ഇത്തിരി, തൊള്ളി, ശകലം സ്ഥലം തരാമോ?

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 319

  • @geethuragesh9673
    @geethuragesh9673 9 месяцев назад +182

    ഇപ്പൊ ഒരു കുടുംബം കൊണ്ട് പോണമെങ്കിൽ എന്ത് പാടാണ്... ദീപ്തിയുടെ വീട്ടിൽ ഇത്രയും അംഗങ്ങളും... അവരുടെ നിത്യേനെ ഉള്ള ചിലവും ആശുപത്രി ചെലവ് ok..കഴിഞ്ഞു പാവം ഈ ദീപ്തി കൊച്ചു... ഈ കാട്ടിൽ താമസി ക്കുന്നവർക്ക് പറ്റാവുന്നത് ചെയ്യുന്ന കാണുമ്പോ സത്യത്തിൽ അഭിമാനം തോന്നുന്നു... എനിക്കിതൊന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ അതോർക്കും സത്യത്തിൽ വിഷമം... ആ കാട്ടിൽ താമസിക്കുന്ന ആ അച്ഛനെ കണ്ടിരുന്നു കഴിഞ്ഞ video യിൽ.. Oh.. ദയനീയം ആയിരുന്നു.. ഇപ്പോ ദീപ്തി bed pillow, കൊടുക്കുന്ന കണ്ടപ്പോ... സന്തോഷം..... എനിക്ക് പറ്റുന്നത് ഞാൻ ദീപ്തിയുടെ video കാണും അങ്ങനെ സപ്പോർട്ട് ചെയ്യും....

  • @varghesepj9517
    @varghesepj9517 9 месяцев назад +98

    ദീപ്തി, മക്കളെ ചില മനുഷ്യർ അങ്ങനെയാണ് മറ്റുള്ളവക്ക് എന്തെങ്കിലും നന്മ ചെയ്താൽ അതു മുടക്കാൻ കുറെ വൃത്തികെട്ട ജന്മങ്ങൾ നമ്മുടെ നാട്ടിലും ഉണ്ട് എന്ത് ചെയ്യാം..!ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ 😍👍.

  • @njanumyentejeevidavum
    @njanumyentejeevidavum 9 месяцев назад +110

    എനിക്ക് കാട്ടിൽ പോണ വീഡിയോ ആണ് ഇഷ്ട്ടം ❤️👍

  • @sandeepviswanathan7707
    @sandeepviswanathan7707 9 месяцев назад +67

    ഇതുപോലുള്ള.. നല്ലകാര്യങ്ങൾ ചെയ്യുന്ന. ടീച്ചർക്കെന്നും.നന്മകൾ ഉണ്ടാകട്ടെ...🙏

  • @remyarichard7624
    @remyarichard7624 9 месяцев назад +92

    Negative പറയുന്നവരെ mind 😏 ചെയ്യണ്ട കാട്ടിലും നാട്ടിലുമുള്ള videos എല്ലാം ഇഷ്ട്ടമുള്ളവർ ഉണ്ട്🥰🥰... എല്ലാം നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ 🙏🏻

  • @chinchugopal1658
    @chinchugopal1658 9 месяцев назад +149

    ആൾക്കാർ പലതും പറഞ്ഞു കൊണ്ടിരിക്കും,, എന്ത് ചെയ്താലും കുറ്റം പറയാൻ കുറേ ആൾക്കാർ ഉണ്ടാകും.

    • @SreeKala-c1p
      @SreeKala-c1p 9 месяцев назад +4

      ❤❤❤❤❤❤🎉❤❤❤❤

    • @chinchugopal1658
      @chinchugopal1658 9 месяцев назад

      @@SreeKala-c1p ❣️👍🏻

    • @rasilulu4295
      @rasilulu4295 9 месяцев назад +1

      സത്യം ❤❤👌👌👌

  • @sarithak6760
    @sarithak6760 9 месяцев назад +34

    ടീച്ചർക്ക് ആയുസ്സും ആരോഗ്യം ഉണ്ടാവട്ടെ എനിയും ഒരുപാട് പോരെ സഹായിക്കേണ്ടത് അല്ലേ ❤❤❤❤❤❤❤❤❤❤❤

  • @ramanirajendra5688
    @ramanirajendra5688 9 месяцев назад +37

    നെഗറ്റീവ് പറയുന്ന ആൾക്കാർക്ക് ചെവി കൊടുക്കരുതേ ദീപ്തി. I love u all ♥️♥️♥️♥️♥️♥️♥️♥️

  • @jincyjincy9757
    @jincyjincy9757 9 месяцев назад +13

    കാടും പുഴയും മലയും നാടും അവിടെ ഉള്ള നല്ലവരായ കളങ്കം ഇല്ലാത്ത മനുഷ്യരും എല്ലാവരെയും സഹായിക്കാൻ കാണിക്കുന്ന മനസ്സും ഒരുപാട് ഇഷ്ടം ആണ് ഇതെല്ലാം എല്ലാർക്കും സഹായിക്കാൻ മനസ്സുണ്ടെലും സാഹചര്യം എല്ലാർക്കും ഒരുപോലെ ആവില്ല ഒരുപാട് ഇഷ്ടം അണിയാളുടെ വീഡിയോസ് സപ്പോർട്ട് ചെയ്യുന്നു. കാടും മേടും പുഴയും മലയും ഇഷ്ട്ടം 👍👍👍👍👍❤️❤️❤️❤️❤️

