CCTV ദൃശ്യങ്ങൾ ഞെട്ടിക്കുന്നത് | പ്രതികൾ ഇനി പുറംലോകം കാണരുത് | Rtd. S P George Joseph

Поделиться
HTML-код
  • Опубликовано: 10 май 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Комментарии • 252

  • @user-yc2md1kv5t
    @user-yc2md1kv5t 11 дней назад +49

    മൃഗങ്ങളുടെ കരുണ പോലുമില്ലാത്ത പേ പിടിച്ച മനുഷ്യർ 😡

    • @kcsebastian3474
      @kcsebastian3474 11 дней назад +2

      mrigangale apamaani kkaruthu suhruthe.

  • @karthiknair3115
    @karthiknair3115 11 дней назад +76

    3 പേർക്കും വധശിക്ഷ ഉടൻ നടപ്പിലാക്കണം സാക്ഷിമൊഴി ആവശ്യമില്ല

    • @palodenazeer4782
      @palodenazeer4782 11 дней назад +1

      100ശതമാനവും ശെരിയാണ് യോജിക്കുന്നു

    • @ManHunter350
      @ManHunter350 11 дней назад

      ജാമ്യം കൊടുത്ത ജഡ്ജി safe 😏

    • @rainbowshower1934
      @rainbowshower1934 11 дней назад

      Then the law should be stringent

    • @muhammedsalimmsl4322
      @muhammedsalimmsl4322 10 дней назад

      വധശിക്ഷ മുസ്ലിം പേരുകാരായ പ്രതികൾക്ക് മാത്രം !

  • @rajeev2156
    @rajeev2156 11 дней назад +89

    വധശിക്ഷ നടപ്പാക്കണം അല്ലെങ്കിൽ ഇനിയും ഇത്പോലുള്ള സംഭവം ഉണ്ടാകും

    • @VideoCounterOnline
      @VideoCounterOnline 11 дней назад +3

      correct...

    • @mohammedkoya5258
      @mohammedkoya5258 11 дней назад +4

      അയ്യോ ആ നിയമം പറയരുത്. 1400 വർഷത്തെ പഴഞ്ചൻ ആശയം .

    • @palodenazeer4782
      @palodenazeer4782 11 дней назад +2

      താമസം വരുത്താതെ തലവെട്ടണം

    • @MaluVR-jn8ri
      @MaluVR-jn8ri 11 дней назад +1

      Oru kolapathaka case ile prathi jamyathil irangi veendum kola nadathiyal avarkku vadhasiksha kodukkum

    • @abinthomas5475
      @abinthomas5475 9 дней назад

      Kore ketitunde

  • @omegaenterprises5997
    @omegaenterprises5997 11 дней назад +16

    കേരളത്തിൽ ഇതും ഇതിനപ്പുറവും നടക്കും അതാണ് ഇന്നത്തെ കേരള ഭരണകൂടം

  • @gracyvv4381
    @gracyvv4381 11 дней назад +80

    നാഥനില്ലാക്കളരി അല്ലാതെന്ത്. ഇവിടെ എന്തും ആകാം എന്ന സ്ഥിതിയാണ്. പട്ടിക്ക് ഉള്ള ബോധം പോലും ഇല്ലാത്ത നികൃഷ്ടജീവികൾ. 😭😭😭😭

    • @akrajamony1
      @akrajamony1 11 дней назад +2

      കുറ്റവാളികളെ കണ്ട് പിടിച്ചു നിയമത്തിന്റെ മുൻപിൽ എത്രയും പെട്ടെന്ന് കൊണ്ട് വരുന്ന ഏക സംസ്ഥാനം കേരളം.. കൊലപാതകങ്ങൾ തടയാൻ ഒരു പോലീസിനും സാധ്യമല്ല.. പക്ഷേ കുറ്റവാളികളെ ഉടനെ കണ്ട് പിടിക്കാനും അവരെ നിയമത്തിന്റെ മുൻപിൽ കൊണ്ട് വരുന്നതിൽ.. ഇന്ത്യയിൽ ഏറ്റവും മുൻപിൽ കേരള സംസ്ഥാനം തന്നെ

    • @SelinaRaj-qt9tz
      @SelinaRaj-qt9tz 11 дней назад

      ഇവിടത്തെ police നു കഴിവ് ഇല്ലാത്തത് അല്ല. കഴിവില്ലാത്തവർ ആക്കിയത് ആണ്

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 10 дней назад

      കൊള്ളാം...... നല്ല നിഗമനം....!ഇപ്പോഴും കേരളപോലീസ്നെ പുകഴ്ത്തുന്ന തന്നെ പോലുള്ള വർ തന്നെയാണ് ഈ നാടിന്റെ ശാപം....

