ആ കുട്ടികളുടെ ശരീരത്തിൽ ഉപദ്രവിച്ചതിന് അടയാളങ്ങളും പിന്നെ പരിശോധിച്ച ഡോക്ടർമാരുടെ മൊഴി വരെ ഉണ്ട് പിന്നെ വീട്ടുകാർ കെട്ടിച്ചമച്ച കേസ് എന്ന് പറയുന്നതിൽ കാര്യമില്ല അരി ഭക്ഷണം കഴിക്കുന്ന ഏതൊരു വ്യക്തിക്കും ഒന്ന് ആലോചിച്ചാൽ മനസ്സിലാവും പിന്നെ അവൾ മൊഴി മാറ്റിയിട്ടുണ്ടെങ്കിൽ അവളുടെ എന്തെങ്കിലും ഒരു ഉടായിപ്പ് കേസ് രാഹുലിന് അറിയാം അത് അവൻ കണ്ടുപിടിച്ചിട്ടുണ്ട് അത് വച്ചവൻ ഭീഷണിപ്പെടുത്തി
മാഷ് പാവം ആണ്... എന്റെ വീടിന്റെ അടുത്ത് ആണ് വീട്.... എല്ലാ സൗകര്യങ്ങളിലും വളർത്തി പഠിപ്പിച്ചു വലുതാക്കിയ രണ്ട് മക്കളിൽ ഒരുവൾ ആണ് അവൾ ഇനി ഒരു ആൺകുട്ടി ഉണ്ട്.... ഈ നാട്ടുകാരുടെ മുന്നിൽ ആ പാവം മനുഷ്യൻ നാണം കെട്ടു.... ഞങ്ങൾ ഒക്കെ കൂടിയ കല്യാണം ആയിരുന്നു അത്....
നല്ല രീതിക്ക് കെട്ടിച്ചു വിട്ട മകളേ ഏതെങ്കിലും പാരന്റ്സ് ഒരാഴ്ചക്കുള്ളിൽ അവളുടെ ലൈഫ് സ്പോയിൽ ചെയ്യാൻ വേണ്ടി കേസ് കൊടുക്കോ.അവർക്ക് സംശയിക്കാൻ തരത്തിൽ മുറിപാടുകൾ കാണുമ്പോ ഏതൊരു അച്ഛനും അമ്മക്കും സംശയം ഉണ്ടാവും.സമൂഹത്തിൽ നടന്ന പല ദുരന്തങ്ങളും മുന്നിൽ കണ്ട് ഇവർ കേസ് കൊടുത്തതിൽ ഇവരെ കുറ്റം പറയാൻ ഈ സമൂഹത്തിന് തോന്നുന്നുണ്ടെങ്കിൽ അതിനർത്ഥം സമൂഹം ആഗ്രഹിക്കുന്നതെന്താണ്.ഈ മാതാപിതാക്കൾ അത് കണ്ടില്ലെന്ന് വച്ചിരുന്നെങ്കിൽ ഇതും ഒരു ആത്മഹത്യയോ കൊലപാതമോ ആയേനെ.ഈ അച്ഛനമ്മമാർ പാവങ്ങളായി കണ്ടേനെ
narcissists- നെ abandon ചെയ്താൽ ഉള്ള effect um ഇങ്ങനെ ഒക്കെ ആണ്. Narci-revenge വേറെ level ആണ്. Full confused ആക്കാൻ അവർക്ക് പറ്റും. Narcissist നെ ഉപേക്ഷിക്കുന്നവരെ, തിരികെ വിളിച്ചു ചേർക്കും. Victim ine, support ചെയ്യുന്നവരിൽ നിന്നും അകറ്റും - gradually.
ആദ്യം പറഞ്ഞതെല്ലാം ആണ് ശെരിയായ കാര്യം അത് അവന്റെ ഭാവഭിനയം കണ്ടാൽ അറിയാം ഭൂലോക ഉടായിപ്പാണ്. ആ കുട്ടി ആദ്യം പറഞ്ഞത് bold ആൻഡ് genuine ആയിട്ടാണ് എന്നാൽ ഇപ്പൊ പറയുന്നത് കേട്ടാലും കണ്ടാലും അറിയാം കഷ്ടപ്പെട്ട് അഭിനയിച്ചു പറയുവാ.