  • @chinchugopal1658
    @chinchugopal1658 9 месяцев назад +37

    കോടികൾ ഉണ്ടാക്കുന്നവർ ആർക്കും ഒരു രൂപ പോലും കൊടുക്കുന്നില്ല,,
    you are great👍🏻

  • @thamannaahh._2274
    @thamannaahh._2274 9 месяцев назад +8

    ഇന്നത്തെ വീഡിയോ വളരെ നന്നായി രുന്നു ദീപ്തി സീരിയസ് ആയി സംസാരിക്കുമ്പോൾ കേട്ടിരിക്കാൻ ഒരു പ്രത്യേക വൈബ് ആണ് അറിയാതെ കേട്ടിരുന്നു പോകും പിന്നെ കാട്ടിൽ പോകുന്ന വീഡിയോ ക്ക് കുറ്റം പറയുന്നവർ പറയട്ടെ അവർക്ക് വേറെ ജോലി ഒന്നും ഇല്ലല്ലോ അവർ ചെയ്യുമോ ഇത് പോലെ.

  • @rasilulu4295
    @rasilulu4295 9 месяцев назад +5

    ആരെങ്കിലും നല്ല കാര്യങ്ങൾ ചെയൂന്പോൾ കുറ്റം പറയാൻ ഒരു പാട് ആളുകൾ ഉണ്ടാകും അവർ ഒരാൾക്കും ഉപകാരം ചെയ്കയും ഇല്ല തീപ്തി നല്ലവരായ ജനങ്ങൾ കൂടെ ഉണ്ടാകും ❤❤❤❤❤👌

  • @jubaidithjesi6227
    @jubaidithjesi6227 9 месяцев назад +10

    മോളെ ദീപ്തി നിനക്ക് നല്ലതു മാത്രമേ വരൂ ദൈവം രക്ഷിക്കട്ടെ 🤲🏻

  • @princeofdreams6882
    @princeofdreams6882 9 месяцев назад +10

    നിങൾ ചെയ്യുന്നേ കാണിക്കണം,,ഈ കാലത്തു നമ്മൾ നമ്മൾ ചെയ്യുന്നേ പുണ്യം വേണ്ട അത് കിട്ടുകയും ഇല്ല,, അതു കൊണ്ടു നമ്മുക്കും അവർക്കും ജീവിക്കണം എങ്കിൽ ഇതൊക്കെ പുറത്ത് കാണിച്ചു എങ്കിലേ നടക്കൂ 😊😊😢🎉🎉❤❤..കുടപന എന്ന് സ്ഥലത്ത് നിന്നു കുറച്ചു പിള്ളേരുടെ ഡ്രസ്സ് തരാം എന്ന് പറഞ്ഞിട്ടു, Deepthi pinne contact cheythilla എന്നു അറിയാൻ കഴിഞ്ഞു.

  • @sobhamohan6795
    @sobhamohan6795 9 месяцев назад +13

    കുഞ്ഞാവ വളർന്ന് കുഞ്ഞും കുഞ്ഞാറ്റ വളർന്ന് പോലിസാ കും.കിട്യ കട്ടനും അമgട്ടിയും.പുട്ട് ഇളക്കന്നതലാത് കഴിക്കന്നില്ലല്ലേ 10 സെസ്ഥലം ഉണ്ട്. അതിൽ 2 സെൻ്റ് ഞാൻ തരാം. ഇങ്ങക്ക് ഇവിട് മലപ്പുറത്ത്❤❤❤❤❤❤❤😅

  • @busharahakeem378
    @busharahakeem378 9 месяцев назад +30

    എനിക്ക് കാട്ടിൽ പോവുന്ന വീഡിയോ ഒരുപാട് ഇഷ്ടമാണ് ഇടക് ഇടക് നോക്കും വീഡിയോ ഉണ്ടോന്നു 👍👍🥰അചാച്ചി കുഞ്ഞി ചെറുക്കാനായി 😘

  • @girishampady8518
    @girishampady8518 9 месяцев назад +3

    💕🥰എന്നും നന്മകൾ നേരുന്നു 🥰..
    വിമർശകർ പറഞ്ഞുകൊണ്ടേയിരിക്കും, അവർ പറയട്ടെ.. അവർക്കുള്ള മറുപടിയും കൊടുക്കുന്നുണ്ടല്ലോ വിഡിയോയിൽ.. അത് ധാരാളം 🥰..

