മോഡേൺ ലുക്കിൽ ഒരു നാടൻ പെൺകുട്ടി മുളക് അയയ്ക്കുമ്പോൾ കൈ കൊണ്ട് വാരിയാൽ കൈ എരിയില്ലേ ഒരു പാളയുടെ കഷ്ണം കൊണ്ട് വടിച്ചെടുക്ക് മോളേ എനിക്ക് മോളോട് വല്ലാത്ത ബഹുമാനം തോന്നുന്നു കാരണം വെറുതെ തള്ളിമറിക്കാതെ എല്ലാ കാര്യങ്ങളും ചെയ്ത് കാണിക്കുന്നു ഈ പ്രായത്തിൽ ഏത് പെൺകുട്ടികൾ ചെയ്യും ഇതൊക്കെ വീട്ടിൽ സൗകര്യങ്ങൾ ഇല്ലാത്തവർ ചെയ്യുന്നുണ്ടാവാം മോളുടെ വീട്ടിൽ എല്ലാ ഉപകരണങ്ങളും ഉണ്ടല്ലോ എന്നാലും എല്ലാം ചെയ്യാനുള്ള ആ മനസ്സ് ❤❤❤❤
ഞാൻ രണ്ടു ദിവസം ആയെ ഉള്ളു മോളെ ഇത് കണ്ടു തുടങ്ങിയെ ഉള്ളു, നല്ല കുടുംബിനി മോൾ ആന്ന്, മോളുടെ സംസാരം കേട്ടുരിക്കാൻ നല്ല രസം ഉണ്ട് ❤❤❤❤ ഈശ്വരൻ കാത്തു രക്ഷിക്കട്ടെ ❤❤❤❤
Hi ചേച്ചി എനിക്ക് നിങ്ങളെ വീഡിയോ കാണുമ്പോ വല്ലാതെ ഒരു ഹാപ്പിനെസ്സ് ആണ് ന്താണെന്ന് അറിയില്ല വീഡിയോ കാണാൻ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നു like it വീഡിയോ ചേച്ചി 🥰🥰🥰🥰🥰🥰🥰🥰 ചടപ്പ് ഒന്നുല്ല വീഡിയോ കാണാൻ അടിപൊളി ❤️❤️❤️❤️❤️❤️
അന്മുസെ ഒരു മിനിറ്റ് പോലും വെറുതെ ഇരിക്കില്ല അല്ലേ നല്ല സ്ഥലമാണ് നിങ്ങടെത് ഇവിടെ വീട് വെച്ചാൽ അസുഖങ്ങളൊന്നും ഉണ്ടാകില്ല നല്ല ശുദ്ധവായു കിട്ടുന്ന സ്ഥലമാണ് it's beautiful place അമ്മുവിന്റെ ഉണ്ണിട്ടൻ ഒരു നിഴല് പോലെ ഒപ്പം ഉണ്ടല്ലോ ? ജീവത കാലം മുഴുവൻ ഒപ്പം ഉണ്ടാകട്ടെ . അടുത്ത വീഡിയോയ്ക്ക് കാത്തരിക്കുന്നു good night 🙏
ഞാൻ ശരണ്യയെ കാണാൻ തുടിങ്ങിയ ശേഷം subscribers വളരെ പെട്ടെന്ന് കൂടുന്നത് കണ്ടു. അറിയപ്പെടുന്ന ഒരു വ്ലോഗർ ആയി മാറും എത്രയും പെട്ടെന്ന് തന്നെ. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന സുന്ദരി ശരണ്യയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്
ഞാനും pkd ആണ് കൊല്ലെങ്കോടാണ് വീട് ഓരോ വീഡിയോയും കാണുന്നുണ്ട് cmt ഇടാൻ നോക്കുമ്പോൾ കീബോർഡ് ഹാങ്ങ് ആവുന്നു 😍😍സൂപ്പർ skip ചെയ്യാതെ കാണുന്നത് ചേച്ചിയുടെ വീഡിയോ ആണ് ട്ടോ
എന്തിനാ മോളെ മണ്ണ് കൊണ്ട് മെഴുകിയിട്ട് അതിന്റെ പുറത്തു ചാണകം മെഴുകുന്നത് ജോലികൾ ചെയ്യുന്നത് കണ്ടാൽ തനി നാട്ടിൻപുറത്തുകാരി ഡ്രസ്സ്, ഹെയർ സ്റ്റൈൽ മോഡേൺ 🥰
എനിക്ക് ഇഷ്ട്ടാണ് ഇയാളുടെ വീഡിയോ. 🥰🥰 പിന്നെ ചാണകം മെഴുന്നത് ആണ് നല്ലത്. പറയുന്നവർ എന്തും പറഞ്ഞോട്ടെ ഈ കാലത്തും ഇങ്ങനെ ചിന്തകൾ ഉണ്ടല്ലോ കഷ്ടം. ചേച്ചിയുടെ സംസാരം ഒക്കെ കേൾക്കാൻ നല്ല രസമാണ് 😘😘 .
