EP 191 - ബീഹാറിലെ മലയാളി DIG & Patna City Tour

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 474

  • @rajasreelr5630
    @rajasreelr5630 Год назад +77

    High level ൽ ഒള്ള ഒരു officer അതും മലയാളി.... സ്വന്തം നാട്ടിൽ നിന്ന് വരുന്ന ഒരു travelr ന് ഇങ്ങനെ support ചെയ്യുന്നു its great......... Job ന്റെ ഒരു ജാഡ യും കാണിക്കാത്ത manoj sir ന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 😍😍😍 poli viedo 😘tech travel eat fan girl 🥰🥰

  • @sheenaprasanth0858
    @sheenaprasanth0858 Год назад +260

    മനോജ്‌ സർ നെ പോലുള്ളവരുടെ സപ്പോർട്ട് സുജിത് ന് കിട്ടുന്നത് കാണുമ്പോൾ സന്തോഷം... സർ നെ പോലുള്ളവർ മലയാളികൾക്ക് അഭിമാനം 🥰🥰😍

  • @anilchandran9739
    @anilchandran9739 Год назад +281

    ബീഹാർ നഗരം ഒരല്ലം നിരാശപ്പെടുത്തി എങ്കിലും. കേരളത്തിനു പുറത്ത് ഉന്നതനിലയിൽ സേവനം ചെയ്യുന്ന മലയാളികളെ കാണുമ്പോൾ അഭിമാനം തോന്നുന്നു. 👌💐💖

    • @rashikc96
      @rashikc96 Год назад +5

      Goosebumps 🔥

    • @CinehunterSreeKuttan_09
      @CinehunterSreeKuttan_09 Год назад

      @@rashikc96 chnl onn nkmo pls

    • @horizonworld9124
      @horizonworld9124 Год назад

      Ethra valya officer ayalum Power killtila Bihar pole ulla state ayond avide dicison edukuanth Political gunda teams ane govt serventes okkey mindathe irikanam

    • @bptravelshows
      @bptravelshows Год назад

      👍

  • @sushamavk9690
    @sushamavk9690 Год назад +104

    ഇതെല്ലാം കെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ഓരോ ബോർഡർ ലും വ്യത്യസ്ത സേന വിഭാഗങ്ങൾ ആണ് രാജ്യത്തിന് സുരക്ഷ ഒരുക്കുന്നത് എന്ന് കൃത്യമായി മനസിലാകുന്നത്, ഇതാണ് സുജിത്തിന്റെ video കാണുന്നതിലൂടെ അറിവ് വർദ്ധിക്കുന്നത് 🙏 കൊള്ളാം 👌👌👍👍

    • @TechTravelEat
      @TechTravelEat  Год назад +2

      🥰👍

    • @sudhabalakrishnan3008
      @sudhabalakrishnan3008 Год назад +1

      Congrats.sujith👍👍👍👍

    • @subimary1767
      @subimary1767 Год назад +1

      Correct

    • @Aj-vc2nz
      @Aj-vc2nz Год назад

      Well not each border. Pakistan and Bangladesh border is one single force. Nepal and Bhutan has a common force too. Apart from that every other border has a seperate force.

    • @CinehunterSreeKuttan_09
      @CinehunterSreeKuttan_09 Год назад

      @@sudhabalakrishnan3008 TTE fan anagil today itta oru shorts nokumo

  • @sheejak185
    @sheejak185 Год назад +14

    മനോജ്‌ സാറിനെ കാണിച്ചതിൽ വളരെ സന്തോഷം. അതുപോലെ ബീഹാർ നഗരവും കാണാൻ സാധിച്ചു 👍👍👍

  • @sailive555
    @sailive555 Год назад +12

    നിത്യജീവിതത്തിൽ എന്നും സന്തോഷത്തിന്റെ ഒരു അംശം തേടി ഇവിടെ എത്തുന്നു.. ഉറങ്ങുന്നതിനു മുന്നേ കാഴ്ചകൾ കണ്ട് TTE യുടെ കൂടെ ഒരൽപ്പം സമയം ചിലവഴിക്കാൻ ഒരുപാട് ഇഷ്ടം ❤️❤️
    Thank you for your existence 👍🏻👍🏻

