അരിപ്പയില്‍ steel scrubber വെച്ച് clean ചെയുന്നത് കാലക്രമേണ ശരീരത്തിന് ദോഷം ആണ്. കാരണം, കാലക്രമത്തില്‍ steel scrubber ചെറുതായി പൊടിഞ്ഞു മീന്‍ flesh il കേറി അത് നമ്മുടെ ഉള്ളില്‍ എത്താം. അങനെ വന്നാൽ പല തരത്തിൽ ഉള്ള അസുഖങ്ങള്‍ ഉണ്ടാകാം നമ്മുടെ ശരീരത്തില്‍. ഉപയോഗിക്കുവാന്‍ എളുപ്പം ആണെങ്കിലും Steel scrubber കഴിവതും ഉപയോഗിക്കാതെ ശ്രമിക്കുക. ശ്രദ്ധിക്കുവാന്‍ ശ്രമിക്കുമല്ലോ...
മീനിന്റെ ചിത്തമ്പൽ കളഞ്ഞത് മാത്രം ബോർ കാരണം അതിലും എളുപ്പമാണ് കത്തികൊണ്ട്. പിന്നെ അരുപ്പ ready ആകുന്ന സമയം ദാരാളം മതി മീൻ വെട്ടാൻകത്തി. പിന്നെ മീൻ ചതഞ്ഞതും കണ്ടു.
സ്റ്റീൽ കമ്പിയുടെ ഉള്ളി കയറി പറ്റി പിടിക്കുന്ന ച്ചെതുമ്പൽ ഒരിക്കലും എത്ര കഴിയാലും ക്ലിൻ അവുകയില്ലാ.. സ്റ്റീൽ കമ്പി ക്ലിനാക്കുന്ന സമയം വേണ്ട കത്തികൊണ്ട് ചെയ്യുമ്പോൾ
ഇതാര് ഈ ബുദ്ധി പറഞ്ഞു തന്നു പിള്ളേ 🤔🤔 അമേരിക്കായിലെ ജോ ഭൈഡൻ അറിയില്ലേ ഈ എളുപ്പ വഴിയിലുള്ള ക്രിയ, നിന്നെ നാസ ഇൻവെസ്റ്റിക്കഷൻ സെന്ററിൽ കൊണ്ടുപോകും എന്തെല്ല നാസയിലേക്ക് പോകാനുള്ള എളുപ്പ വഴി കണ്ടുപിടിക്കും 🤭🤭🤭കേരളത്തിനു നിന്നെനഷ്ട്ടപെടും 😪😪😪.
പച്ച ചക്കയും മാങ്ങയും ഒരു വർഷം വരെ കേടാകാതെ സൂക്ഷിക്കാം 2 tips വീഡിയോ ഇതാ... കണ്ടു നോക്കൂ 👉ruclips.net/video/i1W6jU23TL8/видео.html
Oru weight kuranja thum parannathumaya cheriya karinkal kazhuki eduth wash basinil
vech tap cheruthayi thurannitt meen melle urachu nokku easy ayi clean akkam
@@csa9516 TO BE THE FEE
പീലറും വേണ്ട ,അരിപ്പയിലും വെച്ചു കെട്ടി സമയം കളയാതെ ഒരു കത്തികൊണ്ട് എത്രപെട്ടന്ന് മീൻ വെട്ടിയെടുക്കാം
ഉപകാരപ്രദമായ ടിപ്പിട്ടാൽ കൊള്ളാം
ഇതിലും എളുപ്പം എനിക്ക് പിച്ചാത്തി കൊണ്ട് വെട്ടുന്നതാ 😁
Correct
Correct 😁
Correct
എല്ലാ പിന്നെ
Aalla pinne
നല്ല ഐഡിയ കാണിച്ചു തന്നതിന് നന്ദി 👌👌👌
അരിപ്പയില്‍ steel scrubber വെച്ച് clean ചെയുന്നത് കാലക്രമേണ ശരീരത്തിന് ദോഷം ആണ്.
കാരണം, കാലക്രമത്തില്‍ steel scrubber ചെറുതായി പൊടിഞ്ഞു മീന്‍ flesh il കേറി അത് നമ്മുടെ ഉള്ളില്‍ എത്താം. അങനെ വന്നാൽ പല തരത്തിൽ ഉള്ള അസുഖങ്ങള്‍ ഉണ്ടാകാം നമ്മുടെ ശരീരത്തില്‍.