ഇത് കള്ളക്കേസ് ആണെങ്കിൽ പയ്യൻ എന്തിന് ആദ്യം മുങ്ങി പോലീസുകാർ കേസെടുക്കാൻ എന്തുകൊണ്ട് വൈകി ചെക്കൻ നല്ല കാശുള്ള ആളായതിനാൽ സ്വാധീനിക്കാനുള്ള സാധ്യതയുണ്ട് എല്ലാവർക്കും എന്തെങ്കിലും കിട്ടിയാൽ മതി ചിന്തിക്കാതെ പ്രതികരിക്കും
ആ പെൺകുട്ടിയെ കുറ്റം പറയുന്നതിന് മുൻപ് അതിന്റെ പിന്നിലെ സത്യം മനസിലാക്കാൻ ശ്രമിക്കണം ചിലപ്പോൾ അവർ ഭീഷണി പെടുത്തിയിരികം അവളുടെ മാതാപിതാക്കളെ യോ, കുടുംബത്തെയോ ഇല്ലാതാക്കും എന്ന് ഭീഷണിപ്പെടുത്തിയിരിക്കാം . അവൾ ഭയന്ന് മൊഴിമാറ്റിയതായിരിക്കാം അവന്റെ പണവും സ്വാധീനവും മാത്രമാണ് ഇതിന്റെ പിന്നിൽ
ഈ അച്ഛൻ്റെ വിധി മറ്റാർക്കും ഒണ്ടാവാതിരിക്കറ്റെ. ഇത്രയും പൈസ കൊടുത്ത് മകളെ പഠിപ്പിച്ചു. വീണ്ടും കല്യാണം എത്രയും ലക്ഷങ്ങൾ ചെലവാക്കി കല്യാണം കഴിപ്പിച്ചു. ഇപ്പോൾ അച്ഛനും അമ്മയും നുണയൻ മാരായി.
ഇങ്ങനെ അപ്പനേം, അമ്മേം കരി വാരി തേച്ച മോളുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കുന്നതാണ് നല്ലത് 🙏 ഇപ്പൊ അപ്പൻ ആരായി ? എന്തു വിലയാ അപ്പന് കൊടുത്തത്? അവള് 😡... മക്കൾ ഇല്ലെങ്കിൽ ഇല്ലന്നേയുള്ളു എന്തിനാ ഇങ്ങനെ ഒരു മോള് അവന്റെ കൈ കൊണ്ട് മരിക്കാൻ ആവും ആ പെണ്ണിന്റെ വിധി 😏 അതുകൊണ്ടാ രക്ഷിച്ചോണ്ട് വന്ന വീട്ടുകാരെ തള്ളിപ്പറഞ്ഞു തിരിച്ചു വീണ്ടും അവന്റെ പഞ്ചാര വർത്താനം കേട്ട് അപ്പനേം, അമ്മേം ലോകത്തിന്റെ മുന്നിൽ അപമാനപ്പെടുത്തി വീഡിയോ ഇട്ട് ഇറങ്ങി പോയത് 😏..അച്ഛന്റെ കടമ അച്ഛൻ ചെയ്തു രക്ഷിച്ചോണ്ട് വന്നു, സംരക്ഷിച്ചു പക്ഷെ അവൾക്ക് ചവിട്ടും, ഇടിയും കൊണ്ടേ പറ്റു.. പോട്ടെ
മരുമോനേ കുറ്റപ്പെടുത്തി വീട്ടുകാരും നാട്ടുകാരും മോളുടെ വിശ്വാസവഞ്ചന ഈ പാവം മാതാപിക്കാക്കളെയും വഞ്ചിച്ചു, മൊഴിമാറ്റത്തിന് മർദ്ദനത്തേക്കൾ വലിയ കാരണം ഉണ്ടാവും
മുമ്പ് നടന്നതും നടക്കാൻ പോകുന്നതും ഒന്നും ഈ മകൾക്ക് മനസിലാവില്ല. മകളുടെ മകൾ (മകനോ ) ഇങ്ങനെ ഒരു ദുരന്തം ഉണ്ടായാൽ മാത്രമേ അറിയൂ. അച്ഛന്റെ ദുഃഖം മകൾക്ക് ശാപമാകാതെയിരിക്കെട്ടെ
അവളെ മകൾ എന്നുപോലും പറയരുത്. ഇപ്പോളും എന്റെ മകൾ മാത്രം. നല്ല മാതാപിതാക്കളെ കിട്ടാനും വേണം ഭാഗ്യം. അതിനെ ഒക്കെ അതിന്റെ വഴിക്ക് വിട് പോയി രാഹുലേട്ടന്റെ അടിമയായി ജീവിക്കട്ടെ
😎ആക്ടിവിസ്റ് ചമഞ്ഞു കുടുംബ പ്രശ്നങ്ങളെ കച്ചവടവൽക്കരിക്കുന്നതെങ്ങനെയാണെന്നു പരാതിക്കാരിയും ആരോപിതനും മനസ്സിലാക്കി വരുമ്പോഴേക്കും അവരുടെ ജീവിതം കോഞ്ഞാട്ടയായിട്ടുണ്ടാകും . മറുവശത്തു ആക്ടിവിസ്റ്റുകളും വക്കീലൻമാരും , ചില ഏമാൻമ്മാരും ചില രാഷ്ട്രീയക്കാരും സർവ്വോപരി സകല ദുർഗന്ധവും ജനങ്ങൾക്ക് എത്തിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ ചില മാധ്യമങ്ങളും നന്നായി തഴച്ചിട്ടും ഉണ്ടാകും . പ്രശ്നങ്ങൾ അവസാനിക്കാത്ത മനുഷ്യ ജീവിതമാണല്ലോ അവരുടെ കൃഷിയിടം
