജനങ്ങൾക്ക് ജോലി കിട്ടട്ടെ അവിടെ യും ചെന്ന് ചുവന്ന കോണകം കുത്താൻ ചങ്ക്കാൻ മാരെ വിടരുത് അവിടെ കപ്പൽ അടുപ്പിക്കണവും ചരക്ക് നികത്തിനും അവസാനം നോക്കുലി ചോദിക്കരുത് പണ്ട് isro യിൽ nokukili ചോദിച്ചു പുട്ടിക്കും എന്ന് പറഞ്ഞ പോലെ
അവിടെ നിന്ന് ഒഴിച്ച് മാറ്റിയവരെ ഇപ്പോഴും പൂർണ്ണമായി പുനരുദ്ധരിച്ചിട്ടില്ല, അവരുടെ ജീവിതത്തെ കുറിച്ച് ഒന്നും പറയുന്നില്ല ആരും
As long CPM INTUC CITU exists, no use of ports.
ഉമ്മൻ ചാണ്ടി 🙏 ജാതി രാഷ്ട്രീയം കാരണം പോർക്കളത്തിൽ വീണു പോയ മഹാൻ
എണീച്ചു പോടെയ്
😂
പുതിയ കൊടികൾ തയ്ക്കാൻ കൊടുത്തിട്ടുണ്ട്😂 പുതിയയുദ്ധമുറകൾ കാണാനിരിക്കുന്നേയുള്ളു😅
കേരളം കാറൽ മാർക്സ് മുത്തപ്പനോട് കടപ്പെട്ടിരിക്കുന്നു... ആവുന്നത്ര പാര പണിതും സമരം ചെയ്തു പൊളിക്കാൻ നോക്കിയെങ്കിലും നരേന്ദ്രമോദി എന്ന മഹാമേരുവിൻ്റെ നിശ്ചയദാർഢ്യവും അദാനിയുടെ പണത്തിൻ്റെ പവറും കേരളത്തിന് അഭിമാനകരമായ ഒരു പദ്ധതി കൊണ്ടുവന്നിരിക്കുന്നു.. നാണമില്ലാത്ത വിജയൻ ഇതുപറഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിക്കും...
Vizhinjam, our future
ആദ്യം ആ ക്രെയ്ൻ ഇറക്കാൻ പറ്റുമോ എന്ന് നോക്ക്.😊
@@jejifrancis6268 ഇപ്പൊൾ സമാധാനം ആയോ 😂
ഇനി വിഴിഞ്ഞം ലക്ഷ്യം ആക്കി ഭൂ മാഫിയ വട്ടമിട്ടു പറക്കും.
Cochi kond poyaa aaaa pazhaya business vasantham....... Thiruvanthapurath vizhinjam kond verum......... Back to Head of kerala Business zone
വെള്ളപ്പൊക്കം ട്രിവാൻഡ്രത്തു കഴിഞ്ഞദിവസം വന്നത് അണ്ണാക്കിൽ കിട്ടിയില്ലേ അപ്പീ. ഇനി നിർത്തൂ. പിന്നെ കൊച്ചിയുടെ അത്ര മലിനീകരണം ട്രിവാൻഡ്രത്തു ഉണ്ടാകില്ല. കാരണം ട്രിവാൻഡ്രം കൊച്ചിപോലെ ഒരു വൻ സിറ്റി അല്ല. ഒരു ചെറു ടൌൺ ആണ്. അതുകൊണ്ടു അവിടെയും തരതമ്യത്തിന് സ്കോപ് ഇല്ല. പിന്നേ വിഴിഞ്ഞം... അവിടെ കൊണ്ടുവന്ന ക്രെയ്ൻ പോലും തിരമാലകാരണം ഇറക്കാൻ പറ്റുന്നില്ല. ഇനിയും എന്തൊക്കെ ദുരന്തങ്ങൾ കാണാനിരിക്കുന്നു അവിടെ. കാരണം അതൊരു