സൂക്ഷിക്കുക... കുടുംബത്തിൽ ഒരു മരണം സംഭവിക്കും...!! നായയെ ഈ രൂപത്തിൽ സ്വപ്നം കണ്ടാൽ Swapnam Kandal

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 146

  • @nafiriyas6002
    @nafiriyas6002 Месяц назад +7

    ശത്രുക്കളെ തൊട്ടും സാഹിരീങ്ങളെ തൊട്ടും എല്ലാ വിധ ഇടങ്ങേറുകളെ തൊട്ടും അല്ലാഹു നമ്മെ എല്ലാരേയും കാക്കുമാറാകട്ടെ.

  • @fathahameenamina
    @fathahameenamina 11 месяцев назад +24

    8th ക്ലാസ്സിൽ പഠിക്കുന്ന എന്റെ മൂത്ത മകന് ഉസ്താദിന്റെ എല്ലാ vdo ഭയങ്കരം ഇഷ്ടാ... മുബാറക് സ്കൂളിൽ പഠിക്കുന്ന അവനു tവെള്ളിയാഴ്ച്ച ആയാൽ വലിയ സന്ദോഷത്തോടെ ആണ് സ്കൂൾ പോവുക കാരണം ഉസ്താദിന്റെ ഖുതുബ കേൾക്കാൻ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 месяцев назад +15

      മാഷാ അള്ളാ അള്ളാഹു മകനെ സ്വാലിഹായ മകൻ ആക്കി അനുഗ്രഹിക്കട്ടെ

    • @Faheemafaheema916
      @Faheemafaheema916 11 месяцев назад +2

      ഇത് പൊലെയുളള സ്വപ്നങ്ങൾ വിയോസ് വിടന്നെ മൗലവി അല്ലാഹു അനുഗ്രഹികട്ടെ

    • @shareefamc3233
      @shareefamc3233 11 месяцев назад

      Llplp

    • @SubaidaKottilil
      @SubaidaKottilil 11 месяцев назад

      Yooooo

    • @annn-vttttyiiid
      @annn-vttttyiiid 8 месяцев назад

      Njn swapnam kandath orupaad nayakaleyaan...puthiya veetilek thamasam maaran povukku aa poya veetil roomilum hall lum mattumaayi orupaad Nayakal kayari koodiyirikunnu ....aadyam njn roomilek poyi roominte toilet il 3naya athu kazhinj valiya hall pole oru room avde ninnum nokumbol veedinte purathulla bhaganghal kaanan pakathilulla room aa roomilek poyapol oru naaya kurachitt chadii enitt ellam veedinte purath poyiii.... ithpole ulla orupaad swapnam kand bhaviyil orupaad budhimutt vanittund ith ntha usthade inghane...

  • @sabutipstrend
    @sabutipstrend 16 дней назад +3

    ഇന്ന് നായ കടിച്ചത് സ്വപ്നം കണ്ടു അള്ളാഹു കാത്തു രക്ഷിക്കട്ടെ pls എല്ലാവരും ദുആ ചെയ്യോണ്ടി 😭😭😭

  • @unknownlegend4749
    @unknownlegend4749 11 месяцев назад +10

    മകന് 16 ന് exam തുടങ്ങുകയാണ് +2 ലാണ് എല്ലാ വിഷയത്തിലും നല്ല മാർക്കോടെ പാസാവാൻ ദുആ ചെയ്യണെ ഉസ്താദേ എഴുതുമ്പോൾ സ്പീഡ് ഉണ്ടാവാനും ദുആ ചെയ്യണെ ഉസ്താദേ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 месяцев назад +1

      അല്ലാഹു ഉയർന്ന വിജയം നൽകി അനുഗ്രഹിക്കട്ടെ

  • @_Ih_z4_n4_x3
    @_Ih_z4_n4_x3 8 месяцев назад +5

    ഉസ്താദേ ഞാൻ പ്ലസ് one ഇൽ പഠിക്കുകയാണ്. എനിക്ക് എനിക്ക് ഉയർന്ന മാർക്കൊടുകൂടി പാസ്സാവാൻ ദുആ ചെയ്യണേ 🤲🏻😢🤲🏻

