ഇതുപോലെ സോപ്പ് പൊടിയിൽ മുക്കി വെച്ചൽ കൂടുതൽ നേരം ഇരുന്നാൽ കൂടുതൽ അഴുക്ക് ഇളകും എന്നൊരു ധാരണ ഉണ്ട്...അത് തെറ്റാണ്...മുക്കി വെച്ചശേഷം അരമണിക്കൂർ വരെ അഴുക്ക് താഴേക്ക് ഇളകും...അരമണിക്കൂർ കഴിഞ്ഞാൽ പിന്നെ ആ അഴുക്ക് തിരിച്ചു തുണിയിൽ പിടിക്കും...അപ്പൊ തന്നെ അത് അലക്കി എടുക്കണം...ഞാൻ സോപ് നിർമാണ ക്ലാസ്സിൽ പോയപ്പോ അവർ പറഞ്ഞതാണ്...ഈ കാര്യം...
ബെഡ്ഷീറ്റ് കഴുകുമ്പോൾ കുറച്ച് വെള്ളം കൂടുതൽ എടുക്കണം പിന്നെ രണ്ടുബെഡ്ഷീറ്റും ഒരുമിച്ച് ഇട്ടാൽ എങ്ങിനെ അഴുക്ക് പോകും ഒരു ബെഡ്ഷീറ്റ് ഇട്ട് നല്ലൊണം നിവർത്തി ഒലുമ്പണം അതിൽ അഴുക്ക് പോയിട്ടില്ല ഒരു ബെഡ്ഷീറ്റ് ൻെറ കളർ ഇളകി പോയതാണന്ന് തോന്നന്നൂ 🤔
Bathroom kazhukanupayogikunna Clorex allenkil everfine liquid bleach kalarthiya vellathil. White towel muki vakuka overnight ravile eduth kazhuki noku puthiyathu pole akum
ഇതുപോലെ സോപ്പ് പൊടിയിൽ മുക്കി വെച്ചൽ കൂടുതൽ നേരം ഇരുന്നാൽ കൂടുതൽ അഴുക്ക് ഇളകും എന്നൊരു ധാരണ ഉണ്ട്...അത് തെറ്റാണ്...മുക്കി വെച്ചശേഷം അരമണിക്കൂർ വരെ അഴുക്ക് താഴേക്ക് ഇളകും...അരമണിക്കൂർ കഴിഞ്ഞാൽ പിന്നെ ആ അഴുക്ക് തിരിച്ചു തുണിയിൽ പിടിക്കും...അപ്പൊ തന്നെ അത് അലക്കി എടുക്കണം...ഞാൻ സോപ് നിർമാണ ക്ലാസ്സിൽ പോയപ്പോ അവർ പറഞ്ഞതാണ്...ഈ കാര്യം...
Baking soda etal thuni cheetha avoum
Pathrom kari pidichathu eluppam vrithiyakkan oru video cheyyamo
Thanks for the useful tips
ഗുഡ് ഐഡിയ 👍👍
Good vedio thanks
Tips ishtaito try chayyam
Ciothil pen kod varchal sanitizrer purati thirubiyal pogum
Red. Bedsheetinte.. Colour. Thanne... Suhurthe........ 🥰🥰😘👍
അടിപൊളി
സൂപ്പർ.. 👍👍👍
സൂപ്പർ ഐഡിയ👌👌👌
Excellent super
അടിപൊളി tips 👍
വീട്ടിലെ ചലന്തിയെ ഒഴിവാക്കാൻ മാർക്കം parayumo
Mole ente machine kedanu ee tip valare useful aanu
Supwr tips👍👍❤️❤️❤️❤️❤️
Nalla alupammmmm
നല്ല tips ആണ്,
Mo
കളറുള്ളപുള്ളിതുണിയിലെ കരിബൻ പോകാൻ ട്രിക്ക് പറഞ്ഞു തരാമോ..
പ്രാർത്ഥന super ❤❤❤❤❤🌹
.
I
Thanks🌹PW"
Very nice..🙏
Thanks
👍Super
Athuchalealla..kalarelakeyatha
ശരിയാ, എനിക്കും തോന്നി, അത് പുതിയതുമാണ്
Very good 👍
👍👍👍👍👍👍👍happy. 👌👌👌👌
♥️♥️
Very useful tips ❤️
Super👌
👌tips..
ചേച്ചി phigycart ൽ ഉണ്ടോ
Phigycartil ningal undo
Suuuuuuuper
Super idea
Thankyou
Suprr tips🥰🥰
കൊള്ളാം
Chuyyingam drassl hayal enda chyya
ഗോതമ്പുപൊടി തൂവി ഉരുട്ടി എടുക്കുക
ഇങ്ങനെ ചെയ്താൽ ചളിപോവില
Baking സോഡാ വാഷിംഗ് മെഷീനിൽ ഇടാമോ..?
Ss
Thuni color poyathalle athu....