  • @simonvarhgese9345
    @simonvarhgese9345 11 дней назад +51

    ലോകത്തിൽ ഇത്രയും കൊലപാതകങ്ങൾ ഉള്ള ഒരു സ്ഥലം ഇന്ത്യയിൽ കേരളത്തിൽ മാത്രമെ കാണു

    • @rsn61252
      @rsn61252 11 дней назад +3

      Very true

    • @joseabraham5967
      @joseabraham5967 11 дней назад

      കേരളത്തിന് പുറത്ത് പ്രത്യേകിച്ചു ഉത്തരേന്ത്യ/ മണിപ്പൂർ ഇവടെയൊക്കെ പൂവു കൊണ്ട് മണപ്പിച്ച് കൊല്ലുകയായിരിക്കും അല്ലേ --- '

    • @christochiramukhathu4616
      @christochiramukhathu4616 11 дней назад

      @@rsn61252 അതേ, യുപി, ബീഹാർ, രാജസ്ഥാൻ ബംഗാൾ, ഹിമാചൽ പ്രദേശ്, മണിപ്പൂർ തുടങ്ങിയ എല്ലാ മറ്റു സംസ്ഥാനങ്ങളിലും കൊല്ലും കൊലയും മോഷണവും ചതിയും വഞ്ചനയും ഒന്നുമില്ല. എല്ലാവരും മാനസാന്തരപ്പെട്ട് പെന്തക്കോസ്തിൽ ചേർന്ന് തമ്മിൽ തമ്മിൽ സ്നേഹിച്ച് കഴിയുകയാണ്.

  • @balannair6245
    @balannair6245 11 дней назад +7

    ഒരു വൈര്യാഗ്യം സംശയത്തിന്റെ പേരിൽഒരു വ്യക്തിയേ നിഷ്ക്കരുണം ദ്രോഹിച്ച നാടാണ് പ്രബുദ്ധ കേരളം

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 11 дней назад +78

    കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥ വിവരിക്കാൻ സാധ്യമല്ല.😢😢😡

    • @bijoypillai8696
      @bijoypillai8696 11 дней назад +5

      37 വർഷം കമ്മ്യൂണിസം ഭരിച്ചതിൻ്റെ ഭലം. Enjoy 😅😅

    • @palodenazeer4782
      @palodenazeer4782 11 дней назад +1

      👍

    • @joseabraham5967
      @joseabraham5967 11 дней назад

      കേരളത്തിനെന്താ കുഴപ്പം താങ്കളും ഞാനും ഒക്കെ ഡീസൻ്റായി ജീവിക്കുന്നില്ലേ ---- ഇവനെയൊക്കെ വളർത്തിയ തള്ള തന്തമാരും സമൂഹവുമാണ് കുറ്റക്കാർ --- അതിന് മൂന്നര കോടി ജനം എന്തു പിഴച്ചു?

    • @vethal_veth
      @vethal_veth 11 дней назад

      കുമാരനാശ ൻ 1921 ലേ ദുരവസ്ഥ മലബാറിൽ പോയി കണ്ടു എഴുതിയതിന്റെ പേരിൽ അദ്ദേഹംസഞ്ചാരിച്ചിരുന്ന ബോസ്റ്റിന്റെകേബിൻ പുറത്തുനിന്നും. ലോക്ക്ചെയ്തു,, അന്നേക്കാലത്തു ഇസ്ലാമിക തീവ്രവാദികൾ വടം കെട്ടി വലിച്ചു boat മറി ച്ചതയാണ് ചരിത്രം. പറയുന്ന തു തല്പര കക്ഷികൾ റസ്റ്റീയക്കാർ എല്ലാം. കൂടി കേസെഅന്വേഷണംവെറും. ഒരു boat ദുരന്തമായി എഴുത്തു തള്ളി.... അതാണ് ഇപ്പോഴത്തെ കേരളത്തിന്റെ ദുരവസ്ഥ... ഇപ്പിഴും കമ്മികളും ജിഹാദികളും കൊലപാതകം നടത്തുന്നു രക്ഷപെട്ടു പോകുന്നു 103 കൊല്ലമായിട്ടും ഒരു മാറ്റവുംവന്നില്ല...... ഉത്തറവാടി മാനിഷാങ്കർ ഇയ്യാറെ പോലുള്ള രാഷ്ട്രീയക്കാർ,, അയ്യാൾ പാകിസ്താന് ജനുവിളിക്കുന്നുവൃത്തികെട്ടവൻ....

  • @user-nd7xz2zh8f
    @user-nd7xz2zh8f 11 дней назад +12

    റോഡിൽ കൂടി വണ്ടികളും പോകുന്നുണ്ട് ആരും തിരിഞ്ഞു നോക്കിയില്ല ദൈവത്തിന്റെ സ്വന്തം നാട് പോലും 🙏🙏🙏🙏

  • @bobyboom9437
    @bobyboom9437 11 дней назад +11

    കോടതി എന്തിനാണ് ഈ കേസുകളെല്ലാം ഇങ്ങനെ ഇഴച്ചു വലിച്ചു നീട്ടിക്കൊണ്ട് പോകുന്നത് .ഉടൻ തന്നെ തീർപ്പാക്കണം ,

  • @sajivilaparampil6271
    @sajivilaparampil6271 11 дней назад +29

    വിചാരണ കൂടാതെ വധിക്കുക!

