ഇനി തഹജ്ജുദ് നിസ്‌കാരം സ്ത്രീകൾക്കും പുരുഷന്മാർക്കും തെറ്റുകൂടാതെ നിർവ്വഹിക്കാം Thahajjud Namaskaram

Поделиться
HTML-код
  • Опубликовано: 21 апр 2022
  • തഹജ്ജുദ് നിസ്‌കാരം ശരിയായ രീതിയിൽ നിസ്കരിക്കുന്ന വിധവും അതിൽ പലർക്കും ഉണ്ടാകുന്ന സംശയങ്ങൾക്കും ഉസ്താദ് അർഷദ് ബദ്രി വടുതല മറുപടി പറയുകയാണ്
    സ്ത്രീകൾക്കും ഇത് കേട്ടാൽ വളരേ എളുപ്പം ഇത്പോലെ നിസ്കരിച്ച് തുടങ്ങാം....
    ARSHAD BADRI VADUTHALA
    അർഷദ് ബദ്‌രി വടുതല
    #ArshadBadriVaduthala
    #TahajjudNiskaram
    #TahajjudNamaskaram
    #ArshadBadri
    #TahajjudNiskaram
    #തഹജ്ജുദ്നിസ്കാരം
    #അർഷദ്ബദ്‌രിവടുതല
    #തഹജ്ജുദ്നിസ്കാരത്തിന്റെപൂർണ്ണരൂപം

Комментарии • 2,1 тыс.

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 9 месяцев назад +77

    ബ്രഹ്മമുഹൂർത്തം എന്ന് ഹൈന്ദവ വിശ്വാസസംഹിതകളിൽ പറയുന്ന സമയവും ഏതാണ്ടിതുതന്നെ🙏 പണ്ട് ശബരിമലക്ക് മാലയിട്ട സമയത്ത് പുലർച്ചെ കുളിക്കാൻ പോകുമ്പോൾ പള്ളിയിൽ നിന്നും ബാങ്ക് വിളിയും, ആ സമയത്തെ നിസ്കാരത്തെ പറ്റി സുഹൃത്ത് അനസ് എന്ന സുഹൃത്ത് പറഞ്ഞു തന്ന വിശദീകരണത്തിലാണ് തഹജ്ജൂദ് എന്ന പദം ആദ്യമായി കേട്ടത്😊 ഉദയത്തിന് മുമ്പ് ഉണർന്നില്ലെങ്കിൽ ഉപകാരത്തിൽ പെടില്ല എന്ന് ബാല്യത്തിൽ അമ്മായി പറഞ്ഞ് തന്ന ലോക തത്ത്വവും ഇത് കേട്ടപ്പോൾ മനസ്സിൽ വന്നു❤ ഒരു പാട് സ്നേഹം

  • @user-cb4do6vx9j
    @user-cb4do6vx9j 9 месяцев назад +127

    ഉസ്താദിന്റെ പ്രഭാഷണം കേട്ടാൽ നിസ്കരിക്കാത്തവൻ പോലും നിസ്‌കരിക്കാൻ തുടങ്ങും.മാഷാ അല്ലാഹ്. ♥️🌹

  • @zarinbari
    @zarinbari 6 месяцев назад +219

    തഹജ്ജുദ് ജീവിതാവസാനം വരെ നിസ്കരിക്കാൻ തവഫീഖ് നൽകണേ അല്ലാഹ്...... 🤲🏻

  • @sayeedathanveer3266
    @sayeedathanveer3266 9 месяцев назад +403

    മരിക്കുന്നത് വരെ തഹജ്ജുദ് നിസ്കരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @shafeenashafeena8681
    @shafeenashafeena8681 Год назад +239

    നമുക്കെല്ലാം allahu തഹജ്ജുദ് നിസ്കാരം മടികുടാതെ നിലനിർത്തി കൊണ്ട് പോകാൻ അള്ളാഹു തൗഫീഖ് നല്കട്ടെ dua വസിയ്യത്തോടെ

  • @NKHALGAMINGVLOG
    @NKHALGAMINGVLOG 4 месяца назад +21

    മരണം വരെ തഹജ്ജുദ് നിസ്കരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @NavassamiTpthanduparakkal
    @NavassamiTpthanduparakkal 6 месяцев назад +20

    തഹജ്ജുദ്ധ നിസ്കാരം മരണം വരെ നിലനിർത്താൻ അള്ളാഹു തവ്ഫീഖ് നൽകട്ടെ

  • @rasheednelliyil6660
    @rasheednelliyil6660 Год назад +147

    വളരേ നന്നായി വിശദീകരിച്ചു.... കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.. ഉസ്താദിന് പടച്ചവൻ ഒരുപാട് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @shiyasss6499
    @shiyasss6499 Год назад +156

    Alhamdulillah തഹജ്ജുദ് മരണം വരെ നിലനിർത്താൻ വേണ്ടിയും ആക്കിമ്പത് നന്നാവാനും ദുഹാ ചെയ്യണേ

  • @shemeesmeeran
    @shemeesmeeran Год назад +282

    കൃത്യമായി നിലനിർത്തി കൊണ്ടുപോകാൻ നാം ഓരോരുത്തരെയും ലോകരക്ഷിതാവായ നാഥൻ തുണക്കട്ടെ. ..
    ആമീൻ യാ റബ്ബൽ ആലമീൻ

  • @thoufeek2153
    @thoufeek2153 Год назад +193

    കൃത്യമായി നിസ്കരിക്കാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ ആമീൻ

  • @rameescherkala344
    @rameescherkala344 25 дней назад +3

    ഇന്ഷാ അല്ലാഹു... ഇന്ന് മുതൽ ഞാൻ നിസ്കരിച്ചു തുടങ്ങും... എന്നും നില നിർത്തി തരണേ അള്ളാഹ...🤲🤲🤲

