പൂരി വെള്ളത്തിൽ മുക്കി പൊരിച്ചാലോ, പൂരി വറുക്കാൻ എണ്ണ ആവശ്യമില്ല Water Poori Recipe | Puri Recipe

Поделиться
HTML-код
  • Опубликовано: 5 мар 2022
  • #NidhashasKitchen #waterpoori #eveningsnacks #healthysnacks
    --
    For Collaborations & Promotions mail at
    nidashac@gmail.com
    OR Message me on
    Instagram : / nidhashas_kitchen
    Facebook : / nidhashas_kitchen-1070...
  • ХоббиХобби

Комментарии • 1 тыс.

  • @arifamujeeb9954
    @arifamujeeb9954 2 года назад +239

    Thanks dear സത്യം പറഞ്ഞു തന്നതിന്... ഒരു പാട് ആൾകാർ പറ്റിക്കപ്പെട്ട വീഡിയോ ആണ് വെള്ളത്തിൽ ചുട്ടപൂരി

  • @riyavlogs4833
    @riyavlogs4833 2 года назад +1335

    ഓയിൽ ലഭിക്കാൻ ഓടി വന്നു കണ്ട ഞാൻ 😂😂😂പ്ലിങ് ആയവരൊന്നു ലൈക് 😀

  • @redkiller9533
    @redkiller9533 2 года назад +7

    ഞാൻ വേറെ കൊറേ വിഡിയോ കണ്ടിന് വെള്ളത്തിൽ പൂരി ചുടുന്നത് അപ്പോഴേ എനിക്ക് തോന്നിയ താണ് ഇപ്പോൾ ഈ വിഡിയോയിൽ കാണിച്ചത് അത് കാണിക്കാൻ തോന്നിയ നിങ്ങളെ നല്ല മന്സിന്ന് നന്ദി 👍👍

  • @meenakshiviswanathan8906
    @meenakshiviswanathan8906 Год назад +10

    Thank you for this comparison video. Really helpful.

  • @ujwelsolomon8156
    @ujwelsolomon8156 2 года назад +3

    Bagyam..... nhan poori ellathil undakanm nuvijarichirikukayayirunu...... thanks 👍

  • @sheebavijay6807
    @sheebavijay6807 2 года назад +3

    Chechi orupadu thank you Chechi edrayum thelichu paranju thanadhinnu one more thank you so much for you Chechi

  • @lathans907
    @lathans907 2 года назад +1

    Sathyam kanichu thannathine very very thanks,enthina kallatharanghal

  • @molusfamily830
    @molusfamily830 2 года назад +138

    പ്രസന്റേഷൻ 👍👍👍...ഇതിനു poori എന്ന് പറയാൻ പറ്റില്ല പുഴുക്ക് ചപ്പാത്തി എന്ന് വേണെങ്കിൽ പറയാം 😊😊..

    • @aframueen463
      @aframueen463 11 месяцев назад +2

      😂😂😂😂😂

  • @smithac3685
    @smithac3685 2 года назад +4

    Thanks for the information.👍

  • @sandyprabakaran6652
    @sandyprabakaran6652 2 года назад +4

    Super sister thank you very much

  • @NIDHASHASKITCHEN
    @NIDHASHASKITCHEN  2 года назад

    നോമ്പുതുറക്ക് പറ്റിയ ഒരുപാട് സ്നാക്ക് 👇
    ruclips.net/p/PLCykDT-ZCJJazQoABug3sCRjWAbU2LVmy

  • @ayshasana9282
    @ayshasana9282 2 года назад +6

    Njanum undakanamenn karuthiyathayirunnu randum tammilulla vithyasam kanichu tannathinn thanks😍😍

  • @sherin2415
    @sherin2415 2 года назад +8

    Vellathil mukkiya poori njan undakarundu. Stripes pole cut cheydu pasta undakkunnadu pole undakum. Njan home made wheat pasta ennanu vilikkaru. Pasta yude taste thanne anu

  • @minasvp4037
    @minasvp4037 2 года назад +1574

    വെള്ളത്തിൽ പൂരി ചുട്ട് ഓയിൽ ലാഭിക്കാം എന്ന് വിജാരിച്ച ഞാൻ 🤣🤣

  • @prinsanalatheef337
    @prinsanalatheef337 Год назад +1

    Muttarole. Difference undu orupad thanks dear

  • @anubiju3626
    @anubiju3626 2 года назад

    Shho ennayi l egane purii aakumenne ariyillayirunnu paraju thannanie valare nanni 🙏🏿

  • @MIH2019
    @MIH2019 2 года назад +28

    This is called neer poori.
    Have seen in many tamil and andra channels long back. Ingredients same aayathu kondayirikkum poori ennu peru kittiyathu. Mainly they eat it with sweet filling inside. Malayalikalkku poori ennu paranjal ennayil porichathu mathram.