  • @SiniSaji-d1i
    @SiniSaji-d1i 9 месяцев назад +5

    Areyum bodyapeduthenda aveshamilla deepthikku pattunnapole chaithamathi e parayunnavar vallathum thannittane parayunnathengil kollamayirunnu. ❤❤❤❤❤❤❤

  • @krishnenduku6836
    @krishnenduku6836 9 месяцев назад +4

    , കാട്ടിലെ വീഡിയോ കാണാൻ ആണ് ഞങ്ങൾക്ക് ഇഷ്ടം എല്ലാം ശരിയാവും ദീപ്തി

  • @devakiamma1243
    @devakiamma1243 9 месяцев назад +6

    ഒത്തിരി സ്നേഹത്തോടെ 🥰🥰🥰🥰Devu from കൊട്ടാരക്കര ❤❤❤❤❤❤

  • @nazernazer1660
    @nazernazer1660 9 месяцев назад +9

    ഹായ് കുട്ടി പട്ടാളങൾ
    എല്ലാംകൂടി വന്നപ്പോൾ വീഡിയോ നല്ല കളർ ഫുൾ

  • @juliedaniel5024
    @juliedaniel5024 9 месяцев назад +6

    നമ്മൾ ഏങ്ങനെ എന്ന് മാത്രം നോക്കിയാൽ മതി.. ഒന്നിനും കഴിയാതൊരു ഇങ്ങനെ ആണ്. കൊടുക്കയും ഇല്ല കൊടുക്കാൻ സമ്മതിക്കയും ഇല്ല. അതങ്ങനെ ആണ്. ഇങ്ങനെ അങ്ങോട്ട്‌ പോകട്ടെ

  • @jaithasunilkumar375
    @jaithasunilkumar375 9 месяцев назад +3

    എല്ലാവർക്കും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അല്ല ഇതൊന്നും....🙏🙏👍👍

  • @sreekalapm6001
    @sreekalapm6001 9 месяцев назад +5

    ദീപ് തീ - മോള് മിടുക്കിയാ- എന്നും വീഡിയോ ഇടണേ - അമ്മുവിനെയും ഉൾപ്പെടുത്തണേ

  • @devakiamma1243
    @devakiamma1243 9 месяцев назад +12

    എത്ര രസാ കാടും അവിടത്തെ manushyarem കാണാൻ ❤❤❤എന്നേം കൂടെ കൊണ്ടു പോമോ ദീപ്തി മോളെ ഒരിക്കൽ. Devu from കൊട്ടാരക്കര. 🥰🥰🥰🥰

  • @laluperumbavoor7811
    @laluperumbavoor7811 9 месяцев назад +47

    എന്തായാലും ഒരു കാര്യം ഉറപ്പാ.... ആർക്കും ഒരു സഹായവും ചെയ്യാത്തവരായിരിക്കും കൂടുതൽ കുറ്റം പറയുന്നത് 😔😔😔

  • @DaisyThomas-zo5eu
    @DaisyThomas-zo5eu 9 месяцев назад +5

    പിന്നല്ലാതെ അത്രേ ഉള്ളു ആരേം കൂടുതൽ മൈൻഡ് ആക്കണ്ട ❤❤❤❤

  • @sindhus6320
    @sindhus6320 9 месяцев назад +12

    എന്നും നന്മകൾ ഉണ്ടാകട്ടെ ദീപ്തിയുടെ കുടുംബത്തിന് 🙏 അച്ചാച്ചിയോട് അനേഷണം പറയണേ

  • @sreedeviram2667
    @sreedeviram2667 9 месяцев назад +2

    ഹായ് അച്ഛാച്ചി ദീപ്തി കുട്ടി 👍👍❤️❤️❤️❤️👌👌👌👏👏👏👏🙏🙏🙏🙏🙏🙏

  • @AJITHA-j9n
    @AJITHA-j9n 9 месяцев назад +6

    ദീപ്തി അസൂയ മനുഷ്യന് കാട് അതിൻ്റെ സുഖം ഒന്ന് വേറെ... ഞങ്ങളും കാട്ടിൽ പോവാറുണ്ട് പറയുന്നവർ പറയട്ടെ......

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 9 месяцев назад +5

    ഒരുപാട് സന്തോഷം 🙏🙏❤️❤️എനിക്കിഷ്ടമാണ് എല്ലാ വീഡിയോകളും, ഒരു ദിവസം നിങ്ങളെ കാണാൻ ഞാൻ വരും ❤️❤️❤️❤️

  • @shidikannur1084
    @shidikannur1084 9 месяцев назад +4

    ദീപ്തി കുഞ്ഞാറ്റയെ കളിയാക്കണ്ട..... നമ്മൾ കണ്ണൂർക്കാരും കപ്പലണ്ടി എന്ന് പറയില്ല.... അതിനും കടല എന്ന് തന്നെയാ പറയാറ്.... കറി വെക്കുന്ന കടലക്കും കടല എന്ന് പറയും.... വേണേൽ kannur അമ്മുനോട് ചോയ്ച്ചുനോക്ക് 🙂