😎498 ദുരുപയോഗം ചെയ്യാൻ പ്രേരിപ്പിച്ചവർ എല്ലാവരും വമ്പൻ ആക്ടിവിസ്റ്റുകൾ ... സാധാരണക്കാരന് നിയമത്തിന്റെ സംരക്ഷണമോ നിയമ ഉപദേശമോ ലഭിക്കാത്ത നീതിന്യായ വ്യവസ്ഥക്ക് വാലുകൊണ്ടു സല്യൂട്ടടിക്കുന്ന കാവൽക്കാരുടെ പിൻബലം .. സ്വന്തം നാട്ടിൽ ദൈവം നീതി നടപ്പാക്കും എന്ന് ആശ്വസിക്കാം
പാവം അച്ഛനും അമ്മയും എന്ത് ചെയ്യണം എന്ന് അറിയാൻ പാടില്ലാത്ത സാഹചര്യം. പിന്നെ വക്കീലന്മാർ വാ തുറക്കുന്നത് തന്നെ കള്ളം പറയിപ്പിക്കാൻ ആണ്. നല്ലൊരു അനുഭവം അറിയാം
മാദ്ധ്യമ :: - :- സുഹ്യത്തുക്കൾ എന്നു തന്നെ പറയട്ടെ പണ്ടാരമടങ്ങട്ടെ ഇതൊക്കെ എല്ലാ കുടുംമ്പത്തിലുമുണ്ടാവും കാള പെറ്റെന്ന് കേട്ട് കയറ് എടുത്ത് പോവുമ്പോൾ ഒന്ന് ശ്രദ്ധിക്കുക നിങ്ങൾ നശിപ്പിച്ചത് ഒരു കുംബ ബന്ധമാണ്😮😢
ആ കുട്ടികളുടെ ശരീരത്തിൽ ഉപദ്രവിച്ചതിന് അടയാളങ്ങളും പിന്നെ പരിശോധിച്ച ഡോക്ടർമാരുടെ മൊഴി വരെ ഉണ്ട് പിന്നെ വീട്ടുകാർ കെട്ടിച്ചമച്ച കേസ് എന്ന് പറയുന്നതിൽ കാര്യമില്ല അരി ഭക്ഷണം കഴിക്കുന്ന ഏതൊരു വ്യക്തിക്കും ഒന്ന് ആലോചിച്ചാൽ മനസ്സിലാവും പിന്നെ അവൾ മൊഴി മാറ്റിയിട്ടുണ്ടെങ്കിൽ അവളുടെ എന്തെങ്കിലും ഒരു ഉടായിപ്പ് കേസ് രാഹുലിന് അറിയാം അത് അവൻ കണ്ടുപിടിച്ചിട്ടുണ്ട് അത് വച്ചവൻ ഭീഷണിപ്പെടുത്തി
@@Lonelygirl-i7t ഇത് അവളെ അറസ്റ്റ് ചെയ്തു വ്യക്തമായിട്ട് ക്വസ്റ്റ്യൻ ചെയ്തു കഴിഞ്ഞാൽ തെളിവ് സഹിതം എല്ലാം പുറത്തുവരും
പാവം അച്ഛനും അമ്മയും ഉടായിപ്പ് മകൾ മകളുട നല്ല ജീവിതം മാത്രം അച്ഛനും അമയു ആഗ്രഹിക്കൂ
പോലീസ് ന്റെ കൈയിൽ cctv ദൃശ്യം ഉണ്ട്. അതിൽ ചേട്ടനെ പിരിയണ്ട എന്നും പറഞ്ഞു കരഞ്ഞു.
Aaa udayippu kandupidichittaavum rahul upadhravichathuuu.. Swantham achaneyum kalyaanam kazhichavaneyum orumichu pattichu kaanu.. Avan cheythathu valare valiya thettaanu.. Orikkalum oraale physical assault cheyyaan aarkkum adhikaaram illaa... Sathyathil eee achante avastha aanu parithaapakaram.. Aa faceil undd adheham orupaadu manasu vedhanikkunnundennu
ജനങ്ങളെ വിഡ്ഢികളാ ആക്കുന്നു പാവം ആ പോലീസുകാർ
ഇതാണ് ഈ കാലത്തിന്റെ പ്രത്യേകത.. എത്ര നന്നായി വളർത്തിയാലും നന്ദിയില്ലാത്ത മക്കൾ... ചെയ്തവർ അനുഭവിക്കട്ടെ
ഇതുപോലെ ഒരു മകൾ ഒരു അച്ഛനും ഉണ്ടാകരുതേ 🙏🙏🙏
സത്യം പറഞ്ഞാൽ അച്ചനെയും അമ്മയെയും കള്ളികളാക്കി പാവങ്ങളെ നിങ്ങൾ വിഷമിക്കരുത് ദൈവം കൂടെയുണ്ട്😢😢😢😢
Daiva sathyagalkoppam allayo😅😅😅
പോട്ടെ ചേട്ടാ സമാധാനം ആയിട്ടു ഇരിക്കു. അവൾ ജീവിക്കട്ടെ. അമ്മയും അച്ഛനും സ്നേഹിക്കുമ്പോലെ ആരും സ്നേഹിക്കില്ല എന്നു അവൾ. ഓർക്കുന്ന ഒരു ദിവസം വരും.
