ഞങ്ങളുടെ കല്യാണ വീഡിയോ||Our marriage video||

Поделиться
HTML-код
  • Опубликовано: 15 окт 2024
  • ഞങ്ങളുടെ കല്യാണ വീഡിയോ... കുറെ ഫ്രണ്ട്‌സ് കല്യാണ വീഡിയോ ചോദിച്ചിട്ടുണ്ടാരുന്നു
    liji jose
    liji sujith
    family vlog
    trending
    mohanlal
    mammootty
    love couple
    liji sujith
    love marriage
    munroethuruthu
    trivandrum
    onam celebration
    phoenix couple
    mallu couple
    kerala couple
    pure love
    real love
    love scene
    husband and wife
    definition of copuple
    indian couple
    home vlog
    mallu vlogliji jose
    family vlog
    trending
    mohanlal
    mammootty
    love couple
    liji sujith
    love marriage
    munroethuruthu
    trivandrum
    onam celebration
    phoenix couple
    mallu couple
    kerala couple
    pure love
    real love
    love scene
    husband and wife
    definition of copuple
    indian couple
    home vlog
    mallu vlog
    best couple vlog
    best couple kerala
    best family vlog
    husband wife care

Комментарии • 928

  • @sudhaprem5688
    @sudhaprem5688 Год назад +2705

    ഇത്രയും നല്ല ഒരു ഭർത്താവിനെ കിട്ടാൻ നീ എന്ത് സുകൃതമാണ് പെണ്ണേ ചെയ്തത്👍❤️🙏🏻 ചെറിയ അസുഖങ്ങൾ പോലും വരുമ്പോൾ ഭാര്യമാരെ ഉപേക്ഷിച്ച് പോകുന്ന ഈ സമൂഹത്തിലെ ഇത്രയും നല്ല മനസ്സുള്ള ഒരു മനുഷ്യനെ കാണാൻ പ്രയാസമാണ് ഒരുപാട് സ്നേഹം സ്നേഹം മാത്രം

    • @lijisujithvlogs
      @lijisujithvlogs  Год назад +45

      🥰🥰❤❤

    • @SHEchanel3
      @SHEchanel3 Год назад +34

      Really💞💞💞💞💞💞💞 ഒരിക്കൽ ഞാൻ നാട്ടിൽ വരുംപ്പോൾ നിങ്ങളെ 2 പേരെയും കാണാൻ വരുന്നുണ്ട്... God Bless You

    • @libithatomy1419
      @libithatomy1419 Год назад +3

      🙏🙏🙏

    • @nkvkv6620
      @nkvkv6620 Год назад +16

      Liji chechi enthu sundariya ningal nalla husband'
      Allahu ethrayum pettannu sugappeduthatte

    • @sumayyathesni9828
      @sumayyathesni9828 Год назад +28

      അവൾ കണ്ടുമുട്ടിയ അന്ന് മുതൽ കിടപ്പിലാവുന്നത് വരെ കൊടുത്ത സ്നേഹം ഒന്ന് കൊണ്ടുമാത്രമാണ് ഇപ്പോഴും അവർ അവളെ ചേർത്ത് പിടിക്കുന്നത്..

  • @bindhuv8257
    @bindhuv8257 2 года назад +1357

    ഭാര്യയെ ഇത്രയും സ്നേഹിക്കുന്ന ഒരു ഹസ്ബൻഡ് 🙏🙏🙏🙏🙏🙏ഒന്നും പറയാനില്ല. ഈ അടുത്ത ദിവങ്ങളിലാണ് കാണാൻ തുടങ്ങിയത്. 🙏🙏👍👍

    • @afnafathima6390
      @afnafathima6390 2 года назад +6

      Ningalude sneham kandappo orupad santhosham thonni😍😍

    • @stuffssshere
      @stuffssshere 2 года назад +2

      Ys

    • @jishalekshmi5496
      @jishalekshmi5496 2 года назад +1

      ആ ചേച്ചിയുടെ ഭാഗ്യo

    • @lailashereef1033
      @lailashereef1033 Год назад +1

      Aroogyom ulla bharyaneypoolum snehatodey nokkaatta bhartakanamaraanu kudutalum, appool ee snehom kannu nirakkunnu, ligi nee bhagyavati😍👌🤲🤲🤲

    • @praseethasunith3448
      @praseethasunith3448 Год назад

      ഞാനും

  • @ramyasajith9252
    @ramyasajith9252 2 года назад +377

    "നിന്റെ സന്തോഷത്തിലും സങ്കടത്തിലും ഞാൻ ഓരോ നിമിഷത്തിലും കൂടെയുണ്ട് " എന്ന വാക്കുകൾ സത്യമാകുന്നത് ഇവിടെ മാത്രമാണ് അപൂർവ്വ കാഴ്ച്ച, നിങ്ങളുടെ ജീവിതം കാണുമ്പോൾ ഈശ്വരൻ തന്നെ പശ്ചാത്തപിക്കും തീർച്ചയാണ്....... 🙏

  • @HasnasLifestyle
    @HasnasLifestyle 2 года назад +977

    എല്ലാ അസുഖവും മാറി ഈ വീഡിയോയിൽ കാണുന്ന പോലെ സന്തോഷവതിയായി കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @dhanyamolvp1583
    @dhanyamolvp1583 Год назад +369

    ദൈവം വീണ്ടും പഴയ പോലെ നന്നായി ജീവിക്കാൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🥰🥰