  • @fliqgaming007
    @fliqgaming007 Год назад +61

    Happy to see a Malayali Officer ❤️ in Bihar

  • @sightstosee4324
    @sightstosee4324 Год назад +7

    നമ്മുടെ കുടുംബത്തിന് നല്ലരീതിയിലുളള ഡ്രീറ്റ് നൽകിയ ഭാരതപുത്രൻ മനോജ് സാറിനും ഒപ്പം തന്നെ അദ്ദേഹത്തിന്റെ ഫാമിലിക്കും ഒരു ബിഗ് സല്യൂട്ട് 🌹🥰

  • @akkulolu
    @akkulolu Год назад +28

    Big salute to manoj sir and his family. കാഴ്ചകൾ കുറവായാലും പാട്ന കാണാൻ കഴിഞ്ഞല്ലോ. Thanku sujith ❤️❤️🥰🥰👌👌

  • @GIB77
    @GIB77 Год назад +6

    അവസാനം ഋഷികുട്ടൻ പോയി പ്രാർത്ഥിച്ചത് കണ്ടോ വിശ്വാസി ഋഷിക്കുട്ടൻ ☺️❤️

  • @Saritha46666
    @Saritha46666 Год назад +26

    മടുപ്പ് ഇല്ലാതെ എന്നും കാത്തിരുന്നു കാണുന്ന ഒരു വീഡിയോ ഇതാണ് tech travel eat ഇഷ്ടം 🥰🥰😍😍
    ഋഷി ബേബി 😘😘😘

  • @lekhabalabhaskaran9013
    @lekhabalabhaskaran9013 Год назад +17

    Good to see a Malayali officer so proud of him❤

  • @nishamanoj6016
    @nishamanoj6016 Год назад +6

    Sujithinu എന്ത് മാത്രം followers analle....ഇതെല്ലാം RUclips ചാനലിലൂടെ നേടിയ വ്യക്തി ബന്ധങ്ങൾ....ഒരുപാട് സന്തോഷം......നല്ലൊരു video presentationu

  • @S3-qu4762ko_
    @S3-qu4762ko_ Год назад +20

    മനോജ്‌ sir നെ കാണാൻ പറ്റിയതിൽ സന്തോഷം 👍🏻

  • @radhanair788
    @radhanair788 Год назад +9

    Big salute to Manoj Sir and family.Proud of you Sujith brother.Love your family esp Rishimon.Thank you.

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Год назад +22

    Malayali DIG MANOJ super..... INDIA Safe ആയിട്ട് ഇരിക്കട്ടെ 💯💯👍👍

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH Год назад +60

    ഇത്രേം കാലം മനസ്സിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണ ഇന്നാണ് മാറിയത്... ഓരോരോ ബോർഡർ സുരക്ഷ ഓരോരോ ഡിപ്പാർട്മെന്റിന് ആണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞ് നന്ദി സുജിത് ബ്രോ 😍

  • @ക്ഷത്രിയൻ-ഝ6ഡ

    കേരളത്തിൽ ഇത്രയും ദേശവിരുദ്ധർ വരാൻ കാരണം മറ്റു സംസ്ഥാനങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ്, പൊട്ടകിണറ്റിൽ കിടക്കുന്ന മലയാളിക്ക് ചില പാർട്ടിക്കാർ പറയുന്നതാണ് വേദ വാക്യം, ഞാൻ പല ഉത്തരേന്ത്യൻ സംസ്ഥാങ്ങളിലും യാത്ര ചെയ്തിട്ടുണ്ട് വികസനത്തിന്റെ കാര്യത്തിൽ ഏറ്റക്കുറച്ചിലുണ്ടെങ്കിലും രാജ്യസ്നേഹത്തിന്റെ കാര്യത്തിൽ അവർ വളരെ മുമ്പിലാണ്, ഇപ്പോ തന്നെ നളന്ദ യൂണിവേഴ്സിറ്റിയൊക്കെ ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള യൂണിവേഴ്സിറ്റിയാണ് എന്നാൽ ബ്രിട്ടീഷ് മിഷ്ണറികളാണ് ഇവിടെ വിദ്യാഭ്യാസം കൊണ്ടുവന്നത് എന്ന് വിശ്വസിക്കാൻ വിധിക്കപ്പെട്ട നമ്മുടെ സമൂഹത്തിന് നമ്മൾ തന്നെയാണ് ഉത്തരവാദി 😔

  • @minijoseph279
    @minijoseph279 Год назад +5

    Salute to Manoj Sir. Even though he was born and brought up in Delhi he was fluently speaking Malayalam.