ഇതിൻ്റെ പിന്നിൽ ആ പിതാവ് പറയുന്നത് സത്യം ആവാനാണ് സാധ്യത ....
മാഷ് പാവം ആണ്... എന്റെ വീടിന്റെ അടുത്ത് ആണ് വീട്.... എല്ലാ സൗകര്യങ്ങളിലും വളർത്തി പഠിപ്പിച്ചു വലുതാക്കിയ രണ്ട് മക്കളിൽ ഒരുവൾ ആണ് അവൾ ഇനി ഒരു ആൺകുട്ടി ഉണ്ട്.... ഈ നാട്ടുകാരുടെ മുന്നിൽ ആ പാവം മനുഷ്യൻ നാണം കെട്ടു.... ഞങ്ങൾ ഒക്കെ കൂടിയ കല്യാണം ആയിരുന്നു അത്....
Ente Sir aanu....pavam😢
ഇനി വരുന്നതൊക്കെ അവൾ അനുഭവിക്കട്ടെ. അല്ലാതെന്തു പറയാൻ...
നല്ല രീതിക്ക് കെട്ടിച്ചു വിട്ട മകളേ ഏതെങ്കിലും പാരന്റ്സ് ഒരാഴ്ചക്കുള്ളിൽ അവളുടെ ലൈഫ് സ്പോയിൽ ചെയ്യാൻ വേണ്ടി കേസ് കൊടുക്കോ.അവർക്ക് സംശയിക്കാൻ തരത്തിൽ മുറിപാടുകൾ കാണുമ്പോ ഏതൊരു അച്ഛനും അമ്മക്കും സംശയം ഉണ്ടാവും.സമൂഹത്തിൽ നടന്ന പല ദുരന്തങ്ങളും മുന്നിൽ കണ്ട് ഇവർ കേസ് കൊടുത്തതിൽ ഇവരെ കുറ്റം പറയാൻ ഈ സമൂഹത്തിന് തോന്നുന്നുണ്ടെങ്കിൽ അതിനർത്ഥം സമൂഹം ആഗ്രഹിക്കുന്നതെന്താണ്.ഈ മാതാപിതാക്കൾ അത് കണ്ടില്ലെന്ന് വച്ചിരുന്നെങ്കിൽ ഇതും ഒരു ആത്മഹത്യയോ കൊലപാതമോ ആയേനെ.ഈ അച്ഛനമ്മമാർ പാവങ്ങളായി കണ്ടേനെ
എല്ലാവരുടെയും പേരിൽ കേസ് എടുക്കണം, സത്യം അറിയണം
ഇയാൾക്ക് പോലീസിൽ പിടിയുണ്ട് എന്നും വെച്ച് ഒരു പോലീസ്കാരനെ സസ്പെൻസ് ചെയ്തു.
narcissists- നെ abandon ചെയ്താൽ ഉള്ള effect um ഇങ്ങനെ ഒക്കെ ആണ്. Narci-revenge വേറെ level ആണ്. Full confused ആക്കാൻ അവർക്ക് പറ്റും.
Narcissist നെ ഉപേക്ഷിക്കുന്നവരെ, തിരികെ വിളിച്ചു ചേർക്കും. Victim ine, support ചെയ്യുന്നവരിൽ നിന്നും അകറ്റും - gradually.
സത്യം.
അവൻ സൈക്കോയോ മറ്റോ ആണോ?
ഫിലിമിലൊക്കെ കണ്ട മാതിരി😢😢
നിങ്ങളെ വേണ്ടാത്ത മോളെ നിങ്ങൾക്കും വേണ്ട എന്നു വെക്കണം... അവള് എവിടെയെങ്കിലും പൊട്ടെ
അങ്ങനെ ഒക്കെ parents-ിനു പറ്റുമോ? ഉള്ളിൽ ഒരു നീറ്റൽ ഉണ്ടാകില്ലേ? ..എന്നും
മകൾക്ക് ജർമനിയിലേക്ക് ഓഫർ കൊടുത്തു കാണും
അച്ഛൻ മകൾക്ക് വേണ്ടി മകൾക്ക് സപ്പോർട്ട് ചെയ്തപ്പോൾ അച്ഛൻ തെറ്റുകാരനായി മാറിയിരുന്നെങ്കിൽ അവിടെയും അച്ഛൻ തന്നെ ആകുമായിരുന്നു
Best kanna best അച്ഛൻ ശശി ആയി
ആദ്യം പറഞ്ഞതെല്ലാം ആണ് ശെരിയായ കാര്യം അത് അവന്റെ ഭാവഭിനയം കണ്ടാൽ അറിയാം ഭൂലോക ഉടായിപ്പാണ്. ആ കുട്ടി ആദ്യം പറഞ്ഞത് bold ആൻഡ് genuine ആയിട്ടാണ് എന്നാൽ ഇപ്പൊ പറയുന്നത് കേട്ടാലും കണ്ടാലും അറിയാം കഷ്ടപ്പെട്ട് അഭിനയിച്ചു പറയുവാ.
