Thunga Prathapamarna (തുംഗ പ്രതാപമാര്‍ന്ന ശ്രീ യേശു നായകനെ) | K V Simon | Sabu Louis | V J Pratheesh

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Song - Thungaprathapamarnna Sreeyesunayakane
    (തുംഗ പ്രതാപമാര്‍ന്ന ശ്രീ യേശു നായകനെ)
    Lyrics & Music - Mahakavi K V Simon
    Singer - Sabu Louis
    Orchestration - V J Pratheesh
    Flute - Josy Alappuzha
    Veena - Biju Annamanada
    Tabala - Ananth
    Recarding - Jisto george
    Mix & Mastering - Jinto John
    Studio - Geetham, Kochi
    Stay Tuned for more.
    Do like, share & subscribe ►(www.youtube.co...)
    Lyrics :-
    തുംഗ പ്രതാപമാര്ന്നര ശ്രീയേശു നായകനെ (2)
    ഞങ്ങള്ക്കു നന്മ ചെയ്ത കാരുന്ന്യവാരിധിയെ (2)
    വണങ്ങിടുന്നടിയാര്‍ തവ പാദങ്ങളാശ്രയമേ (2)
    നിര്മ്മുലമായ രക്തം ശര്മ്മതാ നീ ചൊരിഞ്ഞു(2)
    കന്മഷം പൊക്കി ദുഷ് കര്മ്മ ഭലത്തില്‍ നിന്നു (2)
    വിടുതല്‍ ചെയ്തതിനാല്‍ ഞങ്ങള്‍ അടിവണങ്ങിടുന്നെ(2)
    ഗതസമനയെന്ന തോട്ടത്തിലെത്തി ഭവാന്‍ (2)
    രക്തം വിയര്ത്തതധികം ദുഃഖമനുഭവിച്ച (2)
    ചരിതമോര്ത്തിടുമ്പോള്‍ മനം ഉരുകിടുന്നു പരാ (2)
    നിന്‍ സൌമ്യമാം സ്വഭാവം നന്നായ് പഠിച്ചടിയാര്‍(2)
    വന്‍ പ്രതികൂല മധ്യേ മുന്പോവട്ടു യാത്ര ചെയ്യാന്‍(2)
    തിരു മുഖ പ്രകാശം ഞങ്ങള്ക്കവരുളുക സതതം (2)
    traditional malayalam christian devotional worship song

Комментарии • 131

  • @jacthanni
    @jacthanni 4 года назад +31

    അതുല്യ പ്രതിഭയായ മഹാകവി കെ വി സൈമൺ സാറിനെ ഓർക്കാൻ ലഭിച്ച ഒരവസരം. ഈ ഗാനം നന്നായി പാടി അവതരിപ്പിച്ച സ്നേഹിതർക്ക് വളരെ നന്ദി.