  • @sanjuthadathichalil8163
    @sanjuthadathichalil8163 Год назад +14

    Sujith bro ne support cheyyane bhooribhagam aalukalum educated ayathum, samoohathil unnathiyil irikana alukalum aanu
    അഭിമാനം തോന്നണു ഇങ്ങനെ ഉള്ള support ullathkond ❤

  • @abhirams3309
    @abhirams3309 Год назад +17

    ക്ലാസ്സിൽ ഭൂട്ടാൻ എന്ന രാജ്യത്തെപ്പറ്റി പഠിപ്പിക്കുമ്പോൾ എനിക്ക് നിങ്ങളെയാണ് ഓർമ്മ വരുന്നത് നിങ്ങൾ പറഞ്ഞു തന്ന കാര്യങ്ങൾ ഞാൻ ക്ലാസ്സിൽ പറയും സാറിന് നല്ല അഭിപ്രായമാണ് thankqu sujit bakthan and family🙏🥰

  • @jamesmathew6236
    @jamesmathew6236 Год назад +4

    Very nice to see an interview with a high-level DIG!

  • @vrekharekhabhen1982
    @vrekharekhabhen1982 Год назад +6

    Superb superb 🌹🌹 ബോർഡർ സെക്യൂരിറ്റി ഡിപ്പാർട്ട്മെൻറ് നെ കുറിച്ച് ഡീറ്റെയിൽ ആയിട്ട് അറിയാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട് thank you 🌹🌹

  • @ambikarajesh8421
    @ambikarajesh8421 Год назад +24

    മനോജ് സാറിനെ പോലെയുള്ള ആളുകളാണ് നമ്മുടെ അഭിമാനം🙏🙏🙏💛

  • @jayasreeajith3677
    @jayasreeajith3677 Год назад +3

    Very happy to see malayalees in top posts in different states and cities . Nice to see the way they are supporting you.

  • @reenaunni6422
    @reenaunni6422 Год назад +2

    ഈ ഓട്ടോ ടാക്സി പോകുന്ന കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് ഒരിക്കൽ ഞങൾ അഹമ്മദാബാദിൽ ഇത് പോലെ ഓട്ടോയിൽ കയറി പിന്നെ കാണുന്നത് തലങ്ങും വിലങ്ങും വണ്ടികളും ആളുകളും ചീറിപ്പായുന്നതാണ് 😀 പേടിച്ച് വിറച്ചു ഇരിന്നു എല്ലാവരും.അവസാനം കൊണ്ട് നിർത്തിയത് റോഡിന് നടുവിൽ 😂 എന്തോ ഭാഗ്യത്തിന് ജീവൻ തിരിച്ചു കിട്ടി.ൻറമ്മോ..കേരളം സൂപ്പർ 👍

  • @edna19.
    @edna19. Год назад +10

    We as subscribers also feel proud 👏 knowing that our keralites are doing good in high positions in our country and you Sujith Bhakthan are able to meet them. Seeing thru your video it feels great.

  • @harisbeach9067
    @harisbeach9067 Год назад +54

    സ്ഥിരം പ്രേക്ഷകർ attendance..😍💖

    • @vvlogs3312
      @vvlogs3312 Год назад

      താൻ ആരുവാ 😁

    • @harisbeach9067
      @harisbeach9067 Год назад +2

      @@vvlogs3312 അത് കണ്ണാടിയിൽ നോക്കി ചോദിച്ചാ മതി..😁

    • @bptravelshows
      @bptravelshows Год назад

      👍

  • @CODERED999
    @CODERED999 Год назад +4

    26:37 കുറിയ്ക്ക് കൊള്ളുന്ന തഗ് അടിയ്ക്കണമെങ്കിൽ ശ്വേതയെ കഴിഞ്ഞിട്ടേ വേറെ ആൾ ഉള്ളു 🤗🤗🤗

  • @devmenon2481
    @devmenon2481 Год назад +7

    Hi
    My 7-year-old son recently started watching your travel videos and he liked them. From my side no restrictions to watch your videos as you are among a few Malayalam vloggers like Mallu traveller/ M4 Tech, who are using good manners and language in their videos. Keep going. Best of luck.

