Oduvile Yaathrakayi -Mixed to Duet Male+Female Version- (by THOMSONS)ഒടുവിലെ യാത്രക്കായി

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 968

  • @kunjumon7445
    @kunjumon7445 6 лет назад +855

    ഈ പാട്ട് ഉണ്ടാക്കിയവരെ നമീക്കുന്നു .,വല്ലാത്ത ഒരു പാട്ടായിപ്പോയി... കണ്ണ് നിറയുന്നു....

    • @priyariya895
      @priyariya895 5 лет назад +10

      kunju mon ss

    • @shafeeqaseesshafeeqasees5776
      @shafeeqaseesshafeeqasees5776 5 лет назад +17

      പാട്ട് ഉണ്ടാക്കിയവരെ അല്ല... ആ വരികൾക്ക് അനുയോജ്യമായ സംഗീതം കൊടുത്തവരെ... ഈ രീതിയിൽ അല്ലായിരുന്നു എങ്കിൽ പാട്ടിനു ഇത്ര ഫീലിംഗ് കിട്ടില്ലായിരുന്നു...

    • @Daniepaul178
      @Daniepaul178 5 лет назад +9

      സത്യം നല്ല അർത്ഥമുള്ള പാട്ട്

    • @DrisyaBkumar
      @DrisyaBkumar 5 лет назад +2

      Yes😭😭😭😢😢😢😢

    • @aseenaaseena4457
      @aseenaaseena4457 5 лет назад +3

      M

  • @navaskps2101
    @navaskps2101 5 лет назад +713

    സങ്കടം വരുമ്പോൾ ഞാൻ കേൾക്കാറുള്ള പാട്ടുകളിൽ ഒന്ന്
    ഒരു തുള്ളി കണ്ണിർ പൊഴിക്കാൻ പറ്റിയ പാട്ട്

  • @thejournoshijokuriankallar327
    @thejournoshijokuriankallar327 3 года назад +279

    നാല് വർഷമായി ഈ പാട്ട് കേൾക്കുന്നു. ഹൃദയത്തെ അത്രമാത്രം സ്വാധീനിച്ച വരികൾ ❣️

    • @flamehead2948
      @flamehead2948 2 года назад +2

      ഞാൻ സ്ഥിരം കേൾക്കാറുണ്ട് എന്നെന്നും എപ്പോഴും ഞാൻ തളർന്നു പോകുന്ന സമയം ഈ song ഒന്നു കേട്ടു നോക്കിയാൽ മതി ഇത്രയാണ് നമ്മുടെ ജീവിതം ഇതിനു വേണ്ടി നമ്മള് എന്തിനാ ഇത്രേ എടുത്തും ചാട്ടവും എന്നു തോന്നും.

  • @praveenpiravom
    @praveenpiravom 5 лет назад +1692

    എല്ലാവരും ഇടക്ക് ഇൗ പാട്ട് കേൾക്കണം... അപ്പൊൾ മനസ്സിലാകും നമ്മളൊക്കെ എത്ര നിസ്സാരമായ ഒന്നാണ് എന്ന്

  • @nithinjoseph3891
    @nithinjoseph3891 6 лет назад +420

    Here's the lyrics for those searching in the comments
    ഒടുവിലെ യാത്രയ്ക്കായിന്ന്
    പ്രിയജനമേ ഞാൻ പോകുന്നു
    മെഴുതിരിയേന്തും മാലാഖ
    മരണരഥത്തിൽ വന്നെത്തി (2)
    പരിമിതമാമീ ലോകത്തിൽ
    കടമകളെല്ലാം തീരുന്നേ..
    പരമ പിതാവിൻ ചാരത്ത്..
    പുതിയൊരിടം ഞാൻ തേടുന്നേ..
    നെറുകയിലൊടുവിൽ മുത്തുമ്പോൾ
    കരയരുതേ നീ പിടയരുതേ
    മൃതിതൻ പടികൾ കയറുമ്പോൾ
    തുണതരണേ നിൻ പ്രാർഥനയാൽ
    സ്മ്രിതികളിലെന്നെ ചേർക്കേണേ
    ഒരുപിടി മണ്ണിൽ പൊതിയുമ്പോൾ
    ഒടുവിലെ യാത്രയ്ക്കായിന്ന്
    പ്രിയജനമേ ഞാൻ പോകുന്നു
    മെഴുതിരിയേന്തും മാലാഖ
    മരണരഥത്തിൽ വന്നെത്തി
    സ്നേഹം തന്നോരെൻ പ്രിയരേ
    ദേഹം വെടിയും നേരത്ത്
    മിശിഹാ തന്നുടെ നാമത്തിൽ
    നന്ദി പറഞ്ഞു മടങ്ങട്ടെ
    നന്ദി പറഞ്ഞു മടങ്ങട്ടെ
    നന്ദി പറഞ്ഞു മടങ്ങട്ടെ

  • @allen2958
    @allen2958 7 лет назад +223

    നെറുകയിലൊടുവിൽ മുത്തുമ്പോൾ കരായരുതെ നീ പിടയരുതെ.. മൃതി തൻ പടികൾ കയറുമ്പോൾ തുണതരണേ നിൻ പ്രാർത്ഥനയാൽ..

