കത്തിയിലാതെ എത്ര കിലോ മീനും ക്ലീൻ ചെയ്യാൻ ഇനി മിനിറ്റുകൾ മതി | Kitchen Tips

Поделиться
HTML-код
  • Опубликовано: 1 окт 2024
  • #kitchentips
    #tipsmalayalam
    #tipsandtricks
    #tips
    #kitchenhacks
    #kitchenhacksideas
    #usefultips
    #usefulkitchentips
    #hometips
    #homekitchentips
    #homelytips
    #homelyideas
    #homelytricks
    #amazingtips
    #amazingkitchentips
    #amazingkitchentipsandtricks
    #amazingideas
    #amazingkitchenideas
    #amazingkitchenhacks
    #bestkitchentips
    #besttips
    #besttipsandtricks
    #easytips
    #easykitchentips
    #easytipsandtrick
    #fishcleaning
    #fishstoring
    #fishcleaningideas

Комментарии • 1,8 тыс.

  • @viewnk6677
    @viewnk6677 2 года назад +81

    ആദ്യമായാണ് ഇത്രയും നല്ല രീതി
    ഞാൻ കാണുന്നത് 👍

  • @tharammalvlogger
    @tharammalvlogger 2 года назад +1

    സ്റ്റീൽ സ്ക്രബ്ബർ പാത്രങ്ങൾ കഴുകാൻ പോലും ഉപയോഗിക്കാത്ത കാലഘട്ടമാണ് പുട്ട് പാത്രങ്ങൾ ഇത് വെച്ച് കഴുകി പുട്ട് ചുട്ടപ്പോൾ പുട്ടിൽ സ്റ്റീൽ കഷ്ണങ്ങൾ കിട്ടിയ ചരിത്രമുണ്ട് പുളിയിലും ചെറുനാരങ്ങയിലുമുള്ള ആസിഡ് ആവാം അത് വൃത്തിയാകാനുള്ള കാരണം നമ്മൾ കൈ കഴുകുമ്പോൾ നാരങ്ങ ഒരച്ച് കഴുകിയാൽ വിരലും നഖവും തിളങ്ങുന്നത് കാണാം

  • @Rashi535
    @Rashi535 2 года назад +28

    അടിപൊളി.. എന്തിയെ നമ്മുക്ക് ഈ ബുദ്ധി നേരെത്തെ തോന്നാത്തിരുന്നേ 😂👍🏻😍

    • @shathikesav7435
      @shathikesav7435 2 года назад +4

      Ellaathinum athintethaaya samayamundu Dasaa

    • @Rashi535
      @Rashi535 2 года назад

      @@shathikesav7435 😂😂ആാാ അതന്നെ..

  • @glorycherian6125
    @glorycherian6125 7 месяцев назад +1

    സ്റ്റീൽ സ്ക്റബ് കൊണ്ട് ഉരക്കുന്നതിനു മുൻപ് സൈഡിലെ മുള്ളുകൾ ആദ്യം വെട്ടണം. മുള്ളുകൾ കൈയ്യിൽ കൊള്ളും.

  • @eddythoughts5221
    @eddythoughts5221 2 года назад +4

    120ന്റെ sand പേപ്പർ വാങ്ങി ഉരച്ചാൽ ഇതിലും നല്ല പോളിഷ് ആയി വെട്ടി തിളങ്ങുന്ന മീൻ കിട്ടും 👍🏼 പൊന്നു പെങ്ങളേ വെറുതേ നാട്ടുകാരെ കൊല്ലരുത് 🙏🏼 ആ സ്റ്റീൽ സ്ക്റബ്ബർ ന്റെ അംശം എങ്ങാനും വയറ്റിൽ പോയാൽ എന്താവും അവസ്ഥ എന്ന് ചിന്തിക്കാനുള്ള ബോധം ഇല്ലേ നിങ്ങള്ക്ക്, മാംസം ആണ് അത്.. അതിൽ തുളച്ചു കേറാൻ അധികം ഒന്നും വേണ്ട 🙏🏼

  • @dhaneshramia1902
    @dhaneshramia1902 2 года назад +1

    കരിമീൻ ചിതമ്പൽ എവിടെ നിങ്ങൾ അത്യമേ മാറ്റിയോ

  • @martinnetto9764
    @martinnetto9764 2 года назад +25

    . . കൊള്ളാം നന്നായിട്ടുണ്ട്
    പ്രത്യേകിച്ച് കരിമീൻ e, ഇത്ര ഈസിയായി ക്ലീൻ ചെയ്യാൻ കഴിഞ്ഞത്... ❤️🌹

  • @thunjusvlogs1497
    @thunjusvlogs1497 2 года назад +1

    Karimeen nde tholi chethiyal madhi... white ayittu thannea kittum...