അശാസ്ത്രീയ പോർട്ട് ആണ്. കൊച്ചിക്കൊപ്പം മത്സരിക്കാൻ റെയ്‌വാന്ദ്രത്തിന് കുറെ പദ്ധതികൾ കൊണ്ടുവരണം. അതിനു ഒരു മറവേണം. അതാണ് വിഴിഞ്ഞം. കൊച്ചിയുടെ വളർച്ചയിൽ അസൂയ പൂണ്ട തന്നെപ്പോലെയും തന്റെ കമന്റിന് ലികെ ആഫീച്ചവരെപ്പോലെയും ഉള്ള ട്രിവാൻഡ്രം ആളുകളുടെ കൂട്ടമായ ട്രിവാൻഡ്രം പ്രദേശികവ്വാധി ലോബിയാണ് ഇതിനുപിന്നിൽ അതാണ് കൊച്ചി എന്ന പ്രകൃതിദത്ത്വും സുരക്ഷിതവുമായ പോർട്ടും വിഴിഞ്ഞം എന്ന കൃത്രിമവും അശാസ്ത്രീയവും ആയ പോർട്ടും തമ്മിൽ ഉള്ള വ്യത്യാസം. അതുകൊണ്ട് ഈ വിഡ്ഢി വിഴിഞ്ഞം പോർട്ടുകൊണ്ടും ട്രിവാൻഡ്രത്തിന് കൊച്ചിയെ പിടിക്കാൻ പറ്റില്ല. പിന്നെ അപ്പികൾക്ക് ഇങ്ങനെ ഫെയ്‌സ് ബുക്കിലും യുട്യൂബിലും തള്ളി ആശ്വസിക്കാം എന്നുമാത്രം. കേരളത്തിന്റെ ഏക മെട്രോ സിറ്റി അത് കൊച്ചി മാത്രം. കൃത്രിമമായി ഉണ്ടാക്കുന്നതൊന്നും നിലനിൽക്കില്ല.
അപ്പിയുടെ അതിമോഹം
@@jejifrancis6268 allengilum olla karyam parayumbo koochikalkk pidikkilla ippo ath manasilayi😂🤣😂
@@hipervole571 സ്വയം വിഡ്ഢിയെന്നു ഇങ്ങനെ തെളിയിക്കുന്നതെന്തിനാ.
@@jejifrancis6268ഊമ്പി പോയ് മലവാണമേ, കൊച്ചി വെറും ഇച്ചി ആയി 😂😂😂
ആ മുല്ലപ്പെരിയാറിന് ഒരു പരിഹാരം ഉണ്ടാക്കണം ആദ്യം. അല്ലെങ്കിൽ തുറമുഖവും ഹൈവേകളും എല്ലാമുണ്ടാക്കി അതിന്റെ ഗുണം അനുഭവിക്കാറാകുമ്പോഴാകും മുല്ലപ്പെരിയാറ് പൊട്ടുക . പിന്നെ വസന്തവും ഉണ്ടാവില്ല ഒരു തേങ്ങയും ഉണ്ടാവില്ല
ഈ പദ്ധതി വരാതെ ഇരിക്കാൻ പരമാവധി ശ്രമിച്ച ഒരു മാധ്യമം ആണ് നിങ്ങൾ..
If it was not Pinaray as CM this project never finish. That Ugin would have stopped this . Only pinaray stopped him.
Chiler Vikasikkum Ottumikavarum Zoshikkum
Avasanem Portum. Atha Undakuka.
ഒരുപാടു ദൃശ്യമാധ്യമങ്ങൾ ഉള്ളത് കൊണ്ട് നമുക്ക് ഇതൊക്കെ ഒരാഘോഷമാണ്, ഈ പറയുന്നത് പോക്കൊക്കെ കാര്യങ്ങൾ നടന്നു കണ്ടാൽ മതിയായിരുന്നു!
C I T U ഒന്ന് വിചാരിച്ചാൽ മതി വസന്തക്കാലം ഒക്കെ തീരുമാനമാകും..