  • @sanilsk1681
    @sanilsk1681 Год назад +271

    ഇതാണു പ്രണയം.... ആ പദം നിങ്ങളിലേ ചേരൂ. രണ്ടു പേരോടും, ഇനി കരച്ചിൽ , വിഷമം ഒന്നും വേണ്ട. ആരിൽ നിന്നും സഹതാപവും. ഇതു മൂന്നും എടുത്ത് കായലിൽ കളഞ്ഞിട്ട് സന്തോഷമായി മുന്നോട്ട്... ❤❤❤❤❤❤❤

  • @catlove12345
    @catlove12345 Год назад +42

    ഈ ഒരു രൂപത്തിൽ ഇനിയും കാണാൻ ദൈവം അനുഗ്രഹിക്കട്ടെ. ലിജി പൂർണ ആരോഗ്യത്തോടെ തിരിച്ചു വരും. ഇൻശാഅല്ലഹ് 🥰

  • @sheelao9294
    @sheelao9294 2 года назад +49

    ഒന്നും പറയാനില്ല. നിങ്ങൾക്കു പകരം നിങ്ങൾ മാത്രം. god bless you.

  • @rajiunni5501
    @rajiunni5501 Год назад +17

    മോളെ നീ ആണ് ഏറ്റവും വലിയ ഭാഗ്യവതി ❤️❤️നിന്റെ ചെക്കൻ 👌👌ആണ്..

  • @remlathbasheer5650
    @remlathbasheer5650 2 года назад +20

    ഇപ്പോൾ ആണ് നിങ്ങളുടെ കല്ല്യണ വീഡിയോ കാണുന്നത് ഭാര്യയെ സ്നേഹിക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഇഷ്ടം രണ്ടുപേരെയും എത്രയും പെട്ടെന്ന് സുഖം ആകട്ടെ ഞാൻ നിസ്കരിക്കുമ്പോൾ n8ങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട്.....

  • @seleenareghu2591
    @seleenareghu2591 Год назад +96

    ലിജിയുടെ നാട്ടുകാരിയായ എൻ്റെ സ്നേഹാ ന്വേഷണങ്ങൾ. ഇത്ര കരുതലുള്ള ഒരു ജീവിത പങ്കാളിയെ ലഭിക്കണമെങ്കിൽ, ലിജിദൈവത്തിനേറ്റം പ്രിയമായവ ളാകണം തീർച്ചയായും🙏😍😍🥰

  • @sree5933
    @sree5933 2 года назад +77

    Aa ചേച്ചിയുടെ മനസ്സിൽ എന്ത് മാത്രം വിഷമം ഉണ്ടാവും 😔ആ ചേട്ടൻ പൊന്നുപോലെ കൊണ്ട് നടക്കുന്നു ആർക്കും എപ്പോ വേണം എങ്കിലും എന്തും സംഭവിക്കാം അത് കൊണ്ട് ഒരു കുഴപ്പം ഇല്ലാത്തവർ ഉള്ളവർക്കു വേണ്ടി പ്രാർത്ഥിക്കുക സഹായിക്കാൻ പറ്റുന്നവർ സഹായിക്കുക 😍😍😍😍

    • @satheeshsraven1603
      @satheeshsraven1603 2 года назад +4

      എന്ത് പറ്റിയതാ

    • @hemaprasad1941
      @hemaprasad1941 2 года назад

      Lij ഇക്ക് എന്ത് പറ്റിയത്

    • @hina9217
      @hina9217 2 года назад

      Ee chechikk enthu pattiath

  • @sheelaasokan6417
    @sheelaasokan6417 Год назад +31

    ഭാര്യയെ ഇതു പോലെ സ്നേഹിക്കുന്ന ഭർത്താവിനെ കിട്ടിയത് ലിജിയുടെ ഭാഗ്യം. അസുഖം എല്ലാം മാറി സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @ajeshkavu4410
    @ajeshkavu4410 2 года назад +161

    വേഗം സുഖാവട്ടെ.... എന്നും ഓർക്കും ലിജിക്കുട്ടിയെ ❤💓💓💓💓

  • @itsme-sukanya
    @itsme-sukanya Год назад +19

    എല്ലാം മാറട്ടെ...ചേച്ചി പഴയപോലെ ആവും...ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട്...

  • @neerajkrishna9391
    @neerajkrishna9391 Год назад +47

    എത്രയും വേഗം അസുഖം മാറി പഴയ പോലെ തന്നെ ഏട്ടന്റെ കൂടെ സന്തോഷവതിയായി കഴിയാൻ സാധിക്കട്ടെ . ദൈവം എന്നും കൂടെയുണ്ടാവും.. ലിജി പെണ്ണിനെ സനേഹത്തോടെ പരിചരിക്കുന്ന ഏട്ടനോടും അനിയത്തിയോടും ... ലിജി പെണ്ണിനോടും ഒത്തിരി സ്നേഹം❤️❤️❤️❤️🥰

  • @jasmindiaries1426
    @jasmindiaries1426 2 года назад +37

    ഭാര്യയെ കൊന്നു.... ഇങ്ങനെ ഉള്ള വാർത്തകൾ ഈ അടുത്തിടെയായി വന്നത് മൂലം കുറെ കമന്റ്‌സ് ഞാൻ കണ്ടു.. കൊല്ലം ജില്ലക്കാർ മോശം ആണെന്ന് ഒക്കെ...
    കണ്ടോ ഞങ്ങൾടെ കൊല്ലത്ത്‌ 💜ഇതിപോലെ ഓരുപാട് നല്ല മനുഷ്യർ ഉണ്ട്... കുറച്ച് കുഴ്കപ്പക്കാരും.. അത് എല്ലായിടത്തും ഉണ്ടാവില്ലേ 😊

