എന്താ അവർക്ക് ഫോൺ ഉണ്ടായിക്കൂടെ? അവരും മുന്നോട്ട് വരട്ടെ. പിന്നെ കാട്ടിൽ bsnl signal അല്ലേൽ Range ഉള്ളത് എന്തിനാ?? നിസാര കാശിനു പഴയഫോൺ കിട്ടും.പിന്നെ പലരും പഴയ ഫോൺ ഈ പിള്ളേർക്ക് കൊടുക്കാറുണ്ട്. ഒരു 2000 അല്ലേൽ 3000 രൂപയുടെ ഫോൺ ഉള്ളത് കൊണ്ട് അവർക്ക് മറ്റൊന്നിനും കുറവില്ല അല്ലേ. കഷ്ടം. ഈ ആൺകുട്ടികൾ മിക്കവരും നാട്ടിൽ ചെറിയ ജോലിക്കും മറ്റും പോകുന്നവർ ആണ്. അവർ എന്തേലും കാണിച്ചു ജീവിക്കട്ടെ. കിലോമീറ്റർ നടന്നാണ് forest സ്റ്റേഷനിൽ മറ്റോ പോയി അവർ അത് ചാർജ് ചെയുന്നത് പോലും.നമ്മളുടെ വീട്ടിലെ പിള്ളേർ പിന്നെ ഫോൺ ഒന്നും ഉപയോഗിക്കാതെ ചെറിയ പ്രായത്തിൽ ജോലിക്ക് പോയി കുടുംബം നോക്കുന്നവർ ആകും അല്ലേ.
ഇങ്ങനെയുള്ള തെണ്ടിത്തരം മനസ്സിൽ തോന്നിയാൽ ഇത് കമന്റ് ഇടാതെ മിണ്ടാതെ ഇരുന്നൂടെ നിങ്ങളൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത്. ഒരുപാട് ആൾക്കാർക്കും കൂടെ പുറം ലോകവുമായി, അവിടുള്ളവർക്ക് എന്തെങ്കിലും അപകടം വന്നാൽ അവരെന്താ ചെയ്യണ്ടേ എന്നും കൂടെ ഒന്ന് പറയണേ
പാവം അവരുടെ മുന്നിൽ വെച്ച് ആ കടക്കാരൻ അങ്ങനെ പറഞ്ഞു എങ്കിൽ ആ മക്കളുടെ മനസ് എത്ര വിഷമിച്ചു കാണും!! സഹോദരി എല്ലാവരെയും ചേർത്ത് പിടിക്കുന്ന നിങ്ങളുടെ കാണിക്കുന്ന മനസ്സ് ഉണ്ടല്ലോ അതിനു ഇനിയും ഇതുപോലെ ചെയ്യാനും ഒരുപാട് ഉയരങ്ങളിൽ എത്താനും പ്രാർത്ഥിക്കുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!!!
ഇൻസൾട്ട്.. സഹിക്കാൻ പറ്റില്ല... കഷ്ടം മനുഷ്യരെ മനുഷ്യരായി കാണുക.. കാട്ടിൽ ഉള്ളവർ എല്ലാം നാട്ടിൽ വരട്ടെ അവരും ജീവിതം ആസ്വദിക്കട്ടെ... ❤️❤️❤️ദീപ്തി കുഞ്ഞേ ❤️❤️❤️❤️❤️❤️❤️❤️❤️കണ്ണ് നിറഞ്ഞു പോയി സങ്കടം കൊണ്ട്... നമ്മുക്ക് ഈ അനുഭവം വന്നാൽ എങ്ങനെ ആയിരിക്കും.. എല്ലാവർക്കും നല്ലത് വരട്ടെ 🙏🙏🙏
അവരോടൊപ്പം കുറച്ച് മണിക്കൂറുകൾ ഒരുമിച്ച് ഉണ്ടായിരുന്നപ്പോൾ ദീപ്തി ചേച്ചിക്ക് പോലും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകുമ്പോൾ ,ഈ ജാതിയിൽ ജനിച്ചു എന്ന കാരണം കൊണ്ട് ഓരോ മനുഷ്യരും അവരുടെ ജനനം മുതൽ മരണം വരെ അനുഭവിക്കുന്ന അപമാനങ്ങളുടെ കണക്കെടുക്കാൻ കഴിയുമോ
കൊറോണ വന്നു.... വെള്ളപ്പൊക്കം വന്നു.... അവിടെ ഒന്നും ജാതിയില്ല....മതമില്ല ...വർഗ്ഗ വ്യത്യാസങ്ങൾഇല്ല.... ഇനിയും ജനം പഠിച്ചിട്ടില്ല എന്ത്😮😮😮😮 എല്ലാവരുടെയും ശരീരത്തിൽ രക്തം തന്നെയല്ലേ ഓടുന്നത്.. ദീപ്തിയുടെ നല്ല മനസ്സിന് പറഞ്ഞുതീർക്കാൻ പറ്റാത്ത ❤❤❤❤❤❤ നന്ദി ഉണ്ട് ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ❤❤❤❤❤
കമെന്റ് ഇടുന്നവർ എല്ലാവരും ഈ വീഡിയോയിൽ തന്നെ കടയുടെ പുറത്ത് ഉള്ള ഫോട്ടോഗ്രാഫി നിരോധിച്ച ബോർഡ് ശ്രദ്ധിക്കണം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വീഡിയോ എടുക്കരുത്. റിലൈൻസിന്റെ ഒരു ഷോപ്പിലും ഫോട്ടോഗ്രാഫി അനുവദിച്ചിട്ടില്ല
ഒരുപാട് സന്തോഷം ആയി ആ കുട്ടികളെ ടീച്ചർ ചേർത്തു നിർത്തുന്നത് കണ്ടപ്പോൾ❤️... പിന്നെ ചില പിശാചുക്കൾക്ക് അവരെ മനുഷ്യരായി തോന്നില്ല, ചാകുന്നേനു മുന്നേ ഇതിന്റ എല്ലാം കേട് തീർത്തു കിട്ടിയിട്ടേ ഈ ലോകം വിട്ട് പോകുള്ളൂ അത് മനസിൽ ഇരുന്നോട്ടെ 😡
എന്തിന് വേണ്ടിയാണേലും എന്ത് കാരണം കൊണ്ട് ആണേലും ആ കുഞ്ഞുങ്ങളുടെ മനസ് വേദനിച്ചിട്ടുണ്ടെങ്കിൽ ഇന്നല്ലെങ്കിൽ നാളെ ഇതിനുള്ള ചായേം വടേം അവർക്ക് കിട്ടിയിരിക്കും 🤏
ഈ ഒറ്റപ്പെടുത്തുന്നവർ ഒന്ന് ഓർത്താൽ നല്ലത് മരികുമ്പോൾ ഒന്നും കൊണ്ട് പോകുന്നില്ല ആര് മരിച്ചാലുംനമുക്ക് എല്ലാവർക്കും ആറടി മണ്ണേ ഉള്ളൂ അത് ഒന്ന് ഓർക്കുന്നത് നല്ലതായിരിക്കും
ദീപ്തി പറഞ്ഞ കാര്യങ്ങൾ കാട്ടിൽ ഉളള മക്കളോട് മാത്രം അല്ല.ഇപ്പോൾ നാട്ടിലെ വിശേഷം അതല്ലേ .സത്യഭാമമാർ എല്ലാടവും ഉണ്ട്. ...നമുക്ക് ഈ മക്കളുടെ സന്തോഷവും ആഘോഷങ്ങളും ഒക്കെ സ്വകാര്യ അഹങ്കാരം ആയി വയ്ക്കാം...മറ്റുള്ളവർക്ക് ബൈ.......