ADANI:--- കേരളത്തിൻറെ സ്വപ്ന പദ്ധതി നടപ്പാക്കാൻ കേരളത്തിൻറെ വികസനത്തിൽ ഒരു നാഴികക്കല്ലാകും ഇന്ന് വിലയിരുത്തപ്പെടുന്ന പദ്ധതിക്ക് വേണ്ടി ADANI എന്നൊരു കോർപ്പറേറ്റ് ഭീമൻ വേണ്ടി വന്നല്ലോ--- കേരള ജനങ്ങളുടെ വർഗ്ഗ ശത്രുക്കളായ കോർപ്പറേറ്റ് കമ്പനികൾ എന്തിനാണിങ്ങനെ സ്വപ്ന പദ്ധതികൾ നടപ്പാക്കാൻ നിയോഗിക്കുന്നത്:--- ഈ സ്വപ്ന പദ്ധതി എന്തുകൊണ്ടാണ് ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിക്കാതെ ഇരുന്നത്
ഊരളങ്കൽ ഏതെങ്കിലും port ഉണ്ടാക്കിയ expereience ഉണ്ടോ.
ഏല്പിച്ചിരുന്നെങ്കിൽ പിണറായി അദാനിയേക്കാളും വലിയ കോടീശ്വരനായേനെ...
അറിവില്ലായ്മയും പദ്ധതി പൂർത്തിയായപ്പോഴുള്ള അസ്വസ്ഥതയും ചേർന്ന് വിവരക്കേടു വിളിച്ചു പറയുന്ന ഒരു പാവം.
ഇതിന് എത്രയാ ബെളാ
ഞാൻ റിലയൻസിനു വേണ്ടി ജോലി ചെയ്യുന്നു--( ഇത് കേരളത്തിൻറെ സ്വപ്ന പദ്ധതി ആണെങ്കിൽ കൂടിയും തൊഴിലാളിവർഗ സർവാധിപത്യ പാർട്ടിയുടെ ഒരു മന്ത്രി പോലും മുഖ്യമന്ത്രി ആണെങ്കിൽ കൂടിയും ഉദ്ഘാടനത്തിന് വരികയില്ല )- അദാനി ഒരു കോർപ്പറേറ്റ് സംരംഭകൻ ആണ്--- സംരംഭകർ കേരളത്തിൻറെ വർഗ്ഗ ശത്രുക്കളാണ്--- അവസാനം മുതലാളിയും ചവിട്ടി പുറത്താക്കുന്നത് വരെ കേരളത്തിൻറെ വർഗ്ഗസമരം അവസാനിക്കുകയില്ല---- ഇന്ത്യയുടെ മുഴുവൻ ജനങ്ങളെക്കാൾ കൂടുതൽ പണം കയ്യിൽ വച്ചിരിക്കുന്ന ബിജെപി ബന്ധമുണ്ട് എന്ന് ആരോപിക്കുന്ന അദാനിയുമായി ഉമ്മൻചാണ്ടി സർക്കാർ ഉണ്ടാക്കിയ കരാപ്രകാരം പദ്ധതി തുടങ്ങി 40 വർഷത്തേക്ക് വിഴിഞ്ഞം പദ്ധതിയിൽ നിന്ന് ഒരു രൂപ പോലും കേരളത്തിന് കിട്ടില്ല അത് 12 വർഷത്തേക്ക് നീട്ടാനുള്ള സ്വാതന്ത്ര്യം കേരളം ഏറ്റവും കൂടുതൽ വെറുക്കുന്ന കേരളം ഒഴിച്ച് മറ്റുള്ള സംസ്ഥാനക്കാർ സ്വാഗതം ചെയ്യുന്ന അദാനിക്കുണ്ട്---) തൊഴിലാളികൾ മാത്രമുള്ള തൊഴിലാളവർഗ്ഗ സർവാധിപത്യം ഉള്ള ഒരു നവകേരളം സൃഷ്ടിക്കുന്നതിന് വേണ്ടിയിട്ടാണ് നമ്മുടെ സർക്കാരും ജനങ്ങളും വർഷങ്ങളായി ശ്രമിക്കുന്നത് -- സംരംഭകരെ സഹായിക്കുന്ന സംരംഭകരെ ഇന്ത്യയിൽ സൃഷ്ടിക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരിക്കും കേരളത്തിൻറെ സ്വപ്ന പദ്ധതി ഉദ്ഘാടനം ചെയ്യുക (( കാരണം 2680 കോടി രൂപയാണ് RELIANCE ഓരോ സാമ്പത്തിക വർഷവും ആദായ നികുതിയായി കേന്ദ്രസർക്കാരിന് നൽകുന്നത്-- മൂന്നുലക്ഷം ആളുകൾക്ക് മുതലാളിത്തം കമ്പനിയിൽ തൊഴിൽ ലഭിക്കുന്നു---- കേരളത്തിലെ ആകെ സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം വെറും അഞ്ചുലക്ഷം മാത്രമാണെന്ന് ഓർമ്മിപ്പിക്കുന്നു ))എന്ന് കേരള സർക്കാർ ഉത്തരവ് ഇറക്കുന്നു!!!!!( അദാനി കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എന്താണ് പറഞ്ഞത് എന്ന് ഏഷ്യാനെറ്റ് കിടപ്പുണ്ട് സംശയമുള്ളവർക്ക് നോക്കാം)
എന്നിട്ട് വന്നത് വൻ വെള്ളപ്പൊക്കം ആണല്ലോ. ഇനി വാട്ടർ സല്യൂട്ട് ലഡ്ഡു വിതരണം ഒന്നും വേണ്ടല്ലോ.
