സിറ്റിയിലൂടെ പേടിയില്ലാതെ കാർ ഒറ്റയ്ക്ക് ഓടിക്കാനുള്ള ധൈര്യം കിട്ടാൻ ഇങ്ങനെ ഓടിക്കു🚗|City Driving

Поделиться
HTML-код
  • Опубликовано: 8 сен 2024
  • സിറ്റിയിലൂടെ പേടിയില്ലാതെ കാർ ഒറ്റയ്ക്ക് ഓടിക്കാനുള്ള ധൈര്യം കിട്ടാൻ ഇങ്ങനെ ഓടിക്കു🚗|City Driving
    *Goodson kattappana
    My Another channel
    / @mastertechniques904
    My Facebook Page
    / goodson-kattappana-105...
    My Instagram page
    www.instagram....

Комментарии • 201

  • @Sabishali300
    @Sabishali300 Месяц назад +9

    പിന്നെ എനിക്ക് സാറിനോട് പറയാനുള്ളത് നമ്മളെ പഠിപ്പിക്കുന്നയാൾ ശാന്തനായിരിക്കണം നല്ല ഒരു വ്യക്തി ആയിരിക്കണം അല്ലെങ്കിൽ നമ്മൾ ആകെ ടെൻഷനായി ഒന്നിനും കഴിയാത്ത ഒരു അവസ്ഥ വരും

  • @Sabishali300
    @Sabishali300 Месяц назад +5

    എനിക്ക് ടോണിലൊക്കെ കയറിയാൽ ഭയങ്കര ടെൻഷൻ ആണ് അതുകൊണ്ടാണ് കാർ ഓഫായിപ്പോ വരെ ചെയ്യുന്നത് 😂 വീഡിയോ 100% ഉപകാരമാണ് 👍🏻 ലൈക്ക് ഇടാൻ മറക്കാറില്ല😍

  • @Anujiashly
    @Anujiashly Месяц назад +9

    സാറിന്റെ എല്ലാ വീഡിയോ ഉം. ഞൻ കാണാറുണ്ട്... എല്ലാം. വളരെ usefull ആയ tips ആണ്

  • @user-un5gy2kk9k
    @user-un5gy2kk9k Месяц назад +2

    Good messeges👍👍🙏🙏

  • @mansoormansoor.k5034
    @mansoormansoor.k5034 Месяц назад +5

    Sir വളരെ ഉപകാരമുള്ള വീഡിയോ ക്ലാസ്സ് നല്ല വണ്ണം മനസിലാക്കി തന്ന ക്ലാസ്സ് thanks 👍🏻

  • @mohanancv159
    @mohanancv159 Месяц назад +1

    100 % ഉപകാരപ്രദമായ അവതരണം. ഇനിയും കൂടുതൽvedio കൾ പ്രതീക്ഷിക്കുന്നു.

  • @Adam-hw2bo
    @Adam-hw2bo Месяц назад +1

    Driving class n pokumbol vallatha pedi inn nere odikkan pattumo enn karudi…ningalude video kandit poyal oru samadanam😊l

  • @Rimasiyan
    @Rimasiyan Месяц назад +2

    100% useful video

  • @rajukv5087
    @rajukv5087 Месяц назад +6

    താങ്കൾ goodson അല്ല യഥാർത്ഥത്തിൽgodson ആണ്🙏

  • @azeezazee9884
    @azeezazee9884 Месяц назад +2

    വളരെ നന്നായിട്ടുണ്ട്.പ്രയോജനകരമായ വീഡിയോ

  • @rajukv5087
    @rajukv5087 Месяц назад +33

    ദയവായി താങ്കളുടെ വീഡിയോകൾ പ്രയോജനം അല്ലേ എന്ന് മാത്രം ചോദിക്കരുത് 101 % പ്രയോജനം തന്നെ🙏

    • @goodsonkattappana1079
      @goodsonkattappana1079  Месяц назад

      ❤️

    • @selinmaryabraham3932
      @selinmaryabraham3932 15 дней назад

      ഞാൻ വണ്ടി ഓടിക്കാൻ പഠി ചത് ഈ ക്ലാസ്സ് കേട്ടിട്ട് തന്നെ ആണ്.....ഇപ്പോളും ഞാൻ പഠിചു കൊണ്ട് ഇരിക്കുന്നു.കൂടുതല് നന്നായി ഓടിക്കാൻ.....Thank you 🙏❤️.

