പൊന്നുമോളെ ഇങ്ങനെ കണ്ടത് സന്തോഷംഇനിയും ഇങ്ങനെ ചെയ്യാൻ കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നുഎല്ലാം ദൈവാനുഗ്രഹം എല്ലാം ഇനിയും ചെയ്യാൻ സാധിക്കും മോളെ
ലിജീ സൂപ്പർ നീ ഓരോ ജോലിയും ചെറുതായി ചെയ്തുതുടങ്ങിയാൽ കോൺഫിഡൻസ് കൂടി വരും പഴയ ലിജിയായി തിരിച്ചു വരാൻ കഴിയും ഉറപ്പ്. ആത്മാർത്ഥമായി സ്നേഹിക്കുന്ന ജീവിത പങ്കാളി നിനക്ക് ദൈവം തന്ന വലിയ അനുഗ്രമാണ്
ഉപ്പ് നോക്കി ഉപ്പ് നോക്കി കറീടെ ചാറ് രണ്ടും കൂടി തീർക്കുവല്ലോ....ലിജി പെണ്ണേ,. സൂപ്പർ ആയിട്ടുണ്ട്...ഇതാ പറയുന്നത് നമ്മൾ വിചാരിച്ചാൽ നടക്കാത്തതായഒന്നും ഇല്ല..
ലിജി ചേച്ചിയുടെ കറി സൂപ്പർ.. ഇനി അടുത്തത് സാമ്പാർ ഉണ്ടാക്കൂ ലിജി ചേച്ചി.. ചേട്ടൻ സഹായത്തിനു ഉണ്ടല്ലോ പിന്നെന്തു നോക്കാൻ..എല്ലാം സ്വന്തംചെയ്യാൻ കെൽപ് ഉണ്ടായിട്ടും ഞങ്ങടെ ഭർത്താവ് ഒക്കെ നല്ല വാക്ക് പറയുന്നതിന് പകരം നമുക്ക് കറി വക്കുമ്പോൾ എപ്പോഴെങ്കിലും കുറച്ചു പിഴവ് പറ്റിയാൽ കുറ്റപ്പെടുത്താൻ നോക്കും.. എന്നാൽ കറി നന്നായാൽ നന്നായെന്ന് പറയാൻ വലിയ മടി ആണ് താനും... But ചേച്ചിക്ക് ഈ ചേട്ടൻ ഒരു അനുഗ്രഹം തന്നെയാണ് 👍🌹പറയാതെ വയ്യ
ഒരിക്കലും കയ്യ് ബലം ആവുന്നത് വരെ ലിജി സ്വന്തമായി ഗ്യാസ് കത്തിക്കാൻ അനുവദിക്കരുത് കാരണം സ്റ്റൗവ് ഓണാക്കി സെക്കൻഡ് കൊണ്ട് ഗ്യാസ് പടരും അത് അപകടമാണ് അതുപോലെ മൂർച്ചയുള്ള ആയുധങ്ങൾ ഒഴിവാക്കുക സ്പുൺ കൊണ്ട് ഉള്ളിയും ഇഞ്ചിയും വൃത്തിയാക്കം പിന്നെ ലിജിക്കുട്ടിയുടെ പരിശ്രമത്തിനു അഭിനന്ദനങ്ങൾ 👏👏👏👍😄👌
ലിജി ഇതൊക്കെ ചെയ്യുന്ന കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട് ഇത് കാണാനാണ് ഞങ്ങൾ കാത്തിരുന്നത് ചെറിയ ചെറിയ ഇങ്ങനെയുള്ള ജോലികൾ ചെയ്യിപ്പിക്കുന്നത് നല്ലതാണ് ഒന്ന് ശ്രദ്ധിച്ചാൽ മതി
ലിജി ചേച്ചിയെ ഇത്ര വരെ എത്തിച്ച സുജിത് ചേട്ടനെ ദെയിവം അനുഗ്രഹിക്കട്ടെ ഇനി ചേച്ചി എഴുന്നേറ്റു നടക്കും എന്നും ഹാപ്പി ആയിരിടെ ഒരുപാട് സന്തോഷം... God bless you
channel കാണാറുണ്ട് comment ഇടാറില്ല ഇന്നത്തെ video കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം തോന്നി ഈശ്വരൻ അനുഗ്രഹിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാൻ കഴിയട്ടെ❤❤