  • @anujaa6221
    @anujaa6221 2 года назад +3

    Thanks dear

  • @sanasana646
    @sanasana646 2 года назад

    Valare.nanniyund.sathyavasdha.aranjukattiyadhinu

  • @rahmathrahmath1131
    @rahmathrahmath1131 2 года назад +1

    Thank you for information
    Nithasha kitchen

  • @Charlotte_Knott
    @Charlotte_Knott 2 года назад +28

    മൈദ ഞാൻ പൂർണമായും ഉപേക്ഷിച്ചു

  • @sr56262
    @sr56262 2 года назад +24

    ഹായ് ഞാനുണ്ടാക്കിയപ്പോൾ നന്നായി മൊരിഞ്ഞു വീർത്തു വന്നു . Thanks dear..very healthy and helpful.

  • @renukanambiar4442
    @renukanambiar4442 2 года назад

    Neerpoori,Vallampoori.Kollaam. Thank you.

  • @bhavanirajan8956
    @bhavanirajan8956 2 года назад

    Try cheyithittu parayam thank you

  • @fardeenvlogs2.061
    @fardeenvlogs2.061 2 года назад +5

    Wow,,,nianippozhanu itineppatti kelkkunnatu,, fardeen's mom 😊

  • @abhinavabhinandhana6728
    @abhinavabhinandhana6728 2 года назад +14

    അടിപൊളി

  • @sarammajoseph8388
    @sarammajoseph8388 2 года назад

    Thank you dear for the true information. You are right

  • @aminassmartworld1887
    @aminassmartworld1887 2 года назад +1

    Sathyam manassilaki thannu thanks

  • @omanapr7034
    @omanapr7034 2 года назад +10

    Very good effort to clarify water poori and real poori......

  • @batarflivlog7325
    @batarflivlog7325 2 года назад +13

    ഈ കാര്യം ഞങ്ങളിൽ എത്തിച്ച നിങ്ങൾക്ക് ഒരു പാട് നന്ദി

    • @anithan6864
      @anithan6864 2 года назад

      Pani poori കാര്യങ്ങൾ വൃത്തി യായി പറഞ്ഞു thanks

  • @geethasanthosh1082
    @geethasanthosh1082 2 года назад

    Thanku .. 👍👍 good information

  • @priyameetskitchen7602
    @priyameetskitchen7602 2 года назад +1

    njanum vijarichu ithu sariysvumo ennu .satyam manasilakki thannu .nalla oru video

  • @akhilaakhi5989
    @akhilaakhi5989 2 года назад +9

    ഇതു പോലെ തന്നെ ഞാൻ പരിപ്പില്ലാത്ത സാമ്പാർ കണ്ടിരുന്നു ഒരുചാനലിൽ. അള്ളോ ഞാൻ ചിരിച്ചൊരു വഴിക്കായി. പരിപ്പിനു പകരം സാമ്പാർ കഷണങ്ങൾ മിക്സി യിൽ അരച്ച് ചേർത്ത് ആണ് ഉണ്ടാക്കിയത്

    • @mubashiramubmj8655
      @mubashiramubmj8655 2 года назад

      😁😁

    • @MIH2019
      @MIH2019 2 года назад

      പരിപ്പില്ലാത്ത സാമ്പാർ തമിഴ് നാട്ടിൽ popular. tiffin sambhar or hotel sambhar എന്ന് കേട്ടിട്ടില്ലേ. സവാള തക്കാളി കുക്ക് ചെയ്തു ഉടച്ചു മസാല പൌഡരും മാത്രം ചേർക്കും.

    • @thasniaboobucker5724
      @thasniaboobucker5724 2 года назад +1

      Njn okke paripp cherkkdeyanu undakkal

  • @neelimapraveen240
    @neelimapraveen240 2 года назад +363

    Thanks dear.. പൂരി എന്നും പറഞ്ഞു കുറച്ചു ദിവസം ആയി ഇതു പോലത്തെ പറ്റിക്കൽസ് പരിപാടി നടക്കുന്നു.. ഇപ്പോ ആണ് ഇതിന്റെ സത്യാവസ്ഥ മനസിലായത്

  • @josephgeorge4035
    @josephgeorge4035 2 года назад +1

    Dosa kallil oil thadavi ee poori fry cheythal kollamennu thonnunnu.

