25 കോടിയുടെ ലോട്ടറി അടിച്ചത് ശ്രീവരാഹം സ്വദേശി അനൂപിന് I onam bumper winner anoop

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 82

  • @anianu-nm9ql
    @anianu-nm9ql 2 года назад +91

    👏❤️❤️👏 ഈശ്വരാ ... അർഹതയുള്ള ഒരു വ്യക്തിക്ക് തന്നെ സമ്മാനം കിട്ടിയല്ലോ.

    • @noufalvideosvlogg327
      @noufalvideosvlogg327 2 года назад

      ഹോ

    • @0My-life-is-gone
      @0My-life-is-gone 2 года назад

      കുറച്ചു മാസം മുന്നേ ലോട്ടറി യെം kallinem കുറ്റം പറഞ്ഞു പോസ്റ്റ് ഇട്ട ഒരു സങ്കി ആണ്

  • @sirindas1999.
    @sirindas1999. 2 года назад +77

    500 പോയ എല്ലാവർക്കും ആദരാഞ്ജലികൾ 😂😂

  • @babythomas942
    @babythomas942 2 года назад +29

    ആദ്യം സോഷ്യൽ മീഡിയ വഴി അനൂപിന്റെ കോടീശ്വരാ ഭാഗ്യം എന്റെ എല്ലാ സുഹൃത്തുക്കളുമായി പങ്കുവെച്ച ഞാൻ 👍👍👍

    • @tvmjokergaming6649
      @tvmjokergaming6649 2 года назад +2

      കൂലി പണി കാരനായത് സന്തോഷം 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @10cathulkrishna33
    @10cathulkrishna33 2 года назад +16

    ഒരു കോടിപേർ സ്വപ്നം കണ്ടത്തിൽ ഒരാൾക്ക് മാത്രം ലഭിച്ച ഭാഗ്യം . ദൈവം എത്ര മാത്രം നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു എന്നു അതിൽ നിന്ന് വ്യക്തം

    • @johnypp6791
      @johnypp6791 2 года назад

      ദൈവമല്ല.. ഭാഗ്യമാണ്

  • @Mmmmmmmmm-n8v
    @Mmmmmmmmm-n8v 2 года назад +1

    6ദിവസം പ്രായം ഉള്ള എന്റെ ഇരട്ട സഹോദരനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേ ആശുപത്രികിടക്കയിൽ വച്ച് കാണാതായിരുന്നു ഇന്ന് അനൂപിന്റെ മുഖം കാണുമ്പോൾ എനിക്ക് അവനെ ആണ് ഓർമ വരുന്നത് അതെ മുഖം അതെ ചിരി അതെ ഇത് അവൻ തന്നെ അനിയാ........

  • @usthafasinan3363
    @usthafasinan3363 2 года назад +5

    ഓണം ബംബർ എടുക്കാത്ത ഞാൻ 👍🏻👍🏻👍🏻അടിച്ചവൻ അടിച്ചു പൊളിക്ക് ബ്രോ ❤❤❤

  • @savithrigangadharan5102
    @savithrigangadharan5102 2 года назад +3

    അനുപ് അർഹദ പ്പെട്ട കൈകളിൽ തന്നെ യാണ് കിട്ടിയത്. നല്ല മനസ്സോടെ ജീവിക്കുക.ദൈവം കൂടെ ഉണ്ടാകും. ഒരു ചേച്ചി -Savithri Gengadharan. 👍

  • @sivaramank5811
    @sivaramank5811 2 года назад +33

    പണം നന്നായി കൈകാര്യം ചെയൂ. ദൈവം അനുഗ്രഹിക്കട്ടെ.