    • @sharudinu8616
      @sharudinu8616 2 года назад +1

      shariyaaa ellayidathum nallathum cheethathum aaya aalukal und

    • @jasmindiaries1426
      @jasmindiaries1426 Год назад +1

      @Think IF അത് ഒരാളുടെ അഭിപ്രായം മാത്രം അല്ലെ 😊അവിടെയും എവിടെയും നല്ല മനുഷ്യർ ഒരുപാട് ഉണ്ടാവും.. ഇടക്ക് കുഴപ്പക്കാരും

    • @suhadayousaf
      @suhadayousaf Год назад

      @പാലാക്കാരൻ. Great kannur 😍😍

  • @Besttime895
    @Besttime895 2 года назад +143

    സത്യത്തിൽ നിങ്ങൾ കൊല്ലത്തിന്റെ അഭിമാനം ആണ്
    ❤ലിജിയെ പൊന്നു പോലെ നോക്കുന്ന നിങ്ങൾക് ❤❤❤❤❤❤

  • @induramakrishnan887
    @induramakrishnan887 2 года назад +59

    സ്നേഹം ഉള്ളിടത്ത് ദൈവം ഉണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്.. അതുകൊണ്ട് തന്നെ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കും... എല്ലാ ദമ്പതികൾക്കും ഈ ജീവിതവും സ്നേഹവും കരുതലും ഒരു മാതൃക ആകട്ടെ സുജിത്തിന് സ്നേഹം നിറഞ്ഞ ആദരവ് ❣️ ലിജിക്കും ❣️

    • @Ymee234
      @Ymee234 Год назад

      അപ്പൊ ദൈവo തന്നെ അല്ലെ ഈ രോഗം കൊടുത്തതും...🤔

  • @nisharatheesh8280
    @nisharatheesh8280 2 года назад +90

    ലിജി ചേച്ചി പഴയപോലെ പൂർണ ആരോഗ്യവതിയായി സന്തോഷത്തോടെ ചേട്ടന്റെയും കുടുംബത്തോടെപ്പം കഴിയട്ടെ..🥰😍😍god bless you..🤲🤲🤲

  • @mubashiramubashira6515
    @mubashiramubashira6515 Год назад +15

    ചേട്ടന്റെ അമ്മയായാലും ഫാമിലിയിൽ നിന്നും ഉള്ള സപ്പോർട്ട് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 😭u😭

  • @sojafamilyvlogs8106
    @sojafamilyvlogs8106 2 года назад +16

    ലിജി നീ തിരിച്ചു വരും തീർച്ചയായിട്ടും. ഐ love you ലിജി

  • @mubashiramubashira6515
    @mubashiramubashira6515 Год назад +9

    സ്വന്തം ഭാര്യയുടെ കുറ്റം കുറവും പറഞ്ഞ് ഭാര്യയെ കുറ്റം പറയുന്നവർക്കും മുന്നിൽ സമർപ്പിക്കണം ഈ വീഡിയോ ഒക്കെ 🙏 ശരിക്കും ശരിക്കും ദൈവം നിങ്ങളെ കാണാതെ പോകില്ല

  • @rajeenabasheer4299
    @rajeenabasheer4299 2 года назад +43

    അള്ളാഹ് ആ ചേച്ചിയെ എത്രയും പെട്ടെന്ന് പഴയ സ്ഥിതിയിലാക്കിക്കൊടുക്കണെ
    ഇവർക്ക് ഒരു പാട് കാലം സന്തോഷത്തോടെ ജീവിക്കാനുള്ള ഭാഗ്യം നൽ കണെ ആമീൻ

  • @rahulvr5032
    @rahulvr5032 Год назад +10

    ഞാൻ സോഷ്യൽ മീഡിയയിൽ കണ്ട ഏറ്റവും ഇഷ്ടപ്പെട്ട രണ്ടുപേരാണ് ലിജിയും സുജിത്തും.❤. എല്ലാം ശരിയാവും.... സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ രണ്ടുപേർക്കും 👍🙏🏻🥰❤🌹

  • @SanthoshKumar-ud7rh
    @SanthoshKumar-ud7rh Год назад +3

    അസുഖമെല്ലാം മാറ്റി കൊടുക്കണം ദൈവമേ നിങ്ങൾ വളരെ നല്ലൊരു മനുഷ്യൻ

  • @presithagireesh2659
    @presithagireesh2659 Год назад +20

    ഇതുപോലെ ലിജിയെ മിടുക്കിയായി വീണ്ടും കാണാൻ കട്ട വെയ്റ്റിംഗ്❤️❤️❤️

  • @sindhusreejith9375
    @sindhusreejith9375 2 года назад +59

    ലിജി ചേച്ചിയുടെ അസുഖം എത്രയും വേഗം മാറട്ടെ ❤️❤️❤️❤️❤️

    • @nimishavv8859
      @nimishavv8859 11 месяцев назад

      എന്താണ് അസുഖം

  • @STRANGER_YT790
    @STRANGER_YT790 11 месяцев назад +3

    ന്റെ കൃഷ്ണ ഇവരുടെ സ്നേഹത്തിൽ എന്നും കൂട്ടായി ആ കുട്ടിനെ അസുഖത്തിൽ നിന്ന് കരകയറ്റി അവന്റെ കൈയിൽ ഏല്പിച്ചുകൊടുത്തു അവർക്കു ആയുസും ആരോഗ്യവും കൊടുത്ത് സന്തോഷത്തോടെ അവരെ അനുഗ്രഹിക്കേണമേ ❤❤❤❤