  • @shinilnanu8559
    @shinilnanu8559 Год назад +5

    DIG...ഒന്നൊന്നര ലുക്ക്‌ ആണ് 👌👌👌

  • @meeravt7641
    @meeravt7641 Год назад +8

    Rishikuttane Kanan vendi daily waiting

  • @sreeguru915
    @sreeguru915 Год назад +6

    അടൽ പാത്ത് അല്ല .. അടൽ പഥ് എന്നാണ് ... ഹിന്ദിയിൽ വഴി തന്നെ ..
    താക്കത്ത് അല്ല തഖ്ത് ..Seat of power എന്നാണ് അർത്ഥം ..

  • @anuajo5363
    @anuajo5363 Год назад +9

    മലയാളി സപ്പോർട്ട് സന്തോഷകരം തന്നെ

  • @k.s.subramanian6588
    @k.s.subramanian6588 Год назад +11

    So proud to see Rishi praying 🙏

  • @sudheershenoy5415
    @sudheershenoy5415 Год назад +4

    Great to see you sujithji with a great officer. Manoji. We Kerala people love and respect you both dears. May God bless you always dears, especially your lovely children and family 🙏🤝👍

  • @radzmogs
    @radzmogs Год назад +23

    When you are in Patna, do try litti chokha( a famous dish of bhojpuri tradition)

  • @ashkar_techy
    @ashkar_techy Год назад +109

    🔥🔥❤️

  • @sindhujayasankar3917
    @sindhujayasankar3917 Год назад +11

    ആ bridge കഴിഞ്ഞ് Sonpur എന്ന സ്ഥലത്ത് മേള യുണ്ട് വർഷത്തിൽ ഒരിക്കൽ, decemberil. Sonpur മേള. കേരളത്തിലേക്ക് പണ്ട് ബിഹാറി ആനകളെ അവിടെനിന്നാണ്
    എത്തിച്ചിരുന്നത്.
    പട്ന സാഹിബ്‌ 🙏🏻ഗുരുദ്വാര പ്രശംസനീയം.
    അവിടെ coaching ക്ലാസ്സുകളുടെ ഹോർഡിങ്‌സ് ശ്രദ്ധിച്ചുവോ.
    Litti chokka കഴിച്ചുവോ.

  • @082maanask5
    @082maanask5 Год назад +9

    Patna airport is the main airport.you can also go to bodhgaya to see the temple

  • @santhimk866
    @santhimk866 Год назад +3

    ലോകത്തിന്റെ ഓരോ കോണിലും മലയാളികൾ ഉണ്ടാകും. അതാണ് മലയാളികൾ ❤️❤️

  • @dileepps2827
    @dileepps2827 Год назад +9

    ഞാൻ 2005 ൽ ഈ SSB head quarters server install ചെയ്യാൻ പോയിട്ടുണ്ട് , HCL infosystems പാട്ട് നയിൽ ആയിരുന്നു ജോലി

  • @rvp71
    @rvp71 Год назад +23

    Manoj Sir 👍👍💖💖Pride of Kerala& India

  • @bibinvijayan9469
    @bibinvijayan9469 Год назад +3

    ഏറ്റവും പിന്നിൽ നിൽക്കുന്ന ബീഹാർ ഇൽ പോലും പട്ന നഗരം എത്ര നന്നായിട്ട് ആണ് റോഡ് infastrure ഒക്കെ ഉള്ളത് ഇത് കാണുബോൾ എനിക്ക് തോന്നുന്നു സിറ്റി devlp ഇൽ കേരളം ഇന്ത്യയിൽ ഏറ്റവും പിന്നിൽ ആണ് എന്ന്

  • @bindhuhari1120
    @bindhuhari1120 Год назад +2

    Super vlog Sujith, Swetha, Abi, Rishibaby, Amma and Achan

  • @seemaramdas4255
    @seemaramdas4255 Год назад +7

    Nice video.Rishikuttan cute...He is so cute..praying whenever he sees poojaroom

  • @BestEverFactCheck
    @BestEverFactCheck Год назад +8

    Dear Sujith,
    Love your INB trip videos. Request you to do INB trip every year, which gives us update on all the cities and villages. Love this show❤ Keep on rocking!!