  • @ashbelsvlog
    @ashbelsvlog 7 месяцев назад +8

    മക്കൾ നന്നാവാൻ ഉസ്‌താദ്‌ ദുഹാ ചെയ്യണം

  • @unknownlegend4749
    @unknownlegend4749 11 месяцев назад +3

    ഒരുപാട് കടം ഉണ്ട് വീടികിട്ടാൻ ദുആ യിൽ ഉൾപ്പെടുത്തണെ ഉസ്താ ദേ

    • @lailalail8105
      @lailalail8105 11 месяцев назад +1

      ഒരു പാട് കടം ഉണ്ട് അതിൽ നിന്നും കര കേറാൻ ദുഹാ ചെയ്യാൻ മറക്കരു ദേ 🤲🤲🤲🤲🤲

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 месяцев назад

      അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ കടങ്ങളും പൂർത്തിയാക്കി വീട്ടി തരട്ട

  • @rahilahamdiyasha2345
    @rahilahamdiyasha2345 Месяц назад

    ദുആഇൽ ഉൾപ്പെടുത്തണേ ഉസ്താദെ

  • @ummaedayour6211
    @ummaedayour6211 6 дней назад

    Usthade duayil ulpeduthane

  • @mfavas3894
    @mfavas3894 11 месяцев назад +2

    ആമീൻ 🤲ആമീൻ യാറബ്ബൽ അല്മീൻ 🤲ബുഷ്‌റ മുഹമ്മദ്‌ പടിക്കൽ 🤲

  • @ShamilaNishad
    @ShamilaNishad 11 месяцев назад +3

    Alhamdulillah 🤲🏻🤲🏻🤲🏻

  • @ayishunouri9026
    @ayishunouri9026 11 месяцев назад +2

    ഉസ്താദ് എന്റെ മകൻ CA പരീക്ഷയിൽ ജയിക്കാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲😢😢😢

  • @ZeenathBasheer-wj8km
    @ZeenathBasheer-wj8km 2 месяца назад

    Usthade Duayil Ulpeduthane
    Aamèen Aamèen Aamèen Yarabbal Aalameen

  • @thahirajamal9471
    @thahirajamal9471 11 месяцев назад +9

    മക്കൾ നന്നാവാൻ dua ചെയ്യണം

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 месяцев назад +3

      അല്ലാഹു സ്വാലിഹീങ്ങളായ മക്കളാകട്ടെ

  • @SaharunNissar
    @SaharunNissar 11 месяцев назад +2

    എന്റെ ഉമ്മ എന്റെ പേരിൽ കേസ് കൊടുത്തിരിക്കുകയാണ് സോട്ടിനുവേണ്ടി എന്റെ ഹസ്ബൻഡ് ഉമ്മയോട് ക്യാഷ് കൊടുത്തു വാങ്ങിയതാണ് എന്റെ അനിയത്തിക്ക് വീട് വാങ്ങിയസമയത്ത് ഇപ്പോൾ എനിക്ക് വീട് പണിയാണ് ഉമ്മ സ്വത്തു തിരിച്ചു വാകുന്നില്ല കേസ് കൊടുത്തു ഉംറക്ക് പോയി വന്നു വാങ്ങാൻ ഉമ്മയുടെ കയ്യിൽ കാശും ഉണ്ട് എന്നെ വിഷമത്തിൽ ആക്കി ഞാൻ വല്ലാത്ത വിഷമത്തിലാണ് ഉസ്താതിന്റെ വീഡിയോ കാണാറുണ്ട് ഒരു വഴി പറഞ്ഞു തരാമോ ദുആ ഇൽ ഉൾപ്പെടുത്തണം