  • @rejimolkurian4975
    @rejimolkurian4975 Месяц назад +3

    Thank you 🎉 useful 100/.

  • @Sabishali300
    @Sabishali300 Месяц назад +4

    ഓട്ടോമാറ്റിക് ഗിയർ ഉള്ള കാറും കൂടി ഓടിച്ചു വീഡിയോയിൽ ഉൾപ്പെടുത്തണം സാർ ഞാൻ ഓട്ടോമാറ്റിക് ഗിയർ ഉള്ള കാർ ആണ് വാങ്ങുന്നത്

  • @jaimonchacko9337
    @jaimonchacko9337 Месяц назад +2

    This class is really good for me
    Thank you 🙏👍

  • @anilchennankulangara5108
    @anilchennankulangara5108 Месяц назад +8

    മോൻ ടെസ്റ്റ്‌ പാസ്സായി...... ഞാൻ ആണ് ക്ലാസ്സ്‌ കൊടുത്തത് പിന്നെ സാറിന്റെ വീഡിയോ ക്ലാസ്സുകളും ഉപകാരപ്പെട്ടു.... ഹായ് എടുക്കാൻ മാത്രമാണ് സ്കൂളിന്റെ വണ്ടി എടുത്തത്..... ഫസ്റ്റ് ടൈം പാസ്സായി താങ്ക്സ് ❤️

  • @shanthyhariharan4541
    @shanthyhariharan4541 Месяц назад +3

    Thanks.Good information

  • @jayaramachandran2999
    @jayaramachandran2999 Месяц назад +1

    സഹായകരമായ നല്ല വീഡിയോ. Thank you very much.

  • @joyvt9304
    @joyvt9304 Месяц назад +2

    Thank you dear

  • @anithareji4081
    @anithareji4081 Месяц назад +2

    എനിക്ക് അടുത്ത മാസം ആണ് ടെസ്റ്റ്‌ 1 ആം തിയ്യതി മുതൽ ക്ലാസ്സിൽ പോകുന്നു എക്സ്ട്രാ ക്ലാസ്സ്‌ ഇനി ഞാൻ എടുക്കുന്നത് സാറിന്റെ വീഡിയോ ഒത്തിരി ഉപകാരം ആയിട്ടുണ്ട് കേട്ടോ വളരെ ഉപകാരം 👍👍👍

  • @adarsh6670
    @adarsh6670 Месяц назад +2

    Thanks Sir,വളരെ ഉപകാരപ്പെട്ടു ഈ Class😊👏

  • @vishagravindran4827
    @vishagravindran4827 Месяц назад +2

    Thanks bro. Good information ❤❤❤👍🏻

  • @sukumaranarmycustoms6083
    @sukumaranarmycustoms6083 Месяц назад +2

    Thank s

  • @unnikrishnanAachary
    @unnikrishnanAachary Месяц назад +3

    വീഡിയോ വളരെ ഉപയോഗപ്രദമായിരുന്നു. താങ്ക്സ്.