    • @gopan348
      @gopan348 Год назад +1

      പരലോകത്ത് എത്തിയ ഒരു ഫീൽ എനിക്കു മാത്രമാണോ

  • @TonyMathan
    @TonyMathan 11 месяцев назад +286

    2024 il കേൾക്കുന്നവർ ഉണ്ടോ

  • @minilroy8774
    @minilroy8774 6 лет назад +147

    കണ്ണ് നിറയാതെ ഈ പാട്ട് കേൾക്കാൻ പറ്റില്ല...
    വരികൾക്കൊക്കെ എന്താ അർത്ഥവും ശക്തിയും...

  • @vijidileepdruvakiran5283
    @vijidileepdruvakiran5283 5 лет назад +273

    ഇ പാട്ട് കേൾക്കുമ്പോൾ നമ്മൾ ശരിക്കും ഈ ഭൂമിയിലെ വിരുന്നു കാർ മാത്രം ആണെന്ന സത്യം തിരിച്ചറിഞ്ഞു പോകുന്നു.

  • @album5515
    @album5515 4 года назад +272

    കണ്ണ് നിറയാതെ ഈ പാട്ട് കേൾക്കാനാവില്ല.......😓
    എത്ര അർത്ഥവത്തായ വരികൾ😓
    മരണം എന്നത് മനുഷ്യനിൽ വന്ന് ചേരുന്ന സത്യമായ ഒന്ന്😭
    Lyrics, music, singing എല്ലാം നന്നായി 🔥

  • @anishmichael3166
    @anishmichael3166 Год назад +11

    ഒടുവിലെ യാത്രയ്ക്കായിന്ന്
    പ്രിയജനമേ ഞാൻ പോകുന്നു
    മെഴുതിരിയേന്തും മാലാഖ
    മരണരഥത്തിൽ വന്നെത്തി (2)
    പരിമിതമാമീ ലോകത്തിൽ
    കടമകളെല്ലാം തീരുന്നേ..
    പരമ പിതാവിൻ ചാരത്ത്..
    പുതിയൊരിടം ഞാൻ തേടുന്നേ..
    നെറുകയിലൊടുവിൽ മുത്തുമ്പോൾ
    കരയരുതേ നീ പിടയരുതേ
    മൃതിതൻ പടികൾ കയറുമ്പോൾ
    തുണതരണേ നിൻ പ്രാർഥനയാൽ
    സ്മ്രിതികളിലെന്നെ ചേർക്കേണേ
    ഒരുപിടി മണ്ണിൽ പൊതിയുമ്പോൾ
    ഒടുവിലെ യാത്രയ്ക്കായിന്ന്
    പ്രിയജനമേ ഞാൻ പോകുന്നു
    മെഴുതിരിയേന്തും മാലാഖ
    മരണരഥത്തിൽ വന്നെത്തി
    സ്നേഹം തന്നോരെൻ പ്രിയരേ
    ദേഹം വെടിയും നേരത്ത്
    മിശിഹാ തന്നുടെ നാമത്തിൽ
    നന്ദി പറഞ്ഞു മടങ്ങട്ടെ
    നന്ദി പറഞ്ഞു മടങ്ങട്ടെ
    നന്ദി പറഞ്ഞു മടങ്ങട്ടെ
    😔😔😔😔😔

  • @pratheeshkj6792
    @pratheeshkj6792 5 лет назад +225

    എല്ലാം മറന്ന് എല്ലാം ഉപേക്ഷിച്ച് ഒരിക്കൽ നമ്മളും പോകും മറ്റൊരു ലോകത്തെയ്ക്ക്

    • @sheethalsree123
      @sheethalsree123 2 года назад

      സത്യം ആണ് 😌😌😌

    • @sinubinu3233
      @sinubinu3233 Год назад

      Yes

    • @sreejuc825
      @sreejuc825 Год назад

      നമിച്ചു

    • @askarshamna7744
      @askarshamna7744 7 месяцев назад

      നമ്മൾ പോകുന്നതല്ല പ്രശ്നം. നമ്മുടെ ബാക്കിയുള്ളവരെ കുറിച് ചിന്ദിക്കും ഇ പാട്ടു kettal🌹

  • @shanushanu7999
    @shanushanu7999 7 лет назад +1121

    ഇൗ പാട് കേൾക്കുമ്പോഴെല്ലാം എന്റെ മരണത്തെക്കുറിച്ച് ഓർമവരും 😢😢😢.
    എല്ലാവർക്കും അങ്ങനെയാണോ??,😞😞😞

  • @AadarshTBiju
    @AadarshTBiju 2 года назад +9

    മനസ്സ് അസ്വസ്ഥതമാകുമ്പോൾ കേൾക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന രണ്ട് പാട്ടുകൾ ഒന്ന് മരണമെത്തുന്ന നേരത്തും. ഒടുവിലെ യാത്രയ്ക്കായിന്നുമാണ്. ഒരു മൂന്നുനാല് തവണ കേൾക്കുമ്പോൾ മനസ്സ് സ്വസ്ഥമാകും.

