ഞങ്ങൾ ഇല്ലാത്തപ്പോൾ വീട്ടിൽ വന്ന അഥിതി പണി തന്നു പോയി

Поделиться
HTML-код
  • Опубликовано: 6 фев 2025

Комментарии • 89

  • @sheejasheejashameer8651
    @sheejasheejashameer8651 9 дней назад +43

    സുജിതിൻ്റെ ചില വാക്കുകൾ കേൾക്കുമ്പോൾ കണ്ണു നിറയും എല്ലാവരെയും ഒരുപോലെ പരിഗണിച്ചും സംരക്ഷിച്ചും സ്നേഹിച്ചും കൊണ്ടുപോകുന്നത് കാണുമ്പോൾ ഇന്ന് അത് ആർക്കും സാധിക്കില്ല ദൈവം നിന്നളെ അനുഗ്രഹിക്കും പ്രാർത്ഥനയിൽ എപ്പോഴും ഉണ്ടാകും❤

  • @sreedevikv1565
    @sreedevikv1565 8 дней назад +5

    സുജിത് കുട്ടാ ലിജികുട്ടി സുഖമാണല്ലോ ❤ നിങ്ങളെ ഞാൻ ഇന്നല്ലേ എന്താണാവോ സ്വപ്നം കണ്ടു മോൻ ലിജികുട്ടിയെയും കൊണ്ട് പിടിച്ചു നടക്കുന്നു സ്വപ്നം വളരെ വേഗത്തിൽ സഷാത്കരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം ❤❤❤❤❤

  • @vilasinivilu2019
    @vilasinivilu2019 9 дней назад +29

    നിങ്ങളുടെ രണ്ടു പേരുടെയും കാര്യങ്ങൾ ഓർക്കുമ്പോൾ സങ്കടം വരുവാ... ഒത്തിരി ഒത്തിരി സങ്കടം

    • @rajithasinu3806
      @rajithasinu3806 8 дней назад

      സത്യം എനിക്കും അങ്ങനെ ആണ്

  • @angelajim469
    @angelajim469 8 дней назад +2

    Sujith.. You are the role model for all men ❤️.

  • @sudhasundaram2543
    @sudhasundaram2543 9 дней назад +3

    കഷ്ട്ടപ്പാടിൻ്റെ നടുവിൽ ഓരോ പണി കിട്ടുന്നത് ആരോഗ്യം ശ്രദ്ധിക്കണമെന്നു പറയുമ്പോഴും ചെയ്യേണ്ടത് ചെയ്യാതിരിക്കാനും പറ്റില്ലല്ലോ ഈ അലർജിവല്ലാത്തൊരു രോഗം തന്നെയാണ് പ്രത്യേകിച്ച് ഈ കാലാവസ്ഥ ഇങ്ങനെയാണ് ദൈവം അനുഗ്രഹിക്കട്ടെ❤️❤️

  • @SulekhaVijayan-e2x
    @SulekhaVijayan-e2x 8 дней назад +3

    Cookkaril choor vendhal kalathil lek maatti orupad vellam ozhichu kalayouka choor ottukayilla sujithe❤❤❤❤❤

  • @binduprakash6801
    @binduprakash6801 9 дней назад +5

    സുജിത്ത് ലിജിക്കൊച്ചിനെ കളിയാക്കുകയൊന്നും വേണ്ട......... കുറച്ചു നാൾ കഴിയുമ്പോൾ ലിജി എല്ലാ ജോലികളും ചെയ്തു തരും..........❤❤❤❤

  • @beenaomanakuttan7046
    @beenaomanakuttan7046 9 дней назад +13

    Pavam sujitth ethra thyagam sahikkunnu mone ninne
    Dyvam kividilla❤❤❤

  • @rajithasinu3806
    @rajithasinu3806 8 дней назад +3

    എല്ലാം ശരി ആവും 🙏🙏🙏🥰

  • @rejaniradha1480
    @rejaniradha1480 9 дней назад +4

    ലിജി കുട്ടീ.... സുജിത് 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @ambilysreedhar1589
    @ambilysreedhar1589 8 дней назад +3

    Achan avide ninnu joli cheyyatte .arogyavum undavum,chadanju koodi irikkunnathilum nallathanu .pavam achan,amma ❤

  • @angelajim469
    @angelajim469 8 дней назад

    Credi goes to your Mother... Great Mother too ❤️

  • @shylabeegom531
    @shylabeegom531 9 дней назад +1

    Thunikal madakkiveakkunnathu nalla exercise aanu.enikku stroke vannappol doctor paranjathanu lijiyea kondu kurach cheyyikkunnathu nallathanu.❤❤God bless you. Get well soon.

