"ചേലക്കരയിലെ തിരിച്ചടി പാർട്ടി ഗൗരവത്തോടെ കാണും": K Muraleedharan | Chelakkara By Election 2024

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 23

  • @krishnakumarks1140
    @krishnakumarks1140 21 час назад +2

    പാട്ടു പാടുകയും, തറ വേല കാണിക്കുന്നതുമല്ല രാഷ്ട്രീയം

  • @Freethinker0106
    @Freethinker0106 21 час назад +6

    യാതൊരു പക്വതയും ഇല്ലാതെ ലോകസഭയിൽ അനാവശ്യമായി പട്ടും പാടി 5 കൊല്ലം വേസ്റ്റ് ആക്കി. ഇതെല്ലാം ആളുകൾ കാണുന്നുണ്ട്. ഇനിയെങ്കിലും പക്വതയോടെ രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ നന്ന്.

  • @mbvinayakan6680
    @mbvinayakan6680 21 час назад

    വിജയം കൊണ്ടുവരുന്ന യുവത്വം വേദി കീഴടക്കിയപ്പോൾ കാലം കഴിഞ്ഞ കാരണവരായ മുരളിക്കും കൂട്ടർക്കും പിന്നാമ്പുറത്തൊതുങ്ങാനാണ് വിധി👍

  • @saithumuhammed5134
    @saithumuhammed5134 13 часов назад +2

    Chelakara valiya parishodanayude aavashyam onnum ella..ningade sthanarthi mosham aayirunnu..pradeep nalla sthanarthi aayirunnu

  • @muralidharancn51
    @muralidharancn51 21 час назад +1

    തൃശൂരിലെ തോൽവി പാർട്ടി പരിശോധിച്ചില്ലേ? കാരണം കണ്ടുപിടിച്ചുവോ?😜😜😜😜😜

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 21 час назад +1

    യു ആർ പ്രദീപിനോട്‌ കിടപിടിക്കുന്ന എതിരാളിയേ അല്ല രമ്യ ഹരിദാസ്.. ഇത് പ്രചരണസമയത്ത് തന്നെ പലരും പറഞ്ഞിരുന്നു..

  • @mrasunnah199
    @mrasunnah199 22 часа назад +2

    അൻവർ M l A ഇംഫാക്ട്
    അൻവർക്ക ഉയിര്.
    അദ്ദേഹം ആദ്യം പറഞ്ഞിരുന്നു ചേലക്കരയിൽ രമ്യയെ മാറ്റു.
    അദ്ദേഹത്തെ പലരും ഇൻസൾട്ട് ആക്കി.
    അൻവർക്കാക്ക് അഭിമാനിക്കാം

  • @vijayankolleeri5605
    @vijayankolleeri5605 15 часов назад

    ❤❤❤km

  • @tomam2256
    @tomam2256 21 час назад

    മുരളി തരാ താൻ കൂടുതലൊന്നും പറയേണ്ട തനിക്ക് എന്തു ജനസമ്മതിയാണ് ഉള്ളത് ?

  • @ShahulHameed-mg2zu
    @ShahulHameed-mg2zu 21 час назад

    ഇയാൾ എത്രയും പെട്ടന്ന് കോൺഗ്രസ്‌ വിട്ടുപോകേണ്ടതാണ്.സരിന്റെ വേറൊരു പതിപ്പാണ്.ഇവൻ ഈ പാർട്ടിക്ക് ഒരു ബാദ്യതയാണ്.

  • @joycj3700
    @joycj3700 21 час назад

    വന്നു... പഴയ ഡി.ഐ.സിക്കാരൻ .താങ്കൾ പരിശോധിച്ച് ബുദ്ധിമുട്ടുണ്ട

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 21 час назад

    കാണാനെന്താ കോപ്പോ..?
    ആടി പാടി നടന്നാൽ പോരാ ജനങ്ങൾക്ക്‌ വല്ലതും ചെയ്യണം.

  • @ishanish-h4l
    @ishanish-h4l 22 часа назад

    K.muralidaran 🎉🎉🎉🎉🎉🎉🎉

  • @Veeabhigiri1510
    @Veeabhigiri1510 3 часа назад

    But, Murali virudha vikaram...undu🤗

  • @AsnnaPalapatta
    @AsnnaPalapatta 21 час назад

    PV Anwar MLA

  • @Divyack-c4i
    @Divyack-c4i 21 час назад

    Vendaaaa

  • @AneesAneeskk
    @AneesAneeskk 14 часов назад

    Paattu paadiyal votu kittilla

  • @sajikm1176
    @sajikm1176 21 час назад

    Jaadhikali udfnirttham jenangale pottanmaaralla otthukali ortthukaliccho

  • @learnmore-uk3hq
    @learnmore-uk3hq 21 час назад

    ഇനി ഇവളെ കേരളത്തിൽ എവിടെ നിറുത്തിയലും എട്ടു നിലയിൽ പൊട്ടിച്ചിരിക്കും.. ഒരു പത്തു വോട്ട് കുറക്കാൻ ഒരാൾ വിചാരിച്ചൽ നടക്കും വെങ്കിൽ ഒരു പത്തു പേര് വിചാരിച്ചലോ... രാഹുൽ ❤.. പ്രിയങ്ക ❤.. Udf ❤ കോൺഗ്രസ്‌ പാർട്ടി 💪.

  • @mohandasmohanan7857
    @mohandasmohanan7857 21 час назад

    മോനെ മുരളി പാലക്കാട് തോറ്റത് BJP യുടെ നേതൃത്വം ശരിയല്ലാത്തതുകൊണ്ടാ ചിരിച്ചോ