  • @jivanprakash1569
    @jivanprakash1569 Год назад +38

    എന്റെ അമ്മ 2020, അച്ഛൻ 2021ൽ ഞങ്ങളെ വിട്ടുപിരിഞ്ഞു. ഈ പാട്ട് ഉമ്മൻ ചാണ്ടി സർ ന്റെ മൃത ശരീരം tv യിൽ കാണിച്ചപ്പോൾ അതിൽ വച്ചിരുന്നു അപ്പോഴാണ് കേട്ടത്. ❤️🌹എനിക്ക് ഇതുപോലുള്ള പാട്ടുകൾ ഏറ്റവും ഇഷ്ട്ടം കാരണം എന്റെ ജീവിതം എന്നും സങ്കടം കടലിലൂടെയാണ് 😢😢😢❤️🌹🌹I Love This Song ❤️🌹🌹🌹🌹

  • @sheemasheemashymon6903
    @sheemasheemashymon6903 6 лет назад +252

    സത്യം ഞാനും കണ്ടു ഈ പാട്ടിലൂടെ എന്റെ മരണം.....

    • @sajinashraf6522
      @sajinashraf6522 5 лет назад +3

      ഞാനും 😞😞😔😔

    • @azwinamaan3123
      @azwinamaan3123 5 лет назад +1

      ഭയങ്കരം അപാരം

    • @ajaiks007
      @ajaiks007 4 года назад +1

      Njanum

    • @libuvarghese9936
      @libuvarghese9936 3 года назад +1

      No ഫ്രണ്ട് നമക്ക് ജീവിതം ഒത്തിരി ബാക്കി

    • @safamarwa5898
      @safamarwa5898 3 года назад +1

      Hey what

  • @vigneshcv3524
    @vigneshcv3524 6 лет назад +44

    ഈ ലോകത്തിലെ എല്ലാ കടമകളും തീർത്ത് നാം എല്ലാവരും ഇവിടെ നിന്ന് പോകണ്ടവരാണെന്ന സത്യം. നമ്മെ ഓർമിപ്പിക്കുന്നു ഈ ganam

  • @nithinfrancis5733
    @nithinfrancis5733 Год назад +40

    കടമകൾ എല്ലാം വൃത്തിയായി ചെയ്തു, ശത്രുക്കളുടെ പീഡനത്തിൽ നൊന്തു നീറിയ ആത്മാവ് ലോകം വെടിഞ്ഞപ്പോൾ ശത്രുക്കൾ അടക്കം പറഞ്ഞു...അയാൾ നീതിമാൻ ആയിരുന്നു എന്ന്....
    Oommen Chandy ❤️❤️❤️
    REST IN PEACE

  • @archanaachu7438
    @archanaachu7438 4 года назад +46

    ഈ പാട്ട് ഫുൾ soundil ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ്... കണ്ണ് നിറഞ്ഞു പോവും....
    മ്മടെ മരണം kannumunil കാണും 😔

    • @vinayakan6180
      @vinayakan6180 4 года назад

      Theerchayayum, e song kelkumbol Sharikkum nammude maranam orma varum, marichu kidakkumbol Body yude munnil irunnu veetukaru karayunna as scene aanu orma varunnath.

    • @bijizachariah7677
      @bijizachariah7677 4 года назад

      Nengil oru pidachil.,.....

    • @minugeorge6910
      @minugeorge6910 2 года назад

      Sathyam, kannadachu kidannaal sarikkum...

  • @NiginPaul
    @NiginPaul 5 лет назад +93

    മനുഷ്യജീവിതത്തിന്റെ നിസ്സാരത കാണിച്ചു തരുന്ന, അർത്ഥമുള്ള ഗാനം..

  • @arifafirosmangalassery5379
    @arifafirosmangalassery5379 3 года назад +27

    ഈ പാട്ടുണ്ടാക്കിയവർക്ക് ഒരുപാടു നന്ദി നല്ല നല്ല അർത്ഥങ്ങൾ അടങി ചേർന്ന ഒരു പാട്ട് ഇതിന്റെ രചയിതാവിന് ഒരുപാട് നന്ദി 👍👍🤩🤩🌹🌹

  • @krishnapriya8410
    @krishnapriya8410 3 года назад +40

    ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ എന്റെ മരണത്തെ കുറിച്ച് ഓർത്തു സന്തോഷിക്കുന്നു 🥰🥰🥰🥰🥰🥰