    • @johnypp6791
      @johnypp6791 2 года назад

      ചേട്ടൻ tention ആകേണ്ട അയാൾക് അറിയാം 😂😂😂😂

    • @IGNTതങ്കൻചേട്ടൻ
      @IGNTതങ്കൻചേട്ടൻ 2 года назад

      @@johnypp6791 😁😂

    • @johnypp6791
      @johnypp6791 2 года назад

      @@IGNTതങ്കൻചേട്ടൻ മണ്ടൻ കുഞ്ഞാപ്പി 😂😂😂

    • @IGNTതങ്കൻചേട്ടൻ
      @IGNTതങ്കൻചേട്ടൻ 2 года назад

      @@johnypp6791 അയാൾ എങ്ങനെ പണം കൈകാര്യം ചെയാം എന്ന് പറഞ്ഞു കൊടുത്തതല്ലേ ടാ 🤭😁

  • @jasmineliginligin6704
    @jasmineliginligin6704 2 года назад +1

    സൂപ്പർ ഗോഡ് ബ്ലെസ് യു 😍😍😍👌👌👌👌👌

  • @KARUKAMAALA
    @KARUKAMAALA 2 года назад +21

    പ്രിയപ്പെട്ട അനൂപ് ദയവായി നിങ്ങളുടെ ജന്മനക്ഷത്രം ഒന്നു പറയുമോ?എന്തെന്നാൽ എത്രയോ ജ ജ്യോത്സ്യൻ മാരാണ് ബംബർ സമ്മാനം ലഭിക്കുന്ന നക്ഷത്രക്കാരെ പ്രവചിച്ചത്? ഈ നക്ഷത്രങ്ങളിൽ നിങ്ങളുണ്ടോ?

  • @abhijithkss7029
    @abhijithkss7029 2 года назад +8

    ഭാഗ്യവാൻ ..അനൂപ്

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy4713 2 года назад +4

    I hope he will use the money pragmatically. Best luck. I have a classmate in my native place who had won the Onam bumper in the late 80's who is now.... I pray that this gentleman remains rich throughout his life!

  • @SanthoshKumar-rl2vh
    @SanthoshKumar-rl2vh 2 года назад +1

    സൂപ്പർ ഗുഡ് ❤️👍🌹🕊️🙏

  • @aiswaryasoman9375
    @aiswaryasoman9375 2 года назад +1

    Santhosham...thonnunnu..😍🥰🥰🥰

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 2 года назад

    Good brother, God bless you.

  • @monstergaming1326
    @monstergaming1326 2 года назад +1

    Njangalo. Nashichu......ningalenkilum. Reksha pettallo......congras......

  • @acubestars4640
    @acubestars4640 2 года назад +2

    Congratulations brother 👏

  • @Vagabond617
    @Vagabond617 2 года назад +13

    വിജയിയുടെ പേരും വിവരങ്ങളും വെളിപ്പെടുത്തുന്നത് നല്ലതല്ല. അയാൾക്ക് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകും. പിന്നെ പിരിവുകാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും ക്യൂ.

  • @sobhajayamon7552
    @sobhajayamon7552 2 года назад

    Congrass....

  • @BalachandranMenon
    @BalachandranMenon 2 года назад +1

    congrats anoop.

  • @shivaprabha3917
    @shivaprabha3917 2 года назад

    Congratzzz bro🥳🥳😍☺️🙏🏻🙏🏻🙏🏻

  • @gopalakrishnan5237
    @gopalakrishnan5237 2 года назад

    Valara proud movement anippol sadaranakkaranu labichathil 🙏🙏🙏🙏🙏🙏🙏 annu gopalakrishnan

  • @bala397
    @bala397 2 года назад

    Congratulations 🤩🤩🤩

  • @savithrigangadharan5102
    @savithrigangadharan5102 2 года назад

    അനൂപ് ദൈവത്തെ കൈവിടരുത്.

  • @revishanmughom2820
    @revishanmughom2820 2 года назад

    Arhathapettayalkue kittiyathil Santhosham👍

  • @keshavannamboodiri8010
    @keshavannamboodiri8010 2 года назад +16

    കണ്ടെത്തിയിട്ട് എന്ത് കാര്യം ???
    ഇയാൾക്ക് കാശ് കിട്ടോ ???.
    പറയുന്നത് കേട്ടാൽ തോന്നും ആളെ കിട്ടാത്ത കുറവേ ഉള്ളു എന്ന് ...
    കഴിഞ്ഞ തവണ ലോട്ടറിഅടിച്ച ആൾക്ക് ഇനിയും കാശ് കിട്ടിയിട്ടില്ലാത്രെ :...

    • @princejhon3709
      @princejhon3709 2 года назад

      😃

    • @siya607
      @siya607 2 года назад +3

      35 ആം ദിവസം അയാൾക്ക് ക്യാഷ് കിട്ടി, interview ൽ പറഞ്ഞു

  • @musichealing369
    @musichealing369 2 года назад +9

    ഈ പണം ഇയ്യാൾ ക്ക് ഏത് വർഷം കിട്ടും കള്ളമാഫിയ ലോട്ടറി വകുപ്പ് ഇതുകൂടാതെ കേന്ദ്ര ഗവൺമെന്റ് നികുതി യും...വേറെ.....

