വാ തുറന്നാൽ കുറ്റം മാത്രം പറയുന്ന ഇവനെ വെറുതെ ആണോ പാലക്കാട് ജനങ്ങൾ തോല്പിച്ചത് 😂😂😂"ജനകീയൻ" ആവണം അതാണ് ജനങ്ങൾക്ക് വേണ്ടത്. രാഹുലിന് അതുണ്ട് 💯p g പൊളിച്ചു 👏🏻👏🏻👏🏻ഇങ്ങനെ വേണം ചോദിക്കാൻ ഈ പൊട്ടനോട് 🙏🏻🙏🏻👏🏻🔥
A humble request to AsianetNews.... Please leave/ignore this guy from now... It's a waste of time for YOU and (not sure for that guy)... Iniyelkilum Nirthuka, Please......
Sarin ❤ ഏഷ്യാനെറ്റ് പലതും പറയും അവർക്ക് ഇടതു വിരുദ്ധതയാണ് സത്യം പറയാലോ ശക്തനായ സ്ഥാനാർത്ഥിയും കൃത്യമായ കാഴ്ചപ്പാടുകളും ഉള്ള ഒരു ജനകീയ നേതാവായി താങ്കൾ മാറും വൈകാതെ പാലക്കാട് ഇടതുപക്ഷത്തിന്റെ എംഎൽഎ തന്നെ നിങ്ങളായി മാറും നിലപാടുകൾ കൃത്യമാണ് പിന്നെ യുഡിഎഫ് മാധ്യമങ്ങളൊക്കെ നിങ്ങളെ ഇത്ര വിരുദ്ധത കാണിക്കുന്നത് നിങ്ങൾ ബിജെപിയിലേക്ക് പോവാതെ ഇടതുപകഷ ത്തേക്ക് വന്നതാണ്
ഇവനെ തോൽപ്പിച്ച പാലക്കാട് ജനതയ്ക്ക് അഭിവാദ്യങ്ങൾ ....! വിവരവും ബോധവുമില്ലാത്ത ഇവന് വോട്ട് ചെയ്ത കുറച്ച് ആളുകളോട് ഞാൻ ചോദിക്കട്ടെ... രാഹുലിനെയും ഇവനേയും എങ്ങനെ നിങ്ങള് താരതമ്യം ചെയ്തത്. വ്യാജനാണ് എന്ന് പറയല്ലേ.. അങ്ങനെ ആണെങ്കിൽ വിജയൻ്റെ പോലീസ് വാഴകളാണ്. ഇവൻ്റെയും രാഹുലിൻ്റെയും ഇലക്ഷന് മുമ്പ് പത്രക്കാർക്ക് കൊടുത്ത ഓരോ അഭിമുഖവും നോക്കിയാൽ അറിയാൻ കഴിയും ഇവൻ ഒരു വാഴയും അധികാരഭ്രമവും മത്രമുള്ളവനാണ്. അടുത്ത തവണ നിങ്ങള് സീറ്റ് കൊടുത്തില്ലെങ്കിൽ ഇവൻ ബിജെപിയെ ആശ്രയിക്കും. ഇങ്ങനെയുള്ള അവസര വാദികളെ അടിച്ച് പുറത്താക്കണം
സരിനെ നിനക്ക് ഉളപ്പുണ്ടോ..ചിലവ് കുറക്കാൻ പോലും
ചിലവ് കുറക്കാൻ അല്ല ന്യൂനപക്ഷ ആളുകളെ സ്വാധീനിക്കാൻ വേണ്ടി വർഗീയത ldf ആണ് കാണിച്ചത്
എന്നെ തോറ്റ MLA എന്ന് വിളിച്ചാൽ മതി😂😂
സരിൻ താങ്കൾ വായിൽ തോന്നിയത് വിളിച്ചു കൂവരുത്.. കഴിഞ്ഞ ഒരുമാസത്തോളം പറഞ്ഞതൊന്നും മതിയായില്ലേ.. എവിടെനിന്നാലും താങ്കൾ ജയിക്കില്ല
Please stop interviewing him
Veyya😂
കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി 😂
താൻ മന്ദബുദ്ധിയാണെന്ന് തെളിഞ്ഞു !! വല്ല കാരൃവുമുണ്ടായിരുന്നോ ? നല്ല ഭാവി നശപ്പിച്ചല്ലോ കുട്ടാ ??😅
സരീൻ സ്ഥാനാർത്ഥിയായാൽ ഇനിയും ഇതാണ് ജനം നൽകാൻ പോകുന്ന ജനവിധി
വർഗീയത കളിച്ചത് ജനം കണ്ട്
പി ജി യുടെ ചോദ്യം കൃത്യം.....