  • @devalathay4035
    @devalathay4035 2 года назад +28

    കരിമീൻ clean ചെയ്യാനുള്ള tip super👌

  • @shajimv4087
    @shajimv4087 2 года назад +8

    അടിപൊളി... പൊളിച്ചു ട്ടോ... 😄

  • @rosethomas7629
    @rosethomas7629 2 года назад +168

    താങ്കൾക്കു ദൈവം തന്ന ഈ അറിവ് മറ്റുള്ളവർക്ക് കൂടി പങ്കു വെച്ച് കൊടുക്കുന്നതിൽ ഒത്തിരി നന്ദി,കൂടുതൽ അറിവ് നൽകി അനുഗ്രഹിക്കട്ടെ 👍

    • @geethav1482
      @geethav1482 2 года назад +2

      Thank you

    • @SabuXL
      @SabuXL 2 года назад +5

      @@prasadnair6834 ഓ ചങ്ങാതീ അത് വിട്ടു കള. താങ്കൾ ഒഴികെ ബാക്കി എല്ലാ ചങ്ങാതിമാരും ഈ ടിപ്സ് ഇവരിൽ നിന്നും ആണല്ലോ മനസ്സിലാക്കിയത്. അതിന് അവർ ഈ ബ്ലോഗറെ അഭിനന്ദിക്കുന്നതിന് പരിഭവം പറയല്ലേ. 👍🏼

    • @MrParappallil
      @MrParappallil 2 года назад +3

      ദൈവം എപ്പോൾ വന്നു. ആ കാരൃം കേടിടില്ലല്ലോ..

    • @rajasekharanr2315
      @rajasekharanr2315 2 года назад

      @@MrParappallil 😂😂😂😂

    • @meherbeegum2176
      @meherbeegum2176 2 года назад +1

      Super

  • @skc2070
    @skc2070 2 года назад +111

    Tips super... 👍🏻👍🏻മത്തിയുടെ ആത്‍മശാന്തിക്കായി മെഴുകുതിരി കത്തിച്ചുവയ്ക്കുന്ന tip അതിഗംഭീരം 😄

  • @lizymolsabu9
    @lizymolsabu9 2 года назад +27

    Ansi, വളരെ പ്രയോജനമായ super video. ഇത്രയും tips പറഞ്ഞു തന്നതിന് നന്ദി 🌹🌹

  • @aksharam-malayalamclasses3514
    @aksharam-malayalamclasses3514 2 года назад +9

    പുളിയുള്ള പല സാധനങ്ങളും ഉപയോഗിച്ച് ഇതുപോലെ ചെയ്യാം. പഴുത്ത ഇലുമ്പിപ്പുളി ( ചെമ്മീൻ പുളി ) ഞെരടിയ വെള്ളത്തിൽ രണ്ടു മൂന്നു മിനിട്ട് മുക്കി വച്ച് വളരെപ്പെട്ടെന്ന് വൃത്തിയാക്കാം. കരിമീൻ മാത്രമല്ല വരാൽ, സിലോപ്പി , കറൂപ്പ് തുടങ്ങിയ മീനുകളൊക്കെ ഇങ്ങനെ വൃത്തിയാക്കാം

  • @brijeshbhuvanendran2959
    @brijeshbhuvanendran2959 2 года назад +4

    കണ്ടതിൽ വെച്ച് ഏറ്റവും ഉപകാരപ്രഥമമായ വീഡിയോ ❤❤❤

  • @ejovlogg1342
    @ejovlogg1342 4 месяца назад +1

    നല്ലൊരു വീഡിയോ

  • @prasadkumar7704
    @prasadkumar7704 2 года назад +4

    ഇനി കരിമീനിന്റെ പേര് :വെളു മീനെന്നാക്കേണ്ടിവരുമല്ലോ?

  • @jacobkp1132
    @jacobkp1132 2 года назад

    Its dangerous... Dont use this... Care ful ഈ സ്റ്റീൽ കഷ്ണം പൊട്ടി ചെറിയ തരി വയറ്റിൽ പോക്കാൻ സ..... Care ഫുൾ ഗയ്‌സ്...

  • @philipthomas9777
    @philipthomas9777 2 года назад +37

    വേപ്പില അല്ല ചേച്ചി കറിവേപ്പില.
    വേപ്പില ഇട്ടാൽ വിവരമറിയും.😄

  • @JijiCs-q2f
    @JijiCs-q2f 6 месяцев назад +1

    സൂപ്പർ ടിപ്പ് എനിക്ക് കരിമീൻ വൃത്തിയാക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു ഇനി ഇതുപോലെ ചെയ്യണം നന്ദി❤

  • @devgowri
    @devgowri 2 года назад +4

    സ്റ്റീൽ സ്ക്രബർ കണ്ടുപിടിച്ച രാജ്യങ്ങളിൽ പോലും ഇതൊന്നും ഈ കാര്യത്തിന് ഉപയോഗിക്കുന്നില്ല... ഇതൊന്നും അത്ര നല്ല ടിപ്സ് അല്ല.

