മുട്ടയും മുരിങ്ങക്കയും ഉണ്ടെങ്കിൽ ഈ ഒരു അടിപൊളി കറി ഉണ്ടാക്കാം😋😋 | Village Spices

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 79

  • @annammaeyalil4702
    @annammaeyalil4702 2 года назад +14

    കണ്ടിട്ടു തന്നെ വായിൽ വെള്ളം ഊറി !!!
    കാണാൻ തന്നെ സൂപ്പർ !!!
    ആദൃമായി കേട്ട ഒരു കറിയാണു്.

  • @sinijohny6770
    @sinijohny6770 2 года назад +18

    അടിപൊളി. ഇനിയും ഇങ്ങനെ ഉള്ള പഴയ കാല കറികൾ കാണിക്കണേ 👍

  • @sunilndd
    @sunilndd 2 года назад +5

    അടിപൊളിയായി 👍👍 സൂപ്പർ..ഉണ്ടാക്കി നോക്കട്ടെ🥰🥰

  • @rameshelakkattu9567
    @rameshelakkattu9567 Год назад +1

    ഇങ്ങളൊരു സംഭവമാണ്, ഇക്കാ 😄😄👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍

  • @sudhisunith5741
    @sudhisunith5741 2 года назад +2

    നല്ല വെറൈറ്റി കറി 😍😍👍💞

  • @sunithakk1582
    @sunithakk1582 2 года назад

    കൊതിയായി കണ്ടിട്ട് ആദ്യമായിട്ടാ ഇതുപോലത്തെ കറി കാണണേ

  • @delimafelix9813
    @delimafelix9813 2 года назад +1

    നല്ല കറി ആണല്ലോ 😋😋😋😋👌👌o👍👍👍

  • @naziajalal408
    @naziajalal408 2 года назад

    Njan adhyayitta kanunne njaum undakkum😋😋

  • @sherlydas1548
    @sherlydas1548 2 года назад

    Adhymayitta nu E karri kelkunne super

  • @neethusree2493
    @neethusree2493 2 года назад +3

    Ee curry adyamayitu kaanuva chetta.undaki nokam.ini inganathe variety idane

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 2 года назад +2

    ആദ്യ മായി കണ്ട മുട്ട കറി സൂപ്പർ 🌹🌹🌹🌹🌹

  • @sunitham3095
    @sunitham3095 2 года назад +1

    അടിപൊളി 👍👍

  • @bijijosephjoseph9104
    @bijijosephjoseph9104 2 года назад +2

    ingane curry vekkunnathu first time kanunnu .. chettante currykal ellam kanumbol thanne kothi varunnu .. vazhiye oronnayi try cheyyum ... chettante perennaa ? pettannu thanne subscribers koodi varan daivam anugrahikatte ...🙏🙏

  • @jessaelizajojo8568
    @jessaelizajojo8568 2 года назад

    Chettantey ella recepium nallathanu ketto ellam kanarund

  • @a.s.m.arelaxing523
    @a.s.m.arelaxing523 2 года назад +4

    ഇക്കാ വെള്ളരിക്ക +തക്കാളി +പച്ചമുളക് ഇവ മഞ്ഞൾ +ഉപ്പ് +കാൽ സ്പൂൺ മുളക് പൊടി ചേർത്ത് വെച്ച് തേങ്ങ +ചെറുജീരകം +കൊച്ചുള്ളി അരച്ച് ചേർത്ത് ഇതുപോലെ കടുക് വറുത്തു ചേർത്താൽ അടിപൊളി 😋

