അവിവാഹിതരായ താമസക്കാർ ഒഴിയണം; വിചിത്ര നിർദേശവുമായി ഫ്ലാറ്റ് അസോസിയേഷൻ | Pattom Heera Twins Flat

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 712

  • @shira5683
    @shira5683 2 года назад +230

    വെറുതെയല്ല യുവതലമുറ നാടുവിട്ടു പോകുന്നത്. വസന്തങ്ങൾ മാത്രമുള്ള ഒരു കേരളം, അതാണ് നമ്മുടെ future.

    • @sumadevits4972
      @sumadevits4972 2 года назад +11

      ഇത്തിരി നാള് കഴിയുമ്പോൾ താനും ഒരു വസന്തം😂😂

    • @aditya3625
      @aditya3625 2 года назад +1

      Veendathavar pottey ee naaduvittu

    • @shira5683
      @shira5683 2 года назад +39

      @@sumadevits4972 അറിയാം, ഞാൻ പക്ഷേ വിദേശ വസന്തം ആയിരിക്കും. Already നാട് വിട്ടു 😃.

    • @baabu4508
      @baabu4508 2 года назад +7

      വസന്ധങ്ങൾ മാത്രം ഉള്ള ഒരു കിനാശേരി 😂😂😂😂😂

    • @sherin3896
      @sherin3896 2 года назад +7

      ഇയാള് ഈ നാട്ടിലൊന്നുമല്ലേ... വസന്തങ്ങൾ നാടുവിട്ടു പോകുന്നതാ നല്ലത്. ഇത് ഫിലാഡൽഫിയ അല്ല.

  • @3dcakemaster286
    @3dcakemaster286 2 года назад +143

    അവർ അവിവാഹിതരായിരുന്നപ്പോൾ അവർ ചെയ്തിരുന പ്രവർത്തികൾ തന്നെയായിരിക്കും മറ്റുള്ളവരും ചെയ്യുന്നത് എന്ന് എന്നുള്ള ചിന്തയാണ് ഇതിന് കാരണം അവർക്ക് അത്ര ബുദ്ധിമുട്ടാണെങ്കിൽ അവർ ഒഴിഞ്ഞു പോകട്ടെ😜

    • @jacksparrowgaming3452
      @jacksparrowgaming3452 2 года назад

      Avarude flatil ninnu avar ozhinju povo kutta 😄 ithippo entho pokkiyittanu irakki vidunne.. Allathe pettannoru niyamam varulallo.. Inna aalude Flatil ninnu pokkinnum paranju news varunnathilum bedhamalle ee news😄

    • @VishnuredIndian
      @VishnuredIndian 7 месяцев назад

      അവർ ചെയ്ത തെറ്റ് മറ്റുള്ളവരെ ചെയ്യരുത് എന്ന് വിചാരിക്കുന്നതാണെന്ന് ചിന്തിച്ചു കൂടെ 🤔🙄

    • @funday-k1g
      @funday-k1g 5 месяцев назад

      💪🏼💪🏼💪🏼❤️

  • @mahin9331
    @mahin9331 2 года назад +180

    പ്രസിഡന്റിന്റെ ഫോൺ ഹിസ്റ്ററി ഒന്ന് പരിശോധിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു 🤭

    • @mobilphon6677
      @mobilphon6677 2 года назад +4

      പ്രസിഡന്റ് ചോദിച്ചു അവളുമാർ കൊടുത്തു കാണില്ല അതാണ് 😂

  • @dreamshore9
    @dreamshore9 2 года назад +72

    ഇത് സാദാ ആചാരം ആയി മാറിയാൽ വലിയ പ്രശ്നം ആണ് കല്യാണം കഴിക്കാത്തവർ ഞങ്ങളുടെ ഏരിയയിൽ വേണ്ട എന്നും പറയും പോലെ അതാർമികമാവും

    • @sureshgopalakrishnan9610
      @sureshgopalakrishnan9610 2 года назад

      ദുബായിൽ ഇങ്ങനൊരു നിയമം vannapo ഒരു മലയാളീസ് സദാചാരവും kandilla. ഇതി common ayitulla chila associstionukalude തീരുമാനമാണ് ഫാമിലി താമസിക്കുന്നിടത് ബാച്ച്ലേഴ്‌സ് പാടില്ല എന്നത് ബോംബെയിലും ഇത് കണ്ടിട്ടുണ്ട്. ഇവിടെമാത്രം entuparanjalum അതിനെ സദാചാരവുമായി bendipikum apo elupamayallo

  • @albidayahenglish5335
    @albidayahenglish5335 2 года назад +12

    ഗൾഫ് രാജ്യങ്ങളിൽ ഈ നിയമം പണ്ടേ ഉണ്ട്. ബാച്ച്ലർ സിന് ചില പ്രത്യേക എരിയകളിൽ മാത്രം റൂം ലഭിക്കുന്നു പല ബാച്ച് ലേഴ്സും മദ്യപാനവും പ്രശ്നങ്ങളും സൃഷ്ടിക്കുന്നതാണ് കാരണം.

    • @Time00194Time
      @Time00194Time 2 года назад +1

      Do potta
      India oru democratic country an
      Ath pollum ariyand pottathrm villichu paraylle
      Evide raja bharanm alla

    • @dasjr8211
      @dasjr8211 2 года назад +1

      അത് ഗൾഫിൽ മാത്രമേ ഉള്ളു , ജനാതിപത്യ രാജ്യങ്ങളിൽ ഒന്നും ആ നിയമം ഇല്ല

    • @sacredbell2007
      @sacredbell2007 7 месяцев назад

      ഈ ഫ്ലാറ്റ് ഇന്ത്യയിൽ ആണോ അതോ ഖാലിസ്ഥാനിൽ ആണോ? ഇത്രയും സദാചാരബോധം ഉള്ള ഫ്ലാറ്റ് ഭാരവാഹികൾ രണ്ടുമാസത്തിനകം ഇന്ത്യ വിട്ടു പൊയ്ക്കോണം. ജിഹാദ് ഒക്കെ അങ്ങ് പാകിസ്ഥാനിൽ മതി.

  • @jayakrishnan7431
    @jayakrishnan7431 2 года назад +100

    One of the best blunder news this year, this is why most of them moves to European countries for studies and job ,to get good facilities and better social life where no others interfere within.

    • @jayakrishnan7431
      @jayakrishnan7431 2 года назад +8

      @SomeMot oru boy and girl orumich ninnalo nadannalo athilekk ethi nokki swayam kadhakal menanju edukkunnathum sadaacharam parayunnathum ellam avarude manasinte vikrithamaanu.