ഞാൻ കുറെ കഴിഞ്ഞാണ് വീഡിയോ കാണാൻ തുടങ്ങിയത് കാണാൻ തൊടങ്ങിയ മുതൽ നല്ല മാറ്റങ്ങൾ ഉണ്ട് ദൈവം കൂടെയുണ്ട് 🙏🙏 ശരിക്കും ലിജിക്ക് എന്താണ് അസുഖം എന്നൊന്നും അറിയില്ല എത്രയും വേഗം നടന്നു കാണാൻ ആഗ്രഹിക്കുന്നു 🙏♥️
പാവം😢 ദൈവങ്ങളും Sujith ഉം familiand liji familli നല്ലവരായ Subcribers ഇവരെല്ലാം ചേർന്ന് ഇവിടം വരെ ആ പാവം കുട്ടിയെ എത്തിച്ചു all the best liji and Sujith. ധൈര്യമായി മുന്നോട്ട് ഞങ്ങൾ കൂടെയുണ്ട്. ദൈവവും❤❤❤
Ponnumole ഒത്തിരി ഒത്തിരി സന്തോഷം😢😢❤🥰🥰.... Congratulations to you all family ❤❤❤❤.... Lijikutty മിടുക്കി ആയെ... God bless you and your family ❤❤❤❤❤❤❤❤❤❤❤
ഇങ്ങനെ കുറച്ചു കുറച്ചു ചെയ്തു ചെയ്ത് ലിജിക്കുട്ടി മിടുക്കിയായി തന്നെ എല്ലാം ചെയ്യും സുജിത്തിനു കറിവെച്ചു തന്നപ്പോൾ ലിജിക്കുട്ടിക്കു സന്തോഷമായിക്കാണും👍🌹♥️
വെറും വാക്കു പറയുന്നതല്ല ലിജിക്കൊച്ച് കറി വച്ചതു കണ്ടപ്പോൾ മനസുനിറഞ്ഞു ................. ഇതൊരു നല്ല തുടക്കമാകട്ടെ ..............❤❤❤❤
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയല്ലോ ലിജി പെണ്ണെ..നമ്മളൊക്കെ കാത്തിരിക്കുന്നത് ലിജി പെണ്ണ് ഇങ്ങനെ ജോലി ചെയ്യുന്നത് കാണാൻ അല്ലേ ❤❤
പൊന്നുമോളെ ഇങ്ങനെ കണ്ടത് സന്തോഷംഇനിയും ഇങ്ങനെ ചെയ്യാൻ കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നുഎല്ലാം ദൈവാനുഗ്രഹം എല്ലാം ഇനിയും ചെയ്യാൻ സാധിക്കും മോളെ
ഒരുപാട് സന്തോഷം വേഗം ഓടി നടന്നു എല്ലാം ചെയ്യാൻ പറ്റും ലിജി മോളെ ❤️
ലിജികുട്ടി മിടുക്കിയാണ്, മോൾക്ക് എല്ലാത്തിനും കഴിയും 🥰🥰🥰
അടുത്ത് നിന്ന് ഇങ്ങനെ ലിജിയെക്കൊണ്ട് എന്തെങ്കിലും ഒക്കെ ചെയ്യിക്കണം. Confidence level കൂടട്ടെ ലിജിക്കുട്ടീ❤❤
സുജിത്തേ കണ്ടിട്ട് ഭയങ്കര സന്തോഷം അവളുടെ oro മാറ്റങ്ങൾ കാണാൻ വളരെ ആഗ്രഹം ഉണ്ട് 🙏🙏
ലിജീ
സൂപ്പർ നീ ഓരോ ജോലിയും ചെറുതായി ചെയ്തുതുടങ്ങിയാൽ കോൺഫിഡൻസ് കൂടി വരും പഴയ ലിജിയായി തിരിച്ചു വരാൻ കഴിയും ഉറപ്പ്. ആത്മാർത്ഥമായി സ്നേഹിക്കുന്ന ജീവിത പങ്കാളി നിനക്ക് ദൈവം തന്ന വലിയ അനുഗ്രമാണ്
ഉപ്പ് നോക്കി ഉപ്പ് നോക്കി കറീടെ ചാറ് രണ്ടും കൂടി തീർക്കുവല്ലോ....ലിജി പെണ്ണേ,. സൂപ്പർ ആയിട്ടുണ്ട്...ഇതാ പറയുന്നത് നമ്മൾ വിചാരിച്ചാൽ നടക്കാത്തതായഒന്നും ഇല്ല..