  • @hemaudayan2184
    @hemaudayan2184 11 месяцев назад +5

    ഭാഗ്യവതിയാണ് ഇത്രയും നല്ല ഭർത്താവിനെ കിട്ടിയതിൽ ഞാനും കൊതിച്ചു പോയി നല്ല സ്നേഹം ഈ സ്നേഹം എന്നും ഇതു പോലെ നിലനിൽക്കട്ടെ 🙏🙏🙏🙏❤❤❤

  • @shibili.1yt20
    @shibili.1yt20 Год назад +73

    എത്രയും വേഗം അസുഖം മാറി നല്ല കുടുംബം ജീവിതം നയിക്കട്ടെ

  • @Mynassmile333
    @Mynassmile333 Год назад +5

    ചേച്ചിടെ അച്ഛനെക്കാൾ സ്നേഹത്തോടെ ചേട്ടൻ കൂടെ ഉണ്ടല്ലോ..... ഇതില്കൂടുതൽ എന്ത് വേണം? 😍😍😍 ദൈവം എത്രയും പെട്ടെന്നു എല്ലാം ശെരിയാക്കി തരട്ടെ..... 😘😘❤️😍💕✨️ലവ് യു.....ചേച്ചി.............😘ഗോഡ് ബ്ലെസ് യു 💞

  • @deepababu3686
    @deepababu3686 Год назад +9

    ഹായ്‌ ലിജി എത്രെയും വേഗം സുഖമാവാൻ കർത്താവിനോട് പ്രാർത്ഥിക്കുന്നു 🙏🙏❤️❤️god bless you

  • @aami3584
    @aami3584 Год назад +4

    പനി വന്നാൽ പോലും തിരിഞ്ഞു നോക്കില്ല അതുചെയ്യണേ ഇതുചെയ്യണേ എന്നൊക്കെ പറയും.. പക്ഷേ ഇതൊക്കെ കാണുമ്പോൾ മനസു സന്തോഷം തോന്നുകയാണ് ഇങ്ങനെയും മനുഷ്യർ ഉണ്ടല്ലോ എന്നു നല്ലത് മാത്രം വരട്ടെ എന്നും സന്തോഷമായി ഇരിക്കുക 👍

  • @Itsmeblover
    @Itsmeblover Год назад +3

    ഇതല്ലേ യഥാർത്ഥ പ്രണയം.. ❤️❤️❤️.. ഇന്നത്തെ കാലത്ത് ആത്മാർഥ സ്നേഹം വളരെ കുറവാണ്.. ഭാര്യ അവന്റെ കുഞ്ഞിനെ ഒന്ന് പ്രസവിച്ചു അവളുടെ ശരീരം ഒന്ന് shape മാറിയാൽ പോലും പുച്ഛത്തോടെ നോക്കുന്ന ഭർത്താക്കന്മാരുണ്ട്.. പിന്നെ അവൾ കൊള്ളില്ല അടുത്ത സ്ത്രീകളിലേക് പോകും.. അങ്ങനെ ഉള്ള കാലത്ത് ഈ ചേട്ടന്റെ ആത്മാർത്ഥത ഒന്നും പറയാൻ ഇല്ല. ലിജി പഴയപോലെ ആയി സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... എല്ലാവരുടെയും പ്രാർത്ഥനാ ഉണ്ടാകും...

  • @sobhanaam823
    @sobhanaam823 Год назад +2

    ലിജീ എപ്പോഴും പോസിറ്റീവ് ആയി മാത്രം ചിന്തിക്കുക
    ഉറപ്പായും നിനക്ക് പഴയപോലെ നിന്റെ സ്നേഹനിധിയായ ഭർത്താവിനോപ്പം പഴയ ആരോഗ്യത്തോടെ ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 💓💓💓💓

  • @lachuz9397
    @lachuz9397 Год назад +11

    ദൈവമേ... ഈ മുഖത്തു കാണുന്ന ചിരിയും സന്തോഷവും എല്ലാം തിരിച്ചു നൽകണേ 🙏🙏

  • @butterflyvlog7134
    @butterflyvlog7134 2 года назад +8

    Lijikku bhagyam undu ithupole nalla manassulla cherupparum kollathu ullathil orupadu santhosham

  • @anjutibin1866
    @anjutibin1866 Год назад +4

    എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല മനുഷ്യൻ 😍😍😍 ലിജിച്ചേച്ചി you are so luckly ❤️❤️❤️

