big slab tile installation. 6/4 floor tile installation. ബിഗ് സ്ലാബ് ഫ്ളോറിങ് ടൈൽസ് വിരിക്കാം
HTML-код
- Опубликовано: 1 окт 2024
- വീടിന്റെ ഫ്ലോറിൽ വലിയ ബിഗ് സ്ലാബ് ടൈലുകൾ വിരിക്കുന്നതിന്റ കാഴ്ചകൾ
all round construction
ഫ്ലോറിൽ പശയിൽ ടൈൽസ് ഒട്ടിക്കുന്നതിന് മുമ്പ്
• floor tile gum instal...
vm tiles work all kerala
+91 735 664 91 78
+91 97 47 47 25 11
ചേട്ടാപറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. സ്പേസർ വച്ച് ചെയ്യരുത് എന്ന് ചേട്ടനോട് ആരാണ് പറഞ്ഞത്. എന്തിനാണ് സ്പേസർ വയ്ക്കുന്നത് എന്ന് ശരിക്ക് മനസിലാക്കിയാൽ താങ്കൾ അങ്ങനെ പറയില്ല. പിന്നെ പുതിയ ഫ്ളോറിൽ എന്തിനാണ് പശ വച്ച് ചെയ്യുന്നത്. പരുക്കൻവലിച്ച് grout ഒഴിച്ച് ചെയ്താൽ പോരെ.ഈ പശ വച്ച് ഇങ്ങനെ ചെയ്യുന്നത് ഇരട്ടിപ്പണിയല്ലേ? പിന്നെ സ്പേസർ വയ്ക്കുന്നതിന്റെ ഗുണങ്ങൾ, ഒരിക്കലും വെള്ളം ഇറങ്ങില്ല, ബെന്റ് ഉണ്ടങ്കിൽ അറിയില്ല.(നല്ലപോലെ വിരിച്ചാൽ ഒരു ബെന്റും വരില്ല), കാലാവസ്ഥ മാറ്റമനുസരിച്ച് ടൈലുകൾ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നത് തടയാൻ പറ്റുന്നു. അടുപ്പിച്ച് വിരിച്ചാൽ കുറച്ച് കാലം കഴിയുമ്പോൾ ടൈലുകൾ വികസിച്ച് പൊങ്ങിപ്പോരും. നമ്മുടെ നാട്ടിൽ മാത്രമെ ഇങ്ങനെ ടൈലുകൾ അടുപ്പിച്ച് വിരിക്കുകയുള്ളു. അറിയാവുന്നവർ സ്പേസർ ഇട്ട് മാത്രമെ വിരിക്കു.സംശയമുണ്ടകിൽ വിദേശ രാജ്യങ്ങളിൽ ചെയ്യുന്നത് എങ്ങനാ ണന്ന് നോക്കൂ. പിന്നെ അപ്പോക്സി ഒരു കിലോയ്ക്ക് ആയിരം രൂപയോളം ആകും. അതാണ് ആരും സ്പേസർ ഇട്ട് ചെയ്യുന്നത് നല്ലതാണന്ന് പറയാത്തത്. ഫലമോ കുറച്ച് കാലം കഴിയുമ്പം ടൈല് തറയിൽ നിന്നും വിട്ടു പോരും. ഞാൻ പറഞ്ഞത് തെറ്റാണങ്കിൽ ചുറ്റുപാടും ഒന്നന്വഷിക്കുക. 20 വർഷത്തോളമായി ടൈല് വർക്ക് ചെയ്യുന്നയാളാണ് ഞാൻ. ഞാൻ വലിയ ആളാകാൻ പറഞ്ഞതല്ല. ഇതിനെക്കുറിച്ചറിയില്ലാത്ത സാ ദാരണക്കാർക്ക് വേണ്ടി പറഞ്ഞതാണ്.
Correct
Correct.. iyal ithil paranjath ellam wrong aan.. gum nte selection, trowel valikuna direction, spacer nte avshyakatha, tile nte backil buttering venda enake etc....
Hi bro no onn tharo
ജെയിംസേട്ടാ നിങ്ങൾ പറഞ്ഞത് നൂറ്റിയൊന്ന് ശതമാനം ശെരിയാണ്... കാരണം ഞാൻ നാട്ടിലും ഗൾഫിലും ടൈൽസിന്റെ പണിയെടുത്ത ആളാണ്... അതുകൊണ്ട് ഈ വീഡിയോ കണ്ട ആളുകളോട് ഒന്നേ പറയാനുള്ളു 4/2മുതൽ മുകളിലോട്ടുള്ള സൈസ് എല്ലാം സ്പേസ്ർ ഇട്ട് ചെയ്യുന്നതാണ് നിങ്ങൾക്ക് ഭാവിയിലേക്ക് നല്ലത്...