ദൈവമേ ആ ചെക്കനെ ഞാൻ എന്തൊക്കെയോ പറഞ്ഞു 😄😄ഇജ്ജാതി അവസ്ഥ.. ഒന്നുകിൽ മോളു ആള് ഒന്നൊന്നര മോളാണ് അല്ലേൽ compromise ആക്കി കാണും
ഒരച്ഛനും ഈ ഈ ഒരു അവസ്ഥ വരാതിരിക്കട്ടെ🥲
ഇത് കള്ളക്കേസ് ആണെങ്കിൽ പയ്യൻ എന്തിന് ആദ്യം മുങ്ങി പോലീസുകാർ കേസെടുക്കാൻ എന്തുകൊണ്ട് വൈകി ചെക്കൻ നല്ല കാശുള്ള ആളായതിനാൽ സ്വാധീനിക്കാനുള്ള സാധ്യതയുണ്ട് എല്ലാവർക്കും എന്തെങ്കിലും കിട്ടിയാൽ മതി ചിന്തിക്കാതെ പ്രതികരിക്കും
Avan ivide ninnal pidichu jail il aakkum. Atukondu sthalam vittu. Jail il kidanna shesham aanu e koothichi mozhi mattiyath enkil avan veruthe kidakunathinu thulyam alle
എന്റെ പൊന്നു മാമ നിങ്ങള് നിങ്ങള കാര്യം നോക്കി പോ. ആ പെണ്ണ് പറഞ്ഞാൽ കേൾക്കാത്ത മുതലാണ്
🌹🌹🌹🌹🌹🌹
ആ പെൺകുട്ടിയെ കുറ്റം പറയുന്നതിന് മുൻപ് അതിന്റെ പിന്നിലെ സത്യം മനസിലാക്കാൻ ശ്രമിക്കണം ചിലപ്പോൾ അവർ ഭീഷണി പെടുത്തിയിരികം അവളുടെ മാതാപിതാക്കളെ യോ, കുടുംബത്തെയോ ഇല്ലാതാക്കും എന്ന് ഭീഷണിപ്പെടുത്തിയിരിക്കാം . അവൾ ഭയന്ന് മൊഴിമാറ്റിയതായിരിക്കാം അവന്റെ പണവും സ്വാധീനവും മാത്രമാണ് ഇതിന്റെ പിന്നിൽ
ഒരുപക്ഷെ ആരുടെയെങ്കിലും തടങ്കലിൽ ആണെങ്കിലോ...
ഈ പെണ്ണ് എവിടെയാണെന്ന് കണ്ടു പിടിക്കണം. ഇതിൽ ആരൊക്കെയോ കളിക്കുന്നുണ്ട്. ഈ പെണ്ണ് എവിടെങ്കിലും മരിച്ചുകിടക്കുന്നായി ഇനിയും വാർത്ത വരാൻ സാധ്യത ഉണ്ട്.
Doubtful
അവള് ഒരു പക്ഷെ സ്വന്തം നാശം വിളിച്ചു വരുത്തുവകാം.. അച്ഛൻ ആണ് സത്യം.. ഇവൾ വേറൊരു വിസ്മയ ആകാതിരിക്കട്ടെ
ഇനി മക്കളെ പെട്ടിയിൽ ആകി അ സൈക്കോ പാത്ത് അയച്ചു തരും😡
Chilappol undavum
ഈ അച്ഛൻ്റെ വിധി മറ്റാർക്കും ഒണ്ടാവാതിരിക്കറ്റെ. ഇത്രയും പൈസ കൊടുത്ത് മകളെ പഠിപ്പിച്ചു. വീണ്ടും കല്യാണം എത്രയും ലക്ഷങ്ങൾ ചെലവാക്കി കല്യാണം കഴിപ്പിച്ചു. ഇപ്പോൾ അച്ഛനും അമ്മയും നുണയൻ മാരായി.