  • @shimlajafar
    @shimlajafar 2 года назад

    Etha orikalum eth kazhikan arum eshatapedula. Nammaludea ennayil porichathane namuk eshtam.

  • @shijiniyas971
    @shijiniyas971 2 года назад +7

    ഒന്ന് പരീക്ഷിച്ചു നോക്കാമെന്നു വിചാരിച്ചതാണ് പറഞ്ഞു തന്നതിന് നന്ദി

  • @fasinaabid7984
    @fasinaabid7984 2 года назад +18

    Thanks dear❣️❣️. ഇന്നാണ് വീഡിയോ കാണാൻ സമയം കിട്ടിയത് 😍

  • @soumyasunilsunil9809
    @soumyasunilsunil9809 2 года назад

    Thanku.....

  • @valsalanair617
    @valsalanair617 2 года назад +1

    This is jalpoori. Difference mansilaki thannathine thanks moluttii.Good vedio

  • @ganeshmaha5637
    @ganeshmaha5637 2 года назад +8

    സൂപ്പർ😋😋😋

  • @SamithaSNair
    @SamithaSNair 2 года назад +12

    Thanks for this video 🥰🥰

  • @anithasasikuamar8333
    @anithasasikuamar8333 2 года назад

    നല്ല വീഡിയോ thanku,ഒരു മിനക്കേട് ഒഴിവായി

  • @shafnashifa1820
    @shafnashifa1820 2 года назад

    Thankuuu.... Nallaa avatharanam.... 👍🏻👍🏻👍🏻👍🏻

  • @arifa525
    @arifa525 2 года назад +97

    ആഹാ എത്ര നന്നായിട്ടാണ് രണ്ടും തമ്മിൽ ഉള്ള വ്യത്യാസം കാണിച്ചു തന്നെ 👌

  • @jumpingmattress3515
    @jumpingmattress3515 2 года назад +10

    Ahh those are pasta poori. I wanted to try and see the result but thanks for revealing as food won't be wasted.

  • @viewer4897
    @viewer4897 2 года назад

    Samosa leaf aaki upayogikam ith.filling nirachu fry cheyyam.

  • @geethagopalan3935
    @geethagopalan3935 2 года назад +1

    Adipoli...correct spech

  • @asmaulhusna9014
    @asmaulhusna9014 2 года назад +97

    ഇതാണോ പാനിപൂരി,
    എന്നാലും എണ്ണയിൽ chuttedutha പൂരി തന്നെയാണ് super tasty 👌

  • @sowmyam6919
    @sowmyam6919 2 года назад +211

    ഇത് നനഞ്ഞ കോഴിയെ പോലെ ഉണ്ട് ആൾക്കാരെ pattiykkan എന്തായാലും സത്യം മനസ്സിലാക്കി തന്നലോ താങ്ക്സ്

  • @mayapadmanabhan956
    @mayapadmanabhan956 2 года назад

    Very nice tku try cheyyam

  • @muthaman3724
    @muthaman3724 Год назад

    Nalla abipraayam paranchu sathyasambandhamaayum paranchu 👍

  • @RefeesKitchenLab
    @RefeesKitchenLab 2 года назад +6

    എല്ലാം വിശദീകരിച്ചു തന്നു dear👍❤️

  • @mayilpeelientertainment8634
    @mayilpeelientertainment8634 2 года назад +93

    രണ്ടിന്റെയും വ്യത്യാസം മനസിലാക്കാൻ സാധിച്ചു 👏👏👏👍👍

  • @rejanikgireesh3102
    @rejanikgireesh3102 2 года назад

    Thanks for real information..

