Mahabharatham I മഹാഭാരതം - Episode 154 12-05-14 HD

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 229

  • @reshma3418
    @reshma3418 3 месяца назад +175

    ദ്രൗപതി acting 🔥🔥
    ഇതിൽ ദുര്യോധനന്റെ അല്ല ധൃതരാഷ്ട്രരുടെ കരണം അടിച്ചുപൊളിക്കാൻ ആണ് കൂടുതലും തോന്നിയത്😮‍💨

    • @AdarshPrasad-nh6cg
      @AdarshPrasad-nh6cg 3 месяца назад +10

      @@reshma3418 Dhuryodhanan Dharmam endhanennariyilla,Dhrudhrastrar Dharmam endhennarinjittum ath pravarthikkathavanan...anganeyullappol Dhuryodhananekal papi Dhrldharashtrar Thanjeyan😌😌😌

    • @jayadas3371
      @jayadas3371 2 месяца назад +4

      Yes

    • @andipranata3591
      @andipranata3591 2 месяца назад

      Semua terjadi akibat kebodohan YUDISTIRA si keledai dungu 😢

    • @michaeljoby5244
      @michaeljoby5244 2 месяца назад

      why? he was just doing his job
      he was right

    • @harikrishnank1312
      @harikrishnank1312 2 месяца назад +2

      @@michaeljoby5244 Not at all. The duty of a king is to stop injustice happening against all the citizens. Here the injustice is happening against his younger brother's sons. Younger brother's sons were considered as one's own sons as per sacred texts. He failed to deliver his duties as a king, as a paternal uncle and as a father

  • @aryama4616
    @aryama4616 Год назад +364

    ധൃദരാഷ്ട്രർ ' മക്കളുടെ എല്ലാ കൊള്ളരുതായ്മയ്ക്കും കൂട്ടുനിന്ന അച്ഛൻ, അവസാനം മക്കളുടെ യും പേരക്കുട്ടികളുടെയും മരണത്തിനു ശേഷം ചെയ്ത തെറ്റോർത്ത് നീറി നീറി മരണം വരിച്ച വ്യക്തി' അദ്ദേഹത്തിന് അർഹിക്കുന്ന മരണമാണ് കിട്ടിയത്

    • @കൈലാസ്നായർ
      @കൈലാസ്നായർ Год назад +22

      കാട്ടുതീയിൽ അദ്ദേഹത്തിന്റെ ശരീരവും മനസ്സും എരിഞ്ഞടങ്ങി

    • @sajithcs5911
      @sajithcs5911 Год назад +13

      "കാട്ടു തീയിൽ ഉള്ള മരണം
      കുറഞ്ഞു പോയി"
      ((പാണ്ടവർ or പാഞ്ചാലി യും
      അനുഭവിച്ച)💖

    • @abhiramimohandas8256
      @abhiramimohandas8256 Год назад +9

      Kunthiyum angna mariche...kaattu teeyil pett

    • @കൈലാസ്നായർ
      @കൈലാസ്നായർ Год назад +7

      @@abhiramimohandas8256 അതെ. അവർ മുന്നുപേരും ഒരുമിച്ചാണ് മരിച്ചത്.

    • @princysuresh786
      @princysuresh786 Год назад

      Yes

  • @rajeshsr5009
    @rajeshsr5009 Год назад +134

    Dhroupati acting is outstanding..🔥🔥🔥

  • @sethulakshmy
    @sethulakshmy 11 месяцев назад +135

    എന്തൊരു പിതാവാണ് മനസ്സ് മുഴുവൻ അന്ധത ബാധിച്ച ധൃതരാഷ്ട്രർ

  • @sruthypm1820
    @sruthypm1820 2 месяца назад +38

    Pooja sharma Nailed it💕💕💕outstanding performance. Die hard fan of her

  • @manoj3139
    @manoj3139 10 лет назад +61

    Draupathy.......Your Great..........................

  • @shehinnajeeb6712
    @shehinnajeeb6712 10 лет назад +44

    Panjali you truely owesome....