  • @vaijayanthy581
    @vaijayanthy581 9 месяцев назад +4

    എന്റെ ദീപ്തി മോളെ, മോളുടെ നല്ല മനസ് കാണാൻ കഴിയാത്തൊരെ എന്തു ചെയ്യാൻ കഴിയും, ഇത്രേം ബുദ്ധിമുട്ടി കൊണ്ട് കൊടുക്കാനത്തിന് വിറ്റ് തിന്നു ന്നവനെ എന്താ ചെയ്യാ, മോളെ അച്ചാച്ചിയെ ഒന്ന് കാണിക്കു കുഞ്ഞേ ❤❤❤❤❤അച്ചാച്ചി പെട്ടെന്ന് വരണേ ❤❤❤

  • @sinishinoj3769
    @sinishinoj3769 3 месяца назад

    കുറ്റം പറയുന്നവർ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും.. സാരമില്ല u r great God bless you🙏❤❤❤❤❤

  • @shyamalareghu4618
    @shyamalareghu4618 9 месяцев назад +5

    ഇതുപോലെയാണ് മാലാവി ഡയറി അരുണിനെയും സുമിയെയും നെഗറ്റീവ് പറയുന്നത്. ഈ പറയുന്നവർ ആരും ഒരു ഉപകാരവും ചെയ്യാത്തതുമില്ല ചെയ്യുന്നവരെ മടുപ്പിക്കുന്നവരും ആണ്. പട്ടി തിന്നത്തതുമില്ല പശുവിനെക്കൊണ്ട് തീറ്റിക്കതുമില്ല.. ദീപ്ടിമോളെ മൈൻഡ് ചെയ്യണ്ട മോളു ചെയ്യേണ്ടത് ചെയ്യൂ. ദൈവം അനുഗ്രഹിക്കട്ടെ 😘😘❤️

  • @diyasmirror
    @diyasmirror 9 месяцев назад +3

    അസൂയയും കുശുമ്പും എല്ലാം ഉള്ളവർ പലതും പറയും ദീപ്തി അതൊന്നും ശ്രദ്ധിക്കാതെ സന്തോഷമായി മുന്നോട്ടുപോകു ❤❤❤❤❤❤❤❤❤❤

  • @jesuj4434
    @jesuj4434 9 месяцев назад +2

    റ്റി ച്ചറിന്ന് മനസ് എത്ര പറഞ്ഞാലും മതി വരില്ല
    God bless you ❤❤

  • @amilulu6045
    @amilulu6045 9 месяцев назад +23

    ചേച്ചി കാട്ടിൽ പോവുന്ന vedeo ഇടണം. എങ്കിലേ views കിട്ടത്ത ള്ളൂ. ചേച്ചിടെ RUclips വരുമാനം ആശ്രയിച്ച് ജീവിക്കുന്ന ഒരു പാട് കുടുംബ ങ്ങൾ ഉണ്ട്
    പിന്നെ ചേച്ചിടെ review പ്രതീക്ഷിച്ച് ഇരിക്കാണ് ഞാൻ. എൻ്റെ അവസാനത്തെ പ്രതീക്ഷ ആണ്

  • @rajulakr9383
    @rajulakr9383 7 месяцев назад

    You are great 🥰.. ഇത്ര കഷ്ടപ്പെട്ട് ആളുകളെ സഹായിക്കുന്ന ദീപ്തി തളരാതെ മുന്നോട്ട് പോകൂ,, കുറ്റം പറയുന്നവൻ പറയട്ടെ. ദൈവം ഭൂമിയിൽ അയച്ച മാലാഖ ആണ് ദീപ്തി.. ചേച്ചിയെ നേരിട്ട് കാണണം എന്നു ആഗ്രഹം ഉണ്ട് 🥰

  • @issacgeorge1726
    @issacgeorge1726 9 месяцев назад +6

    ഞാൻ കാട്ടിൽ ജനിച്ച് വളർന്ന മൂപ്പനാ(വയനാട്) അവിടെ സുഖമാണ്

  • @pappan5380
    @pappan5380 9 месяцев назад +10

    കിടുവാവേ...😍

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 8 месяцев назад

    Parayunnavaerkku marupadi kodukkanda nigal cheyyunnathu aavyshym ullaver kandolum❤❤❤ deepti nigal oru sambabam thanne enikkum vallathum tharanamennudu pakshe kyyil onnumilla

  • @santhoshr5245
    @santhoshr5245 9 месяцев назад +6

    അമ്മു ഉയിർ

  • @lalybashirbashir6140
    @lalybashirbashir6140 4 месяца назад

    എന്നോട് ലുലു മാൾ ഇൽ പോണോ കാട്ടിൽ പോണോ ന്ന് മോൻ birthday ക്ക് ഒക്കെ ചോദിക്കും. കാട്ടിലേക്കാണ് എന്റെ യാത്ര. കടിറങ്ങുമ്പോൾ ഒരു വല്ലാത്ത നോവാണ്. ചെറുപ്പത്തിൽ friday evening ഞങ്ങൾ കുടുംബം നാട്ടിലേക്ക് യാത്ര പോവും. തിരിച്ചു വരുന്നത് sunday night ആവും. ഫാദർ പോലീസ് ഓഫീസർ ആയിരുന്നു. അതുകൊണ്ട് എല്ലാ വനങ്ങളിലും പോകാമായിരുന്നു. എന്റെ ചെറുപ്പത്തിൽ നേരിയമംഗലം 9km ആൾ പാർപ്പില്ലായിരുന്നു.. എന്നാലും രാത്രിയാണ് യാത്ര. ആനയെ പേടിച് ഒരു പോക്കുണ്ട്... എന്ത് രസമായിരുന്നു ആ കാലം. ദീപ്തിയുടെ വീഡിയോസ് എന്നെ ആ കാലത്തിലേക്കാണ് കൊണ്ടു പോവുന്നത്.. ♥️♥️♥️