  • @ebnelentertainments6058
    @ebnelentertainments6058 2 года назад

    Thanks സത്യം മനസിലാക്കി തന്നതിന്

  • @joshicharan4968
    @joshicharan4968 2 года назад +31

    വെള്ളത്തിൽവേവിച്ചെടുത്തതിന് ശേഷംദോശക്കല്ലിൽചെറുതായിഎണ്ണയോനെയ്യോഇട്ട് വേവിച്ചാൽമുരിഞ്ഞ് കിട്ടാൻസാദ്ധ്യതയുണ്ട്

  • @NabzvisioNnabz
    @NabzvisioNnabz 2 года назад +128

    ഞാനും വിചാരിച്ചു 🙆‍♀️വെള്ളത്തിൽ ഇത്ര നന്നായി പൊരിച്ചെടുത്തോ എന്ന്! 😳 ഇപ്പോ തന്നെ ഗ്രൂപ്പിൽ send ചെയ്തേനെ 😅 സംഭവം poli✌️

  • @asvlogs2642
    @asvlogs2642 2 года назад

    Chilarde vellathil poricha poori enn paranja vedios okke kanumbol Njanum vijarichirunnu vellathil porichal kuthirnn povalle cheyya.... engane poori aayi varunn😅....sathyavastha kaanichathinu nanni👏👏👏👏👏👏👏

  • @shaaas5517
    @shaaas5517 2 года назад

    Thankyou ithaaa

  • @muhsinafiros2705
    @muhsinafiros2705 2 года назад +18

    ഈ പൂരിയുടെ സത്യാവസ്ഥ പറഞ്ഞു തന്നതിന് thanks ട്ടോ sis 😍ഈ ഒരൊറ്റ വീഡിയോ കൊണ്ട് തന്നെ നിങ്ങൾക് ഒരുപാട് സബ്സ്ക്രൈബ്റെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു...😍😍😍വെറുതെ ആൾക്കാരെ പറ്റിക്കാൻ വേണ്ടി വന്നോളും ഓരോരുത്തർ 😏😏

  • @SurumeezWorld
    @SurumeezWorld 2 года назад +137

    സത്യാവസ്ഥ മനസ്സിലായല്ലോ വളരെ നന്ദിയുണ്ട് 👍👌

    • @irifamily7010
      @irifamily7010 2 года назад +1

      Ente cooking onnu kand support cheyyamo 🙏 🙏🙏🙏🙏🙏

    • @Stargaming-zo8ku
      @Stargaming-zo8ku 2 года назад +2

      എനിക്കും പറയാനുള്ളത് അത് തന്നെയാണ്

    • @aminasworld7235
      @aminasworld7235 2 года назад

      Enneyum onnu support cheyyumo

  • @rasheednelliyil6660
    @rasheednelliyil6660 2 года назад +1

    അടിപൊളി..... വളരേ നല്ല വിവരണം....

  • @SHABSKitchen
    @SHABSKitchen 2 года назад +12

    സത്യം പറഞ്ഞതിന്Thanks 😍😍

  • @elsysomu3953
    @elsysomu3953 2 года назад +8

    Explained well.
    Nice presentation. 🌹

  • @shammasp2279
    @shammasp2279 2 года назад +1

    😅👌Super, ipo ellavarkum difference manassilayikkanumallo, ithupole oru video athyavashyamayirunnu.

  • @sujisKitchen2020
    @sujisKitchen2020 Год назад

    Very good 👌 thanks 🙏

  • @ksivapriya3636
    @ksivapriya3636 2 года назад +54

    Thankyou for this information maam. You cleared the difference between water poori and oil poori..hats off to you mam for clearing the doubt.

  • @fishtubelive6410
    @fishtubelive6410 2 года назад +14

    എണ്ണയിൽ mukkiyittu വെള്ളത്തിൽ ഇട്ടു പൊരിക്കുക 👍

  • @Neethatt
    @Neethatt 2 года назад

    Thank you for the video

  • @ramseenashoukath4266
    @ramseenashoukath4266 2 года назад +1

    Sathyam sathyamayii paranju 👍👍👍👍

  • @abdulkader-go2eq
    @abdulkader-go2eq 2 года назад +79

    പാനി പൂരി കൊള്ളാം 👍😄

  • @ayshaaban6541
    @ayshaaban6541 2 года назад +3

    Thank you dear

  • @thamburan9470
    @thamburan9470 2 года назад +1

    Veruthe waste ആയില്ല thank you ചേച്ചി

  • @sharaf8211
    @sharaf8211 2 года назад +3

    😃👌👌👌👌Thanks dear

  • @axisdiagnosticcenteradc518
    @axisdiagnosticcenteradc518 2 года назад

    Thanks da...njan Sunday undakkanirikkuvarrunnue.....mansilakki thannathine....

