ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ കുറവുകളും കുറവുകൾ പരിഹരിച്ച് നിറവുകൾ ആക്കി മാറ്റണമേ മകളുടെ പഠനമ മേഖലയിലെ എല്ലാ തടസ്സങ്ങളും പരാജയങ്ങളും എടുത്ത് മാറ്റി നിറവുകൾ ആക്കി നല്ലൊരു വിജയം ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ നന്നായി പഠിക്കാനുള്ള പരിശുദ്ധാത്മാഭിഷേകവും പ്രാർത്ഥനാ ദിനം നൽകി അനുഗ്രഹിക്കണമേ
❤ യേശുവേ എല്ലാ കുടുംബങ് ളേയും അനുഗ്രഹിക്കണമേ.സന്തോഷവും സമാധാനവും ന ൽ കണമേ. മാതാപിതാക്കൾ, മക്കൾ സഹോദരങ്ങൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും സന്തോഷത്തിലും ജീവിക്കുവാൻ ദൈവസ്നേഹവും ദൈവ കൃപയും കൊണ്ടു നിറക്കണമേ.അഗ്നിയാൽ അഭിഷേകം ചെയ്യണേ മേ . തിരുരക്തത്താൽ കഴുകി വിശുദ്ധീ കരിക്കണമേ. Amen❤❤❤❤❤
എന്റെ ഈശോയെ എന്നേയും എന്റെ വേണ്ടപ്പെട്ടവരെയും എല്ലാം വിധ രോഗത്തിൽ നിന്നും അപകടം ത്തിൽ നിന്നും കാത്തു കൊള്ളണമേ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ 🙏🙏🙏
ഈശോ എന്റെ കുടുംബത്തിന്റെ എല്ലാ അവസ്ഥകളും സമർപ്പിക്കുന്നു മറ്റുള്ളവരെ പഴിചാരാതെ എല്ലാം കുടുംബത്തെ പ്രതി സന്തോഷത്തേടെ ഏറ്റടുക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
ദൈവമേ സ്തുതി ഞങ്ങളുടെ കുടുംബങ്ങളിൽ ദൈവ സ്നേഹത്തിലും സമാധാനത്തിലും പ്രാർത്ഥനയിലും ആയിരിക്കുവാൻ ഞങ്ങളുടെ എല്ലാ കുടുംബങ്ങളെയും എല്ലാ മക്കളെയും കൃപകൾ നൽകി യേശുവേ അനുഗ്രഹിക്കണമേ ആമേൻ
മദ്യപാനം മൂലം തകർന്നുപോയ എന്റെ സഹോദരന്റെ കുടുംബജീവിതം സമർപ്പിക്കുന്നു അവന്റെ മദ്യപാനം മാറാനും അവന്റെ കുടുംബം ഒന്നായി ജീവിക്കുവാനും വേണ്ടി പ്രാർത്ഥിക്കണമേ
എന്റെ ഇശോയേ അബ്രാഹത്തിനും സാറായിക്കും ഇസഹാക്കിനെ നൽകി അനുഗ്രഹിച്ചതുപോലെ എനിക്കും എന്നെ പോലെ മക്കൾ ഇല്ലാത്ത എല്ലാ ദമ്പതികൾക്കും മക്കളെ നൽകി അനുഗ്രഹിക്കണ്ണമ്മേ 🙏🙏😢
26വർഷമായി എന്റെ കുടുംബജീവിതം ആരംഭിച്ചുട്ടു രണ്ടു മക്കൾ ഉണ്ട് ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല മൂത്ത മകൻ ഒരു രക്ഷയുമില്ല ഇളയ മകൻ അവന്റെ പഠനം പൂർത്തിയാക്കി അവന്റെ കാര്യങൾ നോക്കുന്നു മൂത്തമകന്റെ കാര്യത്തിൽ എന്നിക്ക് വളരെ വിഷമം ഉണ്ട് വിദേശ ത്തു രണ്ടു മക്കളെ യും വിട്ടു പക്ഷെ മൂത്ത മകൻ ഒന്നും പൂർണമാക്കിയില്ല ദൈവമേ നിയോഗിച്ച ജീവിതഅന്തസ് തിരഞ്ഞു കൊടുത്തു അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏
എന്റെ അമ്മ മാതാവിന്റെ വിമലഹൃദയം വഴി യേശുപ്പാന്റെ കാരങ്ങളിലേക്ക് ഞങ്ങളുടെ ജീവിതഭാരം, വിഷമം, പ്രയാസം, എല്ലാം സമർപ്പിച്ചു പ്രാർത്ഥിക്കുനു. ഞങ്ങളുടെ ജീവിതതിൽ നല്ലൊരു സ്നേഹം ആയിട്ടുള്ള ഒരു തിരുകുടുംബം ആകി അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏
എന്റെ ഈശോയെ എന്റെ കുടുംബം കടങ്ങൾ കാരണം ഞങ്ങൾ നാലുപേരും നാലു സ്ഥലങ്ങളിലാണ് ഞങ്ങൾക്ക് സന്തം വീട്ടിൽപോലും പോകാൻ പറ്റണില്ല എന്റെ ഭർത്താവ് എവിടെയാണെന്നുപോലും ഞങ്ങൾക്ക് അറിയില്ല എന്റെ ഈശോ മറിയം ഔസെപ്പ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ ഞങ്ങളെ സംരഷിക്കണമേ അനുഗ്രഹിക്കേണമേ ആമ്മേൻ 👃👃👃👃
ഈശോയെ എൻ്റെ കുടുംബത്തിൽ ഓരോ ദിവസവും എൻ്റെ മോൻ്റെ ദുശീലങ്ങൾ ഞാൻ കണ്ടുപിടിക്കുന്നു അതു ഈസോയുടേയ് കരം ഞങ്ങളുടെ ഭവനത്തിൽ ഉള്ളതുകൊണ്ടാണ് ഓരോന്നും ഞാൻ കാണുന്നു അവനയ് വിളക്കുന്നു എന്താകും എന്ന് എനിക്ക് അറിയതില്ല മനസമതനം കിട്ടണമേയ് എന്ന് അപേക്ഷിക്കുന്നു എൻ്റെ പ്രാർത്ഥന കേട്ടു എന്നെ അനുഗ്രഹിക്കേണമേ ആമീൻ
എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. മോനെയും മോളെയും തക്ക തുണയെ നൽകി അനുഗ്രഹിക്കണേ. ഭർത്താവ് എന്നെയും മക്കളെയും കളിപ്പിച്ചു ജീവിക്കുകന് അത് മാറി മക്കളുടെ കാര്യത്തിൽ ശ്രദ്ധ ഉണ്ടായി കാര്യങ്ങൾ നടത്തി അനുഗ്രഹിക്കണേ

യേശുവേ ഞങ്ങളുടെ മകളെ കാത്തോണേ 🙏🙏🙏🙏🙏🙏
എന്റെ ഈശോയെ എന്നേയും എന്റെ വേണ്ടപ്പെട്ടവരെയും എല്ലാം വിധ രോഗത്തിൽ നിന്നും അപകടം ത്തിൽ നിന്നും കാത്തു കൊള്ളണമേ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ 🙏🙏🙏
ഈശോയെ എൻ്റെ കുടുംബത്തിലെ എല്ലാ കുരുക്കുകളും വേദനകളും അഴിച്ച് മാറ്റി തിരുകുടുംബം പോലെ ആക്കി അനുഗ്രഹിക്കണേ അപ്പാ
യേശുവേ ഞങ്ങളുടെ ഭവന ത്തിലെ പ്രശ്നങ്ങൾ മാറ്റി തരേണമേ ആമേൻ
യേശുവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ ബന്ധനങ്ങളെയും അഴിച്ചു കളയണമേ 🙏🏻🙏🏻🙏🏻
ഈശോയെ നല്ല ഒരു കുടുംബജീവിതം തന്നതിന് ഈശോയെ ഒരായിരം നന്ദി 🙏🏽🙏🏽🙏🏽
കർത്താവേ എന്റെ കടബാധ്യതകൾ മാറ്റാൻ ഒരു വഴി തുറന്നു തരണേ ❤❤❤
കർത്താവെ എനിക്ക് നല്ലൊരു കുടുംബം ആണ് കിട്ടയത് സാമ്പത്തിക ബുദ്ധിമുട്ട് ഒരുപാട് അനുഭവിക്കുണ്ട് അതിൽ നിന്നും ഞങ്ങളെ കര കയറ്റണമേ
ഈശോയെ ഞങ്ങളുടെ എല്ലാ സങ്കടങ്ങളും സമർപ്പിക്കുന്നു. ഞങ്ങളുടെ കുടുംബം കൂട്ടായ്മ എല്ലാം സമർപ്പിക്കുന്നു. അനുഗ്രഹിക്കണേ
സമർപ്പിക്കുന്നു. കുടുംബത്തെ പൂർണമായും അങ്ങയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു.
