Arya Rajendranന് കുരുക്കായത് യദുവിനെ പൂട്ടാന്‍ നോക്കിയ പോലീസിന്റെ അതിബുദ്ധി | Adv. Ashok P Nair

Поделиться
HTML-код
  • Опубликовано: 20 сен 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Комментарии • 154

  • @ajithnarayanan798
    @ajithnarayanan798 4 месяца назад +82

    വക്കീലേ 🥰🥰❤️❤️🌹 നിങ്ങൾ ആ പാവത്തിന്റെ കൂടെ ഉണ്ടല്ലോ 🥰❤️🌹🌹💪🏾💪🏾💪🏾 അതാണ് അദ്ദേഹത്തുന്റെയും പൊതുജനങ്ങളായ ഞങ്ങളുടെയും ശക്തി... 💪🏾💪🏾🥰🥰🌹🌹 നിങ്ങൾ ഉണ്ടല്ലോ 💪🏾💪🏾❤️❤️🌹.. നീതിമാനും ധീരനും ആയ ഒരു വക്കീൽ എങ്ങിനെ എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം... അത് താങ്കൾ 🥰🥰🌹💪🏾💪🏾🙏🏾🙏🏾

  • @GEORGEKC-bt1ym
    @GEORGEKC-bt1ym 4 месяца назад +45

    സൂപ്പർ ഫാസ്റ്റി നെ ഹോണടിച്ച്‌ പേടിപ്പിച്ച്‌ മറി കടക്കാൻ ശ്രമിച്ച കാറിന്റെ അമിത വേഗത, പുറപ്പെട്ട സമയവും എത്തിയ സമയവും വഴിയിലുള്ള ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ച്‌ കണ്ട്‌ പിടിക്കണം. അതിനും കേസെടുപ്പിക്കണം. മദ്യപിച്ച്‌ വെളിവ്‌ കെട്ട്‌ വന്ന വഴി ആർക്കിട്ടൊക്കെ ഇടിപ്പിച്ചു എന്നും അന്വേഷിക്കണം.

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 4 месяца назад +2

      അമിത വേഗത ഉള്ള കെഎസ്ആർടിസി ബസ്സിനെ തുടർച്ചയായി CHASE ചെയ്തു പിടിച്ച വാഗണർ കാറിൻ്റെ സ്പീഡ് എത്ര? algebraic/ geometry/ derivatives/ limits മുതലായവ വെച്ച് കണ്ട് പിടിക്കാമോ?

  • @drharidaskk5412
    @drharidaskk5412 4 месяца назад +16

    താങ്കളെ പോലെ ഉള്ള വക്കീൽ മാരെ ആണ് നാടിന് ആവശ്യം. ഒരു സാധുമനുഷ്യന് നീതി അകലെ ആകരുത്. അങ്ങ് ഉന്നതങ്ങളിൽ എത്തിച്ചേരാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @surendranmk5306
    @surendranmk5306 4 месяца назад +43

    ഊരി പിടിച്ച വാളുകൾക്കിടയിലൂടെ നടന്നവർ ഭരണം കൈയാളുമ്പോൾ എന്ത് പോലീസ്. അവരെ സഹായിക്കലാണ് പ്രഥമ ഉത്തരവാദിത്തം. സാധാരണ ജനം പുഴുക്കൾക്കു തുല്യം. ഈ കാലവും കടന്നു പോകും.

    • @PaulThoma-lp9yg
      @PaulThoma-lp9yg 4 месяца назад

      Surendrenmk.. ഒരു കാര്യം മറക്കണ്ട നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും.. ഒരു യാഥാർഥ്യം ഞാൻ പറയാം.. വിശുദ്ധ ബൈബിൾ ഒരു കാര്യം വ്യക്തമായി പറയുന്നു..ബലവാനും ബലഹീനനും തമ്മിൽ കാര്യം ഉണ്ടായാൽ ദൈവം ബലഹീനന്റെ പക്ഷത്തു ആയിരിക്കും.... അതിൽ ഒരു സംശയവും വേണ്ട അല്പം വൈകിയാലും അനീതി ചെയ്യുന്നവനെ ദൈവം വെറുതെ വിട്ട ചരിത്രം ഇല്ല ഇപ്പോഴത്തെ ജനദ്രോഹികളുടെ വിജയം കണക്കാക്കേണ്ട... മാരകമായ തിരിച്ചടി ദൈവം കൊടുത്തിരിക്കും.. കോടിയേരിയുടെ അന്ത്യത്തെക്കാൾ സോചാനീയം ആയിരിക്കും ഇവൻമാർ ഓരോരുത്തന്റെയും അന്ത്യം.. പാവം ഉമ്മൻ ചാണ്ടിയെ ഇല്ല വചനം പറഞ്ഞുണ്ടാക്കി മാനസികം ആയി തകർത്ത. അച്യുതനന്ദൻ ഇപ്പോൾ തൂറി മെഴുവുകയാണ്
      .. അതാണ് ദൈവം ന്യായവിധി.. ഇനിയും ഉണ്ട് ദുഷ്ടമാർ വേറെയും അവനെ ഒന്നിനും നല്ലൊരു അന്ത്യം ദൈവം കൊടുക്കില്ല.. സത്യം..

  • @Angelmariam-r7x
    @Angelmariam-r7x 4 месяца назад +27

    സാർ പറഞ്ഞത് 100ശതമാനം ശരിയാണ്. കണ്ടക്ടർ മേയർ mla എംപി ഇവരുടെ ആരുടെയെങ്കിലും ഫോൺകാൾ നോക്കിയാൽ മതി. പക്ഷെ അത് പോലീസ് നോക്കില്ല. പിണറായിയെ പേടി

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 4 месяца назад

      ഏറാന്മൂളികൾ നോക്കില്ല. നടപടിയും എടുക്കില്ല.