  • @RevathiUM-l1g
    @RevathiUM-l1g 8 месяцев назад

    നിങ്ങൾ എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏😍

  • @sreevidhyabaiju1257
    @sreevidhyabaiju1257 8 месяцев назад

    ഇത് പോലെ യുള്ള കാര്യങ്ങൾ ചെയ്യുന്ന ദീപ്തിയ്ക്ക് നല്ലത്മാത്രം വരട്ടെ

  • @ZarusKitchen
    @ZarusKitchen 9 месяцев назад +1

    ഉപകാരമില്ലാത്ത ചാനൽനെ ഒക്കെ കാണാൻ ഇഷ്ടം പോലെ ആൾകാർ ഉണ്ട് ...ഇതു പോലെ ഉള്ള ചാനൽസിനെ ഒന്നും കാണാൻ ആൾകാർ കാണില്ല ...ദീപ്തി ന്റെ വീഡിയോ ഇടുമ്പോഴൊക്കെ കാണാറുണ്ട് ....🥰🥰

  • @prabhakaranarappeedika2898
    @prabhakaranarappeedika2898 8 месяцев назад

    വീഡിയോ. ഇടണം. മോൾ. ചെയ്യുന്നത്. ഇടുന്നതും. ഇഷ്ടമാണ്. നല്ല. കാര്യം. അല്ലെ. ചെയ്യുന്നത്. ❤️❤️❤️❤️

  • @jisnajoseph7827
    @jisnajoseph7827 9 месяцев назад +12

    Achachiii chullan ayi ❤❤️😍

  • @blessyjinto
    @blessyjinto Месяц назад

    Chechiyude video backilekku kananam.... ivane okey മനസില്‍ aakkam... ajithayude hus.... avane okey ariyanam ..... lokam ...

  • @RanjiKp
    @RanjiKp 9 месяцев назад +21

    ദീപ്തി അരി ഇല്ലെങ്കിൽ റവ കൊടുത്താൽ ഉപ്പ് മാവാക്കി കഴിച്ചാൽ മതിയല്ലോ 👍

    • @graceesther5109
      @graceesther5109 9 месяцев назад +1

      Athina upumav ondankan kattil ollavarka aariyilla

    • @chinchugopal1658
      @chinchugopal1658 9 месяцев назад

      അവർ അത് ഒന്നും കഴിച്ചിട്ട് ഉണ്ടാവില്ല

  • @vavavava6057
    @vavavava6057 9 месяцев назад +1

    ഡ്രസ്സ്‌ അയച്ചു കൊടുത്ത ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ. Super ഡ്രെസ്സുകൾ വൃത്തിയായി വച്ചിരിക്കുന്നു 🥰❤️👌👌🌹🙏🏻

  • @shijisanthosh987
    @shijisanthosh987 8 месяцев назад

    Gurunathanmannil വാടകയ്ക്ക് anegilum അജിതയും സുജിത്തും ഫാമിലിയും നല്ല രീതിയിൽ ജീവിച്ചു കൊണ്ടിരുന്നതാ.. നല്ല അറിവുള്ളവർ വിദ്യാഭ്യാസം ഉള്ളവർ. But ആ മോന്റെ അസുഖം അവരെ ബുദ്ധിമുട്ടിക്കുന്നു. ഞാൻ ആണ് ദീപ്തിയുടെ നമ്പർ കൊടുത്തേ പലപ്പോഴും അവർക്കു. ഹോസ്പിറ്റലിൽ ആകുമ്പോൾ പലരും പരിമിതികളിൽ നിന്നും അവരെ സഹായിക്കുന്നുണ്ട് പക്ഷെ എത്രനാൾ. Midikkananu ആ കുട്ടികൾ 🙏🏻🙏🏻

  • @susjohny6691
    @susjohny6691 9 месяцев назад

    Parayunnavarode pokan para. Kuttam parayunnavar parayatte avarkku vere paniyonnumillallo. God bless you❤

  • @Snowbee22
    @Snowbee22 3 месяца назад +1

    ഇതൊക്കെ കാണിക്കുന്നത് കൊണ്ടല്ലേ ഇത്തരം നന്മ പ്രവൃത്തികൾ ആളുകൾ ചെയ്യുന്നുണ്ടെന്ന് അറിയുകയും അത് പ്രചോദനമാക്കി മറ്റുള്ളവർ ചെയ്യുകയും ചെയ്യുകയുള്ളു. കുറ്റം പറയുന്ന മണ്ടൻമാർക്ക് ഈ വിവരം അറിയില്ല.