  • @Alfurqanalkareem
    @Alfurqanalkareem 2 года назад +1

    Useful ടിപ്സ്

  • @jesnyk8995
    @jesnyk8995 2 года назад +117

    കണ്ടതിൽ വെച്ച് ഏറ്റവും ഉപകാരപ്രഥമമായ വീഡിയോ ❤❤❤❤

  • @facts-od6ee
    @facts-od6ee 2 года назад

    Ithokke.njangal.varshangalsyi.cheyyunna.ksryangala.ithil.puthumayonnum.illa

  • @ushakumari4
    @ushakumari4 2 года назад +20

    മത്തി ഗോതമ്പ് പൊടി ഇട്ട് കഴുകിയാൽ നല്ല ക്ലീൻ ആകും

    • @firegarden183
      @firegarden183 2 года назад

      ആണോ👍

    • @nithyak5458
      @nithyak5458 2 года назад +1

      Engane anu ennu onnu parayo

    • @SabuXL
      @SabuXL 2 года назад +2

      @@nithyak5458 ഇവിടെ കാണിച്ചല്ലോ ചങ്ങാതീ. കല്ലുപ്പും അരിപ്പൊടിയും ചേർത്ത് ഇളക്കിയത്. അരിപ്പൊടിക്ക് പകരം ഗോതമ്പു പൊടി. അത്ര തന്നെ.👍🏼

  • @susanpalathra7646
    @susanpalathra7646 2 года назад

    ഞാൻ വാളൻപുളി പ്രയോഗത്തിലൂടെയാണ് കരിമീനിന്റെ കറുത്തതൊലി പണ്ടേ മാറ്റുന്നത്.

  • @Manilasokan
    @Manilasokan 2 года назад +3

    Thanku mem, ഇതുപോലെ ഉള്ള അറിവുകൾ ആണ് വേണ്ടത് സൂപ്പർ സൂപ്പർ 💪💪🤝🤝🌈🌈❤‍🔥❤‍🔥

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS 2 года назад

    വളരെ നല്ല. ഉപയോഗപ്രദമായ ഒരു വീഡിയോ താങ്ക്സ് ഷെയർ. ചെയ്തതിനു

  • @kavithadevarajan724
    @kavithadevarajan724 2 года назад +23

    മീന്റെ ഉളുമ്പ് നാറ്റം കളയാൻ നല്ലൊരു ടിപ്സ് കൂടി ഉണ്ട് തേങ്ങാവെള്ളം കുപ്പിയിൽ ഒഴിച്ചുവച്ചിരുന്നാൽ മീൻ വൃത്തിയാക്കുമോൾ ഉപ്പിട്ട് കഴുകുന്നതിനു പകരം അൽപ്പം തേങ്ങാവെള്ളം ഒഴിച്ച് കഴുകി എടുക്കാം കരിമീൻ പോലുള്ള മീനും ഇതുപോലെ വെളുക്കും

    • @firegarden183
      @firegarden183 2 года назад

      👍

    • @pradeepjoseph5193
      @pradeepjoseph5193 2 года назад

      കുറച്ചു കാപ്പിപ്പൊടി ഇട്ടു കൈ തിരുമ്മി കഴുകിയാലും ഉളുമ്പ് മണം പോകും

    • @JafarCAM
      @JafarCAM 2 года назад

      @@pradeepjoseph5193 0

  • @eswarynair2736
    @eswarynair2736 2 года назад +2

    കരിമീൻ ചെത്തിഎടുക്കുന്നതാണ് ഇപ്പോൾ കാണിച്ചതിലും എളുപ്പം

    • @josephmethanath3490
      @josephmethanath3490 Год назад

      കാർട്ടൂണിസ്റ്റ് അഞ്ചോ ആറോ വരെ ഇടുമ്പോൾ ഒരു രാഷ്ട്രീയ നേതാവിനെ നമുക്ക് തിരിച്ചറിയാൻ കഴിയും അല്ലാതെ ഉള്ളവർ 100 വരച്ചാലും ആളെ തിരിച്ചറിയാൻ കഴിയില്ല ചെത്തിയെടുക്കുന്നത് ഒരു കലയാണ് എല്ലാവർക്കും അത് സാധിക്കില്ല ഈ ചേച്ചി പറഞ്ഞത് എല്ലാവർക്കും സാധിക്കും ടെക്നോളജി ഏറ്റവും എളുപ്പത്തിൽ സാധാരണക്കാരിലേക്ക് എത്തിക്കുന്നതാണല്ലോ ഏറ്റവും വലിയ കഴിവ് ഈ ചേച്ചിക്ക് കഴിവുണ്ട്