  • @Akn7886mpm
    @Akn7886mpm 2 года назад +167

    ഉസ്താതിന്റെ ഈ പ്രഭാഷണം കേട്ടാൽ നിസ്കരിക്കാത്തവൻ വരെ നിസ്കരിച്ചു പോവും അൽഹംദുലില്ലാഹ് 🤲🤲🤲

  • @asiyayusuf463
    @asiyayusuf463 Год назад +27

    അല്ലാഹുവേ നിസ്കരിക്കുന്ന തഹജ്ജുദ് നമസ്കാരം നിലനിർത്താനുള്ള തൗഫീഖ് നൽകണേ അള്ളാ

  • @thasnijabbar9603
    @thasnijabbar9603 Год назад +33

    എല്ലാ ഫർള് സുന്നത്ത് നമസ്കാരങ്ങളും കൃത്യമായി മടി കൂടാതെ നിസ്കരിക്കാൻ എല്ലാ മുഅമിനീങ്ങൾക്കും അള്ളാഹു സുബ്ഹാനഹു താല തൗഫീഖ് നൽകുമാറാകട്ടെ ഇത്രയും മഹത്തായ ഇൽമ് ഞങ്ങളിലേക്ക് പകർന്നു തന്ന ഉസ്താദ് അവർകൾക്ക് അള്ളാഹു ആഫിയത്തും ബർക്കത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲🤲🤲

  • @saira9541
    @saira9541 4 месяца назад +11

    മരിക്കുന്നത് വരെ തഹജ്ജുദ് നിസ്കരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @rahmantirurrahmantirur2895
    @rahmantirurrahmantirur2895 2 года назад +87

    ഒരുപാട് കടം കൊണ്ട് ബുദ്ധിമുട്ട് ഉണ്ട് ഉസ്താദേ. പെട്ടൊന്ന് വീട്ടാൻ അല്ലാഹുവിനോട് ദുആ ചെയ്യണേ. മരിക്കുന്ന നേരം ഈമാൻ സലാമത്കാനും

    • @JaseelaKabeer-sx7bg
      @JaseelaKabeer-sx7bg Год назад +3

      Enikkum unddu kadam nammuday kadagal ellam allah ethryoum payttannu veetti manassinu samadanam tharattay aameenyarabbalaalameen 🤲😭

    • @noushisejeer8606
      @noushisejeer8606 8 месяцев назад

      Aameen

  • @unknowngamers2707
    @unknowngamers2707 8 месяцев назад +11

    ഫർള് നിസ്കാരങ്ങളും അതിന്റെ സുന്നത് നിസ്കാരങ്ങളും തഹജ്ജുദ്, ള്ളുഹാ, സാലത്തുൽ അവ്വബിൻ, ഇശ്റക് നിസ്കാരം ഇതെല്ലാം നിർവഹിക്കാൻ ഉസ്താദ് ദുആ ചെയ്യണം 🤲

  • @shahidsha3229
    @shahidsha3229 11 месяцев назад +53

    അൽഹംദുലില്ലാഹ് നല്ല അറിവ് ഉസ്താദിന് കുടുംബത്തിന് അല്ലാഹു ആഫിയത്തോടുകൂടെ ഉള്ള ദീർഘആയസ് നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @ShrifaBasher-jq5xs
    @ShrifaBasher-jq5xs Год назад +7

    സ്ഥിരം ആയി ചെയ്തിരുന്നു ഇപ്പോൾ മടിയാണ് 😔റമളാൻ ആയപ്പോൾ തുടങ്ങി അൽഹംദുലില്ലാഹ് ഉസ്താദേ ദുആ ചെയ്യണേ നമസ്കാരം നില നിർത്തി ഈമാനോട് കൂടി ജീവിച്ചു മരിക്കുവാൻ 🤲🤲🤲

  • @suhailkhalid5619
    @suhailkhalid5619 2 года назад +120

    ഇത്ര വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞതിന് നന്ദി ഉസ്താ ദിന അള്ളാഹു ദീർഘായുസ്സും ഐശ്വര്യവും പ്രധാനം ചെയ്യട്ടെ

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 9 месяцев назад +4

    ഉസ്താദേ ഞാൻ നിസ്കരിക്കാറുണ്ട് എന്നും ഈ ആ രോഗിയത്തോടെ നിസ്കരിക്കാനും രണ്ട് ആൺ മക്കൾ ആണ് ഉസ്താദേ അവരെ ഉസ്താദ് ആക്കണം ദർസ്സിൽ ആണ് പഠിക്കുന്നത് എന്റെ മക്കൾക്ക് വേണ്ടിയും ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @afluart6423
    @afluart6423 4 месяца назад +19

    നിസ്കാരം നിലനിർത്താൻ റബ്ബേ താഹുഫീഖ് നൽകടെ 🤲

    • @user-gc1nf8tp5b
      @user-gc1nf8tp5b 4 месяца назад

      🧡💛💚💙💜🤎🖤🤍💘❤️💖💓💓💞💞💕💟🤲

    • @user-gc1nf8tp5b
      @user-gc1nf8tp5b 4 месяца назад

      IzzA😢😭

  • @maimoon7108
    @maimoon7108 8 месяцев назад +6

    തഹജ്ജുദ നമസ്കാരം മടികൂടാതെ തന്നെ നമസ്കാരം തുടരാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ഇത്രയും പറഞ്ഞു തരുന്ന ഉസ്താദിനു അള്ളാഹു ആഫിയത്തും ആരോഗ്യം വും നൽകട്ടെ എനിക്ക് ഹാർട്ട് വീക്കം ആണ് ഉസ്താദ് ദുആയിൽ ഉൾപ്പവടുത്തണേ

  • @rasheedcc5332
    @rasheedcc5332 Год назад +56

    ഉസ്താദേ ഞാൻ 4അര മണിക്കാണ് എഴുനേൽക്കുന്നത് 🤲🏻🤲🏻 എന്നും നിസ്കരിക്കാറുണ്ട് അള്ളാഹു സ്വീകരിക്കട്ടെ ആമീൻ 🤲🏻🤲🏻😭