  • @bhul3960
    @bhul3960 Год назад +119

    15:26 ൽ രോമാഞ്ചം 🥰 🙏Self-respect of a Woman 🙏🥰

  • @ditasandra9478
    @ditasandra9478 9 лет назад +81

    Draupadi is strong.... you are the best

  • @varshapavithranvarshapavit8952
    @varshapavithranvarshapavit8952 Год назад +46

    Outstanding performance 😢❤

  • @muzikaddictz3932
    @muzikaddictz3932 4 месяца назад +54

    യുദ്ധിഷ്ഠിരന്റെ ചെകള നോക്കി പൊട്ടിക്കാൻ തോന്നി

  • @rajendrakc9262
    @rajendrakc9262 9 месяцев назад +35

    Droupathi outstanding acting🙏🙏🙏🙏

  • @UnknownSeeker2007
    @UnknownSeeker2007 Год назад +200

    `ദൃതരാഷ്ട്രർ´ ലോകത്തിൽ ഇമ്മാതിരി ഒരു ചെറ്റ ഉണ്ടാവില്ല

    • @harikrishnank1312
      @harikrishnank1312 Год назад +4

      😂😂👍

    • @SajithCs-yv8sw
      @SajithCs-yv8sw Год назад +12

      കുല വതു ആണ്, ഒാർ ത്തി ല്ല
      ഇയാൾ 😭

    • @sneah
      @sneah 6 месяцев назад +1

      Chettayoo athil kooduthal nthoo

    • @ThanseelLp
      @ThanseelLp 3 месяца назад +1

      Uchitham

    • @sujathakoonath2703
      @sujathakoonath2703 Месяц назад

      ഇത്രയും നാറിയ തന്തയുഠ രാജാവും ചരിത്രത്തിൽ വേറെ ഉണ്ടാവില്ല. ചെറ്റ. അവന് വെറുതെ ഒന്നും കൊല്ലാന്‍ പാടില്ലായിരുന്നു

  • @babuaniths5482
    @babuaniths5482 Год назад +87

    അർജുനന്റെ വാക്കുകൾ പൊളിച്ചു

  • @anuradha-p8u
    @anuradha-p8u 2 месяца назад +33

    ദ്രോപതി എന്ത് തെറ്റ് ചെയ്തു.... ഒരു സ്ത്രീക്ക് ഇത്രയും വേദന അനുഭവിക്കേണ്ടി വന്നിട്ടുണ്ടവില്ല...

    • @artworlddddd
      @artworlddddd Месяц назад +4

      But aval nalla അഹങ്കാരി ആണ്....മറ്റുള്ളവരെ ജാതി പറഞ്ഞ് അതിക്ഷേപിക്കാന്‍ മിടുക്കിയാണ്

    • @nayanzzz6119
      @nayanzzz6119 Месяц назад +4

      അവൾക് ഇത് കിട്ടിയാൽ പോരാ 😂😂

    • @AswinEj
      @AswinEj Месяц назад +9

      ​@@artworldddddഇത് എഴുതുന്ന കാലത്ത് ജാതിവ്യവസ്ഥ മൂർത്തന്യവസ്ഥയിൽ ഉള്ള കലമായത് കൊണ്ടാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്.

    • @millionmoments25
      @millionmoments25 Месяц назад +11

      അതിന് ,അവളെ വിവസ്ത്രയാക്കി അവമാനിക്കണോ? ഭേഷ് ! ഇന്നും ഇവിടെ സ്ത്രീ പീഢനങ്ങൾ നടക്കുന്നതിൽ യാതൊരു അത്ഭുതവുമില്ല ! ഇതല്ലേ ആളുകളുടെ mentality... 😢😢

    • @artworlddddd
      @artworlddddd Месяц назад

      @@millionmoments25 njan but enna word use cheytha kandilla?? Draupadiyod cheythath thett thanneyan....but avalda characterum athra sheriyalla

  • @sabarinathgl3146
    @sabarinathgl3146 10 месяцев назад +54

    ഇതിലെ അർജുനൻ 🔥
    Shaheer sheikh 🔥❤️

  • @Ravi-rs4py
    @Ravi-rs4py Год назад +71

    മഹാഭാരത്തിലെ ഏറ്റവും മഹത്തായ കഥാപാത്രം.