ഈശോയെ കുടുംബസമാധാനം നൽകി അനുഗ്രഹിക്കേണമേ
കർത്താവേ എന്റെ ദൈവമേ ഞങ്ങളുടെ എല്ലാവരുടെയും കുടുംബത്തിലെ സർവ്വ വിധ പൈശാചിക തിന്മ ശക്തികളിലും നിന്നും കാത്തുരക്ഷിക്കണമേ 🙏
ആമ്മേൻ
🙏🙏🙏
❤️❤️❤️
Amen🙏
സമർപ്പിക്കുന്നു.
ദൈവമെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ നിയോഗങ്ങളെല്ലാം എത്രയുംപെട്ടെന്ന് സാധിച്ചു തരേണമേ
യേശുവേ കുടുംബം അനുഗ്രഹമുള്ളതായി തീർകേണമേ 🙏🙏
Amen Hallelujah Praise The LORD..... 🙏🙏🙏❤️❤️❤️
ഈശോയെ എന്റെ രോഗങ്ങൾക്കെല്ലാം സൗഖ്യം തരണമേ
,,❤❤❤🎉🎉🎉
എന്റെ ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ. ആമേൻ. 🙏🙏🙏
ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ മക്കളെ സമർപ്പിക്കുന്നു❤
ദൈവമേ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു. മക്കളെ അനുഗ്രഹിക്കേണമേ🙏🙏
ഈശോയെ എന്റെ കുടുബംത്ത ആന്ഗ്രഹിക്കണമാ ❤❤
Eshoye ente makane kudumathil karthave angayude Karam avarude ella sampathika buthimutukal karthave ❤❤❤
വേദനകൾ മാത്രം നിറഞ്ഞ കുടുംബ ജീവിതം ആണ് എന്റേത് ഒരു ദിവസം പോലും സമാധാനം ഇല്ല 9 വർഷം ആയി ഉരുകി ഉരുകി ജീവിക്കുന്നു നാഥാ നീ ഒരു വഴി കാണിച്ചു തരണമേ 🙏🙏
Pray for you ❤❤
എന്തേയു० ८പർത്ഥിക്കണമേ❤❤❤❤❤❤❤❤
Ellam ok akum... Prarthikkunnu...🙏🏼
Praying for you
Pray for you 🙏
എന്റെ ഈശോയെ എന്റെ കാലിന്റെ വേദനയും നടക്കാനുള്ള ബുദ്ധിമുട്ട് മാറ്റി തരണമെ🙏🙏
ഈശോയേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ
ഈശോയെ ഞങ്ങളുടെ മക്കളും മരുമക്കളും ഞങ്ങളും തമ്മിൽ എന്നും സ്നേഹത്തിൽ ആയിരിക്കുന്നതിനും മക്കൾ തമ്മിൽ തമ്മിൽ സ്നേഹമായിരിക്കുന്നതിന് അനുഗ്രഹിക്കണമേ ആമേൻ.