  • @sreetharsreethar8420
    @sreetharsreethar8420 Месяц назад +3

    Super advice thanks

  • @manjugeorge2239
    @manjugeorge2239 Месяц назад +2

    വളരെ useful ആയിരുന്നു ❤

  • @Agoosworld
    @Agoosworld Месяц назад

    എല്ലാ videos ഉം 100% നല്ലതാണ്

  • @fousiyathfousiya793
    @fousiyathfousiya793 Месяц назад +13

    ❤ ഗിയർ ഷിഫ്റ്റിങ്ങ് എളുപ്പത്തിൽ മനസ്സിലാക്കുവാൻ ഒന്നു പറഞ്ഞ്തരുമോ? Dear❤

    • @sreelathamn721
      @sreelathamn721 Месяц назад +2

      Munpulla video kandu noku

    • @fousiyathfousiya793
      @fousiyathfousiya793 Месяц назад +2

      ശരിക്കും മനസ്സിലാക്കുന്നില്ല അതാണ് ' വിഡിയോസ് എല്ലാം കാണുന്ന ആളാണ്💝

    • @goodsonkattappana1079
      @goodsonkattappana1079  Месяц назад +3

      Ok

    • @goodsonkattappana1079
      @goodsonkattappana1079  Месяц назад +1

      Yes

    • @hashimhashmi5151
      @hashimhashmi5151 Месяц назад +1

      1 & 2nd gear moving inu vendi um baaki ullath move cheythu thudangiyaal speed inu anusarich maattuka. 25-35km/hr aanu speed enkil 3rd gear maintain cheyyunnath aayirikyum better. Baaki ulla gear speed inu anusarich change cheyyam.
      Idathe kaal ee video il paranja pole clutch nte mukalil vekyunnath aanu nallath.
      Speed kurayunnath anusarich gear down cheyth practise cheyyuka.

  • @sugathankaruvakkode9879
    @sugathankaruvakkode9879 Месяц назад +2

    Light signal system ഉള്ള വലിയ തിരക്കുള്ള വലിയ ഒരു trafic circle ൽ കൂടി drive ചെയ്യുന്ന വിധം ഒന്ന് അവതരിപ്പിക്കാമോ?

  • @sanalkumar3808
    @sanalkumar3808 Месяц назад +2

    താങ്ക്സ് 🙏

  • @user-wq5kn4cz2v
    @user-wq5kn4cz2v Месяц назад +2

    Wish you all the best ❤❤🎉🎉🎉

  • @tintumk9558
    @tintumk9558 Месяц назад +2

    Superb 👍🏼

  • @minesaji8517
    @minesaji8517 17 дней назад +1

    Othiri useful vedios, thanks bro🙏

  • @manishalele4074
    @manishalele4074 Месяц назад +2

    Very nice video thanks a lot.

  • @mymodicare940
    @mymodicare940 Месяц назад +2

    ഇന്നലെ റോഡ് ടെസ്റ്റ്‌ ആയിരുന്നു.. നൈസായി പൊട്ടി.. എന്റെ മിസ്റ്റേക്ക് എനിക്ക് മനസിലായി.. പ്രാക്ടീസ് മുഖ്യം ബിഗിലെ

  • @sunithaanil8435
    @sunithaanil8435 Месяц назад +2

    Videos allam onnenonnu mecham thank god .god bless you brother 🙏

  • @mohammedkassim5825
    @mohammedkassim5825 Месяц назад +2

    Super. Bro..... 👍🏻

  • @RakeshRaj-wu3vb
    @RakeshRaj-wu3vb 29 дней назад +1

    തിരക്കുള്ള റോഡിലെ ഷോപ്പ് നു മുൻപിൽ ഉള്ള പാർക്കിംഗ് അവിടെ നിന്നും തിരിച്ചു വണ്ടി എടുക്കുന്ന രീതിയും ഒന്ന് വീഡിയോ ആയി ചെയ്യണേ

  • @user-zu9kk5rg2v
    @user-zu9kk5rg2v Месяц назад +2

    Super 😊

  • @user-nn1sw3ne8l
    @user-nn1sw3ne8l Месяц назад +1

    വളരെ നല്ല ഡ്രൈവിംഗ് ക്ലാസ്സ്‌

  • @hihijohnson8603
    @hihijohnson8603 13 дней назад +1

    Very good stediy

  • @eldhose9157
    @eldhose9157 Месяц назад +3

    ippol Car oru 3rd gearill povukayane pettannu vandi chavitendi vannu appo cluth brakum chavitti nirthi pinnedu edukkopol 1st gear ittittano pokendathu atho nirthiya 3 rd gearillo