  • @asha_s_raj
    @asha_s_raj Год назад +2

    Soo humble officer....🙏outside Kerala valarnnittum sir etra nannay Malayalam samsarikkunnu....🙂

  • @jaynair2942
    @jaynair2942 Год назад +5

    Awesome dear.! Great to see keralites working in different fields throughout this country and out of it.! We are the most adaptive people in the world..! There've been great infrastructure developments in Bihar over the last few years.. but streets and buildings are not well maintained.! So happy to watch Rishi baby growing.!

  • @maheshkumar.u9938
    @maheshkumar.u9938 Год назад

    ഓരോ സ്ഥലങ്ങളിൽ ചെല്ലുമ്പോഴും അവിടെയുള്ള അറിവുകൾ നമ്മളിലേക്ക് എത്തിക്കുന്ന സുജിത്ത്bro മാസാണ്

  • @vvlogs3312
    @vvlogs3312 Год назад +16

    Yes, each of us is thinking that father and mother are so lucky. To know everything directly.. and to se... enjoy... Really nice.. Keep going..
    May the Almighty bless you all❣️

  • @ybae9768
    @ybae9768 Год назад +8

    Happy to see manoj sir in that uniform... 🧡🔥

  • @aswathyraj5166
    @aswathyraj5166 Год назад +1

    ഋഷി കുട്ടൻ പ്രാർഥിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി

  • @anuunni6268
    @anuunni6268 Год назад +17

    Rishi❤️ Dictionary.
    അത്തം = വെള്ളം
    മം മം = ഫുഡ്‌
    അപ്പ = അച്ഛൻ
    ബൂബൂ =ബലൂൺ
    അക്കു = അങ്കിൾ
    തത്തു = ട്രാക്ടർ
    Babaaaaa = Song
    Anything missed Guys?

    • @jhansijpai
      @jhansijpai Год назад +4

      Apappa

    • @premjithp1396
      @premjithp1396 Год назад +3

      Dira dira = walet

    • @radhamonikunjan4940
      @radhamonikunjan4940 Год назад

      Sujith

    • @radhamonikunjan4940
      @radhamonikunjan4940 Год назад +1

      Sujith s famile seems so humble opinion ershikuttan seems bhakthan so lovely patna kettittae ullu eppol kandu lam traveling with your family and enjoying sight seeing in my old age traveling is so happy to me but unfortunately not got such luck now l am happy on seeing your viedieos

    • @CinehunterSreeKuttan_09
      @CinehunterSreeKuttan_09 Год назад

      @@jhansijpai TTE fan anagil today itta oru shorts nokumo... Pls

  • @mukundaraoster
    @mukundaraoster Год назад +10

    Bihar Capital City Video Views Amazing 👌👌👍

  • @beenajacob6947
    @beenajacob6947 Год назад +3

    Beautiful river bridge very happy to see manoj sir and his family god bless

  • @user-ob4io6bk8v
    @user-ob4io6bk8v Год назад +3

    In very olden days , Ganga was flowing all over Haridwar,, that can be proved by just digging anywhere in Haridwar, we can see large pebbles in the shape of eggs,

  • @padmanabhanmn6242
    @padmanabhanmn6242 Год назад +1

    ഇന്നത്തെ like manoj saarnu ,very proud of to see manoj sar

  • @SK-wp8ms
    @SK-wp8ms Год назад

    Manoj sir etra simple anu... surely his people may enjoy his command...

