അദ്ധ്യക്ഷ പ്രസംഗത്തിന്റെ ഘടനയും, നിയമാവലിയും, മാതൃകയും എല്ലാം പങ്കു വെച്ചു കൊണ്ടുള്ള ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദമായിരിക്കും സാറിന് ഒരു പാട് അഭിനന്ദനങ്ങൾ👍👍👍🙏🙏🙏❤️
100 % നീതി പുലർത്തി താങ്കൾ ചെയ്ത ഒരു വീഡിയോ ആണിത്, വെറുമൊരു വ്ലോഗായിട്ട് ഇത് കാണാനും സാധിക്കില്ല, കാരണം മൈക്ക് വന്നതോടെ ഇതിൻ്റെ ഗതി തന്നെ മാറി, അത് ഒട്ടും പ്രതീക്ഷിച്ചില്ല. ആശംസകൾ..🎉🎉
പരിപാടിയിൽ പങ്കെടുക്കുന്നവരെ സ്വാഗത പ്രസംഗത്തിൽ പരിചയപ്പെടുത്തുന്നത് കൊണ്ട് അധ്യക്ഷൻ അത് ആവർത്തിക്കേണ്ടതില്ല. പ്രത്യേകം പരാമർശിക്കേണ്ട വല്ല VIP, VVIP കളുണ്ടെങ്കിൽ വീണ്ടും പേരു പറഞ്ഞ് അഭിസംബോധന ചെയ്യാം. 'അത് പോലെത്തന്നെ ' എന്ന് ആവർത്തിക്കുന്നു. 🙂
@@arpublicmedia890 sir oru video yil paranju സ്റ്റേജിൽ ഇരിക്കുന്ന വെക്തികളെ niyogichirikunna കർത്തവ്യം നടത്തുവാൻ വേണ്ടി ക്ഷണിക്കുന്ന ജോലിയും പ്രസിഡന്റ് ആണ് ചെയ്യുന്നത് എന്ന്, അതുകൂടി ഉൾപെടുത്തി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
ഹെലോ നമസ്കാരം ഞാൻ ഒരു കമ്മറ്റിയുടെ പ്രസിഡന്റ് ആണ് സർ ഞാൻ ആദി മായിട്ട് ആണ് ഒരു മഹല്ല് കമ്മിറ്റി പ്രസിഡന്റ് ആവുന്നെത് എനിക്ക് പ്രസംഗം വലിയ വശ മില്ല ഇത് എങ്ങിനെ ആണ് ഒന്ന് നേരിട്ട് പടിക്കാൻ ഒരവസരം കിട്ടുക ക്ലാസ്സ് കോഴിക്കോട് എവിടെയാണ് ഉള്ളത് ഒന്ന് പറഞ്ഞു തരുമോ, വാട്ട്സപ്പ് വഴി പഠിക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ
അദ്ധ്യക്ഷ പ്രസംഗത്തിന്റെ ഘടനയും, നിയമാവലിയും, മാതൃകയും എല്ലാം പങ്കു വെച്ചു കൊണ്ടുള്ള ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദമായിരിക്കും സാറിന് ഒരു പാട് അഭിനന്ദനങ്ങൾ👍👍👍🙏🙏🙏❤️
Thanks
👍🏻👍🏻
100 % നീതി പുലർത്തി താങ്കൾ ചെയ്ത ഒരു വീഡിയോ ആണിത്, വെറുമൊരു വ്ലോഗായിട്ട് ഇത് കാണാനും സാധിക്കില്ല, കാരണം മൈക്ക് വന്നതോടെ ഇതിൻ്റെ ഗതി തന്നെ മാറി, അത് ഒട്ടും പ്രതീക്ഷിച്ചില്ല. ആശംസകൾ..🎉🎉
Thanks
Very useful information.