  • @rejvs
    @rejvs 4 месяца назад +21

    വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റില്ലാതെ (PUC) ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ആക്സിഡന്‍റ് പോളിസി പുതുക്കിക്കൊടുക്കാന്‍ പാടില്ലെന്ന്
    10/8/2017 ല്‍ സുപ്രീം കോടതി വിധിയുള്ളതായി കാണുന്നു. അങ്ങനെയെങ്കില്‍ ആര്യ സഞ്ചരിച്ച വാഹനത്തിന് ഇന്‍ഷ്വറന്‍സും ഇല്ലായിരിക്കും.

  • @nizamnizam4110
    @nizamnizam4110 4 месяца назад +15

    Good sir👍👍

  • @sasivarma989
    @sasivarma989 4 месяца назад +14

    സാർ; പോലീസ്സ് പൊതുജന
    ങ്ങളുടെ കുടെയല്ല നിൽക്കേ
    ണ്ടത്. നമ്മുടെ രാജ്യത്ത് നി
    യ മമുണ്ട് ആ നിയമത്തെ
    പരിപാലിക്കേണ്ട വരാണ്
    പോലീസ്സുകാരുൾപ്പടെയു
    ള്ള ഉദ്യോഗവൃന്ദം . ഇതു
    തന്നെയാണ് ബഹു :കോടതിയി
    ൽ നീതിദേവത കറുത്തതു
    ണ കൊണ്ട് കണ്ണുകൾ മറ
    ച്ചിരിക്കുന്നത്. നിയമത്തിനും,
    തെളിവുകൾക്കുമാണ് പ്രാ
    ധാന്യം, ഇവിടെ പോലീസ്സുകാ
    ർ ശരിയായി തെളിവുകൾ
    കൊടുക്കാതെയും സ്വാധീന
    ത്തിനും, സമ്മർദ്ദത്തിനും വ
    ശംവദരായി തെറ്റായി FIR
    ബഹു: കോടതികളിൽ കൊ
    ടുത്ത് യഥാർത്ഥ കുറ്റവാളി
    കളെ രക്ഷിക്കുകയും, നിര
    പരാധികളെ ശിക്ഷിക്കപ്പെ
    ടുകയും ചെയ്യുന്നത്.
    ഇവിടെ ബഹു: കോടതിയെ
    കുറ്റം പറയുവാൻ കഴിയില്ല
    മുന്നിൽ വരുന്ന തെളിവുക
    ളുടെ അടിസ്ഥാനത്തിൽ മാ
    ത്രമെ ന്യായാധിപന് തീർപ്പ്
    കൽപ്പിക്കാൻ കഴിയൂ,
    ഇവിടെ ബഹു : കോടതികളി
    ൽ പോലും തെറ്റായ ഇൻഫ
    ർമേഷൻ കൊടുക്കുന്ന/നമ്മ
    ളുടെ നികുതിപണം ശമ്പളമാ
    യി കൈപ്പറ്റുന്ന ഈ പോലീ സ്സുകാർക്കെതിരെ നിയമന
    ടപടികൾ എടുത്ത് അവർ ശി
    ക്ഷിക്കപ്പെടുന്നില്ല എന്നുള്ള
    താണ്.

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 4 месяца назад

      സർക്കാരിൽ നിന്നും ശമ്പളം വാങ്ങുന്ന മന്ത്രിമാരും എം ഏൽ എ മാരും മറ്റു ഉദ്യോഗസ്ഥരും എല്ലാം public servants അതായത് പൊതുജന സേവകർ ആണ് എന്നാണ് വിവക്ഷ പക്ഷെ ഫലത്തിൽ അവർ യജമാനന്മാരും പൊതുജനം അവരുടെ അടിമകളുമാണ്.

  • @ushashanavas9119
    @ushashanavas9119 4 месяца назад +17

    സാധാരണ ജനങ്ങൾക്കും നീതീ വേണ്ടേ സർ

  • @girijaV-d1i
    @girijaV-d1i 4 месяца назад +3

    Adv sir 🇮🇳. ലാസ്റ്റ് വരെ യെദുവിന്റെ കു‌ടെ തന്നെ നിൽക്കണം. 🙏.

  • @raj-mu3hd
    @raj-mu3hd 4 месяца назад +25

    No1ഘേരളം അല്ലെ, ഇത്ര യൊക്കെയേ നടക്കു, നടത്തു, ഒരു നശിച്ച ഭരണും, ഇപ്പോഴത്തെ ഈ നാറിയ കളി കാരണം പോലീസിന്റെ വില വളരെ കുറഞ്ഞു എന്ന് പറയാതെ വയ്യ, കഷ്ടം കഷ്ടം

  • @t.t.thomas8348
    @t.t.thomas8348 4 месяца назад +11

    Kindly support Yadu. We are for Justice

  • @jo-dk1gu
    @jo-dk1gu 4 месяца назад +10

    പാർട്ടിക്ക് ഇമ്മാതിരി അവമതിപ്പ് ഉണ്ടാക്കിയ മേയറെ പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിയാൽ നന്നായിരുന്നു...

    • @Ramakrishnan-n4d
      @Ramakrishnan-n4d 4 месяца назад

      Mathippu illaatha partikku enthonnu avamathippu ?