  • @leelabinny2981
    @leelabinny2981 11 дней назад +3

    ഇവരെ പുറംലോകം കാണിക്കരുത്. മനസാക്ഷി ഇല്ലാത്ത ജന്മങ്ങൾ 😭😭😭

  • @sathyakrishnan8113
    @sathyakrishnan8113 11 дней назад +18

    കേരളം വെള്ളരിക്ക പട്ടണമോ... ഇവിടെ ഇപ്പോൾ ആർക്കും എന്തും ആകാം എന്നുള്ള സ്ഥിതിയാണ്....

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 11 дней назад +5

    കൊലപാതകം നോർമലൈസ് ചെയ്യുന്ന ഒരു ഭരണം ഇവിടെ ഉള്ളപ്പോൾ എന്ത് നീതി കിട്ടാൻ

  • @jimmyjose7214
    @jimmyjose7214 11 дней назад +65

    ഡ്രൈവർ യദു, പോയിട്ട്, അതി നിഷ്ടൂരമായി, സമാനതകളില്ലാതെ ദിവസങ്ങൾ നീണ്ട പീഡനത്തിബോടുവിൽ കൊല്ലപ്പെട്ട സിദ്ധാർത്തിനു ഇവിടെ നീതി കിട്ടുമോ?!!!

    • @VideoCounterOnline
      @VideoCounterOnline 11 дней назад +3

      pavappettavarkku neethi illa bro ivide...

    • @user-xw4gh5cu9s
      @user-xw4gh5cu9s 11 дней назад +2

      Onnum kittilla

    • @maryphilip2948
      @maryphilip2948 11 дней назад +1

      Oh my god..

    • @SelinaRaj-qt9tz
      @SelinaRaj-qt9tz 11 дней назад +2

      സ്വാധീനം ഇല്ലാത്തവർ ചാകുക അത്രേ ഒള്ളു. പട്ടിനെ കൊന്നാൽ പോലും കിട്ടുന്ന നീതി സാധാരണ മനുഷ്യന് ഇല്ല.

    • @babysarma
      @babysarma 11 дней назад

      ​കേരളത്തില്‍ മാക്രി പാര്‍ട്ടി അംഗങ്ങള്‍ക്ക് എന്തും ചെയ്യാം മുക്കിയന്റെ പൊളിറ്റിക്കൽ സെക്രട്ടറി എല്ലാം തേച്ചു മായ്ച്ചു കളഞ്ഞു പ്രതി വാദി യാകും

  • @satheeshkumar710
    @satheeshkumar710 11 дней назад +14

    സാർ ഇപ്പൊ പോലീസുകാർക്കും ഭയമാണ് എന്ന നിലയിൽ കേരളം മാറി കഴിഞ്ഞു.

  • @skumarigeetha1857
    @skumarigeetha1857 11 дней назад +13

    ശിക്ഷിക്കപ്പെടുന്ന ആരായാലും ജനങ്ങളുടെ നികുതിപ്പണം എടുത്ത് തീറ്റിപ്പോറ്റരുത്. അണ്ണന്നുള്ള ഭക്ഷണത്തിനു ജോലി ചെയ്യിപ്പിച്ചു അതിൽനിന്നുള്ള വരുമാനത്തിൽ നിന്നും ക്യാഷ് അടപ്പിച്ചു ഭക്ഷണം കൊടുക്കണം. ജയിൽ സുഖമായി ജീവിക്കാമെന്നുള്ളതുകൊണ്ടും ശിക്ഷ നടപ്പാക്കാത്തതുകൊണ്ടും അക്രമം തുടർന്നുകൊണ്ടേ ഇരിക്കും .

    • @sajeevanvm8812
      @sajeevanvm8812 11 дней назад

      Orotta kuttavaliyeyum kollaruthu. Janmam muzhuvan jail valappil kattdina joli cheyyikkanam.aharam allathe oru kooliyum kodukkaruthu.

  • @user-px7tp5rd3t
    @user-px7tp5rd3t 11 дней назад +11

    ജാമ്യം കിട്ടുവാൻ സാധ്യതയുണ്ട്. നമ്മുടെ പോലീസും നിയമവും രാഷ്ട്രീയം ആണ് പ്രശ്നം.