  • @samrajnd5387
    @samrajnd5387 3 месяца назад +1

  • @Mowgligiraf
    @Mowgligiraf Год назад +1

    ഈശോയെ 🙏🙏🙏🙏🙏🙏🙏

  • @Aniyankunjupappachan
    @Aniyankunjupappachan 10 месяцев назад +1

    ഓഹോ മനോഹരം ഫന്റാസ്റ്റിക് അഭിനന്ദനങ്ങൾ all teams

  • @ringudelhi007
    @ringudelhi007 4 года назад +13

    Lyrics :-തുംഗ പ്രതാപമാർന്ന ശ്രീയേശു നായകനെ (2)
    ഞങ്ങൾക്കു നന്മ ചെയ്ത കാ..രുന്ന്യവാരിധിയെ (2)
    വണങ്ങിടുന്നടിയാര്‍ തവ പാദങ്ങളാശ്രയമേ (2)
    നിർമ്മലമായ രക്തം ശർമ്മതാ നീ ചൊരിഞ്ഞു(2)
    കന്മഷം പൊക്കി ദുഷ്കർമ്മ ഫലത്തില്‍ നിന്നു (2)
    വിടുതല്‍ ചെയ്തതിനാല്‍ ഞങ്ങള്‍ അടിവണങ്ങിടുന്നെ(2)
    ഗതസമനയെന്ന തോട്ടത്തിലെത്തി ഭവാന്‍ (2)
    രക്തം വിയർത്തതധികം ദുഃഖമനുഭവിച്ച (2)
    ചരിതമോർത്തിടുമ്പോള്‍ മനം ഉരുകിടുന്നു പരാ (2)
    നിന്‍ സൌമ്യമാം സ്വഭാവം നന്നായ് പഠിച്ചടിയാര്‍(2)
    വന്‍ പ്രതികൂല മധ്യേ മുൻപോവട്ട് യാത്ര ചെയ്യാന്‍(2)
    തിരു മുഖ പ്രകാശം ഞങ്ങൾക്കവരുളുക സതതം (2)

  • @miltonjosephpias4026
    @miltonjosephpias4026 6 месяцев назад +2

    ❤❤SUPPAR SONG 🎉AMEEN AMEEN 🎉🎉🎉❤

  • @mjoshua3148
    @mjoshua3148 Год назад +1

    ഒരിക്കലും മരണമില്ലാത്ത കെ വി സാറിൻ്റെ പാട്ടുകൾ....

  • @sarjythomas182
    @sarjythomas182 10 месяцев назад +1

    ഇത് എനികിഷ്ടമായി and super singer and song😊

  • @sumaps448
    @sumaps448 2 года назад +1

    👌🎊🎊🎊🎊🎊🥺🥺🥺🥺🥺🥺🥺

  • @radhikanakul4399
    @radhikanakul4399 9 месяцев назад +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @saniyascreations8726
    @saniyascreations8726 2 месяца назад +1

    Super song

  • @musaholic2380
    @musaholic2380 2 года назад +6

    ബ്രദർ അതി ഭയങ്കര മായിരിക്കുന്നു ആലാപനം 👍👍👍👍👍🙏🙏❤❤❤❤❤മനോഹരമായ വരികൾ, സംഗീത വും 👍👍👍👏👏👏👏👏👏👏👏👌👌👌👌👌❤❤❤

  • @susanpalathra7646
    @susanpalathra7646 2 года назад +4

    യേശുവേ ആരാധന. ഹാലേലൂയ്യാ സ്തോത്രം!
    സൈമൺ സാറിന് ആദരവ്, നന്നായി പാടിയ ബ്രദറിന് അഭിനന്ദനങ്ങൾ.
    - സൂസൻ പാലാത്ര -

  • @marysebastian985
    @marysebastian985 Год назад

    ❤❤❤

  • @Thanksalot24
    @Thanksalot24 Год назад

    🙏🙏

  • @jennybabu5866
    @jennybabu5866 Месяц назад

    Awesome...

  • @annakuttyantony6991
    @annakuttyantony6991 Год назад

    Very Good❤️🙏

  • @krishnakumarct2360
    @krishnakumarct2360 Год назад

    Kvs magic...

  • @manjuskeralakitchen6475
    @manjuskeralakitchen6475 3 года назад +3

    സൂപ്പർ

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @susanjobyjoe5790
    @susanjobyjoe5790 4 года назад +1

    Amen.Jallelujah

    • @SabuLouis
      @SabuLouis  4 года назад

      Thanks for listening

  • @josethomas828
    @josethomas828 9 дней назад +1

    Josethomos❤❤😂

  • @geetham7615
    @geetham7615 4 года назад +2

    Yesuappaaa

    • @SabuLouis
      @SabuLouis  4 года назад

      Thanks for listening

  • @ReyonRatheesh-u9p
    @ReyonRatheesh-u9p 9 месяцев назад

    👍👍i👍

  • @lillypotter8911
    @lillypotter8911 2 года назад

    🙏🏻♥️🙏🏻

  • @sheejasanil8164
    @sheejasanil8164 3 года назад +1

    Amen

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @Mowgligiraf
    @Mowgligiraf Год назад