  • @pr_ed_ato_r9151
    @pr_ed_ato_r9151 Год назад +15

    3rd longest Bridge എന്ന് പറയുമ്പോ 1st ഏതാണ് എന്ന് ചിന്തിക്കുമ്പോള്‍ അതാ പറയുന്നു ans...
    നിങ്ങള് മുത്താണ്...
    എന്നെങ്കിലും ഒരിക്കല്‍ നേരിട്ട് കാണും എന്ന പ്രതീക്ഷയോടെ...

  • @ulhasgopinath324
    @ulhasgopinath324 Год назад +1

    Sujit, you are a celebrity malayalam vlogger..Proud of you and wishing all the very best..

  • @reginadkunja7523
    @reginadkunja7523 Год назад +5

    Abhi india full oodichu thakarthu..very good oppurtunity👍👍👍

  • @Dailyshortsever24
    @Dailyshortsever24 Год назад +3

    ഇന്ത്യ യിലേ മഹാ നഗരങ്ങള്ളിൽ ഒന്നായ പട്ന നഗരം കണ്ടതിൽ very happy

  • @vdramachandran6164
    @vdramachandran6164 Год назад +2

    എത്ര ഉന്നതപദവിയിൽ ഇരുന്നാലും സ്വന്തം നാട്ടുകാരനെ കാണുമ്പോൾ സ്നേഹം കാണിക്കാൻ മടികാണിക്കാത്തവരാണ് മലയാളി എന്ന് സുജിത്തിന്റെ ഈ യാത്രയിൽ ഉണ്ടായ സ്നേഹകൂടി കാഴ്ചകൾ കണ്ടാൽ മനസ്സിലാകും. അതിനു സുജിത്തിന്റെ വീഡിയോ അവതരണത്തിന്റെ പ്രത്യേകതക്ക് വലിയ വിലയുണ്ട് കാരണം എല്ലാവരും താങ്കളെ കണ്ടെത്തിയത് ഈ വീഡിയോകൾ വഴിയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. താങ്കൾ അതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കുക താങ്കളുടെ ജോലി കൂടുതൽ മികവുറ്റതാക്കാൻ. എല്ലാനന്മകളും നേരുന്നു.

  • @remyasubramanian4993
    @remyasubramanian4993 Год назад

    True about the population..You can see this not only in Bihar, but also big cities like Mumbai, Dhaka , Kolkata, etc..

  • @rakshithap9261
    @rakshithap9261 Год назад +1

    Make a complete vlog of rishi..... We love to watch him... He so cute🧿

  • @praveenkumarcoimbatore9758
    @praveenkumarcoimbatore9758 Год назад +2

    Manoj sir . Seeing him in uniform resembles Suresh gopi in police officer uniform

  • @sreedevirajnish1578
    @sreedevirajnish1578 Год назад +2

    Manoj Sir...reminded me of Shammi Thilakan.(.Mal actor)....🙋....so nice to see Rishikuttan praying at the end of the video 🥰🥰🥰🥰🥰

  • @sifaparvinrocks426
    @sifaparvinrocks426 Год назад +12

    Ningalude vedio kanathe oru day full fill cheyyan pattilla addicted to your vedios ♥️♥️♥️♥️

  • @CinehunterSreeKuttan_09
    @CinehunterSreeKuttan_09 Год назад +15

    Day 191
    Ini 9 days 9 vlogs lets rock
    Rishi de trolls kandarno...chirich oru vazhi ayi🤣🤣...Rishi tanna ann. TOP SCORER OF THIS CHANNEL✌🏽

  • @TheSandy345
    @TheSandy345 Год назад +5

    Today's video highlight is Rishi's cute prayers at the end of the video. Wow so cute. Sujithinde dad looks handsome today. Very nice dressing . Why don't you all color coordinate one day and travel. It would be fun😊

  • @sreekalasanthosh2769
    @sreekalasanthosh2769 Год назад +3

    Ee video kanumbol aanu India yil ethra boarder force und ennu thanne ariyunnathu. Kerala thil aake ellarkum Dr. n engineers mathre entrance koduthu padippikoo. Ella boysinum compulsary police or army or border forcil okke cherkkanam. Appo thanne boys okke kure discipline padikkum girlsinum kodukkanam semi police force okke.

