Arjun Rescue Operation | പുഴയുടെ നടുവിലുള്ള മൺകൂനയിൽ നിന്ന് സിഗ്നൽ; ട്രക്കിന് സമാനമെന്ന് സൂചന

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Ankola Landslide : കർണാടകയിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള ദൗത്യം നീളും. ഗംഗാവലി പുഴയിലെ അടിയൊഴുക്കാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രദേശത്ത് ക നത്ത മഴ തുടരുകയാണ്. ഉത്തര കന്നഡയിൽ മൂന്ന് ദിവസത്തേക്ക് ഓറഞ്ച് അലർട്ടാണ്.
    The mission for Arjun, a native of Kozhikode who went missing in Shirur, Karnataka, will continue. The crisis is caused by the flow in the Gangavali River. Heavy rain is continuing in the area. Uttara Kannada is on orange alert for three days.
    #arjunrescueoperation #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 31

  • @SameerWdReDtz
    @SameerWdReDtz 2 месяца назад +28

    ആകെ കൺഫ്യൂഷൻ ആക്കുന്ന രീതിയിൽ ആണല്ലോ പോക്ക്. ഇതൊക്കെ ആ പാവത്തിന്റെ(സഹോദരന്റെ )പുനർജന്മത്തിന് വേണ്ടി ആവട്ടെ 👍🏻🌹

  • @NooraMehrin-z6e
    @NooraMehrin-z6e 2 месяца назад +6

    നമ്മുടെ അർജുൻ എപ്പോ വരും അല്ലാഹ് 😭😭😭😭

  • @VidhubalaBavikkara
    @VidhubalaBavikkara 2 месяца назад +11

    ഇനി കിട്ടിയിട്ട് പറഞ്ഞാൽ മതി പ്രേക്ഷകർക്കും കുടുംബത്തിനും പ്രതീക്ഷ കൊടുക്കരുത്

  • @NooraMehrin-z6e
    @NooraMehrin-z6e 2 месяца назад +2

    പടച്ചോനെ പരീക്ഷീകൊല്ല അല്ലാഹ് 😢😢😢😢😢🙏🏻🙏🏻🙏🏻അർജുൻ എവിടെ എന്ന് കാട്ടിതാഅല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @vishnuvishnu7902
    @vishnuvishnu7902 2 месяца назад +7

    എന്തിനാ ചേട്ടാ ആ കുടുംബത്തിന് വെറുതെ പ്രതീക്ഷ കൊടുക്കുന്നത്...

  • @ambadivs4935
    @ambadivs4935 2 месяца назад

    മോനേ നീ എവിടെയാണ് മറഞ്ഞിരിക്കുന്നത് ഒന്നു കൊണ്ടും മനസിന് സമാധാനം കട്ടുന്നില്ല😢😢😢

  • @Bhoomiiiiikaaa
    @Bhoomiiiiikaaa 2 месяца назад +1

    Aa pavam poyi😢...orupad anubhavich kaanum.. veruthe ellarkkum pratheekshakodukkunnath nthna 😢

  • @yogacharyasisiran9013
    @yogacharyasisiran9013 2 месяца назад

    . എല്ലാം മായാജാലം എല്ലാം മായാജാലം! എല്ലാം മായാജാലം ശിവശംഭോ
    ശം ഭോ!

  • @ChinjuMol-z6w
    @ChinjuMol-z6w 2 месяца назад +3

    ഇത്രയും ദിവസം signal മാത്രം അല്ലെ കിട്ടിയത് my...........

  • @ELZAVIBESTechTravelEat
    @ELZAVIBESTechTravelEat 2 месяца назад +2

    ലോറി സിഗ്നൽ മുന്നേയും കണ്ടിട്ടു അടുത്തേക്ക് പോകാൻ കഴിയന്നില്ല എന്നലേ ഇന്നലെ വരെ പറഞ്ഞതു