  • @mubeenap7744
    @mubeenap7744 11 месяцев назад +2

    Usthath ente makan samsarathil idak vikkuvarunnund ath mari dhunyavinum aakhirathinum ubakarikkunna oru pandithanavan dhuha cheyyane 🤲

  • @narjasnazrudeen1132
    @narjasnazrudeen1132 11 месяцев назад +3

    Ustade duail ulppeduthane

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 месяцев назад

      അല്ലാഹു എല്ലാ കാര്യങ്ങളും സന്തോഷത്തിൽ ആക്കി തരട്ടെ

  • @nebisamk4093
    @nebisamk4093 11 месяцев назад +2

    100%corect👍

  • @rafnas._mahamood
    @rafnas._mahamood 11 месяцев назад +1

    Inshaallah. Duaylil annayum ulpdthane.

  • @AyshuAyshu-ou1rc
    @AyshuAyshu-ou1rc 8 месяцев назад

    Allaahuvinod dua cheyyendath swantham kaaryagalkkay Avante adimakalaya nammal orootharum ahaanu allaathe mattoraale kond alla ath oru aalim anelum hafil anelum avarkk arivundelum allahuvinte adimakal mathraanu

  • @mhdafsal_16age
    @mhdafsal_16age 5 месяцев назад +1

    ഉസ്താദ് : അസ്സലാമു അലൈകും ഞാൻ ഒരു സ്വപ്നം കണ്ടിരുന്നു ഖിയാമത്ത് നാളിന്റെ അടുത്ത 10 അടയാളങ്ങളിൽ പെട്ട ഒന്ന് സംഭവിക്കുന്നതായി കണ്ടു അതിന് വല്ല വ്യാഖ്യാണവും ഉണ്ടോ........❤

  • @haseenaummer
    @haseenaummer 11 месяцев назад +3

    Aameeen🤲🤲🤲

  • @malluskitchen6795
    @malluskitchen6795 11 месяцев назад

    prayasangal neenganum kadam veedanum kittanulla cash kittanum veedu pani poorthiyavanum dua cheyyane usthade

  • @FathimaKunchol-tv9xg
    @FathimaKunchol-tv9xg 11 месяцев назад +1

    Makkalundayittilla usthade ..dua cheyyane ....14 var shamayi

  • @lovecat6147
    @lovecat6147 11 месяцев назад +1

    آمين يارب العالمين 🤲

  • @SuhraVk-b9p
    @SuhraVk-b9p 11 месяцев назад +5

    മാഷാഅല്ലാഹ്‌. വെള്ള ചെറിയ പൂച്ച കുട്ടികളെ കണ്ടാൽ എന്താണ്. ഉസ്താദേ

  • @rafnas._mahamood
    @rafnas._mahamood 11 месяцев назад +1

    Alhamdulillah.

  • @lukku5747
    @lukku5747 3 месяца назад +1

    Va-alaikum-mussalam

  • @chimumi7592
    @chimumi7592 Месяц назад

    Usthathe Nan innale ente ummante kaypidichpombol Naya rotil kidannu sahathapathode nangale nokkunnathayi swopnam kandu athinte artham endan enikk nalla vshamamayi urangeetilla

  • @reshmareshmareshmar1363
    @reshmareshmareshmar1363 6 месяцев назад +1

    Mukaliloott nokkit patti oliyidunnath sowpnam kandal yenthanu usthathe

  • @rafnas._mahamood
    @rafnas._mahamood 11 месяцев назад +2

    Correct

  • @nidhasali9105
    @nidhasali9105 8 месяцев назад +2

    നായകൾ തമ്മിൽ ബന്ധപ്പെട്ന്നത് സ്വപ്നം കണ്ടാൽ എന്താണ് ഉസ്താദേ വ്യാഖ്യാനം

  • @shanumon5863
    @shanumon5863 11 месяцев назад +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @shafi6997
    @shafi6997 11 месяцев назад