ഉപയോഗിക്കുവാന്‍ എളുപ്പം ആണെങ്കിലും Steel scrubber കഴിവതും ഉപയോഗിക്കാതെ ശ്രമിക്കുക.
ശ്രദ്ധിക്കുവാന്‍ ശ്രമിക്കുമല്ലോ...
Thanks 👍hs. Tips(🐋🐟clean🤔wid aripa etc.
Kathi thanneya nallath...ithu menakedalle....ithil steel scrubber kettivekunna timeil meen clean akam..peeler kollam....athanu easy
Ee tipsukalil Sticker edukkunnad ishttayi.enikkariyillayirunnu. meen nannakkan kathi thanneya nallad
Ethilum nallathu kathi thanneyaaaa
മീനിന്റെ ചിത്തമ്പൽ കളഞ്ഞത് മാത്രം ബോർ കാരണം അതിലും എളുപ്പമാണ് കത്തികൊണ്ട്. പിന്നെ അരുപ്പ ready ആകുന്ന സമയം ദാരാളം മതി മീൻ വെട്ടാൻകത്തി. പിന്നെ മീൻ ചതഞ്ഞതും കണ്ടു.
5മിനിറ്റ് പുളി വെള്ളത്തിൽ ഇട്ടാൽ സിമ്പിൾ ആയി ചിതമ്പൽ പോകും 👌
Ideas ഒക്കെ അടിപൊളി....👌👌👍👍
മീൻ വെട്ടുന്നത് കത്തി തന്നെ അല്ലേ നല്ലത്, ആ കമ്പിക്കെട്ടു ക്ലീൻ ചെയ്യുന്നത് വലിയ പണിയല്ലേ പിന്നെ
Very good 👍
Very Brilliant No.1 Top Quality Speech My Like 👍 sister
Useful n unique tips.👌👌thank you
ചെതുമ്പൽ പെട്ടന്ന് പോവാൻ വൃത്തി ആക്കുന്നതിന് കുറച്ചു മുബ് ഉപ്പ് ഇട്ട് വെച്ചാൽ മതി
അരിപ്പാ റെഡിയാക്കി എടുക്കുന്ന ടൈം മതി മീൻ വെട്ടി എടുക്കാൻ. മീൻ വെട്ടുബോൾ ഒരുപാട് ബലം കൊടുക്കരുത് പെട്ടെന്ന് മീൻ പഴുത്തു പോകും
,
ഒരുവട്ടം അങ്ങനെചെയ്യുന്ന കാര്യമല്ലേ കാണിച്ചത് അല്ലാതെ മീൻവേട്ടനെടുകുമ്പോളൊക്കെ ചെയ്യാനല്ലല്ലോ പറഞ്ഞെ 🙄
Very good
പഴയ സ്റ്റീൽ കമ്പി എടുക്കരുത് മീനിനകത്തു കയറി ഇരിക്കും. നല്ല ടിപ്സ് ആണ് എല്ലാം. 👌
കൊള്ളാം... Super
😇 സമ്മതിച്ചു🙏🏻🙏🏻 thankyou
😀😀♥️
👌
Meen chethumbal Kalyan scissor undallo. Appol athukondu cuttingum meen varayalum Ellam nadakkum. Arippayanenkil meen murikkanum chiraku vettanum okke Kathi upayogikkende? Iratti paniyanu. Athilum nallathu Kathi Anu. Kathrika Valare useful Anu.
മത്തിയുടെ ചെതുമ്പൽ കളയുന്ന idea കൊള്ളാം.
Thanks for good information.
Super tips👍👍👍❤️❤️ അടിപൊളി❤️❤️👍👍👍
🙏♥️♥️👍👍👍
Kathi use cheythitt mathi meen clean cheyyunna video onn upload cheyyo
പിന്നെ എല്ലാരും പറയും ഇതൊക്കെ ആർക്കാ അറിയാത്തത് എന്ന്? 🤔🤔🤔
@@PRARTHANASWORLD ariyathavar indloo Chechi.... beginners innu helpful avumloo
സൂപ്പർ
Evark craft chayyunnatil nalla talparayamund atukondanu engana engana easy aayi chayyanda karyangal koodi crafting workl kanikunnat
Thanks👍👍
Patrham onnu stove Kathichittu athinte mukalil kanichal stickerinte gum ilaki sticker remove cheyyam. Njan angineyanu cheyyunnathu. Kai pollathey onnu sookshikkanam. Light flame mathi.