കേരളത്തിലെ മുസ്‌ലിംകളെ ഇങ്ങനെ ഒരു വലിയ ചാനലിൽ ഇരുന്നു അപമാനിക്കുന്ന ഇവൻ വിജയിക്കാത്തതി ൽ വളരെ സന്തോഷം
അത് കാരണം പത്രം ഇട്ടിരുന്ന ഞാൻ വീട്ടിൽ ഉപേക്ഷിച്ചു
സംസാരിക്കാനറിയില്ല. ചർച്ച കേൾക്കാൻ ഒരു മടുപ്പ്.
Watch it as a comedy show ….Then u will enjoy 😃
100%😂😂😂😂👌🏼👌🏼👌🏼👌🏼
സന്ദീപ് വാര്യർ എടുത്ത നിലപാട് ❤
അളിയൻ്റെ ഫാവി കൂമ്പ് അടച്ച്
വാ തുറന്നാൽ കുറ്റം മാത്രം പറയുന്ന ഇവനെ വെറുതെ ആണോ പാലക്കാട് ജനങ്ങൾ തോല്പിച്ചത് 😂😂😂"ജനകീയൻ" ആവണം അതാണ് ജനങ്ങൾക്ക് വേണ്ടത്. രാഹുലിന് അതുണ്ട് 💯p g പൊളിച്ചു 👏🏻👏🏻👏🏻ഇങ്ങനെ വേണം ചോദിക്കാൻ ഈ പൊട്ടനോട് 🙏🏻🙏🏻👏🏻🔥
ജനങ്ങൾക്ക് ശരിക്കും ബോധ്യമായി ആ പരസ്യത്തിലൂടെ സിപിഐഎം എന്ന പാർട്ടി എവിടേക്കാ പോകുന്നത് എന്ന് ഇലക്ഷൻ ഇനിയും വരും ഓർമ്മ വേണം
CPM സരിനെ സ്ഥാനാർത്ഥിയാക്കിയത് BJP യെ സഹായിക്കാനാണ്. അതും പാളിപ്പോയി , രക്ഷപ്പെട്ടത് രാഹുൽ .😁
ഒറ്റ election കൊണ്ട് രാഷ്ട്രീയ ജീവിതം thulacha മഹാന്‍, ഇനി പിസി Jorge, പോലെ avidey ഇരുന്നോ
ലേശം ഉളുപ്പ് 😂😂
😂😂😂😂😂 കുലത്തൊഴിൽ തുടങ്ങിക്കോ (ന്യായീകരണം)
Shame on you mr.sarin...
ഒരു ചോദ്യം പിഡിപി പിന്തുണ നൽകിയപ്പോൾ ഈ തെരഞ്ഞെടുപ്പിൽ വേണ്ടെന്നു നിങ്ങൾ പറഞ്ഞത് കേട്ടില്ലല്ലോ
Double standards
ഈ സാധനത്തിനെ ഒഴിവാക്കിയാൽ പാർട്ടി നല്ലത്
എനിക്ക് ഇനി സ്വന്തമായി അഭിപ്രായം ഇല്ല, പാർട്ടി പറയും പോലെ, സ്വാതന്ത്ര്യം തേടി പോയവന്റെ അവസ്ഥ 😲😲😲😲
ഇവൻ എങ്ങനെ ഡോക്ടർ ആയി
പഠിക്കാൻ കഴിവുണ്ടായിട്ട് ആണല്ലോ govt മെഡിക്കൽ കോളേജിൽ എംബിബിസ് കിട്ടിയത്..