കൊള്ളാം എനിക്കും ഇഷ്ടം ഉണ്ട് മൻപാത്രങ്ങൾ, അമ്മി, വിറക് അടുപ്പ്, പണ്ടത്തെ ജീവിതരീതി പക്ഷേ ജോലിക്ക് പോകുന്നത് കൊണ്ട് ഒന്നും പറ്റില്ല ഇപ്പോൾ ഞാൻ കുവൈറ്റിൽ ജോലി ചെയ്യുന്നു. നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള പുതിയ വീഡിയോകൾക്കായ് വെയിറ്റ് ചെയ്യുന്നു
ഹായ് ശരണ്യ.. ഞാൻ രാജലക്ഷ്മി ആണ്.. വീഡിയോസ് എല്ലാം അടിപൊളിയാണ്🥰.. ഞാൻ 2,3 ദിവസമേ ആയുള്ളൂ കാണാൻ തുടങ്ങിട്ടു.. നമ്മുടെ നാട് ശെരിക്കും miss ചെയ്യുന്നുണ്ട് 😒. ഇനിയും vedios പ്രതീക്ഷിക്കുന്നു.. God bless u mole❤️❤️
എനിക്കേറ്റവും പ്രീയപ്പെട്ട മോളും ഭർത്താവും കുഞ്ഞും കുടുംബവും വളരെ ഇഷ്ടപ്പെട്ടതാണ. 2 ദിവസമെ ആയുള്ളു കാണാൻ തുടങ്ങിയിട്ടുള്ളു. മിക്ക ചാനലുകളും കണ്ടു. Sub ഉം like ഉം ചെയ്തു. ഇനി വേഗം 1 മില്യൻ ആവട്ടെ . പ്രാർത്ഥിക്കുന്നു.
Kl ബ്രോ ഫാമിലി വ്ലോഗ് നിങ്ങൾ ശ്രെദ്ധിച്ചോ അത് പോലെ നിങ്ങൾക്കും ഉയരാൻ ഉറപ്പായും സാധിക്കും ഉണ്ണിയേട്ടൻ ക്യാമറ യുടെ മുന്നിൽ വാ നിങ്ങൾ ശ്രമിച്ചാൽ അറിയപ്പെടുന്ന വ്ലോഗർ ആയി മാറും നല്ല കഴിവ് ദൈവം തന്നിട്ടുണ്ട് 😊😊😊😊
എന്റെ സ്വന്തം വീട് മണ്ണാർക്കാട് മൈലാമ്പാടം ആണ് ട്ടോ,. കേട്ടിട്ടുണ്ടോ ഈ സ്ഥലപ്പേര് 😁അട്ടപ്പാടി അഗളിയിൽ എനിക്ക് റിലേറ്റീവ്സ് ഉണ്ട് 🥰മണ്ണാർക്കാട് വരാറുണ്ടോ.. പെരുമ്പാവൂർ ആണ് കല്യാണം കഴിച്ചിരിക്കുന്നെ..ബ്യുട്ടി vloginekkaal ഞാൻ കാണാറുള്ളത് ഇത് പോലെ ത്തെ വിഡിയോസ് ആണ് 🥰🥰അട്ടപ്പാടിയിലെ പ്രകൃതി രമണീയമായ സ്ഥലങ്ങൾ കൂടി കാണാനാണ് കൂടുതൽ ഇഷ്ടം 🥰🥰🥰👍👍
ഞാൻ 2 ദിവസമായതേയുള്ളു നിങ്ങടെ വിഡിയോ കാണാൻ ഈ 2 ദിവസം കൊണ്ട് പരമാവധി എല്ലാ വിഡിയോയും കണ്ടു തീർത്തു അടിപൊളി ❤❤❤ എപ്പോഴും ഇങ്ങനെ തന്നെ ഹാപ്പിയായിട്ട് ഇരിക്കു🥰
ശരണ്യയുടെ ഈ channel ഞാൻ ഇന്നലെ മുതൽ ആണ് കാണാൻ ഇടയായത്. വളരെ നന്നായിട്ടുണ്ട് ഈ കാലത്ത് തന്നെ പോലുള്ള കുട്ടികൾ വളരെ കുറവാണ്.Best wishes and God Bless you dear❤❤❤❤❤❤❤
Alas I could understand your language. Language is big problem of our country. Each state has own language & culture, so much diversity but still we are proud people of one country .Fish recipe, dosa recipe etc delicious cuisine. Beautiful nature & running stream. But I fear of wildlife reptiles etc seeing dense forest all around house 🏠. Inspite all these video is most beautiful unique excellent ❤🎉👌💐💗Hospital what problem of kutty?