    Veedu pani pettann poorttiyavan ulla dikkar parayooo ustadeeee 🤲🤲😭😭

  • @PACHUUV
    @PACHUUV 6 месяцев назад +2

    നായ വീട്ടികയറി ഇരിക്കുന്ന തായി സ്വപ്നം കണ്ടു ഇതിന് എന്തെങ്കിലും വ്യാഖ്യാനം ഉണ്ടൊ ഉസ്താദെ

  • @VahidaSakariya
    @VahidaSakariya Месяц назад

    ഞാൻ നായിക്കളെ സ്വപ്നം കണ്ടു ഞങ്ങളെ കൂട്ടത്തോടെ ആക്രമിക്കുന്നതായി കണ്ടു ഞങ്ങളിൽ ഒരാളെ കടിക്കുന്നതയും കണ്ടു

  • @basheermoozhiyan5831
    @basheermoozhiyan5831 Месяц назад

    Aameen🤲

  • @ashiqrahmanrahman8840
    @ashiqrahmanrahman8840 8 месяцев назад

    Masha allah🤲🤲🤲

  • @NehaKolleri-xs4cb
    @NehaKolleri-xs4cb 4 месяца назад

    Sthalavum. Veedum undakane duaa chayyanam

  • @SheebasajiSaji
    @SheebasajiSaji 3 месяца назад

    Ente makkal nannavan dua cheyyane usthaathe

  • @mfavas3894
    @mfavas3894 11 месяцев назад

    ഉസ്താദ് ദുആ ചെയ്യണം ബുഷ്‌റ

  • @shanjadalii
    @shanjadalii 2 месяца назад

    Ameen ameen ameen ya rabbal alameen

  • @shameenakhirash5208
    @shameenakhirash5208 11 месяцев назад +1

    Alhamdulillah

  • @SarjunathbeeviP
    @SarjunathbeeviP Месяц назад

    Usthade. Njan. Enna. Kuruaan. Padipicha. Usthadinaswapnam. Kandu. Usthadu. Cheerthu. Veerth irundaroopathila. Kandath. Marupadi. Predeekshikunnu

  • @anums8360
    @anums8360 6 месяцев назад

    Kidakkunna thanne palapravashyam marikadakkunath kandu... Plz reply

  • @yazeemon9188
    @yazeemon9188 2 месяца назад

    12vayasulla inthyas mone um Avante chacha neum Naya kadikuna daye swapnam kandin . Shir bathilavanum rahathulla jividathin duha cheyane usthade

  • @farshashahir
    @farshashahir 8 месяцев назад +1

    njan povunna vazhiyil melu muzhuvanum nananja oru naayaye kandu. athente arikil dressil thatti nikkunnu. ithinte artham nthaanu usthade. njn 8 masam pregnant aanu. tensionanu.

  • @nafeessaoc-xc6bg
    @nafeessaoc-xc6bg 11 месяцев назад +1

    Aameen

  • @shizanmohammed1874
    @shizanmohammed1874 8 месяцев назад

    Kore naya koottam koodi korach mattaro odikunnad pole kandu. Njan dore ninn nokunnad pole pinnend ende aduthu varunna pole aapo njan unarnnu. asar n shesham korcha urangiyapol kandadan. Edinde artham parau usthade

  • @jinsha________
    @jinsha________ Месяц назад

    പരിക്ക് പറ്റിയ നായയെയൂടെ മുറിവ് ക്ലീൻ ചെയ്ത് കൊടുക്കുന്നത് സ്വപ്നം കണ്ടാൽ ന്നാ അർത്ഥം
    Plz പറഞ്ഞു തരുവോ

  • @fasnafasna3599
    @fasnafasna3599 11 месяцев назад +3

    കടം വീടാൻ ദുആ ചെയ്യണേ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 месяцев назад +1