    • @shoneshaji9380
      @shoneshaji9380 2 года назад +1

      @@jayakrishnan7431 your right

    • @veenaalzam5980
      @veenaalzam5980 2 года назад

      Absolutely 💯

    • @SA-rx3ez
      @SA-rx3ez 2 года назад +2

      Abroad um family ku mathrame koduku ennu parayunna Europeans undu... Aneshichu noku... May be they didn't obeyed rules... Allathe veruthe oru theerumanam eekalathu edukila..

    • @Mr__Bombastic16
      @Mr__Bombastic16 2 года назад

      @@SA-rx3ez aano?

  • @sivaprasad5502
    @sivaprasad5502 2 года назад +28

    കാര്യം വളരെ സിമ്പിൾ. ഭാര്യമാരെ
    ഒറ്റക്ക് ആക്കിയിട്ടു ജോലിക്ക്
    പോകാൻ ഭർത്താക്കന്മാർക്
    ഭയം ആണ്.മുഖത്തോട് മുഖം
    ഉള്ള വാതിൽ.

    • @anoopmanu4816
      @anoopmanu4816 2 года назад +1

      Bhaarya veli chaaduo ennulla pediyano

    • @sivaprasad5502
      @sivaprasad5502 2 года назад

      Ethoru Bharthavinteyum care.
      Gulika kazhichu aarkenkilum
      Velichaadamallo.kaalam valare
      Mosham. Suraksha avanan thanne
      Nokkanam.pinne karanjittu kaaryam
      Illa.

    • @itzme3384
      @itzme3384 2 года назад +2

      Thummiyal therikkunna mookkanenkil angu potte enn vekkanm

    • @sivaprasad5502
      @sivaprasad5502 2 года назад +1

      ഒന്നാമത് പരിസരത്ത് ഉള്ളത്
      ആരു, എവിടെത് കാര് അറിയില്ല.
      മോഷണം,അങ്ങനെ മറ്റു പലതും.
      ഒരു വീട് എടുത്തു സിംഗിൾ ആൾകാർ അങ്ങ് താമസിക്കണം.
      വല്ലവനും കുത്തി കീറി ഇട്ടാൽ
      ജയിലിൽ ആരു പോകും.

    • @anoopmanu4816
      @anoopmanu4816 2 года назад

      @@sivaprasad5502 enkil wife ne jailil vlom idanm ..ith care alla..vadakkunokkiyenthrathile sreenivasan aan..baki ullavrk jeevikande ..ninglkum ningde bhaaryakkum matram jeevicha mathyo

  • @v.a.ggaming2060
    @v.a.ggaming2060 2 года назад +27

    ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല കാലഘട്ടം മോശം ആണ് ആ ഫ്ലാറ്റിൽ എന്തെങ്കിലും കുഴപ്പം നടന്നു കാണും അത് കൊണ്ടാണ് അസോസിയേഷൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത് tvm ഇഷ്ടം പോലെ pg കിട്ടും പിന്നെ എന്തിനാണ് ഇവർ വിഷമിക്കുന്നത്

  • @vishnu_vmt
    @vishnu_vmt 2 года назад +90

    Move to court and file a complaint

    • @rajannair1376
      @rajannair1376 2 года назад +7

      എന്തിനു ഒരാൾ കാശു മുടക്കി ഉണ്ടാക്കിയ flat ഇൽ ആരെ താമസിപ്പിക്കണമെന്നു തീരുമാനിക്കാൻ അയാൾക്കു നിയമപരമായി അവകാശമില്ലെ?

    • @vishnu_vmt
      @vishnu_vmt 2 года назад +3

      @@rajannair1376 discrimination padilla

    • @alanroy802
      @alanroy802 2 года назад +4

      @@rajannair1376 ah cash pay chaith thamasikunna consumers nu value illee..?? Nammal flat vanguathu oru veed vangunnath pole anu , avide aru varanam aru ponem enn theermunanikunnath ah flat edutha aluded ishttaprekaram anu....

    • @akshaythomaskallayil7889
      @akshaythomaskallayil7889 2 года назад +2

      @@alanroy802 it's rented flat bro, they are not absolute owner,
      Maybe after a long legal battle something may happen.
      But on a cost benefit analysis it's not at all beneficial for the tenant.lot of time nd energy

    • @levinkr6885
      @levinkr6885 2 года назад +1

      @@vishnu_vmt athum aa flatile alukal thwerumanikum.. Angane anel ladies hstelil anungalk kayaran paadilla anu avar theerumanicha dscrmnation alle🤣

  • @shabeeshabi7014
    @shabeeshabi7014 2 года назад +148

    ഈ തീരുമാനം എടുത്ത ആർകെങ്കിലും അവിവാഹിതരോട് അവിഹിതം തോന്നി സംഗതി നടക്കാത്തതിന്റെ വല്ല കുരുവും ഉണ്ടോ എന്നൊരു അന്വേഷണം വേണോ? 😄😄😄😄

  • @adv11139
    @adv11139 2 года назад +65

    അവർക്ക് അത് ഒകെ കാണുമ്പോൾ അസൂയ തോന്നും വേറെ എന്ത്.....അവർ അങ്ങനെ തന്നെ പേരുമാരുള്ളു....

    • @Lovebirds894
      @Lovebirds894 2 года назад +3

      നീ മറിക്കുന്നത് വരെ യുവാവ് ആയിരിക്കുമല്ലേ 😂

    • @sreespace2788
      @sreespace2788 2 года назад +3

      മറിക്കെ അതെന്താ സംഭവം. 🤭

    • @adv11139
      @adv11139 2 года назад

      @@Lovebirds894 എടാ മണ്ടാ.....ഞാൻ ഉദ്ദേശിച്ചത് മനസിലായില്ലേ......അവരുടെ ചെറുപ്പകാലത്ത് അവർക്ക് ഇങ്ങനെ ഒന്നും enjoy ചെയ്യാൻ കഴിഞ്ഞില്ല ....അതിൻ്റെ ഒരു അസൂയയും,കുശുമ്പും ആണ് അവർ കാണിക്കുന്നത്....തെറ്റ് പറയാൻ പറ്റില്ല.....