  • @anilakshay6895
    @anilakshay6895 4 месяца назад +6

    പോലീസ് കണ്ടവൻമാരുടെ കേസ് അന്വോഷണത്തിന് ഉള്ളത് അല്ല അത് ചിലർ തീരുമാനിക്കും നടപ്പാക്കും

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 4 месяца назад +4

    EXCELLENT SIR👍👍👍

  • @Dominic44533
    @Dominic44533 4 месяца назад +11

    -------🌹പ്രിയ സുഹൃത്തേ, ഈ കേസിൽ CPI(M)-ന്റെ ഇരട്ടത്താപ്പ് ആർക്കാണ് മനസ്സിലാകാത്തത്?------

    • @RajendraInd
      @RajendraInd 4 месяца назад

      Yes Yes Yes

    • @RajendraInd
      @RajendraInd 4 месяца назад

      Araa pinarayi vijayan araa avante sahayyi M,A,Yousafalli 😂revi pilla pinarayi vijantte jolliyi endaa awanu vedesathu endaa jolliyi N,B,,😂pis vachee

    • @RajendraInd
      @RajendraInd 4 месяца назад

      Eedaa pinarayi vijaya ninakku kammunisam ariyamoo purrimonee née ierikkuna kasserayill arokke ierunnu purrimonee née annooo oruu kamunnitte ennu nintte sambhathu ethiyira nintte jolliyi endaa

  • @rajivnair1560
    @rajivnair1560 4 месяца назад +4

    Wonderfull. All The Very Best Wishes To All Those Who Are Putting Their Best Efforts For --- FINDING OUT THE TRUTH, FOR THE SIMPLE REASONS THAT --- AN INNOCENT SHOULDN'T BE PUNISHED UNDER ANY CIRCUMSTANCES.

  • @sreekumarm4835
    @sreekumarm4835 4 месяца назад +2

    കേരളാ പോലീസിനെ ,ഭരണകൂടത്തിൻ്റെ വാലാട്ടിപ്പട്ടികളാക്കി മാറ്റിയിട്ട് ചിരിക്കയാണവർ😂

  • @John-q3h4s
    @John-q3h4s 4 месяца назад +5

    യദുവിന്റെയും, അയാളുടെ അഡ്വക്കേറ്റിന്റെയും ഫോട്ടോ കാണിക്കുക. മറ്റുള്ള ഫോട്ടോകൾ കാണിച്ചു ജനങ്ങളെ വെറുപ്പിക്കരുത് pls 🙏🏻

  • @mrsnair2025
    @mrsnair2025 4 месяца назад +1

    Sir, you are extra brilliant, talented, experieced Senior Advocate of Our innocent Yadu. We are PROUD of you Sir. The Life of Yadu VESTS in the hands of yours. Can you help him in these Crucial situations. We all are eagerly, waiting for the final decisions of the Court.🎉

  • @rajankk-ht7zo
    @rajankk-ht7zo 3 месяца назад

    Thanks 🙏👍👍👍👍👍👍👍

  • @imotions1902
    @imotions1902 4 месяца назад +1

    ബഹു. വക്കീൽ ഈ കേസിൽ യദുവിനെ രക്ഷപ്പെടുത്തണം. ജനങ്ങൾ അത് ആഗ്രഹിക്കുന്നു. ഈ ഇരട്ടതൊപു ബഹു. വക്കീൽ ബഹു. കോടതിയെ ബോധ്യപ്പെടുത്തണം

  • @jaisongeorge1165
    @jaisongeorge1165 4 месяца назад

    You are the great...

  • @kpvarghesekalluveettil5021
    @kpvarghesekalluveettil5021 4 месяца назад

    Congrats Advocate Sir. We support you.

  • @unbreakablehost
    @unbreakablehost 4 месяца назад +2

    മെമ്മറി കാർഡ് dvr ൽ ഷിംഗർപ്രിൻ്റ് എടുത്തില്ല എന്തുകൊണ്ട് ?

  • @abinjoseph9546
    @abinjoseph9546 3 месяца назад

    ഇത് അന്വേഷിച്ച് കേരള പോലീസിനെ എന്റെ നടുവിരൽ 😂😂😂

  • @vijayanThandilam
    @vijayanThandilam 4 месяца назад +1

    അങ്ങിനെയെല്ലാം അന്വേഷിച്ചാൽ സത്യം പുറത്തുവരും. ഇവിടെ എങ്ങനെയെങ്കിലും സത്യം മൂടിയിട്ടാവണം കേസ് കോടതിയിലെത്തേണ്ടത്. അതോടൊപ്പംയദുവിനെ പ്രതിയാക്കണം. അതാണാവശ്യം

  • @shayjuantony1524
    @shayjuantony1524 4 месяца назад

    നിയമവ്യവസ്ഥയോടുള്ള വിശ്വാസം നഷ്ടപ്പെട്ട കേരളത്തിൽ ഇതുപോലുള്ള വാർത്ത കേൾക്കാനേ താല്പര്യമില്ല🤦🏻‍♂️

  • @joselygeorge8851
    @joselygeorge8851 4 месяца назад

    Respected Advocates Ashok Nair,
    You are correct . And most of the public knows it as well.
    But,
    the influence and position in the government of the the opponent has put the Police in a fix.
    None of them has the backbone to stand up for justice, to investigate thf case without bias.
    We are for Yadu 😊
    I hope and trust you will not give the case up. Please fight for him.
    Thank you.