  • @rahmantamilan830
    @rahmantamilan830 6 лет назад +136

    I am tamil... I am hearing Daily... I know little malayalam.. Fantastic Screenplay... Music & Voice simply superb... Totally Heart touching song...👍👍👍

  • @yedhuyesodharan7854
    @yedhuyesodharan7854 6 лет назад +36

    ഈ പാട്ട് കേൾക്കുമ്പോൾ എനിക് എന്റെ മരണത്തെ പാട്ടി ഞാൻ ചിന്തിക്കുന്നത്..ഈ ഒരു പാട്ട് അത്രതോളം മനസ്സിൽ തട്ടുന്നു

  • @muhamedjafsal9837
    @muhamedjafsal9837 3 года назад +15

    ഇൗ പാട് കേൾക്കുമ്പോഴെല്ലാം
    ജീവിച്ചു മരിച്ചതിനെ കുറിച്ചും . ജീവിക്കാതെ മനസ്സ് കൊണ്ട് മരിച്ച തിനെ കുറിച്ചും ഓർമവരും

  • @roby-v5o
    @roby-v5o 2 года назад +51

    *ഇത്രയും 😭😭😭ഹൃദയസ്പർശിയായ പാട്ട് നൽകിയ എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ...🥰🥰*

    • @rajeshremya8645
      @rajeshremya8645 Год назад

      ഈ പാട്ട് എഴുതിയത് റഫീഖ് ആഹമ്മദ് സാർ അല്ലെ

    • @rajeshremya8645
      @rajeshremya8645 Год назад

      🎈🌹

  • @amjojoshy4975
    @amjojoshy4975 3 года назад +48

    മരണത്തെ ഓർത്തു ആരും കരയുകയോ ഭയപ്പെടുകയോ അരുതേ. നമ്മൾ എല്ലാം വെറും യാത്രകാർ മാത്രം ആണ്. എവിടെ നിന്ന് വന്നോ അവിടെയ്ക്ക് തിരികെ ചെല്ലുമ്പോൾ, അവിടെ നിന്ന് ചോദിക്കുന്ന ചോദ്യത്തിന് ഉത്തരമായി കുറച്ചു നന്മകൾ മാത്രം കരുതിയാൽ മതി. ദൈവം ഉപേക്ഷിയ്ക്കില്ല ആരെയും.

    • @jacksonjawahar8393
      @jacksonjawahar8393 2 года назад +1

      True

    • @Congrats-pv5bt
      @Congrats-pv5bt 6 месяцев назад

      യേശു പറഞ്ഞ ഏറ്റവും പ്രധാന വചനം ശ്രദ്ധിക്കുക..ഒപ്പം നന്മകളും ഉണ്ടെങ്കിൽ ഈ ലോകം വിടുന്നതിനു പ്രശ്നം ഉണ്ടാകില്ല.....dyvam കാക്കട്ടെ എല്ലാവരെയും...

    • @sruthyjeensaxon9688
      @sruthyjeensaxon9688 Месяц назад

      😊😊

  • @aseenaaseena4457
    @aseenaaseena4457 5 лет назад +31

    കരച്ചിൽ വരും സോങ് സൂപ്പർ ആയിരുന്നു 😭😘

  • @saji8438
    @saji8438 3 года назад +8

    ഈ പാട്ട് ഇപ്പോൾ കേട്ടാലും തനിയെ കരഞ്ഞു പോകും.. അത്ര ഫീൽ ആണ്.

  • @harithanair5795
    @harithanair5795 6 лет назад +51

    I miss my grandpa!!! I lost the most loved person of my life this day one year ago!!!
    Miss u lot!!!
    These lyrics is killing me !!!

  • @rakeshpr6505
    @rakeshpr6505 4 года назад +11

    ശെരിക്കും കരച്ചിൽ വന്നു പോയി.... എന്തൊക്ക വെട്ടി പിടിച്ചാലും.. കീഴടക്കിയാലും.. അവസാനം എല്ലാവരും.. പച്ചയായ ഈ ദേഹവും ആയി അവസാനം.. മണ്ണിലേക്ക് തന്നെ...

    • @sreejuc825
      @sreejuc825 Год назад

      ഒരു നിമിഷം ആലോചിച്ചു പോയി 🙏

  • @sebin3189
    @sebin3189 3 года назад +30

    ഹൃദയം നുറുങ്ങുന്ന വേദനയാണ് ഈ പാട്ടിന്..