      അല്ലാഹു എല്ലാ കടങ്ങളും എത്രയും പെട്ടെന്ന് തീർത്തു തരട്ടെ

    • @fasnafasna3599
      @fasnafasna3599 11 месяцев назад

      @@dhikrduaislamictipsmalayal4168 ആമീൻ

  • @rafnas._mahamood
    @rafnas._mahamood 11 месяцев назад +1

    Inshaalkah

  • @footballoverral236
    @footballoverral236 9 месяцев назад +1

    Naaaya veedinte sitoutil chath kidakkunnath kandal vyakyan😢 plz

  • @shibilasherin5733
    @shibilasherin5733 3 месяца назад

    Naya vtl kayari bakshanam kayikkunnath kandal ntha usthade plz rply

  • @safeeramk6291
    @safeeramk6291 10 месяцев назад

    Aameen 🤲🏻

  • @muhammedhamdan9968
    @muhammedhamdan9968 11 месяцев назад

    Masha allh

  • @mfavas3894
    @mfavas3894 11 месяцев назад

    ഉസ്താദ് ദുബുഷ്‌റ ആ ചെയ്യണം

  • @rinshaaslam1908
    @rinshaaslam1908 3 месяца назад

    Nnaaya veedu muttath vann kurakunnadh swapnm kandal endhan usthade vyakyanam?

  • @rafnas._mahamood
    @rafnas._mahamood 11 месяцев назад +1

    Ameeen

  • @abdulmuthalib6510
    @abdulmuthalib6510 Месяц назад

    Friday night ya hakam ya allah enn paranj kidannu raavile naayi kadikunnathaay swapnam kandu

  • @nyx78767
    @nyx78767 7 месяцев назад

    Njn puli simham vtk verunath edak kanaar ind entha athinte vykanyam🤔

  • @shamishami2973
    @shamishami2973 11 месяцев назад +2

    Sihr kond kastapedukayanu urakkam illa kadinamayapuram vedanayanu nayae swpnam kanarund bathilavan dua cheyyane usthade

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 месяцев назад +2

      അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ എടങ്ങേറുകളിൽ നിന്നും കണ്ണേറുകളിൽ നിന്നും സിഹ്റുകളിൽ നിന്നും രക്ഷ നൽകട്ടെ

  • @malluskitchen6795
    @malluskitchen6795 11 месяцев назад

    asugam sugappedan dua cheyyane usthade

  • @minhalminhal506
    @minhalminhal506 Месяц назад

    Usthade nhn sopnam Kandi Naya kadikkunnath

  • @shamsupk721
    @shamsupk721 11 месяцев назад

    അൽഹംദുലില്ല

  • @thasleemaansar3201
    @thasleemaansar3201 7 месяцев назад

    Enne kure dogs ennne noki odivannu pakshe njn pedichilaa apo njn thavakkalthul vaallaha ennu paranyunu athinu shesham dogs ennne mind chythe poyi ithinte meaning entha onnu paranjuthatlrooo pls

  • @anas_traveller3978
    @anas_traveller3978 11 месяцев назад

    അമീൻ

  • @IbrahimMajirpalla-c3b
    @IbrahimMajirpalla-c3b 11 месяцев назад

    👍

  • @AbduSalam-js9kk
    @AbduSalam-js9kk 2 месяца назад

    അസ്സലാമു അലൈക്കും നായ സ്വപ്നം കണ്ടു നായ വീട്ടിലേക്ക് കയറി നിങ്ങളുടെ ബെഡ്റൂമിൽ വന്നു റൂമിൽ കുട്ടികളും ഹസ്ബൻഡും ഉണ്ട് പക്ഷേ നായ എന്റെ അടുത്തേക്കാണ് വന്നത് അത് എന്റെ കാലിനിടയിലൂടെ വന്നു എന്റെ ഡ്രസ്സിൽ നായയുടെ തുപ്പുനീറായി ഞാൻ നാളെ ഓടിച്ചു പുറത്തേക്ക് ആക്കി ഞാൻ ഡ്രസ്സ് അഴിച്ചു വച്ചു പക്ഷേ നായ പിന്നെയും റൂമിലേക്ക് കയറി വന്നു അതിന്റെ വായയിൽ ഒരു കടലാസിൽ എന്തോ എഴുത്തുണ്ട് അത് എനിക്ക് തരാൻ വേണ്ടിയാണ് വന്നത് ഞാനത് വായിക്കുന്നതിനു മുന്നേ ആയി ഹസ്ബൻഡ് എന്നെ ഉണർത്തി ഇങ്ങനെയാണ് സ്വപ്നം കണ്ടത് ഇതിന്റെ വ്യാഖ്യാനം അറിയോ