  • @meeranmeeranmulavoor2059
    @meeranmeeranmulavoor2059 Год назад +12

    അൽഹംദുലില്ലാഹ്
    വിവരം ഇല്ലാത്ത സാധാരണ ജനങ്ങൾക്ക് വളരെയധികം ഉപകാരമാണ് ഇനിയും ഇതുപോലെ ഉള്ള ദീനി അറുവുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @MuhammadAsharaf-jm2qw
    @MuhammadAsharaf-jm2qw 9 дней назад +1

    തഹജ്ജുദ് നിസ്കാരം ജീവിത അവസാനം വരെ നിലനിർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @hajarach2576
    @hajarach2576 2 года назад +28

    അള്ളാഹുവേ ഉസ്താദ് തഹജ്ജുദ് നിസ്കാരത്തിന്റെ പൂർണ്ണ വിവരം മനസ്സിലായതിൽ വളരേ ഉപകാരം അള്ളാഹു ഉസ്താദിന് ആര്യോഗ്യത്തോടെ ദീർഘായുസ്സ് നൽകട്ടേ.... Aameen ya rabbal aalameen

  • @muneer659muneer2
    @muneer659muneer2 Год назад +177

    തഹജ്ജുദ് നിസ്കരിക്കാൻ എല്ലാ മുഹ്‌മിനിനും ആഫിയത് നൽകട്ടെ ആമീൻ 🤲🤲

  • @muhammedfahim5067
    @muhammedfahim5067 2 года назад +43

    അല്ലാഹുവേ ഞങ്ങളുടെ ഈ കൊല്ലത്തെ റമളാൻ അനുകൂലമാക്കി തരണേ..നാഥാ....മരണം വരെ നല്ല തഖ് വയോടെ ജീവിക്കാനുള്ള തൗഫീഖ് ചെയ്യണേ... ആമീൻ യാ റബ്ബൽ ആലമീൻ..🤲🏻🤲🏻🤲🏻

    • @omg4677
      @omg4677 8 месяцев назад

      Aameen

  • @IbrahimP-zd2xj
    @IbrahimP-zd2xj 8 месяцев назад +8

    മരികുന്നത് വരെ തഹജ് നിസ്കരി ക്ക് വാൻ അള്ളാഹു തുഫിഖ് നൽകട്ടെ ആമീൻ

  • @user-wd2gp5uc1p
    @user-wd2gp5uc1p 3 месяца назад +71

    ഞാൻ സ്ഥിരം നിസ്കരിക്കാറുണ്ട് തഹജ്ജുദ് കഴിഞ്ഞു വിത്ത് റും കഴിഞ്ഞു അടുക്കളയിൽ പോവും കാണാതെ കിട്ടുന്ന സൂറത്ത് കൾ ഓതി ചായ കടി ഉണ്ടാക്കി സുബഹി ആവും bozekku മുസല്ല യിൽ എത്തും എന്നും നില നിർത്താൻ അള്ളാഹു തൗ ഫീഖ് ചെയ്യട്ടെ.... ആമീൻ

    • @KhalidArkz
      @KhalidArkz 3 месяца назад +5

      0

    • @sonu4855
      @sonu4855 2 месяца назад

      0pp0p00p0😢😢😢😢😢😢😢

    • @sonu4855
      @sonu4855 2 месяца назад +2

      ❤❤❤❤❤❤❤❤❤❤❤❤

    • @sonu4855
      @sonu4855 2 месяца назад

      ❤❤❤❤❤❤❤❤❤❤❤❤

    • @dayinmylifevlog
      @dayinmylifevlog 2 месяца назад

      Ameen

  • @nichutechy2440
    @nichutechy2440 Год назад +13

    പടച്ചോനെ ഇപ്പോൾ എനിക്ക് നിസ്കാരിക്കാൻ പറ്റുന്നു ഉണ്ട് റബേ 🤲❤️

  • @haleemabeevihaleema9643
    @haleemabeevihaleema9643 Год назад +32

    ഞങ്ങൾക്കുവേണ്ടി ദുആ ചെയ്യാനാ ദീർഘായുസ്സ് കിട്ടാന് മരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യണേ ഹജ്ജ് ഉംറയും ചെയ്യാനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകണേ റബ്ബേ എന്നും കൂടി ദുആ ചെയ്യണം

  • @jubairiyaabbas1844
    @jubairiyaabbas1844 9 месяцев назад +13

    അൽഹംദുലില്ലാഹ് അള്ളാഹുവേ മരണം വരെ തഹ്ജ്ജുദ് നിസ്കാരം നിർവഹിക്കാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @muhammedsinan6442
    @muhammedsinan6442 Год назад +49

    Mashallah നല്ല അവതരണം ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകണേ ..🤲🤲🤲

  • @lailamakaar7872
    @lailamakaar7872 2 года назад +43

    അൽഹംദുലില്ലാഹ് അല്ലാഹു നമുക്ക് എല്ലാവർക്കും തഹജ്ജുദ് നമസ്കരിക്കാൻ അല്ലാഹു ത്വ ഫിക്ക് ചെയ്‌തു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲😭😭😭

  • @sereenamt
    @sereenamt 2 года назад +36

    നല്ലത് പോലെ എല്ലാ കാര്യങ്ങളും മനസിലാവുന്ന രീതിയിൽ പറഞ് തന്നു. അള്ളാഹു ഉസ്താദിന് ആയുസ്സും , ആരോഗ്യവും ഉസ്താദിന്റെ മുറാദുകളും അള്ളാഹു കൊടുക്കണേ,,,

  • @sabeenasiraj7102
    @sabeenasiraj7102 Год назад +539

    അൽഹംദുലില്ലാഹ് അല്ലാഹുവേ മരണം വരെയും തഹജുദ് നമസ്കാരം നിലനിർത്താൻ ത്വാഫീഖ് ചെയ്യണേ റബ്ബേ ആമീൻ

    • @shabananiyas778
      @shabananiyas778 Год назад +18

      Aameen

    • @shamlas2812
      @shamlas2812 Год назад +7

      ആമീൻ

    • @shemeesmeeran
      @shemeesmeeran Год назад +5

      ആമീൻ

    • @rasheeda1341
      @rasheeda1341 Год назад +3

      @@shemeesmeeran നമസ്കാരം ഖളാ ഉള്ളവർ തഹജ്ജദ് സമയത്ത് നമസ്കാരം ഖളാ വീട്ടിയാൽ മതിയോ?