  • @anishanish949
    @anishanish949 2 года назад +3

    എന്റെ പൊന്ന് ചേച്ചി എളുപ്പം നോക്കി എല്ലാവരും പ്ലാസ്റ്റിക് കണ്ടെയ്നർ പ്ലാസ്റ്റിക് കുപ്പി ഒക്കെ ഫ്രിഡ്ജിലും ഫ്രീസറിലും ഒക്കെ വെക്കുന്നത് ആണ് പിന്നീട് ഇത് ഉപയോഗിക്കുന്ന കൊണ്ട് ക്യാൻസർ പോലുള്ള അസുഖങ്ങൾ വരാൻ കാരണം അത് കൂടി അടുത്ത വീഡിയോയിൽ പറ ഞാൻ പറഞ്ഞിട്ട് വേണ്ട RCC ഡോക്ടർമാർ പറയുന്നത് ആണ് 🙏

  • @nishasanthosh8092
    @nishasanthosh8092 2 года назад

    സ്ക്രബറിന്റെ മേലുള്ള ചെത്തുമ്പൽ എങ്ങനെ വൃത്തിയാക്കും

  • @leenam4421
    @leenam4421 2 года назад +7

    Recently I had to clean karimeen it was really difficult for me to do becz only my mother use to clean this type of fish .Thanks for sharing the tips of cleaning fish

  • @sumayyasumayya6403
    @sumayyasumayya6403 2 года назад

    Enthella mole paranj vidunn... Ithrayum ക്രൂരതയോ മത്സ്യത്തോട്

  • @mathewskariah6304
    @mathewskariah6304 2 года назад +60

    Using steel scrubber is not good...as it's food item. We have to be careful even to clean vessels.

    • @mohemedali4460
      @mohemedali4460 2 года назад +1

      Nonsense

    • @SabuXL
      @SabuXL 2 года назад +20

      @@mohemedali4460 പുള്ളി ഉദ്ദേശിച്ചത് എന്താണെന്ന് ഉൾക്കൊള്ളാൻ ശ്രമിച്ചാലും ചങ്ങാതീ. സ്റ്റീൽ സ്ക്രബ്ബർ നാര് പാത്രത്തിൽ വരുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്.👍🏼

    • @SabuXL
      @SabuXL 2 года назад

      @Elsiamma Kunju Kutty 👍🏼🤝

    • @ashaletha6140
      @ashaletha6140 2 года назад

      True

    • @a_m8b193
      @a_m8b193 2 года назад

      @@SabuXL yes,

  • @a4techa229
    @a4techa229 2 года назад

    പെർഫ്യൂം ഷോപ്പിൽ കാപ്പി കുരു വെക്കാറുണ്ട് എന്തിനാണെന്ന് അറിയാമോ ആർകെങ്കിലും?

  • @shajimr8991
    @shajimr8991 2 года назад +17

    അഭിനന്ദനങ്ങൾ 🥰🥰

  • @aantoantony2446
    @aantoantony2446 Год назад

    മീനുകളുടെ സ്കിൻ പൂർണ്ണമായും പൊളിച്ച് കളഞ്ഞാൽ വൈറ്റമിൻസ് നഷ്ടപ്പെടുകയില്ലേ?
    ഒരു doubt ആണ്.

  • @shanvideoskL10
    @shanvideoskL10 2 года назад +9

    കരിമീനിനെ White കരിമീനാക്കി.
    അത് തെറ്റല്ലേ ...💁

    • @jayaprakashn.b2549
      @jayaprakashn.b2549 2 года назад

      ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ............ കൊതുകിനു കൗതുകം

    • @varsharajesh4984
      @varsharajesh4984 2 года назад

      @@jayaprakashn.b2549 manassilayilla

  • @kunjattakkili1239
    @kunjattakkili1239 2 года назад

    ഇതിലും ബേധം ജെസിബി കൊണ്ട് മാന്തുന്നതല്ലേ 🤣🤣🤣🤣🤣

  • @bubbysworldbyevergreen9013
    @bubbysworldbyevergreen9013 2 года назад +16

    എല്ലാം നല്ല useful ആയ ടിപ്സ് great siss keep it up👍🏻👍🏻

  • @dharmarajanmadathiparambil5381
    @dharmarajanmadathiparambil5381 2 года назад

    എൻെറ ദൈവമേ, ഞാനെത്ര വാളംപുളിയാണ് അകത്താക്കണത്. സാംമ്പാറ്, മീൻകറി, ചമ്മന്തി, രസം അയ്യോ. Thank you.