  • @anzil2220
    @anzil2220 Год назад +113

    Panchalik sneham arjunanodu panchaliyod kooduthal sneham bheemananu😢

    • @annlukose5317
      @annlukose5317 Год назад +11

      Ara paranjeee…?? Ethil arjun and bheemanu sneham panjaliyodu orupadulledhayanu kanikkunneee……but sneham ellathedhu aah ula udishtirenanu…avante ammummede oru dharmmam…..sonthem bharyeye vechu chudhu klichittu olkkummele dharmam polum

    • @AdarshPrasad-nh6cg
      @AdarshPrasad-nh6cg 4 месяца назад +7

      ​@@annlukose5317ithile Yudhishtiran Panchaliyod Respect mathreyullu,Sahadevanum.Bheemanum Arjunanum Nakulanum love+respect und....ath pala scenesum sradhichal manasilakum....Pottanaya yudhishtiran last ullathude kalanju kudich😂😂

  • @lekshmi_krishna7
    @lekshmi_krishna7 26 дней назад +4

    Pooja sharmaa🔥🔥🔥🔥🔥❤

  • @neethaa806
    @neethaa806 Год назад +92

    ഭീമൻ മാത്രമാണ് പാഞ്ചാലി യെ ആത്മാർത്ഥമായി സ്നേഹിച്ചത്.. പക്ഷെ പാഞ്ചാലി അർജുനനെയും.. അർജുൻ.. സുഭദ്ര യെയും..
    ഇതിൽ വില്ലൻ യുധിഷ്ടരാനും ആണ് സഹോദരങ്ങളെയും അവരുടെ കഴിവിനെയും.. ജേഷ്ടൻനോടുള്ള അനുസരണ എന്ന രീതിയിൽ മുതലെടുക്കുന്നു..

    • @athena556
      @athena556 Год назад +12

      Pandavas had a weird sense of Dharma as Draupadhi correctly mentions. The reason the Mahabharat War happens is not for either Kauravas or Pandavas- both were equally the culprits. Hence during the war, Krishna clearly teaches all of them how to actually implement Justice (to not be naive & stupid). Eventually, that's what prevails at the end everyone who stood and watched Adharmam without stopping it pays the price.

    • @aiswaryaprabha2677
      @aiswaryaprabha2677 Год назад +10

      ​@@athena556pandavark matram alla bheeshmarkum vidurarkum orumatiri athir vitta dhama bhodam annu... Allangil avar eth ethirthene

    • @harikrishnank1312
      @harikrishnank1312 Год назад

      ​@@aiswaryaprabha2677 എല്ലാവർക്കും ദ്വാപര യുഗത്തിൽ കൊടുത്ത വാക്ക് പാലിക്കുന്നത് മാത്രമായിരുന്നു മറ്റേത് ധർമ്മത്തിനേക്കാളും പ്രധാനപ്പെട്ടത്. അത് തെറ്റായിരുന്നു എന്ന് പിന്നീട് എല്ലാവർക്കും യുദ്ധത്തിൽ അവരവരുടെ പ്രിയപ്പെട്ടവർ കൊല്ലപ്പെട്ടപ്പോൾ ബോധ്യപ്പെട്ടു. അല്ലെങ്കിൽ ഭഗവാൻ കൃഷ്ണൻ ബോധ്യപ്പെടുത്തിക്കൊടത്തു🙏

    • @mehazabien3203
      @mehazabien3203 Год назад +4

      Udhishttiram pakka dharmma margam aayirunnallo

    • @athena556
      @athena556 Год назад +1

      @@mehazabien3203 His ideology of Dharma was flawed. "Dharma roots from Kindness". You cannot stand silent and do nothing when someone is getting assaulted - which is what he did.

  • @sureshthomas7485
    @sureshthomas7485 10 лет назад +62

    This is the only serial I watch now.The rest of them
    CHAVARU"

    • @jobin118
      @jobin118 10 лет назад +4

      Same here

    • @rekhaharidas2956
      @rekhaharidas2956 9 лет назад +1

      It has finished now

    • @jobin118
      @jobin118 9 лет назад

      Rekha Haridas it finished about an year ago

  • @Sayanth075
    @Sayanth075 2 месяца назад +17

    16:35 അയ്യേ ഇത് എന്തൊരു അച്ഛൻ ആണ്😳പിതാവ് എങ്ങനെ ആയാൽ പിന്നെ മക്കളുടെ കാര്യം പറയണ്ട🥴

  • @sham7417
    @sham7417 22 дня назад +4

    മഹാഭാരതം മൊത്തം നോക്കുമ്പോൾ തന്നെ ഏറ്റവും സ്വാർദ്ധനും യുധിഷ്ഠിരനാണ് അയാൾ സ്വന്തം ധർമം സംരക്ഷിക്കാൻ വേണ്ടി മറ്റുള്ളവരുടെ അഭിമാനത്തിനും അന്തസ്സിനും പുല്ല് വിലയാണ് നൽകിയത്!