Yes,,, ഇത് വളരെ ചിലവ് അന്ന് ഇത് കണ്ടിട്ട് പുതിയ വീടുകൾ ആരും പശ ഉപയോഗിച്ച് ടൈൽസ് ഇടരുത്
സുഹൃത്തേ ഇവർക്കിടയിൽ ചെയ്തു പരിചയം ഇല്ല എന്ന് ഞാൻ പറയും നിങ്ങൾക്ക് നിഷേധിക്കാൻ കഴിയുമോ വലിയ ഷീറ്റ് ഫിറ്റ് ചെയ്യുമ്പോൾ ഷീറ്റ് ബാക്കിലും ഗം അപ്ലൈ ചെയ്യണം എന്നാലേ ക്ലിയർ ആവുകയുള്ളൂ ടൈലിന് ബാക്കിൽ പൊടി ഉണ്ടാകും അത് ഫസ്റ്റ് വെള്ളമൊഴിച്ച് ക്ലീൻ ചെയ്തതിനു ശേഷം ടൈലിലെ ബാക്കിൽ ഗം തേക്കണം മാത്രമേ ഫ്ലോറിൽ ഫിറ്റ് ചെയ്യാൻ പാടുള്ളൂ പിന്നെ ഇതിൻറെ ജോയിൻറ് ഒന്നും പക്കാ ക്ലിയർ അല്ല
ബോസേ ആദ്യം വേറൊരു പണികൂടി കണ്ടുനോക്ക് വലിയ ടൈൽസ് വിരിക്കുമ്പോൾ ടൈല്സിലും gum തേക്കണം
Pinne scerting സൈഡിലുള്ള ഗ്യാപ്പ് അടക്കാൻ പാടില്ല കേരളത്തിലെ കാലാവസ്ഥക്കനുസരിച്ച് റിലീസിന് വികാസം സംഭവിക്കും അതിന് ആ ഗ്യാപ്പ് അടക്കാൻ പാടില്ല വലിയ ട്രവലപിടിച്ച് നേരെവലിച്ചാൽ മാത്രം പണികാരവില്ല വേറെയും ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്
Tililum gum thekkanam💯
കാശുള്ളവർ നല്ല ടൈലു മേടിച്ച് നല്ല പണിക്കാരെ കൊണ്ട് സ്പേസർ ഇല്ലാതെ ഇതുപോലെ ഭംഗിയിൽ വിരിക്കുക... കാശില്ലാത്തവർ കുറഞ്ഞ ടൈലു മേടിച്ച് പണി അധികം അറിയാത്ത ടൈൽ പണിക്കാരെ കൊണ്ട് സ്പേസർ ഇട്ട് വിരിക്കുക...
Bro നിങ്ങളുടെ വീഡിയോ നല്ലതാണ് അറിവില്ലാത്തവർക്കു ഉപകാരപ്പെടും
പക്ഷെ കുറച്ചുകാര്യങ്ങൾ നിങ്ങൾ ഒന്നുകൂടെ പഠിച്ചു പറയുന്നത് നല്ലതായിരിക്കും
1 :large size tile spacer ഉപയോഗിക്കലാണ് ഏറ്റവും നല്ലത്
( ഭാവിയിൽ Risk എടുക്കാൻ തയാറുള്ളവർ spacer ഉപയോഗിക്കേണ്ട )
2: ടൈൽസിന്റെ പിറക്കുവശം നനവുള്ള ഒരു തുണികൊണ്ട് വിർത്തിയാക്കിയതിനു ശേഷം ചെറിയ ഒരു കൊട്ടിങ് പോലെ gum അതിനു തേച്ചു പിച്ചിപ്പിച്ചു ഫ്ലോറിലും gum sett ചെയ്തു ചെയ്യുന്നതാണ് നല്ലത്. എന്നാൽ മാത്രമേ ടൈൽസും ഫ്ലോറും തമ്മിൽ നല്ല bonding power കിട്ടുകയുള്ളു
Note : bro Marbonite ഒരു Tile അല്ല അത് ഒരു brand Name ആണ്.