    • @MG-my5bj
      @MG-my5bj 2 года назад +1

      Valarnna pen makkal ullavarku manasilaakum bro

    • @anusuraj4458
      @anusuraj4458 2 года назад

      @@sreespace2788 kidakkayil onnichu kidannu marikkunathano.. 😁😁

  • @simpletube3114
    @simpletube3114 2 года назад +202

    അത് ഫ്ലാറ്റ് owner nte ഇഷ്ടം ആണ്..!! Association പറയുന്നത് അല്ല owner പറയുന്നുണ്ടെങ്കി അത് അംഗീകരിക്കണം

    • @jayesh7066
      @jayesh7066 2 года назад +27

      flat paisa koduth vangiyavar aanu owner

    • @okey1317
      @okey1317 2 года назад

      @drmkanjalikrishnakrishna1895 correct

    • @sk-ov8zr
      @sk-ov8zr 2 года назад +3

      rent agreement undekil athu kazhiyunna vare erikaam

    • @VishnuredIndian
      @VishnuredIndian 7 месяцев назад

      പ്രായപൂർത്തിയായ ഒരു പെൺകുട്ടി ഉള്ള ഫ്ലാറ്റിലെ അടുത്തുള്ള ഓപ്പോസിറ്റ് ഫ്ലാറ്റിലെ ഒരുത്തൻ ഡെയിലി ഒരു പെണ്ണുമായിട്ട് വന്ന് പരിപാടി നടത്തിയിട്ട് പോകുന്നു അത് നിനക്ക് ഇഷ്ടപ്പെടോ അത്രയേ ഉള്ളൂ ഇതും സമൂഹം നന്നാവണമെങ്കിൽ വ്യക്തികൾ നന്നാവണം എന്നാൽ രാജ്യം നന്നാവും വിദേശരാജ്യങ്ങളുടെ പോലെ മൂന്ന് നാല് അച്ഛന്മാർ ഉള്ള മക്കളും അതുപോലെ അമ്മമാരുള്ള മക്കളും 😂😂😂😂🤣

  • @kshivadas8319
    @kshivadas8319 2 года назад +176

    ക്രമേണ കേരളത്തിലെ മുഴുവൻ ഫ്ലാട്ടുകരും ഇവരുടെ പാത പിന്തുടരാൻ സാധ്യത ഉണ്ട്.

    • @josephkollannur5475
      @josephkollannur5475 2 года назад +8

      നടക്കില്ല.

    • @BlastersFC
      @BlastersFC 2 года назад +13

      ഈ വിവേചനം സമ്മതിച്ചു കൊടുക്കരുത്.

    • @vishnu_vmt
      @vishnu_vmt 2 года назад +4

      @@aneesh5830 bachelors okke ee paripadikku nadakannu ennano thankal paranju varunath.

    • @vineshv
      @vineshv 2 года назад +1

      It is already there in some of the other aprtments as well.

    • @sanusaju3242
      @sanusaju3242 2 года назад

      @@BlastersFC കാര്യം മനസിലാക്കി സംസാരിക്കടാ....

  • @abobackerebrahim8603
    @abobackerebrahim8603 2 года назад +14

    ഫ്ലാറ്റ് ഒഴിയണം എന്ന് പറയുമ്പോൾ ഫ്ലാറ്റ് വാങ്ങിച്ചതല്ല എന്ന് ഉറപ്പായി വാടകക്ക് താമസിക്കുന്നവരാണെങ്കിൽ അവിടെ ബാച്ചിലർ താമസിൽക്കണോ ഫാമിലി വേണോ എന്ന് ഓണർക്ക് തീരുമാനിക്കാം

  • @LailaMuhammad-j8g
    @LailaMuhammad-j8g 10 месяцев назад +2

    നല്ല റൂൾസ്‌ ആണ് 👍👍👍👍

  • @MrALAVANDAN
    @MrALAVANDAN 2 года назад +10

    എതിർ ലിംഗം കയറ്റാറ്റാതിരിക്കൂന്നതാണ് പൊതുവെ നല്ലത്

  • @sreekumargnair8733
    @sreekumargnair8733 2 года назад +53

    As I see many people commenting on the moral correctness of the residence association's decision, let me throw light on a similar situation. Everyone now wants their children to get a job in a good IT company. It's a matter of great pride for parents if their child get an onsite assignment in US or Europe. Now, most IT companies take only a single apartment for their onsite employees in a city. Both men and women employees share the accomodation. Almost every employee avail the company facility as taking an individual apartment is a large financial burden. As the IT sector is highly professional, employees find nothing wrong in it and this professionalism character has led to our country being an IT power. Men and women generally use different rooms in the same apartment.
    The hypocrisy is that our residence association members wouldn't allow the neighbouring flats to be occupied by young bachelors, but have no issue (or even be proud of) with their daughter sharing an apartment with men in New York or London during on-site assignments. Hypocrisy.

    • @radhakrishnanv4257
      @radhakrishnanv4257 2 года назад

      Is Thiruvananthapuram or Kerala in any way comparable with USA and UK ? In which area there's no hypocrisy ?

    • @mavericksantiago319
      @mavericksantiago319 2 года назад

      If ita not your house , please get out !!!!!

    • @rekhaj5757
      @rekhaj5757 2 года назад

      Kerla ministers and most of the peopl use the word International level" ..education international, fecilities international..hahah now life too international. Yes,ofcourse if u want such life in the present situation it's not acceptable in My Country. If u don't feel proud on your own country,go to the hell

    • @sreekumargnair8733
      @sreekumargnair8733 2 года назад +2

      @@mavericksantiago319 I live in a country where the rule of law prevails & law permits me freedom of speech & movement. The law in the country has not given any power to Residence association for law making for all people in the area. Only the members of the residence association ( & not all residents) are bound by the by laws of a flat, and the maximum you can do to a member is to dismiss a member from the association.
      As for your remark to get out, as long as the constitution of the country hasn't given you any power to decide on my behalf, I myself will decide whether to be in or out.

    • @Sagaraliasjacky
      @Sagaraliasjacky 2 года назад +1

      Why do we even Need to discuss about this. Everyone can invite to their flat at any time . No matter what they want to do. There is no need of moral police

  • @vindra5585
    @vindra5585 2 года назад +11

    ഫാമിലി ആയിട്ട് താമസിക്കുന്ന ആളുകളുടെ ഇടയിൽ ഈ " സ്വതന്ത്ര ചിന്തകർ " എപ്പോളും ആസ്വസ്ഥതകൾ ഉണ്ടാക്കും

    • @spknair
      @spknair 2 года назад +1

      താങ്കൾക്കുണ്ടായ *"അസ്വസ്ഥത"* ഒന്ന് പറഞ്ഞാട്ടെ.