കർത്താവേ ദുഃഖം നിറഞ്ഞ ജീവിതം മാറ്റി ഞങ്ങളേ അനുഗ്രഹികേണമേ ആമേൻ 🙏🙏🙏
യേശുവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏
യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🏽
എൻ്റെ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങലും സാധിച്ചു തന്നു എന്നെ ഇന്നു അനുഗ്രഹിക്കേണമേ🕯️🕯️🕯️🕯️🙏🙏🙏✝️✝️✝️😭😭
'എൻ്റെ മകൻ്റെയും മരുമകൻ്റെയുമച്ചാസക്തിയിൽ നിന്ന് മോചിപ്പിക്കണമെ കുടംബത്തിലെ എല്ലാ അസ്വസ്ഥകളും നീക്കിത്തരണമെ
❤ഈശോയെ എലാവരൊയും അനുഗൃഹികണമെ
ഈശോ എന്റെ കുടുംബത്തിന്റെ എല്ലാ അവസ്ഥകളും സമർപ്പിക്കുന്നു മറ്റുള്ളവരെ പഴിചാരാതെ എല്ലാം കുടുംബത്തെ പ്രതി സന്തോഷത്തേടെ ഏറ്റടുക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
Eeshoye njangalude kudumbathe rekshikkename, Anurahikkaname
ഈശോയോ ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമോ
എന്റെ ഈശോയെ എന്റെ രണ്ട് മക്കളും പരസ്പരം സ്നേഹത്തിലും സന്തോഷത്തിലും വളരാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
ദൈവമേ സ്തുതി ഞങ്ങളുടെ കുടുംബങ്ങളിൽ ദൈവ സ്നേഹത്തിലും സമാധാനത്തിലും പ്രാർത്ഥനയിലും ആയിരിക്കുവാൻ ഞങ്ങളുടെ എല്ലാ കുടുംബങ്ങളെയും എല്ലാ മക്കളെയും കൃപകൾ നൽകി യേശുവേ അനുഗ്രഹിക്കണമേ ആമേൻ
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼
എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
,,, എൻ്റെ ഈശോയേ എന്നെയും എൻ്റെ ഭർത്താവിനേയും എൻ്റെ മകളേയും മകനേയും അനുഗ്രഹിക്കേണമേ ദൈവസംരക്ഷണം ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിലും ഉണ്ടാണെമേ
ഈശോയേ ഞങ്ങൾക്ക് കുടുംബസമാധാനം നല്കി അനുഗ്രഹിക്കണമേ ഞങ്ങളുടെ ഭവനത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നല്കി തരണമേ ആമ്മേൻ
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏
യേശുവേ 🙏🏻ഓരോ കുടുംബത്തെയും സമർപ്പിക്കുന്നു 🙏🏻ഞങ്ങളുടെ കുടുംബങ്ങളിൽ ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കേണമേ 🙏🏻
ഞങ്ങളെ പരിശുദ്ധൻ മാവിനാൽ നിറക്കണേ 🙏🙏🙏🙏🙏
ഈശോയെ കുടുംബ ജീവിതം anugrahikkaname
മദ്യപാനം മൂലം തകർന്നുപോയ എന്റെ സഹോദരന്റെ കുടുംബജീവിതം സമർപ്പിക്കുന്നു അവന്റെ മദ്യപാനം മാറാനും അവന്റെ കുടുംബം ഒന്നായി ജീവിക്കുവാനും വേണ്ടി പ്രാർത്ഥിക്കണമേ
യേശുവേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
യേശുവേ നന്ദി 🙏🙏🙏🙏🙏🙏
ഈശോയെ അനുഗ്രഹിക്കേണമേ
ഈശോയെ ഞങ്ങടെ കുടുംബത്തെ അനുഗ്രഹിക്കേണമേ കരുണ കാണിക്കണമേ ഞങ്ങളോട് 🙏🏻
എന്റെ കുടുംബത്തെ നീ അനുഗ്രഹിക്കണേ ഷാജി സുനിത അനുശ്രീ അശ്വിൻ ഇത് അങ്ങയുടെകൈയിലേക്ക് തരുന്നു🙏🏻🙏🏻🙏🏻🙏🏻
എൻ്റെ ഈശേ ചെറി സൽറ്റി mവേണ്ടി കാത്തിരിക്കുന്ന എലിസബത്തിനെയും എമിലിനെയും വിജയം നൽകി അനുഗ്രഹിക്കണെ അമ്മേൻ