എനിക്ക് അടുക്കള പണി ഒന്നും അറിയില്ല ഞാൻ ചെയ്തിട്ടും ഇല്ല 😂 എങ്കിലും അട്ടപ്പാടി ജീവിതം കാണാൻ വേണ്ടി ഞാൻ നിങ്ങളെ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടനും ക്ലിക്ക് ചെയ്തു സഹോദരി 😜
ഞാനും ഒരു കുഞ്ഞു youtuber ആണ് 474 sub ആയിട്ടുള്ളു പയ്യെ പയ്യെ ആണ് sub കൂടുന്നുള്ളു ചിലരുടെ വീഡിയോ കാണാൻ എന്ത് രസാ അതിലൊരാളാണ് ട്ടോ തന്റെ വീഡിയോ ഒത്തിരി ഇഷ്ട്ട നെഞ്ചി അമ്മടെ വീട് വരെ വന്നിട്ടുണ്ട് എപ്പയെങ്ഗിലും കാണാൻ പറ്റിയെഗിൽ എനിക്ക് ആരുണ്ടെഗിലും എല്ലാ പണിയും ഞാൻ ഒറ്റക്ക് ചെയ്യണം രാവിലെ മുതൽ വൈകുന്നേരം വരെ ഉള്ള എല്ലാ ജോലിയും ഒറ്റക്ക് ചെയ്യും അമ്മയും നല്ല സഹായിക്കും അല്ലെ 🥰
Yes da amma sahayikkum illathe ottakku theerkan pattilla... Pinne nanchiyammede veedinaduthu ninnu 6 km und ente veetilekk...yutubil growth melle melle aavu ennanu ente anubhavam... ❤❤❤❤❤

ശരണ്യയുടെ പ്ലസ് point ❤❤❤❤
Haa oru paala cut cheythu edukkanam❤️❤️❤️❤️❤️
ഞാൻ രണ്ടു ദിവസം ആയെ ഉള്ളു മോളെ ഇത് കണ്ടു തുടങ്ങിയെ ഉള്ളു, നല്ല കുടുംബിനി മോൾ ആന്ന്, മോളുടെ സംസാരം കേട്ടുരിക്കാൻ നല്ല രസം ഉണ്ട് ❤❤❤❤ ഈശ്വരൻ കാത്തു രക്ഷിക്കട്ടെ ❤❤❤❤
ഞാനും ❤
എനിക്കും ഭയങ്കര ഇഷ്ട്ടം
ഞാൻ രണ്ടു ദിവസമായിട്ടുള്ളു നിങ്ങളുടെ വീഡിയോ കാണുവാൻ ഇടയായത്
ഒരുപാട് ഇഷ്ടമാണ് ഇന്നത്തെ കാലത്ത് ഇതുപോലെ യുള്ള പെൺകുട്ടികൾ കാണില്ലാ.
🥰🤣🤣🥰🥰🥰🥰
Njanum 2dy ayolu kanunnarh sub cheithu poliy video
New Generation ചേച്ചിമാർ കാണേണ്ട channel തന്നേയ് ആണ് ഇത്.....10 ശതമാനം എന്തിലും ശര്യ follow ചെയ്താൽ ജീവിതം സുഖം...❤❤❤❤
❤️❤️❤️❤️😇😇😇😀
അട്ടപ്പാടി ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ പത്തനംതിട്ടക്കാരുടെ ലൈക്ക്❤❤❤
❤️❤️❤️ lots of lv
@@saranyasbeautyvlogs 🤗
@@deepuzvlog4qq ki hu 77 hu bi ni ja
@@rohithraju6807 👍
Hi ചേച്ചി എനിക്ക് നിങ്ങളെ വീഡിയോ കാണുമ്പോ വല്ലാതെ ഒരു ഹാപ്പിനെസ്സ് ആണ് ന്താണെന്ന് അറിയില്ല വീഡിയോ കാണാൻ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നു like it വീഡിയോ ചേച്ചി 🥰🥰🥰🥰🥰🥰🥰🥰 ചടപ്പ് ഒന്നുല്ല വീഡിയോ കാണാൻ അടിപൊളി ❤️❤️❤️❤️❤️❤️
ശരണ്യയെ പോലെ യുള്ള മരുമകളെ കിട്ടുകയെന്നത് മുന്ജന്മ പുണ്യം തന്നെയാണ് ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🤣🤣🤣🤣
പേർളി chechi കഴിഞ പിന്നെ next fev❤ aayi ഇപ്പൊ ശരണ്യ chechi ട്ടോ ചേച്ചിടെ vdo കാണുമ്പോ മനസ്സിന് നല്ലയൊരു energy ❤️❤️❤️ keep it up sis
പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തരുന്ന വീഡിയോ ആണ് നിങ്ങളുടേത്
പെട്ടന്ന് തന്നെ 1M ആവട്ടെ
Tq sooo much lb yu❤️❤️❤️
നിങ്ങളുടെ വിഡിയോ കാണുമ്പോ ഒരു പ്രതേക പോസറ്റീവ് ആണ് 👍🏻
Thank you❤️❤️❤️
അന്മുസെ ഒരു മിനിറ്റ് പോലും വെറുതെ ഇരിക്കില്ല അല്ലേ നല്ല സ്ഥലമാണ് നിങ്ങടെത് ഇവിടെ വീട് വെച്ചാൽ അസുഖങ്ങളൊന്നും ഉണ്ടാകില്ല നല്ല ശുദ്ധവായു കിട്ടുന്ന സ്ഥലമാണ് it's beautiful place അമ്മുവിന്റെ ഉണ്ണിട്ടൻ ഒരു നിഴല് പോലെ ഒപ്പം ഉണ്ടല്ലോ ? ജീവത കാലം മുഴുവൻ ഒപ്പം ഉണ്ടാകട്ടെ . അടുത്ത വീഡിയോയ്ക്ക് കാത്തരിക്കുന്നു good night 🙏