  • @user-ci7id1lu2n
    @user-ci7id1lu2n 11 дней назад +19

    T. P. യെ കൊല്ലാൻ കൊലയാളി കൾ യാത്ര ചെയ്ത ഇന്നോവ കാറിൽ മാഷാ അല്ലാഹ് എന്ന സ്റ്റിക്കർ പതിക്കാൻ പറഞ്ഞു കൊടുത്ത ബുദ്ദിമാൻ ഇന്ന് കേരള മുഖ്യമന്ത്രി ആണ്

  • @georgekutty7621
    @georgekutty7621 11 дней назад +27

    ഇത് നവകേരളമാണ്..... സാർ😅😅

  • @afraparveen8675
    @afraparveen8675 11 дней назад +29

    അല്ലെ സാറേ ഒരു മേയർ mla യും കുടുംബവും ചെയ്യ്താ കുറ്റം cctv ദൃശ്യം വെക്തമായി കണ്ടും അതിനെതിരെ ഒരു നടപടിയും പോലീസും നിയമവും നോക്കു കുത്തി ബസ്സിലെ ഡ്രൈവറേ കുറ്റവാളിയാക്കാൻ ശ്രമിക്കുന്ന പോലീസ് ഇത്തരക്കാർ ഉള്ള നാട്ടിൽ എവിടെ നിയമം മന്ദിയ ലഹരി ഈ മന്ദിയം സുലഭമായി വിൽക്കാൻ ആരാണ് അധികാരം കൊടുക്കുന്നത് ഭരിക്കുന്നാ അല്ലെആദിയം നന്നാവേണ്ടത് ഭരിക്കുന്നവർ ആവണം. സർക്കാർ തലപ്പത്തു വെച്ചവർ തന്നെ ജനദ്രോഹം അല്ലെ കാണിക്കുന്നപിന്നെ ജനങ്ങൾ എവിടെ നന്നാവാൻ

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 11 дней назад +7

    സർ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യൻ നിയമം നമ്മൾ വീണ്ടും എഴുതണം, ഇന്നത്തെ സാഹചര്യമനുസരിച്ച്, പ്രത്യേകിച്ച് ഒരു കൊലപാതക കേസിലെ പ്രതികൾക്കും കുറ്റപത്രം തയ്യാറാക്കാൻ വൈകിയതിൻ്റെ പേരിൽ ജാമ്യം നൽകരുത്.

    • @christochiramukhathu4616
      @christochiramukhathu4616 11 дней назад

      നൂറ്റാണ്ടുകൾക്ക് മുമ്പുള്ള നിയമങ്ങൾ വളരെ നല്ലതായിരുന്നു. നിയമത്തിൽ വെള്ളം ചേർത്ത് ആധുനിക മാക്കിയതോടെയാണ് കൊല്ലും കൊലയും അക്രമവും വർധിച്ചത്

  • @joshicharan4968
    @joshicharan4968 11 дней назад +5

    തെറ്റായാലും ശരിയായാലും ഒരു മാസത്തിനകം വിധി വന്നിരിക്കണം അല്ലെങ്കിൽ അത് നീതിന്യായ വ്യവസ്ഥയുടെ പരാജയമായേ കാണാൻ കഴിയു,

  • @truthfact9611
    @truthfact9611 11 дней назад +9

    സിദ്ധാർത്ഥനെ കൊന്നിട്ട് എന്ത് പറ്റി അതുപോലെതന്നെ ഇത് നടക്കും ഇവിടെ എന്ത് ഗവൺമെൻറ് ആണുള്ളത് എന്ത് ഭരണം

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 11 дней назад +11

    🙏സാക്ഷര കേരളം ഇതാണ് സർ ❤️

  • @IshanIshan-lm8xz
    @IshanIshan-lm8xz 11 дней назад +5

    എല്ലാ ജനങ്ങളും ഒരുമിച്ച് ഒരു അപേക്ഷ സമർപ്പിച്ചാൽ പഴയ തൂക്കുകയർ വീണ്ടും വരില്ലേ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഹൈക്കോടതിക്കും ഒരു അപേക്ഷ കൊടുത്ത് വീണ്ടും പഴയ തൂക്കുകയർ കൊണ്ടു വരിക അല്ലായെങ്കിൽ ഇന്ത്യയ്ക്ക് അകത്ത് അനേക ജനങ്ങൾ ഇല്ലാതാവും കൊല ചെയ്യുന്നതിന് ശിക്ഷക്കോല തന്നെ കൊടുക്കുക കൊല ചെയ്യുന്നവന് മനസാക്ഷിയില്ല എങ്കിൽ കൊല ചെയ്യുന്നവരോട് എന്തിന് മനസാക്ഷി കാണിക്കുന്നത്

  • @Visualpsc
    @Visualpsc 11 дней назад +5

    വധ ശിക്ഷ ആണ് പരിഹാരം മേലിൽ ചെയ്യരുത് ആരും

  • @rajank5355
    @rajank5355 11 дней назад +4

    അതാണ് ഗോഡ്സ് ഓൻ കൺട്രി 😄😄😄😄😄😄😄💋

  • @truthfact9611
    @truthfact9611 11 дней назад +6

    നമ്മുടെ പോലീസ് പറയുന്നത് കൊലപാതകമല്ല ആത്മഹത്യയാണെന്ന്

  • @palodenazeer4782
    @palodenazeer4782 11 дней назад +4

    സാർ ഇവിടെ നിയമം അത്രയ്ക്ക് മോശം ആണ് (തലവെട്ട് നിയമം അതാണ് നല്ലത്)