    • @shemeesmeeran
      @shemeesmeeran Год назад +1

      @@rasheeda1341 ഇഷാ നമസ്കാരം ആണോ? ആണെങ്കിൽ സുബഹി ബാങ്ക് കൊടുക്കുന്നത് വരെ സമയമുണ്ട്.മറ്റേതെങ്കിലും നമസ്കാരം ആണെങ്കിൽ അത് നിർവഹിക്കുന്നതിന് കുഴപ്പമില്ല.

  • @sibalmuhammedlachu6381
    @sibalmuhammedlachu6381 9 месяцев назад +14

    Usthade makkalk padikkan thonnanum nalla മാർക്കോടെ പാസ്സാവനും ദുആചെയ്യണേ. നല്ല മക്കളാകാനും പ്രയാസങ്ങളെല്ലാംമറികിട്ടാനും ദുആ cheyyane🤲🤲🤲

  • @arfanirfan756
    @arfanirfan756 2 года назад +12

    ഉസ്താതെ ഞാൻ 9മാസം ഗർഭിണി ആണ് എനിക്ക് സാലിഹ പെണ്ണ് കുട്ടി കിട്ടാൻ ദുഹാ ചെയ്യണേ 🤲🤲🤲🤲😔

  • @suharana3173
    @suharana3173 2 года назад +34

    ഉസ്താതിന്റെ മിക്ക ക്ലാസും കേൾക്കാറുണ്ട്... നല്ല ക്ലാസ്സ്‌ ആണ്....

    • @jibranjibu9584
      @jibranjibu9584 2 года назад +1

      Alhamdukilla

    • @suharana3173
      @suharana3173 5 месяцев назад

      അൽഹംദുലില്ലാഹ്

    • @suharana3173
      @suharana3173 5 месяцев назад

      നിങ്ങൾ എഴുതിയത് തെറ്റാണ്

  • @RahanaAnwar-mp5zv
    @RahanaAnwar-mp5zv 4 месяца назад +4

    അൽഹംദുലില്ലാ നല്ല വ്യക്തമായ രീതിയിൽ തഹ്ജ്ജിദ് നമസ്കാരം പറഞ്ഞ് മനസിലാക്കിതന്ന ഉസ്താദിന് അല്ലാഹ കരുണ ചെയ്യണമേ നാഥാ

  • @SajirK-tr7cp
    @SajirK-tr7cp 8 месяцев назад +5

    തീർച്ചയായും സത്യം അള്ളാഹു അനുഗ്രഹിക്കട്ടെ അമിൻ അമിൻ അമീൻ ഉസ്താദേ ഉപ്പാക്ക് കണ്ണ് തിമിരം ഉണ്ട് ഷുഹർ നോർമൽ ആകാനും കണ്ണ് റാഹതതിൽ ഓപർഷൻ കയിഞ് കിട്ടാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ അള്ളാ നീ തുണ അമിൻ അമിൻ അമീൻ ❤❤❤

  • @muhammadirfanmarthandam2434
    @muhammadirfanmarthandam2434 2 года назад +29

    ഉസ്താദെ ഞങ്ങൾക്ക് ഒരിക്കൽ കൂടി അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു അത് മനസിലാക്കാൻ കഴിഞ്ഞു ഉസ്താദിന് അഫിയത് കിട്ടട്ടെ

  • @haseenaali9622
    @haseenaali9622 2 года назад +42

    Alhamdulillah dua cheyyaney ustatey ഇത്രയും നല്ല അറിവ് പറഞ്ഞു തന്ന ഉസ്താദിന് അല്ലാഹു ദീർഗയുസ്സും ആരോഗ്യവും nalkumarakattey aameen aameen ya rabbul alameen

  • @muhammadshafip1204
    @muhammadshafip1204 Год назад +35

    നല്ല കളാസ് ആണ് ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഘയ്സ് നൽകട്ടെ 🤲🤲

  • @harifalbeegom7669
    @harifalbeegom7669 Год назад +6

    ഉസ്താദ്, എന്റെ ഉമ്മായിക്കും. സഹോദരങ്ങൾക്കും, മക്കൾക്കും, എന്റെ, മക്കൾക്കും ചെറുമക്കൾക്കും എനിക്കും ഭർത്താവിനും എല്ലാ മുമിനായ സഹോദരങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ.

    • @omg4677
      @omg4677 8 месяцев назад

      Aameen

  • @hafsahameed9929
    @hafsahameed9929 Год назад +37

    വിവാഹം കഴിഞ്ഞിട്ട് 18 വർഷമായി സന്താനങ്ങളില്ല സ്വാലിഹായ സന്താനം ഉണ്ടാവാൻ ദുആ ചെയ്യണം

    • @mirzanarabiya
      @mirzanarabiya 10 месяцев назад +4

      Insha Allah
      Allahu ethrayum pettenn anugrahikattte.. Hairaaya onninne tharate.. Aameen aamen ya rabbal aalameen ❤️
      Insha allahh