ഇങ്ങിനെത്തെ ഒരു അച്ഛനെ കിട്ടാൻ പുണ്യം ചെയ്യണം നെറികെട്ട മകളെ 🙏🙏
Pavam father
ഇങ്ങനെ അപ്പനേം, അമ്മേം കരി വാരി തേച്ച മോളുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കുന്നതാണ് നല്ലത് 🙏 ഇപ്പൊ അപ്പൻ ആരായി ? എന്തു വിലയാ അപ്പന് കൊടുത്തത്?
അവള് 😡... മക്കൾ ഇല്ലെങ്കിൽ ഇല്ലന്നേയുള്ളു
എന്തിനാ ഇങ്ങനെ ഒരു മോള്
അവന്റെ കൈ കൊണ്ട് മരിക്കാൻ ആവും ആ പെണ്ണിന്റെ വിധി 😏 അതുകൊണ്ടാ രക്ഷിച്ചോണ്ട് വന്ന വീട്ടുകാരെ തള്ളിപ്പറഞ്ഞു തിരിച്ചു വീണ്ടും അവന്റെ പഞ്ചാര വർത്താനം കേട്ട് അപ്പനേം, അമ്മേം ലോകത്തിന്റെ മുന്നിൽ അപമാനപ്പെടുത്തി വീഡിയോ ഇട്ട് ഇറങ്ങി പോയത് 😏..അച്ഛന്റെ കടമ അച്ഛൻ ചെയ്തു രക്ഷിച്ചോണ്ട് വന്നു, സംരക്ഷിച്ചു പക്ഷെ അവൾക്ക് ചവിട്ടും, ഇടിയും കൊണ്ടേ പറ്റു.. പോട്ടെ
ആട്ടും കാട്ടം ഉണക്ക മുന്തിരിയാണ് എന്ന് പറഞാൽ തിന്നുന്ന പാവം മകൾ ...
ഇപ്പോൾ എല്ലാവർക്കും മനസിലായല്ലോ
Pavam achan....vishamam und nallathpole...
കാള പെറ്റുന്നു കേട്ടു ചാടിയിറങ്ങിയ മധ്യമങ്ങൾ ശശിയായി
ഭാവിയിൽ നമ്മെ കാത്തിരിക്കുന്നത് ഇത്തരം സ്വഫവം ഉള്ള പെൺമക്കൾ ആയിരിക്കും
Same situation njangal anubhavikkunnu😔
ലീവെടുത്തു സമർദത്തിന് വഴങ്ങാൻ പോയ പാവം പെണ്ണ് ഇങ്ങനെത്തെ ജാതി ഇനി യുമുണ്ടാവുമോ ആവോ
Great father... God father
മരുമോനേ കുറ്റപ്പെടുത്തി വീട്ടുകാരും നാട്ടുകാരും മോളുടെ വിശ്വാസവഞ്ചന ഈ പാവം മാതാപിക്കാക്കളെയും വഞ്ചിച്ചു, മൊഴിമാറ്റത്തിന് മർദ്ദനത്തേക്കൾ വലിയ കാരണം ഉണ്ടാവും
എന്നെ കൊന്നാലും എനിക്ക് ജർമ്മനി യിൽ പോകണം
അതിനുള്ള സാമ്പത്തികം അച്ചന് ഇല്ല
അവൾ ഇനി വെറും കറിവേപ്പില
ആരെങ്കിലും, തടഞ്ഞു വെച്ച് ഭീഷണി പെടുത്തി പറയപ്പിച്ചതാണോ
എന്റെ നാട് പന്തീരാങ്കാവ് 😢
പാവം അച്ഛൻ.
ഇനിയും അയാൾ അവരെ കുറ്റപ്പെടുത്തുന്നു. നമ്മുടെ മക്കളെ ഒരിക്കലും വിശ്വാസിക്കരുത്. അവരിലും എന്തൊ ദുരൂഹതകൾ ഉണ്ട്.
ഇവിടുത്തെ നിയമ വ്യവസ്ഥയെ കൊഞ്ഞനം കുത്തിയ എല്ലാത്തിനേം പിടിച്ചു അകത്തിടണം
Police can easily find out where she is and can be summoned to confirm what she is said is correct or not
Climax എന്താണ് ആവോ
If it is true never accept her in your house and your wealth give any poor that is better
മുമ്പ് നടന്നതും നടക്കാൻ പോകുന്നതും ഒന്നും ഈ മകൾക്ക് മനസിലാവില്ല. മകളുടെ മകൾ (മകനോ ) ഇങ്ങനെ ഒരു ദുരന്തം ഉണ്ടായാൽ മാത്രമേ അറിയൂ. അച്ഛന്റെ ദുഃഖം മകൾക്ക് ശാപമാകാതെയിരിക്കെട്ടെ
Track her..video okke idunnundalo.. so athu vechi track cheyyan pattille
എന്തൊക്കെയാ ഇവിടെ നടക്കുന്നത്
നിങ്ങള്ളന്നെ യഥാർത്ഥ അച്ഛൻ മോളെ തിരിച്ചെ varum sandhoshayi ഇരിക്കെ അച്ഛ എനിക്കൊന്നും കിട്ടാതിരുന്ന ഒരു parents ninghal ellam shariyaakum
പ്രായമായ പെണ് മക്കളെ ഒരിക്കലും വിശ്വ സിക്കരുതു കാലം ഒരു വടി കരുതി വെച്ചിട്ടുണ്ട് അത് ആ മകളനുഭവിക്കു o
പാവം ഈ പ്രായത്തിൽ അച്ചന് ഉറക്കം നഷ്ട്ടപെട്ടല്ലോ 😞😞😞
Pavam achen
Pavam achan
അവളെ മകൾ എന്നുപോലും പറയരുത്. ഇപ്പോളും എന്റെ മകൾ മാത്രം. നല്ല മാതാപിതാക്കളെ കിട്ടാനും വേണം ഭാഗ്യം. അതിനെ ഒക്കെ അതിന്റെ വഴിക്ക് വിട് പോയി രാഹുലേട്ടന്റെ അടിമയായി ജീവിക്കട്ടെ
Dr കാണിക്കൂ
പാവം അച്ഛൻ'.