രാഷ്ട്രീയ വിദ്യാഭ്യാസം ഇല്ല
Dr Avan samsarikan kayivu venam ennu undo oralude kayivu nishchayikunathu samsarathil alla
പൊട്ടൻ മരപൊട്ടൻ 🙏🏽🙏🏽🙏🏽🙏🏽
പി ജി ക്കു അഭിനന്ദനങ്ങൾ
Salute PG
Sdpi ബിജെപി പിന്തുണയിൽ പഞ്ചായത്ത് ഭരിക്കാം
വസ്തുത ആണെകിൽ പാർട്ടി പത്രത്തിൽ കൊടുക്കാമല്ലോ...ദേശാഭിമാനി ഇല്ലേ 😂😂😂
Educated person ..kya faida. 😮
ഇതാണ് മാധ്യമ പ്രവർത്തകൻ. എങ്ങനെയാവണം മാധ്യമ പ്രവർത്തകർ
ദേശാഭിമാനിയിൽ ഫ്രീയായി കൊടുക്കാമല്ലോ
ഇവനെ ഇടതുപക്ഷത്തിന് വളരെ ഇഷ്ടപ്പെടും 😅
'Educated' doesn't mean he is a stuff for a politician. Failure of the century 😢
വർഗീയ കാർഡ് പൊളിഞ്ഞു ല്ലേ.
ഇവനെ ഇനിയും മത്സരിപ്പിക്കണം 😄🙏🙏🙏
Your interview helps UDF more and more in coming elections 😂🤣
പാഴു ജന്മം ചരിൻ
അതിനേക്കാളും നല്ലത് നോട്ടീസ് അടിച്ചു വിതരണം ചെയ്യുന്നതല്ലേ
GoodPeegeeGood
നല്ല കുറിക്കു കൊള്ളുന്ന ചോദ്യം... സരിൻ ബ ബ ബാ...😂
Nyaayu.....
Onu potti karanudee bayi😂😂😂😂😂
ചിലവ് കുറഞ്ഞ രണ്ട് പത്ര: സിറാജ്, സുപ്രഭാതം.....
Ivaranu vargeeyavdhi party😅😅😅
Ba ba ba baa
ഈ ക്ണാപ്പന് വിസിബിലിറ്റി കൊടുക്കുന്നത് നിർത്തണം
സരിനെ താങ്കൾക്ക് പറ്റിയ പണിയല്ല രാഷ്ട്രീയം
പാവം ജയിപ്പിക്കമാരുന്നു... ദുഷ്ടന്മാർ..😢
.......... മോനെ.nirthipokunnathan നല്ലത്😊
മുന്നു തവണ പുത് പള്ളിയില് തോറ്റു ജെയ്ക് പുറകെ പോകുന്ന ഇവന് എന്ത് ഉളിപ്പു 😂
മി. സരിൻ താങ്കളും പക്വതയില്ലാതെ സംസാരിക്കുന്നു
വളരെ മോശമായിപ്പോയി
Pakwathayillaththavan pinnenthu samsarikkum?.
ചന്ദ്രികയിൽ കൂടെ കൊടുക്കാമായിരുന്നു
😡😡😡Dishonesty at its pinnacle.
💩💩💩💩💩💩💩💩
18000 vote anu bhooripaksham, irunnu karanjo
സലീം വെള്ളം കുടിക്കുന്നത് കണ്ടു കൂടല്ലൂർ
താങ്കൾ ശരിക്കും സിവിൽ സർവീസ് തന്നെയാണോ????
Evdunnu kittunnu inganathe okke capsule😂😂
സിറാജ് - സുപ്രഭാതം 😂😂😂😂
PG കലക്കി
എന്ന പിന്നെ ഫ്രീ ആയി ദേശാഭിമാനിയിൽ കൊടുത്തൂടെ. ഉളുപ്പുണ്ടോ സരിനെ തനിക്ക്
ഉളുപ്പുണ്ടോ നിങ്ങൾക്ക് 😂😂
കൊറേ നാൾ കൊണ്ട് നടക്കും പിന്നീട് പതുക്കെ ഒഴിവാക്കും 🎉
Marappazhu
A humble request to AsianetNews.... Please leave/ignore this guy from now... It's a waste of time for YOU and (not sure for that guy)... Iniyelkilum Nirthuka, Please......
