സർ., 2021 ഇൽ ഞാനും സഹോദരന്നും കൂടെ വീടും വസ്തും മേടിച്ചു. അത് 2022 ലെ property statement അറിവിയില്ലയിമ്മ കൊണ്ട് കാണാച്ചില്ല. 2021 ലാസ്റ്റ് ആണ് സർവീസ് കയറിയത്. ഇനി എന്താ ചെയ്യുക സർ. ഈ വർഷം ഫയൽ ചെയ്യുമ്പോൾ കാണിച്ചാൽ മതിയോ
Please help sir... ക്ലർക്ക് ആയിട്ടുള്ള ഒരാൾക്ക് tvm img ട്രെയിനിംഗ് tour നോട്ട് എങ്ങനെ എഴുതാം..ട്രെയിൻ amount, incidental chaarges etc...total എത്ര claim ചെയ്യാം....pls ഒരു വീഡിയോ ചെയ്യാമോ
വളരെ യേറെ പ്രയോജനം ചെയ്യുന്ന വീഡിയോ തയ്യാറാക്കിയ സാറിന് നന്ദി 🙏🙏
സർ., 2021 ഇൽ ഞാനും സഹോദരന്നും കൂടെ വീടും വസ്തും മേടിച്ചു. അത് 2022 ലെ property statement അറിവിയില്ലയിമ്മ കൊണ്ട് കാണാച്ചില്ല. 2021 ലാസ്റ്റ് ആണ് സർവീസ് കയറിയത്. ഇനി എന്താ ചെയ്യുക സർ. ഈ വർഷം ഫയൽ ചെയ്യുമ്പോൾ കാണിച്ചാൽ മതിയോ
Movable property വാങ്ങുമ്പോൾ loan എടുത്തിട്ടുണ്ടെങ്കിൽ അതിൻ്റെ details Part III option c ആണോ fill ചെയ്യേണ്ടത്
Please help sir... ക്ലർക്ക് ആയിട്ടുള്ള ഒരാൾക്ക് tvm img ട്രെയിനിംഗ് tour നോട്ട് എങ്ങനെ എഴുതാം..ട്രെയിൻ amount, incidental chaarges etc...total എത്ര claim ചെയ്യാം....pls ഒരു വീഡിയോ ചെയ്യാമോ
Sir
5 cent property sell cheythu athu
Engne aaanu kaanikendathu ?
Aquired property മാത്രം കാണിച്ചാൽ മതി
Sir confidential report file cheyyunna video idamo
Score വീഡിയോ വരുന്നുണ്ട്. Pls wait
Sir, 2023 ൽ ഒരു സ്കൂട്ടി വാങ്ങിച്ചത് 2024 ജനുവരിയിൽ ചേർത്തിരുന്നു. ഇപ്പോൾ ചെയ്യുമ്പോൾ Previous year - ലെ No അടിച്ചു പോയി. എന്ത് ചെയ്യും.
Acknowledgment ചെയ്തില്ലെങ്കിൽ edit ചെയ്യൂ
Aknowledgement ചെയ്തു പോയി
Land exchange ചെയ്തിട്ടുണ്ടെങ്കിൽ എന്താ ചെയ്യുക .?
At present നമ്മുടെ പേരിലാണെങ്കിൽ മാത്രം.
Pls see the video about doubts
നേരത്തെ വസ്തുവാങ്ങിയത് കൊടുത്തിട്ടുണ്ടോ? എന്ന് എങ്ങനെ അറിയാം(2015ൽ വാങ്ങിയത്) ഗോൾഡ് ലോൺ കാണിക്കണമോ?
അറിയില്ലെങ്കിൽ No കൊടുക്കൂ.
Loan Part 3 c
👍🙏
Cash book class tarumo?
ഇടാം
മേടിച്ചത് വിറ്റിട്ടുണ്ടെങ്കിൽ കാണിക്കുന്നത് എവിടെയാണ്
ruclips.net/video/GtmyjJndMv8/видео.htmlsi=_crX2cEnCmeFdzsa
സർ, കുടുംബ സ്വത്ത് ഭാഗം വച്ചാണ് കിട്ടിയത് എങ്കിൽ അത് കാണിക്കണോ?
ruclips.net/video/GtmyjJndMv8/видео.htmlsi=_crX2cEnCmeFdzsa
Sir ith govt service il kayariya sheshamulla karyam alle? Njan 23il aanu keriyath. 21il aanu land vangiyath. Kodukano
2024 ൽ വാങ്ങിയത് കൊടുത്താൽ മതി
@workingclass6596 🙏🏾🙏🏾🙏🏾