Amen🙏🙏🙏 എന്റെ ഈശോയെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ🙏
Amen🙏🏻ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. ആമേൻ 🙏🏻
എന്റെ ഇശോയേ അബ്രാഹത്തിനും സാറായിക്കും ഇസഹാക്കിനെ നൽകി അനുഗ്രഹിച്ചതുപോലെ എനിക്കും എന്നെ പോലെ മക്കൾ ഇല്ലാത്ത എല്ലാ ദമ്പതികൾക്കും മക്കളെ നൽകി അനുഗ്രഹിക്കണ്ണമ്മേ 🙏🙏😢
കർത്താവേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ
ഈശോയെ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ
Esuve Anjanayk vendi prarthikkaname anugragikkaname sagayikkaname avlk padikkanulla budthi kodukkaname padichathu marakkthe exam ezhuthan sathikkaname anugragikkaname amen
ഈശോയെ ഓരോ കുടുംബങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏അനുഗ്രഹിക്കേണമേ 🙏🙏🙏
Ente bharthavu enne molem snehichu gulfile cheetha sthreeyum aayulla jeevitham upekshichu njangalude veettileku enteyum moldeyum aduthethikanee amen
എന്റെ ഈശോയെ ജോലി ഇല്ലാത്ത മക്കളെ അനുഗ്രഹിക്കേണമേ, എന്നെയും അനുഗ്രഹിക്കണേ നല്ലൊരു govt. ജോലി നല്കണമേ 🙏🙏🙏🙏🙏
ഈശോയെ അങ്ങ് എനിക്ക് ദാനമായി തന്ന എന്റെ കുടുംബത്തെ ദൈവാനുഗ്രഹമുള്ള ഭവനമായി സംരക്ഷിച്ചു നിലനിർത്തണമേ ആമ്മേൻ 🙏🏼🙏🏼🙏🏼
എൻ്റെ യേശുവേ എൻ്റെ ജീവിത പങ്കാളിയുടെ മദ്യാപാനം, ദേഷ്യം, പക , വിദേഷ്യം എന്നിവ മാറ്റി പരിശുദ്ധാത്മാവിനാൽ ഈ വ്യക്തിയെ അനുഗ്രഹിക്കണമെ
26വർഷമായി എന്റെ കുടുംബജീവിതം ആരംഭിച്ചുട്ടു രണ്ടു മക്കൾ ഉണ്ട് ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല മൂത്ത മകൻ ഒരു രക്ഷയുമില്ല ഇളയ മകൻ അവന്റെ പഠനം പൂർത്തിയാക്കി അവന്റെ കാര്യങൾ നോക്കുന്നു മൂത്തമകന്റെ കാര്യത്തിൽ എന്നിക്ക് വളരെ വിഷമം ഉണ്ട് വിദേശ ത്തു രണ്ടു മക്കളെ യും വിട്ടു പക്ഷെ മൂത്ത മകൻ ഒന്നും പൂർണമാക്കിയില്ല ദൈവമേ നിയോഗിച്ച ജീവിതഅന്തസ് തിരഞ്ഞു കൊടുത്തു അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏
എന്റെ കർത്താവെ വീടിന്റെ ആവശ്യഭാര്യങ്ങളെ നിവർത്തിച്ചു തരണേ
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏🙏🙏
എന്റെ അമ്മ മാതാവിന്റെ വിമലഹൃദയം വഴി യേശുപ്പാന്റെ കാരങ്ങളിലേക്ക് ഞങ്ങളുടെ ജീവിതഭാരം, വിഷമം, പ്രയാസം, എല്ലാം സമർപ്പിച്ചു പ്രാർത്ഥിക്കുനു. ഞങ്ങളുടെ ജീവിതതിൽ നല്ലൊരു സ്നേഹം ആയിട്ടുള്ള ഒരു തിരുകുടുംബം ആകി അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏
ഈശോയെ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ 🙏🙏🙏
Yesuve ente kudumbathe anugrahikkaname ente makan Albine ella laharivasthukkalude upayogathil ninnum mochippikkaname
Ente karthave jagala kudupamaye kathukolane sherinmone shebinmone kathukolane🙏✝️🙏🙏🙏🙏🙏amen
എന്റെ കുടുംബം സമർപ്പിക്കുന്നു..