പണക്കാർക്ക് ഒന്നും പാവപ്പെട്ടവൻ ഒന്നും പ്രത്യേകം പ്രത്യേകം കടയുണ്ട് മോളെ അവൻ ഒത്തിരി കച്ചവടം കിട്ടും നന്ദിയും നശൂർണ്ണം കെട്ട ജന്തുക്കളും ഈ കാലത്ത് ഇങ്ങനെ മനുഷ്യരാ🥰🥰🥰🥰🥰❤️❤️❤️💞💞💞💞👍

പ്രിയപ്പെട്ട ടീച്ചർ,, ആദ്യം കയറിയ കടയിൽ നിന്ന് ഇറങ്ങിയത് കണ്ടപ്പോൾ വിഷമം തോന്നി. ടീച്ചർ പറയുന്നതെല്ലാം 💯% സത്യം. അവർ മനുഷ്യരാകുന്നത് ഇഷ്ടപെടാത്ത ആളുകളായിരിയ്ക്കും.
ദീപ്തി ഞാൻ മോളുടെ പല വീഡിയോകളും... കണ്ടിട്ടുണ്ട് പക്ഷെ ഈ വീഡിയോക്കാണ് ഒരു മറുപടി ഇടാൻ തോന്നിയെ. മോളെ നിന്റെ.. മനസ്.... അത് നിനക്ക് മാത്രേയുള്ളു അതുപോലൊരു മനസ് ഈ ഭൂമിയിൽ വേറൊരാൾക്കും ഇല്ല... ഇങ്ങനൊക്കെ മറ്റുള്ളവർക്കുവേണ്ടി അതും കാട്ടില് ആരുടേം സഹായമില്ലാത്ത മനുഷ്യർക്ക് വേണ്ടി സന്മനസോടെ ചെയ്യുന്ന മോളുടെ പ്രവർത്തികൾ ക് സഹായത്തിനു നിറഞ്ഞ സ്നേഹത്തിനു ഒരുപാടു നന്ദി. ഇനിയും ആവോളം ചെയ്യൂ എല്ലാ ത്തിനും ഉയരത്തിലെ ദൈവം പ്രതിഫലം തരും തീർച്ച ❤️
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദീപ്തി വീഡിയോ ഇടുക തന്നെ ചെയ്യണം അത് സന്തോഷമയാലും ശരി സങ്കടമയാലും ശരി ഞങ്ങൾ വീഡിയോ കാണാൻ കാത്തിരിക്കും വളരെ പെട്ടന്ന് തന്നെ വീഡിയോ ഇടണം സന്തോഷ വർത്തമാനം എന്താണെന്ന് അറിയാൻ കാത്തിരിക്കുന്നു ഇനിയും ഇതു പോലെ കുട്ടികളെ കൊണ്ട് വരണം അവർക് ഇഷട്ടമുള്ളത് അവർ തന്നെ നോക്കി എടുക്കട്ടെ ❤❤❤❤❤❤❤
ആ കടയിൽ നിന്ന് ഇറങ്ങിയപ്പോൾ എനിക്ക് സംശയം തോന്നി... തരംതിരിവ് കാണിച്ചെന്നു... ദീപ്തി you're something special... God bless you dear... Love you... കുറെ അധികം ഡേയ്‌സ് വീഡിയോ കണ്ടില്ലെങ്കിൽ സങ്കടം വരും.. പിന്നെ ആ കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. നല്ല ഭംഗി ഉള്ള കുട്ടികൾ ❤
Big salute, ഞാനും വയനാട് ആദിവാസി വിഭാഗത്തിലെ വ്യക്തിയാണ് അധ്യാപികയാണ് ഞാനും പറഞ്ഞു മടുത്തു. മൊത്തത്തിൽ മനുഷ്യരായി പൊതു ജനം ഞങ്ങളെ കണക്കാക്കുന്നത് ആദിവാസികൾ എന്നെ പറയൂ അങ്ങനെ കേൾക്കുമ്പോഴെ കലിപ്പാ, പേര് പരമാർശിച്ചാ പോരെ ഇവിടെ വിവരവും വിദ്യാഭ്യാസവും ഉള്ളവർക്കാണ് വകതിരിവില്ലാത്തത്
ദീപ്തിയുടെ സന്തോഷം കണ്ടപ്പോൾ എനിക്കും സന്തോഷം ആയി കാരണം നമ്മളെല്ലാവരും ഒരുപോലാണ് ദീപ്തി വിഡിയോയിൽ പറഞ്ഞപ്പോൾ മനസിലായി ആദ്യം പോയ മാർക്കറ്റിൽനിന്നും കാട്ടിലെ കുട്ടികളെ ഇറക്കി വിട്ടു എന്നു മനസിലായി ആ കടയുടെ ഉടമസ്ഥൻ അമേരിക്കൻ പ്രസിഡന്റു കടയിൽ വന്നു സാധനം വാങ്ങണമെന്ന് നിർബന്ധം പേടിക്കുന്നവനാണ് അവന്റെ കട പൂട്ടി പോകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത് എല്ലാവിധ ആശംസകളും ദീപ്തിക്കും കാട്ടിലെ കുട്ടികൾക്കും നേരുന്നു ഗൂഡ്‌നെറ് സ്വീറ്റ് ഡ്രീംസ്
ചേച്ചി അവരെയൊക്കെ വിട്ടേരെ ആ പിള്ളേരെ നല്ലപോലെ കൊണ്ടുനടക്കുനന്നുണ്ടല്ലോ തയ്യൽ ഒക്കെ അവരെ പഠിപ്പിച്ചു കഴിയുമ്പോൾ നമുക്ക് എല്ലാവർക്കും കൂടി ഒരു യൂണിറ്റ് ഇട്ടു കൊടുക്കണം, ഞങ്ങൾ തയ്യൽ ഫാമിലിയാ, പറ്റുന്നപോലെ സഹായിക്കാം കായ്ക്കുന്ന മാവേലെ കല്ലേറ് ഉണ്ടാകു ബി ഹാപ്പി സിസ്റ്റർ
ഇന്ന് വന്ന കുട്ടികൾ എന്ത് നന്നായിട്ടാ ഒരുങ്ങിയിരിക്കുന്നത് കണ്ണൊക്കെ എഴുതിയപ്പോൾ ഒരു പ്രേത്യേക ഭംഗി ഇങ്ങനെ വേർതിരിവ് കാണിക്കുന്നവരുടെ മനസ് എന്ത് വൃത്തികെട്ടത് ആയിരിക്കും അവരും പുറത്തേക്കു വരട്ടെ നമ്മളിൽ ഒരാളായി തന്നാൽ കഴിയുന്ന ജോലി ചെയ്തു ജീവിക്കട്ടെ മാറ്റി നിർത്തുന്നവരേക്കാൾ ചേർത്ത് പിടിക്കുന്നവരാണ് ഈ തലമുറയിൽ ഉള്ളവർ ❤️ വളരെ നല്ലൊരു വീഡിയോ ആയിരുന്നു ആ കുട്ടികളുടെ മുഖത്ത് കണ്ട സന്തോഷം ദീപ്തിടെ മുഖത്ത് ആണ് പ്രീതിഫലിച്ചത് മുഖം മനസിന്റെ കണ്ണാടി ആണെന്ന് പറയുന്ന പോലെ പിന്നെ ഇറക്കിവിട്ട കടക്കാർക്കൊക്കെ ഒരു അസുഖം വന്നാൽ തീരാവുന്നതേ ഉള്ളു എല്ലാം അപ്പൊ ഉണ്ടാക്കി വെച്ച സമ്പത്തൊന്നും കൊണ്ട് ഒരു പ്രയോജനവും ഇല്ലാതെ വരും ആ കുട്ടികളുടെ മനസ് വേദനിക്കാൻ നിങ്ങൾ കാരണമായാൽ അത് നിങ്ങളുടെ പതനത്തിന് കാരണമായേക്കാം
ജീവിതത്തിൽ വിഷമങ്ങൾ അനുഭവിച്ചു. അതിനെ തരണം ചെയ്തവർക്കേ മറ്റുള്ളവർക്കും നന്മ ചെയ്യാൻ പറ്റു. ചേച്ചി അവരോടും പറയണം മറ്റുള്ളവർക്ക് സഹായം ചെയ്യണം എന്ന് 👍🏻👍🏻
അടുത്ത ദിവസം കാട്ടിലുള്ള കഴിയാവുന്നവരെയെല്ലാം കൂട്ടി സാധനങ്ങൾ വാങ്ങാൻ ആ കടയിൽ തന്നെ പോകണം ജില്ലാ കളക്ടറുടെ ഫോൺ നമ്പർ കൂടി കൈയിൽ കരുതണം ...... ഒന്നിനേം വെറുതെ വിടരുത്...