  • @rajalakshmimenon2903
    @rajalakshmimenon2903 10 месяцев назад +22

    Actually On the occasion of marriage Draupadi wished to marry only Arjun.Arjun was the winner of swayamvara competition.do no one can blame Draupadi if she love Arjun more than other four.

  • @Huhuhu77
    @Huhuhu77 Месяц назад +3

    Bheeman🔥🔥🔥

  • @rashmikafangirl333
    @rashmikafangirl333 Год назад +26

    15:27 Draupadi❤🔥

  • @annlukose5317
    @annlukose5317 Год назад +26

    Panjali❤❤❤❤❤❤❤❤

  • @ГулбахорИсмоилова-я4э

    Durupadi ❤😢😢😢😢😢

  • @Eva2836
    @Eva2836 5 месяцев назад +20

    5 thadi madan maar undayittum oru gunom illathe aayi poyii. Paavam draupadi

  • @ambikay8721
    @ambikay8721 11 месяцев назад +24

    ഭഗവാനെ കൃഷ്ണാ വന്നാലും പഞ്ചലിയെ രെക്ഷിചാലും ഈ ധുഷ്ട്റ്റത കണാൻ കഴിയുന്നില്ല ഭഗവാനെ 🙏🙏🙏ധുഷ്ട്റ്റാരായ പുത്രന്മരുടെ അദർമ്മം കണ്ട്‌ ആസ്വതിക്കുന്ന പിതാവെ ത്രുത്‌രാഷ്ട്റ്റാ നീ അനുഭവിക്കാൻ ഇരികുന്നതെയുllu 😡😡😡😡😡😡

    • @srank4014
      @srank4014 10 месяцев назад

      😂

    • @AdarshPrasad-nh6cg
      @AdarshPrasad-nh6cg 4 месяца назад +1

      Pulli pand thotte villanmare panapole valarthitte vettikalayarullu...that means avarde paapa bharam kooti athinte moordhanyavasthayil ethitte pani koduth thudangu...That's his Policy 😇😇

  • @stēphæníes
    @stēphæníes 5 месяцев назад +14

    മഹാരാജാവ് ധൃതാഷ്ടർ draupadiyod പ്രതികാരം ചെയ്ത പോലെ തോന്നിയ കാരണം ചുദ് സഭ തടയാൻ draupadi വന്നപ്പോൾ ധൃതാഷ്ടർ ചക്രവർത്തിനി draupadiyod ഇറങ്ങി പോകാൻ അവഷ്പ്പെട്ടപ്പോൾ draupadi സ്വന്തം പത്തികളുടെ അക്ന മാത്രം കേള്കുയുള്ളൂ എന്ന് പറഞ്ഞു അതിന്റ കാരണം ആവാം ചെലപ്പോൾ ധൃതാഷ്ടർ ഇങ്ങന പെരുമാറിയത് maybe idk

  • @BindhuAsokan-e5s
    @BindhuAsokan-e5s 5 месяцев назад +23

    യുധിഷ്ഠിരൻ്റെ ധർമ്മം പല സന്ദർഭത്തിലും അപ്രായോഗികമാണ്

    • @NandanaRose-xm8wf
      @NandanaRose-xm8wf Месяц назад +2

      No he is a fool...he trust everyone...and accept any proposition..he is a worse king