Nizhalaayittalla jeevan aayittanu koode nikkaru🥰
ഞാൻ ശരണ്യയെ കാണാൻ തുടിങ്ങിയ ശേഷം subscribers വളരെ പെട്ടെന്ന് കൂടുന്നത് കണ്ടു. അറിയപ്പെടുന്ന ഒരു വ്ലോഗർ ആയി മാറും എത്രയും പെട്ടെന്ന് തന്നെ. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന സുന്ദരി ശരണ്യയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്
Thank you sooooo much for your great support❤️🥰🥰
എന്ത് ഭംഗി ആണ് ശരണ്യയുടെ വീഡിയോ കാണാൻ 😍😍
Tq❤️❤️❤️❤️❤️
എന്തു രസാടാ നിന്റെ വീഡിയോ കണ്ടോണ്ടിരിക്കാൻ സ്കിപ് ചെയ്യാനേ തോന്നുന്നില്ല . അടിപൊളി . ഇപ്പഴും ഉണ്ടോ ഇങ്ങനത്തെ പെൺകുട്ട്യോൾ. 🙌🙌🥰👍👍
Tq sooo much da❤️❤️❤️❤️❤️🥰
❤️❤️❤️🥰🥰
തോടും ഈ അടുക്കളയും കാണാൻ എന്ത് രസമാണെന്നോ ..😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ഞാനും pkd ആണ് കൊല്ലെങ്കോടാണ് വീട് ഓരോ വീഡിയോയും കാണുന്നുണ്ട് cmt ഇടാൻ നോക്കുമ്പോൾ കീബോർഡ് ഹാങ്ങ് ആവുന്നു 😍😍സൂപ്പർ skip ചെയ്യാതെ കാണുന്നത് ചേച്ചിയുടെ വീഡിയോ ആണ് ട്ടോ
Tq soooo much da❤️❤️❤️
ഞാൻ ഈ അടുത്തസമയത്താണ് വീഡിയോ കാണാൻ തുടങ്ങിയത് അടുക്കളസൂപ്പറാണ് കാണാൻ
Ee സ്ഥലം കാണുമ്പോ മനസ്സിന് ഒരു സുഖം 😍 കോട ഒക്കെ കാണുമ്പോൾ നല്ല രസം volg കണ്ടിരിക്കാൻ
❤️❤️🥰🥰🥰🥰 koda thanupp super❤️❤️❤️
@@saranyasbeautyvlogs mm😍
Idukkiyilott vayo ithinappuram kodayum kuthi ozhukunna puzhayile kuliyum okke kanam
എനിക്ക് മോളോട് ഒരു ബഹുമാനം ആണ് നല്ല ഒരു അമ്മ വളർത്തിയാമോളാണ് നല്ല അടുക്കും ചിട്ടയും 🥰🥰🥰🥰
🥰🥰🥰🥰
സംസാരം കേൾക്കാൻ നല്ല രസമുണ്ട്. Video യും spr❤️❤️
Tq🥰❤️❤️
എനിക്ക് മോളെ ഭയങ്കര ഇഷ്ടം ആണ്.❤️❤️❤️❤️
🥰🥰🥰🥰🥰 നല്ല സംസാരം കേൾക്കാൻ നല്ല രസമുണ്ട് 🥰🥰🥰🥰
ഞാൻ ആദ്യം ആയിട്ട വിഡിയോ കാണുന്ന 🥰ഒരു പാട് ഇഷ്ട്ടായി വീഡിയോ
ശരണ്യ ഒരു ഉത്തമ കുടുംബിനിയാണ് ഈ പ്രായത്തിലെ പെൺകുട്ടികൾക്ക് ഒരു മാതൃകയാണ്
❤️❤️❤️❤️🥰
Koppu anu
@@challengers5382പഷ്ട്.. ദൈവത്തിന്റെ കുറെ വിഡിയോയും പിശാചിന്റെ കൊനഷ്ട് പിടിച്ച മനസ്സും...ഓരോരോ മലവാണങ്ങൾ 🤣🤣🤣🤣🤣🤣🤣
💯
@@JojoJose-t6gnthn smsrm 😮
ഞാൻ ഈ അടുത്താണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് കണ്ടിരിക്കാൻ നല്ല രസണ്ട് ❤❤❤
Thank you❤️❤️❤️❤️❤️
എന്തിനാ മോളെ മണ്ണ് കൊണ്ട് മെഴുകിയിട്ട് അതിന്റെ പുറത്തു ചാണകം മെഴുകുന്നത് ജോലികൾ ചെയ്യുന്നത് കണ്ടാൽ തനി നാട്ടിൻപുറത്തുകാരി ഡ്രസ്സ്, ഹെയർ സ്റ്റൈൽ മോഡേൺ 🥰
മണ്ണ് കുറച്ചു വെള്ളമോ മറ്റോ വീണാൽ ചെളി ആവും എന്നാൽ ചാണകം വെള്ളം അബ്സോർബ് ചെയ്യും ❤️❤️
താങ്കൾ ഭക്ഷണം കഴിക്കുന്നത് കാണാൻ നല്ല രസമുണ്ട്
എനിക്ക് ഇഷ്ട്ടാണ് ഇയാളുടെ വീഡിയോ. 🥰🥰 പിന്നെ ചാണകം മെഴുന്നത് ആണ് നല്ലത്. പറയുന്നവർ എന്തും പറഞ്ഞോട്ടെ ഈ കാലത്തും ഇങ്ങനെ ചിന്തകൾ ഉണ്ടല്ലോ കഷ്ടം. ചേച്ചിയുടെ സംസാരം ഒക്കെ കേൾക്കാൻ നല്ല രസമാണ് 😘😘 .
