ഈ ഹജ്ജ് കാലത്ത് സംസം വെള്ളം കുടിക്കാൻ കൊതിയോടെ കാത്തിരിക്കുന്നവർ അറിയേണ്ട അമൂല്യ വിവരങ്ങൾ | Zam Zam

Поделиться
HTML-код
  • Опубликовано: 4 июл 2022
  • 2022 ലെ ഹജ്ജ് തുടങ്ങുന്നു... മക്കയിൽ നിന്നും ഹാജിമാർ കൊണ്ടു വരുന്ന
    സംസം വെള്ളം കുടിക്കാൻ കൊതിയോടെ കാത്തിരിക്കുന്നവർ അറിയേണ്ട ഒട്ടനവധി അമൂല്യ ഇൽമുകൾ...
    ഈ നിയ്യത്ത് മനസ്സിൽ കരുതി സംസം കുടിച്ചാൽ സംഭവിക്കുന്നത് വമ്പൻ അത്ഭുതം...!!
    സംസം വെള്ളമായ് ബന്ധപ്പെട്ട് ഓരോ വിശ്വാസിയും അറിയേണ്ട മസ്അലകളുമായ് ഉസ്താദ് അർഷദ് ബദ്‌രി വടുതല
    MUHAMMED ARSHAD AL BADRI VADUTHALA
    #ZamZamWell
    #ZamzamBlessedWater
    #HistoryOfZamzamWater
    #Hajj2022
    #ArshadBadriVaduthala

Комментарии • 44

  • @abdhulkadhar8130
    @abdhulkadhar8130 2 года назад +6

    അല്ലാഹു സംസം വെള്ളം കുടിക്കാനുള്ള ഭാഗ്യം എനിക്ക് നൽകണേ അള്ളാ ഉസ്താദ് എനിക്ക് വേണ്ടി ഉസ്താദിനെ എനിക്ക് വേണ്ടി ദുആ ചെയ്യണം ഞാൻ ഒരു കാൻസർ രോഗിയാണ്

    • @jasminnizar6670
      @jasminnizar6670 2 года назад +2

      ഷാഫി ആയ റബ്ബ് ഷിഫ നൽകും
      ഷിഫ നൽകട്ടെ ആമീൻ

  • @home4605
    @home4605 2 года назад +4

    എനിക്കും കുടിക്കാൻ ആഗ്രഹം ഉണ്ട്. എല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ... ആമീൻ

  • @ashrafasharu7887
    @ashrafasharu7887 2 года назад +4

    എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്

  • @jasminnizar6670
    @jasminnizar6670 2 года назад +5

    കൂടുതൽ അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിനും ചാനൽ പ്രവർത്തകർക്കും റബ്ബ് കൂടുതൽ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ
    ദുആയിൽ ഉൾപ്പെടുത്തുക

  • @usmansalalah3723
    @usmansalalah3723 2 года назад +2

    ആമീൻ അൽഹംദുലില്ലാഹ്

  • @zeenathpanolil2314
    @zeenathpanolil2314 2 года назад +1

    എനെയുംകുടുംബത്തെയും ദുആയിൽ ഉൾപെടുത്തുക ഉസ്താദെ

  • @salmaallahbaksh3104
    @salmaallahbaksh3104 2 года назад

    Aameen aameen aameen

  • @fousiyausman3340
    @fousiyausman3340 2 года назад +1

    ദുആയിൽ ഉൾപെടുത്തണെ ഉസ്താദ്

  • @zuhrazuhara7527
    @zuhrazuhara7527 2 года назад +2

    ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ

    • @dharvishmuhammed3861
      @dharvishmuhammed3861 2 года назад

      Usthadduacheyyuka. Sukamillsthemefikalkollrgilsnu. Abdul Rahim

  • @moideenn5322
    @moideenn5322 2 года назад +1

    Alhamdulillah Masha Allah aameen aameen duayil ulpeduthanam usthade

  • @shibilishirin9202
    @shibilishirin9202 2 года назад +1

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @fousiya590
    @fousiya590 2 года назад +1