  • @deva.p7174
    @deva.p7174 4 месяца назад +1

    പാവങ്ങൾ ക് നീതി അകലെ ആണ്. അധികാരം കയ്യിലുണ്ട് അതിന്റെ ഹുങ്ക് വച്ചു പാവപ്പെട്ടവന്റ അന്നം മുട്ടിക്കുന്ന മേയർ. ഒരുകാര്യം മനസിലാക്കിയാൽ നന്ന് എന്നും ഈ പ ദ വി കയ്യിൽ ഉണ്ടാവില്ല. സാധാരണ ക്കാർ തന്ന ഭിക്ഷ യാണ് ഈ പ ദ വി. 😭😭😭

  • @PaulThoma-lp9yg
    @PaulThoma-lp9yg 4 месяца назад +2

    ഇ അഹങ്കാരി മേയരെ കോടതിയിൽ നിന്നും ഇറക്കരുത്... ജന ദ്രോഹി...

  • @radhakrishnankonattuparamb7273
    @radhakrishnankonattuparamb7273 4 месяца назад

    പൊല്യൂഷൻ ഉണ്ടാവാൻ പാടില്ല ! നല്ല വണ്ടിയാണത് ! അതാണത് പൊല്യൂഷൻ ഇല്ലാത്തത്😂

  • @pjjosephjoseph1194
    @pjjosephjoseph1194 4 месяца назад +2

    വേറൊരു ചാനലിൽ കഴിഞ്ഞ ദിവസം കേട്ടത്., ക്യാമറ ബസിൽ ഇൻസ്റ്റോൾ ചെയ്ത കമ്പനിയുടെ ആൾപറഞ്ഞത്, മെമ്മറി കാർഡ് നഷ്ടപ്പെട്ടാലും അതിലുള്ള കാര്യങ്ങൾ വീണ്ടെ ട്വക്കാൻ പറ്റും എന്താണ് അതെന്തെ ആരും മുഖവിലക്കു എടുക്കാത്തത്. കമ്പനിയുടെ ആളെ ബന്ധപ്പെട്ടാൽ പോരെ. ഏഴു ദിവസം വരെയുള്ള കാര്യങ്ങൾ തിരിച്ചെടുക്കാൻ കഴിയും എന്നാണ്

  • @Nayar2255
    @Nayar2255 4 месяца назад +5

    സർ ഒരു കാര്യം അറിഞ്ഞില്ല പിണറായിക്ക് രണ്ട് പെൺമക്കൾ ആണ് രണ്ടാമത്തെ മോൾ ആര്യ അത് മനസിലാക്കിയാൽ നന്ന് അവരുടെ ഭരണം അവർക്ക് എന്തുമാകാം ഇന്നുവരെ ഈ കേസുമായി ബന്ധപ്പെട്ട് എന്തെകിലും ഒരു വാക്ക് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടോ അതാണ് ഇന്നത്തെ കേരളം

    • @LeelaP-je8dl
      @LeelaP-je8dl 4 месяца назад

      രണ്ടു പെൺമക്കൾ അല്ല... രണ്ടു ഭാര്യമാർ 😂
      ഒന്ന് പ്രായം കൂടിയ..തൈ കിളവിയും,, ഒന്ന് പ്രായം കുറഞ്ഞ (മധുര ,, മധുര,,, മേയറും...)
      🤣🤣

  • @Lathapushpangathan
    @Lathapushpangathan 3 месяца назад

    Good 👍👍👍

  • @joytv4990
    @joytv4990 4 месяца назад

    ഇതാണ് നമ്മുടെ പോലീസ്...

  • @anilgeorge7088
    @anilgeorge7088 4 месяца назад

    Yes yes

  • @rajankk-ht7zo
    @rajankk-ht7zo 3 месяца назад

    Vakeele. Orupad ❤❤❤❤❤❤❤❤❤❤❤❤❤❤

  • @RajanM-eh7fr
    @RajanM-eh7fr 4 месяца назад

    Dear brother advocate we the retired army pers salute you please continue your arguments

  • @josenelson3906
    @josenelson3906 4 месяца назад

    This is New knowledge

  • @surendranb5069
    @surendranb5069 4 месяца назад

    എന്തായാലും യഥാർത്ഥ്യം സത്യസന്ധമായി ജനങ്ങളെ അറിയിക്കാൻ വക്കീൽ കാണിച്ച മനസ്സ് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. മേയറുടെ പാവാട അലക്കി വെളുപ്പിച്ച് തേച്ചുകൊടുക്കലല്ലാതെ പോലീസ് ഒരിക്കലും യദുവിന് നീതി കൊടുക്കില്ല. ഇടതുപക്ഷത്തിൻ്റെ ദുഷിച്ചുനാറിയ ഈ പ്രവണത ഇവരുടെ പിന്നാലെ നടക്കുന്ന ജനങ്ങൾ ഇനിയെങ്കിലും തിരിച്ചറിഞ്ഞെങ്കിൽ !!

  • @EnoughIsEnough571
    @EnoughIsEnough571 4 месяца назад

    സ്വന്തമായി കോടതിയും പോലീസും ഉള്ളപ്പോ എന്തിന് പേടിക്കാൻ. പിണറായി വിജയൻ്റെ ലാവ്‌ലിൻ കേസ് സുപ്രീം കോടതി പോലും എടുക്കുന്നില്ല. അതിൽ നിന്ന് തന്നെ പിടി വ്യക്തം. #Shame

  • @sathyannarayanan6609
    @sathyannarayanan6609 4 месяца назад

    ഇവർപറയുന്നവേഗപ്പുട്ടു. CCTV. കമ്ലെയിന്റ്. ഫോലിയൂഷൻ. മെമ്മറികാർഡ്. ഉണ്ടോ. ഇല്ലയോ യെന്നേന്നും ഡ്രൈവർക്കില്ല. ഒരുസർക്കാർവകബെസ്‌ഓടിക്കുന്നഡ്രൈവർക്കു. വാഹനത്തിന്റെ മെക്യനിക്കൽ. പ്രോബ്ലം. ടയർപഞ്ചർ അങ്ങിനെഎന്തെങ്കിലും. നോക്കിയാൽമതി. മറ്റുള്ളത്. ബെസ്‌റൂട്ടിൽവിടുന്നതിനുചുമതലആർക്കോ. അവരാണ്. നോക്കേണ്ടത്.