  • @jessythomas561
    @jessythomas561 9 месяцев назад +1

    Nalla karyangal cheiyan aatkum kazhiyilla thanum aarengilum cheithal 100 kuttavum😮kattil pokan ngangalku kazhiyilla ingane onnu kanamallo🙏❤God bless abundantly

  • @ashakumarir7563
    @ashakumarir7563 9 месяцев назад +1

    ആളുകൾ പറയുന്നത് mind ചെയ്യണ്ടാ...... നിങ്ങൾ കമന്റ്‌ വായിക്കാതെ വേറെ ആരോടെങ്കിലും വായിക്കാൻ പറയണം എന്നിട്ട് അത്യാവശ്യം മാറേണ്ടുന്ന കാര്യം മാത്രം മാറ്റുക. കുറ്റം പറയുന്നവരെ ശ്രദ്ധിക്കണ്ടാ. പിന്നെ കടലിൽ കായം കലക്കുന്നത് പോലെ ഇങ്ങനെ ചെയ്യാതെ അവർക്ക് ഒരു permanent ആയിട്ടുള്ള ഒരു പെര്മനെന്റ വീട് എങ്കിലും കൊടുക്കാൻ കഴിഞ്ഞെങ്കിൽ...... നല്ലതായിരുന്നു

  • @sindhuk2047
    @sindhuk2047 8 месяцев назад

    കാട്ടിലെ ആളുകളെ കാണിക്കണം അവരെ കാണാതിരുന്നാൽ അവരുടെ വിശേഷം എന്തായെന്ന് അറിയാൻ ആകാംക്ഷ ഉണ്ടാകാറുണ്ട്. ടീച്ചറുടെ വീഡിയോ കണ്ടു കണ്ട് അവരൊക്കെ ഞങ്ങളുടെയും സ്വന്തക്കാരെ പോലെ ആയി

  • @Naseera-gu4rr
    @Naseera-gu4rr 8 месяцев назад

    Pavangale sahakkunnath nalla karyalle parayunnavar paranjotte

  • @sudhamurali8565
    @sudhamurali8565 8 месяцев назад

    Ni galude veettinaduthulla orale njangele ka ndu addor vannirunnu aver ellam parenju nalla akkaranu aver atheileyanipine ennummparenju ❤

  • @rashidarashi6338
    @rashidarashi6338 8 месяцев назад

    Enik ningde kattil pokunne video kananan kooduthal ishtam

  • @ShalyJose-gp7fg
    @ShalyJose-gp7fg 9 месяцев назад +1

    നമുക്ക് മെട്രോ പറയുന്ന വിലയ്ക്ക് വാങ്ങണംദീപ്തി... അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. കണ്ണീര് അവരുടേതും കൂടി കിട്ടിയിട്ട് വിൽക്കാം😂😂😂love U❤❤❤

  • @aryajayaprakash4934
    @aryajayaprakash4934 8 месяцев назад

    Dheepthi chechi....egane nammalellam athichu koduthal avark adhoru sheelamakule...avark enthelum tharathil oru sthiram thozhil kandethi koduthal adhalle kurachukoode nallathu . Wild animals erangathe sthalath Vella farmo aganevellom setakki koduthal avar swayam cash indakki jeevikan padicholum..edhente oru suggestion aahtto

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  8 месяцев назад +2

      പറയുമ്പോൾ എല്ലാം നിസാരം എന്ന് തോന്നും. മാതാപിതാക്കൾ ഇതൊന്നും ചെയ്യാത്തത്കൊണ്ട് അനുഭവിക്കുന്നത് കുഞ്ഞുമക്കൾ ആണ്. അവർ പട്ടിണികിടക്കുന്നത് കാണുമ്പോൾ മറ്റെല്ലാം മറക്കേണ്ടി വരും. വിശന്നിരിക്കുമ്പോൾ വയറ്റിൽ ഒരു വേദന വരും, വെള്ളം കുടിച്ചാലും വയറ്റിൽ ഒരു കാളൽ. ഇപ്പോൾ ഭക്ഷണം കിട്ടുമായിരിക്കും എന്ന പ്രതീക്ഷയോടെ തുടർച്ചയായ പട്ടിണി, അത് അറിയാവുന്നത്കൊണ്ട് അവർ പട്ടിണി ആകരുത് എന്ന് കരുതുന്നു. മറ്റു കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാകുന്നുണ്ട്.