    • @ashwin5072
      @ashwin5072 2 года назад

      @@spknair incest atheist avre pinne ang thangi nilkano

  • @vishnuvprabhu477
    @vishnuvprabhu477 2 года назад +1

    ഹൈ ലെവൽ സദാചാരം. ആരെയും സ്വന്തം ഫ്ലാറ്റിൽ നിന്നും പുറത്താക്കാനോ ആര് അവിടെ വരണം എന്ന് തീരുമാനിക്കാനോ അവർക്ക് അധികാരമില്ല.
    നിയമ വിരുദ്ധമായി അവിടെ എന്തെങ്കിലും നടക്കുന്നുണ്ടേൽ നിയമപരമായി തന്നെ അതിനെ നേരിടുക.( ആണും പെണ്ണും തമ്മിൽ കാണുന്നതോ സംസാരിക്കുന്നതോ ഒന്നിച്ച് താമസിക്കുന്നതോ ചിലർക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ആകാം പക്ഷേ നിയമവിരുദ്ധമല്ല) ചിലരുടെ ചിന്തകൾക്കും ജീവിത രീതികൾക്കും അനുസരിച്ച് തന്നെ മറ്റുള്ളവരും ജീവിക്കണം എന്ന് ചിന്തിക്കരുത്.

  • @RKvision-sq5ft
    @RKvision-sq5ft 5 месяцев назад +1

    ഇത് തികച്ചും ആവശ്യം ആയ കാര്യം തന്നെ flat അസോസിയേഷൻ എടുത്ത തീരുമാനം നല്ലതാ... അല്ലെങ്കിൽ എന്തേലും പ്രശ്നം ഉണ്ടാകുമ്പോൾ അവർക്കാ കുറ്റം മുഴുവൻ

  • @JohnsonKJJohn
    @JohnsonKJJohn 2 года назад +5

    ഈ കല്യാണം കഴിച്ച ഈ ഫ്ലാറ്റിൽ താമസിക്കുന്ന എല്ലാവരും വിശുദ്ധരായിരിക്കും .കല്യാണം കഴിക്കാതെ ജീവിക്കുന്നവർ ഇവരുടെ കണ്ണിൽ പാപികളോ?.സമ്പൂർണ്ണ സാചരതത കേരളം

  • @Shalini-i1m
    @Shalini-i1m 2 года назад +5

    Valare nalla karyum...great ideas

  • @josephkollannur5475
    @josephkollannur5475 2 года назад +8

    സുപ്രീം കോടതി വിധി വന്നിട്ടുള്ളത് പ്രായപൂർത്തി ആയ പുരുഷനും സ്ത്രീക്കും ഒരു മിച്ച്താമസിക്കാൻ തടസ്സമില്ല എന്നാണ്.ഫ്ലാറ്റ് ഉടമകളുടെ തൊപ്പി പോണ വഴി അറിയില്ല.

    • @goditrustinthee
      @goditrustinthee 2 года назад

      NO.. Gated community have their rights to no know who is who.. its a security and standard

    • @thomask6999
      @thomask6999 2 года назад +2

      അവർക്ക് താമസിക്കാൻ നിർബന്ധമായും ഫ്ളാറ്റ് കൊടുക്കണമെന്ന് സുപ്രീം കോടതി വിധിയില്ല !!!

    • @josephkollannur5475
      @josephkollannur5475 2 года назад

      @@thomask6999 അവരെ തടയാൻ വകുപ്പുണ്ടോ ?

  • @shyamasunder63
    @shyamasunder63 24 дня назад

    Flat association theerumanam 👌👍
    Flat rent nu eduthu l" iving together" nadathi,kurachu kazhiyumbol, venda ennu thonniyaal partner re Konnu thalliyechu pokunna sambhavangal koodi varunnu.
    Ithu flat kaarkku budhimuttundakkum.
    Maathravumalla, living together ne promote cheyyunna yaathoru anubhaavavum Media kaikkollaruthu.
    Ithu kudumbangale thakarkkukayaanu.
    Nammude kudumba bandhangalum samoohika athareekshavum nalla nilayil kondupokendathundu Athinu Ella vibgagam aalkkarum sramikkanam.

  • @abhijithu25
    @abhijithu25 2 года назад +31

    മിക്കവാറും വല്ല ഡ്രഗ് സംബന്ധമായ വിഷയം കാരണം എടുത്ത തീരുമാനമാകും. എന്തെങ്കിലും ഇഷ്യൂ ഉണ്ടായിട്ടുണ്ടാകും, ഇനിയും റിപീറ്റ് ചെയ്താൽ പോലീസും കോടതിയും ഒക്കെയായി നടക്കണമല്ലോ എന്ന് ആലോചിക്കുമ്പോൾ owners മുൻകരുതൽ എടുക്കുന്നത് സ്വാഭാവികമാണ്.

    • @jibinsebastianishere
      @jibinsebastianishere 2 года назад +7

      അതെന്ന കല്യാണം കഴിച്ചവർ ഡ്രഗ് അടിക്കില്ലെ?

    • @levinkr6885
      @levinkr6885 2 года назад +2

      @@jibinsebastianishere illa adikilla.. Kalyanam kazhichavar drg adikuna prcntage valare kurava.. Yuvathwam 40% ipo drugila

    • @abhijithu25
      @abhijithu25 2 года назад

      @@jibinsebastianishere ഉണ്ടാകും പക്ഷേ അവിവാഹിതർ ആണ് ഉപയോക്താക്കളിൽ കൂടുതൽ പ്രത്യേകിച്ച് അവിവാഹിതരായ ആൺകുട്ടികൾ, പെൺകുട്ടികൾ അത്ര പ്രശ്നക്കാരല്ല. പക്ഷേ പണി കിട്ടിയപ്പോൾ അവർക്കും കിട്ടി. ഏതെങ്കിലും വിവരമില്ലാത്ത ആൺകുട്ടികൾ ചെയ്യുന്ന തോന്നിവാസത്തിനു മര്യാദയ്ക്ക് ജോലി ചെയ്തു ജീവിക്കുന്ന പെൺകുട്ടികൾക്കും ആരും വീട് വാടകയ്ക്ക് കൊടുക്കാത്ത അവസ്ഥയായി.

    • @betsyphilip4898
      @betsyphilip4898 2 года назад +1

      Exactly

    • @shakulvs6599
      @shakulvs6599 2 года назад

      @@jibinsebastianishere adikum.. But kambanikare vitilkoodupooyi adippikillalloo

  • @venugopoalvenugopal2249
    @venugopoalvenugopal2249 2 года назад +9

    I studied my engineering in bangalore from 90 to 94. I visit Bangalore every month. Now Bangalore has become the most developing city in the world. Their no one has the time to look into the privacy or activities. Every minute they work hard . In spite of dead traffic our youth is flowing to Bangalore and live there, study there.. See in Kerala there are plenty of miscreants live without proper job. They are more bothered about the surroundings. This is a clear case of that. India has strong rule to protect the rights of women..hence ladies must take up this matter and the one who has issued the warning letter can be trieled. Also they can file a criminal case also against that security ( ultimately he will become the scapegoat) but doesn't matter the girls should expose the culprit. Medias too

    • @MelvinMathewsAbraham
      @MelvinMathewsAbraham 2 года назад +1

      ബാംഗ്ലൂര്‍ പല സ്ഥലങ്ങളിലും bachelor ന് വീട് flat കിട്ടാറില്ല. Family ക്ക് തന്നെ ആണ് priority

    • @karicha911
      @karicha911 5 месяцев назад

      so according to you , jobless people nowadays roam around in flats. . .