@@SandhyaKuttappan ആദ്യം നിങ്ങൾ മനസിലാക്കണം ആ കടയിൽ നിക്കുന്ന ജോലിക്കാർ നിങ്ങളെ പോലെ തന്നെ മനുഷ്യരാണ്, അവർ ദിവസവേദനത്തിനാണ് ഈ കടയിൽ നിക്കുന്നത് അവരുടെ മേലുദ്യോഗസ്ഥർ പറയുന്നത് അവർക്ക് അനുസരിച്ചേ പറ്റു, പിന്നെ ഈ വീഡിയോയുടെ ബാക്കിയായിട്ട് അവർക്ക് കിട്ടിയത് നിങ്ങളെ പോലെ കുറേ ആളുകളുടെ തെറി മാത്രമാണ്
ജാതിയും മതവും കറുപ്പും വെളുപ്പും പണവും കാറും എല്ലാം കെട്ടിപിടിച്ച് ജീവിക്കാൻ മറന്നു പോകുന്ന കുറേ ജന്മങ്ങൾ ഉണ്ട് അവർക്കൊന്നും ഈ മോള് നല്ലതു ചെയ്യുന്നതൊന്നും പിടിക്കുന്നില്ല നല്ല മനസ്സുള്ളവർ ഒരു പാട് ഉണ്ട് മോളുടെ കൂടെ അതുമതി❤❤❤
@@hiraeth4783 ഈ comment ഒന്ന് മാറ്റിപിടിക്ക് സാറേ.... വീണട്ത് കിടന്ന് ഉരുളല്ലേ.. ദീപ്തിയുടെ power ആണ് ഞങ്ങളൊക്ക.. തളർത്താൻ നോക്കിട്ട് ഒരു കാര്യവുമില്ല 😏
കലക്കി ദീപ്തി...ശരിക്കും ഒരു പെണ്ണ് എങ്ങനെ ആയിരിക്കണം എന്ന് കാണിച്ചു കൊടുത്തു അവർക്കു. അതിനു ഒരു 👍. മുന്നോട്ടു കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ ദൈവം സഹായിക്കട്ടെ. സ്വന്തം ജീവിതം കൂടി നോക്കണം കേട്ടോ.
ചേച്ചി ചെയ്യുന്നതിന് ഉള്ള ഗുണം മുകളിൽ ഇരിക്കുന്ന ആൾ തന്നോളും ഞാൻ അത്രേ ചിതിക്കുന്നോള്ളൂ ഞാനും അത്രേ ആഗ്രഹിക്കുന്നോളു എനിക്ക് ദെവം കനിഞ്ഞു തന്നോളും ❤💪🏻🙏🏻👍🫶🏻🫡
Love you muthe ente swabavam നിൻ്റെത് thanneya ജാതിയും മതവും നോക്കാതെ snehikkanum സഹായിക്കാനും aan enikk ഇഷ്ടം എൻ്റെ മക്കളെയും ഞാൻ അത് padippichittund alhamdulillah
ആ പിള്ളേരുടെ കയ്യിലെ phon നോക്കിയെ ഇവർക്കാണോ ഒന്നുമില്ലാത്തത്.
എന്താ അവർക്ക് ഫോൺ ഉണ്ടായിക്കൂടെ? അവരും മുന്നോട്ട് വരട്ടെ. പിന്നെ കാട്ടിൽ bsnl signal അല്ലേൽ Range ഉള്ളത് എന്തിനാ?? നിസാര കാശിനു പഴയഫോൺ കിട്ടും.പിന്നെ പലരും പഴയ ഫോൺ ഈ പിള്ളേർക്ക് കൊടുക്കാറുണ്ട്. ഒരു 2000 അല്ലേൽ 3000 രൂപയുടെ ഫോൺ ഉള്ളത് കൊണ്ട് അവർക്ക് മറ്റൊന്നിനും കുറവില്ല അല്ലേ. കഷ്ടം. ഈ ആൺകുട്ടികൾ മിക്കവരും നാട്ടിൽ ചെറിയ ജോലിക്കും മറ്റും പോകുന്നവർ ആണ്. അവർ എന്തേലും കാണിച്ചു ജീവിക്കട്ടെ. കിലോമീറ്റർ നടന്നാണ് forest സ്റ്റേഷനിൽ മറ്റോ പോയി അവർ അത് ചാർജ് ചെയുന്നത് പോലും.നമ്മളുടെ വീട്ടിലെ പിള്ളേർ പിന്നെ ഫോൺ ഒന്നും ഉപയോഗിക്കാതെ ചെറിയ പ്രായത്തിൽ ജോലിക്ക് പോയി കുടുംബം നോക്കുന്നവർ ആകും അല്ലേ.
കഷ്ടം തന്നെ. ഇന്നൊരു തള്ള കറുപ്പിനെ പറയുന്നതു കണ്ടു അതേ മനസ്സാണല്ലോ നിങ്ങൾക്കും
@@NjangalInganokkeyaDvdm3s😅
അയ്യോ കഷ്ട൦ .ഇങ്ങനെയൊക്കെ ചിന്തിക്കുന്നല്ലോ
ഇങ്ങനെയുള്ള തെണ്ടിത്തരം മനസ്സിൽ തോന്നിയാൽ ഇത് കമന്റ് ഇടാതെ മിണ്ടാതെ ഇരുന്നൂടെ നിങ്ങളൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത്. ഒരുപാട് ആൾക്കാർക്കും കൂടെ പുറം ലോകവുമായി, അവിടുള്ളവർക്ക് എന്തെങ്കിലും അപകടം വന്നാൽ അവരെന്താ ചെയ്യണ്ടേ എന്നും കൂടെ ഒന്ന് പറയണേ
പാവം അവരുടെ മുന്നിൽ വെച്ച് ആ കടക്കാരൻ അങ്ങനെ പറഞ്ഞു എങ്കിൽ ആ മക്കളുടെ മനസ് എത്ര വിഷമിച്ചു കാണും!! സഹോദരി എല്ലാവരെയും ചേർത്ത് പിടിക്കുന്ന നിങ്ങളുടെ കാണിക്കുന്ന മനസ്സ് ഉണ്ടല്ലോ അതിനു ഇനിയും ഇതുപോലെ ചെയ്യാനും ഒരുപാട് ഉയരങ്ങളിൽ എത്താനും പ്രാർത്ഥിക്കുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!!!