  • @Geethpillai
    @Geethpillai Год назад +5

    Bihar was the education epitome of ancient Bharath

  • @ashamerin5649
    @ashamerin5649 Год назад +2

    മനോജ്‌ sir ഇരിക്കട്ടെ ഇന്നത്തെ like👍🏻

  • @asifaasi485
    @asifaasi485 Год назад +3

    Ningal INB TRIP 2 thiricchu varunna vazi Manglore aait vannal ishtampole khsethrangal undu Subramanya kshethram polali mahalingeshwar pinne ullal Darga onnu visit cheith ponam plz
    The Zeenath Baksh Juma Masjid ('Mosque that reflects beauty') commonly known as Masjid Zeenath Baksh is the 3rd oldest mosque in India and the oldest in the state of Karnataka constructed during 644 AD
    Kudroli Gokarnath Temple
    Kadri Manjunatha Temple
    Mangaladevi Temple
    Kateel Durgaparameshwari Temple
    Shri Sharavu Mahaganapathi Temple
    Polali Rajarajeshwari Temple
    Thousand Pillars Jain Temple

  • @Asherstitusworld
    @Asherstitusworld Год назад +10

    Poli Video Sujith Cheeta Today's Dig PatnaCity Exploring Video Poli Sujith cheetan is Explaining Well With Awesome Background 🎶 Abhi Bro Driving Poli 🚗 Inb Series poli

  • @nidhinjose
    @nidhinjose Год назад

    ജീവിതത്തിൽ എളിമ എന്ന വാക്കിന് ഒരുപാട് പ്രധാനിയം ഉണ്ട് അതു കാണിച്ചു തരുന്നത് ഇതുപോലെ ഉള്ള വ്യക്തികൾ തന്നെയാണ്... DIG റാങ്ക് ഇൽ ഒരു മലയാളി ഓഫീസർ കാണിച്ച ഇ സ്നേഹം 🥰🥰🥰

  • @suseeladpai1985
    @suseeladpai1985 Год назад +3

    Nice vedeio .. first time hearing SSB...very informative episode....wherever u go u have a luck to meet nd b the guests of malayalis who r in high ranking position....keep it up....Risi is enjoying the pamperings of his grandmother....so Swetha is releived a bit.... Hatts off to Abhi to drive through the crowdy narrow roads.... Within short time Bihar will also develop....after all our almighty God is ruling us.nonebut Modiji...Bihar will get Modified......

  • @smithacnair5539
    @smithacnair5539 Год назад +1

    A big salute to our armed force officers who protects our nation.🙏🙏🙏. A big Umma to my kallakrishnan.💜💜💜

  • @sumeshhima6827
    @sumeshhima6827 Год назад +2

    Big salute Manoj sir 💟

  • @santhypr4315
    @santhypr4315 Год назад +1

    Big salute to officer. Congrats sujith

  • @hizamnaseef3305
    @hizamnaseef3305 Год назад +1

    great personality manoj sir.... respect 🙏

  • @dileepps2827
    @dileepps2827 Год назад +2

    ഈ വഴി പോയാൽ സോൺ പൂർ എത്തും, അവിടെ ഒരു Sonpur Mela എല്ലാ കൊല്ലവും നടക്കാറുണ്ട് , ജയറാം ആനയെ വാങ്ങിയത് അവിടെ നിന്നാണ്

  • @janeysantosh
    @janeysantosh Год назад +7

    Rishikutta,God bless u💖💖. We love u Bhakthans and Sujith/Shweta, you are a role model for others.💐💐🧿

  • @arshasree4734
    @arshasree4734 Год назад +2

    എന്റെ husbandinte senior ആയിരുന്നു manoj sir assamil ഒരുമിച്ചുണ്ടായിരുന്നു

  • @adithyavaidyanathan
    @adithyavaidyanathan Год назад

    Rishikuttan avasanathil prarthichadh aanu ee videovil highlight, you have instilled some really good values in him Sujithetta & Swetha chechi!! God bless the little one 🙏🏼😊

  • @atnnmx
    @atnnmx Год назад +4

    നളന്ദ , താക്ഷ ശില explore ചെയ്യുമോ

  • @sreeharinair7565
    @sreeharinair7565 Год назад +1

    Good videos 👍 I am always watching your travel episodes..