( tile : porcelain, None porcelain ഇ രീതിയിലാണ് വരുന്നത്.
1: ceramic, soluble sale, double charge, full dody, gvt, pgvt .... )
ഹാരിസ് ബ്രോ,
ആരെങ്കിലും കാണാൻ ഉള്ള ലുക്ക്നു വേണ്ടി തന്നെ ആണ് ഇതൊക്കെ ചെയ്യുന്നത്
അപ്പൊ പിന്നെ പണ്ട് ഒരു ചങ്ങായി പറഞ്ഞപോലെ" തല്ലും പിടിയും കൂടുമ്പോൾ ചീത്ത വിളിക്കരുത് തലക്ക് കുത്തെരുത് "എന്നൊന്നും
പറഞ്ഞിട്ട് കാര്യമില്ല, അങ്ങനെയാണെങ്കിൽ പണ്ടേ തല്ലും പിടിയും കൂടാൻ നിൽക്കരുത്, തല്ലു കൂടുമ്പോൾ അതെല്ലാം ഉണ്ടാവും,
അതുപോലെ റിസ്ക് ഒക്കെ ഉണ്ടാവും അല്ലെങ്കിൽ ഫ്ലോറിൽ കാർപെറ്റ് പിരിച്ചാൽ മതിയല്ലോ
സ്പേസർ ഇട്ട് ച്ചെയ്തില്ലെങ്കിൽ u Df സർകാർ പാലാരി വട്ടം പാലം പണിതത് പോലെയാവും
ചേട്ടന് ഒന്നും തോന്നരുത്..എന്റെ പേര് ഷാജഹാൻ . ഞാനൊരു ടൈൽവർക്കറാണ് (മലപ്പുറം ജില്ല)വലിയ ടൈലുകൾ ക്ക്ഏറ്റവും safety spacer ഉം epoxy യും ചെയ്യുന്നത് തന്നെയാണ്....പിന്നെ .ഏതു തറയിലായാലും (കാവി, മൊസൈക് , ടൈൽ ...)പശ ഉപയോഗിക്കാതെ തന്നെ പരുക്കൻ sand ഉം cement ഉം ഉയോഗിച്ച് കൊണ്ട് നല്ല ഉറപ്പോടെ ടൈൽ വിരിക്കാൻ കഴിയും അതിനാണ് ഏറ്റവും ചിലവ് കുറവും ...പശ ഉപയോഗിച്ചാൽ ഇരട്ടി ചിലവ് വരും😀👍🙏
നിങ്ങളുടെ Mobil No തരുമോ
NumbEr plz
Space ഇടാതെ വിരിക്കാൻ പറഞ്ഞത് വല്ലാതെ ഇഷ്ടപ്പെട്ടു..ആരും പറയാത്ത കാര്യം. .ഭംഗി സ്പേസ് ഇല്ലാതെ തന്നെ ആണെങ്കിലും ആരും അത് പറയില്ല
നിങ്ങളെ ശബ്ദലേഖനം വിവരക്കേട് ആണ് പറയുന്നത് നിങ്ങളുടെ വർക്ക് തീരെ പോര വലിയ ടൈൽസ് എങ്ങനെ ഒട്ടിക്കണം എന്ന് അറിയില്ലങ്കിൽ മണ്ടത്തരം പറയരുത്
ഞാൻ വർക്കറാണ് സ്പെസർ വെണ്ട വൃത്തി ഉണ്ടാവില്ല എന്ന് പറഞ്ഞത് വലിയ കോമഡി
@@allroundconstructions1355 nigalude video kandappol ulla ente abiprayam ningal parayunth muzhuvan karyangalum thetta
KARANNAM
Njan oru Flooring workarann
RUclipsil oru video cheyunathin vendi mattu videos kannunathinidayil nigalude video sradhayil peddu
Ariyatha karyangal avatharipikkathirikukka Athu jilapoll valiya manddathara mavum enn nigal enne padippichu Theerchayayum njan oru video cheyth kannikkam