ഇൻസൾട്ട്.. സഹിക്കാൻ പറ്റില്ല... കഷ്ടം മനുഷ്യരെ മനുഷ്യരായി കാണുക.. കാട്ടിൽ ഉള്ളവർ എല്ലാം നാട്ടിൽ വരട്ടെ അവരും ജീവിതം ആസ്വദിക്കട്ടെ... ❤️❤️❤️ദീപ്തി കുഞ്ഞേ ❤️❤️❤️❤️❤️❤️❤️❤️❤️കണ്ണ് നിറഞ്ഞു പോയി സങ്കടം കൊണ്ട്... നമ്മുക്ക് ഈ അനുഭവം വന്നാൽ എങ്ങനെ ആയിരിക്കും.. എല്ലാവർക്കും നല്ലത് വരട്ടെ 🙏🙏🙏
ദീപ്തി കുട്ടി നിങ്ങളാണ് ദൈവത്തിൻ്റെ മാലാഖമാരിൽ ഒരാൾ. ഒത്തിരി സ്നേഹം മാത്രം
ദീപ്തിയുടെ കുടുംബത്തിന്റെ മനസ് വളരെ നല്ലത് ആണ് നിങ്ങൾക്ക് എന്നു. നല്ലത് വരട്ടെ എന്നും പ്രാർത്ഥിക്കുന്നു
അവരോടൊപ്പം കുറച്ച് മണിക്കൂറുകൾ ഒരുമിച്ച് ഉണ്ടായിരുന്നപ്പോൾ ദീപ്തി ചേച്ചിക്ക് പോലും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകുമ്പോൾ ,ഈ ജാതിയിൽ ജനിച്ചു എന്ന കാരണം കൊണ്ട് ഓരോ മനുഷ്യരും അവരുടെ ജനനം മുതൽ മരണം വരെ അനുഭവിക്കുന്ന അപമാനങ്ങളുടെ കണക്കെടുക്കാൻ കഴിയുമോ
കൊറോണ വന്നു.... വെള്ളപ്പൊക്കം വന്നു.... അവിടെ ഒന്നും ജാതിയില്ല....മതമില്ല ...വർഗ്ഗ വ്യത്യാസങ്ങൾഇല്ല.... ഇനിയും ജനം പഠിച്ചിട്ടില്ല എന്ത്😮😮😮😮 എല്ലാവരുടെയും ശരീരത്തിൽ രക്തം തന്നെയല്ലേ ഓടുന്നത്..
ദീപ്തിയുടെ നല്ല മനസ്സിന് പറഞ്ഞുതീർക്കാൻ പറ്റാത്ത ❤❤❤❤❤❤ നന്ദി ഉണ്ട് ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ❤❤❤❤❤
❤️❤❤❤❤👌👍
കമെന്റ് ഇടുന്നവർ എല്ലാവരും ഈ വീഡിയോയിൽ തന്നെ കടയുടെ പുറത്ത് ഉള്ള ഫോട്ടോഗ്രാഫി നിരോധിച്ച ബോർഡ് ശ്രദ്ധിക്കണം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വീഡിയോ എടുക്കരുത്. റിലൈൻസിന്റെ ഒരു ഷോപ്പിലും ഫോട്ടോഗ്രാഫി അനുവദിച്ചിട്ടില്ല
ആ മക്കളെ വേർതിരിവ് കാണിച്ചവർക്ക് ചുട്ട മറുപടി കൊടുത്തതിനു (manymaayi) കൊടുത്തത്തിന് സന്തോഷമുണ്ട്.
എന്താ സംഭവം...?
ദീപ്തി ആ കുട്ടികൾ ഓടെ ചെയ്‍തത്തെ പബ്ലിഷ് ആക്കണം ഇതെല്ലാം കേരളം അറിയണം 🙏
ദീപ്തിയുടെ ഈ തന്റെടമാണ് എനിക്കേറെ ഇഷ്ടം.... ❤️❤️❤️
ഒരുപാട് ആളുകൾ ദീപ്തിക്കു സപ്പോർട് ഉണ്ട്... ✌️✌️✌️
ഈ യാത്ര ഇങ്ങനെ തുടരട്ടെ 😍😍😍
ഒരുപാട് സന്തോഷം 💙💙💙
ഒരുപാട് സന്തോഷം ആയി ആ കുട്ടികളെ ടീച്ചർ ചേർത്തു നിർത്തുന്നത് കണ്ടപ്പോൾ❤️... പിന്നെ ചില പിശാചുക്കൾക്ക് അവരെ മനുഷ്യരായി തോന്നില്ല, ചാകുന്നേനു മുന്നേ ഇതിന്റ എല്ലാം കേട് തീർത്തു കിട്ടിയിട്ടേ ഈ ലോകം വിട്ട് പോകുള്ളൂ അത് മനസിൽ ഇരുന്നോട്ടെ 😡
ജാതിയുടെയും നിറത്തിന്റെയും പേരിൽ മനുഷ്യരെ എങ്ങനെ തരംതിരിക്കുന്ന ഇത്തരം ആൾക്കാരെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തുക.
മനുഷ്യനെ മനുഷ്യനായി കാണാൻ ആദ്യം പഠിക്കുക. Well said 👍🏻
ദീപ്തിയെയും കൂടെ ഉള്ളവരെയും തകർക്കാൻ ആർക്കും ആവില്ല മക്കളെ. ...കട്ട support 👍👍
Teacher ഇപ്പൊ പഴയ പോലെ ഒന്നൂടെ സുന്ദരി ആയിട്ടുണ്ട് തടിച്ചു... Love you ❤
എന്തിന് വേണ്ടിയാണേലും എന്ത് കാരണം കൊണ്ട് ആണേലും ആ കുഞ്ഞുങ്ങളുടെ മനസ് വേദനിച്ചിട്ടുണ്ടെങ്കിൽ ഇന്നല്ലെങ്കിൽ നാളെ ഇതിനുള്ള ചായേം വടേം അവർക്ക് കിട്ടിയിരിക്കും 🤏
അതെ
👍
കാടിന്റെ മക്കൾ നന്മയുള്ളവരാണ് അവരെ മാറ്റിനിറുത്താതെ കൂടെ നിർത്തുന്ന ചേച്ചിയ്ക്ക് ഒരു ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻
ഈ ഒറ്റപ്പെടുത്തുന്നവർ ഒന്ന് ഓർത്താൽ നല്ലത് മരികുമ്പോൾ ഒന്നും കൊണ്ട് പോകുന്നില്ല ആര് മരിച്ചാലുംനമുക്ക് എല്ലാവർക്കും ആറടി മണ്ണേ ഉള്ളൂ അത് ഒന്ന് ഓർക്കുന്നത് നല്ലതായിരിക്കും
കലാമണ്ഡലം സത്യഭാമയുടെ സഹോദരനായിരിക്കും കടക്കാരൻ
നല്ല മനസ്സിന്റെ ഉടമയാ... എല്ലാ വിധാ നന്മകളും നേരുന്നു 👍🏻👍🏻👍🏻👍🏻👍🏻
ദിപ്തി നിന്റെ ആ മനസ്സാണ് എനിക്കിഷ്ടം🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 നല്ല മനസ്സിന്റെ ഉടമകൾക്ക് എന്നും നല്ലത് മാത്രം വരട്ടെ🙏🙏
കാലം മാറിട്ടും മനുഷ്യന്റെ ചിന്താഗതി മാറുന്നില്ല സാരമില്ല പിള്ളേര് ഹാപ്പി അല്ലെ go ahead ബാക്കിയെല്ലാം പൊട്ട് പുല്ല് 🤷🏻♂️
ദീപ്തി പറഞ്ഞ കാര്യങ്ങൾ കാട്ടിൽ ഉളള മക്കളോട് മാത്രം അല്ല.ഇപ്പോൾ നാട്ടിലെ വിശേഷം അതല്ലേ .സത്യഭാമമാർ എല്ലാടവും ഉണ്ട്. ...നമുക്ക് ഈ മക്കളുടെ സന്തോഷവും ആഘോഷങ്ങളും ഒക്കെ സ്വകാര്യ അഹങ്കാരം ആയി വയ്ക്കാം...മറ്റുള്ളവർക്ക് ബൈ.......