    • @fathimashafeeq5485
      @fathimashafeeq5485 10 месяцев назад +1

      Aameen

    • @JaseenaPE
      @JaseenaPE 9 месяцев назад +1

      🤲ആമീൻ

    • @sahlashalu5223
      @sahlashalu5223 8 месяцев назад

      B
      £
      0

    • @sahlashalu5223
      @sahlashalu5223 8 месяцев назад

      77

  • @adamadamu123
    @adamadamu123 Год назад +17

    ഇന്ന് തൊട്ട് ഞാനും നിസ്കരിക്കും ഇത്ര ക്ലിയർ ആയിട്ട് പറഞ്ഞു തന്നെ ഉസ്താദിന് ആഫിയതുള്ള ദീർഘയുസ്സ് tharatte ആമീൻ ആമീൻ ആമീൻ യാ റബ്ബൽ aalameen

  • @mfavas3894
    @mfavas3894 Год назад +13

    ഞാൻ നിസ്കരിക്കാറുണ്ട് ദുആ ചെയ്യണം മരണം വരെ അത് നിലനിർത്താൻ ഉസ്താദ് ദുആ ചെയ്യണം 🤲ബുഷ്‌റ മുഹമ്മദ്‌ പടിക്കൽ 🤲

    • @omg4677
      @omg4677 8 месяцев назад

      Aameen

  • @fairoosac1755
    @fairoosac1755 Год назад +43

    ഉസ്ത്താദി ന് ദീർഗായുസ് നൽകട്ടെ

  • @hijabivlog3127
    @hijabivlog3127 2 года назад +22

    എറ്റേ മെനു. ഒരു ആലിമാവാന് തുഹാചേയ്യണേ..😥🤲

    • @sainudheen6454
      @sainudheen6454 2 года назад

      മുജാഹിദ് ൻറ കൂടി തുടർന്ന് നിസ്കരിച്ചാൽ ശരിയാവാ????

    • @hijabivlog3127
      @hijabivlog3127 2 года назад +1

      الحمد لله 🥰💚💚

  • @naseebagafoornaseeba4417
    @naseebagafoornaseeba4417 Год назад +123

    തഹജ്ജുത് നില നിർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ.,,...... ആമീൻ യാ റബ്ബൽ ആലമീൻ

  • @shajahant8565
    @shajahant8565 Год назад +74

    തഹജ്ജുദ് നിസ്കാരം നിലനിർത്തി പോകാൻ ദുആ ചെയ്യണം 🤲

  • @liyazadi.8924
    @liyazadi.8924 Год назад +73

    മോളുടെ കണ്ണിന്റെ കാഴ്ച കൂടാനും ഭർത്താവിന്റെ കച്ചവടത്തിൽ ബറകത്ത് ഉണ്ടാവാനും ദുആ ചെയ്യണം

    • @bismifastfood3477
      @bismifastfood3477 Год назад +1

      Ameen ,

    • @sainudheensainu8551
      @sainudheensainu8551 Год назад

      Aameen

    • @shifashifa6547
      @shifashifa6547 Год назад +1

      Insha allah kannin kaazhch illathavark allahuvine adhyam kaanuka avr aan insha allah.. 🤍

    • @ayisha_ponnus
      @ayisha_ponnus Год назад

      Aameen

    • @abdulkareim5931
      @abdulkareim5931 Год назад

      ആമീൻ, എത്രയും പെട്ടെന്ന് മകൾക്ക് ശിഫ ഉണ്ടാകട്ടെ...

  • @hamzakutteeri4775
    @hamzakutteeri4775 2 года назад +27

    അൽഹംദുലില്ലാഹ് അല്ലാഹുവേ മുത്ത് റസൂലിനെ സ്നേഹിക്കാത്ത ഒരു ജീവിതം ഞങ്ങൾക്ക് നൽകരുതേ

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  2 года назад +1

      🤲🤲

    • @mohamedcmmohamedcm
      @mohamedcmmohamedcm 9 месяцев назад

      ​@@musilandislamicchannelnewi3826❤ കേസൽ . ഇത് മാറ്റിത്തരണം ഇതു മാറ്റി തരണം .😊 ഇതെന്താ ഇങ്ങനെ നിൽക്കുന്നത് 😂❤ 23:37

    • @TPS4511
      @TPS4511 2 месяца назад

      Aameen

  • @nadheeraasharaf2715
    @nadheeraasharaf2715 Год назад +3

    ماشاء اللة
    ماشاء اللة
    അല്ലാഹു മരണംവരെ
    തഹൂജുദ്.നമസ്കാരികാൻ.നമ്മുക്ക് എല്ലാർക്കും തൗഫീഖ് ചെയ്യണേ
    തമ്പുരാനേ.
    امين امين يارب العالمين
    ഈ.അറിവുകൾ പറഞ്ഞു തന്ന
    ഞങ്ങളുടെ ഉസ്താദിന്.അല്ലാഹു ആഫിയത്ത് ഉള്ള ദിർഹയിസ്.നൽകണേ.തമ്പുരാനേ
    امين امين يارب العالمين
    മസ്ക്കറ്റിൽ നിന്നും മാണ്

  • @sareenabv5044
    @sareenabv5044 4 месяца назад +1

    നമ്മളെയും ദോഹയിൽ ഉൾപ്പെടുത്തണം ഇത് അറിഞ്ഞതിൽ ഉസ്താദ് പറഞ്ഞതിലും എനിക്ക് കുറെ ഭാഗങ്ങൾ അറിയാൻ പറ്റിയ ഉസ്താദേ ഞാൻ വിചാരിച്ചു ഒരാൾ പറയുന്ന സ്ഥിരമായി നിസ്കരിച്ചാൽ മാത്രമേ പറ്റൂ. അല്ലാത്ത ആൾ നിസ്കരിക്കാൻ പാടില്ല അതുകൊണ്ടാണ് ഇത് വെച്ച് കണ്ടത് ആരോഗ്യത്തിന് നൽകാൻ