  • @sareenasaree6365
    @sareenasaree6365 10 месяцев назад

    ഈ കൂടെ നിൽക്കുന്ന അനിയന് ഭയങ്കര സ്നേഹം ഇന്നാണ് ലിജിയുടെ നിങ്ങളുടെ മുമ്പ് താമസിച്ച വീട്ടിൽ പോയിരുന്നു അന്നേരം ഞാൻ കണ്ടതാണ് ആ മോന്റെ സ്നേഹം വണ്ടിയുടെ അടുത്ത് വന്ന് കൈയൊക്കെ പിടിച്ച് ഭയങ്കര കരയുന്നുണ്ടായിരുന്നു എന്റെ ലിജി പെണ്ണിന്റെ അസുഖമൊക്കെ മാറിയ ആദ്യത്തെ പോലെ തന്നെ കാണാൻ എനിക്ക് ഒരുപാട് ആഗ്രഹമുണ്ട് 😢😢😢 ആഗ്രഹമുണ്ട് എനിക്ക് നാഥാ ഷിഫയാക്കണേ നാഥാ🤲🤲🤲🤲🤲 മുന്മേൽ കണ്ടതു കൊണ്ടായിരിക്കും ഈ ചേട്ടനെ തന്നെ തന്നത് ഈ ചേട്ടന്റെ സ്ഥാനത്ത് വേറൊരു ഹസ്ബൻഡ് ആണെങ്കിലും നോക്കില്ല നോക്കില്ല 100% ഉറപ്പാണ് എന്റെയും കൂടെ ആയുസ്സ് കൊടുക്കട്ടെ ഇങ്ങനെ ഉള്ള ആളുകളിലേക്ക്😢😢 ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ നിങ്ങൾ അതേപോലെ എന്റെ അമ്മ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് മരുമോളെ നല്ലവണ്ണം നോക്കുന്നുണ്ട് അമ്മയ്ക്ക് ഇതുപോലെ നോക്കാനും ഉള്ള ശക്തി ദൈവം തരട്ടെ 🤲

  • @bhadrabhadra6633
    @bhadrabhadra6633 Год назад +13

    ഒരുപാട് കാലം ഇതുപോലെ സന്തോഷത്തോടെ നന്നായി ജീവിതം മുൻപോട്ടു കൊണ്ടു പോകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ....... നിങ്ങളുടെ ചാനൽ കാണാൻ സാധിച്ചതിൽ സന്തോഷിക്കുന്നു bro & sis❤💞

  • @commentred6413
    @commentred6413 Год назад +60

    ഇനിയുള്ളകാലം ഇതുപോലെ 🥰🥰 രണ്ടുപേരെയും കാണാൻ സാധിക്കട്ടെ 🙏🙏🙏

  • @babyjohny966
    @babyjohny966 2 года назад +6

    2 ഡേ ആയിട്ടുള്ളു ഞാൻ വീഡിയോ കാണാൻ തുടങ്ങിട്ട് എന്തു പറ്റിയതാ ലിജിക്ക്‌ വേഗം സുഖമാവാൻ പ്രാർത്ഥിക്കാം

  • @aswathyprakash7217
    @aswathyprakash7217 2 года назад +33

    She is one of the most blessed wife I have ever seen. May Thy bless her to get back her health.

  • @smruthyshyam5269
    @smruthyshyam5269 2 года назад +31

    എല്ലാം വിധ ആശംസകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ.... പ്രാർത്ഥനകളോടെ...

  • @jishashaji4839
    @jishashaji4839 11 месяцев назад

    ജലദോഷം വന്ന് മൂക്കടഞ്ഞിട്ട് . ശ്വാസം കിട്ടാതെ രാത്രിയിൽ ഞാൻ എഴുന്നേറ്റ് നടക്കുമ്പോൾ . ഉറങ്ങാൻ പറ്റുന്നില്ല എന്നു പറഞ്ഞു എന്നെ വഴക്കു പറഞ്ഞു വേറെ റൂമിൽ പോയി കിടക്കുന്ന എന്റെ ഹസ് : അന്നേരം ഞാനോർത്തു വേറെന്തെങ്കിലും വന്നാൽ എന്നെ നോക്കുമോന്ന് . . ഇന്ന് ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു. മോളേ നിനക്ക് കിട്ടിയത ദൈവത്തെയാണ് .... മോളുടെ അസുഖം മാറി. നല്ലൊരു ജീവിതം നിങ്ങൾക്ക് കിട്ടട്ടേ.... ഈശ്വര,❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @ArifaKitchenvlog
    @ArifaKitchenvlog Год назад +3

    ലിജിയുടെ അസുഖം പെട്ടന്ന് മാറട്ടെ ഈ ലിജിനെ നമുക്കു വേണം നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം ആമീൻ ആമീൻ🥰🥰🥰

  • @palakkadanfamilydaksha
    @palakkadanfamilydaksha 2 года назад +128

    Wife ന് എന്താ പറ്റിയത് new subscriber ആണ്

    • @snehaanchal5356
      @snehaanchal5356 2 года назад +6

      Entha pattiyatheee chetta chechikke,,,,

    • @lijisujithvlogs
      @lijisujithvlogs  2 года назад +79

      ഒരു ബ്രെയിൻ ഇൻഫെക്ഷൻ disease ആയിരുന്നു ഇപ്പോൾ റിക്കവറി സ്റ്റേജ് ആണ് 🙏🙏🙏

    • @palakkadanfamilydaksha
      @palakkadanfamilydaksha 2 года назад +36

      @@lijisujithvlogs അറിയാത്തത് കൊണ്ടാണ് ചോദിച്ചത് വിഷമമായെങ്കിൽ ക്ഷെമിക്കണെ 🙏🙏

    • @aamis16
      @aamis16 2 года назад +7

      @@lijisujithvlogs hats of u bro🙏🙏pettnnu sughavum🙏❤

    • @jamsheeraumer2449
      @jamsheeraumer2449 2 года назад +5

      Ellum shariyakum daivam 🤲 vekam sukapeduthattt

  • @ajiaishu2981
    @ajiaishu2981 Год назад +26

    ലിജിയ്ക്ക് വേഗം സുഖം പ്രാപിക്കട്ടെ ചേട്ടൻ്റെ വീട്ടുകാരെ ഒത്തിരി ഇഷ്ടം ദൈവം അനുഗ്രഹിക്കട്ടെ 🥰❤

  • @subaibath1965
    @subaibath1965 Год назад +6

    നിങ്ങളെ രണ്ട് പേരെയും വലിയ ഇഷ്ടമാണ് 🥰🥰🥰🥰. ലിജി ചേച്ചി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ 🤲🤲