  • @memoriestravelvlog
    @memoriestravelvlog 9 месяцев назад +2

    ഹലോ ദീപ്തി ചേച്ചി ഹോം ഗ്രൗണിൽൽ നിന്ന് മേടിച്ച തൈകളൊക്കെ വച്ചോ.ആരും ചെയ്യാൻ മടിക്കുന്ന കാര്യമാണ് ചേച്ചി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.എൻറെ ചാനൽ ഒന്ന് സെറ്റ് ആയാൽ വരുമാനം കിട്ടിത്തുടങ്ങിയാൽ ഞാനും കൂടെ കൂടട്ടെ ചേച്ചിയുടെ കൂടെ ഒരു ബാഗ്രൗണ്ട് ഹെൽപ്പർ ആയിട്ട്.Full Saport 👍👍👍👍👏👏👏

  • @riya-aagneygtvlogs2100
    @riya-aagneygtvlogs2100 9 месяцев назад +1

    Achachi sundharan aayittundallo😘😘😘

  • @merlinjerome7224
    @merlinjerome7224 9 месяцев назад +2

    ഇത് കടല ആണ് ദീപ്തി.... മറ്റേത് കറി കടല.... കപ്പലണ്ടി cashew nut ആണ്..... ഞങ്ങളുടെ നാട്ടിൽ ഇങ്ങനെയൊക്കെയാണ് പറയുന്നത്. ഒരു ഇടുക്കികാരി

    • @rsn61252
      @rsn61252 9 месяцев назад

      Cashew nut is different,that’s groundnut,kadala(chickpeas) which we are using for making kadala curry

    • @lintaka1745
      @lintaka1745 9 месяцев назад

      Nila kadala yennanu parayunnathu

  • @AnnammaBenny-lh5oe
    @AnnammaBenny-lh5oe 9 месяцев назад

    Aa paranjavan gati kittulla.nasham. don't worry.god will definitely with u.

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 9 месяцев назад +3

    Hi Deepthi, thumbnail Achachiye candapol orupadu santhosham aayi 🤩🥰🥰🥰♥️♥️♥️. Achachi nalla young aayi👍, touchwood 😂🙏. Kattile video candapol orupadu santhosham aayi. Njanghalku ishtamanu inghane ulla videos okke. Divasavum video idu Deepthi please. Achachi ethraum pettannu varan vendi waiting aanu. God bless you all.

  • @adhisreedevasree117
    @adhisreedevasree117 9 месяцев назад +1

    Paazhjenmangal aaanu ingane kuttam parayunnath,swanthamaayi onnum cheyyukayum ella,mattullooru cheyyunnath ottu pedickukayum ella.athonnum sradhickanda kttto,munnoottt thanne pokanam,enick ethonnum pattunnillla, Deepthi cheyyunnath kaanumpo enthennilllaaatha oru sandhoshavaaaa❤❤❤❤❤❤❤

  • @riyasriya3141
    @riyasriya3141 9 месяцев назад +4

    Teachare aadyam thanne achachine kandapo orupad santhosham
    ❤❤❤

  • @sakeenav9784
    @sakeenav9784 8 месяцев назад

    കുഞ്ഞിപാത്തുമ്മ 👄👄👄👄👄

  • @abdallahmuhammedhashim5644
    @abdallahmuhammedhashim5644 9 месяцев назад

    Kaattil pokunna videos iniyum idane .Kanan ishtamullavarum orupad und .negative parayunnavar parayattenenthina avare mind cheyyuunnath.kanan ishtamullavare mind aakkiyal mathi

  • @deepuzvlog
    @deepuzvlog 9 месяцев назад +1

    കുഞ്ഞുവാ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤

  • @sophiarobert5192
    @sophiarobert5192 8 месяцев назад

    എന്തുകൊണ്ടാണ് deepthi... ഭരണാധികാരികൾ ഈ മനുഷ്യരെ പഠിക്കാനും, ജോലി കണ്ടെത്താനും വേണ്ടി help ചെയ്യാത്തത്?? ആ കുഞ്ഞുങ്ങൾ ടെ ഭാവി എന്താവും 😔കാണുമ്പോൾ വല്ലാത്ത വേദന തോന്നുന്നു 😔ആ കുട്ടികൾക്ക് ഒരു school അനുവദിച്ചൂടെ?? ആ കാട്ടിലെ അവസ്ഥ അറിയാത്ത കൊണ്ടുള്ള doubts ആണേ 🙏

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 9 месяцев назад

    സത്യത്തിൽ അദ്ദേഹത്തിനെ കാണാൻ കണ്ണ് കൊതിക്കുന്നപോലെ (അച്ചാച്ചി ) അടുത്ത വീഡിയോയിൽ കാണിക്കണേ ❤❤❤❤

  • @jessythomas561
    @jessythomas561 9 месяцев назад

    Nishkalankaraya kunjungalde samsaram ❤hrudhyam🎉

  • @philipkumbalanghi587
    @philipkumbalanghi587 9 месяцев назад +3

    ആരും പറയുന്നത് നോക്കേണ്ട .......ദൈവം എപ്പോഴും നിങ്ങളുടെ കൂടെ ഇപ്പോഴും ....ഗോഡ് ...

  • @snehammathram...1049
    @snehammathram...1049 9 месяцев назад +1

    സ്നേഹം മാത്രം ❤️

  • @indian6346
    @indian6346 8 месяцев назад

    കൊള്ളാം.