  • @rabiyahussain3743
    @rabiyahussain3743 Год назад +16

    امين امين يا ربل عالمين تقبلله 🤲🤲🤲
    അളളാഹുവെ ഉസ്താദിന് ആഫിയതുളളദീർഘായുസും,ഹയ്റും ബർകതും,ഈ ശബ്ദവും നിലനിർത്തി കൊടുകണെ നാഥാാാ ആമീൻ യാറബൽ ആലമീൻ 🤲🤲🤲💞

  • @sakshimalayalam6831
    @sakshimalayalam6831 2 года назад +31

    ഇത് സതൃം ആണ് അവൻ്റെ എല്ലാകാരൃങ്ങളും അള്ളാഹു അൽഭുതകരമായി മാറ്റി കൊടുക്കും അനുഭവം എൻ്റെ

    • @kunheerumukottekkat524
      @kunheerumukottekkat524 Год назад +2

      Eanik thahajud niskarikkanulha aaroogiam rub tharuvan dua chayyanea usthade

  • @abdulkareem-gf3uw
    @abdulkareem-gf3uw 5 месяцев назад +5

    ഉസ്താദ് സലാം വിട്ടു ന്നതി നെ പറ്റി പറഞ്ഞത് എനി വളരെ ഇഷ്ടപെട്ടു

  • @oppofifty3412
    @oppofifty3412 Год назад +1

    ഇൻഷാ അള്ളാ അൽഹംദുലില്ലാഹ് ഉസ്താദ് ഞാൻ ഞാൻ തഹജ്ജുദ് നമസ്കരിക്കാറുണ്ട് എനിക്കറിയാത്ത ചില കാര്യങ്ങൾ ഇന്ന് ഉസ്താദിന്റെ സംഭാഷണ കേട്ടു അൽഹംദുലില്ലാ ആമീൻ

  • @muneeramuneera8748
    @muneeramuneera8748 Год назад +21

    ഉസ്താദേ തഹജ്ജുദ് എന്നും നിസ്കരിക്കാറുണ്ട് മരണംവരെ നിലനിർത്താൻ അല്ലാഹു തൗഫീഖ് നൽകാൻ വേണ്ടി ദുആ ചെയ്യണം

    • @sadikali9057
      @sadikali9057 Год назад +1

      Masha Allah

    • @nefeesa6951
      @nefeesa6951 Год назад

      ഉസ്താദ് ഞാൻ നി സ് ക്ക രി ക്ക റു ഡ്. അള്ളാദീർഘ ആ യ സ് ഉണ്ടാ വാൻ വേ ഡി ദുഹാ ച്ച യ്യ ണം അള്ളാഹു തവ് ഫീ ക് നൽ ഘ ട്ടെ. ദുഹാ ച്ച യ്യ കാ ലിൽ ചൊ റി ചി ൽ ഉണ്ട്. സുഗർ ഉണ്ട് അത് മാറാ ൻ ദുഹാ ചെയ്യണം

    • @liyulatheef2921
      @liyulatheef2921 Год назад

      Aameen

  • @nhtrollhub8242
    @nhtrollhub8242 2 года назад +100

    ഉസ്താദ് പറഞ്ഞകാര്യം കേട്ട് ഇ ന്ന് മുതൽ മടിയില്ലാതെ നിസ്കാരം നിലനിർതാ ൻ അള്ളാഹു മനസ് തരട്ടെ

  • @basheerbasheer3538
    @basheerbasheer3538 Год назад +4

    തഹജ്ജുദ് നിസ്ക്കാരത്തിനെ പറ്റി ഉസ്താദ് വളരെ വ്യക്തമായി ഉസ്താദ് പറഞ്ഞു തന്നു അൽഹംദുലില്ലാഹ്

  • @hafsahafsa-jx6ie
    @hafsahafsa-jx6ie Год назад +302

    ചാവക്കാട് നിന്ന് ഒരു സഹോദരി എന്റെ അസുഖം ക്യാൻസർ ആണ് പൂർണമായും മാറാൻ ഉസ്താദ് പ്രത്യകം ദുആ ചെയ്യണം ഈ ഗ്രൂപ്പിൽ ഉള്ള എല്ലാ വരും ദുആ ചെയ്യണം 🙏🙏🙏🙏

    • @5y957
      @5y957 Год назад +27

      ഇന്ഷാ അല്ലാഹ് ഈ സഹോദരിയുടെ അസുഗം റബ്ബ് സുബുഹാനഹു വ തഹല നിങ്ങളെ അസുഗം അത് എന്ത് തന്നെ ആയാലും പൂർണ മായും ശിഫ നെല്കി അനുഗ്രഹിക്കട്ടെ പൂർണ ആരോഗ്യവും ആഫിയത്തും ധീർഗായുസും പടച്ചവൻ നിങ്ങൾക് thare nale ജന്നത്തുൽ ഫിർ dhousil വെച്ച് നമുക്കു കണ്ടു മുട്ടാ നുള്ള bakiyam അള്ളാഹു നമുക്കെല്ലാവർക്കും പ്രധാനം cheyumaravate ദുഹാ വസിയതോടെ അസ്സലാമു അലെയ്ക്കും

    • @muhammedmishal1274
      @muhammedmishal1274 Год назад +2

      ​@@5y957 àd
      Hu h 1:35

    • @moosavk8039
      @moosavk8039 Год назад +4

      ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

    • @mohd___farseen4622
      @mohd___farseen4622 Год назад +1

      .ആമീൻ

    • @shanifashani4449
      @shanifashani4449 Год назад +2

      Aameen🤲🏻🤲🏻

  • @AliK-xc1uv
    @AliK-xc1uv Год назад +3

    മരണം വരെഅള്ളാഹു ഇഷ്ടപെടുന്ന വിധത്തിൽ നിലനിർത്താൻ അല്ലാഹു തൗഫീഖ് ചെയ്യണേ ആമീൻ ആമീൻ യാറബൽ ആലമീൻ