Tqq❤️❤️❤️
കൊള്ളാം എനിക്കും ഇഷ്ടം ഉണ്ട് മൻപാത്രങ്ങൾ, അമ്മി, വിറക് അടുപ്പ്, പണ്ടത്തെ ജീവിതരീതി പക്ഷേ ജോലിക്ക് പോകുന്നത് കൊണ്ട് ഒന്നും പറ്റില്ല ഇപ്പോൾ ഞാൻ കുവൈറ്റിൽ ജോലി ചെയ്യുന്നു. നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള പുതിയ വീഡിയോകൾക്കായ് വെയിറ്റ് ചെയ്യുന്നു
Thank you❤️❤️❤️ lb yu❤️🥰
എല്ലാ വീഡിയോസും കാണുന്നുണ്ട്
ശരണ്യക്ക് ആളുകളുടെ സ്നേഹം പിടിച്ചു പറ്റാനുള്ള ഒരു പ്രത്യേക കഴിവുണ്ട്❤❤❤
ഹായ് ശരണ്യ.. ഞാൻ രാജലക്ഷ്മി ആണ്.. വീഡിയോസ് എല്ലാം അടിപൊളിയാണ്🥰.. ഞാൻ 2,3 ദിവസമേ ആയുള്ളൂ കാണാൻ തുടങ്ങിട്ടു.. നമ്മുടെ നാട് ശെരിക്കും miss ചെയ്യുന്നുണ്ട് 😒. ഇനിയും vedios പ്രതീക്ഷിക്കുന്നു.. God bless u mole❤️❤️
Thank you❤️❤️❤️❤️❤️
സൂപ്പർ വീഡിയോ ആണ് ശരണ്യയുടെ സംസാരവും കേൾക്കാൻ നല്ല രസമാണ്❤️❤️❤️
ശരണ്യ മോൾ കളംഗം ഇല്ലാത്ത ഒരു മോൾ ആണ് ഞാൻ വീഡിയോ കാണൽ ഉണ്ട് ഞാൻ അട്ട പാടിയിലെ അട്ടനെ കണ്ടിട്ടില്ല ഒന്ന് കാണിച്ചു തരുമോ
Endhu rasaadoo thantey videos kaanaan ❤❤❤
Tq🥰🥰🥰🥰
എനിക്കേറ്റവും പ്രീയപ്പെട്ട മോളും ഭർത്താവും കുഞ്ഞും കുടുംബവും വളരെ ഇഷ്ടപ്പെട്ടതാണ. 2 ദിവസമെ ആയുള്ളു കാണാൻ തുടങ്ങിയിട്ടുള്ളു. മിക്ക ചാനലുകളും കണ്ടു. Sub ഉം like ഉം ചെയ്തു. ഇനി വേഗം 1 മില്യൻ ആവട്ടെ . പ്രാർത്ഥിക്കുന്നു.
Othiri thanks ttooo lb yu❤️❤️❤️
Kl ബ്രോ ഫാമിലി വ്ലോഗ് നിങ്ങൾ ശ്രെദ്ധിച്ചോ അത് പോലെ നിങ്ങൾക്കും ഉയരാൻ ഉറപ്പായും സാധിക്കും ഉണ്ണിയേട്ടൻ ക്യാമറ യുടെ മുന്നിൽ വാ നിങ്ങൾ ശ്രമിച്ചാൽ അറിയപ്പെടുന്ന വ്ലോഗർ ആയി മാറും നല്ല കഴിവ് ദൈവം തന്നിട്ടുണ്ട് 😊😊😊😊
Insta vayo
Unniyettan നേരത്തെ വരുമായിരുന്നു ഡാ ഇപ്പോൾ ആൾക്ക് വർക്ക് വിട്ടൊരു ടൈം കിട്ടുന്നില്ല.. 🥰 thank you sooo much for your great support🥰🥰❤️❤️❤️
Insta same thanne aanu da saranyas beauty vlogs
ശരണ്യ മോൾ സൂപ്പർ🎉
ശരണ്യ vedio എല്ലാം കാണാറുണ്ട് ഇതൊക്കെ കാണുമ്പോൾ എന്റെ സ്വന്തം നാട് ഇടുക്കി ആണ് ormavarunne ഒത്തിരി ഇഷ്ടം ആണ് 👍👍👍
Tq sooo much❤️❤️❤️❤️❤️
ചിതൽ പുറ്റ് കണ്ടപ്പോൾ അതിൽ പാമ്പ് ഉണ്ടാകുമോന്നു ഒരു പേടി. നിങ്ങൾക്ക് അതുണ്ടാകുമോന്നു അറിയില്ല എങ്കിലും ശ്രദ്ധിക്കണേ മോളെ. effort സമ്മതിക്കാതെ വയ്യ 👍😍
Thank you... അങ്ങനെ പാമ്പ് പ്രശ്നം ഉണ്ടാവാറില്ല എന്നാലും ശ്രെദ്ധിക്കാറുണ്ട് ❤️❤️🥰🥰🥰 tq sooo much for your caring and support❤️❤️❤️
ഇ പട്ടത്തി മീൻ അണ് മന്ത ളല്ലട്ടെ