@@allroundconstructions1355 facebook.com/fasalshamnas/videos/3034742229962355/?fs=e&s=cl
ruclips.net/video/8-uSegwjcGI/видео.html
ruclips.net/video/PqbmMVtU4-o/видео.html
@@allroundconstructions1355 ruclips.net/video/5JPE_MRrgFM/видео.html
ടൈൽസ് വർക്കിനെ പറ്റി അറിയില്ലെങ്കിൽ ഇതിന് നിൽക്കരുത്'ഒരിക്കലും വലിയ സ്ലാബ്സ് പെയി സർ ഇടാതെ വിരിക്കരുത് ' കമ്പനി പോലും പറയുന്നത് സ്പെയി സർ ഇടണമെന്നാണ്
ruclips.net/video/PqbmMVtU4-o/видео.html
കയറി വരുന്ന സ്ഥലത്ത് തന്നെ ചെറിയ പീസ് വരുത്തി നല്ല പണിക്കാര്
അവിടെ ഗ്രാനൈറ്റ് ബോർഡർ ആണ്
പണി അറിയില്ലങ്കിൽ പറയ് ഞാൻ പറഞ്ഞു തരാം
ലുക്കിലലല്ല മോനെ എത്രകാലം ഈടുകിട്ടും എന്നുള്ളതാ സ്പൈസർ ഇടാതെ വിരിച്ചാൽ കുറച്ചു കൈഞ്ഞാൽ മനസിലാകും പിന്നെ ഈ ഗം അല്ല നല്ലത് myk 315ലാട്രിക്കറ്റ് ഗം അതാണ് നല്ലത് പിന്നെ ടൈലിനടിയിൽ ഗം തെയ്ക്കണം പിന്നെ സാധ പരുക്കൻ തള്ളി ടൈലിനടിയിൽ ഗം തേച്ചു ഗ്രാവൂട്ടിൽ വെച്ചാൽ ഇതിലും ഉറപ്പുണ്ടാകും
വിവരക്കേട് വിളിച്ചു പറയരുത് മോനെ നിനക്ക് കിണറിൽ പുല്ല് പറിക്കുന്ന പണി? അതാണ് നല്ലത് അതാവുമ്പോൾ നിനക്ക് പറ്റിയ ആൾക്കാർ ഉണ്ടാവും
Marble നെ കാട്ടും ബംഗിയുണ്ടോ tiles സിൻ
ഒരിക്കലും ഇല്ലാ എന്നാണ് എനിക്ക് തോന്നുന്നത്
Njan tile worke edukunna Alanu spacers use cheyythath niggal cheyyanna mandatharam ayipoyi especially valiya size virikumbo pinne ithokke Parikkanil cheyyenda avashyam ollu puthiy veed alle ariyatha karyaggal alukalk paranju kodukkalle
ഇതിൽ ഫ്ലക്സ് ഫുഡ് ഉപയോഗിച്ച് bandu താക്കുന്നുണ്ട്അങ്ങനെ ചെയ്താൽ പോയിൻറ് ചെയ്യുന്ന സമയത്ത് മഞ്ഞ്കളർ വീഴാൻ സാധ്യതയുണ്ട് ഇല്ലെങ്കിൽ പരിശോധിച്ചുനോക്കുക അതിലുണ്ട് കല്ലുവെച്ച താക്കുന്നതിനു പകരം അണ് എളുപ്പത്തിൽ ഇങ്ങനെ ചെയ്യുന്നത് ഇങ്ങനെ ചെയ്തത് പോയിൻറ് ചെയ്തു കഴിയുമ്പോൾ അതിൽ മഞ്ഞക്കളർ പിടിച്ചു കിടക്കുന്നതായി കാണാം പിന്നെ തൻറെ വിചാരം കൂട പോയിൻറ് ചെയ്യുന്നു എന്നാണ് അല്ല
Printed ടൈൽ ആര് വിരിച്ചാലും ജോയിന്റ് കാണൂല ബ്രോ....
പഴയ വീടുകളുടെ അറ്റകുറ്റ പണികൾ ചെയുന്ന വീഡിയോസ് ആണ് തങ്ങൾക് നല്ലത്.. ന്യൂ ടെക്നോളജി വർക്ക് എല്ലാം അതറിയുന്നവര് ചെയ്യട്ടെ...