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk 4 месяца назад

    പൊലൂഷൻ എടുക്കാൻ മറന്നു പോയതാണ്

  • @jafaradnan432
    @jafaradnan432 3 месяца назад

    സർ ഈ കേസ് വിജയം ഉറപ്പാണ്
    സർ അതിന് ഉള്ള കഴിവ് ഉണ്ട്

  • @zubairpallintavida3668
    @zubairpallintavida3668 4 месяца назад

    Hello Vakheel, You are talking so authoritatively with a sturdy tone. Offcourse Arya did inappropriate considering her position but Yasu is quite an arrogant fellow in his speech and body languangae, it’s very clear.

  • @catherinechacko2184
    @catherinechacko2184 4 месяца назад

    Sir, പോലീസ്‌കാർ വട്ടമിട്ടുപിടിക്കാൻ Yedu വിനെ മാത്രമല്ലെ ഉദ്ദേശിച്ചുള്ളൂ? ആര്യയും, MLA യും അങ്ങ് ഉയരങ്ങളിലിരിക്കുന്നവരല്ലേ. അവരെ ചോദ്യം ചോദ്യം ചെയുന്നത് അഭങ്ങിയല്ലേ Sir.

  • @minijaims1971
    @minijaims1971 4 месяца назад

    Nannayi sir good

  • @raveendrank74
    @raveendrank74 4 месяца назад

    Sirwillyoupleace helpwithYadu

  • @joshyjacob1533
    @joshyjacob1533 4 месяца назад

    എന്തായാലും കോടതിക്ക് സത്യാവസ്ഥ പോലീസിനോട് അന്വേഷിക്കാൻ ഉത്തരവിടാൻ മേലെ..

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 4 месяца назад

    👍👍👍.... Excellent. 😀😀.. Police തന്നെ ഒറിജിനലാണോ?

  • @lalumalayil4824
    @lalumalayil4824 4 месяца назад +1

    *ഒരു ആക്രമണാത്മക ഡ്രൈവർ നിങ്ങളെ അഭിമുഖീകരിക്കുമ്പോൾ:*
    കണ്ണുമായി ബന്ധപ്പെടരുത്.
    ശാന്തവും ശാന്തവുമായിരിക്കുക.
    സുരക്ഷിതമായി മാറാൻ ശ്രമിക്കുക.
    വർദ്ധിച്ച വേഗതയുള്ള ഒരു ആക്രമണാത്മക ഡ്രൈവറെ വെല്ലുവിളിക്കരുത് അല്ലെങ്കിൽ നിങ്ങളുടെ യാത്രാ പാതയിൽ നിങ്ങളുടെ സ്ഥാനം നിലനിർത്താൻ ശ്രമിക്കുക.
    സീറ്റ് ബെൽറ്റ് ധരിക്കുകയും നിങ്ങളുടെ യാത്രക്കാരെ ഇത് ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
    ആംഗ്യങ്ങളും ആക്രോശങ്ങളും അവഗണിക്കുക, അവ തിരികെ നൽകരുത്.
    അക്രമാസക്തരായ ഡ്രൈവർമാരെ നിയമ നിർവ്വഹണ അധികാരികളെ അറിയിക്കുകയും വാഹന വിവരണം, സ്ഥാനം, വാഹന പ്ലേറ്റ് നമ്പർ, യാത്രയുടെ ദിശ എന്നിവ നൽകുകയും ചെയ്യുക.
    അക്രമാസക്തനായ ഒരു ഡ്രൈവർ നിങ്ങളെ പിന്തുടരുകയാണെങ്കിൽ, നിങ്ങളുടെ വാഹനം നിർത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത്. അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ഡ്രൈവ് ചെയ്യുക.
    അക്രമാസക്തനായ ഒരു ഡ്രൈവർ അപകടത്തിൽ പെട്ടാൽ, അപകടസ്ഥലത്ത് നിന്ന് സുരക്ഷിതമായ അകലം പാലിക്കുക. പോലീസ് എത്തുമ്പോൾ, നിങ്ങൾ കണ്ട ഡ്രൈവിംഗ് പെരുമാറ്റം അറിയിക്കുക.
    ഇത് അമേരിക്കയിലെ നിയമം. കേരളത്തിൽ ഇത് എത് വാഹനം അയാലും ഓവർടേക് ചെയ്തു വണ്ടി കുറുകയിട്ടു ഡ്രൈവറെ വലിച്ചു പുറത്തിറക്കി 2 പൂശുക.
    എന്തു നല്ല നിയമ സംവിധാനങ്ങൾ.
    *ഗോഡ്സ് ഓൺ കൺട്രി.*☠️👹
    *ദൈവത്തെപ്പോലുള്ള മനുഷ്യർ.* 😡😂
    *കൺട്രി ഫെല്ലോസ്.*
    കടപ്പാട് : എൻ്റേത്.
    *റോഡ് രോഷത്തിൽ ഉൾപ്പെടാം:*
    നിലവിളികൾ, അമിതമായ 📯 horn ഉപയോഗം അല്ലെങ്കിൽ അശ്ലീല ആംഗ്യങ്ങൾ, ഭീഷണികൾ.
    നിങ്ങൾ മറ്റൊരു വാഹനം വെട്ടിക്കുമ്പോൾ, വളരെ അടുത്ത് വാഹനമോടിക്കുക, മറ്റൊരു വാഹനം തടയുക, അതുവഴി ഒരു ട്രാഫിക് പാത ഉപയോഗിക്കാനോ മറ്റൊരു വാഹനത്തെ പിന്തുടരാനോ റോഡിൽ നിന്ന് ഓടിക്കാനോ അല്ലെങ്കിൽ മനഃപൂർവം വാഹനത്തിൽ ഇടിക്കാനോ കഴിയില്ല എന്നിങ്ങനെയുള്ള ഡ്രൈവിംഗ് പ്രവർത്തനങ്ങൾ.
    നിങ്ങൾ ഒരു വാഹനം റോഡിൻ്റെ വശത്ത് നിർത്തി, മറ്റൊരു വാഹനമോടിക്കുന്നവരെയോ അല്ലെങ്കിൽ യാത്രക്കാരനെയോ കാൽനടയാത്രക്കാരനെയോ സൈക്കിൾ യാത്രക്കാരനെയോ മറ്റ് വ്യക്തിയെയോ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ വഴക്കിടുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യുമ്പോൾ.
    ക്രോധാവസ്ഥയിൽ ആയിരിക്കുന്നത് നിങ്ങളുടെ രക്തസമ്മർദ്ദത്തെയും യുക്തിസഹമായ തീരുമാനങ്ങളെടുക്കാനുള്ള നിങ്ങളുടെ കഴിവിനെയും ബാധിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഒരു ഡ്രൈവർ എന്ന നിലയിൽ, നിങ്ങൾ കൂടുതൽ പിശകുകൾ വരുത്തും. ഗതാഗതക്കുരുക്കിൽ ഉൾപ്പെടാനുള്ള സാധ്യത വർദ്ധിക്കും.
    അക്രമാസക്തമായ ഡ്രൈവിംഗും റോഡിലെ രോഷവും ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കപ്പെടുകയോ സസ്പെൻഡ് ചെയ്യപ്പെടുകയോ ചെയ്യുക, കുടുംബാംഗങ്ങളും സുഹൃത്തുക്കളും തമ്മിലുള്ള പ്രശ്നങ്ങൾ, തൊഴിൽ നഷ്ടം, നിയമപരമായ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം.