  • @juliedaniel5024
    @juliedaniel5024 2 года назад +53

    ഭാഗ്യം ഉള്ള കുട്ടി ആരുന്നു. എല്ലാം ശെരിയാകും. പ്രാർത്ഥന കൂടെ ഉണ്ട്

  • @harioutlooks5063
    @harioutlooks5063 2 года назад +11

    ആ ചേച്ചിയുടെ സൗന്ദര്യം ഇപ്പോഴും ഇതുപോലെ തന്നെ നില്കുന്നതിന്റെ കാരണം ഈ ചേട്ടന്റെ സ്നേഹവും കരുതലും കൊണ്ട് ആണ് എന്നത് പറയാതിരിക്കാൻ വയ്യ

  • @ourchichoos9355
    @ourchichoos9355 Год назад +2

    ഏട്ടാ നിങ്ങളൊക്കെ എത്ര സ്നേഹത്തോടെയാണ് ലിജിയെ നോക്കുന്നത്.. നിങ്ങളെയൊക്കെ കാണുമ്പോൾ ദൈവങ്ങൾ ഭൂമിയിലേക്ക് വന്നത് പോലെ യാണ് തോന്നുന്നത്.... ലിജി കുട്ടീ ഒക്കെ വേഗം ശരിയാവും.. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക... നെയിൽ പോളിഷ് ഇട്ടേ കാണാൻ എന്തു രസാ ❤️❤️❤️ഇന്നലെ യാണ് നിങ്ങളുടെ vlog ഞാൻ first കണ്ടേ... അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തുട്ടോ... ഏട്ടാ.. ലിജിക്കുട്ടി.. വാവേ.. അച്ഛാ അമ്മേ.. ഒരുപാടൊരുപാട് ഇഷ്ട്ടാ എല്ലാരേം.. ഇനി എന്റെ പ്രാർത്ഥനകളിൽ നിങ്ങളും ഉണ്ടാവും 🙏🙏🙏

  • @beenaravi7856
    @beenaravi7856 2 года назад +9

    പെട്ടന്ന് സുഖമാകട്ടെ കല്യാണ വീഡിയോ സൂപ്പർ

  • @mubashiramubashira6515
    @mubashiramubashira6515 Год назад +2

    ചേച്ചിയെ പൊന്നുപോലെ നോക്കുന്ന ഇദ്ദേഹത്തിന് ഇരിക്കട്ടെ ഇന്നത്തെ🙏🙏

  • @aswathyviswanathan7015
    @aswathyviswanathan7015 2 года назад +3

    Chettaaa .... Ethrayum nanma .. olla ... Oru manasinu ... Udamayaya angakke .... Alla vidha anugrahavum dhyvam ... Nalkum ... 🙏

  • @sherasspicyworld2444
    @sherasspicyworld2444 Год назад +1

    Lakshmi ചേച്ചി ടെ വീഡിയോ കണ്ടു വന്നതാ.. Cute couple.. Lovely husband 😍😍

  • @ambucv4875
    @ambucv4875 Год назад +27

    Hello Mr Lijith,You are an inspiration to many and really a Gentle man..By seeing all your efforts,so glad and My sincere prayers for your wife to return to normal life in a month time..U stay the same caring and loving husband always as you are so precious in this world and I am sure many will feel guilty or ashamed of their silly behaviour rather youw I'll motivate them...

  • @rosemarysarads7190
    @rosemarysarads7190 Год назад +2

    എത്രയും പെട്ടെന്ന് അസുഖങ്ങളൊക്കെ മാറി പഴയത് പോലെ ഒരുപാട് കാലം സന്തോഷമായിട്ട് ജീവിക്കാൻ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Anu-ok8jo
    @Anu-ok8jo 2 года назад +10

    Ningalde sneham kanditt sherikkum bhayangara santhosham 🥰🥰🥰🥰🥰🥰🥰 happpyyyy ayitt irikk ….prarthikkaam 🥰🥰🥰

  • @umaibiaumaibia8375
    @umaibiaumaibia8375 Год назад +4

    ഇഷ്ടപ്പെട്ടു മുന്നോട്ടുള്ള ജീവിതവും സന്തോഷമാവട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @LunchBoxx
    @LunchBoxx 2 года назад +51

    പെട്ടന്ന് സുഖം ആവട്ടെ.... പ്രാർത്ഥനയിൽ എന്നും ഉണ്ടാകും.... ദൈവം അനുഗ്രഹിക്കട്ടെ....

  • @hayy1900
    @hayy1900 11 месяцев назад +1

    ചുരുക്കി പറഞ്ഞാൽ നല്ല സ്നേഹം ഉള്ള ബഹുമാനം ഉള്ള നല്ല ഫാമിലി. അമ്മക്കും അച്ഛനും ആരോഗ്യം വും ആയുസ് നൽകു മാറാവട്ടെ സുജി ത് നു ath പോലെ ആവട്ടെ

  • @entekazhchakal1663
    @entekazhchakal1663 Год назад +7

    എത്രെയും പെട്ടെന്ന് ലിജിയുടെ അസുഖമൊക്കെ മാറി പഴേ രീതീൽ ആകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️

  • @DaNi-eo1gd
    @DaNi-eo1gd Месяц назад

    ഈ ജന്മത്തിലല്ല എല്ലാ ജന്മവും നിങ്ങളൊന്നാവട്ടേ എന്നു പ്രാർത്ഥിക്കുന്നു ഒത്തിരി സ്നേഹത്തോടെ 🌹💕