ഇത്ര സന്തോഷത്തോടെ, മനസ്സു നിറഞ്ഞ് ഒരു വീഡിയോ വേറെ കണ്ടിട്ടില്ല........🤗🤗🤗🤗🤗 സത്യം. God blessed u ....
ലിജി എത്ര ശ്രദ്ധ oate ആണ് ചെയുന്നത് god bless you ലിജി കുട്ടി ❤❤❤❤
ലിജി ചേച്ചിയുടെ കറി സൂപ്പർ.. ഇനി അടുത്തത് സാമ്പാർ ഉണ്ടാക്കൂ ലിജി ചേച്ചി.. ചേട്ടൻ സഹായത്തിനു ഉണ്ടല്ലോ പിന്നെന്തു നോക്കാൻ..എല്ലാം സ്വന്തംചെയ്യാൻ കെൽപ് ഉണ്ടായിട്ടും ഞങ്ങടെ ഭർത്താവ് ഒക്കെ നല്ല വാക്ക് പറയുന്നതിന് പകരം നമുക്ക് കറി വക്കുമ്പോൾ എപ്പോഴെങ്കിലും കുറച്ചു പിഴവ് പറ്റിയാൽ കുറ്റപ്പെടുത്താൻ നോക്കും.. എന്നാൽ കറി നന്നായാൽ നന്നായെന്ന് പറയാൻ വലിയ മടി ആണ് താനും... But ചേച്ചിക്ക് ഈ ചേട്ടൻ ഒരു അനുഗ്രഹം തന്നെയാണ് 👍🌹പറയാതെ വയ്യ
ലിജി അടിപൊളി ഇങ്ങനെ പതിയെ പതിയെ ഓരോന്ന് ചെയ്തു എല്ലാം ശരീ ആയെക്കോളും ഇത്ര യും ദൈവും തന്നു പൂർണ്മയും ഈശ്ശോ മാറ്റി പഴയ ലിജി ആയെക്കോളും 🙏🙏👍👌
ഒരുപാട് സന്തോഷം ❤️❤️❤️❤️പിന്നെ ലിജിക്ക് കോൺഫിഡൻസ് ഉണ്ട് തനിയെ ചെയ്യാൻ സാധിക്കും എന്ന് ഇനിയും ഇങ്ങനെ ചെയ്തു നോക്കണം 👌👌👌
Lijikoche happy to see you doing all these ❤
സന്തോഷം ആയി കണ്ടപ്പോൾ എനി എണീറ്റ് നടക്കാ പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ
ഒരിക്കലും കയ്യ് ബലം ആവുന്നത് വരെ ലിജി സ്വന്തമായി ഗ്യാസ് കത്തിക്കാൻ അനുവദിക്കരുത് കാരണം സ്റ്റൗവ് ഓണാക്കി സെക്കൻഡ് കൊണ്ട് ഗ്യാസ് പടരും അത് അപകടമാണ് അതുപോലെ മൂർച്ചയുള്ള ആയുധങ്ങൾ ഒഴിവാക്കുക സ്പുൺ കൊണ്ട് ഉള്ളിയും ഇഞ്ചിയും വൃത്തിയാക്കം പിന്നെ ലിജിക്കുട്ടിയുടെ പരിശ്രമത്തിനു അഭിനന്ദനങ്ങൾ 👏👏👏👍😄👌
സൂപ്പർ ....കണ്ടപ്പോൾ വളരെ സന്തോഷം തോന്നി 😊😊 ലിജി പഴയ പോലെ ആകാൻ പ്രാർത്ഥിക്കുന്നു......😊😊
സൂപ്പർ ലിജീ ഇത്രയും ചെയ്യാൻ പറ്റിയല്ലോ ഇനി പെട്ടെന്ന് നടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍
കുക്കു ചെയ്യുമ്പോൾ ദേഹത്തു വീഴാതെ നോക്കണേ 🥰
Masha Allah😍😍ലിജി കൊച്ച് ഇനി ഓടി ചാടി നടക്കുന്നത് കൂടി കണ്ടാൽ മതി ❤️❤️
സൂപ്പർ ലിജി കൊച്ചെ...