ചില കാരണങ്ങളാൽ ഇറങ്ങണ്ട വന്നു എന്നു പറഞ്ഞപ്പോൾ ശരിക്കും സങ്കടം വന്നു ചേച്ചി. 😢😢
പണക്കാർക്ക് ഒന്നും പാവപ്പെട്ടവൻ ഒന്നും പ്രത്യേകം പ്രത്യേകം കടയുണ്ട് മോളെ അവൻ ഒത്തിരി കച്ചവടം കിട്ടും നന്ദിയും നശൂർണ്ണം കെട്ട ജന്തുക്കളും ഈ കാലത്ത് ഇങ്ങനെ മനുഷ്യരാ🥰🥰🥰🥰🥰❤️❤️❤️💞💞💞💞👍
നിങ്ങൾ ചെയുന്നത് എത്രയോ വലിയ കാര്യാ മാണ് പറയുന്നവർക് വിവരം എല്ലാഞ്ഞിട്ട വിചാരിക്കു നിങ്ങൾ സൂപ്പർ ചേച്ചിണ്
ചേച്ചി ആ കടയിലെ വീഡിയോ ഇടണം ആ പറഞ്ഞവർ നാണം കെടണം.
ഈ നാട്ടിലെ കളറും ജാതി വെറിയും ഒരിക്കലും മാറില്ല ശരിക്കും സങ്കടം വന്നു 🙏
👏👏
ദൈവത്തിന്റെ മുന്നിൽ എല്ലാരും തുല്യരാ. ചേച്ചി 👍🏻👍🏻god bless uuu❤️
നല്ല ഭംഗിയുള്ള മക്കൾ ആകടക്കാരെ publish ആക്കണം ഒരാളും ഇനി ആകടയിൽ പോകരുത്. കലാമണ്ഡലം സത്യഭാമയുടെ സഹോദരനായിരിക്കും കടക്കാരൻ
കലാമണ്ഡലം അല്ല വെറും സത്യബമാ
Cortect...
@@shinibijo1654 yes
Correct
കമെന്റ് ഇടുന്നവർ എല്ലാവരും ഈ വീഡിയോയിൽ തന്നെ കടയുടെ പുറത്ത് ഉള്ള ഫോട്ടോഗ്രാഫി നിരോധിച്ച ബോർഡ് ശ്രദ്ധിക്കണം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വീഡിയോ എടുക്കരുത്. റിലൈൻസിന്റെ ഒരു ഷോപ്പിലും ഫോട്ടോഗ്രാഫി അനുവദിച്ചിട്ടില്ല
ദീപ്തി യുടെ മുഖം അൽപ്പം നീറുള്ളതുപോലെ തോനുന്നു എനിക്ക് മാത്രമാണോ തോന്നിയത് ❤️❤️❤️
Enikkum thonni
കൂടുതൽ സുന്ദരിയായി🎉❤
Kurachu thadichu
Me 2
👍
പ്രിയപ്പെട്ട ടീച്ചർ,, ആദ്യം കയറിയ കടയിൽ നിന്ന് ഇറങ്ങിയത് കണ്ടപ്പോൾ വിഷമം തോന്നി. ടീച്ചർ പറയുന്നതെല്ലാം 💯% സത്യം. അവർ മനുഷ്യരാകുന്നത് ഇഷ്ടപെടാത്ത ആളുകളായിരിയ്ക്കും.
സത്യം....
ദീപ്തി ഞാൻ മോളുടെ പല വീഡിയോകളും... കണ്ടിട്ടുണ്ട് പക്ഷെ ഈ വീഡിയോക്കാണ് ഒരു മറുപടി ഇടാൻ തോന്നിയെ. മോളെ നിന്റെ.. മനസ്.... അത് നിനക്ക് മാത്രേയുള്ളു അതുപോലൊരു മനസ് ഈ ഭൂമിയിൽ വേറൊരാൾക്കും ഇല്ല... ഇങ്ങനൊക്കെ മറ്റുള്ളവർക്കുവേണ്ടി അതും കാട്ടില് ആരുടേം സഹായമില്ലാത്ത മനുഷ്യർക്ക് വേണ്ടി സന്മനസോടെ ചെയ്യുന്ന മോളുടെ പ്രവർത്തികൾ ക് സഹായത്തിനു നിറഞ്ഞ സ്നേഹത്തിനു ഒരുപാടു നന്ദി. ഇനിയും ആവോളം ചെയ്യൂ എല്ലാ ത്തിനും ഉയരത്തിലെ ദൈവം പ്രതിഫലം തരും തീർച്ച ❤️
പടച്ചോനെ ഇവർ എല്ലാം എന്ത് കൊണ്ടാണ് ഇങ്ങനെ ചെയുന്നെ അവരും മനുഷ്യന്മാർ അല്ലെ Ee ചേച്ചി നല്ലെ മനസ്സിന്റെ ഉടമയാണ് 🫀💔
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദീപ്തി വീഡിയോ ഇടുക തന്നെ ചെയ്യണം അത് സന്തോഷമയാലും ശരി സങ്കടമയാലും ശരി ഞങ്ങൾ വീഡിയോ കാണാൻ കാത്തിരിക്കും വളരെ പെട്ടന്ന് തന്നെ വീഡിയോ ഇടണം സന്തോഷ വർത്തമാനം എന്താണെന്ന് അറിയാൻ കാത്തിരിക്കുന്നു ഇനിയും ഇതു പോലെ കുട്ടികളെ കൊണ്ട് വരണം അവർക് ഇഷട്ടമുള്ളത് അവർ തന്നെ നോക്കി എടുക്കട്ടെ ❤❤❤❤❤❤❤
ആ കടയിൽ നിന്ന് ഇറങ്ങിയപ്പോൾ എനിക്ക് സംശയം തോന്നി... തരംതിരിവ് കാണിച്ചെന്നു... ദീപ്തി you're something special... God bless you dear... Love you... കുറെ അധികം ഡേയ്‌സ് വീഡിയോ കണ്ടില്ലെങ്കിൽ സങ്കടം വരും..
പിന്നെ ആ കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. നല്ല ഭംഗി ഉള്ള കുട്ടികൾ ❤
ഹായ് ചേച്ചി ഇപ്പോഴ് ആണ് ശെരിക്കും സന്തോഷമായത് അവരും സന്തോഷിക്കട്ടെ അവർക്കും നാട്ടിൽ നല്ലനിലയിൽ ജീവിക്കാൻ കഴിയട്ടെ
ചേച്ചി അങ്ങനെ ഉള്ളവരുടെ മുഖംമൂടി നമ്മുടെ സമൂഹത്തിൽ തുറന്നു കാണിക്കണം. എന്നാൽ മാത്രമേ ഇനിയുള്ളവർ ഇത് ആവർത്തിക്കാതിരിക്കുക.