    സൂപ്പർ സോങ് 🙏🙏🙏🥰🥰🥰

  • @tjyothish5512
    @tjyothish5512 2 года назад +1

    ക്രിസ്തീയ മഹാകവി സൈമൺ സാറിന്റെ ഹൃദയത്തിൽ നിന്നുതിർന്ന ഈ മഹാ ഗാനം പ്രിയ സാബു മഹാ പ്രതാപത്തോടെ തന്നെ പാടി ഹൃദയത്തിനാനന്ദം പകരുന്നു. സാബു ബ്രദർ താങ്കൾ ഇനിയും ആത്മീയ ഉണർവ് പകരുന്ന ആ പഴയ ഗീതങ്ങൾ കൊണ്ടുവരണം. സ്തോത്രം.

    • @SabuLouis
      @SabuLouis  2 года назад +1

      Thanks for the support

  • @jobinjoseph2577
    @jobinjoseph2577 2 года назад

    🙏🙏🙏🙏🙏

  • @rjtechszz4099
    @rjtechszz4099 4 года назад +2

    AMEN

    • @SabuLouis
      @SabuLouis  4 года назад

      Thanks for listening

  • @mathewsgeorge5650
    @mathewsgeorge5650 2 года назад +1

    Welp done

  • @deepakumari8436
    @deepakumari8436 2 года назад +2

    Suppar song🙏🏻🙏🏻. No words..... ❤️💞

  • @jyothis_njose2067
    @jyothis_njose2067 4 года назад +7

    Rock version kandu original kelkkan vannatha..

    • @SabuLouis
      @SabuLouis  4 года назад

      thanks

    • @jomon3609
      @jomon3609 4 года назад

      😃😃😃

    • @shibugeorge1541
      @shibugeorge1541 2 года назад

      Aduthulla ampalathil decemberil ee ganam kattu karthavinaie stutikarundu...

  • @sherincshaji9399
    @sherincshaji9399 Год назад

    Great singing ❤❤❤ God bless you

  • @manjuskeralakitchen6475
    @manjuskeralakitchen6475 3 года назад +2

    Very Good

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @jessythyophilose5880
    @jessythyophilose5880 2 года назад +1

    Very beautiful good feeling.god bless you Pr.

  • @persiskalakala1679
    @persiskalakala1679 2 года назад +1

    Super voice.

  • @merilbabustanley2274
    @merilbabustanley2274 4 года назад +3

    very nice song

  • @baijuvadayady797
    @baijuvadayady797 4 года назад +2

    👌👌👌👌👌

  • @akshay3659
    @akshay3659 2 года назад +1

    Supperrrrrrrrr 💕💕💕💕💕💕💕💕💕💕💕💕💕💕🙏🙏🙏🙏🙏

  • @amozkaliyas8178
    @amozkaliyas8178 4 года назад +2

    അച്ചാന്റെ പാട്ട് സൂപ്പർ
    ✌️👌👌👌

  • @leenaantony1962
    @leenaantony1962 4 года назад +1

    Original tune Simon Sir kettittund.childhood memories.padipadippicha grandfather and grandmother ennilla

    • @SabuLouis
      @SabuLouis  4 года назад

      Great.
      Thanks for listening.

  • @babuiype883
    @babuiype883 2 года назад +2

    Ameñ 🌹🌹🌹🙏🙏👏👏👏👏👏👏👏👏👏🌹

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

    • @coolboy1905
      @coolboy1905 2 года назад

      ruclips.net/video/liOxpD1ZOls/видео.html

  • @ashnabinoy2312
    @ashnabinoy2312 4 года назад +1

    സൂപ്പർ 👌👌👍👍

  • @anushaji1005
    @anushaji1005 4 года назад +2

    very good

  • @LaluPampady
    @LaluPampady 5 лет назад +2

    Manoharam

  • @johnkuttythomas1517
    @johnkuttythomas1517 4 года назад +2

    Super

  • @aboobackersiddique8834
    @aboobackersiddique8834 3 года назад +1

    Good voice

  • @PrasannaShijuDubai
    @PrasannaShijuDubai 3 года назад +1

    Amen 🙏🙏🙏🙏

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @tintomathew3629
    @tintomathew3629 2 года назад