എന്റെ സ്വന്തം വീട് മണ്ണാർക്കാട് മൈലാമ്പാടം ആണ് ട്ടോ,. കേട്ടിട്ടുണ്ടോ ഈ സ്ഥലപ്പേര് 😁അട്ടപ്പാടി അഗളിയിൽ എനിക്ക് റിലേറ്റീവ്സ് ഉണ്ട് 🥰മണ്ണാർക്കാട് വരാറുണ്ടോ.. പെരുമ്പാവൂർ ആണ് കല്യാണം കഴിച്ചിരിക്കുന്നെ..ബ്യുട്ടി vloginekkaal ഞാൻ കാണാറുള്ളത് ഇത് പോലെ ത്തെ വിഡിയോസ് ആണ് 🥰🥰അട്ടപ്പാടിയിലെ പ്രകൃതി രമണീയമായ സ്ഥലങ്ങൾ കൂടി കാണാനാണ് കൂടുതൽ ഇഷ്ടം 🥰🥰🥰👍👍
Njan mailampada payyanadam ariyo
Aano മൈലാപാടം അറിയാല്ലോ . tq sooo much for your great . support🥰🥰❤️❤️
Molude samsaram valare ishtamanu avatharanam super❤❤❤❤
ചിതൽ പുറ്റിനുള്ളിൽ പമ്പ് ചിതലിനെ തിന്നാൻ വരും എണ്ണ കേട്ടിട്ടുള്ളത്, അതിൽ കല്ലൊന്നും ഉണ്ടാവില്ല, നല്ല പശയുള്ള മണ്ണ് തന്നെ ആണ് എന്നാലും സൂക്ഷിക്കണേ 🙏🏼🥰
ഞാൻ 2 ദിവസമായതേയുള്ളു നിങ്ങടെ വിഡിയോ കാണാൻ ഈ 2 ദിവസം കൊണ്ട് പരമാവധി എല്ലാ വിഡിയോയും കണ്ടു തീർത്തു അടിപൊളി ❤❤❤ എപ്പോഴും ഇങ്ങനെ തന്നെ ഹാപ്പിയായിട്ട് ഇരിക്കു🥰
❤️🥰🥰🥰
ശരണ്യ, നല്ല രസമാണ് തന്റെ വീഡിയോസ്....... ❤️❤️❤️❤️
Tq❤️❤️❤️❤️
ഒരുപാട് സന്തോഷം ഉണ്ട് മോളുന്റെ വീഡിയോ കാണാൻ... വളരെ നല്ല അവതരണം ❤
Nalla rasaaa chechinte videos kandukondirikkan😊☺❤
❤️❤️❤️ tq da
Nalla rasamund video kandirikkan enikk othiri ishttanu❤❤❤❤
Thank you❤️❤️🥰🥰
Nice video ayirunnu kanan thanne adipoli sthalavum aanu👌👌👌
Tq❤️❤️❤️❤️
Chechide vdos enikk bayigara istam ahnu💓🥰
Tq❤️❤️🥰🥰
Mm....vannallo nammude family..😍 തനുക്കുഞ്ഞ് ❤ ശരണ്യ ❤ ഉണ്ണി
Tq sooo much lb yu🤣❤️❤️
എന്റെ മോന് 4 വയസായി. അവന് മോളുടെ വീഡിയോ നല്ല ഇഷ്ടമാണ്.. ഞാൻ ഫോൺ എടുത്താൽ പറയും അട്ടപ്പാടി ചേച്ചിന്റെ വീഡിയോ മതി എന്ന് 🥰
😀😀❤️❤️❤️ tq sooo much lb u❤️
Adipoli ✌️✌️ kuttiyude asugam pettennu thanne maaratte
Maari tto🥰🥰🥰
Kollaam nalla fish fry vishannu irikkuvarnnu kandappol vayar niranju polichu good
😇😇😇🥰🥰🥰🥰
ശരണ്യയുടെ ഈ channel ഞാൻ ഇന്നലെ മുതൽ ആണ് കാണാൻ ഇടയായത്. വളരെ നന്നായിട്ടുണ്ട് ഈ കാലത്ത് തന്നെ പോലുള്ള കുട്ടികൾ വളരെ കുറവാണ്.Best wishes and God Bless you dear❤❤❤❤❤❤❤
Tq soooo much ❤️❤️❤️
ശരണ്യ എനിക്കു നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ്
Tq🥰❤️❤️❤️❤️
Idakkidakk ittude vedio
Nth resan kaanaan
Especially nosta feeling
Enthokkeyo
Nature okke kaanumbo
Tq soo much.. Maximum idan nokunnund da 🥰🥰❤️❤️
@@saranyasbeautyvlogs welcome 😌
Waiting ആയിരുന്നുട്ടോ veideokku, 🥰
Tq❤️❤️🥰🥰🥰
Super ആണ് കേട്ടോ. ❤️❤️. എല്ലാ വീഡിയോ യും കാണാറുണ്ട്. കേട്ടോ
Thank you❤️❤️❤️
one of the best channels.. like your presentation very much Sharanaya...