  • @AmalKrishna-ed4ly
    @AmalKrishna-ed4ly 3 месяца назад +10

    അർജ്ജുനൻ🔥🔥🔥

  • @SajithCs-yv8sw
    @SajithCs-yv8sw Год назад +15

    "ella epic scene's best"😍

  • @ArunimaAJ
    @ArunimaAJ Месяц назад +3

    Draupadi
    Goosebumps...❤💥💪

  • @albystephan9572
    @albystephan9572 17 дней назад +1

    Bheeshma. Acting 🔥

  • @SivanDhass
    @SivanDhass 8 месяцев назад +20

    യുധിഷ്ടരൻ പൊട്ടൻ

  • @Utharausha
    @Utharausha 5 месяцев назад +13

    14:18 arjunan❤🔥🔥

  • @pramodbkbalakrishna9190
    @pramodbkbalakrishna9190 5 месяцев назад +19

    Le bhishmar: njanoru brahmachariyaanu enikk ethonnum kanan pattilla🫣😂😂

  • @swathysajikumar9900
    @swathysajikumar9900 Месяц назад +3

    Pooja sharma 🔥🔥

  • @Huhuhu77
    @Huhuhu77 Месяц назад +3

    Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi Draupadi

  • @dreamslight8600
    @dreamslight8600 Год назад +18

    Bloody kaurva darpudi you are grest 🙏🙏🙏🙏🙏🙏😭😭😭😭🌹🌹

  • @Rin07665
    @Rin07665 Год назад +21

    Subtitle pls 👍🏻

  • @anjitha.p9995
    @anjitha.p9995 13 дней назад

    Kizhangan of the world 🚶‍♀️

  • @Utharausha
    @Utharausha 5 месяцев назад +9

    13:58 bheeman🔥🔥

  • @VijeeshKKannan-u1l
    @VijeeshKKannan-u1l 22 дня назад

    Pajali 🙏

  • @AdarshPrasad-nh6cg
    @AdarshPrasad-nh6cg 3 месяца назад +10

    5:05 Pithamahante karachil...Ellam oppichu vecha Yudhishtiran polum ithra aathmarthamayi karayanillallo..🥲😅😅

    • @KarthikaKarthika-s8h
      @KarthikaKarthika-s8h 2 месяца назад

      Bheeshmar karayum

    • @AdarshPrasad-nh6cg
      @AdarshPrasad-nh6cg 2 месяца назад

      @@KarthikaKarthika-s8h oru tharathil ithinellam Karanam Bheeshmarude shapatham thanjeyalle...Ayale thanjeyan irunn karayendath..🥲onnum poranjitt Dhridharashtrarkk vere chila vagdhanangalum offer cheythu...😌

  • @praveencm
    @praveencm 3 месяца назад +6

    Droupathi 🔥🔥🔥

  • @reshmaraman5806
    @reshmaraman5806 10 лет назад +25

    y everyone supporting adharma, in the name of keeping their own dharma??? wts the meaning of all these dharma then?????

    • @StOrYTelLer-lf9pc
      @StOrYTelLer-lf9pc 9 лет назад +4

      rely every one

    • @akashadq107
      @akashadq107 Год назад

      💯

    • @athena556
      @athena556 Год назад +5

      That's the reason why the Mahabharatha war happens- not to help Kaurava or Pandava(equally guilty)- to reestablish Dharmam. Everyone who stands and watches atrocities without stopping them- will pay a price in life.

    • @КсенияЗолотарева-ы6м
      @КсенияЗолотарева-ы6м Год назад

      Человек свободен он создан не рабом Божьим, и сам решает по какому пути пойти. По пути дхармы или адхарму. Дхарма не может быть сохранена адхарму. Это относится не только к данному эпизоду, но и к Кришне тоже.

  • @Priyab65
    @Priyab65 9 месяцев назад +56

    ഒരു പെണ്ണിൻ്റെ കണ്ണുനീർ ൻ്റ് പവർ,, അ കുലം തന്നെ ഇല്ലാതെ അക്ക്കി

  • @tv67717
    @tv67717 Месяц назад +3

    ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും, le യുധിഷ്ഠിരൻ.