  • @shincebyju7070
    @shincebyju7070 2 года назад +1

    chettan tharunna oru dhairyamundallo super chettaaa🙏👍👍👍❤️❤️❤️

  • @sheeba5014
    @sheeba5014 2 года назад +1

    സൂപ്പർ കറി, ഞാനും ആദ്യമായിട്ടാണ് ഈ കറി കാണുന്നത്. ഇക്ക പച്ചക്കറി കട്ട്‌ ചെയ്യുന്നത് കാണാൻ നല്ല ഭംഗിയാണ്. മുട്ട നാലാക്കി മുറിച്ചത് കൊണ്ട് എല്ലാം പൊടിഞ്ഞു പോകില്ലേ? രണ്ടാക്കിയാലും കുഴപ്പമില്ല. സംഭവം സൂപ്പർ 👌👌😋😋😋വീട്ടിൽ ഉള്ളോരുടെ ഭാഗ്യം, എല്ലാർക്കും നല്ല ഫുഡ്‌ കഴിക്കാലോ. എനിക്ക് ചെയ്യാൻ പറ്റിയ ഒരുപാട് സിംപിൾ റെസിപികൾ ഉണ്ട്.ഓരോന്നായി എല്ലാം ട്രൈ ചെയ്യും. Thanks ബ്രോ 🙏❤

  • @simmieb3635
    @simmieb3635 2 года назад +1

    നന്നായിട്ടുണ്ട്. 👍

  • @chandrasenantvm6947
    @chandrasenantvm6947 2 года назад +1

    സൂപ്പർ

  • @lissysuppergrace8887
    @lissysuppergrace8887 2 года назад +2

    ഇക്ക സൂപ്പർ 🙏🏻

  • @preejaa793
    @preejaa793 2 года назад +3

    Simple curry. 👍🏻

  • @annegotliph6678
    @annegotliph6678 2 года назад

    Hai super

  • @premak7735
    @premak7735 2 года назад +2

    Simple and rich. Yes. Old cury. Is it Motta avial? Thank u for this recipie. When is next curry ?

  • @haroonbinkhalid3268
    @haroonbinkhalid3268 2 года назад +1

    Chettante perenthaa

  • @rameshpallikkad2460
    @rameshpallikkad2460 2 года назад

    waiting for fish curry

  • @lillyabraham1639
    @lillyabraham1639 2 года назад

    Very good nice

  • @anjushappiness
    @anjushappiness 2 года назад

    New subscriber aane..adipoli anallo ee curry..undkki nokki abhiprayam parayave🥰

  • @remadevi4321
    @remadevi4321 2 года назад

    Verysuper👍👍👍

  • @subinsubisubi6450
    @subinsubisubi6450 2 года назад

    Ikka ethrayum pettannu 50 k aagoshikkan njhan prarthikkunnu. Pinne curry 🍛 😋 😍 👌

  • @AnilkoNair
    @AnilkoNair 2 года назад +1

    special 👍👍👍👍

  • @shijuob8036
    @shijuob8036 2 года назад +1

    Supper 👌👌👌

  • @rabdantravel623
    @rabdantravel623 2 года назад +1

    Chettan kazhikkuna vedio koodi ulpeduthanak

  • @honor1652
    @honor1652 2 года назад +18

    കടുക് പെട്ടിച്ച് ഒഴിച്ച്‌ 5 മിനിട്ട് ഇളക്കാതെ മൂടി വച്ചിട്ട് ഇളക്കി എടുത്താൽ കൂടുതൽ രുചി ഉണ്ടാക്കുമെന്ന് എന്റെ അമ്മിച്ചി പറയുന്നു👍🙏

    • @rijukurian8357
      @rijukurian8357 2 года назад

      നിങ്ങൾ പറഞ്ഞത് ശെരി ആണ് താളിച്ചു കഴിഞ്ഞാൽ പിന്നെ ഇളക്കരുത്... വാഴ ഇല ഇട്ട് മൂടി വെച്ചാൽ അതിലും ഗംഭീരം

  • @shranayaprijesh3608
    @shranayaprijesh3608 2 года назад +1

    Supper👍🏻

  • @praseedhapraseedha3575
    @praseedhapraseedha3575 2 года назад

    njan adyamayanu muttem muringakayem kury vekkummenn ariyunne 🤣🤣 but poli 👍👍

  • @shajips9396
    @shajips9396 2 года назад +2

    This is mutta aviyal. Tasty

  • @manojkc267
    @manojkc267 2 года назад +1

    Super

  • @annjohn4586
    @annjohn4586 2 года назад

    Ugran and God bless.