  • @greenkeralaagroplantation22
    @greenkeralaagroplantation22 6 лет назад +56

    കൂടെ ഉള്ളവർ ഇരുട്ടിവെളുക്കുമ്പോൾ നമുടെ ഇടയിൽ നിന്നും നമ്മൾ കണ്ടു നിമിഷങ്ങക്കുള്ളിൽ നമ്മെ വിട്ടു പോകുബോൾ വരുന്ന ഒരു വല്ലാത്ത അവസ്ഥ ആണ്‌ ഇത്

  • @മാരണംമാരണം
    @മാരണംമാരണം 6 лет назад +98

    മരണം വരുമൊരുനാൾ
    ഓർക്കുക മർത്യാ നീ

  • @rinurifu9109
    @rinurifu9109 4 года назад +31

    കണ്ണ് നിറയാൻ ഈ പാട്ട് കേട്ടാൽ മതി ഒരു പാട് ദുഃഖം തോന്നുന്നു 😓😭

  • @francinaejison995
    @francinaejison995 6 лет назад +151

    മരിക്കാൻ കൊതിയാകുന്നു ഈ പാട്ടു കേട്ടിടു...

  • @libinpjacob7529
    @libinpjacob7529 7 лет назад +292

    മനുഷ്യന്‍ ഇത്രയേ ഉള്ളു എന്ന് മനസ്സിലാക്കിത്തരുന്ന പാട്ട്

  • @bennyjohnp3891
    @bennyjohnp3891 4 месяца назад +1

    വളരെ മനോഹരമായ വരികൾ,.....
    ജീവിതം ഇത്രേ ഉള്ളൂ ഭൂമിയിൽ നമ്മൾക്ക്..... 6 അടി മണ്ണ്.... അതാണ് നമ്മുടെ ഒരു ആയുഷ്കാലത്തെ ഏക സബ്ബാദിയം ..... സഹജീവികളോട് കരുണകാണിക്കുക, അവരുടെ സങ്കടത്തിൽ പങ്കുചേരുക, നമ്മുക്ക് പറ്റുന്നപോലെ അവരെ സഹായിക്കുക....... 🙏🙏

  • @shintomonbabu8946
    @shintomonbabu8946 3 года назад +3

    എത്ര ഉയർന്ന ജീവിതം ആണെങ്കിലും എത്ര നേടിയാലും ഒരു മനുഷ്യയുസ്സ് ഇങ്ങനെ ഒടുങ്ങാനുള്ളതാണന്നു എപ്പോളും ഒരു ചിന്ത വേണം

  • @rengeethvlog8713
    @rengeethvlog8713 6 лет назад +115

    പാറേ പള്ളിയിലെ തെമ്മാടി കുഴിയിലേക്ക് എന്റെ ശവം കൊണ്ട് പോകുന്നത് കാണാൻ ജനാലകൾ തുറക്കുന്ന ശബ്‌ദം ഞാൻ കേൾക്കുന്നു......

    • @robinpv3030
      @robinpv3030 5 лет назад +2

      No

    • @lillykuttyjoseph6625
      @lillykuttyjoseph6625 3 года назад +9

      എന്തിനാ തെമ്മാടി കുഴിയിലേക്ക് പോകുന്നതെ ഇനിയും നമുക്കു ഒത്തിരി സമയമുണ്ട് നന്നായി ജീവിക്കാൻ happy ash monday

    • @lillykuttyjoseph6625
      @lillykuttyjoseph6625 3 года назад

      🙏🙏🙏🙏

    • @bincyibrahim4297
      @bincyibrahim4297 3 года назад

      😪no

    • @mayatony1169
      @mayatony1169 3 года назад

      വേണ്ടാ

  • @EdathittaGirish
    @EdathittaGirish Год назад +7

    ക്രിസ്തീയ ഗാനങ്ങൾക്ക് മനസിലേക്ക് ഇറങ്ങിച്ചെല്ലാനും ആളുകളെ ചിന്തിപ്പിക്കാനുമുള്ള കഴിവുണ്ട്

  • @Biju-rp3sb
    @Biju-rp3sb 5 месяцев назад +5

    ഈ പാട്ട് കേട്ടാൽ നമ്മളെല്ലാം ഒന്നുമല്ലാതായി തീരുന്ന നിമിഷം😢😢❤

  • @rizparavakkal6382
    @rizparavakkal6382 3 года назад +9

    ദൈവീക സ്പർശമുള്ള പാട്ട്...

  • @m4marvel318
    @m4marvel318 3 года назад +7

    ഈ പാട്ടുകൾ കേട്ടു മരണത്തിലേക്ക് പോവാൻ ഇഷ്ട്ടം 🥺

  • @Shan-if6nz
    @Shan-if6nz 2 года назад +33

    മതം ജാതി നാമം എല്ലാം ഇല്ലാതെയാവുന്ന ഒരു നിമിഷം.. മരിക്കുന്ന നേരത്ത് വേണ്ടപ്പെട്ടവരെ കണ്ടു മറിക്കാൻ കഴിയണേ 🙏🙏

  • @shijumelit2659
    @shijumelit2659 Год назад

    മരണമില്ലാ ... എന്ന് ചിന്തിക്കുന്ന മനുഷ്യ ഇത് നിനക്കുള്ള സന്ദേശമാണ്...