  • @Utharausha
    @Utharausha 5 месяцев назад +5

    15:03🔥🔥

  • @signofmemories547
    @signofmemories547 Год назад +8

    0:24🔥🔥

  • @AzaanAju-l5r
    @AzaanAju-l5r Год назад +5

    Chettakurudan😮😮😮

  • @athira586
    @athira586 28 дней назад

    ഭീമൻ ❤️ അത്രെയെങ്കിലും പറഞ്ഞല്ലോ ബാക്കി 🤭🤭

  • @yathukrishnan882
    @yathukrishnan882 Год назад +14

    Karnan panchaliye apamanichallo panchaliye veshi enn vilichu

  • @sajithcs5911
    @sajithcs5911 Год назад +58

    ഇതു എല്ലാം കാണുബോൾ ,
    കർണൻ പാണ്ടവരുടെ ഒപ്പം
    ഉണ്ടാവണമായിരുന്നു എന്ന്
    തോന്നിപോവുന്നു🤯

    • @godofwar9325
      @godofwar9325 Год назад +22

      Enthinn?? Ee pennumbulla karnanne gaathi paranju abamaanichathu..

    • @snehajanmannambeth4939
      @snehajanmannambeth4939 Год назад +23

      @@godofwar9325 That's not even a good reason. He shouldnt stand with these type of cruelty against women

    • @athena556
      @athena556 Год назад +13

      @@godofwar9325 So... No one said she is perfect. That doesn't mean you can insult her like this. Your logic is exactly why people still shame the victim after someone attacks her. No one has the right to insult any woman like this.

    • @DKV436
      @DKV436 Год назад +7

      ​@@godofwar9325Karna himself regret insulting Draupadi in the original Mahabharata. Twice he says that he regrets it, first to Krishna and then to Duryodhana. He says that he insulted her to please Duryodhana

    • @AmalViswanatan
      @AmalViswanatan Год назад

      മൂത്തവൻ ആയി യുധിഷ്ഠർ എന്ന തീട്ടം ഒഴികെ വേറെ ആരുണ്ടായാലും കുഴപ്പമില്ല

  • @theambivert_7321
    @theambivert_7321 Месяц назад +4

    ഈ സ്ത്രീ e കഥാപാത്രത്തിൽ ജീവിക്കുകയായിരുന്നു

  • @nayanzzz6119
    @nayanzzz6119 Месяц назад +2

    ദാസി ധ്രൗപതി 😂😂

    • @millionmoments25
      @millionmoments25 Месяц назад +2

      സുഹൃത്തേ , ഒരു കാലത്ത് എനിക്കും ദ്രൗപതിയോട് വെറുപ്പായിരുന്നു ... But എൻ്റെ കല്യാണം കഴിച്ച് കൊണ്ടുവന്ന വീട്ടിൽ വച്ച് എല്ലാവരുടെയും മുന്നിൽ വച്ച് ഒത്തിരി അപമാനം എനിക്ക് നേരിടേണ്ടി വന്നു . ദ്രൗപതി ക്കേറ്റ അപമാനത്തിൻ്റെ യാത്രയും വന്നില്ലെങ്കിലും ഒരു കാര്യം ഞാൻ മനസിലാക്കി സ്വാഭിമാനം നമ്മുടെ ശക്തിയാണെന്നും അതിന് അപമാനമേറ്റാൽ ഒരു സ്ത്രീക്കും മരണം വരെ പൊറുത്തു കൊടുക്കാൻ കഴിയില്ലെന്നും എന്നും ഒരു നെരിപ്പോടായി അത് നമുക്കുള്ളി ഉണ്ടാകുമെന്നും . ദുർബലയായ ഒരു സ്ത്രീയെ കൈക്കരുത്തു കൊണ്ട് നേരിടാൻ കഴിയുമായിരിക്കും പക്ഷെ അവളുടെ കണ്ണു നീരിൽ ആ കുലം തന്നെ വെന്ത് വെണ്ണീറായി പോകും ! അതിന് കാലം സാക്ഷി !

    • @goodvibescorner.
      @goodvibescorner. 15 дней назад

      @@millionmoments25 ഇയാളോടൊക്കെ പറഞ്ഞിട്ട് കാര്യമില്ല ! അവരവർക്ക് വരുമ്പോഴേ എല്ലാരും പഠിക്കൂ😏

  • @gautamg2002
    @gautamg2002 Год назад +5

    20:54,13:56

  • @anuradha-p8u
    @anuradha-p8u 2 месяца назад +3

    പഞ്ചപാണ്ഡവരുടെ അവസ്ഥ ദുര്യോദ്ധനൻ ബാക്കി മക്കൾക്കു ആയിരുന്നെങ്കിൽ ധൃതരാഷ്ട്രർ മൗനം പാലിക്കുവോ... എന്തിന് വേണ്ടി ആയിരുന്നു ചൂത്കളി...