Katrika vangoo meen murikkan nallathaa vegam murikkan kazhiyum
Ee adutha videos kanan thudagiyatha.ipol free kitumbol videos kanunnud.god bless u dear❤❤❤
Tq sooo much da❤️❤️❤️❤️❤️
സൂപ്പർ ശരണ്യയുടെ വീഡിയോ കാണാൻ നല്ല രസമാണ് കേട്ടോ,,💖👍
🥰❤️❤️❤️tq
Wait cheyth kanunna vedios ane iyalde love your vedios❤
Tq sooo much
Chechi nte vedio samsaram nalla rasan kaanan.❤
Tq🥰❤️❤️❤️
Orupad ishttamane Nigalude samsaram a stalagalokke kanan kotiyavunnu ❤
Tq❤️🥰🥰🥰🥰
Nice 👌👌👌 Akkka
Tq❤️🥰🥰🥰🥰
Positivity നിറഞ്ഞു നിൽക്കുന്നു😍😍😍
New ഫ്രണ്ട് തിരിച്ചും പ്രതീക്ഷിക്കുന്നു ❤❤
Tq❤️❤️❤️❤️❤️
From Kottayam.Saranyaye kandal nadi Miyayude oru look und.Saranyakk ella dressum cherum.❤
🥰❤️❤️❤️❤️❤️tq❤️❤️
മാന്തൾ തേങ്ങ അരച്ച് വെച്ചാലും നല്ലതാ
മാങ്ങാ ഒക്കെ ഇട്ടാൽ സൂപ്പർ
❤❤❤❤
😊 ഈ അടുക്കളയും ഈ സുന്ദരി ചേച്ചിയെയും എനിക്ക് ഭയങ്കര ഇഷ്ടമാണ്
Thank you❤️❤️❤️
Enikum😍
@@semi177 🥰
ആസ്പറ്റസ് ഷീറ്റ് healthinu മോശമാണ്. അത് ഒഴിവാക്കുന്നത് നല്ലതായിരിക്കും. ഞൻ ശരണ്യയുടെ vedio ellam kanarundu❤️❤️❤️. Nalla rasond kanan. 😘😘😘
ഹാ ഡാ എല്ലാവരും പറയുന്നുണ്ട്... മാറ്റണം എന്ന് ആഗ്രഹം ഉണ്ട് നോക്കട്ടെ 🥰🥰
Adipoliy shaanyaaa❤
❤️❤️🥰🥰🥰🥰
Aww adipowli❤...... Fav vlogger 💓
Thank you so much 😊🥰🥰❤️❤️❤️
Hi saranya ...saranyaude videos kanumbol oru happiness indto...
Tq❤️🥰🥰
ഞാൻ ആദ്യമായി കാണുന്നു അട്ടപ്പാടി സൂപ്പർ ട്ടോ
Thank you❤️❤️🥰🥰
ചേച്ചിക് വെറുത ഇരിക്കാൻ ishtaല്ലേ 😂😂🥰🥰
🤣🤣❤
ശരണ്യ ടെ വീഡിയോ കാണാൻ തന്നെ നല്ല ഒരു സുഖമാണ് ഞാൻ വന്നിട്ട് ഉണ്ട് അട്ടപ്പാടിയിൽ മണ്ണാർക്കാട് ആണ് എന്റെ വീട്
Tq soooo, much ❤❤❤
ഉണ്ണി മോനു ശരണ്യ മോൾളും തന്നു വാവ❤❤❤ ഇഷ്ടമാണ് നമ്പർ വേണം സൂപ്പർ
Nice vlog super continue ❤❤❤🎉🎉🎉🎉
Thank you 😊❤️
Da daily Vlog idan nokku....🥰🥰🥰🥰
ആഗ്രഹം ഉണ്ട് ഡാ നടക്കുന്നില്ല 🥰🥰🥰
Njan 1st time ann video kande oru pad isttam pettu❤❤
Thank you🥰❤️❤️
Arathy podiyude cut undello video super
😇😇😇😇
ഇങ്ങിനെ ജോലി ചെയ്യുന്ന ചേച്ചി ഈ feet എങ്ങനാ ഇത്രയും ഭംഗിയായി care ചെയ്യുന്നെ 🙄😳🥰
❤️❤️❤️ thottil kulikan povumbozhum alakkumbozhum okke kure neram vellathil nilkilleda appo kalu kure clear aavum❤️❤️❤️
@@saranyasbeautyvlogs ശെരിക്കും നല്ല ഭംഗിയുണ്ട് ചേച്ചീടെ feet കാണാൻ. 🥰
Really most beautiful feet in the world
Alas I could understand your language. Language is big problem of our country. Each state has own language & culture, so much diversity but still we are proud people of one country .Fish recipe, dosa recipe etc delicious cuisine. Beautiful nature & running stream. But I fear of wildlife reptiles etc seeing dense forest all around house 🏠. Inspite all these video is most beautiful unique excellent ❤🎉👌💐💗Hospital what problem of kutty?