  • @guruji1110
    @guruji1110 2 года назад +26

    വളരെ നല്ല തീരുമാനം ആണ്. ഇതിന്റെ സത്യം അവസ്ഥ എന്താണ് കൂടി മനസിലാക്കി വേണം വാർത്ത ഇടാൻ ആകെ രണ്ടു പേരെ മാത്രം പറയുന്നത് കേട്ട് ജഡ്ജ് ചെയ്യാൻ പറ്റില്ല.

    • @dominicj7977
      @dominicj7977 2 года назад +4

      enth theerumanam?
      ente veettil arey kettanam ennu njan alle theerumanikunnath?

    • @shadowfighter7085
      @shadowfighter7085 2 года назад +2

      Ooh thanik ippo oru joli kitty purath ethelm sthalath pokuaa
      Appo thamasikkan flat nokmpo
      Bachelors in flat illen paranja than road il kidkuoo

  • @abhijithpk69
    @abhijithpk69 2 года назад +2

    തൊലിഞ്ഞകുറെ നിയമങ്ങളും പിന്നെ കുറച്ചു കിളവന്മാരും അവശേഷിക്കും..🙌 future kerala

  • @sherin3896
    @sherin3896 2 года назад +1

    ഫ്ളാറ്റ് ഉടമയെ കൂടി കേൾക്കണം. അവർ പറയും സത്യം

  • @theendtimemessage3501
    @theendtimemessage3501 2 года назад

    അല്ലെങ്കിലും ഓരോ ഫ്ലാറ്റിലെയും സെക്യൂരിറ്റി മാർ. വെറും അലമ്പൻ മാരാണ്. അവരാണ് ഇങ്ങോട്ട് തർക്കുത്തരം പറഞ്ഞ് വരുന്നത്. അവരുടെ വിചാരം അവർ പോലീസ് ആണെന്ന് ആണ്. കാരണം ഞാൻ ഒരു ഫുഡ് ഡെലിവറി പാർട്ണർ ആണ്. അതുകൊണ്ട് എനിക്ക് വളരെ വ്യക്തമായി അറിയാം.

  • @thomask6999
    @thomask6999 2 года назад

    അവർക്ക് സംസാരിക്കാൻ അനുവാദമുണ്ടല്ലോ? അതിന് അനുവദിച്ച സ്ഥലത്ത്, വളരെ നല്ല തീരുമാനം

  • @mubashirv4523
    @mubashirv4523 2 года назад +7

    ഫ്ലാറ്റ് ഓണറിന്റെ പേര് അറിയിച്ചില്ലല്ലോ എന്നിട്ട് വേണം പ്രതികരിക്കാൻ. എന്ന് കാത്തിരിക്കുന്ന കുറെ പേര് ഉണ്ട് 😂😂😂😂

  • @Irshad-vv9yy
    @Irshad-vv9yy 2 года назад +1

    ചില അധികാര വൈകൃതങ്ങളുള്ള ആളുകളുണ്ട്
    1 വാട്സാപ്പ് അഡ്മിൻമാർ (ഇന്ത്യൻ പ്രസിരണ്ടിൻ്റെ അധികാരമുണ്ടെന്നാണ് ചില ഗ്രൂപ്പ് അഡ്മിൻ മാരുടെ വിചാരം
    2 റസിഡൻ്റ് അസോസിയേഷൻ പ്രസിരണ്ടുമാർ
    (ജില്ലാ മജിസ്ത്രേട്ടിൻ്റ അധികാരം സ്വയം ഉണ്ടെന്ന് കരുതി ഞെളിഞ്ഞ് നടക്കും)
    ഇ. രണ്ട് വിഭാഗവും ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരാണെന്ന് സ്വയമേവ അവർക്കൊരിക്കലും തോന്നത്തുമില്ല
    ഏതെല്ലാം അധികാരികളെ വണങ്ങണം ഒന്ന് നടുനിവർത്തി ജീവിക്കാൻ
    കഷ്ടം
    പോങ്ങൻമാർക്ക് നല്ല നമസ്ക്കാരം

  • @Kevn37
    @Kevn37 2 года назад +4

    Comment sectionilm sadhachara njarambukalude oru kuravum ilalo.

  • @sreenath_k
    @sreenath_k 2 года назад +1

    Same in Kochi

  • @sethunath3358
    @sethunath3358 2 года назад +6

    നീതി , സമthom,സ്വാതന്ത്ര്യം ഇത് എവിടെ കിട്ടും, പോയി കേസ് ഫയല്‍ ചെയ്യൂ കുട്ടികളെ, ഈ അസോസിയേഷന്‍🐓 കള്‍ മനസ്സിലാക്കട്ടെ indian നീതി വ്യവസ്ഥ,... iam വിത്ത് you.

  • @lvl3172
    @lvl3172 19 дней назад

    very good ഡിസിഷൻ....👍👍

  • @sainudheennalakath9786
    @sainudheennalakath9786 2 года назад +1

    വളരെ നല്ല കാര്യം.

  • @renjithkuppadakath
    @renjithkuppadakath 2 года назад

    വാർത്ത കേട്ടപ്പോൾ വല്ലാതെ തോന്നി. പക്ഷേ ഇരകളുടെ സംസാരം കേട്ടപ്പോൾ അവര് കാരണം ഫ്‌ലാറ്റ് നിവാസികൾ സഹിക്കേണ്ടി വന്നത് ഭയങ്കരമാവും എന്നു തോന്നി

    • @suryastudio1154
      @suryastudio1154 2 года назад

      വിഷമം തോന്നി ആദ്മഹത്യ ചെയ്യഞ്ഞത് ഭാഗ്യം

    • @renjithkuppadakath
      @renjithkuppadakath 2 года назад

      ക്യാ ആദ്മി ഹേ യാർ

  • @TopMediakerala10
    @TopMediakerala10 2 года назад +4

    Court ലോട്ട് move ചെയ്താൽ സപ്പോർട്ട് കിട്ടും

  • @abdulnazarkakaikkottupeedi996
    @abdulnazarkakaikkottupeedi996 2 года назад +7

    ഫ്ലാറ്റ് അസോസിയേഷന്റെ തീരുമാനം മാതൃകാപരമാണ്. അവിടെ അനാശാസ്യമോ ലഹരി ഉപയോഗമോ ഉണ്ടായാൽ പിടിക്കപ്പെടാൻ കാരണമാകാം അവിടുത്തെ താമസക്കാരും ഫ്ലാറ്റ് ഉടമയും ആയിരിക്കും. ഒന്നുമില്ലാതെ അവർ ഒഴിയാൻ പറയില്ലല്ലോ?