  • @nkaguray6727
    @nkaguray6727 3 месяца назад +4

    Dhritharashtrar worst ever character in this book 😢

  • @lalithak3044
    @lalithak3044 7 месяцев назад +1

    19:57 😭

  • @hashna7618
    @hashna7618 Год назад +8

    Draupadi😭

  • @hashna7618
    @hashna7618 Год назад +12

    Drutharashtrar selfish man😡😡😡😡😡😡😡😡

  • @praveen8017
    @praveen8017 8 месяцев назад

    153 evide..?

  • @shakkirsss932
    @shakkirsss932 Месяц назад

    ദുര്യോധനൻ 🔥🔥🔥

  • @ANEESHMANIKYAN
    @ANEESHMANIKYAN 2 месяца назад +2

    ഇതാണ് ധർമം എങ്കിൽ ഞാൻ ആധാർമ്മി ആണ് 😡😡😡😡പണ്ടവരെ 😡😡😡😡😡

  • @seetharammr4744
    @seetharammr4744 2 месяца назад +1

    Karnane kettiyirunnel onnum verilairunnu

  • @Azezal502
    @Azezal502 Месяц назад +1

    യുധിഷ്ഠിരൻ പാവം 🥹🥹.

  • @SindhuNT
    @SindhuNT Месяц назад

    Least epiosde eyuo

  • @muralidarank8918
    @muralidarank8918 21 день назад

    ❤❤🎉yu

  • @ks8542
    @ks8542 7 месяцев назад +3

    Ee duryodhanan anu eppol bhoomi bharichu kondirikkunnatu kaliyugam atile kali enna asuran

  • @brunomars9750
    @brunomars9750 9 лет назад +16

    duryudan and kurawa i kill you

  • @diyansahputra2094
    @diyansahputra2094 10 лет назад +5

    yudistira pea

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw 3 месяца назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @HeYiTzMeEagle
    @HeYiTzMeEagle 4 месяца назад +2

    Ramayanam yudhamthin oru sthriyan Mahabharat yodham Karanam oru sthriyan enn parayunnuu....pakshe alla rakshasharaya ravananum yudistrarum ann

  • @varnamohan2629
    @varnamohan2629 7 месяцев назад +1

    Duryodanan dubbing ara

  • @UnniKrishnan-rd2zn
    @UnniKrishnan-rd2zn Год назад +6

    ശക്കുനി ഈസ്‌ best

  • @far_wikaaurar7944
    @far_wikaaurar7944 9 лет назад +3

    Kurawa memang jahat. Msa ratu hastina pura di lucuti ....

    • @КсенияЗолотарева-ы6м
      @КсенияЗолотарева-ы6м Год назад

      Ха-ха-ха. Её Юдиштира лишил титула и она стала служанкой. Он мог отказаться, ему мало что ли что он потерял своих братьев. Развели как лоха.

  • @Sasuke1987-m6z
    @Sasuke1987-m6z Месяц назад

    Youtub vera karnan abamanikune episode hide akki erikunu😂😂 fore showing karna as a good person

  • @mariyageorge3590
    @mariyageorge3590 3 месяца назад

    Duryodhanan is looking like virat kohli😮😊

    • @abhay4658
      @abhay4658 3 месяца назад

      Aysheriii,....... Ath eeth reethil👍🏻

  • @SindhuNT
    @SindhuNT Месяц назад

    Kali vannnoooo

  • @jasirvellayur7535
    @jasirvellayur7535 3 месяца назад +5

    ദൃത രാഷ്ടർ കണ്ണ് പൊട്ടൻ

  • @sreeharim7162
    @sreeharim7162 9 месяцев назад +4

    Ee dritaraster oral karanamannu kauravar 100 perum ingane mandhabudhikal aayi poyath pinne gandariyum

