കുപ്പികൊണ്ട് ഇങ്ങനെചെയ്തു നോക്കൂഏത്അഴുക്കുപിടിച്ച ചവിട്ടിയും മിനിറ്റുകൾക്കുള്ളിൽ ക്ലീൻചെയ്യാം|5 Tips
HTML-код
- Опубликовано: 8 фев 2025
- Hello Friends...
Welcome Back...
Today Iam Sharing Some Useful Tips Including How To Clean Doormat...
Hope this will be helpful to you all..
Thank You
പച്ച ചക്കയും മാങ്ങയും ഒരു വർഷം വരെ കേടാകാതെ സൂക്ഷിക്കാം 2 tips വീഡിയോ ഇതാ... കണ്ടു നോക്കൂ 👉ruclips.net/video/i1W6jU23TL8/видео.html
Q
000
ചവിട്ടി കഴുകാൻ ഞാൻ ചെയ്യുന്നത് Tap ന്റെ അടിയിൽ ചവിട്ടി വെച്ച് വെള്ളം തുറന്ന് ചവിട്ടി നന്നായി നനക്കുക അതിനു ശേഷം കുറച്ച് സോപ്പ്പ്പൊടി വിതറിയശേഷം മുറ്റം അടിക്കുന്ന ചൂല് ഉപയോഗിച്ച് കുറച്ച് കുറ്റിയായിട്ടുള്ള ചൂല് വേണം നന്നായി ചവിട്ടി ഒന്ന് ഉരച്ച് കൊടുക്കുക. അതിനു ശേഷം കുറച്ച് വെള്ളത്തിൽ അതൊന്ന് മുക്കി പിഴിഞ്ഞെടുക്കുക.
L
Thanks
@@shaletgeorge1335 mi
iit
ഇത്രയ്ക്കൊന്നും ബുദ്ധിമുട്ടണ്ട ഒരാൾ പറയുന്ന ടിപ്സ് കുറച്ചു കാണു അല്ലാട്ടോ. ഓൺലൈനിൽ ക്ലോറക്സ് എന്ന് പറയുന്ന ഒരു സാധനം മേടിക്കാൻ കിട്ടും . തലേദിവസം രാത്രി നല്ല തിളച്ച വെള്ളം എടുത്തിട്ട് അതിൽ ഉപ്പ് സോപ്പുപൊടി.clorox ഒരു മൂടി. ഇത്രയും ചേർത്തു മുക്കി വയ്ക്കാം. രാവിലെ വെറുതെ ഒ വെള്ളം മാറ്റി കൊടുത്താൽ മതി.. എന്നിട്ട് പിഴിഞ്ഞ് ഉണക്കാൻ ഇടാം വളരെ എളുപ്പമാണ്. 🙂
ഉപകാരമുള്ള വിഡിയോസ് ആണല്ലോ 😊👍
Brush അസ്സലായി...! അടിപൊളി...!!
ബ്രഷ് കൊള്ളാം.. 🌹
5.13 മനസ്സിലായി മനസ്സിലായി 👍
ചവിട്ടി ബ്രെഷ് കൊണ്ട് ഉരതിയാൽ പോരെ ഇത്രേം റിസ്ക് എടുക്കണോ
Brush powli try chyum🤝❤️
Super 👍 cleaning brushഇഷ്ടായി
🙏🙏🙏🙏♥️
സൂപ്പർ ആയിട്ടോ
Super tips 😄
Good idea👍
എല്ലാ വീഡിയോയും കാണാറുണ്ട്.. നല്ല tips ആണ് ട്ടോ.. ഇന്ന് ഏറ്റവും ഇഷ്ടം ആയത് മുട്ട തോട് പൊളിക്കുന്നതാണ് 🥰
Enikum👍🏿
Brush super good idea
സൂപ്പർ. സൂപ്പർ 👍👍👍👍👏👏👏
Super 👍🏻 liquid detergent bottles കുറെ ഉണ്ട്. എന്തെങ്കിലും idea പറയാമോ
Cut ചെയ്തു മണ്ണ് നിറച്ചു (ഒരേ വലു പ്പത്തിൽ )പറത്തുംസ്‌നി സിച്ചേട്ടി പലനിറം /ഒരു നിറം ഇഷ്ടംപോലെ വരിയായി വക്കാൻ പറ്റിയ സ്ഥലത്തു വച്ചാൽ ഭംഗി ഉണ്ടാകും
നന്നായിരിക്കുന്നു മോളെ
Thank you very useful tips
Useful video
Prarthana midukiyalla midumidukkiya 👌
🙏🙏🙏
Good ideas😀😀
Adipoli ella tipsum super
Super chechi anik valiya eshtama chechiyudae channel. Keep it up
സൂപ്പർ 👍
Brush super. Try cheyyam
Very easy. Thanks
ഉപകാരപ്രദം
Super tips chechi❤️
സൂപ്പർ ചേച്ചി
Good chechi.....
എല്ലാ ടിപ്സും അടിപൊളി
നിൻ്റെ തലയിൽ മൊത്തം ബുദ്ധിയാം" സമ്മതിച്ചു ട്ടോ
എല്ലാം നല്ല ഉപകാരം ഉള്ള ടിപ്സ്👌👏👏👏
Usefull vedio 🤗🤗
Useful vidio
Super.idea
Super bresh,
Brush super
Thank you
Super👍👍
Nanayitundu. I. Will. Try
Hii chechi🤗useful tips aan tto adipoli. Chechi phygicart il ndo 😜🤩
Brush superrrr
Nice tips. We will try. Very much useful.