👍🥰
Ok tha nks
Good idea
👍
👍👍👍
ബേക്കിംഗ്ങ്ങ് സോഡാ ഉപയോഗിച്ച് തുണി കഴുക്കരുത്. തുണി പോകും ദ്രവിച്ച്
She knows nothing!
Blanket kazhukanulla tip ariyo
സോപ്പ് പൊടി ഇട്ട് നല്ലപോലെ അലക്കി എടുത്താ മതി
Ath colour poyatha
Adipoli
Baking soda vinegar vittu oru parpadi ilale 😌
Edokka pazayadaa chechiii
👍👍
💚💚💚💚💚💚💚
ചളി പോയതല്ല തുണിയിനിന്നും ചായം ഇളകിയതാണ് sis
അത് പുതപ്പിലെ പൊടിയാണ്. ചായമല്ല. അത് കുറേ ആയി use ആക്കാതെ കിടക്കുന്ന പുതപ്പാണ്
ഇളകിയത് അഴുക്കല്ല, കളർ ആണ്
@@Ak-boy-7594 colour aayirunnenkil matte bedsheetil pidikkille
@@bijikannan6487 matte bed sheet polyester aayath kond colour pidikkilla dear
Hahahaha
Angany athum solve aai
Super
വാഷ് ബെയ് സിന് മുമ്പിലുള്ള കണ്ണാടിയിലെ കറുപ്പ് കുത്ത് മാറാൻ എന്തുചെയ്യും
Toothpaste newspaper kond urachal mathi
എന്നിട്ടും പോകാത്തത് കൊണ്ടാ ചോദിച്ചത്.
അലമാരിയിൽ ഹെയർ ഡൈ
കളർ ആയിട്ടുണ്ട് അത് എങ്ങനെ
കളയാം പറഞ്ഞു തരാമോ
ഞാൻ പലതും പരീക്ഷിച്ചു
നോക്കി കളർ പോകുന്നില്ല
പ്ലീസ് റിപ്ലൈ
Colgate, fairy and lemon mix cheydh steel scruber kond melle urache nokku
Good
ചേച്ചി ഗ്രീസ് ഡ്രസ്സ് ഇൽ ആയാൽ അത് എങ്ങനെ കളയുന്നത്
മണ്ണെണ്ണയോ ടർപ്പൻടൈൻ ഏതെങ്കിലുമൊന്ന് ഒഴിച്ചശേഷം കുറച്ചുകഴിഞ്ഞ് സോപ്പുപയോഗിച്ച് കഴുകിയാൽ മതി
എന്തിനാ ബക്കറ്റിൽ വയ്ക്കുന്നത്. തൂക്കിയിട്ടാൽ പോരെ. ബക്കറ്റിൽ ചുരുട്ടി വച്ചാൽ ചുരുണ്ടു കൂടും കളർ പിടിക്കും. ഒന്നൊന്നായി തൂക്കിയിട്ടാൽ മതി.
P
ബെഡ്ഷീറ്റ് കഴുകുമ്പോൾ കുറച്ച് വെള്ളം കൂടുതൽ എടുക്കണം പിന്നെ രണ്ടുബെഡ്ഷീറ്റും ഒരുമിച്ച് ഇട്ടാൽ എങ്ങിനെ അഴുക്ക് പോകും ഒരു ബെഡ്ഷീറ്റ് ഇട്ട് നല്ലൊണം നിവർത്തി ഒലുമ്പണം അതിൽ അഴുക്ക് പോയിട്ടില്ല ഒരു ബെഡ്ഷീറ്റ് ൻെറ കളർ ഇളകി പോയതാണന്ന് തോന്നന്നൂ 🤔
Ya
Keep0
കളർ ഇളകീതാണോ മാഡം
ഇതൊക്കെ എല്ലാ വർക്കും അറിയാവുന്നതല്ലേ പ്രത്യേകിച്ച് പറഞ്ഞു തരേണ്ട കാര്യം ഒന്നും ഇല്ല
എന്നെപോലെ അറിയാത്തവരും ഉണ്ട് 😄
Anikum.ariyilla
Enikummm ariyillaaaa😁
അങ്ങനെ ആണെങ്കിൽ എനിക്കും അറിയാം പക്ഷെ ഇതൊക്കെ അറിയാത്തവരുണ്ടാകും അവർക്കാണ് 😊
Set sari veettil washing parayuka.
അതിന്റെ അഴുക്കൊക്കെ അതിൽ തന്നെയാ. Colour മാത്രമാണ് ഇളകിയത്. ഇപ്പോൾ ആ തുണിയിൽ സോപ്പ് വെള്ളം കൂടി ഉണ്ടായി. ഇതൊക്കെ skin അലർജിക്കു കാരണമാകും.
അത് കളർ ഇളകുന്ന തുണി അല്ല. പൊടി ഉള്ള പുതപ്പാണ്. ഉപയോഗിക്കാതെ പുറത്ത് കിടക്കുന്നതായിരുന്നു
Baking soda thuni podiumo??
@@susanjohn1126 No
Thankyou
👌🏼
Super👍
Super
Super
Super 👍
Super👌👌