  • @swapnagireesh6307
    @swapnagireesh6307 2 года назад +32

    എത്രയും പെട്ടെന്ന് സുഖം ആവട്ടെ, എന്റെയും, കുടുംബത്തിന്റെയും പ്രാർത്ഥന കൂടെ ഉണ്ട് 👍👍🌹🌹🌹🌹😍😍😍

  • @shivakala8521
    @shivakala8521 Год назад +6

    എന്നും എപ്പോഴും സന്തോഷമായി ജീവിക്കാൻ സർവശക്തനായ തമ്പുരാൻ അനുഗ്രഹിക്കട്ടെ. 💕💕💕💕🌹🙏🥰🥰🥰🥰

  • @semirasaksemi391
    @semirasaksemi391 Год назад

    ലിജി ചേച്ചി സുന്ദരിയാണ് ട്ടോ...അന്നതേക്കൾ സൗന്ദര്യം ഇപ്പോഴാണ് ട്ടോ.പടച്ചോൻ അനുഗ്രഹിക്കട്ടെ....

  • @sajinishaji3710
    @sajinishaji3710 2 года назад +24

    ആലപ്പുഴ കൃപസനത്തിൽ ഒന്നു ലിജിയെ കൊണ്ടുപോകാൻ പാടില്ലേ.... 🙏അവിടെ ചെന്നാൽ ഒരുപാട് മാറ്റമുണ്ടാകും ഉറപ്പ്..... 🙏🥰

    • @santhidevadathan4425
      @santhidevadathan4425 Год назад +2

      Krupasanathil pokanam. Amma mathavu ellam sughapeduthum. Njanum udampadi eduthitundu.

    • @ishanimom622
      @ishanimom622 Год назад +2

      Ee chechik entha pattiyath?

    • @lineeshmathew7228
      @lineeshmathew7228 Год назад +1

      കൃപാസനത്തിൽ തീർച്ചയായും ചേച്ചിയെ കൊണ്ടുപോകണമേ.

  • @krishnenduindhu8798
    @krishnenduindhu8798 2 года назад +25

    🥰🥰🥰🥰ചേച്ചീടെ അസുഖം എത്രയും പെട്ടെന്ന് മാറും 🥰god bless you chechiii

  • @vaijayanthy581
    @vaijayanthy581 Год назад

    ലിജിക്ക് ഇനി എന്താ വേണ്ടേ ഇത്രയും നല്ല ഭർത്താവിനേ കിട്ടില്ലേ, 🙏🙏🙏അതിന് ദൈവതോട് നന്ദി പറയൂ, ലിജിക്ക്‌ എത്രയും പെട്ടെന്ന് പഴയരീതിയിൽ ആവാൻ കഴിയട്ടെ 👌👌👌

  • @pushkalarps2205
    @pushkalarps2205 Год назад +7

    ഒത്തിരി ഒത്തിരി ഇഷ്ടമായി വീഡിയോ..... വരും ജന്മങ്ങളിലും നിങ്ങൾ ഇതുപോലെ ഇണപ്രാവുകൾ ആയിരിക്കട്ടെ ...ദൈവം സകലത്തിലും അനുഗ്രഹിക്കട്ടെ... ലിജി മോളുടെ അസുഖം എത്രയും പെട്ടെന്ന് മാറട്ടെ..🥰🥰🥰🥰🧡🧡

  • @shynivarghese1708
    @shynivarghese1708 2 года назад +1

    ദൈവം അനുഗ്രഹിക്കും കേട്ടോ രണ്ട് പേരെയും. രോഗം എല്ലാം മാറിക്കോളും

  • @sobhakb8849
    @sobhakb8849 2 года назад +21

    എത്രയും വേഗം സുഖം ആകട്ടെ.

    • @lijisujithvlogs
      @lijisujithvlogs  2 года назад

      🙏🙏🥰🥰❤

    • @sobhakb8849
      @sobhakb8849 2 года назад +1

      കേരളത്തിന്റെ വടക്കേയറ്റത്തു നിന്നും ഒരു പാട് പ്രാർത്ഥനയോടെ ..... ആദ്യം കണ്ടതിൽ നിന്ന് ഒത്തിരി പുരോഗതി തോന്നുന്നുണ്ട്.. എത്രയും വേഗം സുഖമാകട്ടെ

    • @kavithasony1442
      @kavithasony1442 Год назад

      ​@@lijisujithvlogs ❤️

  • @sahadiya-t.y7789
    @sahadiya-t.y7789 Год назад +1

    Njanum innu subscribe chythittund

  • @artravelhunt569
    @artravelhunt569 Год назад +4

    Chettanthe amma endh sundhariyaaa❤️‍🔥

  • @SoudhaP-j7z
    @SoudhaP-j7z 5 месяцев назад

    Asugham ethrayum sughamayi lijiyude aagraham pole oru kunjhuvavane dhivam nalkan prarthikkam

  • @reshmarajraj5772
    @reshmarajraj5772 2 года назад +7

    sujithetta.. lijichechi...❤️❤️❤️❤️❤️❤️❤️❤️💐💐💐💐

  • @lathu5571
    @lathu5571 Год назад

    Sujithe, കൊല്ലത്തെ family members adipolianu..