  • @thethreecrazysisters2945
    @thethreecrazysisters2945 3 года назад +26

    സങ്കടം വരുമ്പോൾ എല്ലാവരും ഈ പാട്ട് കേട്ടാൽ അവരുടെ മനസ്സിൽ ഒരു ആശ്വാസം

  • @shabuc9267
    @shabuc9267 5 месяцев назад +1

    ഞാൻ മിക്കാവാറും രാത്രിയിൽ ഈ പാട്ടുകേൾക്കും മനസ്സിന് ഒരു സുഖമാണ്

  • @kabeervava2627
    @kabeervava2627 3 года назад +4

    ഈപാട്ട് ഞൻ ഇപ്പളും കേൾക്കുന്നു. ഇഷ്ടമുള്ള സിനിമ. ഇഷ്ടപെട്ട പാട്ട് ❤❤

  • @xxxx7903
    @xxxx7903 Месяц назад

    I recollect memories with my grandpa when I hear this song....so heart touching.....hope that he is praying for me in heaven as he always did for me when on earth...its been 5 months since he left us....I always think of him in my daily life. ...

  • @jayakumaruthradam3578
    @jayakumaruthradam3578 3 года назад +3

    ഒരുമാതിരി വല്ലാത്ത പാട്ട് തന്നെ.... കേൾക്കുമ്പോൾ തന്നെ ഒരു ഫീൽ

  • @dnvlogdhiljithnoby8531
    @dnvlogdhiljithnoby8531 Месяц назад

    നമ്മൾ മരിച്ചാൽ ഈ പാട്ടൊന്നും കേൾക്കാൻ പറ്റില്ലല്ലോ... അതുകൊണ്ട് മിക്കപ്പോഴും funeral songs കേൾക്കാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ്❤❤❤❤

  • @raghikrishnan6723
    @raghikrishnan6723 3 года назад +8

    നമ്മൾ അത്രമാത്രം ഇഷ്ട്ടപെട്ടവർ നമ്മളിൽ നിന്ന് പാക്കുബോളാണ് ഈ വരികളിൽ ഒളിഞ്ഞു ഇരിക്കുന്ന അർത്ഥം മനസ്സിലാവൂ,............ 😥

  • @rishanafasal9114
    @rishanafasal9114 3 года назад +2

    Feelings thonnumpol ee pattu kettu karayaaan yenikk orupad ishtaaa

  • @Niwinvenginissery
    @Niwinvenginissery 6 месяцев назад +3

    Ee paattukelkumbo okke chanku pidanjupovunnu,vallathoru song

  • @aswaniraghu2220
    @aswaniraghu2220 Год назад +1

    ഈ പാട്ട് വല്ലാത്തൊരു feel ആണ് 😊🙏🏻

  • @tonyeappan5571
    @tonyeappan5571 3 года назад +20

    എല്ലാവരും ഒരു നാൾ ഒറ്റയ്ക്ക് പോകണം.... അത് നിത്യമായ സത്യം....

  • @jacksonjawahar8393
    @jacksonjawahar8393 2 года назад +1

    Ee Song kelkkumbol Ente maranathinu munp ethupole ulla song kelkkan njn orupad agrahikkunnu.

  • @smitheshpalakkad7445
    @smitheshpalakkad7445 7 лет назад +7

    മനസ്സിൽ നൊമ്പരമുണർത്തുന്ന മനോഹരമായ ഗാനം..

  • @riyazriya3490
    @riyazriya3490 3 года назад

    ഞാനും ഒരു രാഷ്ട്രിയകാരനാണ് ഞാൻ ആ രാഷ്ട്രീയത്തിലൂടെ ആസ്വദിക്കുന്നത് ഒരുപാട് നല്ല നല്ല ബന്ധങ്ങളുണ്ടാകലും ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യലും നല്ല മനസ്സിൽ നിന്നും ഉള്ള പ്രാർത്ഥനകളും കിട്ടലും..... എന്റെ സ്നേഹനിധികളായ ഹൈന്ദവ കൃസ്ത്യൻ മുസ്ലിം സഹോദരൻ മാരെ നമ്മുക്ക് എത്രമാത്രം സ്നേഹിക്കാന്കഴിയും അത്രയും സ്നേഹിച്ചു സഹായിച്ചും ജീവിച് തീർക്കാം ഈ തല്കാലദുനിയാവ്

  • @arunkp658
    @arunkp658 5 лет назад +13

    ഒന്നും ചെയ്യാൻ പറ്റാത്തപ്പോലും, അങ്ങു കൊണ്ടെത്തിക്കാൻ കഴിയാത്തപ്പോലും, ഞൻ പാടി നടക്കുന്ന വരിയാണ് ദേ ദിത്.....
    "പരിമിതമാമി ലോകത്ത് കടമകകളെല്ലാം തീർക്കുന്നേൻ... പരമാപിതാവിൻ ചാരത് പുതിയൊരിടം ഞൻ തേടുന്നേൻ...."
    കാര്യം നുണയണേലും എല്ലാം പുള്ളിടെ തലേൽ വെച്ചതിന്റെ ഒരു ആശ്വാസം....