ഉള്ളുപ്പ്. ഇല്ല
Shame on Sarin
Sarin ❤ ഏഷ്യാനെറ്റ് പലതും പറയും അവർക്ക് ഇടതു വിരുദ്ധതയാണ് സത്യം പറയാലോ ശക്തനായ സ്ഥാനാർത്ഥിയും കൃത്യമായ കാഴ്ചപ്പാടുകളും ഉള്ള ഒരു ജനകീയ നേതാവായി താങ്കൾ മാറും വൈകാതെ പാലക്കാട് ഇടതുപക്ഷത്തിന്റെ എംഎൽഎ തന്നെ നിങ്ങളായി മാറും നിലപാടുകൾ കൃത്യമാണ് പിന്നെ യുഡിഎഫ് മാധ്യമങ്ങളൊക്കെ നിങ്ങളെ ഇത്ര വിരുദ്ധത കാണിക്കുന്നത് നിങ്ങൾ ബിജെപിയിലേക്ക് പോവാതെ ഇടതുപകഷ ത്തേക്ക് വന്നതാണ്
താങ്കൾ എന്തെല്ലാമോ വിളിച്ച് പറയുന്നു, 😂😂😂
ഇവനെ തോൽപ്പിച്ച പാലക്കാട് ജനതയ്ക്ക് അഭിവാദ്യങ്ങൾ ....!
വിവരവും ബോധവുമില്ലാത്ത ഇവന് വോട്ട് ചെയ്ത കുറച്ച് ആളുകളോട് ഞാൻ ചോദിക്കട്ടെ... രാഹുലിനെയും ഇവനേയും എങ്ങനെ നിങ്ങള് താരതമ്യം ചെയ്തത്. വ്യാജനാണ് എന്ന് പറയല്ലേ.. അങ്ങനെ ആണെങ്കിൽ വിജയൻ്റെ പോലീസ് വാഴകളാണ്. ഇവൻ്റെയും രാഹുലിൻ്റെയും ഇലക്ഷന് മുമ്പ് പത്രക്കാർക്ക് കൊടുത്ത ഓരോ അഭിമുഖവും നോക്കിയാൽ അറിയാൻ കഴിയും ഇവൻ ഒരു വാഴയും അധികാരഭ്രമവും മത്രമുള്ളവനാണ്. അടുത്ത തവണ നിങ്ങള് സീറ്റ് കൊടുത്തില്ലെങ്കിൽ ഇവൻ ബിജെപിയെ ആശ്രയിക്കും. ഇങ്ങനെയുള്ള അവസര വാദികളെ അടിച്ച് പുറത്താക്കണം
nalla capsule
പറിൻ
ദയവ് ചെയ്തു ഇനി ഈ പോഴനെ വെച്ച് അഭിമുഖം നടത്തരുത്. ചാനലിനോട് തന്നെ വെറുപ്പ് തോന്നി പോകും.
Kandirunu😂
18000 votinu MLA aya sarinu🎉
Dr yum IAS yum suspicious
അങ്ങനെ ചോദിക്ക് anchore
Shame on you
😂😂😂😂
Ivanu ippo enthum parayalo... Vivaravum vidhyabyasavum undayitt enth karyam.. Ippo oru onnamtharam adima aayille... Athinte ella konavum avan kanikkum.. Avane kuttam paranjitt karyamilla... Ithanu ivattakale alukal eruma adima antham kammikal enn vilikkunnath 😂😂
മന്ത് സ്വന്തം കാലിൽ ആണ് sarin
😂😂😂😂😂...njanagal chora thinnunadu....allade nuna paranju vote chodichal kittilla
A partyile poti ithum marapotanayi
Sarin ini bjp yilekku pokum. Ayal congress il ninnu ponnath palakkad malsarikkanu aanu. Pakshe thottu.
Pottan aanu sarin
Cjp sarin
Evan verum vivaravum kettavan aanallo. Evane janam eniyum tholppikkum
വിവര മില്ലാത്ത വനോട് തർകിച്ചിട്ട് കാര്യ മില്ല പി. ജി.
Pg congress koozhaloothu karan
Iyalk dr padavi paise kodtitt kittiyad akum
കോൺഗ്രസ് സിപിഎം രണ്ടും കണക്കു ആണ് രണ്ടും മുസ്ലിം പ്രീണന പാർട്ടി ആട
😂