അധ്യക്ഷ പ്രസംഗം -പരിശീലനവീഡിയോ /Presidential Address Training Video

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 103

  • @nadeerainspires2614
    @nadeerainspires2614 2 года назад +9

    ഒരുപാട് ഉപകാരം നൽകുന്ന വീഡിയോ ഇനിയും ഇത്തരം പുതിയ കാര്യങ്ങൾ പ്രതിഷിക്കുന്നു . നിങ്ങളുടെ തിരക്കുകൾക്കിടയിലും മറ്റുള്ളവർക്ക് വേണ്ടി സമയം കണ്ടെത്തി അറിവുകൾ നല്കാൻ ശ്രമിക്കുന്നു.🙏🙏🙏🙏🙏

    • @askarvlog6430
      @askarvlog6430  2 года назад

      ഒത്തിരി സന്തോഷം 🤝

    • @rajikk194
      @rajikk194 14 дней назад

      Thanks🙏🏻

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 Месяц назад +1

    നിങ്ങൾ എല്ലാകാര്യവും സൂചിപ്പിച്ചു താക്സ്

  • @vinodvinodkumar7563
    @vinodvinodkumar7563 2 года назад +2

    അടിസ്ഥാനപരമായി കാര്യങ്ങൾ വിശദീച്ചു.അഭിനന്ദനങ്ങൾ.

  • @muhammedsaleem2835
    @muhammedsaleem2835 2 года назад +4

    അധ്യക്ഷ പ്രസംഗത്തെയും അധ്യക്ഷന്റെ റോളുകളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാനായി
    Thank you asker sir
    ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോസ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു
    കാത്തിരിക്കുന്നു

  • @kunhiramank7691
    @kunhiramank7691 2 года назад +3

    ഒരു നല്ല അദ്ധ്യക്ഷ പ്രാസംഗികന് വേണ്ട ഉത്തരവാദിത്വം സമ്പൂർണമായി നന്നായി വിശദീകരിച്ചു .ഭാവുകങ്ങൾ

  • @hameedchembra3784
    @hameedchembra3784 2 года назад +2

    പ്രസംഗത്തിന്റെ എല്ലാ വഷങ്ങളും വിശദമായി വിശദീകരിച്ചു... 👌👌👌👌 Thanks

  • @sivanandanr6399
    @sivanandanr6399 2 дня назад

    സൂപ്പർ

  • @noufalch504
    @noufalch504 2 года назад +2

    അധ്യക്ഷ പ്രസംഗത്തെക്കുറിച്ച് വളരെ വിശദമായി പറഞ്ഞു തന്നു താങ്കൾക്ക് നന്ദി 👍👍

  • @eduwithvks7753
    @eduwithvks7753 2 года назад +3

    Hi.. Askar sir... വളരെ ഉപകാരപ്രദമായ വീഡിയോ... അധ്യക്ഷ പ്രസംഗത്തിന്റെ പ്രാധാന്യത്തെ കുറിച്ച് നന്നായി മനസിലാക്കാൻ സാധിച്ചു 👍👍

    • @askarvlog6430
      @askarvlog6430  2 года назад

      ഒത്തിരി നന്ദി

  • @mariyashamsudeen5688
    @mariyashamsudeen5688 2 месяца назад +1

    Nannayirunnu

  • @humairasacademy4733
    @humairasacademy4733 2 года назад +2

    വളരെ അധികം കാര്യങ്ങളെ സൂചിപ്പിച്ചു 👍🌹

  • @beerankutty9150
    @beerankutty9150 2 года назад +2

    അദ്ധ്യക്ഷപ്രസംഗം
    നല്ല വിവരണം
    നന്ദി.

    • @askarvlog6430
      @askarvlog6430  2 года назад

      ഒത്തിരി സന്തോഷം 🤝

  • @sakkenamujeeb7864
    @sakkenamujeeb7864 11 месяцев назад +2

    Thankyou

  • @aswathyakhil7795
    @aswathyakhil7795 Месяц назад +1

    Thanks

  • @narayanank470
    @narayanank470 Год назад +1

    വളരെ നന്ദി.

  • @kamarunisa604
    @kamarunisa604 Год назад +1

    Thanks.sr.nala.prasagikkanda.aniķ.upakaramayi

  • @mohammedm.a.mohammed5185
    @mohammedm.a.mohammed5185 2 года назад +1

    Very ഗുഡ്

  • @ushasunny8554
    @ushasunny8554 Год назад +1

    വളരെ നന്ദിസാർ

  • @renjumulla
    @renjumulla 2 года назад +1

    വിശദമായി പറഞ്ഞു, 👌👌👌

  • @lekhabiju5124
    @lekhabiju5124 Год назад +1

    Good information..

  • @kuttapy100
    @kuttapy100 2 года назад +1

    നല്ല അവതരണം

  • @cherupushpamki1994
    @cherupushpamki1994 8 месяцев назад

    നന്നായി മനസിലാകും വിധത്തിൽ നല്ലൊരു പ്രഭാക്ഷണം കാഴ്ചവച്ചത് വളരെ പ്രയോജനകരമായിരിക്കുമെന്ന പ്രതീക്ഷയാൽ ......