    super song god bless you brother

  • @susanjobyjoe5790
    @susanjobyjoe5790 4 года назад +1

    God.bless.you.brother

  • @suseelab7672
    @suseelab7672 4 года назад +1

    Super.....super sabu God bless youuuuuuuuu

  • @mariammaoonnoonni8018
    @mariammaoonnoonni8018 3 года назад +1

    Song by Mahakavi KV.Simon and sung a good singer is exceedingly good to listen. God bless you brother.

  • @christalsobha7769
    @christalsobha7769 2 года назад

    Great song🎵🎵🎵

  • @jayajollyj7118
    @jayajollyj7118 5 лет назад +2

    THE LORD SHALL BLESS THEE OUT OF ZION

  • @jennybabu5866
    @jennybabu5866 3 года назад +1

    Blessed song..

  • @VipinAbraham
    @VipinAbraham 5 лет назад +1

    👌👌👌

  • @dileephmohan126
    @dileephmohan126 5 лет назад +1

    Good song nice singing

  • @RozanVox2020
    @RozanVox2020 3 года назад +1

    Thank u so much for the song

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @varshak4889
    @varshak4889 4 года назад +2

    Awesome song... ♥️♥️

  • @annprettyprasadadoor1236
    @annprettyprasadadoor1236 5 лет назад +1

    Gud singing

  • @gemsofgrace6056
    @gemsofgrace6056 3 года назад +1

    Wonderful! Thank you for the upload! God bless 🙏❤️

  • @dennypaul3216
    @dennypaul3216 3 года назад

    Adipoli...god bless you

  • @standfortruth66
    @standfortruth66 3 года назад +1

    Beautiful song and beautiful voice. God bless you.

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

    • @coolboy1905
      @coolboy1905 2 года назад

      ruclips.net/video/liOxpD1ZOls/видео.html

  • @babuk.m796
    @babuk.m796 4 года назад +1

    Good song nice singing, God bless you Achaya

  • @praveenamolpk5039
    @praveenamolpk5039 4 года назад +1

    Thank you so much for this song...

  • @trialtechchannel1003
    @trialtechchannel1003 4 года назад

    Nice

  • @mathewprince6335
    @mathewprince6335 4 года назад

    May God bless you
    So beautiful...

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 2 года назад +1

    Awesome, glory to God. Excellant orchastration.

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @annammavarghese7745
    @annammavarghese7745 2 года назад +1

    അതിമനോഹരമായി പാടി. എന്നാൽ നിർമ്മലമായ എന്ന വാക്ക് നിർമ്മാലമായ എന്നാണ് ഉച്ഛരിച്ചത്.വിമർശിച്ചതല്ല. കേട്ടപ്പോൾ ഒരു അഭംഗി തോന്നി. കാരണം ലോകം അറിയുന്ന ഗായകരല്ലേ. പറഞ്ഞത് തെറ്റെങ്കിൽ ക്ഷമിക്കുക.

    • @SabuLouis
      @SabuLouis  2 года назад

      Thanks for the correction

  • @SJHREALESTATE
    @SJHREALESTATE 7 лет назад +3

    can u send me this minus track?

  • @haohao99
    @haohao99 3 года назад +1

    🙏🙏🙏

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @anugrahamarksimon2250
    @anugrahamarksimon2250 4 года назад +3

    Nice song

  • @santhoshjoseph4529
    @santhoshjoseph4529 4 года назад +1

    👍👍

  • @manojmathew9533
    @manojmathew9533 3 года назад +1

    Excellent ❤️❤️

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @PsalmsMusic91
    @PsalmsMusic91 7 лет назад +1

    very nice.god bless

  • @manoharvk9024
    @manoharvk9024 4 года назад +2

    Very good