Big salute, ഞാനും വയനാട് ആദിവാസി വിഭാഗത്തിലെ വ്യക്തിയാണ് അധ്യാപികയാണ് ഞാനും പറഞ്ഞു മടുത്തു. മൊത്തത്തിൽ മനുഷ്യരായി പൊതു ജനം ഞങ്ങളെ കണക്കാക്കുന്നത് ആദിവാസികൾ എന്നെ പറയൂ അങ്ങനെ കേൾക്കുമ്പോഴെ കലിപ്പാ, പേര് പരമാർശിച്ചാ പോരെ ഇവിടെ വിവരവും വിദ്യാഭ്യാസവും ഉള്ളവർക്കാണ് വകതിരിവില്ലാത്തത്
Njanum wayanad .achanum ammayum indarcast aan .elladthum insult.😢endale manushyraytt koottathille niangale
Ith kandappoo orupaad happy aayi.. njn calicut aanu.. ente czns okke wayanattil und.. oru dhivasam njnm husum pokumpol oru ammayum makkalum nadannu varunnu.. hus paranju ith vayanaadinte sondham makkal aanu.. ath kettappo sandhoosham thooni.. adutha vaaku enik ishtamaayilla.. ivar aadivaasikalaanu.. appo njn paranju agane parayallee.. avarum nammale pole manushyaraan.. enik ivarde idayileek irangi avarood samsarikkaan orupaaad ishtaan😊
ടീച്ചറെ എന്നെങ്കിലും ഒരിക്കൽ കാണണം എന്ന് ഒത്തിരി ആഗ്രഹം ഉണ്ട്...... വീട്ടിലെ എല്ലാരേയും ഉണ്ട് കേട്ടോ..... 🥰🥰🥰
Dear, നിന്റെ സന്തോഷത്തിൽ ഞാനും പങ്കാളിയാവുന്നു 🥰keep going👍
ദീപ്തി അവരിൽ ആരേലും കൊണ്ട് യൂട്യൂബ് channal ഉണ്ടാക്കാൻ പറയൂ. അവരും സംസാരിച്ചു തുടങ്ങട്ടെ .അവരുടെ സന്തോഷങ്ങൾ ലോകം കാണട്ടെ ❤
അത് എങ്ങനെ ശരിയാകും അവർ തുടങ്ങി കഴിഞ്ഞാൽ പിന്നെ ദീപ്തി ചേച്ചിയുടെ റേഞ്ച് താഴെ പോകത്തില്ലേ അതുകൊണ്ട് അത് ചെയ്യിപ്പിക്കില്ല
Kashttam.....aa kujungale aarum thirinju nokkathirunnappol avare munnottu konduvannathu ee teachera
...@@ChandrikaN-sk9fl
@@ChandrikaN-sk9flohh ithokke ithra krithyamayit parayunundallo kumbideeeee😂😂😂😂
@@ChandrikaN-sk9flഅതിന് നിനക്ക് എന്താ
ദീപ്തിയുടെ സന്തോഷം കണ്ടപ്പോൾ എനിക്കും സന്തോഷം ആയി കാരണം നമ്മളെല്ലാവരും ഒരുപോലാണ് ദീപ്തി വിഡിയോയിൽ പറഞ്ഞപ്പോൾ മനസിലായി ആദ്യം പോയ മാർക്കറ്റിൽനിന്നും കാട്ടിലെ കുട്ടികളെ ഇറക്കി വിട്ടു എന്നു മനസിലായി ആ കടയുടെ ഉടമസ്ഥൻ അമേരിക്കൻ പ്രസിഡന്റു കടയിൽ വന്നു സാധനം വാങ്ങണമെന്ന് നിർബന്ധം പേടിക്കുന്നവനാണ് അവന്റെ കട പൂട്ടി പോകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത് എല്ലാവിധ ആശംസകളും ദീപ്തിക്കും കാട്ടിലെ കുട്ടികൾക്കും നേരുന്നു ഗൂഡ്‌നെറ് സ്വീറ്റ് ഡ്രീംസ്
ആ shop ലെ സ്റ്റാഫ് ആണ് അങ്ങനെ പെരുമാറിയത് എങ്കിൽ അത് ആ shop ന്റെ ആളുകളെ അറിയിക്കുക thanne വേണം ഇത്ര വൃത്തികെട്ട മനസ്സുള്ളവരെ പുറത്തു കൊണ്ട് വരണം
ബസിൽ അവരെ കേറ്റി ഇരുത്തിയപ്പോൾ സീറ്റ് ഉണ്ടാരുന്നല്ലോ 🤔പിന്നെ എങ്ങനെ അവർക്ക് സീറ്റ് ഇല്ലാതായി 🤔പിന്നീട് nth പറ്റി ദീപ്‌തി.
ചേച്ചി മനുഷ്യരായി ഇങ്ങനെ വേണം ഞാനും ഇതിന് സപ്പോർട്ട്
ഈ വീഡിയോയിലൂടെ എന്റെ സ്വന്തം നാടും, കടകളും ഒക്കെ കണ്ടതിൽ ഭയങ്കര സന്തോഷം
Nalla നാട്ടുകാർ😡😡😡😡😡
ചേച്ചി അവരെയൊക്കെ വിട്ടേരെ
ആ പിള്ളേരെ നല്ലപോലെ കൊണ്ടുനടക്കുനന്നുണ്ടല്ലോ തയ്യൽ ഒക്കെ അവരെ പഠിപ്പിച്ചു കഴിയുമ്പോൾ നമുക്ക് എല്ലാവർക്കും കൂടി ഒരു യൂണിറ്റ് ഇട്ടു കൊടുക്കണം, ഞങ്ങൾ തയ്യൽ ഫാമിലിയാ, പറ്റുന്നപോലെ സഹായിക്കാം കായ്ക്കുന്ന മാവേലെ കല്ലേറ് ഉണ്ടാകു ബി ഹാപ്പി സിസ്റ്റർ
മാറ്റിനിർത്തിപെടലിന്റെ വേദന പറഞ്ഞറിയിക്കാൻ വയ്യ. ഒരാടികൊടുത്താലും അത്ര വേദനിക്കില്ല 😢. ആ മക്കൾ എത്ര വേദനച്ചിട്ടുണ്ടാകും. ദീപ്തി 🥰❤️🙏🏻🌹
Sound ഇല്ലെങ്കിൽ close ചെയ്തിട്ട് ആദ്യം മുതൽ ഒന്നുടെ play ചെയ്തു നോക്കു 🙏
ദീപ്തി 100വയസുവരെ ജീവിച്ചീരിക്കട്ടെ
Super ❤
ഇന്ന് വന്ന കുട്ടികൾ എന്ത് നന്നായിട്ടാ ഒരുങ്ങിയിരിക്കുന്നത് കണ്ണൊക്കെ എഴുതിയപ്പോൾ ഒരു പ്രേത്യേക ഭംഗി ഇങ്ങനെ വേർതിരിവ് കാണിക്കുന്നവരുടെ മനസ് എന്ത് വൃത്തികെട്ടത് ആയിരിക്കും അവരും പുറത്തേക്കു വരട്ടെ നമ്മളിൽ ഒരാളായി തന്നാൽ കഴിയുന്ന ജോലി ചെയ്തു ജീവിക്കട്ടെ മാറ്റി നിർത്തുന്നവരേക്കാൾ ചേർത്ത് പിടിക്കുന്നവരാണ് ഈ തലമുറയിൽ ഉള്ളവർ ❤️
വളരെ നല്ലൊരു വീഡിയോ ആയിരുന്നു ആ കുട്ടികളുടെ മുഖത്ത് കണ്ട സന്തോഷം ദീപ്തിടെ മുഖത്ത് ആണ് പ്രീതിഫലിച്ചത് മുഖം മനസിന്റെ കണ്ണാടി ആണെന്ന് പറയുന്ന പോലെ
പിന്നെ ഇറക്കിവിട്ട കടക്കാർക്കൊക്കെ ഒരു അസുഖം വന്നാൽ തീരാവുന്നതേ ഉള്ളു എല്ലാം അപ്പൊ ഉണ്ടാക്കി വെച്ച സമ്പത്തൊന്നും കൊണ്ട് ഒരു പ്രയോജനവും ഇല്ലാതെ വരും ആ കുട്ടികളുടെ മനസ് വേദനിക്കാൻ നിങ്ങൾ കാരണമായാൽ അത് നിങ്ങളുടെ പതനത്തിന് കാരണമായേക്കാം
സുന്ദരി മക്കൾ 😍
Smartile employees all India kurachu preshnakara .allaarum alla but something.....