  • @radhika583
    @radhika583 2 года назад +1

    വളരെ ഉപകാരപ്രതമായിട്ടുള്ള video ആണ് thankyou sir. ഞാൻ സ്കൂളിലെ PTA പ്രസിഡന്റ് ആണ് എനിക്ക് നന്നായി സംസാരിക്കാൻ പറ്റുന്നില്ല ഭയങ്കര ടെൻഷൻ ആണ് 😔

    • @askarvlog6430
      @askarvlog6430  2 года назад +1

      നിങ്ങൾ എവിടെ സ്കൂളിൽ ആണ്.? പേടിയെ പേടിക്കരുത് 😄നിങ്ങൾക്കും പറ്റും ആളുകളുടെ കയ്യടി നേടാൻ. വേണമെങ്കിൽ അടുത്ത ക്ലാസ്സിൽ ജോയിൻ ചെയ്യാം 🤝

    • @radhika583
      @radhika583 2 года назад +1

      GLPS mundur

    • @basheerbavu2882
      @basheerbavu2882 7 месяцев назад

      Najnum pta president aanu...ithe anubavam undu enikum

  • @rajikk194
    @rajikk194 14 дней назад

    Thankyou 🙏🏻

  • @madhuelanthoor43
    @madhuelanthoor43 2 года назад +1

    Very good

  • @madhuelanthoor43
    @madhuelanthoor43 2 года назад +1

    Very helpful speech

  • @abdurahmankinarkandi-mf8bq
    @abdurahmankinarkandi-mf8bq Месяц назад +1

    👍

  • @nisarkrd3367
    @nisarkrd3367 2 года назад +1

    Good prasantetion

  • @universalkoorad5284
    @universalkoorad5284 2 года назад +1

    Good

  • @manumonkc4661
    @manumonkc4661 2 года назад +4

    ഞാൻ ഒരു സർക്കാർ സ്കൂൾ PTA പ്രസിഡന്റാണ്...വീഡിയോ നന്നായിരുന്നു...അഭിനന്ദനങ്ങൾ.!!!

  • @SumeshbabuPanangodan
    @SumeshbabuPanangodan 6 месяцев назад +1

    നാളെ ഞാൻ അധ്യക്ഷൻ ആകുന്ന ഒരു പരിപാടി ഉണ്ട് മൊതലാളി 😂thank you

  • @m.vijayanvijayan6631
    @m.vijayanvijayan6631 2 года назад +1

    good

  • @anugeethumohan2806
    @anugeethumohan2806 Год назад +1

    Informative video. ഒരു സംഗമത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുമ്പോൾ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട president ആ വേദിയിൽ എന്തെങ്കിലും പറയേണ്ടതുണ്ടോ?

    • @askarvlog6430
      @askarvlog6430  Год назад

      അവസരം ഉണ്ടങ്കിൽ പറയാം....

  • @abdurahmankinarkandi2507
    @abdurahmankinarkandi2507 2 года назад +1

    Ok thanks

  • @anweranwerrayan108
    @anweranwerrayan108 2 года назад +1

    super

  • @savadsava9279
    @savadsava9279 2 года назад +2

    Superb 🥳👍

  • @sreenivasankr
    @sreenivasankr Год назад +1

  • @KAYCEESMEDIA
    @KAYCEESMEDIA 2 года назад +1

    Best contents 🎉

  • @deepasuresh4250
    @deepasuresh4250 2 года назад +1

    👌👌

  • @jayakumark9027
    @jayakumark9027 Год назад +1

    👍🙏

  • @noufalnoufal6744
    @noufalnoufal6744 2 года назад +2

    👍👍👍👍👍👍👍

  • @basheerbavu2882
    @basheerbavu2882 7 месяцев назад +1

    Eniku mattnnal undu..njan aanu adykashyan

    • @askarvlog6430
      @askarvlog6430  7 месяцев назад

      Wish you all the best.. You can do it

  • @jessyjessy7380
    @jessyjessy7380 2 года назад +1

    🙏🙏🙏❣️👌.

  • @rajanmv8428
    @rajanmv8428 Год назад +1

    താങ്കൾ പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ട് എന്നിട്ട് ഇങ്ങനെ വലിച്ചു നീട്ടി പറയുന്ന ഒരു പ്രവണത കാണുന്നു
    കേൾക്കുന്നവർക്ക് വിരസത അനുഭവപ്പെടും

    • @askarvlog6430
      @askarvlog6430  Год назад

      Ok sir... ഞാൻ ശ്രദ്ദിക്കാം 🤝

  • @shinygeorge1906
    @shinygeorge1906 Год назад +2

    സ്വാഗതം സെക്രട്ടറി പറയുമ്പോൾ റിപ്പോർട്ട്‌ ആര് വായിക്കും

  • @saheedpv5075
    @saheedpv5075 2 года назад +1

    ആശംസപ്രസംഗം കിട്ടുമോ

    • @askarvlog6430
      @askarvlog6430  2 года назад

      ഈ ചാനലിൽ ഉണ്ട് 🤝

  • @ShihabKj-rh8co
    @ShihabKj-rh8co 8 месяцев назад

    സഹോ തലക്കനം എന്ന് പറഞ്ഞാൽ അഹങ്കാരം എന്നാണ് അർത്ഥം

  • @shinojmangalasseri3610
    @shinojmangalasseri3610 11 месяцев назад +1

    മൊബൈൽ നമ്പർ

  • @aradhya.m6tha453
    @aradhya.m6tha453 10 месяцев назад

    .

  • @radhamanikvp6830
    @radhamanikvp6830 2 года назад +1

    Good

  • @abdulgafoor611
    @abdulgafoor611 7 месяцев назад

    Thanks

  • @abdulshukoor5478
    @abdulshukoor5478 2 года назад +1

    very good

  • @prasanthpeethambaran8915
    @prasanthpeethambaran8915 2 года назад +1

    👍

  • @askk7051
    @askk7051 2 года назад +1

    Thanks

  • @peaceofkitchen6297
    @peaceofkitchen6297 2 года назад +1

    Good