  • @vaheedaismayil2037
    @vaheedaismayil2037 2 года назад +20

    വളരെ നല്ല വീഡിയോ ആണ് ട്ടോ കരിമീൻ ക്‌ളീനിംഗ് എത്ര ബുദ്ധിമുട്ടി യാണെന്നറിയോ ചെയ്യാറുള്ളത് ഇനി ഈസി യ്യായി ചെയ്യാലോ വളരെ നന്ദി ഈ വീഡിയോ ഇട്ടതിന് താങ്ക്‌യൂ സോ much

  • @Suhail-777
    @Suhail-777 2 года назад

    ഞാൻ സബ്സ്ക്രൈബ് ചെയ്തു ആദ്യമായിട്ടാണ് കാണുന്നത്കുത്തിയിരുന്നു കുറെ വീഡിയോസ് കണ്ടു..👌👌😍😍

  • @sanavinod138
    @sanavinod138 2 года назад +9

    ഇത്ര ഉപകാരപ്രഥമായ വീഡിയോ നൽകിയതിൽ ഒരുപാട് നന്ദി.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @zainabmaryam7542
    @zainabmaryam7542 2 года назад

    കരിമീൻ chedumbal മാത്രം നന്നായി പൊക്കിയാൽ മതി. ഇങ്ങിനെ വെളുപ്പിക്കേണ്ട ആവശ്യം ഇല്ല

  • @rincysunil4346
    @rincysunil4346 2 года назад +6

    കരിമീൻ ചെത്താൻ പഠിച്ചാൽ മതി.. ഒറ്റയടിക്ക് ചെതുമ്പലും കറുത്ത കളറും പോയിക്കിട്ടും.. അപ്പോൾ രണ്ട് പണി ചെയ്യേണ്ടി വരില്ല .. സമയവും ലാഭം...

    • @krishnasantharam8850
      @krishnasantharam8850 2 года назад

      അതിന് നല്ല എക്സ്പീരിയൻ സ്. വേണം

  • @sheikhaskitchen888
    @sheikhaskitchen888 2 года назад

    ആ അടിപൊളി നല്ലതാണല്ലോ ഒരു വേഗം ഉപകാരപ്പെടും ഇതേ പോലത്തെ വീഡിയോസ് വീണ്ടും വീണ്ടും ട്രൈ ചെയ്യണം ഞങ്ങളെ സപ്പോർട്ട് ചെയ്യൂ

  • @jalajamangaldasmangaldas6090
    @jalajamangaldasmangaldas6090 2 года назад +3

    karimeen ingane aayikitumenne vichaarichilla. thank you for the tips!!!

  • @joychenjacob6497
    @joychenjacob6497 2 года назад

    എല്ലാറ്റിപ്സും വളരെ വളരെ ഉപപ്രദമായിരുന്നു. ഒത്തിരി ഒത്തിരി നന്ദി. പക്ഷെ ഇടയ്കൊയ്‌ക്കെ ഇത്തിരി ശ്വാസം എടുത്തിരുന്നെങ്കിൽ ഇതുപോലുള്ള ഒരുപാടു ടിപ്സുകൾ ഞങ്ങൾക്ക് ലഫിക്കില്ലേ. 👍🙏.

  • @dayasmathew2824
    @dayasmathew2824 2 года назад +7

    എന്തിനാണ് കരിമീനും മറ്റും ഇങ്ങനെ വെളുപ്പിച്ചെടുക്കുന്നത്?? അതിന്റെ ഗുണമെല്ലാം നഷ്ടപ്പെടുകില്ലേ?? മീനിന്റെ ഷോയിൽ എന്താണ് കാര്യം??

  • @nazeemac1497
    @nazeemac1497 2 года назад

    മീനിൽ വെള്ളം ഒഴിച് ഫ്രീസറിൽ ആണോ വെക്കേണ്ടത്. റിപ്ലൈ..

  • @shamtlshaknr1305
    @shamtlshaknr1305 2 года назад +34

    വളരെ ഉപകാരപ്രദമായ വീഡിയോ സൂപ്പർ

  • @chackomaani
    @chackomaani Год назад

    പുളിവെള്ളത്തിൽ മീൻ ക്ലീൻ ചെയ്താൽ മീനിന്റെ ടേസ്റ്റ് പോകും

  • @aniceshanty4364
    @aniceshanty4364 2 года назад +5

    ഇത്രയും useful ആയ vdo അവതരിപ്പിച്ചതിന് ഒരുപാട് നന്ദി 🙏🙏🙏😍😍😍🌹🌹🌹

  • @sobhadayanand4835
    @sobhadayanand4835 2 года назад

    Subscribe-ഉം ചെയ്തു എല്ലാ friends ഗ്രൂപ്പിലും അയച്ചിട്ടുണ്ട് കേട്ടോ. എല്ലാം വളരേ ഉപകാരപ്രദമായ സൂത്രങ്ങളാണ്. സൂപ്പർ