  • @Iamfahad8989
    @Iamfahad8989 Год назад +2

    Song oru rashayumilla makale supper

  • @booshanliji5683
    @booshanliji5683 7 лет назад +24

    hats off...gopi sunder....
    REPLY

  • @rajivijayan8954
    @rajivijayan8954 3 года назад +2

    ആരെയും കൂടുതൽ സ്നേഹിക്കാൻ പാടില്ല ഈ പാട്ടു കേട്ട് കരഞ്ഞു പോയി 😭😭

  • @nithinyopex8882
    @nithinyopex8882 3 года назад +6

    ഞാൻ മരിച്ചതൊക്കെയും അവളുടടെ മനസ്സിൽ ആയിരുന്നു 😊❤

  • @SoumyaP-eq9kq
    @SoumyaP-eq9kq 4 месяца назад +2

    വയനാട് 😥😥😥🌹🌹

  • @tessmaria4343
    @tessmaria4343 3 года назад +6

    I remember my friend s who left us in school days...... They are angels in heaven

  • @neerajvlog6419
    @neerajvlog6419 2 года назад +2

    ഒറ്റകാവുന്ന നിമിഷങ്ങളിൽ ഞൻ കേൾക്കാറുള്ള പാട്ടാണ് 😔

  • @jalajathankappan7889
    @jalajathankappan7889 6 лет назад +6

    ഈ പാട്ടു മനസ്സിൽ നിന്നും മരിച്ചാലും പോകില്ല.... ഒരിക്കലും....

  • @manikandanr6785
    @manikandanr6785 Год назад +1

    വളരെ ഹൃദയസ്പർശിയായ ഒരു ഗാനം 🙏🙏🙏🙏

  • @bijumathew9569
    @bijumathew9569 5 лет назад +10

    Heart touching song God bless you team

  • @josephrajan5617
    @josephrajan5617 Месяц назад

    ഈമാനോഹര ഗാനത്തിൽ അഭിനയിക്കാൻ ഇവനെ സെലക്ട്‌ ചെയ്തതിൽ മാത്രമേ അപാകതയുള്ളൂ.

  • @sujithck7874
    @sujithck7874 6 лет назад +6

    ഇത് കണ്ണുമ്പോൾ മരണം ഓർ മ്മ വരുന്നു

  • @mukeshmundakaym1525
    @mukeshmundakaym1525 Год назад +1

    അഹങ്കാരിക്കും നേരം നീ ഈ പാട്ടൊന്നു കേൾക്കുക ❤

  • @greenkeralaagroplantation22
    @greenkeralaagroplantation22 6 лет назад +4

    മനുഷ്യൻ എത്ര ചെറുത് ആണ്‌, ഇന്നു കാണുന്നവർ അടുത്ത് നിമിഷം നഷ്ടപ്പെട്ടു പോകുബോൾ ഉള്ള ഒരു ഫീലിംഗ്സ്... ഇ പാട്ട് മനസ്സിൽ ഒത്തിരി ആഴത്തിൽ പതിജ്

  • @shantothomasshanto8063
    @shantothomasshanto8063 9 месяцев назад

    manushyarai piranna a as lukal kaanum ...kaanum veendum veendum... njaan ethu you toub nokki kaanúnnathu etramathey vattama ennu ariyyilla ..superr..song....& visual...superrr

  • @firtamizhan181
    @firtamizhan181 6 лет назад +24

    I am tamil but i like this song... Malayalis always creative thinking... Nice voice.. Nice music..Fantastic acting... Heart touching song......Tnx Thomas bro....

  • @ASWINTHOMAS007
    @ASWINTHOMAS007 2 месяца назад

    നല്ല സങ്കടം വരുമ്പോൾ ഈ പാട്ട് കേൾക്കും. എന്റെ മരണവും അടക്കവും ഒക്കെ പതിക്കെ മനസ്സിലേക്ക് കൊണ്ടുവരും. എന്റെ ശരീരത്തിന് ചുറ്റും കരയുന്ന ആളുകൾ.. ഓർത്തോർത്തു കരയാൻ പറ്റിയ ഒരു പാട്ട്. ഇപ്പഴും കേട്ടു. 18/September 2024 ❤

  • @jenijenni1694
    @jenijenni1694 2 года назад +3

    മരണം എന്ന സത്യം .🌹

  • @abhina1354
    @abhina1354 11 дней назад

    എന്നും കേൾക്കും ഇപ്പോഴും കേൾക്കുന്നു

  • @safavvv9459
    @safavvv9459 6 лет назад +14

    feel ചെയ്‌തൊരു ഗാനം

  • @soorajmp2041
    @soorajmp2041 Год назад

    ഇതിലെ ഏറ്റവും ഇഷ്ടം നെറുകയിൽ ഒടുവിൽ മൂത്തുമ്പോൾ എന്ന് തുടങ്ങുന്ന വരികൾ എന്നെ വല്ലാതെ സ്പർശിക്കുന്നു