  • @vasanthyravi9471
    @vasanthyravi9471 2 года назад +1

    Mulakupodi onnum cherkande chetttttooo.

  • @jayanthinair9505
    @jayanthinair9505 2 года назад +1

    👍👍👍 bhai

  • @sasidharankr2344
    @sasidharankr2344 2 года назад

    Good

  • @Yrztxjrcutvixppigusrg
    @Yrztxjrcutvixppigusrg 2 года назад +1

    Njan aadyayita ee curry kanunnath erivu vende cheta

  • @bibineappchan4106
    @bibineappchan4106 2 года назад

    ഇക്കാ പരിപ്പ് കറി ഒണ്ട കാമോ

  • @shajinasainudeen5935
    @shajinasainudeen5935 2 года назад +1

    Nice

  • @leelamanykm1173
    @leelamanykm1173 Год назад

    നല്ല speed ൽ കഷണം നുറുക്കുന്നത് കൊള്ളാം. ഇങ്ങനത്തെ മുട്ടക്കറി ആദ്യം കാണുകയാ ട്ടോ. തരക്കേടില്ല.👍🙌

  • @harshanmuttappalam5588
    @harshanmuttappalam5588 2 года назад +1

    👌👌👌

  • @crystalcleartruth
    @crystalcleartruth Год назад

    Instead of ladies finger potatoes will be the best

  • @sanishmobile
    @sanishmobile 2 года назад +1

    👍

  • @omanamk1108
    @omanamk1108 2 года назад +1

    👌

  • @meeradas8775
    @meeradas8775 2 года назад

    , ഇത് വരെ കാണാത്ത കറി വച്ചു നോക്കണം

  • @beenavijay5545
    @beenavijay5545 2 года назад

    മുളക് പൊടി വേണ്ടേ?

  • @പ്രിൻസ്എബ്രഹാം

    👌👌👌👌👌👌

  • @ushakumar7951
    @ushakumar7951 2 года назад

    👍👍👍👍👍👍👍

  • @AshikAbdullatheef-tm3si
    @AshikAbdullatheef-tm3si Год назад

    Ok

  • @hollywoodclips1600
    @hollywoodclips1600 2 года назад +2

    🥰😍

  • @mariyamkwt8467
    @mariyamkwt8467 2 года назад +1

    Supee❤🌹❤❤❤

  • @sunilvelikkal7890
    @sunilvelikkal7890 2 года назад

    ❤️❤️❤️❤️👌👌👌👌

  • @lijiyasaji9155
    @lijiyasaji9155 2 года назад

    🙏👍

  • @anfax_10
    @anfax_10 2 года назад +1

    First

  • @manojkc267
    @manojkc267 2 года назад +1

    Hi

  • @rr-lq7ww
    @rr-lq7ww 2 года назад

    a

  • @anletjasmin590
    @anletjasmin590 Год назад

    മുരിങ്ങക്ക ഒരിക്കലും കീറി വെള്ളത്തിൽ ഇടരുത് മുറിച്ചിട്ട് കഴുകണം.

  • @hibafathima1012
    @hibafathima1012 2 года назад +1

    സൂപ്പർ

  • @Zohra846
    @Zohra846 2 года назад +1

    Super👏👏

  • @gargianirudhan846
    @gargianirudhan846 2 года назад

    Super

  • @nasarkv5263
    @nasarkv5263 2 года назад +1

    👍👍👍

  • @rajankrjjaishreeram5464
    @rajankrjjaishreeram5464 2 года назад +1

    👍👍

  • @praveenarnair2770
    @praveenarnair2770 2 года назад

    👍

  • @safeeraafsal3574
    @safeeraafsal3574 2 года назад +1

    Super 👌👌👌

  • @tessyjohnson7029
    @tessyjohnson7029 2 года назад

    Super

  • @girijasurendran569
    @girijasurendran569 2 года назад +1

    Super

  • @suralithaanu1161
    @suralithaanu1161 2 года назад

    Super

  • @vinithasunil6550
    @vinithasunil6550 Год назад

    Super