സംസം കിണർ മൂടിപ്പോയ നിഗൂഢ സംഭവം.. പിന്നീട് സംസം വെള്ളം കണ്ടെത്തിയത് ഇങ്ങനെ..!! Arshad Badri Zam Zam

Поделиться
HTML-код
  • Опубликовано: 23 июл 2022
  • അധികം ഉസ്താദുമാർ ഇത് വരെ പറയാത്ത വെറെറ്റി വിഷയുമായ് ഉസ്താദ് അർഷദ് ബദ്‌രി വടുതല...
    സംസം കിണറിൻ്റെയും വെള്ളത്തിൻ്റെയും നിഗൂഢത...
    MUHAMMED ARSHAD AL BADRI VADUTHALA
    മുഹമ്മദ്‌ അർഷദ് ബദ്‌രി വടുതല
    #ZamzamBlessedWater
    #ArshadBadriSpeech
    #അർഷദ്ബദ്‌രിവടുതല
    #MalayalamMathaprabhashanamNew
    #ZamZamWater
    #സംസംവെള്ളം

Комментарии • 55

  • @user-qg7nb7ur6q
    @user-qg7nb7ur6q 2 года назад +5

    സുബ്ഹാനല്ലാഹ്..... അൽഹംദുലില്ലാഹ് ഒത്തിരി കാര്യം.... മനസിലാക്കാൻ പറ്റി ഉസ്താദ്....

  • @hayafathima2418
    @hayafathima2418 Год назад +2

    അല്ലാഹുവേ ഞങ്ങൾക്കും ഹജ്ജിനും ഉമ്രക്കു സിയാറത്തിനും പോവാൻ തൗഫീഖ് നൽകണേ അല്ലാഹ്.. ഉസ്താദ് ദുആ ചെയ്യണേ...

  • @fathimarumana3969
    @fathimarumana3969 Год назад +2

    id kelukunna yellavarkkum Hajj umrayum cheyyan allahu thoufeeq nalgumaravatte aameen

  • @riyamarwariyamarwa2239
    @riyamarwariyamarwa2239 2 года назад +3

    ഉംറക്ക് വീണ്ടും പോവാൻ ഒരുങ്ങി.. അവിടെ ഒരു ആമ്പത്തും കൂടാതെ എത്താൻ ദുആ ചെയ്യണേ ഉസ്താദ്.. ഗർഭിണി കൂടിയാണ് ഞാൻ ശർദിയും ക്ഷീണവും ഇല്ലാതെ ഇരിയ്കാനും.. റാ ഹത്തായി ചെയ്ത് വരാൻ ദുആ ചെയ്യണേ

  • @ishanesi7609
    @ishanesi7609 Год назад +2

    അല്ലാഹുവേ,! എന്റെ ഉമ്മ ഇത്തവണ ഹജ്ജിന് പോയിരുന്നു 'സംസം' വെള്ളം കൊണ്ടുവന്നു ഞങ്ങളെല്ലാവരും കുടിച്ചു നമ്മളറിയാത്ത ഇത്രയും ശ്രേഷ്ടത ആ വെള്ളത്തിനുണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്🤲🤲🤲🤲😥😥😥😥 അല്ലാഹുവേ, ഹജ്ജും ഉംറയും ചെയ്യാൻ നമുക്കേവർക്കും തൗഫീക്ക് നൽകണേ 🤲ആമീൻ🤲

  • @fousiya590
    @fousiya590 2 года назад +2

    ആമീൻ യാറബ്ബൽ 🤲ആലമീൻ ദുഹാചെയ്യണേഉസ്താദേ അമീൻ 🤲🤲🤲🤲

  • @maimoona9643
    @maimoona9643 2 года назад +1

    ആമീൻ യാ റബ്ബൽ ഹല മീൻ. ഹലാലായ ഉദ്ദേശങ്ങൾ ഹാസിലാവാൻ ദുഹാ ചെയ്യണം

  • @nishadafathima2706
    @nishadafathima2706 Год назад +1

    Maasha allhaaa nalla ariv 🤲🤲🤲🤲 in shaallhaaa

  • @jasicreations9819
    @jasicreations9819 2 года назад +5

    Usthade Dua cheyyanee ende molk Oru kutti undavan prathyekam Dua cheyyanee

  • @alhamdulillah614
    @alhamdulillah614 Год назад +2

    Alhamdulillah Masha Allah 🤲🏻 Allah njagakkum hajjum umrayum cheyyanam thoufeeq undavanam allah aameen 😥 duail ulpeduthanam usthade 🤲🏻 aameen 😢

  • @zeenathsidhikh8972
    @zeenathsidhikh8972 2 года назад +1

    അൽഹംദുലില്ലാഹ് ഇതുവരെ അറിയാത്ത കാര്യം jazakallah khaira 🤲 ദുആ വസിയ്യത്തോടെ 🤲🤲🤲

  • @mumthasbasheer6738
    @mumthasbasheer6738 Год назад +1

    Mashallah mashallah

  • @nishadafathima2706
    @nishadafathima2706 Год назад +1

    Alhamdhulillaah alhamdhulillaah alhamdhulillaah maasha allhaa

  • @faseelapp8309
    @faseelapp8309 Год назад +1

    Aameen ya rabbul aalameen❤️

  • @zoohrazoohra2175
    @zoohrazoohra2175 Год назад +1

    Ameen

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 2 года назад +1

    Alhamdulillaah Aameen yarabbal Aalameen duaosiyathode Aameen 🤲🤲🤲🌹

  • @user-if8qp8no4i
    @user-if8qp8no4i 2 года назад +5

    Muharam masathe kurechu class cheyyane...Dua vassiyathode...🤲🤲

  • @muhammedmubarak7596
    @muhammedmubarak7596 2 года назад +1

    Mashaa Allah mabrook Alhamdulillah Allahu Akbar subuhan Allah mabrook Alhamdulillah Allahu Akbar subuhan Allah mabrook Alhamdulillah

  • @jasminoushadjasmin5581
    @jasminoushadjasmin5581 2 года назад +2

    Masaru Emoto യുടെ the hidden messages of water('ജലത്തിനു പറയാനുള്ളത് ) എന്ന ബുക്കിൽ ഇന്നത്തെ യുക്തിവാദികൾക്കും പുത്തൻ വാദികൾക്കുമുള്ള മറുപടിയുണ്ട്. ഒപ്പം ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തവും. വെള്ളം മന്ത്രിച്ചു കുടിക്കുന്നതിലെ ശാസ്ത്രീയതയും അത് വായിച്ചാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ജലത്തിന് കേൾക്കാൻ സാധിക്കും എന്നും അതിനനുസൃതമായി ജലത്തിനു മാറ്റങ്ങൾ സംഭവിക്കും എന്നു മൊക്കെ മസാറു അതിൽ വ്യക്തമാക്കുന്നുണ്ട്... കാണാത്തതിനെ അവിശ്വസിക്കുകയും,, ബുദ്ധിക്ക് യോജിക്കാത്തതൊക്കെയും അന്ധവിശ്വാസങ്ങളായി തള്ളുന്നവരും വീണ്ടുവിചാരങ്ങൾക്ക് തയ്യാറാവണം.. കാണുന്നത് പോലും വിശ്വസിക്കാൻ കഴിയാത്ത ലോകത്താണ് ഇന്ന് നാം ജീവിക്കുന്നത് എന്നും പ്രത്യേകം ഓർക്കണം.

  • @shareefck4761
    @shareefck4761 Год назад +1

    😢😢😢