  • @harikrishnancm901
    @harikrishnancm901 Год назад

    എത്രയും പെട്ടന്ന് ചേച്ചിടെ വയ്യായ മാറട്ടെ 😚😚😚😊😊😊chettan oru king thanne😍😍😍🥳🥳🥳🥳🥳

  • @naseemkp3702
    @naseemkp3702 2 года назад +3

    Njanum new subscriber ane kandappol orupadu sankadamayi ellam pettennu sugavatte 🤲🤲

  • @skkaizen6621
    @skkaizen6621 Год назад +1

    Mehendi de color kando endu karupaairikyunne, husband nannayi snehikyunnu chechine

  • @sreedevipillai518
    @sreedevipillai518 2 года назад +7

    ലിജി വേഗം സുഖം ആവും.

  • @shemisthoughts.1220
    @shemisthoughts.1220 Год назад

    നിങ്ങളെപ്പോലെ കൂടെ നിക്കുന്ന ഒരാളെ കിട്ടിയതാണ് ഈ ചേച്ചിടെ ഏറ്റവും വലിയ ഭാഗ്യം.....

  • @ushakumarys6966
    @ushakumarys6966 Год назад +9

    രണ്ടു പേരുടേയും ജീവിതം പഴയ തു പോലെ ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @SheelaChandran-l4z
    @SheelaChandran-l4z 10 месяцев назад

    ലിജിയുടെ അസുഖമൊക്കെ മാറി ഈ ചേട്ടന് നല്ലൊരു ഭാര്യയായി അദ്ദേഹത്തിന്റെ കുട്ടികളുടെ അമ്മയായി എന്നും ലിജിപെണ്ണ് സന്തോഷമായി ജീവിക്കാൻ ഈശ്വൻ മാർ അനുഗ്രഹിക്കട്ടെ ❤❤❤ 😘

  • @butterflysandmevlogs3734
    @butterflysandmevlogs3734 Год назад +3

    രാജാക്കടോ അവിടെ എവിടെയാ എന്റെ വീട് അവിടെയാണ്.ഇപ്പോൾ മനസിലായി. ലിജി ചേച്ചിയുടെ നേരെ ഇളയ ചേച്ചിയെ നന്നായി
    അറിയാം. ഞാൻ പഠിക്കുന്ന സമയത്ത് ഒത്തിരി കണ്ടിട്ടുണ്ട്.

  • @geethugeethu7638
    @geethugeethu7638 11 месяцев назад

    Wifene cheriya asugamonnum venda arogya vathiyaya wifene chathichu matoruthiyude pirake pokunna thanu ottumika .......um ningalude life kandappol chetane orupadu respect cheyunnu god bless you❤❤

  • @swapnarajeev7078
    @swapnarajeev7078 Год назад +16

    ലിജി സുന്ദരികുട്ടിയായിട്ടുണ്ട്🥰 ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം❤️❤️

  • @jyothijyothiss9931
    @jyothijyothiss9931 2 года назад +1

    കൊല്ലത്തു കാരെ പറ്റി വളരെ മോശം image ആണ് ഉണ്ടായിരുന്നത്. അത് ഇപ്പോൾ മാറി.

  • @ajimolsworld7017
    @ajimolsworld7017 2 года назад +4

    Meningitis or encephalitis ആയിരുന്നയിരിക്കും അല്ലെ bro . വ്വിഷമിക്കന്ദ. ബ്ബെട്ടർ ആകും . പ്പെട്ടന്നരിഞ്ഞിരുന്നെൽ acyclovir എന്ന ആന്റിഫ്യൂങ്ങൾ മെഡിസിൻ vein വഴി 2 ആഴ്ച കൊടുത്താൽ പെട്ടന്ന് കുറഞ്ഞേനേ. ഞാൻ ഇതിന്റെ സ്പെഷ്യലിസ്റ്റ് നേഴ്സ് ആണ് അഹട്ടോ പറഞ്ഞെ. Englandiൽ ആണ് 20 വര്ഷമായിട്ടു

  • @SunithaBabu-o4o
    @SunithaBabu-o4o Год назад +1

    ഹാപ്പി വെഡിങ് ആനിവേസ്സറി ലിജി കുട്ടി. സുജിത് ❤❤❤

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 Год назад +5

    വേഗം ഭേദം ആകട്ടെ മോളെ ❤️

  • @ABHIABHI-vm4qi
    @ABHIABHI-vm4qi Год назад

    സുകൃതം ചെയ്ത പെണ്ണ്
    ഒരുപാട്കാലം നല്ലരീതിയിൽ ജീവിക്കാൻസാദിക്കട്ടെ

  • @vinivini5747
    @vinivini5747 Год назад +10

    God I am so happy to see this loving husband, may this sister be touched and healed by God soon. Bless u both. True unconditional love

  • @umalu3472
    @umalu3472 Месяц назад

    അല്ലാഹുവിന്റെ സ്വർഗത്തിൽ നിനക്കൊരു ഇടമുണ്ട് മോനെ ഇന്ഷാ അല്ലാഹ്

  • @kesiajohn9994
    @kesiajohn9994 Год назад

    Njan Idukki Rajakkad an. Crct place evideya

  • @sajithaisrar9744
    @sajithaisrar9744 2 года назад +3

    ഞാൻ ഇപ്പോഴാണ് ഈ വിഡിയോ കാണുന്നത് എന്ത് പറ്റിയതാണ്

  • @homeplantsandcards5807
    @homeplantsandcards5807 Год назад

    Ithoke ഒരു bhagiya മാണ് ഇങ്ങനെ ഒരാളെ കിട്ടുക

  • @soniyasoniyaremani6566
    @soniyasoniyaremani6566 2 года назад +5

    Ethrayum care cheyyunna oru bharthavine kittiyathu molde bhagyam anu