ലിജിമോളേ നന്നായി കറി വെച്ചു 👌👌👌സുജിത് ശ്രദ്ധിക്കുന്നല്ലോ സമാധാനം ❤️❤️❤️
ലിജി ഇതൊക്കെ ചെയ്യുന്ന കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട് ഇത് കാണാനാണ് ഞങ്ങൾ കാത്തിരുന്നത് ചെറിയ ചെറിയ ഇങ്ങനെയുള്ള ജോലികൾ ചെയ്യിപ്പിക്കുന്നത് നല്ലതാണ് ഒന്ന് ശ്രദ്ധിച്ചാൽ മതി
ലിജി ചേച്ചിയെ ഇത്ര വരെ എത്തിച്ച സുജിത് ചേട്ടനെ ദെയിവം അനുഗ്രഹിക്കട്ടെ ഇനി ചേച്ചി എഴുന്നേറ്റു നടക്കും എന്നും ഹാപ്പി ആയിരിടെ ഒരുപാട് സന്തോഷം... God bless you
മിടുക്കി ❤❤
channel കാണാറുണ്ട് comment ഇടാറില്ല ഇന്നത്തെ video കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം തോന്നി ഈശ്വരൻ അനുഗ്രഹിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാൻ കഴിയട്ടെ❤❤
വളരെ അധികം സന്തോഷം ❤ഇതു കണ്ടപ്പോ, ലിജി കുട്ടി വേഗം എല്ലാം ശരിയായി വരും.❤
സന്തോഷം ഇനിയും ലിജി മോളെ കുക്ക് ചെയ്യണം ട്ടോ
സന്തോഷം..'' എന്റെ ലിജി ക്കുട്ടി എത്രയും വേഗം നടന്ന് എല്ലാം ചെയ്യാൻ കഴിയട്ടെ...''
ലിജി കുട്ടി സൂപ്പർ ഒത്തിരി സന്തോഷം പറയാൻ വാക്കുകൾ ഇല്ല ❤❤❤
ഒത്തിരി സന്തോഷം ലിജിക്കുട്ടീ ❤❤❤❤❤❤😊😊😊😊
കണ്ണ് നിറഞ്ഞു ലിജി പെണ്ണെ ലിജി superഅല്ലേ ❤❤
കുഞ്ഞു കുഞ്ഞു ജോലികൾ ചെയ്യിക്കുന്നത് നല്ലതാണ് അങ്ങനെ ലിജി ഒക്കെയാവും 💕💕💕💕💕💕
എന്റെ മക്കെടെ കൂടെ ദൈവം ഉണ്ടെന്നുള്ള ഒരുത്തെളിവല്ലേ യീകാണുന്നത് 🙏മോന്റെ കഷ്ടപ്പാട് അറിയുന്ന ദൈവത്തിന് sthuthi🙏🙏🙏
🙏🙏❤️❤️ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ ❤️❤️
മനസും കണ്ണും നിറഞ്ഞു എന്റെ പൊന്നു മോളെ നീ പെട്ടെന്ന് തന്നെ മിടുക്കി ആയി വരും അവന്റെ സന്തോഷം കണ്ടില്ലേ അത് മതി പ്രാർത്ഥിക്കാം ❤️❤️🙏🙏🙏
സൂപ്പർ ❤❤.. ലിജി ഇനി ഒരു സദ്യ തന്നെ ഉണ്ടാക്കും ❤🥰
ഒരു പാട് മാറ്റമുണ്ട് വളരെ വളരെ സന്തോഷം 🥰ഹാപ്പിയായിട്ട് ഇരിക്ക 🥰🥰
ഇതു കണ്ടപ്പോൾ ഭയങ്കര സന്തോഷമായി ലിജി ❤❤❤
സുജിത്തമ്മയും അച്ഛനും ഇതു കണ്ടു സന്തോഷം ആയിക്കാണും 😍
ദൈവത്തിന്റെ കണ്ണുകള്‍ തുറന്നു. കഴിഞ്ഞു ❤❤❤
കാണുമ്പോൾ വളരെ സന്തോഷം 👍🏻👍🏻
ഞാൻ കുറെ കഴിഞ്ഞാണ് വീഡിയോ കാണാൻ തുടങ്ങിയത് കാണാൻ തൊടങ്ങിയ മുതൽ നല്ല മാറ്റങ്ങൾ ഉണ്ട് ദൈവം കൂടെയുണ്ട് 🙏🙏 ശരിക്കും ലിജിക്ക് എന്താണ് അസുഖം എന്നൊന്നും അറിയില്ല എത്രയും വേഗം നടന്നു കാണാൻ ആഗ്രഹിക്കുന്നു 🙏♥️
ലിജി കുട്ടി....... 🔥🔥🔥 സുജിത്തേ ..... 🥰🥰
ലിജി പാചകമൊന്നും മറന്നു പോയിട്ടില്ല