  • @sumibaji007
    @sumibaji007 2 года назад +11

    താൻ ഒരു സംഭവം തന്നെ......... യു are ഗ്രേറ്റ്‌ സംഭവം സൂപ്പർ തന്നെ... കരിമീൻ ന്റെ കറുപ് മാറുന്നത് കണ്ട് ഞെട്ടി പോയി., സത്യം.... കരിമീൻ ഈ കളർ വെള്ള മീൻ പോലെ ആയല്ലോ...... പൊളി കിടു... ❤️❤️❤️

    • @umadevij3517
      @umadevij3517 2 года назад

      Super 👌kalaky

    • @mydhilys2034
      @mydhilys2034 2 года назад

      Super ഒന്നും പറയാനില്ല

  • @marakkartppattambi8025
    @marakkartppattambi8025 2 года назад

    ഇതിപ്പോൾ എന്തെല്ലാം സ്ക്രബ്ബ്‌ കത്രിക ചട്ടി പിന്നെ ഒരുകിലോ മൽസ്യം വാങ്ങുമ്പോൾ കൂടെ അരകിലോ നാരങ്ങയും വാങ്ങിക്കണം

  • @ramsyskabeer7505
    @ramsyskabeer7505 2 года назад +22

    Super

  • @fathimajafar1377
    @fathimajafar1377 2 года назад

    Meykthiri gasinte adutha vekkumbol sookshiksne baaki okk👍👍👍👍👍

  • @crowlymathew
    @crowlymathew 2 года назад +37

    Using steel wool as a scrubber on any food item can be dangerous as it may leave micro pieces of steel in the food material. It can be harmful to your health.

  • @AbdulRahman-wu2vr
    @AbdulRahman-wu2vr 2 года назад

    നല്ല vdo. പുതിയ അറിവ്. പക്ഷെ, കരിമീൻ കിട്ടണ്ടേ! പോയി ചോദിച്ചപ്പോൾ 550രൂപയാണത്രെ കിലോവിന്. കൊതി ബാക്കി.

  • @lijithkumar5278
    @lijithkumar5278 2 года назад +7

    ഇത്തരമൊരു വീഡിയോ കാണാൻ സാധിച്ചതാണ് ഇന്നത്തെ ഒരു സന്തോഷം...... ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ എല്ലാ ജനങ്ങളിലേക്കും എത്തട്ടെ...... Thanku madam.....

  • @lenharinu3811
    @lenharinu3811 Год назад +1

    Ella tricks poli 😊
    But candle 🕯️ angane gase mme kathichu vechal meen manam undavulla but manushyan karinja manam varan chance und sookhichottto 😂

  • @sherinbinu9618
    @sherinbinu9618 2 года назад +14

    Enthina srub use cheyane kathi use cheyu karanam sruberinte steel meenil keriyaal kudalil chennitu kudal muriyan chance und. So be careful. Thankyou

  • @bijuandrews2216
    @bijuandrews2216 2 года назад

    കറുത്ത പുള്ളി ഒന്നും കളയേണ്ട കാര്യംഇല്ലഎന്താ മീൻ കല്യണം കഴിക്കാൻ പോവല്ലേ

  • @shalisaju2980
    @shalisaju2980 2 года назад +6

    Should not use metal scrubber. Keep some time in the freezer. Then take and with knife, we can easily remove the full scale of the fish.

  • @junaskariap3877
    @junaskariap3877 2 года назад

    സംസാരം കുറച്ചു ബോൾ ഡ് ആയാൽ നല്ലത്. ഇത്രയും നീട്ടി പറയരുതേ. ഇത് യാന്ത്രികമായി തോന്നുന്നു.. ടിപ്സ് നല്ലത്.

  • @sreekumarb980
    @sreekumarb980 2 года назад +22

    നല്ല ഒരു അറിവാണ് പകർന്നു തന്നത്. . എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ആയിരമായിരം നന്ദി.