  • @reginajain2413
    @reginajain2413 11 дней назад +5

    ആർക്കും ഒരു പേടിയില്ല,, എന്തും ചെയ്യാം എന്ന അവസ്ഥ ആയി കേരളത്തിൽ 😥

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 11 дней назад +5

    ഇവിടെ എന്ത് തെമ്മാടിതാരവും നടക്കും. നിയമം വെറും അധികാര ചട്ടുകം.

  • @tgbabu3167
    @tgbabu3167 11 дней назад +27

    കേരള പോലീസ് നിസ്വാർത്ഥമായി പ്രവർത്തിച്ചു കുറ്റവാളികൾക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കണം എന്നൊരു അപേക്ഷയുണ്ട്.

    • @palodenazeer4782
      @palodenazeer4782 11 дней назад +1

      രാഷ്ട്രീയം ഇടപെടൽ ഇല്ല എങ്കിൽ നന്നായി രുന്നു

    • @lakshamanpv4358
      @lakshamanpv4358 11 дней назад +1

      കേരളാ പോലീസ് പുല്ല് കളയും പണക്കാർക്ക് നേരെ

  • @titto2183
    @titto2183 11 дней назад +4

    ഇവിടെ ഇന്ത്യയിൽ ഇതൊക്കെയും സാധാരണ൦. ഇവർ പാർട്ടി അനുഭാവികളായിരിക്കു൦. 😂😂😂😂😂

  • @pemarajanmantody7498
    @pemarajanmantody7498 11 дней назад +4

    UP മോഡൽ പോലീസ് എൻകൗണ്ടർ മാത്രമേ പരിഹാരമുള്ളൂ. ഇത്തരം പ്രതികൾക്കെതിരെ ഒരാളും സാക്ഷി പറയില്ല. ഭരണഘടനയിൽ പരിഷ്ക്കാരം അത്യാവശ്യം.

  • @bhakt6628
    @bhakt6628 11 дней назад +1

    രാജഭരണം ആണ് വേണ്ടത് കുറ്റം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ 👍

  • @salilasadanand4548
    @salilasadanand4548 11 дней назад +6

    കേരളത്തിൽ മനുഷ്യന്മാർ എങ്ങനെ ജീവിക്കും

  • @majocjacobindia
    @majocjacobindia 11 дней назад +5

    Well Said Sir.........

  • @gethsemanetv5022
    @gethsemanetv5022 11 дней назад +5

    സർ. 🙏

  • @santhoshkumarp8024
    @santhoshkumarp8024 11 дней назад +7

    പണ്ട് കൊലക്കേസ് എല്ലാം ക്രൈം ബ്രാഞ്ച് ആണ് അന്വേഷിച്ചിരുന്നത്. ഇപ്പോൾ ലോക്കൽ പോലീസ് ആണ്. അതിനെ അധപതനമാ ണ് പ്രതികൾ വിലസുന്നത്!

  • @vijayakumarpillai415
    @vijayakumarpillai415 11 дней назад +11

    ക്രമസമാധാന പാലനത്തിൽ No.1 കേരളം.

  • @Titanic116
    @Titanic116 10 дней назад +1

    പ്രതികളെ ജനങ്ങൾക്ക് വിട്ടു കൊടുക്കണം

  • @prabhasannairb2535
    @prabhasannairb2535 11 дней назад +16

    സകലതും DYFI, SFI പ്രവർത്തകരായുള്ള മുൻപരിചയം ഉള്ളതിനാൽ ആയിരിക്കും ഇങ്ങനെ തോന്നിയത്.

    • @joseabraham5967
      @joseabraham5967 11 дней назад

      ഇവരുടെ രാഷ്ട്രീയം Tvക്കാർ മിണ്ടാത്തതു കൊണ്ട് അവർ കൊങ്ങിയോ, സംഘി യോ ആവാനാണ് സാധ്യത

  • @rajank5355
    @rajank5355 11 дней назад +3

    പിണറായി വിജയൻ അങ്ങനെ നിരന്നു കിടക്കുകയല്ലേ നടക്കട്ടെ

  • @rajank5355
    @rajank5355 11 дней назад +2

    കാസറഗോഡ് നല്ല നാടാണ് 👍

  • @rasheednelliyil6660
    @rasheednelliyil6660 11 дней назад +3

    പുറം ലോകം കണ്ടിട്ടാ ണെ ല്ലോ... വീണ്ടും കൊല ചെയ്തത്.... വീണ്ടും ജാമ്യത്തിൽ വിടുക

  • @sukumaranc7161
    @sukumaranc7161 10 дней назад +1

    ഏതു പോലീസ് ആരെ ശിക്ഷിക്കണമെന്ന് പാർട്ടി തീരുമാനിക്കും

  • @Pen_Tongue
    @Pen_Tongue 11 дней назад +1

    പ്രതികൾക്ക് എത്രയും വേഗം ജാമ്മ്യo കൊടുത്ത് പതിവ് പോലെ സ്വാതന്ത്രരാക്കണം.