വളരെ ഉപകാരപ്പെട്ട വീഡിയോ❤
നല്ല ഒരു അറിവായിട്ടാണ് ഇത് കാണുന്നത് 👍👍👍
രണ്ടു മാസങ്ങൾക്ക് ശേഷം വീണ്ടും ഇതുപോലുള്ള ക്ലാസുകൾ എടുത്തു തരാൻ കാണിച്ച സന്മനസ്സിന് നന്ദി പറയുന്നു താങ്ക്യൂ
Thanks
Valare upakarapradamaya video
@@fasilafarsanamammuk.s1698 thanks
അടിപൊളി സാർ
. സൂപ്പർ
Thank you sir🙏
സൂപ്പർ സാർ
പല വിഷയങ്ങളും കൊണ്ടുവരുന്നത് നന്നായിരിക്കും very useful to all thanks
തുടർന്നും മറ്റുള്ള വീഡിയോസ് കാണുക. ഒരു പാട് വിഷയങ്ങളെ കുറിച്ചുള്ള വീഡിയോ സുണ്ട്.💓
Always be brief and short.
Super🙏🙏🙏
Thanks
الحمد لله
👍
inganeyulla videos iniyum pradeeshikkunnu thanks
Thanks
Valare upakara pradamaya video
Thanks
Thanks
🙏
എനിക്ക് വളരെ പ്രയോജനം chehythu
Thanks
Very useful. Thank you Sir....
വളരെ നന്നയിട്ടുണ്ട് 👍
Thanks for your support
Adipoliyayittund sir
Thanks
🌹
❤
👌👌👌🙏
സൂപ്പർ
❤❤❤❤
very Good
Thanks
Wow super adipoli thanks
Thanks
👌
Like കൾ കുന്നുകൂടും സർ. Please wait 🌿🌿🌿
താങ്കളുടെ വാക്ക് ഫലിക്കട്ടെ!
പരിപാടിയിൽ പങ്കെടുക്കുന്നവരെ സ്വാഗത പ്രസംഗത്തിൽ പരിചയപ്പെടുത്തുന്നത് കൊണ്ട് അധ്യക്ഷൻ അത് ആവർത്തിക്കേണ്ടതില്ല. പ്രത്യേകം പരാമർശിക്കേണ്ട വല്ല VIP, VVIP കളുണ്ടെങ്കിൽ വീണ്ടും പേരു പറഞ്ഞ് അഭിസംബോധന ചെയ്യാം.
'അത് പോലെത്തന്നെ ' എന്ന് ആവർത്തിക്കുന്നു. 🙂
ഇങ്ങളെ ചിരി യാണ് ആകർഷണം
🥰
നല്ല അവതാരണം
Thanks
പലകാര്യങ്ങളും ആവർത്തനം വേണ്ടായിരുന്നു.
അധ്യക്ഷന്റെ പവറും കഴിവും ഒരുപോലെ ബോധ്യപ്പെട്ടു.. Thank you sir
Thanks
🙏very good
Thanks for your support
Excellant speech
Usful vedio
Thanks shamsudheen sir
Good
💓
സാർ അങ്ങ് ഒരു ജീനിയസ് ആണ് അങ്ങയുടെ പ്രസംഗം ആണ് എനിക്ക് പ്രേചോദനം ആയത്
Thanks
👍🌹❤️
💓
പൊളി
Thanks
Super
❤️
👍👍
Thanks
സാർ . ഒരു പരുപാടി നടക്കു ബോൾ ഒരു പാട് പേരുകൾ പറഞ്ഞ് എങ്ങനേയാണ് അതു ശോജനം തയാറാക്കേണ്ടേ ത്
Chandu
💐💐💐💐👍
😂
ലൈക്ക് പിന്നീട്
' സർ എനിക്ക അത്യാവശ്യമായി കുടുംബശ്രീ വാർഷിക അദ്ധ്യക്ഷ പ്രസംഗം ഒന്ന് വിശദമായി പറഞ്ഞു നൽകണമെന്നു അപേക്ഷിക്കുകയാണ്.
ആവർത്തനം വിരസം. അതുപോലെ തന്നെ എന്ന് പല പ്രാവശ്യം പറയുന്നു
✌️😊
❤️
സൂപ്പർ സർ❤❤❤
സാറ് - ഓൺലൈൻ പരിശീലനം കൊടുക്കുന്നുണ്ടോ - ഉണ്ടങ്കിൽ അറിയിക്കുക - സാറിന്റെ കീഴിൽ പരിശീലിക്കുവാൻ ആഗഹിക്കുന്നു
ഉണ്ട്. ബേച്ച് 13 അവസാനിക്കാൻ പോകുന്നു. ബേച്ച് 14 സെപ്റ്റംബർ 10 ന് ആരംഭിക്കുന്നു. താങ്കളുടെ വാട്സപ് നമ്പർ അറിയിക്കുക.