  • @dhanushramakrishna2372
    @dhanushramakrishna2372 2 месяца назад +1

    August 🏳2024🏳night🏳1. 30pm🏳

  • @akshaymohandas742
    @akshaymohandas742 Месяц назад

    10:53ദാസിയോ രാജ്ഞിയോ ആവട്ടെ ഇപ്പോൾ ആണ് ചോദിമായത്

  • @thaliyahananta3028
    @thaliyahananta3028 9 лет назад

    Akibat iri hati duryodana yg oon yg cuma bisa nya nyusahin ora ng lain hahahahahaha selalu iri sama pandawa yg selalu bisa apa sajapandawa keturunan dewa sedanggkan kurawa cuma keturunan brahmana y pasti kalah kisah ini menceritakan tentang keserakahan seserorang serakah membuat petaka untuk diri nya sendiri tanpa di sadari
    Good mahabarata i like tis

  • @Ben_Alexander.
    @Ben_Alexander. Год назад +11

    Maryadaykku karnane vivaham kazhichenkil ippo kidannu mongendi varumayirunno??

    • @athena556
      @athena556 Год назад +22

      Karna is one of the most pathetic characters in this epic. In the end, Krisha clearly explains to Karna - how Karna went against Dharma for the sake of Friendship. Karna's life is supposed to be a lesson for the common man. Karna's character is an exact depiction of how low Human beings could stoop for Acceptance from society. Basically, Don't be an idiot & side up with Evil when someone insults you. Marrying such a person would be even worse than what she went through here

    • @Ben_Alexander.
      @Ben_Alexander. Год назад +2

      @@athena556 as if all the other characters had an excellent life. Every character in Mahabharata had a pathetic existence in one or the other way. Take bhishma for example. He struggled all his life for betterment of kuru vamsha but failed miserably. Karna is one character who stood out from the rest of the gang. His life was full of miseries, sorrows and insult.
      Panchali insulted him in broad day light in front of other kings. What is her merit to ridicule such a brave warrior. She got in return what she deserved. Nobody is beyond criticism 😏

    • @athena556
      @athena556 Год назад

      @@Ben_Alexander. Why would u have the perspective any woman in this universe 'deserves ' insults of this Level? This is exactly what this story is about and u haven't even gotten the point . Not even a prostitute " deserves" any insult. People with this kind of thinking are the reason why society is in such a pathetic state right now. This is exactly what Victim blaming or slut shaming is - justifying an attrocity by looking for stupid reasons. Karna's miseries is no excuse for him to be a such a loser.

    • @aiswaryaprabha2677
      @aiswaryaprabha2677 Год назад +1

      Draupadikk abhamanavum dhurithavum undakum enn avalude achante thanne shabhichath alle... Appo karnante koode ayalum pandavarude koode ayalum, kashtakaalam urap ann

    • @aiswaryaprabha2677
      @aiswaryaprabha2677 Год назад +4

      ​@@Ben_Alexander.bro serial kanditt vilayirutharuth.. Vyasa mahabharathathil draupathi karnane soothaputran ennu vilich abhamanichattilla

  • @mammys572
    @mammys572 Год назад +17

    എന്റെ ഹീറോ ശകുനി കുട്ടൻ ആണ് 👌👌👌👌👌👌

  • @SindhuNT
    @SindhuNT Месяц назад

    Oru jathi matatham ouruuu vavatham mathuthuannn

  • @Arol597
    @Arol597 5 месяцев назад

    🥹

  • @SindhuNT
    @SindhuNT Месяц назад

    Othi promaunmrimananmanmanmannnn world ellla

  • @VS-fe9dr
    @VS-fe9dr 9 дней назад

    തയോളി യുധിഷ്ഠിരൻ സ്വന്തം ഭാര്യയെ പീഡിപ്പിക്കുന്നത് കണ്ടു രസിക്കുന്നു😂😂😂😂😂😂😂😂😂

  • @historicalfactsdzz273
    @historicalfactsdzz273 Месяц назад

    ശകുനി 😂😂

  • @dyuthianeesh
    @dyuthianeesh 3 месяца назад +7

    Panjali❤❤❤❤❤❤❤❤❤❤❤❤❤

  • @zayn5586
    @zayn5586 3 месяца назад +7

    Bheeman 🔥

  • @vrindakunnath7442
    @vrindakunnath7442 2 месяца назад +2

    Draupadi❤️‍🔥

  • @sethulakshmy
    @sethulakshmy 11 месяцев назад +5

    10:52 🔥