  • @DivyaAneesh-k5q
    @DivyaAneesh-k5q Месяц назад +1

    Supper

  • @t.t.thomas8348
    @t.t.thomas8348 Месяц назад +2

    Very nice presentation.Thanks Godson

  • @shabitharahman4170
    @shabitharahman4170 Месяц назад +2

    Goodson nte driving video kandu nalla pole driving cheyan padichu but has car tharunnillaa ottak drive cheyan 😢

  • @lalasanv.s263
    @lalasanv.s263 Месяц назад +2

    Good informative ❤

  • @LalluTimmichen
    @LalluTimmichen Месяц назад +1

    Still challenging for me...but your vedio give more confidence to do so... thank you Sir 😊

  • @veenak3498
    @veenak3498 Месяц назад +2

    Can you please show an automatic car drive the same way.

  • @REMYAVM-w9e
    @REMYAVM-w9e Месяц назад +2

    Sir left and right side judgment cheythu otikunathum safe ale? As a beginner njn ath anu try cheyune

  • @ashokkumarashokkumar6045
    @ashokkumarashokkumar6045 Месяц назад +1

    👍

  • @safa8150
    @safa8150 Месяц назад +2

    Super👍👍👍♥️

  • @mrsnair2025
    @mrsnair2025 Месяц назад +1

    വളരെ പ്രയോജനമുള്ള വീഡിയോ. Thanks a lot. Sir, ഏറ്റവും തിരക്കുള്ള, Bus Stand നടുത്തുള്ള ജംഗ്ഷനിൽ നിന്നും, U turn ഈസി ആയി എടുത്ത ശേഷം വീണ്ടും left side road തിരിഞ്ഞു പോകേണ്ട വിധം, ഒന്ന് പറഞ്ഞു തരുമോ ? Please,

  • @Efootball1v1king
    @Efootball1v1king Месяц назад +1

    നല്ല ക്ലാസ്സ്‌ ❤

  • @babuzeenath5298
    @babuzeenath5298 Месяц назад +1

    👍👍👍

  • @saeedsajeed4458
    @saeedsajeed4458 Месяц назад +2

    ഞാൻ 4ദിവസം കൊണ്ടു ഡ്രൈവിംഗ് പഠിക്കാൻ പോകുന്നു ഇത് വരെ സ്റ്റിയറിങ്ങ് ബാലൻസ് ആയില്ല 😢വല്ല ഐഡിയ യും ഉണ്ടോ

  • @SujiJohn-vp1cv
    @SujiJohn-vp1cv Месяц назад +1

    Good experience

  • @SarammaThomas-g5u
    @SarammaThomas-g5u Месяц назад +1

    Steering correct position aano ennullathu engane ariyum.steering thirichu kazhinjaal veedum pazhaya position aano engane ariyum

  • @sheejathattalangara1126
    @sheejathattalangara1126 Месяц назад

    നല്ല റോഡ് ക്ലാസ്സ്‌ ആണ് പറയാനുള്ളത് ക്ലാസ്സ്‌ ഒത്തിരി സ്പീഡ് കൂടുതലാണ്

  • @sherlythomas5438
    @sherlythomas5438 Месяц назад +1

    കാറിൻ്റ് door തുറക്കാനും door glass ഉയർത്താനും താഴ്ത്താനും.ഡ്രൈവിങ്ങിനെ ശേഷം door lock മാറ്റാനും ഒക്കെ പറയാമോ

  • @cmkbaqavikgrcmkbaqavikgr5003
    @cmkbaqavikgrcmkbaqavikgr5003 Месяц назад +1

    പ്രയോജനം ചെയ്തു

  • @galary7427
    @galary7427 Месяц назад +1

    ❤❤🎉🎉

  • @user-bu8dh9be1z
    @user-bu8dh9be1z Месяц назад +1

    Stayaring controll oru Vedio cheyyanee

  • @sheelapt7015
    @sheelapt7015 21 день назад +1

    🙏🏻🙏🏻🙏🏻

  • @shuhuchiku7003
    @shuhuchiku7003 Месяц назад +1

    sir m80 eni pattilla ennu parayunnu. ethu udan thanne nadapil verumo . girlsinu bikil enganne eluppathil 8 road practice video cheyyumo