  • @YouTubeAssistants
    @YouTubeAssistants 2 года назад +5

    അസ്സലാമു അലൈക്കും .ഉസ്താദ്എനിക്കു . വേണ്ടി ദുആ ചെയ്യണം .ഞാൻ വല്ലാത്ത പ്രയാസത്തിലാണ് ഉള്ളത് ,ആറു വർഷം കഴിഞ്ഞു ഗൾഫിൽ വന്നിട്ട് .ഇതുവരെ നാട്ടിൽ പോയിട്ടില്ല .നാട്ടുകാർ ആരുമായിട്ടും ഒരു ബന്ധവുമില്ല ,ആറുവർഷം മുമ്പ് നാട്ടിലൊരു ബിസിനസ് ചെയ്തതായിരുന്നു ,അതു പൊട്ടിപ്പോയി ,ഒരു കോടി 50 ലക്ഷം രൂപ കടം ഉണ്ട് ,ഒന്നും വീട്ടാൻ ആയിട്ടില്ല ,ഇവിടെയും പ്രയാസപ്പെട്ട് ജീവിക്കുകയാണ് ,,ആറു വർഷമായിട്ട് ഒരു ഹോട്ടലിൽ ജോലിക്ക് നിൽക്കുകയാണ് ,ചെറിയ ശമ്പളത്തിൽ ,ഈ ജോലി കൊണ്ട് ഒരു കടവും എനിക്കു വിടാൻ പറ്റുന്നില്ല ,എൻറെ എല്ലാ കടവും വിടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ,നാട്ടിൽ പോയിട്ട് മാതാപിതാക്കളെ യും കുടുംബക്കാറെയും എല്ലാം കാണാൻആഗ്രഹമുണ്ട് ,,കടങ്ങളൊക്കെ വിടാതെ എനിക്കു നാട്ടിൽ പോകാൻ പറ്റുകയുമില്ല ,,എൻറെ പേരിൽ ഒരുപാട് കേസ് ഉണ്ട് ,renta കാറിൻറെ ബിസിനസ് ആയിരുന്നു ഞാൻ ചെയ്തീരുന്നത് ,ഈ മെസ്സേജ് എപ്പോഴെങ്കിലും ഉസ്താദിൻറെ ശ്രദ്ധയിൽപ്പെട്ടാൽ എനിക്കുവേണ്ടി ഏതെങ്കിലും ഒരു സദസിൽ നിന്നും ദുആ ചെയ്യണം ,ഒരു അപേക്ഷയാണ് ഉസ്താദ് ,,ഉസ്താദിൻറെ പ്രസംഗം ഞാൻ എല്ലാം കേൾക്കൽ ഉണ്ട് ,,അസ്സലാമു അലൈക്കും.

  • @rukiyaiimansoor5947
    @rukiyaiimansoor5947 Год назад +6

    അല്ലാഹുവേ അതിനുള്ള ബാഗിയം ഞങ്ങൾക്കും കിട്ണമേ ആമേൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ എന്നും നിസ്കരിക്കാൻ ഹാഫിയട്ടും ആരോ ഗിയബും നൽകണേ ഹാല്ലാഹ്‌

  • @shahidap1952
    @shahidap1952 Год назад +15

    Alhamdulillh....Tahajjud niskaram regular Aayi niskarikkan yenikku Allahu thoufique nalkatte 🤲

  • @fiaart6299
    @fiaart6299 Год назад +5

    അൽഹംദുലില്ലാഹ് അല്ലാഹുവേ മരണം വരെയും തഹജുദ് നമസ്കാരം നിലനിത്താൻ ത്വാഫീഖ് ചെയ്യണേ റബ്ബേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ...................

  • @hamzaputhuparambil9485
    @hamzaputhuparambil9485 Год назад +9

    അള്ളാഹുവേ ഞങ്ങള്ള നിസ്ക്കാരം സ്വീകരിക്കണേനാഥാ

    • @omg4677
      @omg4677 8 месяцев назад

      Aameen

  • @rafeekms936
    @rafeekms936 Год назад +14

    Nalla swalihayaya oru innaye kittan duha cheyyanam usthadhe 🤲🤲🤲

  • @seenuworld390
    @seenuworld390 2 года назад +15

    Masha allah
    നല്ല അവതരണം
    എല്ലാം പ്രത്യേകം പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്
    ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് ഉണ്ടാവട്ടെ
    ആമീൻ

  • @shihabmtml4944
    @shihabmtml4944 Год назад +9

    അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്‌ 🤲🏻🤲🏻🤲🏻

  • @sameeranajeeb3399
    @sameeranajeeb3399 2 года назад +24

    നല്ല രീതിയിൽ എല്ലാം മനസ്സിലാക്കി തരുന്ന ഉസ്താദിന് Allaahu ദീർഘായുസ്സും, ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.

  • @suharaeh8249
    @suharaeh8249 2 года назад +20

    മുറാദുകൾ ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താദ്

  • @fazeelaniyas158
    @fazeelaniyas158 Год назад +7

    ഉസ്താദ് വളരെ നല്ല രീതിയിൽ ആണ് പറഞ്ഞു തന്നത് പടച്ചവനെ ഞങ്ങളെ എല്ലാവരെയും നീ കാത്തു രക്ഷികണേ നാഥാ......

  • @RahanaAnwar-mp5zv
    @RahanaAnwar-mp5zv 4 месяца назад +6

    ഉസ്താദേ എൻ്റെ മകൾ ഈ വർഷം മെയ്യ് മാസത്തിൽ സിവിൽ സർവ്വീസ് എക്സാം എഴുതാൻ പോകുന്നു ഇൻഷാ അള്ളാ എൻ്റെ മോൾക്ക് വേണ്ടി ദുഅ ചെയ്‌യാൻ മറക്കരുതേ

    • @HIZA589
      @HIZA589 2 месяца назад

      അൽഹംദുലില്ലാഹ് 🤲🏻തീർച്ചയായും ദുആ ചെയ്യും

    • @RayyanArappani
      @RayyanArappani Месяц назад

      Athiya

  • @suharana3173
    @suharana3173 2 года назад +44

    ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ദീര്ഗായുസും അള്ളാഹു നൽകട്ടെ... ആമീൻ..