5% ആൾക്കാരെ പോലും അഫ്ഫക്റ്റ് ചെയ്തില്ല.. തൂറാകുളം കൊച്ചി പോലെ അടപടലം മുങ്ങിയിയല്ല.. കൊച്ചി 2040 ആകുമ്പോ അറബി കടലിൽ ചേരും എന്നാണ് experts പറയുന്നത്
⚓⛴️🌃🏙️🇮🇳
Hyping about an opportunity which had been there from time immemorial and not even bothering about it . Doing everything to stop it and now hyping. What a culture???
Kerala govt pisa onnum kodukanda thirchu kittuna ethra ennu nokkierikka 😊😢
ഇതിന്റെ ഭാഗമായി പണിയുമെന്ന് പറഞ്ഞ വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിങ് റോഡിന്റെ കാര്യം എന്തായി 😂
അവസാനം കണ്ണൂർ എയർപോർട്ട് പോലെ ആകും
athu poley aakilla..ithu adaniyude aanu..port handle cheyth sheelamulla aalanu
Full control Adani anu even Trivandrum airport..
അതുക്കും മേലെ ദുരന്തം ആകും വിഴിഞ്ഞം.
@@jejifrancis6268 mullaperiyar pottiyal neeyum ninta kooochiyum arabi kadalil kaanum hammo orthit chiri varunnu jeji vallarpadathinta cheliyil keri irunna mathi🤣😂🤣😂🤣😂🤣😂🤣😂🤣😂🤣🤣😂🤣😂🤣😂🤣🤣😂🤣😂🤣😂🤣😂
@@jejifrancis6268എന്ന് ദുരന്ത ഭൂമിയിൽ ദുരന്തൻ ജെജി വാണം 😂😂😂😂
Partikkarkkum avarude senanikalkkum thozhil sadhyadha namukk enthu kittan
പിണറായുടെ ഫോട്ടോ വച്ച് ഒരു ഫ്ളക്സ് ബോർഡ് റോഡരുകിൽ കണ്ടാരുന്നു, ഇവനൊക്കെ ലേശം ഉളുപ്പുണ്ടോ? അദാനിയെ തെറി വിളിച്ചു കൊണ്ട് ആദ്യം സമരം ചെയ്തു, ഇപ്പൊ ഗർഭം ഏറ്റെടുക്കാൻ നടക്കുന്നു.
മതിയെടോ, ഒരുപാടങ്ങ് അസ്വസ്ഥതപ്പെടാതെ .
@@thomasjoseph5945 ഹ ഹ ഹ, എന്തിനു? ഞാൻ തിരുവന്തോരം കാരൻ തന്നെയാണ്, വിഴിഞ്ഞം തുറമുഖം വരുന്നതിൽ സന്തോഷവും അഭിമാനവും തന്നെയാണ്, പക്ഷെ ഈ വക ഉളുപ്പില്ലായ്മയും ഇരട്ടത്താപ്പും കാണുമ്പോളാണ് ചൊറിഞ്ഞു വരുന്നത്, ഉമ്മൻചാണ്ടി സാറിനാണ് ഞാൻ നന്ദി പറയുന്നത്... 🥰
വികസനകലയുടെ ആചാര്യൻ....