  • @moideent9227
    @moideent9227 11 дней назад

    ഇവിടെ കുറ്റവാളികൾക്ക് നല്ല കാലം കോടതിയും പോലീസും രാഷ്ട്രീയക്കാർക്ക് പുല്ല്' നിയമസംവിധാനം പാവങ്ങൾക്ക് മാത്രമായി ചുരുക്കി. റോഡിൽ ഉത്തരവാദപ്പെട്ട വ്യക്തികൾ കാണിച്ചതും നിയമസംവിധാനം ചെയ്തു കൊണ്ടിരിക്കുന്നതും നമ്മുക്ക് എന്ത് സന്ദേശമാണ് തരുന്നത്.

  • @santhoshramachandran1205
    @santhoshramachandran1205 11 дней назад +6

    ഇവിടെ കേരളത്തിൽ മേയറിനെ ഉറക്ക് പാട്ട് പാടി ഉറക്കാനല്ലെ കേരള പോലീസിനറിയാവു കൊലപാതകികളെ പിടിക്കാനൊന്നും അറിയില്ലല്ലോ.

  • @sajeshpksanju1880
    @sajeshpksanju1880 11 дней назад +3

    ഇവിടുത്തെ നിയമ വ്യവസ്ഥ പരാജയമാണ് അത് മാറ്റി എഴുതിയാലെ നന്നാവു ഇ നാട്

  • @thressiammajose1642
    @thressiammajose1642 11 дней назад +2

    സ്വദോം ഗോമോറ എന്ന ഒരു നഗരത്തിൽ ആണു നമ്മൾ ഇപ്പോൾ അഗ്നി യും ഗന്ധകവും ഇറക്കി നശിച്ചു പ്പിക്കാൻ ഇനി അധികം ദൂരം ഇല്ല

  • @mkyacoob6783
    @mkyacoob6783 11 дней назад

    👌

  • @harikumar-uz6lt
    @harikumar-uz6lt 11 дней назад +2

    ഇവിടെ ഒരു മൈരും നടക്കില്ല sir 🥹🥹🥹🥹🥹

  • @kusongs7661
    @kusongs7661 9 дней назад

    കൊലയാളികൾക്ക് വധ ശിക്ഷ തന്നെ കൊടുക്കണം,,, അല്ലെങ്കിൽ വീണ്ടും ഇത് തന്നെ ആവർത്തിക്കപ്പെടും

  • @SunilNiveditha-fg8xr
    @SunilNiveditha-fg8xr 11 дней назад +4

    ഷൂട്ട്‌ at site thats all

  • @shinevalladansebastian7847
    @shinevalladansebastian7847 11 дней назад +3

    പാർട്ടി ബന്ധം ഉള്ളവർ ആണെങ്കിൽ no issue 👍

    • @joseabraham5967
      @joseabraham5967 11 дней назад

      ഏതു പാർട്ടി യുടെ ബന്ധം

  • @user-bq7lh3qr7i
    @user-bq7lh3qr7i 11 дней назад

    👍👌🌹

  • @thomasjacob7818
    @thomasjacob7818 10 дней назад

    എന്തുകൊണ്ടാണ് ഇത്തരം ക്രിമിനലുകൾ നമ്മുടെ നാട്ടിൽ നിലനില്‍ക്കുകയും, വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത്. ആരാണ് ഇതൊക്കെ നിയന്ത്രിക്കേണ്ടത്.

  • @sajayanvv5420
    @sajayanvv5420 11 дней назад

    ..execution important

  • @royjain4991
    @royjain4991 11 дней назад

    🙏🙏

  • @be4news
    @be4news 11 дней назад +3

    കരമന യുപിയിലെ ഏതു ജില്ലയിലാ

  • @AbdulRahman-fo7ws
    @AbdulRahman-fo7ws 9 дней назад

    എന്തൊരു മാറ്റമാണ് മാറിയത് കേരളം!

  • @Titanic116
    @Titanic116 10 дней назад

    യോഗിയെപ്പോലെ അല്ലെങ്കിൽ ആന്ധ്രയിലെ ജഗനെ പോലെ ഒരു ഭരണാധികാരി ഉണ്ടായിരുന്നെങ്കിൽ അവർക്കുള്ള ശിക്ഷ പെട്ടന്ന് നടപ്പായേനെ...