  • @Usr-i1t
    @Usr-i1t 2 года назад +1

    ഇതാണ് ഫ്ലാറ്റ് സംസ്കാരത്തിൻ്റെ പ്രശ്നം

  • @MadMax-x9t
    @MadMax-x9t 2 года назад +14

    ബെസ്റ്റ് നിങ്ങളൊക്കെ ഇത്രെയും പെട്ടന്ന് ഇ നാടു വിടുന്നത് ആണ് കാലത്തിനു അനുസരിച്ചു മാറാത്ത നാടു 😂

  • @rajeshpnr4656
    @rajeshpnr4656 2 года назад +1

    വിജിത്രം ഒന്നുമല്ല.... പലയിടത്തും ഉണ്ട് നിങ്ങൾ ആദ്യമായി കേട്ടെന്നു മാത്രം...... എല്ലായിടത്തും കുടുംബങ്ങൾ താമസിക്കുന്നിടത്തു ബാച്ച്ലേഴ്‌സിനു room കൊടുക്കാറില്ല......

  • @chekavar8733
    @chekavar8733 2 года назад +9

    Ownerടെ ഇഷ്ടം ,ഉത്തരവാദിത്തമുള്ള flat അങ്ങനെയാ

    • @Interestingfactzz77
      @Interestingfactzz77 Месяц назад

      Atha youth naadu vittu pokunne. Last ivude അമ്മാവന്മാർ മാത്രം ആകും 😂

  • @rambotechvlogs4627
    @rambotechvlogs4627 2 года назад +18

    അവിടെ എന്താ അവസ്ഥ എന്ന് എന്നിക്ക് അറിയില്ല..... ഞാൻ ഇടപെടുന്നില്ല 😇

  • @brandsinteriors4804
    @brandsinteriors4804 2 года назад

    അയ്യോ ഞാൻ ആ ഫ്ലാറ്റിൽ നിന്നും ഓടിയതാണ് എന്റെ ഫ്ലാറ്റിന്റെ എതിരെ ഉള്ള ഫ്ലാറ്റ് ഉടമയുടെ പ്രവർത്തി കാരണം ആദ്യം അതൊന്നു നിർത്തു plz

  • @rajalekshmis7123
    @rajalekshmis7123 2 года назад +29

    Permission to Self law making creates imbalanced society. All are showing power by changing rules and regulations beyond relevant rules

  • @thomask6999
    @thomask6999 2 года назад

    നിങ്ങൾ ഒരു വീട് വിലയ്ക്ക് വാങ്ങി അവിടെ താമസിക്കു , പരിസരവാസികൾക്ക് പ്രശ്നമാണെങ്കിൽ അവർ പോലീസിൽ അറിയിക്കും, പിന്നെ അവർ തീരുമാനിക്കും

  • @simsonax3934
    @simsonax3934 2 года назад +2

    YMCA YWCA ഫ്ലാറ്റ് അല്ലാത്ത മറ്റു താമസ സൗകര്യം ബോയ്സ് &
    Girls എന്തിനാ മക്കളേ വല്ലവരുടെയും
    ഫ്ലാറ്റിൽ അധികാരം കാണിക്കുന്നത്
    മാറാൻ പറഞ്ഞൽ മാറിക്കൂടെ.

  • @radhakrishnanv4257
    @radhakrishnanv4257 2 года назад +11

    Legally speaking a flat owner has every right to whom to rent and not to rent his / her flat, in India. We all have to respect that prerogative in the same way the unmarried ones have all the right and freedom to do whatever they feel like. There ends the matter; so this item is not newsworthy.

    • @sree1494
      @sree1494 2 года назад +3

      Rights-നെ പറ്റി വെല്ല്യ വിവരം ഇല്ലല്ലേ 🙂

    • @Sagaraliasjacky
      @Sagaraliasjacky 2 года назад +3

      That is right but if u give rent this place that place is the rent cheytha person ane. The Person can decide ara vittil varan anavatham ene. No one Else.

  • @janewayking8065
    @janewayking8065 2 года назад +1

    This is the main reason new generation migrating to abroad. Freedom

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 2 года назад

    ഫ്ലാറ്റിൽ ആണ് പ്രശ്നം ആദ്യം തുടങ്ങുന്നത് അങ്ങനെ വലുതായി പിന്നെ രക്ഷിതാക്കൾ അറിഞ്ഞ് വരുമ്പോഴേക്കും എല്ലാം കഴിഞ്ഞുകാണും ഫ്ലാറ്റുകാര് ചെയ്തത് വളരെ ശരിയായ രീതി പിന്നെ ഇതിനൊക്കെ കോടതി എതിർക്കും അങ്ങനെയാണല്ലോ നമ്മുടെ നിയമങ്ങൾ 😂

  • @sharafudheenk3329
    @sharafudheenk3329 2 года назад +7

    നല്ല കാര്യം. അല്ലെങ്കിൽ ഡീസന്റ് ഫാമിലിക്ക് ഫ്രശ്‍നം ആണ്. ഇവർ തോന്നിവാസം കളിക്കാൻ ഇവരുടെ വീട്ടിലോ, ബാറിലോ പോകട്ടെ

  • @bibinak455
    @bibinak455 5 месяцев назад

    Good decision ❤❤❤.

  • @sn3017
    @sn3017 2 года назад

    അടി പൊളി നല്ല നിർദ്ദേശം

  • @business__man
    @business__man 2 года назад +46

    നല്ല തീരുമാനം, വല്ല കൊലപാതകമോ ആനാശാസ്യമോ നടന്നാൽ അപ്പോൾ ചിലർ വരും "അവിടെ ആരുമുണ്ടായിരുന്നില്ലേ പ്രതികരിക്കാൻ" എന്ന് പറഞ്ഞ്😂

    • @aarocks328
      @aarocks328 2 года назад +21

      വന്നല്ലോ പൊട്ടകിണറ്റിലെ തവള 🤣🤣🤣സദാചാര ആങ്ങള

    • @pramodkv3481
      @pramodkv3481 2 года назад +1

      Enthoru samskaram ulla aaal

    • @pratheeshr.s1862
      @pratheeshr.s1862 2 года назад +11

      കല്യാണം കഴിച്ചു കുടുംബം ആയിട്ട് കൂടിയ ഭഗവൽ സിങ്ങും ഫാമിലിയും അല്ലിയോ നരബലി ഒക്കെ നടത്തിയെ

    • @manojravimanojravi9520
      @manojravimanojravi9520 2 года назад

      GOOD

    • @Rajesh.Ranjan
      @Rajesh.Ranjan 2 года назад

      Yes.