എന്റെ സഹോദരിമാർ കുടുംബം സമർപ്പിക്കുന്നു
യേശുവേ കുടുംബജീവിതം സന്തോഷകരമായി ഇരിക്കണേ. ഭർത്താവിന്റെ ദേഷ്യം മാറി എന്നോട് മിണ്ടാൻ സഹായിക്കണേ
എന്റെ കർത്താവെ ഞങ്ങളെയും ഞങ്ങളുടെ കുടുംബജീവിതത്തെയും അനുഗ്രഹിക്കേണമേ. യേശുവേ നന്ദി 🙏🏻🙏🏻🙏🏻
ഗീതുവിനെയുംകുഞ്ഞുവിനെയും.snehayudekudumbatheyumsareshikaname.ameen
Daivame dushta sakthiyil ninnum njangalude kudumbathe rekshikkename, kadabadhyathakalk pariharam nalkaname, wife salary thadassangal marikittaname, ammen
ഈശോയെ എൻറെ മകളുടെ ദാമ്പത്യജീവിതത്തെ അനുഗ്രഹിക്കണമേ
എന്റെ ഈശോയെ എന്റെ കുടുംബം കടങ്ങൾ കാരണം ഞങ്ങൾ നാലുപേരും നാലു സ്ഥലങ്ങളിലാണ് ഞങ്ങൾക്ക് സന്തം വീട്ടിൽപോലും പോകാൻ പറ്റണില്ല എന്റെ ഭർത്താവ് എവിടെയാണെന്നുപോലും ഞങ്ങൾക്ക് അറിയില്ല എന്റെ ഈശോ മറിയം ഔസെപ്പ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ ഞങ്ങളെ സംരഷിക്കണമേ അനുഗ്രഹിക്കേണമേ ആമ്മേൻ 👃👃👃👃
ഈശോയേ ഞങ്ങളുടെ കുടുംബത്ത് സമർപ്പിക്കുന്നു. എല്ലാ കുറവുകൾ പരിഹരിച്ച് എൻ്റെ കുടുംബത്തിൽ സമാധാനം സന്തോഷം നൽകി anugrahikkane.
Eshoye ente bayam mattitharaname ente kudumbathe anugrahikaname jolyku pokankazhiyane
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ. ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ
എന്റെ മകളെ ഭാർത്ത വിനെയും പൈശാചികതിമ്മയുടെ ശക്തികളിലു നിന്നു രക്ഷിക്കണമേ
യേശുവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറാൻ അനുഗ്രഹം ഉണ്ടാവാണേ 🙏🙏🙏❤️❤️❤️❤️
യേശുവേ ഞങ്ങളുടെ വീട്ടിലെ വഴക്ക് മാറാൻ അനുഗ്രഹം ഉണ്ടാവാണേ 🙏🙏🙏
എന്റെ കുടുംബത്തിൽ സമാധാനം ഇല്ല ഈശോയെ. മദ്യപാനം മൂലം ആണ്. ഈശോയെ സമാധാനം നൽകി അനുഗ്രഹിക്കേണമേ 🙏
ജിസ്മിയേയ ടോമിനേയും ടെസ്സയേയും യാത്രയിൽ മുഴുവൻ കാത്തുരക്ഷിക്കേണ്മേ നല്ല അനുഭവങ്ങൾ നല്കണമേ സുഖകരമായ കാലാവസ്ഥയും റല് കണ മേ
ഈശോയെ എൻ്റെ കുടുംബത്തിൽ ഓരോ ദിവസവും എൻ്റെ മോൻ്റെ ദുശീലങ്ങൾ ഞാൻ കണ്ടുപിടിക്കുന്നു അതു ഈസോയുടേയ് കരം ഞങ്ങളുടെ ഭവനത്തിൽ ഉള്ളതുകൊണ്ടാണ് ഓരോന്നും ഞാൻ കാണുന്നു അവനയ് വിളക്കുന്നു എന്താകും എന്ന് എനിക്ക് അറിയതില്ല മനസമതനം കിട്ടണമേയ് എന്ന് അപേക്ഷിക്കുന്നു എൻ്റെ പ്രാർത്ഥന കേട്ടു എന്നെ അനുഗ്രഹിക്കേണമേ ആമീൻ