  • @geethakumari1324
    @geethakumari1324 Год назад +1

    Gurudwara nice one....food also.... very happy to see Manoj sir and family...hats off....Rishikuttante prayer so cute...vave Umma 🥰🥰🥰

  • @nikhithasvlog
    @nikhithasvlog Год назад +1

    Oro place num oro bhanghy aanu ath aviduthe culture anenkilum,nature anenkilum food anenkilum ellam... Enjoying a lot and addicted to your vlogs👍👍

  • @lobothe13
    @lobothe13 Год назад +1

    നല്ല വെള്ളം ഉള്ള സമയത്ത് ഗംഗ കാണണം അമ്പോ അടിപൊളി ആണ്. കടല് പോലെ കിടക്കും

  • @nirmalabraham5937
    @nirmalabraham5937 Год назад +2

    Excellant video today! Wish it was longer

  • @rishisaxena7863
    @rishisaxena7863 Год назад

    Patna has old part and new part , some parts are like delhi mumbai but old patna is build and living since antiquity you can't compare it with one stick

  • @sabeenaebrahim7418
    @sabeenaebrahim7418 Год назад +2

    കേരളത്തിലുള്ളവർ ഉയർന്ന റാങ്കിൽ വർക്ക്ചെയ്യുന്നു എന്നറീഞ്ഞതിൽ സന്തോഷം. റിഷിക്കുട്ടന് എന്റെ വകയായി 100000 ഉമ്മ കൊടുക്കണേ

  • @sivandas8169
    @sivandas8169 Год назад +1

    Hajipur to muzfarpur to sita madi, dharbhanga, lahaserya, ഇവിടങ്ങളിൽ ഞങ്ങൾ ലുലു പ്രസാദ് മുഖ്യ മന്ത്രി ആയിരുന്നപ്പോൾ flood റിലീഫ് നു ഹെൽപ്പിങ് ചെയ്തിട്ടുണ്ട് ബ്രോ

  • @zajeenamammy1911
    @zajeenamammy1911 Год назад

    Ippozhathe 9fficers and 40 yrs munnilathe officers thammil orupadu dooramundu arivinte yum sincerity to the job nteyumkaryathil

  • @GenMK
    @GenMK Год назад

    22:39video Rishi is running behind Pigeons, very smart , He may be LOVE , bird's this Age ,

  • @deejudinesan5930
    @deejudinesan5930 Год назад +1

    U r a great travelor... Ningal ningalude video il koodi njangalude swapna sthalangal okke kaanichu tharunnu.... Enjoy man... We also enjoy 😍😍

  • @beenaaerathu3540
    @beenaaerathu3540 Год назад +1

    Rishikuttaaa💋💋💋💋💋
    Proud to be a malayaeee💪💪💪💪manoj Sir nu🌹🌹🌹🌹 Everyday waiting for your vedios.👏👏👏👏
    Vedios pettannu theernnupoyiii sujith 💕💕💕God BlessYou rishikuttaaa🙏🙏🙏🙏

  • @radhikasunil9280
    @radhikasunil9280 Год назад +4

    Bihar കൂറെ develop ആയി... പക്ഷെ കൃഷി ഗ്രാമം ഓക്കെ മനുഷ്യ ജീവിതത്തിന് ആവശ്യമാണ്....

    • @divinewind6313
      @divinewind6313 Год назад

      Ethu Kerala gramangal kandulla romance aanu. North Indian villages valare backward aanu and is the source of many ills in the society like khap panchayat.

    • @radhikasunil9280
      @radhikasunil9280 Год назад +1

      @@divinewind6313 ഞാൻ ഒത്തിരി North Indian ഗ്രാളിൽ പോയിട്ടുണ്ട് :: Harayana ൽ 3 വർഷം താമസിച്ചിട്ടുണ്ട് ... നല്ല vegetables അപ്പം പറിച്ചു കൊണ്ട് വന്നത് കിട്ടും .....നല്ല വൃത്തി യായി പരിസരം അവർ Maintain ചെയ്യും ....