  • @sivanpillai9638
    @sivanpillai9638 11 дней назад +7

    ആ CCTV ദൃശ്യങ്ങളെക്കാൾ ക്രൂരമാണ്, ന്യൂസിൻ്റെ ഭാഗമായി അത് വീണ്ടും വീണ്ടും കാണിച്ചു കൊണ്ടിരുന്നത്! ന്യൂസിൻ്റെ വിശ്വാസ്യതയ്ക്കു വേണ്ടി ചെയ്തതാണെങ്കിൽ അതിൻ്റെ പൈശാചികത എൂർണ്ണമായി മറച്ചു കൊണ്ട് കാണിയ്ക്കാമായിരുന്നു. വീട്ടിലിരുന്ന് കൊച്ചു കുട്ടികൾ കൂടി കാണാനിടയുള്ള പ്രോഗ്രാമിൽ ഇത്തരം നീച ദൃശ്യങ്ങൾ' തീർത്തും ഒഴിവാക്കാൻ ശ്രമിയ്ക്കണം. അനിഷ്ട സംഭവം നടന്നു എന്നറിഞ്ഞാൽ പോരേ, കാണണമെന്നുണ്ടോ? കാണിയ്ക്കണമെന്നുണ്ടോ? മുമ്പൊരിക്കൽ ഇടഞ്ഞ ഒരാന പാപ്പാനെ തൂക്കിയെടുത്ത് മതിലിലടിയ്ക്കുന്ന ദൃശ്യം ഇതു പോലെ പല തവണ കാണിയ്ക്കുകയുണ്ടായി. അന്ന് അത്തരം ദൃശ്യങ്ങൾ കാണിയ്ക്കുന്നതിനെ പലരും എതിർത്തിരുന്നതും ഓർക്കുന്നു.

  • @rskpgci
    @rskpgci 10 дней назад +1

    ഒരു മനുഷ്യനും ഈ അവസ്ഥ ഉണ്ടാകരുത് 😢.
    പ്രതികൾ എല്ലാം മയക്കുമരുന്നിന് അടിമകൾ. കേരളം മുഴുവൻ മയക്കുമരുന്ന് വിൽക്കുന്നത് ആരാണെന്നു ജനങ്ങൾക്കറിയാം. ഭരിക്കുന്നവന് ഇവരെ നിയന്ത്രിക്കാൻ കഴിവില്ലെങ്കിൽ രാജിവെച്ചു പുറത്തു പോകണം. പോയില്ലെങ്കിൽ അവന്റെ കഴുത്തിന് പിടിച്ചു പുറത്താക്കാനുള്ള ധൈര്യം മലയാളികൾക്ക് ഉണ്ടാവണം

  • @sajaneugin
    @sajaneugin 11 дней назад +1

    Nalla best poniss😂😂😂

  • @bhakt6628
    @bhakt6628 11 дней назад

    കൊടും ക്രൂരതകൾ, ഈ ഭൂമിയിൽ തന്നെ ജീവിക്കാൻ ഭയം ആകുന്നു, 😢 ഇവിടം നമ്മുക്ക് പറഞ്ഞത് അല്ലാ, ഒരിക്കലും നീതി കിട്ടുകയില്ല, അധമ്മർ ആണ് സകലരും 😢

  • @user-in3vi2dh7j
    @user-in3vi2dh7j 10 дней назад

    പ്രതികളെ. Kollanam

  • @vijayana43
    @vijayana43 11 дней назад

    😢😢😢😢😢

  • @user-hp5gw7ki6g
    @user-hp5gw7ki6g 11 дней назад +1

    There is no law implications in Kerala. Astrocities should be stopped right away.

  • @josemathewpalakaran9397
    @josemathewpalakaran9397 11 дней назад

    🙏🙏🙏🙏🙏

  • @basheerkv7651
    @basheerkv7651 11 дней назад +1

    6 മാസം കഴിഞ്ഞാൽ അവരെല്ലാം പുറത്തായിരിക്കും.

  • @VideoCounterOnline
    @VideoCounterOnline 11 дней назад +1

    ingane ulla criminals puram lokam kaanaruthu.... onnum patttiyillenkil encounter cheyyanam...

  • @prasadmyname
    @prasadmyname 10 дней назад

    Ellarum Ranga Annan fan ayirikum

  • @redstarganga7840
    @redstarganga7840 11 дней назад +3

    ഇവരെ സമൂഹത്തിന് ആവശ്യമുണ്ടോ...

  • @pavithranta3763
    @pavithranta3763 11 дней назад

    George joseph sar...... അങ്ങ് സർവ്വീസിൽ ഇരിക്കുന്ന സമയത്തെ പോലുള്ള പോലീസ് അല്ല ഇപ്പോൾ സർവ്വീസിൽ ഉള്ളത്.

  • @pradeepkumarps1488
    @pradeepkumarps1488 10 дней назад

    കുറ്റവാളികൾ രക്ഷപ്പെടുന്നതു് Prosecution weak - ആകുന്നതു കൊണ്ടാണ് Examples അനവധി !