ക്യാപ്റ്റിൻ പിണറായി വിജയൻ 🔥🔥🔥🔥
കേന്ദ്ര ഗവർമെന്റിന്റെ ആണെന്ന് മാത്രം
@@sajukunnam1822 ആര്?
😂
വിഴിഞ്ഞം പ്രദേശ വാസി എന്ന നിലയിൽ....ഈ പദ്ധതി സംബന്ധിച്ച് അനുഭവത്തിലൂടെ മാത്രമേ.... വികസനം ഗ്രാമന്തരീക്ഷത്തിലാകെ പടരുമോ പ്രദേശവാസികളായ ജന ജീവിതത്തെ തുരങ്കം വയ്ക്കുമോ എന്ന് പറയാനാകൂ..... നിങ്ങൾക്കാർക്കും തൊഴിലും കിടപ്പടവും നഷ്ടമായിട്ടില്ലല്ലോ.... ഞങ്ങളുടെ ഉപജീവനം നഷ്ടപ്പെട്ടു... ഇനി എങ്ങനെ ജീവിക്കും......
അതിപ്പോ communists computer വന്നാൽ ആളുകളുടെ പണി പോകുമെന്ന് പറഞ്ഞത് പോലെയായല്ലോ..
Oru port vannal minimum keralathile 4cr alkkarkkk ath Profit anu .. Even outside Kerala vare business valarum.. nigalkk 10000 job opportunity kanum… im also from tvm avide Churchil ninnu parayunna mandathram vishawasich erunnal egane moonji erikkathe ollu just ee vizhunjam kazhinj Start chiyath thuthukudi harbar evdie ethi enn nokk.. Last joli yum kalilla harbourum kanilla
Paalam vannal kadathukaarante joli povum enn paranj paalam kettathe irikkan patto??
വെറും 55 % മാത്രം പൂർത്തിയായ പദ്ധതി ആണ് വിഴിഞ്ഞം. പദ്ധതി അങ്ങേയറ്റം അശാസ്ത്രീയമായതുകൊണ്ടാണ് ഇത്രയും വൈകിയത്. കൊച്ചിയെക്കാൾ മുകളിലോ അല്ലെങ്കിൽ കൊച്ചിക്കൊപ്പമോ തെരുവന്തോരത്തെ എത്തിക്കണം ട്രിവാൻഡ്രം പ്രദേശികവാദി ലോബിക്ക് ട്രിവാൻഡ്രത്തെ. അതിന് കുറെ പദ്ധതികൾ തെരുവന്തോരത്തു കൊണ്ടുവരണം. അതിനുള്ള
മറ ആയിട്ടാണ് ഇത്ര ആശാസ്ത്രീയമായതും പൊട്ടൻഷ്യൽ ഇല്ലാത്തതുമായ ഈ പദ്ധതി കൊണ്ടുവന്നതും ഇത്രയൊക്കെ കൊണ്ടുചെന്നെത്തിച്ചതും. പ്രതിസന്ധികൾ ഇനിയും ഏറെയുണ്ട് ഈ പദ്ധതിക്ക്. വരുന്ന മഴക്കാലത്തു ഇനിയും പുലിമുട്ട് പൊളിയും. ഒന്നാമത് ഇത് കൊച്ചിപോലെ ഒരു പ്രകൃതിദത്ത പോർട്ട് അല്ല കൃത്രിമവും അശാസ്ത്രീയവും ആയ പോർട്ട് ആണ്. അതിന്റെപേരിൽ ഉണ്ടാക്കിയ കടബാധ്യതയും കേരളത്തിന് ഭാവിയിൽ വലിയ പ്രതിസന്ധി ഉണ്ടാക്കും. ഇപ്പോൾത്തന്നെ വിഴിഞ്ഞത്തിന്റെ പേരിൽ ഔട്ടർ റിങ് റോഡ് ഉൾപ്പെടെ വൻ പദ്ധതികൾ അവിടെ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിന്റെ ഓരത്ത് ഓരോ പദ്ധതികൾ കൊണ്ടു നട്ട് ഒരു കൃത്രിമ നഗരം തിരുവന്തോരത്തു ഉണ്ടാക്കുകയാണ് കൊച്ചിയുടെയും കോഴിക്കോടിന്റഡയും വളർച്ച കണ്ടു അസൂയ മൂത്തു വട്ടായ തെരുവന്തോരം പ്രദേശികവാദി ലോബിയുടെ ലക്ഷ്യം. ഇത്ര പ്രദേശികവാദികളും പ്രകൃതരും ആയ ഒരു കൂട്ടം ആളുകൾ തെരുവന്തോരത്തുമാത്രമേ കാണൂ. വിഴിഞ്ഞം മൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾക്കും കടബാധ്യതക്കും കേരളം സാക്ഷിയാകാൻ പോകുന്നതേ ഒള്ളു. കാത്തിരുന്നു കാണാം.