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 8 дней назад

    Enthoru sankadam aanennu nokike😢. Sujithe eniku sankadam aavunnu ninghalude video canumbol ♥️♥️♥️♥️♥️🙏🙌. Lijikutti ethraum pettannu eshunetu nadannal Sujith ee cashtapettathinu aval ellam cheythu tharum. Athinu vendi epposhum prarthikunnu.

  • @sugunabalu5409
    @sugunabalu5409 9 дней назад +2

    ലിജി കുട്ടി സുജിത് ❤❤❤

  • @divyanair5560
    @divyanair5560 9 дней назад

    Jagede prayer epozhum unde take care Sujith and liji 💓💓💓💓💖

  • @jainvarghese7854
    @jainvarghese7854 8 дней назад +2

    Cookeril pakuthikumukalil vellam vekkanam.vellam kuranjupokunnathukondanu ottiyirikkunnathu.

  • @omanamathai8233
    @omanamathai8233 8 дней назад +1

    Ls❤❤❤

  • @rajiveenaveena9693
    @rajiveenaveena9693 9 дней назад +7

    Bro Jesus help you ❤

  • @JollyJoseph-z5m
    @JollyJoseph-z5m 8 дней назад +1

    ❤❤❤❤❤🎉🎉🎉🎉

  • @sreedeviram2667
    @sreedeviram2667 8 дней назад +1

    😞😞😞😞😞🥰🥰

  • @omanatsoope9208
    @omanatsoope9208 9 дней назад

    God bless you❤❤

  • @Shabna_Ratheesh
    @Shabna_Ratheesh 9 дней назад +10

    Dress ഒക്കെ കുറച്ചു സമയം എടുത്താലും ലിജി തന്നെ മടക്കി വെക്കണമ
    ...കൈ ക്ക് exercise ഉം ആവുമെ😊....mobile use കുറഞ്ഞു കിട്ടുമെ❤

  • @savitanair7997
    @savitanair7997 9 дней назад +3

    Homeopathy chayu allergy ku nallathanu

  • @ayshaaysha8o203
    @ayshaaysha8o203 9 дней назад +1

    ഇതിലും വേറെ ഇനി ഒരു കറിയും വേണ്ട ചമ്മന്തി പൊടി മതി 👌👌😭

  • @milireemas265
    @milireemas265 8 дней назад +1

    ഒരു net വാങ്ങി kettu... അല്ലേൽ തുണി കർട്ടൻ പോലെ tight ആയി kettinokku.....

  • @ChandhuLal-ny6po
    @ChandhuLal-ny6po 9 дней назад +2

    ❤️❤️❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @BinnyGeorge-m7o
    @BinnyGeorge-m7o 6 дней назад

    Paavam makkal

  • @shantanair3400
    @shantanair3400 8 дней назад

    Sajith ente monte perum Sajith ennanu.

  • @rubyjohnson4187
    @rubyjohnson4187 9 дней назад

    Praying

  • @renukasatheesh7765
    @renukasatheesh7765 9 дней назад

    🙏🏻🙏🏻🙏🏻❤❤❤

  • @sheejasivan4011
    @sheejasivan4011 9 дней назад

    ❤❤❤❤❤❤❤❤❤❤❤❤

  • @arifam6775
    @arifam6775 8 дней назад

    ഹായ്

  • @nijithp9871
    @nijithp9871 9 дней назад +1

    ❤❤❤

  • @bindhunair8224
    @bindhunair8224 9 дней назад +1

    Sujith bro

  • @malusanthosh3405
    @malusanthosh3405 9 дней назад

    ❤❤❤❤❤❤❤❤❤❤🎉🎉🎉

  • @molychirayinmel
    @molychirayinmel 9 дней назад

    🙏🏻🙏🏻🙏🏻💓💓💓

  • @ranimathew6938
    @ranimathew6938 9 дней назад

    ❤❤❤❤🎉🎉🎉🎉😢😢😢😢😢

  • @Myself-wd7re
    @Myself-wd7re 9 дней назад

    Hi Liji.. Hi Sujith.. 🩷🩷

  • @anubanu97
    @anubanu97 9 дней назад +1

    അഥിതി അല്ലാട്ടോ... അതിഥി ആണേ ശരി... തിയതി നോക്കാതെ വരുന്നവർ ആണ് അതിഥി😁

  • @Thilusworld
    @Thilusworld 9 дней назад +1

    മകനേ നിൻ്റെ കഷ്ടപ്പാടുകൾ.... സങ്കടം തോന്നുന്നു.....