  • @alavikurikkal146
    @alavikurikkal146 11 дней назад

    Where is our Home minister

  • @gopinathanambalath5197
    @gopinathanambalath5197 4 дня назад

    ജയിലിൽ സുഖവാസമല്ലേ ഓരോരുത്തരുടെ മനുഷ്യാവകാശം

  • @mammukthodiyil6137
    @mammukthodiyil6137 11 дней назад

    എന്തിനാ സാർ ഇനി സാക്ഷികൾ? സിസി ടീവി ദൃശ്യങ്ങൾ തന്നെ പോരേ ധാരാളം?

  • @abdulnassereh7601
    @abdulnassereh7601 11 дней назад

    എല്ലാ കുറ്റങ്ങളുടെ ഉത്ഭവം ബാർ, മദ്യം, ഇവയിൽ നിന്നാണ്.
    പ്രതി മദ്യം

  • @seshumani246
    @seshumani246 11 дней назад

    Kola case pratigal engane vittukudukunn, Public ayitt Tookanam.

  • @devidast1123
    @devidast1123 11 дней назад

    Justice Ismael(R) as MP said in Parliament, way back in the sixtees, that he has not seen a more organised band of criminals than the Indian police force. There is an answer in France. the police force is organised in two separate streams:one is the order police and the other is known as police judiciare which is the one to investigate violations of law and is under the administrative courts. The system will fit the Indian constitutional provisions in Entry 8 List I Sch.VII and Art 256 read together with Art 53(1),Art 257(1)and Art 355. Happenings in Kerala and elsewhere would point to the wisdom behind the hitherto unworked constitutional provisions for which the Supreme Court has a lion's share.

  • @kondooraravind2233
    @kondooraravind2233 11 дней назад

    This is Kerala.

  • @user-mp3bw8xb6n
    @user-mp3bw8xb6n 11 дней назад +1

    ഭരിക്കുന്നത് ആരാണെന്ന് നോക്കണം

  • @aviary943
    @aviary943 11 дней назад

    After seeing so much crime the common man is not allowed to carry weapons for self defense. The criminals in Kerala can carry guns.

  • @bindushaji7215
    @bindushaji7215 11 дней назад

    , yellaperum agrahikkunnathu yene ye kuttavalikal puramlogam kanaruthennanu yethorikkalum nadakkillannum ariyam veruthe parayamennallathe....niyamam yevareyum veruthe vidum...athanu ..orappum yellathe yenthum cheyyunnathu vadha shiksha yeniyengilum nadappakkanam ....

  • @sathyaseelannair2634
    @sathyaseelannair2634 11 дней назад

    It is due to drawback of our law

  • @sabumonbasheer8389
    @sabumonbasheer8389 11 дней назад

    Sthiram criminalukale kollanam

  • @JS-Sharma
    @JS-Sharma 11 дней назад

    If the accused persons are of ruling political party, they will be rescued by the police.

  • @juditvalappil5225
    @juditvalappil5225 11 дней назад

    The police chief is simply sitting.

  • @balakrishnanpk7763
    @balakrishnanpk7763 11 дней назад

    If they are engaged in any other profession or employment they are eligible for interim Bail as per present judgement in Aravind Kejriwal Case

    • @kcsebastian3474
      @kcsebastian3474 11 дней назад

      APPOL modiyo sir? he is a serial killer.

  • @ADbah111
    @ADbah111 11 дней назад +2

    Keralam nashichu..😢

  • @JayK.2002_
    @JayK.2002_ 11 дней назад

    Memory card kittiyal bagyam

  • @antovarghees5641
    @antovarghees5641 11 дней назад +1

    Sir ivar ellaavareyum thookki kollanam kollanam kollanam

  • @user-mn8xp2oh6c
    @user-mn8xp2oh6c 11 дней назад

    ഒരു കൊലകേസ് പ്രതിഭരിക്കുന്ന കേരളം

  • @GraceFruitsWorld-lp4ic
    @GraceFruitsWorld-lp4ic 11 дней назад

    Very very sorry sir, you are wrong. These boys are important persons for the STHALATHE DIVYAN

  • @Yathra.
    @Yathra. 11 дней назад

    Nigale polullavar karannam anu igane sambhavikkunnadhu.karanam kutavaligalku ini athrakku surakshayum karudhalum anu kodukkunnadhu

  • @shonanak4323
    @shonanak4323 11 дней назад

    ഉത്തരം സാറ് തന്നേ പറഞ്ഞു
    . ശിക്ഷിക്കേണ്ടുന്ന രീതിയു൦
    പക്ഷെ ഇങ്ങനെയുള്ള ശിക്ഷ
    കേരളത്തിലെങ്ങും നടക്കുന്നില്ല!അതു സാറുത
    ന്നേ പറയുന്നതു???