ജീവിതത്തിൽ വിഷമങ്ങൾ അനുഭവിച്ചു. അതിനെ തരണം ചെയ്തവർക്കേ മറ്റുള്ളവർക്കും നന്മ ചെയ്യാൻ പറ്റു. ചേച്ചി അവരോടും പറയണം മറ്റുള്ളവർക്ക് സഹായം ചെയ്യണം എന്ന് 👍🏻👍🏻
ദീപ്തി എല്ലാം മനസ്സിലാകുന്നുണ്ട്
കടിച്ചു പിടിക്കണ്ട
പറഞ്ഞേക്കാമായിരുന്നു
തെറ്റിദ്ധരിക്കരുത്
മിടുക്കിയായിട്ടുണ്ട്
ദൈവാനുഗ്രഹം ഉണ്ട്
നേരിൽ കാണുന്നുണ്ട്
മനസ്സിന് കുഷ്ഠം പിടിച്ചാൽ ചികിത്സിച്ചു മാറ്റാൻ പറ്റില്ല .ഇപ്പോഴുമുണ്ട് ഇതുപോലുള്ള മനോരോഗികൾ കഷ്ട്ടം.
Sundari chechi😍😍അവൻ ഒരു സ്ലൈഡ് എടുത്ത് കൊട് കുഞ്ഞാവ ചേട്ടൻ mass 🔥🔥🔥
അവർക്കു സന്തോഷം കൊടുക്കാൻ പറ്റിയല്ലോ ദീപ്തി ❤❤❤❤❤❤❤❤
ചേച്ചി നിങ്ങളെ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം മനസിന്... 👍👍👍
Kashtam reliance,iniyum neram velukkatha janmangal
ദീപ്തി മോളെ തളരരുത്, പൂർവ്വതികം ശക്തിയോട് മുന്നോട്ട് പോവുക ❤❤❤മോള് ഇത്രയും നല്ലകാര്യം ചെയ്തിട്ട് മനസിലാക്കാൻ കഴിയാത്തവരെ വിട്ടേക്ക് കുഞ്ഞേ ❤❤❤❤
ഒന്നും പറയാൻ പറ്റുന്നില്ല ചേച്ചി തൊണ്ടയിൽ ഉപ്പു കല്ല് പോയ അവസ്ഥയാ ആയി സങ്കടം വന്നിട്ടു ആ മക്കളുടെ സന്തോഷം കണ്ടിട്ട് എങ്ങനെ ഇറക്കി വിടാൻ തോന്നി
Nigale onnu neerit kaanaan pattuooo.. athrak aagraham und.. pinne entheelum aaa makkalk cheythu kodukanamnum und.. valiya saambhathikam onnum illa.. kurachu athikam kadangalum und husnu.. ennaalum ithokke kaanumbol vallatha oru feel
Adhyam keriya kadayilninnum irangiyapazhe tonniyarnn avide endo presnam undayinn ivaronnum iniyum mariyitilla ennadan sangadam 😔aarumarichalum mannilekkan pokunne enn orthal ellarkkum nallath ellarum manushyaran ennorkkuka plz deepthi ullidatholam aarum ottapedilla 🥰
ദീപ്തിയുടെ പ്രോഗ്രാം അടിപൊളി ആണ് ,, 👍👍👍👍👍👍,,
ചേച്ചി അത് നമ്മൾ മൈന്റ് ചെയ്യരുത് ചേച്ചി ആ കടയിൽ കയറിയപ്പോൾ ഉണ്ടായ അനുഭവം ആണ് എന്ന് തോന്നുന്നു
എന്ത് കാരണം കൊണ്ടാണ് ആ കടയിൽ നിന്ന് ഇറങ്ങിവരാൻ കാരണം എന്താണ് പറയണം എല്ലാവരും അറിയണം ഇവരെ പോലെ ഉള്ളവരെ മാറ്റി നിർത്തരുത്
Athe ath allaverkum ariyenam
എനിക്ക് ഒന്നും വാങ്ങി കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അവർ കുഞ്ഞിലെ ഒന്നും കിട്ടാതെ ഇപ്പോൾ വലുതായി.
ടീച്ചർ കുറച്ചു തടി വെച്ച് സുന്ദരി ആയല്ലോ
Avide video edukkan permission illayirunnu ennanu arinjathu.
കടയിൽ വീഡിയോ എടുക്കാൻ ചിലർ സമ്മതിക്കില്ല.. അതായിരിക്കും കാരണം
ആ കുട്ടികളുടെ സന്തോഷം കണ്ടോ,മോളുസെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤
ആകുട്ടികളുടെ ഒരു സന്തോഷം നോക്കി യെ... ടീച്ചറെ പോലെ ഒരാളെങ്കിലും ഒരൊ നാട്ടിലും ഉണ്ടായെങ്കിൽ എന്നാശിച്ചു പോകുന്നു
റിലൈൻസിന്റെ ഒരു ഷോപ്പിലും ഫോട്ടോഗ്രാഫി അനുവദിച്ചിട്ടില്ല ഇവർ ചെയ്ത തെറ്റിനെ വളച്ചൊടിക്കുകയാണ് ജനങ്ങൾ മനസിലാക്കണം
അടുത്ത ദിവസം കാട്ടിലുള്ള കഴിയാവുന്നവരെയെല്ലാം കൂട്ടി സാധനങ്ങൾ വാങ്ങാൻ ആ കടയിൽ തന്നെ പോകണം
ജില്ലാ കളക്ടറുടെ ഫോൺ നമ്പർ കൂടി കൈയിൽ കരുതണം ......
ഒന്നിനേം വെറുതെ വിടരുത്...
Deepti, SMartil നിന്ന് ഇറങ്ങാനുള്ള കാരണം പറയണം, ഇതൊക്കെ നാട്ടുകാർ അറിയാൻ വേണ്ടി മാത്രം 🙏🙏🙏🙏🥰🥰🥰🥰🥰
God bless you all
റിലൈൻസിന്റെ ഒരു ഷോപ്പിലും ഫോട്ടോഗ്രാഫി അനുവദിച്ചിട്ടില്ല ഇവർ ചെയ്ത തെറ്റിനെ വളച്ചൊടിക്കുകയാണ് ജനങ്ങൾ മനസിലാക്കണം
@@hiraeth4783 oo oru valya thettu
@@hiraeth4783എല്ലാ ഇടത്തും ഇയാൾ റിലയൻസിനെ വെളുപ്പിക്കുവാണല്ലോ ####
അയ്യോ ആ കടയിൽ എന്നാ പറ്റി, പറ എല്ലാവരും അറിയട്ടെ, അത്ര കൊള്ളില്ലല്ലോ
റിലൈൻസിന്റെ ഒരു ഷോപ്പിലും ഫോട്ടോഗ്രാഫി അനുവദിച്ചിട്ടില്ല ഇവർ ചെയ്ത തെറ്റിനെ വളച്ചൊടിക്കുകയാണ് ജനങ്ങൾ മനസിലാക്കണം
വീഡിയോ അനുവദിക്കില്ല എല്ലാവരുടെയും കാശുവേണം ഒരു മനുഷ്യനും കയറരുത് അത്ര ഡിമാന്റ്റുള്ള കടയിൽ
@@SandhyaKuttappan ആദ്യം നിങ്ങൾ മനസിലാക്കണം ആ കടയിൽ നിക്കുന്ന ജോലിക്കാർ നിങ്ങളെ പോലെ തന്നെ മനുഷ്യരാണ്, അവർ ദിവസവേദനത്തിനാണ് ഈ കടയിൽ നിക്കുന്നത് അവരുടെ മേലുദ്യോഗസ്ഥർ പറയുന്നത് അവർക്ക് അനുസരിച്ചേ പറ്റു, പിന്നെ ഈ വീഡിയോയുടെ ബാക്കിയായിട്ട് അവർക്ക് കിട്ടിയത് നിങ്ങളെ പോലെ കുറേ ആളുകളുടെ തെറി മാത്രമാണ്
ലാസ്റ്റ് ഡയലോഗ് സൂപ്പർ❤❤❤
ഏറ്റവും പ്രധാനം അവർ സന്തോഷിച്ചില്ലേ അതിനേറ്റവും വലിയ പുണ്യം വേറൊന്നുമില്ല🙏
ജാതിയും മതവും കറുപ്പും വെളുപ്പും പണവും കാറും എല്ലാം കെട്ടിപിടിച്ച് ജീവിക്കാൻ മറന്നു പോകുന്ന കുറേ ജന്മങ്ങൾ ഉണ്ട് അവർക്കൊന്നും ഈ മോള് നല്ലതു ചെയ്യുന്നതൊന്നും പിടിക്കുന്നില്ല നല്ല മനസ്സുള്ളവർ ഒരു പാട് ഉണ്ട് മോളുടെ കൂടെ അതുമതി❤❤❤
റിലൈൻസിന്റെ ഒരു ഷോപ്പിലും ഫോട്ടോഗ്രാഫി അനുവദിച്ചിട്ടില്ല ഇവർ ചെയ്ത തെറ്റിനെ വളച്ചൊടിക്കുകയാണ് ജനങ്ങൾ മനസിലാക്കണം
@@hiraeth4783 ഈ comment ഒന്ന് മാറ്റിപിടിക്ക് സാറേ.... വീണട്ത് കിടന്ന് ഉരുളല്ലേ.. ദീപ്തിയുടെ power ആണ് ഞങ്ങളൊക്ക.. തളർത്താൻ നോക്കിട്ട് ഒരു കാര്യവുമില്ല 😏
@@SaniyaSani-q7y എന്താണാവോ താങ്കൾ ഉദ്ദേശിച്ച ആ സൂപ്പർ ഹീറോ പവർ ഒന്ന് വിശദീകരിച്ചിരുന്നു എങ്കിൽ കൊള്ളാമായിരുന്നു
ആ കടയിൽ എന്താണ് സംഭവിച്ചത് എന്ന് ഞങ്ങൾക്ക് അറിയാം പക്ഷേ എന്നാലും അത് ജനങ്ങൾ അറിയണം ഇനി മേലാൽ ക്ക് അങ്ങനെ ഒരാളോട് ചെയ്യരുത്
എന്താ ഉണ്ടായത്..?