  • @akshayacibilconsultancy2787
    @akshayacibilconsultancy2787 2 года назад

    all the best

  • @sankarakurup1454
    @sankarakurup1454 2 года назад +1

    Kodukathirikan pattathathu kond sarkar ellha pizhihyalum kazhich kittunna thuka Ahagaramillhathe jeevikan kazhyate God bless you

  • @evasubrahmanniyan9095
    @evasubrahmanniyan9095 2 года назад

    congratulations bro

  • @vipinraj6191
    @vipinraj6191 2 года назад +4

    ഈ വര്‍ഷാ വർഷം ഉള്ള ടാക്സ് അടവ് എങ്ങനായിരിക്കുവോ എന്തോ.. ലോട്ടറി അടിക്കുന്നത് ശരിക്കും കേരള സർക്കാരിനാണ്

  • @minnal_shibu
    @minnal_shibu 2 года назад +3

    Rip 500/- 🌹🌹🌹

  • @sar-x4l
    @sar-x4l 2 года назад +2

    Kannuril ith vare valiyoru prize arkum adichitilla.ini ticket edukan thekkan jillakalil pokendi varum

  • @vinodkumar-bm7zf
    @vinodkumar-bm7zf 2 года назад +4

    മൊത്തം ചാനലുകാർ അവരെ വെറുതെ വിടുക... ഇനി പിരിവ് കാരുടെ ഒരു സ്ഥിര സന്ദർശന വീട് ആക്കി മാറ്റും ഇ ചാൾനലുകാരും മറ്റും... 🤔🙄

  • @ponnusponnu9166
    @ponnusponnu9166 2 года назад

    ethilum ethreyo perund paavapettavar avar lottery edukuvanulla Panam poyite Annam kazhikuvanulla panamillathavar ennitta parayunne eswara arhatha pettavanu kittiyenne

  • @revishanmughom2820
    @revishanmughom2820 2 года назад

    2000 poyikitty Bhagavathi Lottery ninnum Njaanum vaangi Ticket

  • @akhiljayan3963
    @akhiljayan3963 2 года назад

    👍👍👍

  • @maluskitchenveritys4297
    @maluskitchenveritys4297 2 года назад +1

    ഓണ സാധനം പോലും വാങ്ങാതെ 3000രൂപയുടെ ടിക്കറ്റ് വാങ്ങി... അതു പോയി കിട്ടി,.. 😭😭😭😭

  • @anoopbalan4119
    @anoopbalan4119 2 года назад

    ❤️❤️❤️

  • @yathra4347
    @yathra4347 2 года назад

    👍

  • @sherlyjoseph7064
    @sherlyjoseph7064 2 года назад

    👋👋👋👋

  • @navyaameesh6543
    @navyaameesh6543 2 года назад

    👏

  • @jcadoor204
    @jcadoor204 2 года назад

    🌹

  • @dharavathravinaikravinaikd3632
    @dharavathravinaikravinaikd3632 2 года назад

    Translate Telugu 🤔

  • @safnairshadsafna4100
    @safnairshadsafna4100 2 года назад

    Enik adichillelum ...ethenkilum pavapettavanayirikane aaa fagyashali ennu njan prarthichirunnu...

  • @geethumohangeethu.7295
    @geethumohangeethu.7295 2 года назад

    Super😂😂😂🤣😂🤣🤣

  • @blueblack9099
    @blueblack9099 2 года назад +4

    Nikuthik shesham 15 kodi?
    Endhoru thattip. Ithil engilum echitharam maattikoode sarkarinu☺

  • @7notesMusics
    @7notesMusics 2 года назад +2

    ഗവണ്മെന്റിന്റെ സ്ഥിതിയൊക്കെ വളരെ മോശമാ.. So പൈസ കയ്യിൽ കിട്ടിയാൽ പറയാം കിട്ടീന്ന്..

  • @AKHILMS-jl6dj
    @AKHILMS-jl6dj 2 года назад +1

    Evanamark 5 lakh vach kurachu koode perk koduthoodae

  • @sureshbabusekharan7093
    @sureshbabusekharan7093 2 года назад +2

    If I get that balance 75 lakhs ,I could have done my surgery, two cents of land and a small house..... My ticket won zero prize 😥

  • @abdulshemeer5841
    @abdulshemeer5841 2 года назад +1

    Somethinwrong 😄g

  • @kshivadas8319
    @kshivadas8319 2 года назад +9

    ഇപ്പൊൾ തന്നേ പിന്നാലെ പേരും ഒപ്പും ഇടുന്നത് നന്നായിരിക്കും .ചിലർ ഫസ്റ്റ് പ്രൈസ് അടിച്ചാൽ രഹസ്യമാക്കി വേക്കും പേടിച്ചിട്ട് .ബാങ്കിൽ കൊടുത്ത ശേഷമേ പുറത്ത് പറയൂ.