  • @Appu-tv9dl
    @Appu-tv9dl Месяц назад

    3rd or 4th gearinn 1stilott direct change cheyyunath vandik complaint ondakillay sir

  • @sradharaj-yp1my
    @sradharaj-yp1my Месяц назад +1

    Enik ottak odikkumbo oru prashnavum illa, ella sthalathu town il oh traffic jam il oh night oh onnum kuzhappam illathe pokum, pakshe koode arelum undengil ente ponno endoru pediyanu ariyaamo, endeum abadham kaanikkum🤦🏾‍♀️🤦🏾‍♀️

    • @sradharaj-yp1my
      @sradharaj-yp1my Месяц назад

      Ini abadham onnum sambavichillengil polum samadhanam undavilla, bhayangara tension aanu! Engane ithokke maaattum!! Athupole speed koottiyalum 5th gear idan endo oru dhairyakurav!!

  • @harisnajina
    @harisnajina Месяц назад +1

    Nice bro

  • @cccvinod
    @cccvinod Месяц назад +1

    How to manage night drive smoothly and how to handle high beam lights hitting on our eyes

  • @shahalvp982
    @shahalvp982 Месяц назад +2

    Inn ente retest aayirnnu
    Pass aayi car and bike
    Thnkzz... Very helpful u r video

  • @gilshacg697
    @gilshacg697 Месяц назад +2

    Sir Jan 4 months aai licence kittiyitte sirde videos kandane yenekke car cityyilude drive cheyanum confidence kittiyathe oru problem Edapally side junctionil 1 gear il nirthubho signal varumbo chila timeil car off aggunnu onnu parajutharamo

  • @user-bu8dh9be1z
    @user-bu8dh9be1z Месяц назад +1

    Hi

  • @joselonappan3749
    @joselonappan3749 Месяц назад +1

    👌👍

  • @susydevasia
    @susydevasia Месяц назад +1

    Sir,,,3days njan kattappana വന്നു stay ചെയ്താല്‍ എനിക്ക് practice ചെയ്തു, സിറ്റി വഴി odikkan ulla practice തരുമോ,,ഞാന്‍ pathanmthitta ആണ് ഉള്ളത്

  • @user-yg7mu9yi2d
    @user-yg7mu9yi2d Месяц назад +1

    👍👍👍👌👌

  • @ayshaansari.5967
    @ayshaansari.5967 Месяц назад +1

    👌

  • @vijayanev309
    @vijayanev309 Месяц назад +1

    🌹🌹🌹🌹❤️❤️❤️

  • @babuvillamthanam583
    @babuvillamthanam583 Месяц назад +1

    🎉🎉🎉

  • @user-bu8dh9be1z
    @user-bu8dh9be1z Месяц назад +1

    Terning engane manage cheyyanm

  • @SujiJohn-vp1cv
    @SujiJohn-vp1cv Месяц назад +1

  • @MOHAMMEDRASHID-rm1fr
    @MOHAMMEDRASHID-rm1fr Месяц назад +1

    ബ്രോ നമ്മൾ ഇപ്പോൾ ഒരു ഇറക്കത്തിൽ ആണ് വണ്ടി നിർത്തിയത് പിന്നെ നമ്മൾ കുറച്ചു നേരം കയ്യിനു വന്നിട്ട് നമുക്ക് ബാക്കിലോട്ട് എടുക്കണം അപ്പൊ ഗിയർ ഒന്നിൽ ഇട്ടിട്ടു ബാക്ക് ഗിയർ ഇടാൻ പറ്റുമോ അതോ നേരെ ബാക്ക് ഗിയർ ഇട്ടാൽ മതിയോ