  • @deva.1451
    @deva.1451 4 месяца назад

    കേരളാ പോലീസിനെ തരം താഴ്ത്തി വിലയില്ലാതാക്കി. ഈ ഗവർമെന്റ്. 😄😄😄😄😄😄😄

  • @JeesJoy-hg1tc
    @JeesJoy-hg1tc 4 месяца назад +1

    Mayer ne yum .rahim ne yum hypnotized cheythaal mathii .memory card kittum❤❤❤😮😮😮

  • @geethakumari8666
    @geethakumari8666 4 месяца назад

    E Adv ne viswasikyan...
    Super

  • @fv3157
    @fv3157 4 месяца назад

    CBI enquiry required in this case, otherwise all the culprit's will be escaped. Entire Kerala is watching its day to day improvement. Central Government support is very essential.

  • @sudeeshnath
    @sudeeshnath 4 месяца назад

    ❤ ❤❤. Advocate 👍💙💙♥️♥️♥️♥️

  • @shajivadakkerath4408
    @shajivadakkerath4408 4 месяца назад

    അധികാരം ഇല്ലാത്ത ആൾക്കാരെ കിട്ടണം കേസിൽ അപ്പൊ കാണാ പോലീസിന്റെ പവർ. അധികാരം ഉണ്ടേൽ നമുക്ക് പറ്റില്ല🤭

  • @gopalakrishnank2447
    @gopalakrishnank2447 3 месяца назад

    വക്കിൽ സാറേ നിങ്ങൾക്കു ആയിരം ആയിരം അഭിനന്ദനം

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 4 месяца назад

    ഇപ്പോൾ ഉള്ള നിയമപാലകരിലും ഉദ്യോഗസ്ഥരിലും നല്ലൊരു പങ്ക് അനർഹരും ഭരിക്കുന്നവരുടെ പിണിയാണുകളുമാണ്. അതിനാൽ നീതി സാധാരണക്കാരന് ലഭിക്കില്ല.

  • @ummerfarook9154
    @ummerfarook9154 4 месяца назад

    ❤❤❤👍

  • @camanojkrishna9142
    @camanojkrishna9142 4 месяца назад

    Salute Sir

  • @KdgopiKdgopi
    @KdgopiKdgopi 4 месяца назад

    ശരിയ്ക്കും പറഞ്ഞാൽ വകുപ്പു വണ്ടി തടഞ്ഞവരർ മദ്യപിച്ചിട്ടുണ്ടോ എന്ന് പോലീസ് ചെക്ക് അപ്പ്‌ ചെയ്യേണ്ടിയിരുന്നു. വണ്ടി തടഞ്ഞവർ സാധാരണ ജനം അല്ലലോ. അപ്പോൾ
    പ്രത്യേകിച്ച് ആവശ്യമായിരുന്നു.

  • @kpvarghesekalluveettil5021
    @kpvarghesekalluveettil5021 4 месяца назад

    IPS കാർ അടിമകളും ഏറാന്മൂളികളും ആയാൽ കുറ്റവാളികളായ ഭരണ കക്ഷികളിൽ പെട്ട ഒരാൾക്കെതിരെയും ഒരു നടപടി എടുക്കില്ല എന്നതിന് ഒരു ഉദാഹരണം ആണ് ഈ സംഭവം.