  • @NooraMehrin-z6e
    @NooraMehrin-z6e 2 месяца назад +1

    പടച്ചോനെ നമ്മുടെ അർജുൻ ഇവിടെ 😢😢😢😢

  • @malluinsoudi
    @malluinsoudi 2 месяца назад +2

    🙌🙌🙌🙌🙌🙌🙌🙌🙌

  • @ChinjuMol-z6w
    @ChinjuMol-z6w 2 месяца назад +1

    ആ പാവത്തിനെ ജീവനോടെ കിട്ടിയാൽ മതിയാരുന്ന്

  • @vijaykumar2218
    @vijaykumar2218 2 месяца назад +1

    ആ വണ്ടി മൂവ് ചെയ്തത് ആയിരിക്കും അടി ഒഴുക്ക് ഉള്ള സ്ഥലം അല്ലെ

  • @RekhaRekha-c3s
    @RekhaRekha-c3s 2 месяца назад +2

    Ipo ethra signal kitti

  • @niyasujith5294
    @niyasujith5294 2 месяца назад

    Ethippol signal mathram aayi pokunnu.. Arjune ethrayum vegam kandethu. Daivame kathkollename 🙏🙏🙏🙏

  • @muhammadesulaiman1823
    @muhammadesulaiman1823 2 месяца назад +1

    സിഗ്നലുകൾ മാത്രമേ ഉള്ളൂ അർജുൻ എവിടെയാണ് പത്രക്കാരെ

  • @mathewalexjomonalex4874
    @mathewalexjomonalex4874 2 месяца назад

    Nirthiyittu poyineda maadhiyama .........

  • @VidhubalaBavikkara
    @VidhubalaBavikkara 2 месяца назад +4

    മണ്ണാങ്കട്ട സിഗ്നൽ അല്ല നിങ്ങൾ കുറെയായി ഒരു മാതിരി

  • @LathikaSudheesh-y2q
    @LathikaSudheesh-y2q 2 месяца назад

    Helicopteril valiya vadam poleyulla kayaro matto kondu vannu vellathilek ettu athil eduka ennittu karayile valiya jsb endhengilum kondu mukalilek valikkan parayu pettannu pattilla engilum ennu sremichu nokkamayirunnille .endhayalum vellathilirangane kazhiyunnilla but engine endhengilum sremichu kude pottattharamanennariyam engilum Aa ettane kittan vendi paranju poyatha Sry

  • @AbdurahmanAbdu-s5s
    @AbdurahmanAbdu-s5s 2 месяца назад +1

    Chanalukal muzhuvan thallimarikkunnu

  • @RejaniSuni-oc8lm
    @RejaniSuni-oc8lm 2 месяца назад +2

    അപർണ ഒരു ദുരന്ധം ഉണ്ടായതിന്റെ കാര്യം പറയുമ്പോൾ പ്രസംഗം പറയുന്നത് പോലെ തോന്നുന്നു

    • @ELZAVIBESTechTravelEat
      @ELZAVIBESTechTravelEat 2 месяца назад

      മാധ്യമങ്ങളുടെ റേറ്റിങ് മത്സരവും ഉണ്ടാകും

    • @salmagopalan4419
      @salmagopalan4419 2 месяца назад

      പിന്നെ ആവേശം കൊണ്ട് പറഞ്ഞു പോകുന്നതാ റേറ്റിംഗ് കയറി വരില്ലേ കാശ് എത്രയാണെന്ന് കിട്ടാൻ പോകുന്നത് ആവേശം കൂടും അവൾക്ക് ഇതൊക്കെ പറയുമ്പോൾ

  • @Ummuswalihath.H
    @Ummuswalihath.H 2 месяца назад

    ആ മാൻ കൂനയിൽ ഉണ്ടാകു നോക്കൂ

  • @user-zb2pn1ic4q
    @user-zb2pn1ic4q 2 месяца назад

    അതിനുള്ളിൽ ഒണ്ടു എങ്കിൽ ഏതെങ്കിലും രീതിൽ...

  • @user-zb2pn1ic4q
    @user-zb2pn1ic4q 2 месяца назад +1

    അത് തന്നെ എങ്കിൽ വീട്ടിൽ ഉള്ളവർക്ക് വേണ്ടി സ്പീഡ് ആക്കു, എന്തെങ്കിലും ചെയ്യൂ, നിർത്തിവെക്കല്ലേ plz

  • @deepababuraj9948
    @deepababuraj9948 2 месяца назад +1

    ആ വണ്ടിയെങ്കിലും പൊക്കി കരേ വയ്ക്ക്.

    • @SSK369-S6U
      @SSK369-S6U 2 месяца назад

      😂

    • @SSK369-S6U
      @SSK369-S6U 2 месяца назад

      @@Bhoomiiiiikaaa edo ..
      Jan that commentile humor ninachu. Chirichatha ..
      Allathe brother ine parihasichathalla ..
      Very sad momentil janum manyshananenne marannathalla