  • @shammasavilora
    @shammasavilora 2 года назад +1

    ഇതിനേക്കാട്ടിലും ബെദം കത്തി ഉപയോകിച്ച് മുറിക്കുന്നതാ....🙄

  • @josemonvg5204
    @josemonvg5204 2 года назад +10

    ഒരു മീൻ വെട്ടാൻ പോലും അറിവില്ലാതെ പുതിയ കുടുംബത്തിൽ കയറി ചെല്ലുന്ന
    പെൺകുട്ടികൾക്കു വഴികാട്ടിയാണ് ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤👍👑❤️🥳

  • @Joshy_john
    @Joshy_john 2 года назад

    സ്റ്റിൽ സ്ക്രബർ വളരെ അപകടകാരിയാണ്. പാത്രം തേയ്ക്കുമ്പോൾ തന്നെ അതിന്റെ ചെറിയ ചെറിയ ഭാഗങ്ങൾ പൊടിഞ്ഞ് പാത്രത്തിൽ വീഴുന്നതായി വളരെ ശ്രദ്ധിച്ചാൽ കാണാം അതുപോലെ മീൻ ക്ലീൻ ചെയ്യുമ്പോൾ അതിന്റെ ഉള്ളിൽ ചെറിയ ചെറിയ പൊരുപ്പൽ തറഞ്ഞു കയറും ഇത് നോക്കിയാൽ കാണാൻ കഴിയില്ല. ഇത് മത്സ്യം കഴിക്കുന്നവരുടെ ഉള്ളിൽ പോകുകയും കുടലിലും മറ്റും പറ്റി പിടിച്ച് കുടലിലും ഇത് കടന്നുപോകുന്ന ഓരോ ഭാഗത്തും മുറിവുണ്ടാക്കുകയും അവിടെ കിടന്ന് തുരു മ്പ്പിടിയ്ക്കുക വഴി വളരെ വലിയഅപകടത്തിനും കാരണമാകും.

  • @sujivelayudhan6639
    @sujivelayudhan6639 2 года назад +5

    അടിപൊളി യൂസ്ഫുൾ ടിപ്സ് 👍🌹

  • @muralijayan6003
    @muralijayan6003 2 года назад

    അടിപൊളി VDO താങ്ക്സ് .

  • @hameedpoyilil5459
    @hameedpoyilil5459 2 года назад +21

    ഉപകാരപ്രദമായ ടിപ്സ് നന്ദി

  • @keralabreeze3942
    @keralabreeze3942 2 года назад

    Kandu..Channel ishtappettu...Subscribe cheythu. 👍

  • @remya1448
    @remya1448 2 года назад +15

    ഒന്നും പറയാനില്ല ചേച്ചി വീഡിയോ സൂപ്പർ 👌👌👌💯💯💯💯

  • @Rinshadeeyyy
    @Rinshadeeyyy 2 года назад

    കത്തി വേണ്ട. കത്രികവേണം ഇത് randayalu m ഒന്നുതന്നെ. അതിൽ ഊരു പ്രത്യേകമായി ഒന്നും ഇല്ലെ

  • @iam.still.
    @iam.still. 2 года назад +7

    Super

  • @aAaA-nm7gy
    @aAaA-nm7gy 6 месяцев назад +1

    Thaks for your wonderful informations... 👍

  • @sisters359
    @sisters359 2 года назад +13

    👍👍വളരെ നല്ല വീഡിയോ ആണ് ചേച്ചി സൂപ്പർ 👌👌

  • @sudarsanakumarthankappan8160
    @sudarsanakumarthankappan8160 2 года назад

    കരിമീന്റെ ചെതുമ്പൽ മാത്രമേ ഞങ്ങൾ കളയാറുള്ളൂ. ചെതുമ്പൽ കളയാൻ ബുദ്ധിമുട്ടുള്ളതോ തൊലിക്ക് കൂടുതൽ കട്ടിയുള്ളതോ ആയ മീൻ മാത്രമേ ഉരിച്ചു വൃത്തിയാക്കാറുള്ളൂ. തൊലി പോയ കരിമീൻ എന്തിനു കൊള്ളാം ?

  • @greencolour4888
    @greencolour4888 2 года назад +5

    nice explanation thank you dear useful tips

  • @a_m8b193
    @a_m8b193 2 года назад

    ഇതെന്തു അബദ്ധമാണ് ഈ കാണിക്കുന്നത് ഇത്തിരി കഷ്ടപ്പെട്ടാലും കല്ലിൽ urachu vrthiiyakiyal അതാണ് ശരീരത്തിന് നല്ലത്, സ്ക്രബ്ബർ നാര് വയറ്റിൽ പെടാനുള്ള വീഡിയോ ആണോ ഇത്, എല്ലാ ആൾക്കാരും സൂക്ഷിച്ചു മീൻ കഴുകണമെന്നില്ല, നന്നായി kazhukiya തന്നെ സ്ക്രബ്ബർ നാര് അതിനിടയിൽ പെട്ടിരുന്നാൽ എന്താകും അവസ്ഥ,, മീൻ കഴിക്കുമ്പോൾ നമ്മടെ വയറ്റിൽ എത്തും,, തെറ്റായ അറിവ് മറ്റുള്ളവരിലേക്കു പകർത്തരുത് മാഡം t👎👎👎👎👎👎👎👎👎👎👎👎

  • @sidneyjcad
    @sidneyjcad 2 года назад +27

    Do not put tamarind or lemon in the backwaters of Alleppey and Kumarakom. All Karimeen will turn into vellameen !