😎ആക്ടിവിസ്റ് ചമഞ്ഞു കുടുംബ പ്രശ്നങ്ങളെ കച്ചവടവൽക്കരിക്കുന്നതെങ്ങനെയാണെന്നു പരാതിക്കാരിയും ആരോപിതനും മനസ്സിലാക്കി വരുമ്പോഴേക്കും അവരുടെ ജീവിതം കോഞ്ഞാട്ടയായിട്ടുണ്ടാകും . മറുവശത്തു ആക്ടിവിസ്റ്റുകളും വക്കീലൻമാരും , ചില ഏമാൻമ്മാരും ചില രാഷ്ട്രീയക്കാരും
സർവ്വോപരി സകല ദുർഗന്ധവും ജനങ്ങൾക്ക് എത്തിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ ചില മാധ്യമങ്ങളും നന്നായി തഴച്ചിട്ടും ഉണ്ടാകും . പ്രശ്നങ്ങൾ അവസാനിക്കാത്ത മനുഷ്യ ജീവിതമാണല്ലോ അവരുടെ കൃഷിയിടം
ഇവർക്കു അവരെ കുടുക്കേണ്ട ആവിശ്യം എന്താണ് കല്ലിയാണം കഴിപ്പിച്ചു വിട്ട് കുറച്ചു ദിവസത്തിനുള്ളിൽ അവർക്കെതിരെ കേസ് ഉണ്ടാക്കേണ്ട ആവിശ്യം എന്താണ്
Makkalku vendi jeevikunna achan, aa penkuttiku ee achante kannerinum vedanaykum kanaku parayendi varunna divasam viduramallaa...
Nenjupodiyukayanu itharam makkale orthuu😢😢😢
അവൾ സൈക്കോ ആണ്. പാവം അച്ഛൻ 😊
Eni avalde avastha onnukil achanum ammayum allengil avalk jailil kidakkam,
Inganethe makkal illathe irikunatha nallath😢
അച്ഛന്റെ മോള് ലോലം അല്ല ഉടായിപ്പ് 🎉🎉🎉🎉
അവൾ മൂലം ഉദ്യോഗസ്ഥരുടെ ജോലി പോയി എത്രപേർ അവൾക് വേണ്ടി വാദിച്ചു ഇതുമൂലം ഇനി ആർകെങ്കിലും സംഭവിച്ചാൽ ഗൊപി വരച്ചാൽ മതി
Bheeshanippeduthi mozhimaattikkuvanum saaddhyatha kaanunnu
😎498 ദുരുപയോഗം ചെയ്യാൻ പ്രേരിപ്പിച്ചവർ എല്ലാവരും വമ്പൻ ആക്ടിവിസ്റ്റുകൾ ... സാധാരണക്കാരന് നിയമത്തിന്റെ സംരക്ഷണമോ നിയമ ഉപദേശമോ ലഭിക്കാത്ത നീതിന്യായ വ്യവസ്ഥക്ക് വാലുകൊണ്ടു സല്യൂട്ടടിക്കുന്ന കാവൽക്കാരുടെ പിൻബലം .. സ്വന്തം നാട്ടിൽ ദൈവം നീതി നടപ്പാക്കും എന്ന് ആശ്വസിക്കാം
ഇനി അത് പെട്ടിയിൽ കൂട്ടി വരും,
ആര് നേര്?
ആര് നുണ?
പാവം അച്ഛനും അമ്മയും എന്ത് ചെയ്യണം എന്ന് അറിയാൻ പാടില്ലാത്ത സാഹചര്യം. പിന്നെ വക്കീലന്മാർ വാ തുറക്കുന്നത് തന്നെ കള്ളം പറയിപ്പിക്കാൻ ആണ്. നല്ലൊരു അനുഭവം അറിയാം
അച്ചാ ഇത്ര പാവമാവല്ലേ. അവൾക്ക് കാമുകൻമാരുണ്ടെന്ന് രാഹുലിന്റെ അമ്മയുടെയും, സഹോദരിയുടേയും മൊഴിയുണ്ട്. അവനും സമ്മതിച്ചു അവളെ അടിക്കാൻ പാടില്ലായിരുന്നു തെറ്റു പറ്റിപ്പോയി എന്ന്.