  • @Sawariya613
    @Sawariya613 8 месяцев назад

    @Deepthy u are my inspiration❤️❤️❤️❤️8

  • @Priyababyvlogs
    @Priyababyvlogs 9 месяцев назад

    ദൈവം അനുഗ്രഹം ചൊരിയും മോളേ ❤❤

  • @ShijasShijas-c5v
    @ShijasShijas-c5v 9 месяцев назад

    Iniyum munnott pogatte.nalla vazhikkalle pogunnad

  • @LechuReshmaPerunadPTA
    @LechuReshmaPerunadPTA 9 месяцев назад +1

    Achachikku Sugayi erikkunno, bakkiyellavarkkum sugano

  • @Me__SJ
    @Me__SJ 9 месяцев назад

    അമലുക്കുട്ടിയും കിട്ടേട്ടനും അടിപൊളി❤❤❤😂

  • @Sree_raga_raj
    @Sree_raga_raj 9 месяцев назад +2

    ടിക്കി കടിച്ചു തുറന്ന കുഞ്ഞാറ്റ ആണെന്റെ ഹീറോ 😂😂😂പാവം ജാനു ഇവിടൊരു ആഫ്രിക്കൻ ലവ് bird ഒണ്ട് എവിടെ പോയാലും കൂടെ കൊണ്ട് പോണം ഇല്ലേൽ അവൾ കരഞ്ഞു വീട് തിരിച്ചു വെക്കും 😅❤❤❤അചാച്ചി ഒത്തിരി ചെറുപ്പായി സുലു അമ്മേനെ കുറച്ചു കൂടി സുന്ദരി ആക്കി എടുക്ക് ചേച്ചി ❤❤❤

    • @Sree_raga_raj
      @Sree_raga_raj 9 месяцев назад

      @thumbissabu അയ്യോ ചെറിയൊരു typing mistake "കുറച്ചുകൂടി" എന്ന് ഇടാൻ മറന്നു പോയ്‌ 🤣ഇപ്പൊ set❤️

  • @jerrypraveen5640
    @jerrypraveen5640 9 месяцев назад

    Blue tshirt itta chettan nalla perumattam..vivaram ulla aalpolleyundu.paavum

  • @vilasinikk1099
    @vilasinikk1099 9 месяцев назад +1

    കുഞ്ഞുങ്ങൾക്ക് ചില്ലു ഗ്ലാസ്സിൽ കൊടുക്കരുത് സ്റ്റീൽഗ്ലാസിൽ കൊടുക്കണം. അവര് ഇത്തിരീകൂടി വലുതാവട്ടെ താഴെ വീഴുമോന്ന് പേടിച്ചു പോയി.

  • @ചിഞ്ചു-ര9ങ
    @ചിഞ്ചു-ര9ങ 8 месяцев назад

    Hai deepthiteacher🥰❤️

  • @faseehatharammal2704
    @faseehatharammal2704 9 месяцев назад +1

    Face l use cheyyunth parayavoo chechii..clear and glow skin aan anallo

    • @valleylife5804
      @valleylife5804 9 месяцев назад +1

      Glycerin and rose water.. munbu kure video lu paranjittundu . She has some skin condition so so she use this

  • @naseerapk-l5x
    @naseerapk-l5x 9 месяцев назад

    ദീപ്തി ആരെങ്കിലും endakilum പറഞ്ഞാലും ആ pavangaly സഹായിക്കാൻ കാട്ടിൽ പോണം

  • @deepthi1502
    @deepthi1502 9 месяцев назад

    Blue shirt Itta adyathe chettanum😊 avasanathe chettanum Kollam.

  • @sajeev.krishnan
    @sajeev.krishnan 9 месяцев назад +2

    Keep up the fantastic work Deepthi. You’re making a positive impact! 🙏❤

  • @mollychacko4984
    @mollychacko4984 9 месяцев назад

    രണ്ട് muttakal❤️❤️❤️💞🥰♥️♥️

  • @athirajohn6436
    @athirajohn6436 9 месяцев назад +13

    എന്നും വിഡിയോ ഇടണം പറയുന്നവർ പറയടെ ചേച്ചി അത് മൈൻഡ് ചെയ്യരുത് എന്നും നിങ്ങളെ കാണുന്നത് രസം ആണ് ❤❤❤❤❤❤❤

  • @sabithasabaitha2825
    @sabithasabaitha2825 9 месяцев назад

    ഏറ്റവും കൂടുതൽ കാണാനിഷ്ടം കാട്ടിൽ പോകുന്ന വീഡിയോയാണ്

  • @vipinp7614
    @vipinp7614 9 месяцев назад

    Katta waiting ayirunu.....
    ❤❤❤❤❤❤

  • @najeebkp7046
    @najeebkp7046 9 месяцев назад

    പറയുന്നവർ പറയട്ടെ ചേച്ചി continue

  • @riyak5143
    @riyak5143 9 месяцев назад +1

    God bless you🙏🙏❤❤

  • @santoshpillai8689
    @santoshpillai8689 9 месяцев назад

    Kunjavacku nalla ksheenam undello

  • @mohdadhil8706
    @mohdadhil8706 9 месяцев назад

    Achachiye kandeeysandosham❤