    ആമീൻ 🤲ആമീൻ 🌹🤲അൽഹംദുലില്ലാഹ് 🤲🌹🤲

  • @ismailpk2418
    @ismailpk2418 2 года назад +1

    Usthathia duayill ullpduthnia 🤲

  • @safnazshefi6010
    @safnazshefi6010 2 года назад +1

    Alhamdulillah Masha Allah allahu namuk daaraalam kudikkaanulla thawfeeq nalki anugrahikkatte usthadinte duail prathekam ulpeduthane

  • @nafseera.v3349
    @nafseera.v3349 2 года назад +1

    Alhamdulillah enneyum kudubatheyum duayil ulpeduthane

  • @jasminnizar6670
    @jasminnizar6670 2 года назад +1

    ആമീൻ

  • @nafihnafi7892
    @nafihnafi7892 2 года назад

    Umrakku poyirunnu hajj cheyyan bagyam nalkane allah

  • @rajulapt1501
    @rajulapt1501 2 года назад

    Ameen

  • @yaa...habeebi..448
    @yaa...habeebi..448 2 года назад +5

    അള്ളാഹു എല്ലാം ഒരുപാട് കുടിക്കാൻ തൗഫീഖ് ചെയ്യണേ നാഥാ ...

  • @ibrahimph7877
    @ibrahimph7877 2 года назад

    Ameen. Yah. Rabal. Alameen. ♥️♥️

  • @user-qg7nb7ur6q
    @user-qg7nb7ur6q 2 года назад

    👌👌👌ماشا الله aagrahicha vishayam usthad parannu thannu alhamdulillah namukk orumich hajjum umrayum chayyan الله thaufeeq nalkatty امین یاربالعالمین💥💥💥👍

  • @shamsibasheer7018
    @shamsibasheer7018 4 месяца назад

    Rogam Maran dua cheyyanam

  • @mammudumanu1994
    @mammudumanu1994 2 года назад

    ഹജ്ജ് ചെയ്യാനും ഹുംറ ചെയ്യാനും ദുആ ചെയ്യണം ഉസ്താദ്

  • @aflanec6383
    @aflanec6383 2 года назад +1

    ഹജ്ജും ഉംറയും ചെയ്യാൻ ഉള്ള ഭാഗ്യം നൽകാൻ ദുആ ചെയ്യണം ഉസ്താദേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

  • @nishaasharaf1357
    @nishaasharaf1357 2 года назад

    Alhamdulillah

  • @anthukkax2994
    @anthukkax2994 2 года назад

    അൽഹംദുലില്ലാഹ്

  • @jeesahussain7552
    @jeesahussain7552 2 года назад +1

    Duyil ulpeduthane usthadhe

  • @ismailpk2418
    @ismailpk2418 2 года назад

    Ameen yaraball alla meen 🤲

  • @worldofnajamunnaz749
    @worldofnajamunnaz749 2 года назад

    Aaaaaaaaameeeeeeeeeeen aaaaaaaaameeeeeeeeeeen aaaaaaaaameeeeeeeeeeen yarabbal aalameen

  • @safafathima6804
    @safafathima6804 2 года назад

    Ameen 🤲🤲🤲🤲

  • @mariyambvalappil6519
    @mariyambvalappil6519 2 года назад

    Ameenameen

  • @shaheerasiddique2317
    @shaheerasiddique2317 2 года назад

    Zam zam vellathilum muthunabiyude umineer undu ennanallo parayunnathu Appol Aa vellamalle usthade sreshtathayullathu

  • @sakeena3334
    @sakeena3334 Месяц назад

    🧱⚽🧱ആമീ൯🧱ആമീ൯🧱⚽🧱

  • @najilaansar8317
    @najilaansar8317 Год назад

    Zamzam vellam amuslimkalk kodukkamo

  • @jamaludheenk8182
    @jamaludheenk8182 2 года назад

    Ameen

  • @abidapadappil4278
    @abidapadappil4278 2 года назад

    Ameen