  • @gamergouthu2116
    @gamergouthu2116 2 года назад

    Ayal auto driver ann

  • @samuel-vy3ip
    @samuel-vy3ip 2 года назад

    Innathe dheshabhimani il sevana thattippu parasyam und. Suthern group, exporting companyilek ale avasyam undu, SBC, ithokke avarude parasyam aanu. പത്രങ്ങൾ ആണ് ഈ കൊള്ള പ്രോത്സാഹിപ്പിക്കുന്നത് . ജോബ്സ് ഇൽ നോക്കിയ ആവശ്യമുണ്ട് 18-26 സാലറി 18000 പിന്നെ ഫോൺ നമ്പർ . ചോയ്ച്ചാൽ ഓഫീസ് ആൻഡ് അഡ്മിൻ സെക്ഷൻ എന്നൊക്കെ . ചെല്ലുമ്പോൾ ഒരു ഇന്റർവ്യൂ . അതിൽ നമക് ഒന്നും മനസിലാവില്ല . പിന്നെ അങ്ങ് സുഗുപിച്ചു ചിരിപ്പിച്ചു അടുപ്പം ആക്കും . പിറ്റേ ദിവസം ഒരു മീറ്റിംഗ് ആണ് . കമ്പനി ഇതാണ് ഇതിൽ നിന്ന ക്യാഷ് വാരാം . രക്ഷപെട്ടവർ ഒത്തിരി ഇങ്ങനൊക്കെ തള്ളും .. Emi അടക്കണ ഒരു കാർ കാണിച്ചിട്ട് പറയും ഇതേനു ഉണ്ടാക്കിയതാ . മോഹന വ്കധാനങ്ങൾ . 10 രൂപ എടുക്കാൻ ഇല്ലാത്തവൻ അപ്പോൾ മനക്കോട്ടെ കെട്ടാൻ തുടങ്ങയും അവന്റെ അമ്മയെ രാജകുമാരിയെ പോലെ ആക്കുന്നത് ഓർക്കും .. പിന്നെ ബാഗ് കണ്ടാലും ഉള്ളിൽ ഈ സ്വപ്നങ്ങൾ പിടിച്ചു നില്കാൻ പ്രേരിപ്പിക്കും . ട്രൈനെർ ഉണ്ടാവും ആദ്യം ഒക്കെ .. അവനും ഒന്നും അറിയാത്ത നേരത്തെ വന്ന മറ്റൊരു പൊട്ടനാ . അവനു പ്രൊമോഷൻ കിട്ടാനുള്ള ടാർഗറ്റ് ഇനു വേണ്ടി കേട്ട കള്ളവും കയ്യിൽ ഉള്ള തള്ളും കൂടെ ഇട്ടു പുതിയവനെ മൊറ്റീവ് ചെയ്യും .. ഈവനിംഗ് വീട്ടിൽ വിളിക്കുമ്പോൾ നല്ലതാണ് ഫീൽഡ് ഒന്നും ഇല്ലമ്മേ എന്ന് പറയിപ്പിക്കും . 3-rd ഡേ ബാഗ് എടുത്ത് കൊടുത്ത് അതിൽ കുറച്ചു പ്രോഡക്റ്റ് കൊടുക്കും . ഈസി സെല്ലിങ് പ്രോഡക്റ്റ് . ഒരു sale ഇല്ലേലും ഇട്ടു പൊക്കി പറയും . അപ്പോൾ അവൻ ഓർക്കും ഇത്രേ ഉള്ളൂ പറ്റും ... പിന്നെ പതിയെ ജ്യൂസ്‌ -joint us in celibrating expansion എന്ന പേരിൽ ഒരു ടാർഗറ്റ് കൊടുക്കും . അത് ചെയ്തവന് മറ്റുള്ളോരെ കളിയാക്കാം impact എന്നൊരു ഓമന പേരിലാണ് ഇത് . ഇത് തുടരും മാസങ്ങളും വർഷങ്ങളും പോകും .. 100 ഇൽ ഒരാൾക്കു പ്രൊമോഷൻ കൊടുക്കും asst mnger ആക്കും ഇത് മറ്റുള്ളോരെ മോട്ടീവ് ആക്കാൻ ആണ് . അന്ന് കുറെ ഗസ്റ്റ്‌ ഉം കാണും എല്ലാരും വള്ളം തുഴയും പോലെ താളത്തിൽ പൊങ്ങച്ചം പറയാൻ തുടങ്ങയും ചെയ്യും .. ഈ പ്രൊമോഷൻ കിട്ടിയവന് assistant nanager എന്ന പേരിൽ നല്ല പ്രഷറും തെറിയും കിട്ടും . Interview വിളിച്ചു പിള്ളേരെ വരുത്തിക്കോണം നിർത്തിക്കോണം ചെയ്യിച്ചോണം വർഷങ്ങൾ എടുത്തെങ്ങാനും അടുത്ത പ്രൊമോഷൻ കിട്ടിയാൽ അപൂർവമായ സമ്പവാണ് .. കിട്ടുന്നത് ഒരു കമ്പനി വണ്ടിയും സേവനയുടെ ആർക്കും വേണ്ടാത്ത കുറേ പൊടികളും തേയിലയും ഒക്കെ ആണ് . അതിട്ടു ഓടി വരുമ്പോൾ വണ്ടി കംപ്ലയിന്റ് പെട്രോൾ ചിലവ് ഇതെക്കെ കാരണം അവനും നിർത്തി കമ്പനിയേം GM നേം മനസ്സിൽ തെറിയും പറഞ്ഞു പോകുന്നു .. ഇനി അപൂർവം ആയിട്ട് പുതിയ തട്ടിപ്പു നടത്താൻ ഉള്ള ഓഫീസ് കിട്ടുന്നു അവനെ പുതിയ സീനിയർ മാനേജർ ആക്കുന്നു അവനാണെഗിൽ പത്രത്തിൽ പരസ്യം കൊടുത്തിട്ടു ആളെ കിട്ടാഞ്ഞിട്ട് പെടാപ്പാട് പെടുന്നു .. ഇതാണ് sevana, gpl,hpl
    വർഷങ്ങൾ നഷ്ടപെട്ട ഒരു വ്യക്തിയുടെ അനുഭവം ആണിത് .
    ഇതിൽ ആരാണ് കുറ്റക്കാർ??? ഇങ്ങനെ ഒരു തട്ടിപ്പു എന്തുകൊണ്ട് പുറത്തു വരുന്നില്ല. കാരണം പണം സ്വാധീനം. സേവന പിള്ളേരെ പറ്റിക്കുന്നു പത്രങ്ങൾ കൂട്ട് നിക്കുന്നു പിന്നെ ഇതെങ്ങനെ വാർത്ത ആകും.