  • @rajunair44
    @rajunair44 4 месяца назад

    Car camera undo..

  • @ZOR-OX7
    @ZOR-OX7 4 месяца назад

    കേരളത്തിലെ ജനങ്ങളുടെ ക്ഷമ പരി ഷി ക്കുകയാണ് സര്‍ക്കാര്‍ ഉം പോലീസ് ഉം. ഇപ്പോള്‍ ചെയ്യുന്നത്,,,,,,,,,,,

  • @DevilRider-qb6wo
    @DevilRider-qb6wo 4 месяца назад

    Good sir

  • @Muhammadkareem.
    @Muhammadkareem. 4 месяца назад

    Polution ഇല്ലെങ്കിൽ 1000 ഫൈൻ അല്ലെ ഉള്ളു

  • @VijayKumar-kn9hz
    @VijayKumar-kn9hz 4 месяца назад +1

    Same in the case of student murdered in college, police never collect the mobile of all 15 students and even the boys and girls watched their mobile may be having video

  • @ambiliambili4478
    @ambiliambili4478 4 месяца назад

    തെറ്റ് ചെയ്യാത്തവരെ ശിക്ഷിക്കാൻ പോലീസിനു വളരെ തിരക്കാണ്. യെദു ഒരു പാവം ഡ്രൈവർ.. മേയർ ഉന്നത സ്ഥാനത്തു ഇരിക്കുന്ന ആൾ അല്ലേ.. അപ്പോൾ പൊലീസ് ഇവരുടെ ഒക്കെ ആണ്ടർ വെയർ.. അവിടെ....... കിടക്കും

  • @sadasivannair1730
    @sadasivannair1730 3 месяца назад

    എന്തുകൊണ്ട് മേയർ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നയാളുടെ ഫോൺ കോൾ ഡീറ്റയിൽസ് എന്തുകൊണ്ട് എടുക്കുന്നില്ല അതുപോലെ ടി വാഹനത്തിൽ സഞ്ചരിച്ചിരുന്നവരുടെ കാൾ ഡീറ്റിയിൽ സും എടുത്ത് സത്യസന്ധമായ അന്വേഷണം പോലീസ് നടത്തുക. അല്ലാതെ കണാകുണാ അന്വേഷണം നടത്തി ചാർജ് ഷീറ്റ് കൊടുക്കുന്ന ഉദ്യോഗസ്ഥൻ അവസാനം ബഹു: കോടതിമുമ്പാകെ നാറും എന്നുള്ള കാര്യത്തിൽ ഒരു സംശയവും വേണ്ട

  • @yacobpo7688
    @yacobpo7688 4 месяца назад

    നമ്മൾ ഏകധിപത്യത്തിലേക്കും അത് വഴി അടിമിത്വത്തിലേക്കും.

  • @BinduV-h3x
    @BinduV-h3x 4 месяца назад

    Salute to u. To get a good lawyer nowadays s difficult. Yadhu will atleast get justice bec of this advocate 🙏

  • @Userus147
    @Userus147 4 месяца назад +1

    പിണറായി പോലീസ് അല്ലെ കേരള പോലീസ അല്ലല്ലോ

  • @anilgeorge7088
    @anilgeorge7088 4 месяца назад

    SIT Enquiry നടക്കട്ട്

  • @tourplanner4944
    @tourplanner4944 4 месяца назад +1

    കേരളം എന്റെ നാട് ത്ഫൂ

  • @sivarajan3399
    @sivarajan3399 4 месяца назад

    ഇനി മേയര് സായിപ്പിന്റെ വണ്ടി യിൽ മേയര്, മേയരു വരുന്നു എന്ന് അനൗൺസ് ചെയ്താൽ തീരുന്ന പ്രശ്നം.

  • @mohankumar-c5q2b
    @mohankumar-c5q2b 4 месяца назад

    പവപ്പെട്ടവർക്ക് നിതി ഇല്ലാത്ത ഒരു ഭരണകൂടം അതിനെ പിൻതുണക്കുന്ന പോലീസ് സാധരണ ജനങ്ങൾ എന്തു ചെയ്യും

  • @tactbangalore
    @tactbangalore 4 месяца назад

    If KSRTC was over speeding, what was mayor doing while over taking the bus?

  • @AzeezVk-p9l
    @AzeezVk-p9l 4 месяца назад

    സാര്👍
    👍👍👍

  • @mohammedshafi8536
    @mohammedshafi8536 4 месяца назад

    💪💪💪👍🏼

  • @SulaimanKK-p2c
    @SulaimanKK-p2c 4 месяца назад +1

    ആര്യക്കും മോദിക്കും എന്തും പറയാം
    ആരും ചോദിക്കരുത്
    ചോദിച്ചാൽ രാജ്യദ്രോഹി ആകും

  • @muhammadanappara284
    @muhammadanappara284 4 месяца назад

    പിണറായി വിജയൻ കൂച്ച് വിലങ്ങിട്ടപോലീസ് ഇതിലേറെ ഒന്നും വെളിച്ചത്തു വരാതെ നോച്കും

  • @tkgnair4334
    @tkgnair4334 4 месяца назад

    യദുവിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയശേഷം കണ്ടക്ടർ സിസിടിവി മോണിറ്റർ പരിശോധിച്ചു എന്ന് സമ്മതിക്കുന്നുണ്ട്. സിസിടിവി മോണിറ്ററിന് പുറകിൽ ഒരു വിരൽ കൊണ്ട് അമർത്തിയാൽ ഊരിയെടുക്കാവുന്ന തരത്തിലാണ് മെമ്മറി കാർഡ് ഇരിക്കുന്നത്. അപ്പോൾ റഹീമിന്റെ നിർദ്ദേശപ്രകാരം കണ്ടക്ടർ അത് ഊരിയെടുത്തത് ആയിക്കൂടെ. അയാളെ കൂടുതൽ ചോദ്യം ചെയ്യുന്നില്ല പോലീസ്.