  • @sabiraep8429
    @sabiraep8429 2 года назад

    Clear ആക്കി യതിൽ വളരെ അധികം താങ്ക്സ്

  • @muhammadanes618
    @muhammadanes618 2 года назад +7

    Super

  • @mumthazmuhammad2034
    @mumthazmuhammad2034 2 года назад +5

    Nthayalum karryam paranju manasilaki thannu. Very Good 😘😘😘😘

  • @saifusaifunisa1490
    @saifusaifunisa1490 8 месяцев назад +1

    പാചകവും സംസാരവും എനിക്ക് വളരെ ഇഷ്ട്ടമായി

  • @sabithakalarickal5096
    @sabithakalarickal5096 2 года назад

    Good, Thanks

  • @Muhammed.Hashim773
    @Muhammed.Hashim773 2 года назад +280

    This is what called real പാനി പൂരി😀

  • @haseenaue8553
    @haseenaue8553 2 года назад +4

    Oru hi tharo ithaa😍😍

  • @sairanazer1211
    @sairanazer1211 2 года назад

    Sathyam manasilaaki thannathinu thanks 🙏

  • @jayarajrg3572
    @jayarajrg3572 2 года назад +9

    Super and informative video.. Super voice.. Nalla avatharanam😊👍

  • @seethaajayan2858
    @seethaajayan2858 2 года назад +2

    👍👍👍

  • @samishameer2525
    @samishameer2525 2 года назад

    Thanks for your Frank vedio.....👌👌👌..... super

  • @thajunnisahakkim9653
    @thajunnisahakkim9653 2 года назад +1

    Adipoli. Thanks. Ororo udayppukale velichath konduvannathinu. Poori ennu vecha nalla puff aay , crispy aay , angane pottichu thinnanam. 👍👍👍👍

  • @nadheeravr8594
    @nadheeravr8594 Год назад +2

    Adipoli 👍😍

  • @afsanaroshan6308
    @afsanaroshan6308 2 года назад +3

    Kalakki 👌🏻

  • @shamlasafar6888
    @shamlasafar6888 2 года назад

    Parathathe jeerakavum mattum cherth cheriya urulakalakki ingane vevichu kazhikkarund

  • @shahinaashraf4960
    @shahinaashraf4960 2 года назад

    Pathiri press use cheyth kuude puuri paruthaaan vendi?
    Its easy,

  • @mubashiramubmj8655
    @mubashiramubmj8655 2 года назад +2

    Very informative video 🌹🌹🌹

  • @saleefoodcrafts7515
    @saleefoodcrafts7515 2 года назад +45

    പൂരി എന്ന് പറഞ്ഞ എണ്ണയിൽ തന്നെ ചെയ്യണം ഇതിന് മുന്നേ ഞാൻ കണ്ടിരുന്നു മറ്റൊരു വീഡിയോയിൽ വെള്ളത്തിൽ പൊരിച്ചത് nidasha പറഞ്ഞപോലെ diabetics ന് ഒക്കെ നല്ലതായിരിക്കും vere എന്തേലും പേര് ഇട്ടാൽ മതി വെള്ളത്തിൽ ചുട്ടെടുത്ത ഗോതമ്പ് ദോശ 👌അതാണ് നല്ല പേര്

  • @pf6100
    @pf6100 2 года назад +1

    Well said

  • @jeenashajahan4811
    @jeenashajahan4811 2 года назад

    Use with a suitable filling
    Better than 100 times ennappoori

  • @aiwafood6310
    @aiwafood6310 2 года назад +3

    സത്യം 👌

  • @Angelwithgoldenwings313
    @Angelwithgoldenwings313 2 года назад +655

    വളരേ നന്ദിയുണ്ട്... സത്യാവസ്ഥ പറഞ്ഞു കാട്ടി മനസ്സിലാക്കി തന്നതിന്...
    വളരേ യേരെ usefull ആയ വിഡിയോ ആൺ. സാധാരണ പൂരി ആവശ്യത്തിന് എല്ലാവർക്കും ഉണ്ടാക്കാൻ അറിയാവുന്നതാണ്. എന്നാലും വെള്ളത്തിൽ ചുട്ടെടുക്കുന്ന തിൻ്റെ വ്യത്യാസം കൂടി കാണിച്ചു തന്നതിന് 🤝.
    thnq dear❣️
    ഇതിനെ പൂരിഎന്ന് മാത്രം വിളിക്കണ്ടായിരുന്ന് അല്ലേ...🤩🤩

  • @muhammedali-cf7df
    @muhammedali-cf7df 2 года назад

    Fast short and usefull video, thanks

  • @ORMAKITCHEN
    @ORMAKITCHEN 2 года назад +1

    Very good information 👍