നല്ല സുന്ദരി കുട്ടികൾ ❤🎉പറഞ്ഞവർ ഒരു അടികൊടുക്കണം 😂ഞാൻ ഉത്തിരി ഇഷ്ടം വീഡിയോ കാണാൻ
സുന്ദരി പിള്ളേർ ❤️❤️
Ellarudeyum manasinte vedana onnanu.mrugamanengilum manushyananengilum... വേദന '....... വേദന തന്നെയാണ്.
ചേച്ചിയുടെ വീഡിയോ സൂപ്പർ ❣️🥰❤️💘
കലക്കി ദീപ്തി...ശരിക്കും ഒരു പെണ്ണ് എങ്ങനെ ആയിരിക്കണം എന്ന് കാണിച്ചു കൊടുത്തു അവർക്കു. അതിനു ഒരു 👍. മുന്നോട്ടു കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ ദൈവം സഹായിക്കട്ടെ. സ്വന്തം ജീവിതം കൂടി നോക്കണം കേട്ടോ.
റിലൈൻസിന്റെ ഒരു ഷോപ്പിലും ഫോട്ടോഗ്രാഫി അനുവദിച്ചിട്ടില്ല ഇവർ ചെയ്ത തെറ്റിനെ വളച്ചൊടിക്കുകയാണ് ജനങ്ങൾ മനസിലാക്കണം
@@hiraeth4783thanenthado avidathe staffo 😲😲 ore comments idunnu atho ownero 🥱
എന്റെ കുട്ട്യേ,, video ഒരുപാട് ഇഷ്ടമായി,,, താങ്കൾക്ക് നല്ലത് വരട്ടെ 🙏♥️
നല്ല മനസ്സുള്ള കുട്ടി❤😊
നല്ല ഭംഗിയുള്ള കുട്ടികൾ ❤
ചേച്ചി ആ കടക്കാരെ കുറിച് പറയണം എല്ലാരും അറിയണം ഇതുപോലെ ഉള്ളവരെ കുറിച്...
സാക്ഷര കേരളത്തിൽ ഈ നൂറ്റാണ്ടിലും ആളുകളുടെ മനസ്സിൽ ജാതിവിവേചനവും വർണ്ണ വിവേചനവും നിലനിൽക്കുന്നു.. കഷ്ട്ടം തന്നെ. 😔😔
വല്യയ വല്യയ കടയിൽ വല്യയ വല്യയ ആൾക്കാർ വന്നോട്ടെ ഇതിലും വലിയാ ഡയലോഗ് ഇനി ഇതിൽ ഇല്ലാ😅😅🔥
നല്ല വിഡിയോ അത് പോലെ കണ്ണ് നിറഞ്ഞു മനസ്സും നിറഞ്ഞു അപ്പോൾ ശരിറ്റാറ്റാ മോളെ
Ulupillatha narikalanu chila veetil inganeyullathokke janikum natinum veetinum shalyamayirikum nalla makkal Dheepthi cheithathu kandapol nalla santhosham thonni padachavan anugrahikatte eniku inganeyullavare bhayankara ishtamanu Dheepthiyude no tharan patto
ഈ വീഡിയോ കണ്ടു മനസ്സ് നിറഞ്ഞു മോളെ ❤❤👍👍👍👍❤❤
❤❤ദൈവം ഉണ്ട് ചേച്ചീ.... നിങ്ങളെ പോലെ ഉള്ളവരെ ദൈവം തന്നതാ🎉🎉🎉
എന്തുകൊണ്ട് ആണ് aa കടയിൽ നിന്ന് ഇറങ്ങിയത് എന്ന പറയുക . കാരണം അറിയാതെ അവരെ കുറ്റം പറയരുത്
ചേച്ചി ചെയ്യുന്നതിന് ഉള്ള ഗുണം മുകളിൽ ഇരിക്കുന്ന ആൾ തന്നോളും ഞാൻ അത്രേ ചിതിക്കുന്നോള്ളൂ ഞാനും അത്രേ ആഗ്രഹിക്കുന്നോളു എനിക്ക് ദെവം കനിഞ്ഞു തന്നോളും ❤💪🏻🙏🏻👍🫶🏻🫡
മനുഷ്യരെ തിരിച്ചറിയാത്ത കുറേ ചെകുത്താൻ മാർ,,,,, ദീപ്തി 👍🏻👍🏻👍🏻👍🏻സ്ട്രോങ്ങ് ലേഡി
cheyyunnathu Nalla Karyam But Ithinulla 'varumanam'good work
എന്താണ് ദീപ്തി ആ കടയിൽ നിന്നും ഇറങ്ങാൻ കാരണം അവർ ആ കുട്ടികളെ ഇൻസൾട്ട് ചെയ്തോ
എന്റീശോയേ എനിക്ക് ഈ ചേച്ചിയെ എന്തിഷ്ടാണെന്നോ ❤❤,
സഹോദരി എല്ലാവരുടെയും പ്രശ്നം കളറാണ് ഇവന്റെയൊക്കെ കട തന്നെ പൂട്ടാനുള്ള നിയമം വരണം സത്യം പറഞ്ഞാൽ വീഡിയോ കണ്ടപ്പോൾ വളരെ വിഷമമായി
kl biju എന്ന ചാനൽ ൽ കിട്ടിയ ഒരു hipe ഈ ചാനൽ കിട്ടിയിരുന്നു എങ്കിൽ ഒരുപാട് ആൾക്കാർ ഉപകാരം ആയെന്നെ 🧡🧡🧡ഒരുപാട് സ്നേഹവും ബഹുമാനം ചേച്ചിയോട്
Love you muthe ente swabavam നിൻ്റെത് thanneya ജാതിയും മതവും നോക്കാതെ snehikkanum സഹായിക്കാനും aan enikk ഇഷ്ടം എൻ്റെ മക്കളെയും ഞാൻ അത് padippichittund alhamdulillah