കുടുംബത്തെയും മക്കളെയും അവർക്കു ചേർന്ന എനയെയും തുണയെയും നെൽകി അനുഗ്രഹിക്കണേ ആമ്മേൻ 🙏🏾
ഈശോയെ ഞങ്ങളുടെ ഭവനത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
ഈശോയേ ഞങ്ങളെ സമർപ്പിക്കുന്നു.കർത്താവേ അനുഗ്രഹിക്കണമേ ഞങ്ങളോട് കരുണ കാണിക്കണം
എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. മോനെയും മോളെയും തക്ക തുണയെ നൽകി അനുഗ്രഹിക്കണേ. ഭർത്താവ് എന്നെയും മക്കളെയും കളിപ്പിച്ചു ജീവിക്കുകന് അത് മാറി മക്കളുടെ കാര്യത്തിൽ ശ്രദ്ധ ഉണ്ടായി കാര്യങ്ങൾ നടത്തി അനുഗ്രഹിക്കണേ
Eesoye ente kudumbathil santhoshavum samadhanavum nalki anugrahikkename nadha, ellavarum parasparam snehichu jeevikkanulla kripa njangalude choriyename nadha🙏🙏🙏🙏🙏
യേശുവേ എല്ലാവരിലും സഹോദര സ്നേഹം ഉണ്ടാകാൻ സഹായിക്കണേ
എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ എന്റെ കുടുംബജീവിതത്തെ എന്റെ ജീവിതപങ്കാളിയെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ അനുഗ്രഹിക്കേണമേ
യേശുവേ എൻ്റെ മകളുടെ കുടുംബ ജീവിതം സമാധാന പൂർണ്ണമാകണമെ
യേശുവേ ഞങ്ങളുടെ കുടുംബങ്ങൾ തിരുക്കുടുംബം പോലെയാകണേ.
ആമേൻ
എന്റെ ഈശോയെ തകർന്നുപോയ ഞങ്ങടെ കുടുംബത്തിലേക്ക് കടന്നു വരണേ
ദൈവമെ എല്ലാ കുടുംബത്തിനും സമാധാനം നല്കണമെ ആമേൻ
കുുംബത്തിൽ സമാധാനവും സ്വസ്തതയും ലഭിയ്ക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ
Eshoye njangalude kudumbam thakarathe kakkane.. athu thakarkkan sremikkunnavarkku manasantharam varuthane 🙏🏼🙏🏼🙏🏼❤️
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ പ്രാർത്ഥിക്കാനുള്ള ദൈവകൃപ തരണേ ജോലിയുടെ തടസ്സങ്ങൾ മാറ്റി കൊടുക്കണം രോഗങ്ങളിൽ നിന്നും വിടുതൽ തരണേ 🙏🙏🙏
എൻറെ ഈശോയെ നിൻറെ മക്കൾ മൂന്നുപേർ സ്നേഹത്തോടെ ജീവിക്കുവാൻ കൃപ ഒരുക്കണം അവരെ അനുഗ്രഹിക്കണം
മക്കളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണേ ഈശോയെ
യേശുവേ അങ്ങയുടെ സമാധാനം എന്റെ കുടുംബത്തിലും നിറയേണമേ 🙏🙏മക്കളെ അനുഗ്രഹിക്കേണമേ 🙏യേശുവേ കൂടെ ഉണ്ടായിരിക്കേണമേ 🙏