  • @mathewsthomas1354
    @mathewsthomas1354 4 месяца назад

    It is a good version. 👍🏿👍🏿👍🏿

  • @unnihyder
    @unnihyder 3 месяца назад

    Shame...... Shame.....

  • @abhilashvt-gc2xl
    @abhilashvt-gc2xl 4 месяца назад

    വക്കിൽ :താങ്കളുടെ വാക്കുകൾ ശരിതന്നെ

  • @abdullatheefp2174
    @abdullatheefp2174 4 месяца назад

    5:02 Mr: Ashok...
    Ningal Dhairyamayi Munnot Pokoo....
    Nallavaraya Janangal Koodeyundakum....🌹👍
    Mr: Ganesh Kumar Sathya sandamaya Oru minister Aakumennu Karuthi.. 😭

  • @josekutty7563
    @josekutty7563 4 месяца назад

    ഇന്നത്തെ ഒരു ജീവിതാവസ്ഥയിൽ നമ്മുടെ സമൂഹത്തിൽ കാണുന്ന ഒരു സമൂഹം ഏറ്റവും കൂടുതൽ അനീതി ചെയ്യുന്ന പോലീസുകാര് ഇവരെ നീതി പാലകര സർവ്വ അനീതി ഇവരാണ് ചെയ്യുന്നത് വലിയ വലിയ കുറ്റവാളികളെ വളർത്തി എടുക്കുന്ന പോലീസുകാരാണ് ഇന്നത്തെ നമ്മുടെ മുഖ്യമന്ത്രി എന്ന് പറഞ്ഞ് പിണറായി വിജയനെ വളർത്തിക്കൊണ്ടുവരുന്നതും അതിനുവേണ്ടി എല്ലാം പ്രവർത്തിക്കുന്ന ഈ പോലീസുകാരാണ് ഇതിൽ ആത്മാർത്ഥ ഉള്ളവർ ഉണ്ടായിരിക്കാം പക്ഷേ ഒന്നോർക്കുക പാവം ജനങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ് ഈ പോലീസുകാരെ ശമ്പളം ഞണ്ടുന്നത് എന്ന് ഓർത്താൽ നന്ന് അതുകൊണ്ട് ഏത് സമരത്തിൽ ആയാലും ഒരു പോലീസുകാരനും എന്റെ വ്യക്തിപരമായി നീതിയെ പാലിക്കുക പിന്നെ ഇവൻ ഇപ്പൊ കുറുന്തളിക്കും പക്ഷേ പ്രകൃതിവിടില്ല അനുഭവിക്കേണ്ടത് പോലീസുകാരാണ് കാരണം നീതി അല്ലാത്ത പ്രവർത്തി കൊണ്ട് മാത്രം

  • @kumarancnair6503
    @kumarancnair6503 4 месяца назад

    Police is inside the pocket of Kerala CM😢😢😢

  • @rajankk9600
    @rajankk9600 4 месяца назад

    പിണറായിയുടെ പോലീസ് അല്ലെ.മേയർഅമ്മ യുംഭരണപക്ഷത്തിന്റെ ആള്.apo പോലീസ് ഇതേ ചെയു

  • @vijoyalex1228
    @vijoyalex1228 4 месяца назад

    Let his book comes out, noone from Kerala can't reach US, including pinarai.

  • @rkpillaim2376
    @rkpillaim2376 4 месяца назад

    Vrithiketta communisam keralam nasippichu

  • @mohamedrasheed6273
    @mohamedrasheed6273 4 месяца назад

    Police is acting with bias
    Why KSRTC is not making an official complaint , for blocking a bus and disrepting the service , there by creating difficulties to passengers.
    Passengers are also come forward with complaints
    The service was forced to stop in the middle , not reaching the depot......
    .
    At least on this information the MVD should initiate action for not having pollution certificate.

  • @achuthanvk
    @achuthanvk 4 месяца назад

    കേരളാ പോലീസിന്റെ ഒരു ഗതികേട്. ഇവർക്ക് ശമ്പളം AKG സെന്ററിൽ നിന്നായിരിക്കും!

  • @shahabasshahabaskc1097
    @shahabasshahabaskc1097 4 месяца назад

    നിങ്ങൾ ചർച്ച ചെയ്യാo പക്ഷേ ആര്യക്ക് എതിരെയും എംഎൽഎ ക്കെതിരെ പിണറായി പോലീസ് ഒന്നും ചെയ്യില്ല

  • @shoukathkc1327
    @shoukathkc1327 4 месяца назад

    പോലീസല്ല ഇവർ IPS രാഷ്ട്രീയ അടിമകളും കൂട്ടാളികളും

  • @RajendraInd
    @RajendraInd 4 месяца назад

    Pavam ariya kollathu oruu sabhavam undaakyi nigall arinjoo sahavee

  • @stanlygomez5313
    @stanlygomez5313 3 месяца назад

    Case cbi അന്വേഷിക്കണ൦

  • @shahirkannur8854
    @shahirkannur8854 4 месяца назад

    ..വക്കീൽ ആള് പുലിയാ...❤