Super tips, thanks
പുതിയ ചവിട്ടി എന്തിനാണ് കഴുകുന്നത്??? അഴുക്കുള്ള ചവിട്ടി കഴുകി കാണിക്കൂ
😂😂
Ayyo 5 വർഷായി ഇത്. Old
അതന്നെ
Avar soak cheyda water noku it's dirty
ശരിയാ - പുതിയതാ അത്
സൂപ്പർ ഐഡിയ
Good tip,I will try it
പ്രാണി വരാതിരിക്കാനുള്ള ടിപ്സ് എനിക്ക് ഉപകാരം ആയി
❤️❤️ super 🤗
Nice tips,useful 👍
Thanks
Supper tips anutto
സൂപ്പർ ആയിട്ടുണ്ട്
Ithra risk edukunna time chavitti sopu podiyil itt kallililit alakiyida nallanam azhuk povum 🤭🤭🤭
Super idea
Very good tips
Clean the mat with n ordinary hand brush n surf. Why to struggle this much
True
ബ്രഷ് പൊളിച്ചു
കലക്കി
😊😊😊🙏🙏🙏
അടിപൊളി സൂപ്പർ
ഇത്രയും കഷ്ടപ്പാട് മണിക്കേണ്ടാ. കുറച്ചു സോപ്പ് പൊടിവെള്ളത്തിൽ കലക്കി അതിൽ മുക്കിവെച്ചു oru മണിക്കൂർ കഴിഞ്ഞു നല്ലപോലെ രണ്ടു തവണ full ടാപ് തുറന്ന് കഴുകിയാൽ വൃത്തി ആയി kittum
നല്ലതായിട്ടു ഇഷ്ടപ്പെടു'o
ഓക്കേ ട്രൈ ചയ്യാം
ചേച്ചി brush idea super
GOOD Girl.
Super😍😍
Ente cooking video kand support cheyyumo plzzz
?
@@salimpa5393 plz support
@@salimpa5393 ningalude video enikkishttappettu
Every tips you give is very helpful 🙏
Super
ബ്രഷ് സൂപ്പർ
Good👌👌👌👌
നല്ല ടിപ്സുകൾ.
Good Thanks
Verygood idea
Very good video
I don't have kambi. Washing machine Or washing with soap powder with hands is easier
Sooper👍👍👍
Hi chechi
Super 👌👌👌❤❤
നിങ്ങൾ ചവിട്ടിയുടെ ടിപ്സ് എളുപ്പത്തിൽ theerakkanullathanu കാണുന്നത്, അതിനേക്കാൾ നല്ലത് സോപ്പ്പുപൊടിയിൽ കുതിർത്തി കല്ലിൽ ഇട്ടു കഴുകുന്നതല്ലേ
കൊള്ളാം അടിപൊളി
supper
ടോയ്ലറ്ററ്റിന്റെ ഉള്ളിലെ അഴുക്ക് പെട്ടെന്ന് പോകാൻ എന്തെങ്കിലും ടിപ്പ് ഉണ്ടോ. ഓരോ വീടും മാറും മ്പോഴും അനുഭവിക്കുന്നതാണ്.
സത്യം
Soda ppodiyum vinagiriyum mix chaith 5minut vekkuka shesham kazhuki kalayuka
Super tips.Alamarayil ullil airband engane vekum
Very nice
Ok
❤polichu molu❤
🙄😑 take chavitti pour some water and put some washing powder and scrub with ചേരി കുച്ച് 🤣
ഇതിനാണ് ഇത്രേം കഷ്ടപ്പാട് 😌
ചേച്ചി എന്തൊക്കെയാ കാണിക്കുന്നേ ഇത് ഉണ്ടാക്കുന്ന സമയം കൊണ്ട് ചവിട്ടി കഴുകി ഉണക്കി എടുക്കാം 🤣🤣😌
Kurachuneram soap vellathil mukki vechu pinne alakku kallil ittu naalu chavittu kuthu adi 😀 Sangathi clean
chavitti virthiyakan dress alakan use akunna brush use akiyathi.ithra kashtapett ith undakendathundo🙄🙄
Verygoodandusefull
Njan bathroomil kuthirthu vekkum soap podi edum annittu kulikkunna samayathu kalukondu chavitti thirichum marichumettu wash cheyyum pettannu clean aakum pennea roomilulla chavittikakku athra cheli undakilla molu paranja idea nallathan pakshea anneapolullaverkku chilapol budhimuttakum athayathu aged ayaverkku 😎
😊👍👍👍👍
ഞാൻ കല്ലിൽ അടിച്ചു അലക്കി കോളാം... ചവിട്ടി
soap allergy ullavarkk pathram thekkal kollam ee DIY brush
അത് ഞാനും ഓർത്തു
ethrayo brushes und.
Janavathil clean akan valla tip undo
Washing of mat seems to be a big task.. Make it simple.
Brush undakki vere oru chanalil kandirunnu supper kudukkayum kayukam
അത് എന്റെ കണ്ടു ചെയ്തതാണ്. ഞാനും കണ്ടിരുന്നു 😀
Tissue um paperum vachaal paatta varum
washing മിഷ്യൻ clean ചെയ്യാൻ എന്തെങ്കിലും മാർഗം ഉണ്ടോ
Ys. Dress wash ചെയ്യുന്ന ടൈമിൽ one spoon baking soda കൂടി വെള്ളത്തിൽ ചേർത്ത് അലക്കിയാൽ w. mechine clean aakum
@@lisakurian4114 nnnnñnnnnnnnnññnnnnnn
Superidea
👍👍👍
Ente video onnu poyikkand support cheyyumo plzzz