ruclips.net/video/PqbmMVtU4-o/видео.html
നീ ടൈൽസിന്റ പണി കണ്ടുകാനോ
ടൈൽ കൈ കൊണ്ട് പിടിച്ചു വെക്കുന്നു
റബ്ബർ മുട്ടി കൊണ്ട് ഇടിക്കുന്നു
നല്ല ഇമ്പോർട്ടട് കളിക്കാർ തന്നെ
നമിച്ചു
സപ്യ്സർ ഒരിക്കലും ഇടരുത് അതാണ് ആദിണ്ട ഭംഗി 👌
ഉണ്ടാക്കുന്ന കമ്പനി പറയുന്നു spacer വേണമെന്ന്
Sherikkum spacer vech venam big slab tile ottikan Karanam slab size kudumbol cheriya bend indavaum ath ariyathirikan epoxy cheyyanam pinne ippo tile okke randam design ann ath kond joint free akkit oru karayu illa continuity kidula
Tettaya information und, wrong work aaan, adhesive two side application aan ad one side application alla
സുഹ്യത്തെ പശയിൽ ടൈൽ വിരിക്കുമ്പോൾ ടൈലിൻ്റെ അടിഭാഗത്തും പശ നൈസായി തേക്കണം അങ്ങെനെ വിരിച്ചാൽ നല്ല പിടുത്തം കിട്ടും പിന്നെ സ്പേസർ ഇട്ട് ടൈൽ ഒട്ടിക്കുന്നത് നല്ലതാണ് ഭാവിയിൽ കാലാവസ്ഥ മാറ്റത്തിനുസരിച്ച് ഇത് പൊന്തി വരില്ല
ബ്രോ.. ഇതേതാ ടൈൽസ് ബ്രാൻഡ്..
പ്ലീസ് aprox പ്രൈസ്
ഇത് പഴയ വീട് ചെയുമ്പോൾ പശ യൂസ് ചെയാം,,,, അല്ലെകിൽ പരുക്കൻ തന്നെ അന്ന് നല്ലത്
ഞാൻ എന്റ വീടിൽ വിഡിയോയിൽ bro പറഞ്ഞപോലെ തന്നെ ആണ് ചെയ്തത്.6/4 സിറ്റ് ഔട്ട്, ലിവിങ്,സെന്റർഹാൽ, dining vare, spicer idaathe ടൈൽ ഒട്ടിച്ചു. ബാക്കി എല്ലാ സ്ഥീലതും സെയിം ടൈൽ 4/2 വിരിച്ചു. സൂപ്പർ ആയിട്ടുണ്ട്. എല്ലാവരും ബെന്റ് ഉണ്ടാവും എന്നുപറഞ്ഞു സ്പൈസർ ഇടാൻ നിർബന്ധബിച്ചു. എന്റ റിസ്കിൽ ഞാൻ നല്ല പണിക്കരെ കൊണ്ട് ചെയ്യിപ്പിച്ചു. ഫൈനൽ സൂപ്പർ ആയി. മാർബൽ വീരിച്ചപോലെ തന്നെ ആന്ന്
ruclips.net/video/PqbmMVtU4-o/видео.html
@@allroundconstructions1355 number tharumo, oru Vedio nte karyam parayanan
Bro aaa chytha teaminty number undo
Gum ഉപയോഗിച്ചാണോ chaithath
ജോയിൻ്റ് ക്ലിയർ ചെയ്യുമ്പോൾ ഞങ്ങളൊക്കെ സിറ്റൗട്ടിൽ നിന്നാണ് വിരി തുടങ്ങുക എന്നാൽ ഇതിൽ കാണിച്ച പോലെ ചെയ്താൽ ..വർക്ക് മോശമാകും...ഇതിൽ നിന്നു തന്നെ ഈ പണിക്കാരുടെ മേന്മ മനസ്സിലായി...സ്പെയിസർ ഇട്ട് വിരിച്ചില്ലെങ്കിൽ...അത് പിന്നീട് പ്രശ്നമാകും മാത്രമല്ലാ തുടക്കം ജോയിൻ്റ് കണ്ടില്ലങ്കിലും കുറച്ചു ദിവസത്തെ ഉപയോഗത്തിന് ശേഷം ജോയിൻ്റെ ചളിപിടിച്ച് കാണാൻ കഴിയും....ഒരു കാര്യം കൂടി...ഓരോ സാധനങ്ങൾ ഇറക്കുന്നത്...ചില പ്രശ്നങ്ങളെ ഒഴിവാക്കാനാണ്...ഇതിൻ്റെ പുറകിൽ നല്ലൊരു നിരീക്ഷണവുമുണ്ട്🙏🙏🙏🙏
അറിവില്ല, നന്നായി പഠിക്കുക, എന്നിട്ട് വീഡിയോ ചെയുക, മറ്റുള്ളവരെ തെറ്റിദ്ധരിപ്പികരുത്