@@arpublicmedia890 പുത്തന്ചിറ ഏതു district ആണ്
നീട്ടിപ്പരത്തൽ പലതവണ വന്നു.... നല്ല ശബ്ദം... നല്ല ശൈലി.... നന്നായി
7
President ബാക്കി ഉള്ളവരെ ക്ഷണിക്കുന്ന വീഡിയോ കുടി ചെയ്യാമോ
വ്യക്തമായില്ല.
@@arpublicmedia890 sir oru video yil paranju സ്റ്റേജിൽ ഇരിക്കുന്ന വെക്തികളെ niyogichirikunna കർത്തവ്യം നടത്തുവാൻ വേണ്ടി ക്ഷണിക്കുന്ന ജോലിയും പ്രസിഡന്റ് ആണ് ചെയ്യുന്നത് എന്ന്, അതുകൂടി ഉൾപെടുത്തി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@@Sree_9191 ok
Super ❤️❤️
Thanks for your support ❤️
കുടുംബശ്രീ ADS ന്റെ അധ്യക്ഷ പ്രസംഗം കൂടി ചെയ്യണേ
👍
The echo during speech could have been avoided. Otherwise, informative, useful.
പുതിയ വീഡിയോ കണ്ടു നോക്കൂ. എക്കോ പരമാവധി ഒഴിവാക്കിയിട്ടുണ്ട്.
പ്രാസംഗികർ എന്ന വാക്കിന് ഉഴവുകാർ എന്നാണ് അർത്ഥം. പ്രസംഗകർ എന്നാണ് ഉപയോഗിക്കേണ്ടത്
👍
വളരെ ശരി
ഹെലോ നമസ്കാരം ഞാൻ ഒരു കമ്മറ്റിയുടെ പ്രസിഡന്റ് ആണ് സർ ഞാൻ ആദി മായിട്ട് ആണ് ഒരു മഹല്ല് കമ്മിറ്റി പ്രസിഡന്റ് ആവുന്നെത് എനിക്ക് പ്രസംഗം വലിയ വശ മില്ല ഇത് എങ്ങിനെ ആണ് ഒന്ന് നേരിട്ട് പടിക്കാൻ ഒരവസരം കിട്ടുക ക്ലാസ്സ് കോഴിക്കോട് എവിടെയാണ് ഉള്ളത് ഒന്ന് പറഞ്ഞു തരുമോ, വാട്ട്സപ്പ് വഴി പഠിക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ
വാട്സ് ആപ്പിലൂടെയും ഗൂഗ്ൾ മീറ്റിലൂടെയും പഠിപ്പിക്കുന്നു.
അദ്ധ്യക്ഷൻ ഇങ്ങനെ സ്വാഗതം പറഞ്ഞ ആളിന്റെ പേരിൽ മുങ്ങുന്നത് ശരിയല്ല. എല്ലാം ചുരുക്കി വ്യക്തമായി പറയേണ്ട വ്യക്തിയാണ് അദ്ധ്യക്ഷൻ...😂
Hi
സർ ന് RI ഷംസുദീൻ സർ നെ അറിയുമോ?
നന്നായി അറിയും. അദ്ദേഹം എന്റെ AR public speech training ഗ്രൂപ്പിൽ അംഗമാണ്.
Aplus adharavinulla adhyakshaprasangam ittutharsmo
കമന്റ് ഇട്ടാൽ എല്ലാം ഒഴിവാക്കുന്നത് എന്തിനാ
സാറിന്റെ നമ്പർ കിട്ടുമേ..
Eco over anu
ഇത് ഒരുപാട് ഉണ്ടല്ലോ,,ഇത്രേം ഉണ്ടോ??
അധ്യക്ഷൻ ഒരു റിയൽ സ്റ്റേജിൽ 30 മിനിറ്റോളം സംസാരിക്കാറുണ്ട്.
Sooppar
❤
👍
🙏
🙏
💓
❤
🙏
👍
🙏
👍
🙏
👍
💪