സൂപ്പർ ആയിട്ട് മീൻകറി വച്ചു
❤❤❤
👌👌👌
സന്തോഷം ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈ നിഷ്കളങ്ക സ്നേഹം എല്ലാം ശെരിയാവും പ്രാർത്ഥിക്കാം
നിങ്ങളുടെ കഷ്ടപ്പാടിന് ഫലം ഉണ്ടാകും. എത്രയും പെട്ടെന്ന് എഴുന്നേറ്റു നടക്കാൻ ലിജിക്ക് കഴിയട്ടെ 🙏
പാവം😢 ദൈവങ്ങളും Sujith ഉം familiand liji familli നല്ലവരായ Subcribers ഇവരെല്ലാം ചേർന്ന് ഇവിടം വരെ ആ പാവം കുട്ടിയെ എത്തിച്ചു all the best liji and Sujith. ധൈര്യമായി മുന്നോട്ട് ഞങ്ങൾ കൂടെയുണ്ട്. ദൈവവും❤❤❤
Lijikutty ethinu comment ettillenkil pinne njan arumallathe aayi pokum.lijikutty hats off, love u all , Sujith bro congrats ,melilathe ithakkum oru thanks 🎉🎉🎉🎉🎉🎉🎉🎉🎉🎉
സന്തോഷം ലിജിയുടെ കറി സൂപ്പർ.കറി കത്തി ഉപയോഗിക്കും നേരം safety k വേണ്ടി ഗ്ലവ്സ് വാങ്ങി കൊടുക്കൂ സുജിത്ത് ❤
പൊന്നു മോളെ. ഒരുപാട് സന്തോഷായി 🙏👍👍🤝
കൂടെ നാൽക്കണ വളരെ സന്തോഷമായി കണ്ടത് സാവാദാനം"> ചെയ്താൽ മതി.
❤ ലിജി👏👏👏👏👍👍👍👍👍
ലിജി സൂപ്പർ ♥️♥️🥰🥰🥰
Ponnumole ഒത്തിരി ഒത്തിരി സന്തോഷം😢😢❤🥰🥰.... Congratulations to you all family ❤❤❤❤.... Lijikutty മിടുക്കി ആയെ... God bless you and your family ❤❤❤❤❤❤❤❤❤❤❤
Midukki❤❤❤
സൂപ്പർ❤❤❤ ലിജി ചേച്ചി പെട്ടെന്ന് സുഗമായി വരും 🎉🎉🎉
സൂപ്പർ കറിയാണല്ലോ ലിജി കൊച്ചെ❤
മിടുക്കി ❤💕💕💕
❤lijikkutty മിടുക്കി
സൂപ്പർ ലിജികൊച്ചേ സൂപ്പർ
Valare santhosham makkale. Daivathinte anugraham koodeyundu. Athrayum pettannu pazhaya. Ligikuttiyayi varatte. ❤❤❤❤
സൂപ്പർ ലിജി പൊളിച്ചു
Ellam vegam bedamayi lijiku nadakkan kazhiyatte❤
നല്ല തുടക്കം. ഇതുപോലെ പതിയെ പതിയെ പറ്റുന്ന കാര്യങ്ങൾ ഒക്കെ ചെയ്യാൻ തുടങ്ങട്ടെ. അതാണ് ഏറ്റവും നല്ല തെറാപ്പി ❤
So happy ലിജിക്കുട്ടി 👍👍👍🥰🥰🥰
ലിജിയുടെ കറി കണ്ടിട്ട് സൂപ്പർ
daivame othiri nanni...ligi kochine ithretholam karuthi rekshichathinu. iniyum valare sandhoshakaramaaya jeevithavum kodukane
Liji...&Sujith... God bless U dears ❤❤
ലിജി കൊച്ച് അല്ലേലും മിടുക്കി കുട്ടി അല്ലെ 🥰🥰🥰🥰❤️❤️❤️❤️❤️
Best of luck Lijikutty❤❤❤🙏🙏👍👍
ലിജി ഒരുപാട് സന്തോഷം മോളേ❤❤❤
Superb Liji, very proud of you, and so happy for both of you.. 👌👌👏👏🩷🩷
ലിജിപെണ്ണേ അടിപൊളി അങ്ങനെ ഓടിനടന്നു ജോലിചെയ്യാൻ കഴിയട്ടെ വേഗണ്.