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് മച്ചാന്റെ വീഡിയോ ഒക്കെ നല്ലതാണ് പക്ഷെ ഇപ്പറഞ്ഞതൊക്കെ തെറ്റാണ് അറിവില്ലായ്മയാണ് പഠിച്ചിട്ട് വാ
തലക്കാണ് kayi
വലിയ ടൈൽസ് gum ഉപയോഗിച്ചും spacer ഉപയോഗിച്ചും മാത്രമേ ചെയ്യാവൂ
ഇവർ നാടൻ പണിക്കാർ മാത്രം. ഒരു വൈബ്രറ്റർ ഇല്ലാതെ റബ്ബർ ചുറ്റിക കൊണ്ട് അടിക്കുന്നത് കണ്ടില്ലേ.. കട്ടിങ് മെഷീനും ഓൾഡ് മോഡൽ.. ടൈൽസ് എടുക്കാനും നീക്കാനുമൊന്നും ഹോൾഡർ ഒന്നും ഇല്ല....ഏറ്റവും വലിയ തമാശ സ്പേസറിനെ പറ്റി പറഞ്ഞതാണ്. ലൈറ്റ് കളർ ജോയിന്റ് ഫ്രീ ആയി വിരിച്ചാൽ കുറേകഴിഞ്ഞു ചെളി പിടിക്കും എന്ന് കസ്റ്റമേഴ്സ് സാവധാനം അനുഭവത്തിൽ നിന്നും പഠിക്കട്ടെ എന്നാവും ഇദ്ദേഹം പറയാതെ പറയുന്നത്. എനിക്ക് തോന്നുന്നത് സ്പേസ്ർ ഇട്ടു ചെയ്യാൻ ഇവർക്ക് പേടിയാണ് എന്നാണ്. ഗ്ലാസ് എപോക്സിയൊക്കെ ഉപയോഗിച്ച് വിരിക്കാൻ പറഞ്ഞാൽ ഒരു പക്ഷെ ഇവറ്റകൾ തൂറി വലഞ്ഞു പോവും 😀😀
100% spacer venam
മാർബിൾ നെ കാട്ടും ഭംഗി ഉണ്ടാവും പാക്കെകിൽ 5കോലം കൊണ്ട് പിണിഷിങ് പോയി കിട്ടും
Ee tile panikar trivandram pani edukkumo
നിങ്ങൽ പറയുമ്പോൾ നിങ്ങൽക് മാത്രമേ ഇത് അറിയൂ എന്ന് തോന്നും ഞങ്ങൽൻ ഇത് കുറെ ചെയുന്നതാ അതുപോലെ പല ആളുകളും ഉണ്ട് പിന്നെ നിങ്ങൽ തറയിൽ മാത്രമേ ഗം തേകുന്നൊള്ളു ടൈൽസിന്റെ മുകളിൽ തേക്കുന്നില്ല തറയിലും ടൈൽസിനു മുകളിലും തേച് വെക്കാം
അടിപൊളി ഈ പണിക്കാര് മലയാളികള് ആണോ?
Gummil ടൈൽ വിരിച്ചാൽ നനക്കുമോ
Pani kuli rate etray
Sqr feet
ഇത് മണ്ടത്തരം ആണ് ഞാന് ഒരു Tile worker ആണ് പരുക്കന് വലിച്ച് groute ഒഴിച്ച് വിരിച്ച് കൂടെ ഗം ഉപയോഗിക്കുന്നത് പഴയ സിമന്റ് മാര്ബിള് തറയില് virikananu ഇത് വളരെ കോസ്റ്റ് ആവും
Alla.. gum upayogikkunnath nallathannu allengil random moonno varshathinu shesham adarnnu porum...
Spacer ettu appoxy cheyyunadinte atra bagiyum gunavum varilla... Bookmatched vitrified digital tiles asnenkil mstrame dpacer edade cheyyunadukondu edenkilum gunam ennu parayanaku.... Allenkil no bagi... Pinne etra valiya big slab kal eragiyalum 60x120 allenkil 80x180 sized digital glazed vitrified tiles 3mm spacer gap ettu virichu dark color epoxy cheydedukunna atra looks vere onninum kittulla... Economical aayum practical aayum. Safable aayum adanu nalladu...
Big slab kal videsha ragyagalil polum virikal kuravanu...adu marble aayalum granite aayalum tiles aayalum...
Shop udamakal paladum paraju customer de talayil big slab kettivekan sramikum...