  • @rajannair1376
    @rajannair1376 2 года назад +14

    Flat owner റുടെ ഇഷ്ടം അല്ലെ കാശുമുടക്കിയവർ അവർ അല്ലെ ? ഇതു എങ്ങിനെയാ വിചിത്രമാവുക ?

    • @abhijithpk69
      @abhijithpk69 2 года назад +1

      അതിനു ഇത് association ന്റെ തീരുമാനം അല്ലേ?

  • @udaybhanu2158
    @udaybhanu2158 2 года назад +1

    ലോകം മുഴുവൻ കുടുംബ
    സമേതവും ഒറ്റയ്ക്കും ജീവിക്കുന്ന
    മലയാളികൾ സ്വന്തം നാട്ടിൽ അഭയാർത്ഥികൾ. കാടടച്ചു
    ഷൂട്ട് ചെയ്യരുത്.

  • @sajidim007
    @sajidim007 2 года назад +1

    ഒരു ഫ്ലാറ്റിൽ ഫാമിലി മാത്രം മതി എന്ന് ഫ്ലാറ്റ് ഓണർക്ക് തിരുമാനിക്കാൻ അവകാശം ഉണ്ട്.... അത് 2 മാസം മുന്നെ അറിയിച്ചു... നിങ്ങൾ പോയി ലേഡീസ് പീജി... അല്ലെങ്കിൽ ഹോസ്റ്റലിൽ താമസിക്കു... ഹൗസ് ഓണറുടെ ഇഷ്ടമാണ് ബാച്ചിലർ വേണ്ട എന്ന് എങ്കിൽ ഒഴിയണം... എന്താണ് വിചിത്രമായ കാര്യം...

  • @majeedmohammedkunju7476
    @majeedmohammedkunju7476 2 года назад

    അവിവാഹിതർക് വീട് വാടകക്ക് കൊടുക്കാത്തവരും ഉണ്ടല്ലോ. അതൊക്കെ ആഫ്ളാറ്റിലെ താമസക്കാരുടെ തീരുമാനം ആണ്.... അതിന് ഇത്ര വാർത്ത കൊടുക്കേണ്ട കാര്യമില്ല...

  • @shij8536
    @shij8536 2 года назад +3

    ചിലപ്പോ ആ മുടിയില്ലാത്ത കൊച്ചിനെ കണ്ടപ്പോ ആണായി തോന്നിയിട്ടാകും

  • @shajishaji3985
    @shajishaji3985 2 года назад

    അത് സത്യം. അത്. നല്ലത്

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 2 года назад +17

    തോന്നിയ പോലെ അർമാദിച്ചാൽ ഇതൊക്കെ പതിവ് ആണ്. ഇതിനെ സദാചാരം എന്ന് വിളിക്കരുത്.ഐഷ്യനെറ്റ് ഫ്ലാറ്റ് പണിയു കുട്ടികളെ രക്ഷിക്കു

  • @minnal8842
    @minnal8842 2 года назад +2

    വളരെ നല്ല തീരുമാനം...

  • @DOUBLE-PUDUKKAN
    @DOUBLE-PUDUKKAN 2 года назад +2

    കൂട്ടി കൊടുപ്പും കാശ് ഉണ്ടാക്കലും വല്ല ലോഡ്ജിലും പോയി കിടന്ന് ചെയ്താൽ പോരെ അന്തസ്സ് ഉള്ള കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിൽ വേണോ

  • @njanpoli
    @njanpoli 4 месяца назад +1

    Spelling mistake ഉണ്ടല്ലോ

  • @praveenmp7205
    @praveenmp7205 2 года назад +12

    അവർക്ക് ഇഷ്ട്ടമില്ലെങ്കിൽ അവിടെ നിന്നു ഒഴിഞ്ഞു വേറെ മാറിയാൽ തീരുന്ന പ്രശ്നം അല്ലേ ഉള്ളൂ...ഇതൊക്കെ ഒരു ന്യൂസ് ആണോ..

    • @shadowfighter7085
      @shadowfighter7085 2 года назад +5

      Ith news aakanam
      Ille vtl ninn mari joli cheynna cheruppakark thamasikan sthalam. Illathe aakm avasanam

    • @jijuchandran276
      @jijuchandran276 2 года назад +2

      നിങ്ങൾ നിങ്ങളുടെ പൈസ കൊടുത്തു വാടകയ്ക്ക് താമസിക്കുന്നു എന്ന് കരുതുക. അയല്പക്കത്തെ വെട്ടുകാരന് നിങ്ങൾ അത്ര നല്ലതാണ് എന്ന് തോന്നിയില്ല. അപ്പോൾ ഉടനെ നിങ്ങൾ ഒഴിഞ്ഞു പോകും അല്ലെ?

    • @anilraghu8687
      @anilraghu8687 2 года назад

      Why? Owners association cannot interfere in personal matters.

  • @salimva5462
    @salimva5462 2 года назад

    ഫ്ലാറ്റ് വിൽക്കുന്ന സമയത്ത് ഇ ആവിശ്യം പറഞ്ഞിരുന്നുവോ?

  • @thoufeequemuhammed5211
    @thoufeequemuhammed5211 2 года назад

    വളരെ നല്ല തീരുമാനം .

  • @irshadirshu1910
    @irshadirshu1910 2 года назад +1

    നല്ല തീരുമാനം 👌

  • @Politricks_words
    @Politricks_words 2 года назад +1

    ഒള്ളത് പറയാല്ലോ..... ഈ കിള്ളവൻ മാർക്ക്‌ ആണ് ഏറ്റവും ദാരിദ്ര്യം

  • @vinunirappel9083
    @vinunirappel9083 2 года назад +7

    തീരുമാനം സൂപ്പർ ഇങ്ങനാ വേണം

  • @rajeshnarayanan2445
    @rajeshnarayanan2445 2 года назад

    ഈ നിയമത്തിന്റെ ദോഷ വശങ്ങൾ ആയി തോന്നിയ കാര്യങ്ങൾ mention ചെയ്യാമോ

  • @jollyabraham48
    @jollyabraham48 2 года назад +2

    ഇതിൽ എന്താ തെറ്റ്?

  • @sales596
    @sales596 2 года назад +1

    പ്രസിഡന്റ്‌ നിങ്ങളെ പീഡിപ്പിച്ചു എന്നു കാണിച്ചു ഒരു കംപ്ലയിന്റ് കൊടുക്ക്.
    സരിത ചെയ്തതുപോലെ.
    നമ്മുടെ മുഖ്യൻ കേസ് C. B. I. ക്ക് ഗവണ്മെന്റ് ചിലവിൽ നടത്തിക്കോളും.