Narcissist + Submissive = best combo 🫡
ഇവരെല്ലാം കൂടിമ്പപൊലീസിനെയും, പൊതു ജനങ്ങളെയും പൊട്ടന്മാരാകുന്നു ഒന്നിനെയും വെറുതെ വിടരുത്. നിയമത്തെ പരിഹസിക്കുന്ന വർഗം.
Ithil ntho duroohatha und
മോളും കൊള്ളാം മരുമോൻ കൊള്ളാം അവിടേം സുഖം ഇവിടെയും സുഖം പിന്നെ പോസ്റ്മാൻ എന്തിനാ........... വെയിൽ കൊള്ളുന്നു
Jnangalum kandu aa kuttik ini enthu pattiyaalum avalaanu kaaranam
അവൾ അവന്റെ കുടെ ഉണ്ടാവാനാണ് satiyatha
ഇനി അവളുടെ കാര്യം കട്ടപ്പുക
Pizhachaval thulayatte
Valarthudosham acha veettil ninnum irakkividuka
രണ്ടാനച്ചനായിരിക്കും അല്ലെങ്കിൽ വേറെ എന്തെങ്കിലും മകളുമായി വൈരാഗ്യം ഉണ്ടായിരിക്കും
Pavam achan🥹. Enth vishmam kanum. Okde koode bold ayit ninnit ival inagne mati paranja. Ini ethelum parents koode nikuvo 🥹aruk nikula. Sahicholan parayum
Ini chathoooonnu kelkkaam....... allapinne
ഇയാൾക്ക് സംശയം മാത്രമേ ഉള്ളൂ
Ith vere onumalla..avalde phone il pazhayath palathum kaanum..anveshanam varumbo ithellam purath varum ennum avalk ariyam..aa achante kaaryam onn aalojiche..elladathum sthreedhana peedanam nadann veetukar thirich kond poran madich pinneyum adi kond suicide cheytha ethra penkuttykal und..ivide aa avastha molk varathe aa achan appole vilichond vann casr koduth poyath potte vechappo aa nanniketta naayk ath yogam ila..avan avale kond canada pokum avide settle aakum..pinne naatil aardem negative kaanendi varilallo atha planning
Pavum achan
കെട്ടി കഴിഞ്ഞു ഇയാൾ എന്തിന് അവടെ പുറകെ പോകുന്നത്
അവള് പോകട്ടെ അച്ഛ. നശിക്കാൻ undayatha
Ragul want escape from bad recard .
പെണ്ണെല്ലെ... ഇതെക്കെ സ്വാഭാവികം...😅
Adichitind enn avan thanne oru videoyil parayinnind
പെണ്ണിന് ജർമ്മനി offer വന്നിട്ടുണ്ട്
ആ പെണ്ണിനെ അയിന്റെ വഴിക് വിട്ടേക്.. ആ സാധനത്തിന് കാര്യായി തലക് ന്തോ സുഖകുറവുണ്ട്.അത് ആ ചെക്കന്റെ കൂടെ പോയി കിട്ടേണ്ടതൊക്കെ വാങ്ങിക്കൂട്ടട്ടെ..
സമ്മർദ്ദത്തിൽ വഴങ്ങാൻ ഇങ്ങളെ സൈഡ് നും ഉണ്ടാവാമല്ലോ
മാദ്ധ്യമ :: - :- സുഹ്യത്തുക്കൾ എന്നു തന്നെ പറയട്ടെ പണ്ടാരമടങ്ങട്ടെ ഇതൊക്കെ എല്ലാ കുടുംമ്പത്തിലുമുണ്ടാവും കാള പെറ്റെന്ന് കേട്ട് കയറ് എടുത്ത് പോവുമ്പോൾ ഒന്ന് ശ്രദ്ധിക്കുക നിങ്ങൾ നശിപ്പിച്ചത് ഒരു കുംബ ബന്ധമാണ്😮😢
അവൾ അവനോടൊപ്പം ജർമനി എത്തിക്കാണും
AA penkuttiku police stationil nerittu chennu parayamayirunnille...
Vedio thanne kallatharamanu...
Vanitha commission nil chennu sathyam parayalloo...
Aa prnkuttiye udane custodyil edukukayanu vendathu. Chodyam cheyyuka
Item kashtapettu kettichu vittenkil aa kalyanam uzhappan ee achanavumooo??
I think she is not normal
Apo sure she changed it by forcefully 😢.. poor father
ജർമൻ ഷപ്പേഡ്