എന്തൊക്കെ പറഞ്ഞാലും വലിയ സ്ലേവു കൾ സപേസർ വക്കാതെ ചൈതാൻ 4 വർഷം കഴിഞ്ഞാല റിയാം അതിന്റെ ഗുണം
പറയുന്ന ഇംഗ്ലീഷ് വാക്കുകൾ ഒക്കെ ഉച്ചാരണം തെറ്റാണ്.
സഹോ ഞാൻ നിങ്ങളെ വീഡിയോ കാണാറുണ്ട് ഒത്തിരി ഇഷ്ട്ടം ആണ്... നിക്കും ഈ ടീമിനെ വെച്ച് ടൈൽ ഒട്ടിക്കണം എന്ന് ഉണ്ട് പഴയ വീഡിയോ ആണ് മുസൈക്ക് ആണ് അത് മാറ്റി ടൈൽ ഒട്ടിക്കാൻ ആണ് നിങ്ങൾ ഒന്ന് ഹെല്പ് ചെയ്യുക ആണേൽ നിങ്ങൾ വൃത്തി ഉണ്ടവും മനസ്സിൽ ആയി നിങ്ങളെ പോലെ ഉള്ള സത്യ സന്തത ഉള്ള പണിക്കാർ കാണാൻ പറ്റില്ല എല്ലാം ക്ലന്റിന്റെ ലാഭം നഷ്ടം നോക്കി ആണ് നിങ്ങൾ പണി എടുക്കുന്നത്... ഒന്ന് റിപ്ലൈ തരുമോ
Epoxy കമ്പനി കേസ് കൊടുക്കാൻ ചാൻസുണ്ട് ikka
Gum chilavakan parayunathanu
Bath roomil gum upayoghikuka
Tail nte valupathinu anusarich gum nte gradil matam varuthuka
Bhanghi kurayum enghilum Spicer vekuka
ഹലോ നിങ്ങളുടെ വീഡിയോ സൂപ്പർ ആണ് പലക പണിയും യും കമ്പിപണി യും കൂടെ ഉൾപ്പെടുത്തണമെന്ന് എന്ന് ആഗ്രഹിക്കുന്നു
Very bad
ടൈൽസ് ഇട്ട് കഴിഞ്ഞാൽ സ്ക്വായർ ഫിറ്റ് എങ്ങിനെ കണക്കാക്കാം ഒന്നു പറഞ്ഞു തരുമോ
ഒരു മാസം കഴിയുമ്പോൾ ജോയിൻറ് തെളിഞ്ഞു വരും. Specr ഇല്ലാതെ ചെയുന്നത് darkil ആണ് ജോയിന്റ് അറിയത്തില്ല. ഇതിപ്പോ വൈറ്റ് ജോയിന്റ് കുറെ കഴിയുമ്പോൾ dark aakum😁
അല്ല മോനെ അനക് അറിയാത്ത വല്ല പണിയും ഉണ്ടോ
സ്പൈസർ ഇട്ട് ചെയ്യുന്നതാണ് വലിയ ടൈൽസിന്ന് നല്ലത്
വൈബ്രേഷൻ ഉള്ള തറയിൽസ് പൈസർ സ്കേർട്ടിംഗിനും ഉപയോഗിക്കുക
സ്പേസ്ർ ഉപയോഗം ഭാവിയിൽ പ്രോബ്ലം ഒഴിവാക്കാം 👏
Joint free aneal.big tile edanda 2/4 mathiyallo...
😉😉😉
പരുക്കൻ ഇട്ട് ചെയ്താൽ ലെവൽ കിട്ടില്ലാന്ന് ആരാ പറഞ്ഞെ. ..ഗം ഉപയോഗിച്ചാൽ മാത്രമേ ലെവൽ കിട്ടുകയുള്ളോ.? ഒന്ന് പോ ബ്രോ
Iyalk tile ne kurach oru idea illann e video yil koode manasilayi 😂😂😂
നീ എവിടാത്ത പണിക്കാരൻ ആണ് സ്പൈസർ നീ കുറ്റം പറയുന്നോ 🤭🤭🤭🤭🙏🙏🙏🙏
ഇവരുടെ സ്ഥലം എവിടെ ആണ് മലയാളി ആണോ?