    • @safeervm6080
      @safeervm6080 2 года назад +1

      ജയ് കൊരങ്ങൻ ജയ് ഹനുമാൻ

  • @travelareality942
    @travelareality942 2 года назад +3

    നല്ല കാര്യമല്ലേ വലുതാക്കണ്ട കാര്യമില്ല

  • @Krishna-nadq3
    @Krishna-nadq3 2 года назад

    Good Decision by Flat association

  • @unaiskareemvlogs
    @unaiskareemvlogs 2 года назад +20

    ഒഴിഞ്ഞു കൊടുക്കണം, കേരളത്തിൽ വേറെ സ്ഥലം ഒന്നും ഇല്ലേ

    • @malavika5135
      @malavika5135 2 года назад +3

      Ethu pole rule ondakuna ellayidathuninnum ozhinju kodukkano?
      Ennitu avasanm road il erangi kodukkanamayirikum..

  • @jeevanvalakathu928
    @jeevanvalakathu928 2 года назад

    അവർ ജീവിക്കട്ടെ

  • @vicky4135
    @vicky4135 2 года назад +13

    I support the flat owners

  • @ajithkarthika3317
    @ajithkarthika3317 2 года назад

    ഇപ്പോൾ സദാചാരം ഫ്ലാറ്റ് അസോസിയേഷനും തുടങ്ങിയോ....

  • @stalwarts17
    @stalwarts17 2 года назад

    Ithokk sadaranam.

  • @highfive55
    @highfive55 2 года назад

    അതാണ് കേരളം

  • @chu1433
    @chu1433 2 года назад +1

    നല്ലകാര്യം

  • @vjkmrp1
    @vjkmrp1 2 года назад +15

    ഇതു വിചിത്രമല്ല. Bombay യില്‍ ഇതു പോലെ പണ്ടേ ഉണ്ട്. Bachelors പാടില്ല, non vegetarians പാടില്ല,ഇതൊക്കെ common ആണ്.

    • @vishnu849
      @vishnu849 2 года назад +1

      Ethipol bombay allalo..kure sathachara nayikkal

    • @EveryThingTechet
      @EveryThingTechet 2 года назад +2

      Dude Bachelor's are not allowed mostly because they don't maintain the property well. This is in another league.

  • @ajojoseph692
    @ajojoseph692 2 года назад +2

    V good

  • @sureshgopalakrishnan9610
    @sureshgopalakrishnan9610 2 года назад

    ഇത് വിചിത്രമൊന്നുമല്ല ഫാമിലി താമസിക്കുന്നിടത് ബാച്ച്ലേഴ്‌സ് എങ്ങും അലോഡഡ് ചെയ്യാറില്ല

  • @sajisajisownproperties6232
    @sajisajisownproperties6232 2 года назад

    നമ്മുടെ നാട് ' ലീവിങ് ടുഗെതർ ' സംസ്കാരത്തിലേയ്ക്ക് ഇത് വരെ ആയിട്ടില്ല, ഇവിടെ കുറച്ച് അച്ചടക്കം ഉള്ളത് നമ്മുടെ നാടിന്റെ നല്ല' സംസ്കാരം ' കൊണ്ടാണ്. അതിനു വിരുദ്ധമായത് കാണുമ്പോൾ ഇത് പോലെ സമൂഹം ഇടപെട്ടാൽ ഉടൻ അവരെ മൊത്തം ' സദാചാര പോലീസ് ' ആക്കുന്നത് തീരെ ശെരി അല്ല. ഇത് അമേരിക്കയോ, ലണ്ടനോ അല്ല നമ്മുടെ കൊച്ചു കേരളം ആണ്. ഇത് പോലെ കുറേ പേർ ' ചുംബന സമരം ' ആയി ഇറങ്ങിയിരുന്നു, പിന്നെ നാം കണ്ടത് അതിന്റെ മുഖ്യ സംഘാടകൻ ആയ' ശിശുപാലൻ ' വല്യ പെൺവാണിഭക്കാരൻ ആയി അറസ്റ്റിൽ ആകുന്നതാണ്. ഇങ്ങനെ ഉള്ള കാര്യങ്ങൾ മാധ്യമങ്ങൾ മറന്നു പോകരുത്, റിപ്പോർട്ട്‌ ചെയ്യുമ്പോൾ.

  • @sabarijyothijyothi
    @sabarijyothijyothi 2 года назад

    ഗുഡ് നൈറ്റ്‌..... 🙏🙏🙏

  • @madhavanparambathu5465
    @madhavanparambathu5465 6 месяцев назад

    This is not new decisions.
    Batchelors are not allowed on rent in many housing societies because of safety reasons!!
    This decision is very usual in Maharashtra.
    In one of the flats where bachelors stayed han an explosion, in another a murder case etc.
    The flat owner has to answer to the police in such incidents.

  • @binoshart8731
    @binoshart8731 2 года назад +10

    എന്തെങ്കിലും കാര്യം കാണും,,, നാണയത്തിന് രണ്ടുവശങ്ങൾ ഉണ്ടല്ലോ... 🙄

  • @saleempkd4674
    @saleempkd4674 2 года назад +5

    പരിപാടിയിൽ മാറ്റം വരുത്താൻ കമ്മിറ്റിക്ക് അധികാരം ഉള്ള സ്ഥിതിക്ക് എല്ലാവരും പിരിഞ്ഞു പോവിൻ

  • @MuhammedAli-sz4fe
    @MuhammedAli-sz4fe 2 года назад

    അമേരിക്കയിലേയ്ക് പോയാലോ

  • @sinjuslifestyle
    @sinjuslifestyle 2 года назад

    nalla kariyam...athrakum alabatharam kanichitundagum avde family oke ullae alle.....

  • @muhammadalike3167
    @muhammadalike3167 2 года назад +3

    90 % ഫ്ലാറ്റിലും അനാശ്യസം മാണ് നടക്കുന്നത് - അസോസിയേഷൻ പ്രവർത്തകരുടെ തിരുമാനം നല്ല - തിരുമാനം

  • @syams2176
    @syams2176 2 года назад

    Just file a complaint against those flat association people.

  • @Shalini-i1m
    @Shalini-i1m 2 года назад +1

    Ella flatukarum ee rules konduvaranam

  • @muhamedkunhi1914
    @muhamedkunhi1914 2 года назад

    നല്ല കാര്യം 👍👍

  • @devadask396
    @devadask396 2 года назад

    Kakkanad Olive Courtyard says Hi