  • @Pallavinair-u3uz
    @Pallavinair-u3uz 9 дней назад

    ചൂടുവെള്ളത്തിൽ ഉപ്പിട്ട് തുണി മുക്കി പിടിക്കു വേദന കുറയും

  • @foodideasbynittu
    @foodideasbynittu 9 дней назад

    😢

  • @malinimalini6339
    @malinimalini6339 9 дней назад

    Hii❤❤❤

  • @vijayalalitha6522
    @vijayalalitha6522 9 дней назад

    അലർജിക്കും തുമ്മലിനും ഒരു nasal drop ഉണ്ട്

  • @kunjumolpappachan2995
    @kunjumolpappachan2995 9 дней назад +3

    ഒരു നെറ്റ് വാങ്ങി ജനലിൽ അടിച്ചാൽ നന്നായിരുന്നു അല്ലേ....? പറ്റുമോ ആവോ?

  • @Shabna_Ratheesh
    @Shabna_Ratheesh 9 дней назад

    അലവലാതി പൂച്ച😅

  • @angelsaravarghese7735
    @angelsaravarghese7735 9 дней назад

    Panna poocha alle

  • @Sheena-m1o6l
    @Sheena-m1o6l 9 дней назад

    Suger kudum

  • @premamalayath7590
    @premamalayath7590 8 дней назад

    God bless u🙏🙏

  • @rejinasachindran
    @rejinasachindran 9 дней назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rjfamilyVLOG1710
    @rjfamilyVLOG1710 8 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @sudheeshsudheesh2480
    @sudheeshsudheesh2480 9 дней назад

    ❤❤❤❤❤

  • @__toc__xii__c2451
    @__toc__xii__c2451 9 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Lathaprasad-xw8gz
    @Lathaprasad-xw8gz 9 дней назад

    😢

  • @sindhupramadas2839
    @sindhupramadas2839 7 дней назад

    ❤️❤️😍

  • @elsammajob6250
    @elsammajob6250 8 дней назад

    ❤️❤️❤️🙏🙏🙏🙏

  • @drowpathy
    @drowpathy 9 дней назад

    ❤️❤️❤️

  • @selfyangel194
    @selfyangel194 9 дней назад

    💕💕

  • @Dynamic_scout
    @Dynamic_scout 8 дней назад

    ❤❤❤❤❤❤❤

  • @sherryjohn8072
    @sherryjohn8072 9 дней назад

    👍👍👍

  • @ShaunS-r1q
    @ShaunS-r1q 9 дней назад

  • @shijinamineesh5982
    @shijinamineesh5982 9 дней назад

    ❤️❤️💗

  • @SR-yr1jn
    @SR-yr1jn 9 дней назад

  • @BiniSanthosh-mq7cq
    @BiniSanthosh-mq7cq 9 дней назад

    ❤️❤️❤️❤️❤️❤️

  • @sinijohn3017
    @sinijohn3017 9 дней назад

    🥰😍

  • @sreevs1199
    @sreevs1199 9 дней назад

    ❤❤❤❤❤

  • @jijubabu204
    @jijubabu204 9 дней назад

    ❤❤

  • @VineethKumar-qe4di
    @VineethKumar-qe4di 9 дней назад

    ❤❤❤

  • @anandalekshmib7276
    @anandalekshmib7276 9 дней назад

    ♥️♥️

  • @lekhasanthosh-ss6cm
    @lekhasanthosh-ss6cm 9 дней назад

    ❤❤❤

  • @RajulaArshak
    @RajulaArshak 9 дней назад

    ❤❤

  • @SandhyaRajesh-y1v
    @SandhyaRajesh-y1v 9 дней назад

    ❤❤❤❤

  • @Arabiandiary
    @Arabiandiary 9 дней назад

  • @priyaprasad9838
    @priyaprasad9838 8 дней назад

    ❤❤❤❤

  • @fathimazuhra5674
    @fathimazuhra5674 8 дней назад

    ❤❤

  • @bindhumi6000
    @bindhumi6000 8 дней назад

    ❤❤❤

  • @MiniMini-ff9hn
    @MiniMini-ff9hn 8 дней назад

    ❤❤❤

  • @ushapradeep6286
    @ushapradeep6286 8 дней назад

    ❤❤❤

  • @shyjianson7009
    @shyjianson7009 7 дней назад

  • @kochuthressiapaul6844
    @kochuthressiapaul6844 6 дней назад

    ❤❤❤

  • @kamalakamalapalazhy3841
    @kamalakamalapalazhy3841 8 дней назад

    ❤️❤️