Valiya tile ottikyumboll specer idaruth kollam
KL 52💞
Mandatharam cheytho ath nattkarod vilich parayaruth
ഇയ്യ് എന്ത് ഒലക്കാണ്ടൊ പറയണത്
ഇതിൽ ജോയിന്റ് കുറച്ചു കഴിഞ്ഞാൽ ചളി പിടിക്കില്ലേ അപ്പൊ എല്ലാം ജോയിന്റ് അറിയും
Onnu podapa mandatharagall vellichu parayathea
ഭാവിയിൽ giveaway കൊടുകുമോ 1 ചാക്ക് cement
😀
1lakh subscribers അയാൽ qna ഉണ്ടാകുമോ 🤔🤔
പരിക്കനിൽ ചെയ്യുമ്പോൾ നമുക്ക് കോസ്റ്റ് കുറയും.. പക്ഷെ പശ യിൽ ആണെകിൽ. നല്ല കോസ്റ്റ് വരും.. പിന്നെ പശയിൽ ചെയ്യണമെങ്കിൽ ഫ്ലോർ ലവൽ വേണം ഇല്ലങ്കിൽ പശ കൂടുതൽ വരും. പിന്നെ പശ ക്ക് 25kg 600 രൂപയാകും.. .. 🙂
ruclips.net/video/PqbmMVtU4-o/видео.html
ഒര് വ്യക്തി തനിക്കറിയാവുന്ന കാര്യം ഷയർ ചെയ്യുമ്പോൾ കുറ്റങ്ങളും കുറവുകളും നമുക്ക് കാണാൻ കഴിയും / നല്ല രീതിയിൽ അറിവ് പങ്ക് വച്ചാൽ മറ്റുള്ളവർക്ക് പ്രയോജനപ്പെടും
Tile ന്റെ back side ൽ oposite direction ൽ gum apply ചെയ്താലേ perfect ആയി fit ആകൂ &pls use tile vibrator
4/2 ടൈൽ വിരികൻ സ്കോയർ ഫിറ്റ് ചാർജ് എത്ര വരും
Bro ee tile engane Anu rate ?
ബ്രോ എല്സ്ഥലത്തും ഉണ്ട് നല്ല പണിക്കാർ 😄😄😄
Contact
സ്പേസർ വച്ചില്ലെങ്കിൽ ചെളി പിടിക്കി ല്ലേ
Koees. Shupar
palakkad മണ്ണാർക്കാട് ചെയ്യുമോ ...
TVM വന്നു ചെയ്യുമോ ഫോൺ no message ചെയ്യു
ruclips.net/video/PqbmMVtU4-o/видео.html
Chetta speisar itt cheyyunnathan nallath
ഫസ്റ്റ് കമൻ്റ് സമ്മാനo ഉണ്ടോ???
വളാഞ്ചേരിക്ക് കൊണ്ടരെ സമ്മാനം
rak ceramics
Ellavarkkum manasilakunna samsaram🤍
Videtiongalil tile gap ittumathrame ottikkukayalloooo
Nammude nattil mathtame joint free ayi cheyyunolooo
fevicuk jointil neegatikan aanu
മൊബൈൽ നമ്പർ തരുമോ
ruclips.net/video/8-uSegwjcGI/видео.html
ബെഡ്റൂമിലെ ടൈൽസ് കാണിച്ചില്ല
ruclips.net/video/8-uSegwjcGI/видео.html
Big slab virikumbol bak battar athiseeve nirbathamane
ഫ്ളക്സ്സിബൽ ടൈൽസ് എങ്ങിനെ പൊട്ടും വിഡ്ഢിത്തം പറയരുത് ഒന്നും അറിയാത്ത ആളുകളും ഇത് കേട്ടു തെറ്റിദ്ധരിച്ചു പോകും
ruclips.net/video/PqbmMVtU4-o/видео.html
👌
Marble annu nallathu marble repolish cheyam tiles problam annu
Tile ഡിസൈൻ അടുത്ത ടൈലിനോട് continuation ഇല്ലല്ലോ 👀 🙄 വലിയ ടൈലിന് അങ്ങനെ ഇല്ലെന്നുണ്ടോ 👀👀 അറിയാന
M
മുത്തേ നിങ്ങൾ poli 👍👍👌👌
Avidunna Pani padichath
5 year life only
Nad evideyan .Malappuram pani cheyyumo
Spacer must Anne bro
Flexi quick join fillerum കൊണ്ടു bent തീർത്താൽ join ഫില്ലറിന്റ colurinu ചേഞ്ച് വരും... പിന്നെ വലിയ ടൈൽസ് spacer ഇട്ടു വിരിക്കുന്നെ ആണ് better
നന്നായിട്ടുണ്ട് ഭായി
👍👍👍💪💪🤲🤲❤️❤️
ഒന്ന് podo