  • @pathuqueen
    @pathuqueen 2 года назад

    Arahamaya kayil thanne labhichu🥰🥰 oru muslim vekthi aanenkil ivan ippo paranjirunnu oru jihadhinnanu jihad lottery aayirunnu ennoke🤣

  • @AnilKumar-sv5ec
    @AnilKumar-sv5ec 2 года назад +5

    15.75 കോടിയിൽ 3.കോടി കേന്ദ ടാക്സ് കൊടുക്കണം 12 75കോടി കിട്ടും

    • @crushtv123
      @crushtv123 2 года назад +2

      @anoop k not at all 3 kodi koodi adich mattum

    • @IGNTതങ്കൻചേട്ടൻ
      @IGNTതങ്കൻചേട്ടൻ 2 года назад +1

      ഇവന്മാർ ഒക്കെ എന്നാ എച്ചികള 25 10 പിടിച്ചിട്ട് ആണ് 15.അതിൽ നിന്നും കൈയിട്ട് വാങ്ങുന്ന ഊമ്പിയ സർക്കാർ 😡

  • @anilkumar-ht2so
    @anilkumar-ht2so 2 года назад

    15 crore ennu parayunatha sari

  • @Alwaysasha
    @Alwaysasha 2 года назад

    15kodi kitum

  • @rajeshs1706
    @rajeshs1706 2 года назад +1

    Ni kuthu palayedkum

  • @akshaykumarp3447
    @akshaykumarp3447 2 года назад

    500 പോയി😢

  • @meeraiyer41
    @meeraiyer41 2 года назад

    C̊o̊n̊g̊r̊åt̊s̊

  • @minir2050
    @minir2050 2 года назад

    🙏