  • @mohammedbilal630
    @mohammedbilal630 2 года назад

    ഇത് ഞാൻ ചെയ്യാറുണ്ട് ഞാൻ വിനികർ ആണ് ഉപയോഗിക്കാറ്

  • @TheRhythmOfCooking
    @TheRhythmOfCooking 2 года назад +11

    സത്യത്തിൽ ഇതൊരു പുതിയ അറിവാട്ടോ. Thank യു for sharing 🥰

  • @vahidavahida432
    @vahidavahida432 2 года назад

    ടിപ്പ് സൂപ്പെർ. പക്ഷെ ഞങ്ങൾക്ക് കിട്ടുന്ന മീൻ ഇതുപോലെ സ്ക്രാബ് ചെയ്താൽ പിന്നെ വേവിക്കാൻ ഉണ്ടാവില്ല. ഫ്രഷ് കിട്ടില്ല

  • @navyanandhanakuttyschannel382
    @navyanandhanakuttyschannel382 2 года назад +8

    Super 👌👌👌

  • @alsafaalsafa613
    @alsafaalsafa613 2 года назад

    കത്രിക മതിയല്ലോ മീൻ ഫുള്ളായിട്ട് ക്ളീൻ ചെയ്യാനും കട്ട് ചെയ്യാനും

  • @suchitraprasad7809
    @suchitraprasad7809 2 года назад +4

    Wonderful👌🏻👌🏻Hats off to you👋👋👋

  • @lesliedavid3346
    @lesliedavid3346 2 года назад

    മീൻ വൃത്തി ആക്കുന്നത് ഇത്ര സിമ്പിൾ ആണോ? അയിന് കെട്ടിയോള് എന്തൊരു പ്രകടനമാ നടത്തുന്നത്....

  • @ancyshaijuancy610
    @ancyshaijuancy610 2 года назад +9

    കത്തി ഇല്ലാതെ ഈസി ആയി ക്ലീൻ ചെയാം പകരം കത്രിക സ്ക്രബ്ബർ പുളി.. എന്ത് എളുപ്പം അല്ലെ... 😃

  • @spv258
    @spv258 2 года назад

    ഈ റെസിപ്പിയും മറ്റു ചാനലിൽ നിന്ന് കോപ്പി ചെയ്തതാണല്ലോ.. കഷ്ട്ടം

  • @lasithasuresh2645
    @lasithasuresh2645 2 года назад +14

    വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് '

  • @alsafaalsafa613
    @alsafaalsafa613 2 года назад

    കത്തി ഇല്ലാതെ എന്ന് പറഞ്ഞിട്ട് കത്തി കൊണ്ട് ചെയ്യുന്നതിനേക്കാളും സമയം ഉണ്ട് പിന്നെ കത്രിക ഉണ്ടങ്കിൽ മീനിന്റെ എല്ലാ പണികളും തീർക്കാം

  • @salimkk3379
    @salimkk3379 2 года назад +16

    ചേച്ചി ഒന്നും പറയാനില്ല അടിപൊളി സൂപ്പർ 👌👌👌

  • @samsonsebastian7212
    @samsonsebastian7212 2 года назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ.... നന്ദി 🙏🏻🙋‍♂️

  • @valsaravi8669
    @valsaravi8669 2 года назад +11

    മീൻ വറുക്കുമ്പോൾ എണ്ണ ചൂടാകുമ്പോൾ ലേശം മൈദയോ, ഗോതമ്പുപൊടിയോ ഇട്ടിട്ട് മീൻ നിരത്തിലാലും ഒട്ടിപ്പിIക്കില്ല

  • @manikandankk9509
    @manikandankk9509 Год назад

    ഈ വിഡ്ഢിത്തരങ്ങൾ ആരും ചെയ്യരുത് നല്ല കത്തി ഉപയോഗിച്ച് മീൻ ക്ലീൻ ചെയ്യുക ഇങ്ങനെയുള്ള സ്റ്റീൽ ചകിരി കൊണ്ട് ഉരയ്ക്കുമ്പോൾ മീൻ ഇലേക്ക് കമ്പികൾ കയറാൻ സാധ്യതയുണ്ട് ഇത് വയറ്റിൽ ചെന്നാൽ കുടലുകൾ ക്ക് തുളകൾ ആകാൻ സാധ്യതയുണ്ട്