Avasiathiladhikam kazhikiyal gunam nashtappedille?
Sprey tip Superb
പരത്തിപറഞ്ഞു ബോർആക്കാതെ കാര്യം അവതരിപ്പിച്ചു. 👍👍👍
താങ്ക്സ് dear
👍👍👍🙏🙏
എന്ത് പറഞ്ഞാലും നല്ല ടിപ് പിച്ചാത്തി തന്നെ
Thank you
Mann chattiyil kallu upp itt nallanam kazhigiyal meen nalla cleanayi kittum 😄
Kathi pettann moorcha koodanulla tips kanikkamo
അടിപൊളി 👍
Sofayude mele fd veenathinte kara pokaan nthenkilum tips indo
ഇത്രയും കഷ്ടപ്പെടുന്നത് എന്തിനാ കത്തിയുണ്ടങ്കിൽ മിനിറ്റിനുള്ളിൽ വെട്ടികഴിയും..
സത്യം 👍
Stickernte karyam valare nalayi prasnamayirunnu.thank you"
Superrrrr.....
Super Chechi
Scrubberinte ullil chooli kudungille appol bad smell varum
അടിപൊളി 🥰
👍👍👍
♥️♥️♥️👍
❤️👌
1st
ആണുങ്ങളുടെ ചീപ്പ് കൊണ്ട് ഈസി ആയി കളയാം ചെതുമ്പൽ (മൂന്ന് വിരൽ അകത്തേക്ക് കേറ്റുന്ന )
കത്തികൊണ്ട് മീൻ വെട്ടുന്നതാ നല്ലത്. Scrubber inte piece onnum വയറ്റിൽ പോകില്ല.
Mmmmm. Suprr
E vedioyil ninuum enikku മാത്രമാണോ ഒരു new word കിട്ടിയത്. Fullable,, " aayittu poyikittum. 👌.+ ve asyittu paranjathane. 😜😜
Kathi use cheythitt mathi meen clean cheyyunna video onn upload cheyyo chechi
👍👍
Scissors ഉപയോഗിച് കത്തികൊണ്ട് വെട്ടുന്നതിലും വേഗം വെട്ടാം.
ശരിയാണ്
2um sooooper
Scrber upayokikam nallathalla asukm varano
👍👍😊
Mutton kazhukumbo puttu podik pakaram curd itt kazhukiyal blood um pokym smell um pokum.try cheyth noku.
Njanum anganaya cheyunnathu
👍👍👍
👍👍👍♥️
♥️♥️♥️
Vinegaril kazhukiyal mathi
Enthina ithrakku kashta pedunnathu .knife kondu nannayi pettannu fish clean cheyyam.
സ്റ്റീൽ കമ്പിയുടെ ഉള്ളി കയറി പറ്റി പിടിക്കുന്ന ച്ചെതുമ്പൽ ഒരിക്കലും എത്ര കഴിയാലും ക്ലിൻ അവുകയില്ലാ.. സ്റ്റീൽ കമ്പി ക്ലിനാക്കുന്ന സമയം വേണ്ട കത്തികൊണ്ട് ചെയ്യുമ്പോൾ
Ithra paniyillallo scissor kond vettan
Sp
മീൻ ക്ലീൻ ചെയ്യുന്ന ആ അരിപ്പ പോലെ ഉള്ള ഒരു product ശെരിക്കും ഇറങ്ങിയിരുന്നെങ്കിൽ നന്നായേനെ 👍🏻😊
Arippa und on lonel chek cheyu
ഉണ്ടല്ലോ ചെത്തുമ്പൽ കളയുന്നത്
Cutting ✂️ Better than aripaa
മീൻ മുറിക്കുന്ന കത്രികയോ പിച്ചാത്തിയോ മതി കൊച്ചേ.. എല്ലാ സാധനങ്ങളും മീൻ നാറണോ...??
ഒരു fish cutter വാങ്ങൂ..ഇത്രേം കിടന്ന് പാട് പെടേണ്ട...