  • @SalmaSuhail313
    @SalmaSuhail313 5 месяцев назад

    Molude thalayil ninn orupad pen undavukayum ath eduth nammal muttunnath swapnamayi kanukayum cheythal enthanu vyaghyanam

  • @FaisalKt-dw5hj
    @FaisalKt-dw5hj 4 месяца назад +2

    2 നയങ്ങൾ ഇണ ചേരുന്നത് കണ്ടു എന്താണ് അർത്ഥം

  • @AZN770
    @AZN770 12 дней назад

    Njan nayayude nav pizhuth porunnatha swapnam kandath. Athinte vyakynam enthan😢

  • @Sumeenaanas0979
    @Sumeenaanas0979 2 месяца назад

    😍😍

  • @anas_traveller3978
    @anas_traveller3978 11 месяцев назад +1

    മക്കളെ ദുസ് shobavam മാറാൻ വേണ്ടി dua ceyyanam usthat de alhamdulillah

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 месяцев назад +1

      അല്ലാഹു എല്ലാ മോശ സ്വഭാവങ്ങളിൽ നിന്നും കാത്തുരക്ഷിക്കട്ടെ

  • @Jumanajubi-m5s
    @Jumanajubi-m5s Месяц назад

    Veettil keriya nayaye oodikkunnadhu kandu.endha artham

  • @rafnas._mahamood
    @rafnas._mahamood 11 месяцев назад +2

    Makkalod parayamo.

  • @sunu4946
    @sunu4946 Месяц назад

    Naya ente veedinu aduthek odi varunathayit kandu

  • @ayishabimp884
    @ayishabimp884 11 месяцев назад

    Kadangal veedan duaa cheyyane usthade❤❤

  • @SheebasajiSaji
    @SheebasajiSaji 3 месяца назад

    Muhammed sajith,, muhammed sabith

  • @hafihafi1134
    @hafihafi1134 11 месяцев назад +2

    Kalima choli marikunnavarude kuttathil nagaleyum ulpeduth allah... Ameen

  • @shareenashabi6510
    @shareenashabi6510 7 месяцев назад

    നായയെ നമ്മൾ സംരക്ഷിക്കുന്നതായി സ്വപ്നം കണ്ടാൽ എന്താണ് അർത്ഥം

  • @kasimmbt7377
    @kasimmbt7377 6 месяцев назад

    Inangiya nayaye sopnam kandaal

  • @asleena9090
    @asleena9090 11 месяцев назад +1

    Duswapnangal kanathirikkan enthu chryyanam

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 месяцев назад

      ഒരുപാട് മാർഗ്ഗങ്ങൾ ഉണ്ട്.. കിടക്കുന്നതിനു മുമ്പ് വുളു ചെയ്തു ആയത്തുൽ കുർസി ഓതി കിടക്കുക