Super lijipennee ❤❤❤
Pavam ath etra nannayitta kari vechath.oru padu Kalam ethinekkal superayi chorum karikalum vech orumichirunnu kazhikkan daivam anugrahikkatte.❤❤
Ethratholam viduthal nalgiya esoyik prupaade nanni❤, opppam ninna kudumbhathile evarkum full ethryun pettanne full midukki ayi varateee Ligikitty❤❤
ഒത്തിരി സന്തോഷം 🥰🥰🙏🙏
Super happy Liji and Sujith❤🎉
ഒരുപാട് സന്തോഷം മക്കളെ
സൂപ്പർ ലിജി ❣️
ലിജിയുടെ കറി കണ്ടിട്ട് കഴിക്കാൻ കൊതിയാകുന്നു 😋😋
എന്നും പ്രാർത്ഥനയിൽ ഉണ്ട്. ❤❤❤❤❤
Oru chru chiriyode aanu vedio kandath sooper liji❤️👍
ഇങ്ങനെ കുറച്ചു കുറച്ചു ചെയ്തു ചെയ്ത് ലിജിക്കുട്ടി മിടുക്കിയായി തന്നെ എല്ലാം ചെയ്യും സുജിത്തിനു കറിവെച്ചു തന്നപ്പോൾ ലിജിക്കുട്ടിക്കു സന്തോഷമായിക്കാണും👍🌹♥️
ലിജിപെണ്ണ് സൂപ്പറാ... 👍🏻❤️❤️❤️ 😍😍
❤️❤️❤️❤️❤️
സുജിത്തേ കുട്ടികൾക്ക് പഠിക്കാൻ ഉള്ള ഒരു സ്റ്റഡി ടേബിൾ ഉണ്ട് അത് വാങ്ങി ലിജി ഇരിക്കുന്നിടത്ത് വച്ചു കൊടുത്താൽ അരിയാൻ ഓക്കേ എളുപ്പം ആണ്,
🎉🎉🎉ലിജി ഒരുപാട് സന്തോഷം
Super lijikutti❤❤❤❤
Super Lijikutty. ❤❤❤❤❤❤
ഹായ് ലിജി മിടുക്കി 💞💞💞💞
Bhayankara santhosham 😍😍😘😘😘 💞 2 perum ennum happy ayi irikkatte❤
ലിജി ചേച്ചിക്ക് ഇനി എല്ലാം ചെയ്യാൻ സാധിക്കും എത്രയും വേഗം നടക്കാനും പറ്റും ചേട്ടന്റെ support പോരെ എല്ലാത്തിനും ❤
Liji chechi iniyum uyaragalil ethatte.(Kannu thattand irikkatte)🥹🫶🏻
വളരെ സന്തോഷം ലിജിസുജിത് 🥰🥰🥰❤️❤️❤️💕💕💕🌹🌹🌹
ലിജിക്കുട്ടി കറി സൂപ്പർ ആണ് കേട്ടോ
ലിജി കൊച്ചു മിടുക്കി. ❤❤
ലിജി കുട്ടി മിടു മിടുക്കി ❤❤❤❤❤👌👌
Super Liji
സൂപ്പർ ലിജി