  • @AminaRiyas-ex5uh
    @AminaRiyas-ex5uh Год назад +13

    അൽഹംദുലില്ലാഹ്, ഉസ്താദ് പറഞ്ഞുതന്നത് വളരെ ഉപകാരം ആണ്‌

  • @soujathak5981
    @soujathak5981 5 месяцев назад +2

    എപ്പോഴും ്് തഹജൂത് നിസ്കരിക്കാൻ മനസ് ഉണ്ടാവാനും ഉസ്ഥാത് ദുഹാ ചെയണേ

  • @shareenasharee919
    @shareenasharee919 Год назад +1

    അസ്സലാമു അലൈക്കും ഹാപ്പി ബർത്ത് നന്നാവാനും ഈ നിസ്കാരം നിലനിർത്തിക്കൊണ്ടുപോകാനും അല്ല കാര്യങ്ങൾ സലാമത്ത് ആവാനും ഉസ്താദ് ദുആ ചെയ്യണം

  • @madhinamedia..687
    @madhinamedia..687 2 года назад +12

    ഇതു പോലുള്ള ഒരു പാട് അറിവ് പറയാൻ ഉസ്താദിന് അല്ലാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ 🤲🏻🤲🏻

  • @kuttankuttan4149
    @kuttankuttan4149 2 года назад +47

    ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ

  • @zameehajamal3615
    @zameehajamal3615 5 месяцев назад +1

    മുടങ്ങാതെ തഹജ്ജുദ് നിസ്കാരം നില നിർത്താൻ അല്ലാഹുവിനോട് പ്രാർത്ഥിക്കണേ ഉസ്താദേ

  • @SeenathSeenath-lh2oh
    @SeenathSeenath-lh2oh 8 месяцев назад +1

    അസ്സലാമു അലൈക്കും ഉസ്താദിന്റെ മജ്ലിസ് സ്ഥിരമായി കാണാറുണ്ട് ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം

  • @azeezmanningal9201
    @azeezmanningal9201 Год назад +5

    ആമീൻ യാ റബ്ബൽ ആലമീൻ ഏവർക്കും മനസ്സിലാവുന്ന ലിതമായ അവതരണം ഉസ്താദിന് പ്രതിഫലം കൊടുക്കുമാറാകട്ടെ .... ആമീൻ 🤲

  • @sadathuismail9402
    @sadathuismail9402 Год назад +1

    അസ്സലാമു അലൈക്കും ഉസ്താദ് ഞാൻ തഹജ്ജുദ് നമസ്കരിക്കുന്ന ഒരാളാണ് സൗദി അറേബ്യയിൽ ആണ് ഞാൻ ഉള്ളത് എനിക്ക് വേണ്ടി എൻറെ കുടുംബത്തിനുവേണ്ടി ദുആ ചെയ്യണം

  • @shamas94
    @shamas94 Год назад

    വലൈക്കു o സലാം ഉസ്താദ് ഇപ്പോൾ ശരിക്കും മനസ്സിൽ ആയി നിസ്സ്കരിക്കുന്നു എങ്കിലും ഒരു പാട് മനസ്സിൽ ആയി അൽഹംദുലില്ലാഹ് അള്ളാഹു ഉസ്താദ് ആഫിയത്തും ഖൈർ തരട്ടെ

  • @gamingwithabdulla3635
    @gamingwithabdulla3635 2 года назад +109

    അല്ലാഹുവേ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ🤲🤲

  • @arderpep4317
    @arderpep4317 2 года назад +17

    ഇനിയും ഇത് പോലെയുള്ള ക്ലാസുകൾ തുടർന്നും ഉണ്ടാവണം, വളരെ ഉപകാരപ്രദമുള്ള ക്ലാസുകൾ 🤲🤲🤲🤲🤲🤲👍👍👍👍

  • @rukiyaiimansoor5947
    @rukiyaiimansoor5947 4 месяца назад +1

    അൽഹംദുലില്ലാഹ് മരണം വരെ നിലനിർത്താൻ ഹല്ലാഹ് ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲എല്ലാം നമ്മിൽ നിന്നും കബൂൽ ചെയ്യട്ടെ ame🤲🤲🤲🤲🤲🤲🤲🤲😂😂😂😂😂

  • @biji.3290
    @biji.3290 5 месяцев назад +2

    ഉസ്താദിന് അള്ളാഹുവിൻ്റെ കാരുണ്യം ഉണ്ടാകട്ടെ അമീൻ' യാ റഹുമാൻ

  • @hassanachu3067
    @hassanachu3067 2 года назад +21

    جزاكم الله خير ❤️
    അള്ളാഹു എല്ലാവരുടെയും ഹലാലായ ഉദ്ദേശങ്ങൾ ഹാസിലാക്കട്ടെ
    ആമീൻ യാ റബ്ബൽ ആലമീൻ
    🤲🤲🤲

  • @ayishasafa790
    @ayishasafa790 2 года назад +14

    Alhamdulillah
    Ella prayasangalum maran ella duayilum prathyekam ulpeduthane 🤲🤲

  • @shameema4107
    @shameema4107 6 месяцев назад +1

    തഹജ്ജുദ് നിസ്കാരം നിലനിർതാൻ തൗഫീഖ് നൽകണേ അള്ളാഹ് 🤲

  • @shajahanchenkoor3565
    @shajahanchenkoor3565 Год назад +6

    Alhamdullilaha mashallha നല്ല അവതരണം 🤲🏻🤲🏻🤲🏻🤲🏻

  • @ijasijas2598
    @ijasijas2598 2 года назад +12

    thahajude ennum pathivakkan 💛allahusubhanavu thahala💛bhagyamnalkattee ameen yaarabbal alameen💛usthadee duha cheyyanee amee💛💛💛