Saranya... proud of you dr
Tq🥰❤️❤️❤️
Just like you my sister s Daughter in law God bless you all be happy always ❤️❤️
മുളക് അര ക്കുന്നു കൈ നീറില്ലെ മീൻ പൊരി സൂപ്പർ
😇😇😇😇❤️❤️
ഹായ് വീഡിയോ സൂപ്പർ ❤❤
🥰🥰🥰🥰
Chechiyude alla videosum ishttamaan preathyekich day in my life videos
i love you chechi❤️❤️❤️
Chechiyude videos aann naan youtubil kayariyaal aadyam nookkal
Tq sooo much❤️❤️❤️
Tq❤️❤️❤️❤️
Hai saranya, video ishttayitto🥰🥰nammude veettile orale pole thonnunnu.
Tq soooo much❤️❤️🥰
ചേച്ചി വീഡിയോ ബല്ലാത്ത ലേറ്റ് ആകുന്നു 10 ദിവസം കത്ത് ഇരിക്കാൻ വയ്യ
5 day ayullallo da❤️❤️❤️🥰🥰
സീരിയൽ wait ചെയ്യും പോലെയാ sis നിങ്ങളുടെ വീഡിയോ wait ചെയ്യുന്നേ
🤣🤣🤣🤣 tq soooo much for your support da❤️❤️❤️
എനിക്ക് അടുക്കള പണി ഒന്നും അറിയില്ല ഞാൻ ചെയ്തിട്ടും ഇല്ല 😂 എങ്കിലും അട്ടപ്പാടി ജീവിതം കാണാൻ വേണ്ടി ഞാൻ നിങ്ങളെ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടനും ക്ലിക്ക് ചെയ്തു സഹോദരി 😜
Tq soooo much🥰🥰🥰
ഞാനും ഒരു കുഞ്ഞു youtuber ആണ് 474 sub ആയിട്ടുള്ളു പയ്യെ പയ്യെ ആണ് sub കൂടുന്നുള്ളു ചിലരുടെ വീഡിയോ കാണാൻ എന്ത് രസാ അതിലൊരാളാണ് ട്ടോ തന്റെ വീഡിയോ ഒത്തിരി ഇഷ്ട്ട നെഞ്ചി അമ്മടെ വീട് വരെ വന്നിട്ടുണ്ട് എപ്പയെങ്ഗിലും കാണാൻ പറ്റിയെഗിൽ എനിക്ക് ആരുണ്ടെഗിലും എല്ലാ പണിയും ഞാൻ ഒറ്റക്ക് ചെയ്യണം രാവിലെ മുതൽ വൈകുന്നേരം വരെ ഉള്ള എല്ലാ ജോലിയും ഒറ്റക്ക് ചെയ്യും അമ്മയും നല്ല സഹായിക്കും അല്ലെ 🥰
Yes da amma sahayikkum illathe ottakku theerkan pattilla... Pinne nanchiyammede veedinaduthu ninnu 6 km und ente veetilekk...yutubil growth melle melle aavu ennanu ente anubhavam... ❤❤❤❤❤
Ennathey pole innum supper
❤
Tq❤️❤️❤️❤️
Chechi chechikk 2veed indo ithum pinne ve oru veedum kandallo 🥰🥰 new subscriber ash🥰💓
Ithu veed
ruclips.net/video/x28dJ5mQvj8/видео.htmlsi=17k6XY2M2ii3Ejew
Adukkala purathullathanu❤️
ഇന്നത്തെ പെൺകുട്ടികൾ ക്ക് ശരണ്യ ചേച്ചിയെ കണ്ടു പഠിക്കണം 🥰🥰🥰
വീഡിയോ അടിപൊളി വിശേഷങ്ങളും 👌👌
Tq❤️❤️🥰🥰🥰
Hi Ammuuse...great job keep it up!
Thank you! Will do!🥰❤️❤️
@@saranyasbeautyvlogs Helloooo Amusseee. Puthiya subscriber anutto. Eppom njanum wife um sthiram kaanarundu. Ammusinde positive energy bayangara ishtta, eappazhum eangane oronu cheyuna kandu wife num eppom bayangara interest aye, gardening um vittille panikal okke cheyyan bayangara energy..😂 njangal doha il ann thamasikunath nattil kannur ann. Pinne othiri similarities ond tta. Wife enna unniyetta ennann vilikunath, njangalde mutha molde peru Ammu ennann. Othiri santhosham parichaya pedan kazhinjathil. Ningalde kochu loving family story bayangara inspiring tto. Love you all..👍😍❤️😊🥰
എനിക്ക് ഇഷ്ട്ടാണ് ശരണ്യയുടെ വീഡിയോ❤❤ചണകം മെഴു തന്നത് യാണ് ന് പ്പർ മോൾ നമ്പർ തരുമോ തന്നു മോൾ പനിയാണ് മറുപടി തരണം ശരണ്യ
Super. Videos.. All the best 👍