    • @gopalank2339
      @gopalank2339 Месяц назад

      reverseഗിയർ ഇട്ടാൽ മതി. വേണമെങ്കിൽ front tyre ന് മുമ്പിൽ ഒരു കല്ല് തടസ്സം വെക്കുക

    • @MOHAMMEDRASHID-rm1fr
      @MOHAMMEDRASHID-rm1fr Месяц назад

      ​@@gopalank2339Thanks🫂

    • @goodsonkattappana1079
      @goodsonkattappana1079  Месяц назад

      റിവേഴ്‌സ് ഗിയർ കൊടുക്കുക... ഹാഫ് ക്ലച്ചിൽ എടുക്കുക

  • @Niju390
    @Niju390 Месяц назад +1

    👌👌👌👌👌👌

  • @MOHAMMEDRASHID-rm1fr
    @MOHAMMEDRASHID-rm1fr Месяц назад +1

    Bro nammal gear oru 4 okke ittu pokumbol pettan nuture itt 2 idan pattumo🚶🏼‍♂️

  • @soniathomas480
    @soniathomas480 Месяц назад +1

    😊😊🎉🎉

  • @anumedia1052
    @anumedia1052 Месяц назад +1

    ചുരത്തിലൂടെ ഉള്ള ഡ്രൈവിംഗ് ചെയ്യുമോ

  • @anilchennankulangara5108
    @anilchennankulangara5108 Месяц назад +2

    H എടുക്കാൻ

  • @ShiyasShiyas-qd2oy
    @ShiyasShiyas-qd2oy Месяц назад +1

    താൻ ഗ്രേറ്റ്‌ ആണ് 👍 ഞാൻ പഠിച്ചത് ഇതൊക്കെ കണ്ട് കൊണ്ടാണ്

  • @nafinafi379
    @nafinafi379 Месяц назад +1

    നമ്മുടെ വാഹനം crct ദിശയിൽ ആണ് പോകുന്നദ് എങ്ങനെ മനസ്സിലാവൂ.edhir ദിശയിൽ വരുന്ന വാഹനതിന്ന് space ഇല്ലെന്ന് തോന്നി നിപോവും.

  • @sachinthomas715
    @sachinthomas715 Месяц назад +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @geethur1238
    @geethur1238 Месяц назад

    🥰👍🏻

  • @indhusabu2089
    @indhusabu2089 Месяц назад

    🙏❤️❤️❤️🙏

  • @manuelmathew494
    @manuelmathew494 Месяц назад +1

    🫂👋👋👋👋👋👋

  • @INDIAN-sk7kn
    @INDIAN-sk7kn Месяц назад +1

    കോൺടാക്ട് നമ്പർ തരാമോ ?

  • @pothuvedi8491
    @pothuvedi8491 Месяц назад +1

    താങ്കൾ ഡ്രൈവ് ചെയ്യും, ഒന്നും അറിയാത്ത ആളെ ഡ്രൈവർ സീറ്റിൽ ഇരുത്തി പഠിപ്പിക്കുക

  • @najmanizar9779
    @najmanizar9779 Месяц назад +2

    Thanks

  • @AliAkbar-cd4zk
    @AliAkbar-cd4zk Месяц назад +1

    👍

  • @prakashpk5341
    @prakashpk5341 Месяц назад +1

    Super

  • @SarammaThomas-g5u
    @SarammaThomas-g5u Месяц назад +1

    Steering correct position aano ennullathu engane ariyum.steering thirichu kazhinjaal veedum pazhaya position aano engane ariyum

  • @rasheedrasheed5029
    @rasheedrasheed5029 Месяц назад +1

    ❤❤❤❤❤

  • @amal3561
    @amal3561 Месяц назад +1

    👍👍👍😊

  • @thulasidasmachingal6204
    @thulasidasmachingal6204 Месяц назад +1

    👍

  • @StellaMaria-ht1xq
    @StellaMaria-ht1xq Месяц назад +1

    👍