  • @pkmanas6593
    @pkmanas6593 5 лет назад +4

    ഈ പാട്ടു കേൾക്കുമ്പോ ഞാൻ എന്റെ ഉപ്പാനെ ഓർക്കും, മരണത്തിന് ശേഷം നമ്മൾ നിൽക്കുന്ന ഒരു തളർന്ന നിൽപ്പ് ഉണ്ട്

    • @nounoushifa9464
      @nounoushifa9464 4 года назад

      Enikum 😪😪😪😪

    • @jubinenathu
      @jubinenathu 4 месяца назад

      Last July 3rd I lost my father missing him a lot

  • @JosephAntony-v6n
    @JosephAntony-v6n 8 месяцев назад

    ഇത് കേൾക്കുമ്പോൾ മരണം എന്ന പേടി മാറുന്നുണ്ട് 🌹

  • @NIRANJAN176
    @NIRANJAN176 3 года назад +4

    എനിക്ക് ഇഷ്ടഗാനം ആണ്

  • @muhammadthanveer2295
    @muhammadthanveer2295 Год назад +1

    //പരിമിതമാമീ ലോകത്തിൽ ////.... അറിയാം എന്നിട്ടും മനുഷ്യരുടെ അവസ്ഥ 😢😢😢😢😢😢😢😢

  • @nimishajayaprakash9315
    @nimishajayaprakash9315 3 года назад +5

    Sathyam..kannu niranj pokum ith kekkumbo thanne😢😢

  • @snehaeldho3618
    @snehaeldho3618 6 лет назад +1

    Ee pattille aa appuppana enne pinnem pinnem karayippikkunnath....aa appupante acting super super

  • @krishnapriya2841
    @krishnapriya2841 3 года назад +4

    എറ്റവും ഇഷ്ട്ടമുള്ള ഗാനം .......

  • @AbdulAzeezkm1991
    @AbdulAzeezkm1991 Год назад +9

    എല്ലാ സംഖികളും ഈ പാട്ട് കേൾക്കണം എന്നിട്ടു വർഗീയത മാറ്റി മനുഷ്യനായി ജീവിക്കു.. 👍

    • @HD-cl3wd
      @HD-cl3wd Год назад

      സത്യം

    • @Sololiv
      @Sololiv 10 месяцев назад

      കമ്മികളും അടിമകളും ആയ സകല മനുഷ്യരും കേൾക്കട്ടെ.

    • @JosephAntony-v6n
      @JosephAntony-v6n 8 месяцев назад +1

      എന്ന് സുടാപ്പി

  • @manusfoodmedia4238
    @manusfoodmedia4238 3 года назад +11

    I lost my parents. Remembering them by hearing this song

  • @FathimaShifak-ew9jt
    @FathimaShifak-ew9jt 4 месяца назад +1

    2024 aug 3 aan inn wayanadineyum ini varan pookunnathinneyum aloochichitt sangadam varunnu 🥺

  • @aryajoy5598
    @aryajoy5598 6 лет назад +21

    പരിമിതമായ ഈ. ലോകത്തിലെ കടമകളും ബാക്കി ആക്കി നിന്റെ പ്രിയമുള്ളവരേ ഒറ്റയ്ക്കു ആക്കി നീ പോയി. നിന്നെ ഓർത്തു നീറി നീറി പിടയുന്ന മനസുകളെ നീ കാണുന്നുണ്ടോ എന്റെ അനിയൻ കുട്ടാ.

  • @rajeshcc497
    @rajeshcc497 11 месяцев назад

    ഈ പാട്ട് കേൾക്കുമ്പോൾ എന്നെ ഒത്തിരി വിഷമത്തിൽ ആക്കുന്നു Super പാട്ട്

  • @TheShajukalady
    @TheShajukalady 4 года назад +4

    What a song,listen to each and every words and just rate ourself about our kindness.

  • @ashkarmahe4362
    @ashkarmahe4362 Год назад

    വല്ലാത്തവരികൾ വല്ലാതെ ഫീൽ ചെയ്യുന്നു

  • @renjithkrishna849
    @renjithkrishna849 6 лет назад +3

    മനസ്സിൽ പതിഞ്ഞ നല്ലൊരു ഗാനം

  • @muhammadajeeb5175
    @muhammadajeeb5175 3 года назад +2

    ഈ പാട്ടുകേട്ടാൽ മരണം പിന്നിൽ ഉള്ള ഫീൽ ആണ്
    ഒരുനാൾ മരണം അത് നമ്മെയും തേടി എത്തും

  • @cobra6267
    @cobra6267 6 лет назад +5

    omg, what a meaningful and awesome song.....MIND BLOWING

  • @noushadkunhammed1145
    @noushadkunhammed1145 5 лет назад +2

    Nice nicil nice song i have ever heard.manass vingunnu ee song kelkumbol