@@jejifrancis6268ആഹാ എന്താ സുഖം ങ്ങീ ങ്ങീ ങ്ങീ ങ്ങീ 😂😂😂😂
Bjp neratte varendathayirunnu...
Ldf udf marimari barichu keralam mudupikkum 😂
ivanmarkk vikasanam endanannupolum ariyilla😂
Vasantakalam, only if commies don't exist...
Nikuthi eathhunna karangal shudha malla, dhurthhum kollayum seelamaakkiya nharannam
Anta familyte muzhivan vote bjp mathram Athrak vikanam ann
Mullaperiyaar shariyaakkathe enth cheythalum namukk chilappo athinte gunam kittanam enn illa
OCkum Adanikum credit koduthe patu
😂😂😂
Kochiyude ini olla avastha orthalle chiriche? Sathyam😂😂
IT’s kerela nothing happend LDF is here😂
O C യുടെ ഔദാര്യം വിഴിഞ്ഞം ആദാനിക്ക് സ്വന്തം,,40വർഷം 15വർഷം കഴിഞ്ഞ് ലാഭത്തിൻ്റെ ഒരുശതമാനം 4700 കോടിയും 300 ഏക്കറും കേരളത്തിൻ്റെ ദാനം800 കോടി കേന്ദ്രം' 7000 കോടിയുടെ പദ്ധതി നടത്തിപ്പും ലാഭവുംആദാനിക്ക്😂
നിന്നെയൊക്കെ ആണ് കടിഞ്ഞൂൽ പൊട്ടൻ എന്ന് വിളിക്കേണ്ടത് 😂😂😂😂
Ayal investment chiyathal return Profit ayalkk kittum Evide vere billionaires undayirunn allao avar enthe onnum chiyathe.. lokath ellayidathum egane thanneyanu
@@f4fentertainment280 അതെ കുത്തകകൾക്ക് എല്ലാം കൊടുക്കുന്ന ( പണിതതും പണിയാനും) ഭരണം മാറി മാറി ഭരിച്ചവർ,
@@ponnappanop4240 athanu vendath allathe ithrayum valiya amount public sector kodutha or upper rich company.. ippo total amountine kalum debts Vann project thanne moonjiyene.. because ippo polum ithinte opposite strike nadakunnund.. Eppo finish Akenda project anu.. ayal Multi billionaire ayath kond cash hold chiyanum politically national to state influence chiyanum project nadakkeyum chiythu.. it’s normal alla potta equality ideology pedich erunna oru koppum nadakkila
@@f4fentertainment280 7000 കോടിയിലെത്ര ആദാനിക്ക് ചിലവ്,,66 ആയിരത്തിൻ്റെ ദേശീയ പാതാ വികസനം നടത്താമെങ്കിൽ 7 ആയിരത്തിൻ്റെ പോർട്ട്,, പണം മുടക്കുന്ന സർക്കാരിന് 15 വർഷം കഴിഞ്ഞ് ലാഭത്തിൽ ഒരു ചതമാനം ഫൂ
ഇപ്പോൾ അദാനി നല്ലത് 😂