  • @shakirabeegam9024
    @shakirabeegam9024 11 месяцев назад

    Daivuchaith ignathe video idarudth

  • @N.a.a.m.alq.school
    @N.a.a.m.alq.school 6 месяцев назад

    Naya ente munnil valattunnathu swopnam kandal

  • @FhathimaPathu
    @FhathimaPathu 11 месяцев назад +1

    🤲🤲🤲🤲🤲😭😭😭😭

  • @AbdulNasar-x1p
    @AbdulNasar-x1p 6 месяцев назад

    നായയെ വളർത്തുന്നത് സ്വപ്നം കണ്ടാൽ എന്താണ്

  • @mol637
    @mol637 8 месяцев назад

    Enne oru patti kunj kadikunnathayi kandu endha ith

  • @zeenathzeenath1913
    @zeenathzeenath1913 11 месяцев назад +1

    ഉസ്താദ് എന്റെ മോൾഉറക്കം ത്തിൽ നായ നായ പറഞ്ഞു കരയ്യുന്നു 2ദിവസഠ ആയി 10വയസ്സ് ആണ് ഉസ്താദ് ദുആചെയ്യണഠ 🤲🤲

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 месяцев назад

      അല്ലാഹു എല്ലാ വിഷമങ്ങളിൽ നിന്നും രക്ഷ നൽകട്ടെ

  • @archishas8428
    @archishas8428 3 месяца назад +1

    നായയെ കൂട്ടിൽ അടച്ചു ഭക്ഷണം കൊടുക്കാൻ പോകുന്നതായി സ്വപ്നം കണ്ടാൽ

  • @ajmelck7603
    @ajmelck7603 10 месяцев назад

    ആയിഷ.ഞാൻ. നായ.അകത്തു.കിടക്കുന്നു.അന്നകണ്ട.സമയം.നായ. എ യൂനിറ്റ്.പോയി.വീടും.അവിടകിടക്കുന്.ഫുള്ളും.നായ. മണ്ണ്.ഉണ്ട്.എന്താ.സാരം

  • @md_ameen2395
    @md_ameen2395 28 дней назад

    രണ്ട് നായകൾ അയൽവാസിയെ കടിക്കുന്നതായി സ്വപ്നം കണ്ടാൽ

  • @Riswan-o6x
    @Riswan-o6x 29 дней назад

    നായ എന്റെ മകന്റെ കയ്യിൽ കടിക്കുന്ന തായി സ്വപ്നം കണ്ടു ഇങ്ങനെ കാണുന്നെ എന്താ

  • @althafsal-jo1zr
    @althafsal-jo1zr 7 месяцев назад

    🤲😢🤲😢

  • @ZeenathKolpe
    @ZeenathKolpe 6 месяцев назад

    Ya allah

  • @MohammedAli-mv3sg
    @MohammedAli-mv3sg 5 месяцев назад

    കാര്യം പറ

  • @dreamgirl-qh7sr
    @dreamgirl-qh7sr Месяц назад

    അമ്മയെ പട്ടി കടിക്കുന്നതായി സ്വപ്നം കണ്ടാൽ😢

  • @AyshuAyshu-ou1rc
    @AyshuAyshu-ou1rc 8 месяцев назад

    Usthaathinte thaadi sunnath alla

  • @ayshuzzworld3621
    @ayshuzzworld3621 2 месяца назад +1

    കഴുത്തിൽ കുപ്പി കുടുങ്ങി ഒന്നും കഴിക്കാൻ പറ്റാതെ നടക്കുന്ന നായയെ രക്ഷപ്പെടുത്തി അതിനു വെള്ളം കൊടുക്കുന്നത് കണ്ടാലോ??

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  2 месяца назад

      പ്രയാസത്തിൽ അകപ്പെട്ടു കിടക്കുന്ന ശത്രുവിനെ സഹായിക്കുമെന്നും അയാൾ പിന്നെ താങ്കൾക്ക് സഹായിയായി തീരുന്നതാണ് എന്നും മനസ്സിലാക്കാം

  • @saleemmkd2049
    @saleemmkd2049 4 месяца назад +1

    ഞാൻ നായയെ അടിക്കുന്നതാണ് സ്വാപ്നം കണ്ടെ വ്യാഖ്യാനം എന്താ

    • @usmanpulikkal
      @usmanpulikkal 3 месяца назад

      നീ വിജയിച്ചു