ഇത്രയും പാടുപെട്ട് മീന്‍ വൃത്തിയാക്കി വിഷമിക്കണ്ട. അല്പം വെള്ളം പൈപ്പ് ഇല്‍ നിന്ന് തുറന്ന് വിട്ട് നല്ല പരുപരുത്ത കല്ലില്‍ ഇട്ട് തേച്ചു കഴുകി യാല്‍ മതി
എന്തോന്ന് ഐഡിയ
പുട്ട് പൊടികൊണ്ട് മീറ്റ്കഴുകാൻ നിന്നാൽ മീറ്റ് കറി തനിയേകുടിക്കേണ്ടി വരൂലെ😁😁😁
Tips oke kollam mathi clen cheyyunnathozhike mathi oru 10.minets vellathil ettuvechal kathikondu onnu chirandiyal chethupal vrithiyaayi lpoikollille
Mangalpodiyum uppum charttu kazukiyaal mati.
Payar ഇതുപോലെ annu chyare
On sticker apply kerosene.it will come out very well.even we can use left over cooking oil on sticker.then wash it with any vessel cleaning soap.
👍👍👍
Arippa vechu ketti oru divasam theernnu
ഞാൻ ചിരവയിൽ വെച്ച് എളുപ്പം ഇളകുന്നു, വലിലും തലയിലും പിടിച്ച് നിങ്ങൾ ഒന്ന് ശ്രെമിച്ചു നോക്കു
Useful
♥️♥️♥️♥️😊
മീൻ വെട്ടുന്നത് എന്താ കഷ്ടപ്പാട്
രോഗങ്ങൾ മാറൂല
A kathikondu agot kattiya pore...🤭😂
മീൻ വെട്ടാൻ പറഞ്ഞ രണ്ട് ടിപ്പും ഒരു ഫലവും ചെയ്യില്ല നല്ല കത്തി തേച്ച് വെട്ടുന്നതാണ് എളുപ്പം
Cancer aveda ponda kto
5oo chala kannum ellae
ഒടുക്കത്തെ ബുദ്ധി തന്നെ. 🤣
സ്റ്റിക്കർ അടർന്നു കിട്ടുവാൻ വെള്ളം മതി
ചുടാക്കിയാലും മതി
മീനും, ഇറച്ചിയും ക്ളീൻ ചെയ്യാൻ ഉള്ള ടിപ്സ് ഉഗ്രൻ
ഇതിനേക്കാൾ നല്ലത് മത്തി കത്തി കൊണ്ട് ക്ലീൻ ആകുന്നത് ആണ് 🤣🤣🤣
കത്തി യെന്തിനുള്ളതാ
അത്യാവശ്യമാണെൽ പറയാം ഒരാളെ കുത്താൻ 😂😂😂😍
Arippa venda scurber msthi
അരിപ്പ പ്രയോഗം ശരിയല്ല അരിപ്പ വാഷ് ചെയ്യാൻ ബുദ്ധിമുട്ടാണ് പീലർ കുഴപ്പമില്ല
ഇതാര് ഈ ബുദ്ധി പറഞ്ഞു തന്നു പിള്ളേ 🤔🤔 അമേരിക്കായിലെ ജോ ഭൈഡൻ അറിയില്ലേ ഈ എളുപ്പ വഴിയിലുള്ള ക്രിയ, നിന്നെ നാസ ഇൻവെസ്റ്റിക്കഷൻ സെന്ററിൽ കൊണ്ടുപോകും എന്തെല്ല നാസയിലേക്ക് പോകാനുള്ള എളുപ്പ വഴി കണ്ടുപിടിക്കും 🤭🤭🤭കേരളത്തിനു നിന്നെനഷ്ട്ടപെടും 😪😪😪.
കമ്പി കൊണ്ടൊന്നും ഭക്ഷിക്കുന്നത് കഴുകരുത്
ഒന്നും കേൾക്കുന്നില്ല. എന്തിനാ ഇങ്ങനെ video ചെയ്യുന്നേ
വേറെ പണി ഒന്നും ഇല്ല അല്ലെ
വെറുതെ മീൻ ചീത്ത ആകും
Useless
ഗോതമ്പു പൊടി ഉപയോഗിച്ചാലും സൂപ്പർ ആണ്
👍👍
വാളൻപുളി വെള്ളത്തിലോ ( കുറച്ച് നേരം ഇട്ട് വെക്കണം) നാരങ്ങ യുടെ നീര് കൊണ്ടോ ആക്കിയാൽ മിനിന്റെ ചെതംമ്പൽ പെട്ടെന്ന് പോയ് കിട്ടും നല്ല ക്ലീനാകും
👍👍👍
മത്തി ചാണക്കേപടിച്ചാൽമതി.
@@josephmalayiljoseph5582 🤣🤣🤣
Thanks